പരദേവതയെ അറിയില്ലെങ്കില്‍ ചെയ്യേണ്ടത്‌ | Paradevatha | Jyothishavartha

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Комментарии • 39

  • @sreelatha2225
    @sreelatha2225 2 месяца назад +2

    ടീച്ചറെ വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം❤❤❤❤❤❤

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 месяца назад +16

    വിമലമ്മ ടീച്ചറേ വീണ്ടും കണ്ടതിൽ അതിയായ സന്തോഷം 🧡🧡🧡🧡🧡. ഇനി തുടർച്ചയായി ഇവിടെ ഉണ്ടാവണം. ഇപ്പോൾ മുടിയൊക്കെ വന്നല്ലൊ. ഇനി ഇവിടെ ഉണ്ടാവണം

  • @zeenaep3434
    @zeenaep3434 2 месяца назад +4

    കുറെ നാളായല്ലോ കണ്ടിട്ട്. നമസ്കാരം🙏

  • @pushpapm8726
    @pushpapm8726 2 месяца назад +2

    kanan pattiyadil santhosham

  • @user-tt4rp9ks8d
    @user-tt4rp9ks8d 2 месяца назад

    Happy Happy Happy Happy Happy Happy Happy

  • @hemamalini1591
    @hemamalini1591 2 месяца назад

    We are very very happy to see teacher again pranam pranam humble pranams

  • @deepthiv5139
    @deepthiv5139 2 месяца назад +1

    Kandathil santhosham amme

  • @anilkumarpunathil4760
    @anilkumarpunathil4760 2 месяца назад

    🙏 ടീച്ചർ കണ്ടതിൽ സന്തോഷം

  • @Raji-of5vb
    @Raji-of5vb 2 месяца назад

    ടീച്ചറുടെvedio കണ്ട് വിശ്വാസത്തോടെ അംബികഅനാധി നിധന അശ്വാരൂഡ അപരാജിത എഴുതി ഞാൻ Dubaiലും മോൻ കേരളത്തിലും SSLC exam 2024പഠിക്കാൻ നല്ല മടിയായിരുന്നു. onam xmas മാർക്ക് തീരെ കുറവാ യിരുന്നു 5A plus 3 A യുB Plus ഉം ലഭിച്ചു +1 ന് Sciencegroup കിട്ടി . ജൂലൈ നാട്ടിൽ പോയി ട്ട് മൂകാംബിക പോകാൻ കാത്തിരിക്കുകയാണ്. അമ്മേ ദർശനഭാഗ്യം തരണേ. ടീച്ചറേ നന്ദി വളരെ സന്തോഷമായി. മറ്റുള്ളവർക്കും അനുഗ്രഹമാകട്ടെ ഇത്

    • @vimalammaunnikrishnan8823
      @vimalammaunnikrishnan8823 2 месяца назад

      എന്നെന്നും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ

  • @Jaya-ur6kh
    @Jaya-ur6kh 2 месяца назад

    Teachere kandathil valare santhosham

  • @leelavathi5579
    @leelavathi5579 2 месяца назад

    വളരെ നന്ദി നമസ്കാരം ഈ അറിവ് പറഞ്ഞു തന്നതിൽ നമസ്കാരം ടീച്ചറെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sindhumanoj6917
    @sindhumanoj6917 2 месяца назад +1

    🙏🙏🙏teacher Amma evide poyi
    Ennum nokkum mobile kanathe vishamichu
    ❤❤❤❤❤❤paranju thanna palathum cheyunna oralu njan
    Thanks 🙏🙏🙏

    • @vimalammaunnikrishnan8823
      @vimalammaunnikrishnan8823 2 месяца назад +1

      കാനഡയിൽ മക്കളുടെ അടുത്ത് ഇനി ഇവിടെ ഉണ്ടാവും

    • @sindhumanoj6917
      @sindhumanoj6917 2 месяца назад

      @@vimalammaunnikrishnan8823 🙏🙏🙏❤❤❤
      Enikkum thonni Amma videshathu poyathu ayirikum ennu
      Thanks amma

  • @sujatharajan5200
    @sujatharajan5200 2 месяца назад +1

    Veendum kanan pattiyallo ❤❤❤

  • @sreelathasubhash2697
    @sreelathasubhash2697 2 месяца назад

    നമസ്തേ ടീച്ചർ.....❤

  • @user-mo4to9ex9z
    @user-mo4to9ex9z 2 месяца назад

    ടീച്ചർ കണ്ടതിൽ സന്തോഷം🙏

  • @Harekrishna-k5m
    @Harekrishna-k5m 2 месяца назад

    Thanks teacher ❤

  • @GK-fj9pw
    @GK-fj9pw 2 месяца назад +1

    Amma❤❤❤

  • @hlobro5727
    @hlobro5727 2 месяца назад

    Teacher namaskaram

  • @vanajasarojini8071
    @vanajasarojini8071 2 месяца назад

    🙏🙏🙏🙏

  • @meenuranjith7004
    @meenuranjith7004 2 месяца назад

    Teacher Amme 🥰🥰🙏🏻🙏🏻

  • @sujatharajan5200
    @sujatharajan5200 2 месяца назад

    Hallo madam ❤

  • @pnsarojinichandhran4491
    @pnsarojinichandhran4491 2 месяца назад

    Veendum kanunnathil santhisham

  • @athulyavijayan728
    @athulyavijayan728 2 месяца назад

    🙏🙏❤️❤️

  • @perfectblouse6456
    @perfectblouse6456 2 месяца назад

    🙏❤

  • @leelanair6431
    @leelanair6431 2 месяца назад

    Amme Narayana
    Teacher ethra months aye kannunella❤

  • @sujatharajan5200
    @sujatharajan5200 2 месяца назад

    Kure ayallo kandittu?

  • @sindhusindhu4412
    @sindhusindhu4412 2 месяца назад

    ടീച്ചർ എവിടെ പോയി ഇത്രയും ദിവസം

  • @GK-fj9pw
    @GK-fj9pw 2 месяца назад +1

    വിളക്കു കത്തിക്കുന്ന time നെ പറ്റി പറഞ്ഞു തരാമോ അമ്മാ?
    ഉദയം അസ്തമയം ടൈം നോക്കി 10 മിനിറ്റ് മാത്രേ കത്തിക്കാവൂ എന്ന് പറയുന്നു
    അതിനെ കുറിച്ച് പറയാമോ

  • @rohinivenugopal4523
    @rohinivenugopal4523 2 месяца назад

    🙏🙏🙏🙏🙏🙏

  • @user-jz5qc8ss1d
    @user-jz5qc8ss1d 2 месяца назад

    🙏

  • @SulfathSubai
    @SulfathSubai 2 месяца назад

    🙏🙏🙏🙏❤

  • @user-su1zp3os1q
    @user-su1zp3os1q 2 месяца назад

    🙏🙏