Kashmir episodes എല്ലാം കണ്ടു. ഞങ്ങൾ 10 years back Kashmir poyirunnu. Swapna പറയുന്ന പോലെ അന്ന് തിരിച്ചു വരാനേ തോന്നിയില്ല. ഒരിക്കൽ കൂടി പോകാൻ ആഗ്രഹിച്ച place ആണ്. ഇപ്പോൾ നിങ്ങളുടെ videos കണ്ടപ്പോൾ വീണ്ടും അവിടെ എത്തിയ feeling ആയിരുന്നു. അത്രയ്ക്കും perfect capturing.. Swapna's presentation and Ramesh chettan's editing...as usual no words👏😍.. Mithukutty ❤️❤️ Swapna and Mithu's dance👌👌.. U both were gorgeous in Kashmiri dress. അന്ന് വാങ്ങിയ shawl and carpet ഒക്കെ ഇപ്പോഴും ഒരു കുഴപ്പവും വന്നിട്ടില്ല. Thank you so much for these lovely videos😍😍😍
I haven't seen such an entertaining Trip series vlog in my life... Camera, music, editing, presentation, dialogue everything is 'THE BEST'... Quality videos 🙏... Shared with many of my friends...🙏
Rameshetta, swappu, mithuze..... super vlog ayirunu. Ningallude e tripinte allam vlog kandu. Mithuzinte വിറയൽ സൗണ്ട് കുറെ ചിരിച്ചു. പക്ഷെ ഒരു കാര്യം... നമ്മുടെ ഇ രാജ്യം കാക്കുന്ന നമ്മുടെ ജവാന്മാർ, അവർ ഇത്രയും തണുപ്പ് സഹിച്ചല്ലേ അതിർത്തിയിൽ നില്കുന്നത്. അവർക്കും ഒരു big salute.....
First time i watched a complete travel series only because of the way camera captured scenes... Amazing camera work seems like a professional person handling camera... Good job Rameshettan👌👌👌
Wow.... ഒരു painting പോലെ മനോഹരം ❤️❤️❤️Camera, editing, music, dialogues,, ഒക്കെയും superb... വളരെ വളരെ ഭംഗിയായി ഈ kashmir vlogs ഞങ്ങളിൽ എത്തിച്ച Ramesh &Swapna &mithutti 🙏Thank u sooooomuch ❤️God Bless U 🎊
So much enjoyed ... Kashmir series nu vendi oro divasavum waiting il aayirunnu...theernnapo vishamam thonni...rameshetan njangale koodi avide ethichapole feel cheythu vedios kandapo..nannayi vedio eduthu ...iniyum puthiya sthalangal explore cheyyan ningalk saadhikatte...❤️❤️❤️❤️❤️
ഇത്രയും നല്ല യാത്രയും യാത്രാവിവരണവും കണ്ടു നിങ്ങളോടൊപ്പം സഞ്ചരിച്ച ഒരു അനുഭവം സമ്മാനിച്ച വീഡിയോകൾ ആയിരുന്നു ഓരോ വ്ലോഗും സത്യം പറഞ്ഞാൽ വീഡിയോ കാണുവായിരുന്നില്ല അത്രക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ഒരുപാട് നന്ദി രണ്ടു പേർക്കും. 🙏🙏🙏
Wow...no words makkale...super...houseboat adipoli...Dal Lake il super scenes n super shots..."chand sa roshan chehara, sulfom ka rang sunehra" ....kalakki....njagal ningalodoppam poyi vanna oru feel kitti...hats off to Ramesh....ella videos um kalakki...very informative too...ingane ulla oru tour n vlogs swapnangalil maathram...love you all...🥰🥰🥰👌👌👌👏👏👏❤❤❤
കാശ്മീരി ഡ്രസ്സിൽ അമ്മയും മകളും അതി സുന്ദരികളായിരിക്കുന്നു. എന്തൊരു ഭംഗിയുള്ള സ്ഥലങ്ങൾ. ജീവിതത്തിൽ പോയില്ലെങ്കിലും നിങ്ങൾക്കൊപ്പം ഞങ്ങളും എല്ലാം നേരിൽ കണ്ട അനുഭവം.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഷോപ്പിംഗ് ഉഗ്രൻ...അവർ അടുത്ത് വന്നു കൊണ്ടുത്തരുന്നത് നല്ല രസം ഉണ്ട്..കശ്മീർ കണ്ട പ്രതീതി ആണ് ഞങ്ങൾക്ക് ...അതിൻ്റെ സൗന്ദര്യം അതുപോലെ ഒപ്പി എടുത്ത് ഓരോ എപ്പിസോഡുകൾ ഞങ്ങൾക്കായി മനോഹരമായി അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി അറിയിക്കുന്നു..ഒരു സിനിമയിലെ dialogue കടമെടുത്ത് പറയുന്നു...wherever you go, I(we are) am there😅keep going dears 💕🙏
Excellent series beautifully captured & explained. Quality videography similar to any other travel channels.super excited Swapna brave child Meethu all rounder Ramesh. 👍👍
Nigalude ala blogukalum cinema kanunat pole kanunud swapu, officil tirakayatukond msg ayakan patatat, nigalude pole nammalum enjoy cheytu♥️♥️superb all videos♥️♥️♥️
Thanks for sharing these videos, 2014 nyangalum ivideyellam poyirunnu, ithe pole enjoy chaithirunnu, engilum veendum orikkal koodi kashmir poya pole undu, nyangal march last week aanu poyathu, annum gulmargil snowfall kaananulla bhagyam nyangalkku kitti. Satyam bhoomiyille swargam tanne aanithu, jeevithathil orikkal engilum kaanenda stalam. Once again thanks for sharing
Kashmir vlog theernnappol vallatha oru sankadam, njangalum ningalude kudekashmir trippil aayirunnu, sherikkum avide poya oru feel, video capturing sammathikkathe vayya, entha oru beauty. Sathyam parayallo like, comment ivaye pattiyokke maranney poyi, njangalum veroru lokathayirunnu. A Big Big thanks to Ramesh, Swapna and Mithukutty, njangale polullavark avidem oru dream mathramanu, ingane kanan sadhichathil valare happyyanu. Lots of ❤. Waiting for other exciting vlogs like this.
ഞാൻ ഇന്ന് എല്ലാ എപ്പിസോഡ് ഉം ഒറ്റ ഇരുപ്പിനു കണ്ടു ഓരോന്നായി tv യിൽ പറയാൻ വാക്കുകൾ ഇല്ല. ദാൽ lake, ഫോട്ടോസ്. എത്ര ബ്യൂട്ടിഫുൾ സീൻസ് രേമേഷ് ന്റെ കഴിവ് congratzz....big thaks also remesh, swapna, mithus
Such a beautiful and lovely travel series and a wonderful presentation. Im seeing this second tome. Planning to go during March end April. Hope its summer. Tying to book the same travels. We are from cochin.
നിങ്ങൾക്കൊപ്പം ഞങ്ങളും കാശ്മീരിൽ പോയി വന്നതു പോലെ എന്തായാലും സൂപ്പർ എക്സ്പീരിയൻസ് ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ🥳🥳🥳🥳🥰🥰🥰🥰
Beautiful views of dal lake.. As Ramesh said it really looks like water color painting.. Floating market seems fascinating..entha elle😃 Wow all pics captured perfect.. Hats off to Ramesh.. No words to express the scenic beauty of kashmir.. Awsome 😍😍👍very good entertainment to c ur series too
ലെ രമേഷ് ഏട്ടൻ "അവർ എടുത്ത ഫോട്ടോ എനിക്ക് ഇഷ്ടം ആയില്ല"🤪🤪... അവർക്ക് അറിയില്ലല്ലോ ഫോട്ടോഗ്രാഫർ സിംഹം ആണ് ഇത് എന്ന്😀❤️❤️❤️ എൻ്റമ്മോ എന്താ ഫോട്ടോസ് കൊതി ആവുന്നു😍😍😍
ഞങ്ങളും നിങ്ങളുടെ കൂടെ തന്നെ ഇത്രയും ദിവസം കാശ്മീരിൽ തന്നെ ഉണ്ടായിരുന്നു. ശരിക്കും സ്വപ്ന പറഞ്ഞത് പോലെ ഓരോ സ്ഥലവും കാണിച്ചു തരുന്ന beautyum, അവിടുത്തെ കാഴ്ചകളും അത്രയും മനോഹരം. 🥰🥰🥰ഏതാണ് കൂടുതൽ ഭംഗി എന്ന് പറയുന്നത് അവസരോചിതം ആകും. Dal lake is different experience 👌👌👌❤️കശ്മീരി dress ഇട്ടു പൂവും പൂക്കുടയും ഒക്കെ ആയിരിക്കുന്ന അമ്മയും, മോളും ❤️❤️❤️👌👌👌🥰🥰🥰Remeshettente ഫോട്ടോഗ്രാഫിയിൽ lakeinte beauty എത്ര വർണിച്ചാലും മതി ആകില്ല. ശരിക്കും ഒരു painting കാണുന്ന പോലെ. ഓരോ യാത്രയും അവസാനിക്കുന്നത് കുറേ നല്ല ഓർമ്മകളുമായി മറ്റൊരു നല്ല യാത്രയിലേക്ക് ആണ്. നിങ്ങൾ കണ്ടു അനുഭവിച്ചു ആസ്വദിച്ച കാര്യങ്ങൾ ഞങ്ങൾക്കും ഒരു visual treat ആയി നൽകിയതിന് ഒരുപാട് നന്ദി. യാത്രകൾ ഇനിയും തുടരട്ടെ. കൂടെ ഞങ്ങളും കൂടാം 🥰. നിറയെ സ്നേഹം, സന്തോഷം ❤️❤️❤️
Rameshettante oro framesum oro painting polund... His talent+beauty of the place🥰.pinne rameshettanum nte husbandinum kure similarities und.. Ettanum nannayi varakkum&a good photographer too... Pinne love&care towards us... Rameshettante same character anennu thonnarund😍
എനിയ്ക്കു തോന്നുന്നു മലയാളി യൂ ട്യൂബ് വ്ലോഗേഴ്സിൽ ആദ്യമായിട്ടായിരിയ്കും, അതും ഫാമിലിയായി കാശ്മീർ ട്രിപ്പ്. നിങ്ങളുടെ ചാനൽ ഞാൻ ആദ്യം കണ്ടത് ലോക്ഡോൺ സമയത്തു നാട്ടിൽ കുടുംബത്തു രമേഷും അമ്മമ്മയും എമറ്റുള്ളവരും കൂടിയുള്ള ഒരു സ്കിറ്റ് വൈറൽ ആയിരുന്നല്ലോ. അത് ഞങ്ങൾ കൊല്ലത്തുള്ളവർക്കെല്ലാം ഷെയർ ചെയ്തിരുന്നു. എല്ലാർക്കും ഇഷ്ട്ടമായി. നിങ്ങൾ കാശ്മീരിൽ നിന്നും നാട്ടിൽ വന്നില്ല്യോ. അപ്പൊ OK da👌👌👌👌.
From 27.43 sslc last exam കഴിഞ്ഞ് friends നോട് എല്ലാം യാത്ര പറഞ്ഞു പോരുന്ന ഒരു feel. അതിന്റെ ആഴം കൂട്ടാൻ കശ്മീർ വന്ന് ഇറങ്ങിയത് മുതൽ ഉള്ള ഓരോ clips + അഡാർ bgm... തർത്തുകളഞ്ഞു
Hello Dears ❤️ nammude ee kashmir trip series ivide avasanikkunnu... Videos ishtam aayenkil friendsinu share cheyuto 🙏🙏 Thanks for your support ❤️❤️❤️
Swapnas wonderland wonderful flowers boatill pookariyayi Trip oru rakshayum illayo cameraman 🙏🙏🙏 tku
Kashmir episodes എല്ലാം കണ്ടു. ഞങ്ങൾ 10 years back Kashmir poyirunnu. Swapna പറയുന്ന പോലെ അന്ന് തിരിച്ചു വരാനേ തോന്നിയില്ല. ഒരിക്കൽ കൂടി പോകാൻ ആഗ്രഹിച്ച place ആണ്. ഇപ്പോൾ നിങ്ങളുടെ videos കണ്ടപ്പോൾ വീണ്ടും അവിടെ എത്തിയ feeling ആയിരുന്നു. അത്രയ്ക്കും perfect capturing.. Swapna's presentation and Ramesh chettan's editing...as usual no words👏😍.. Mithukutty ❤️❤️ Swapna and Mithu's dance👌👌.. U both were gorgeous in Kashmiri dress. അന്ന് വാങ്ങിയ shawl and carpet ഒക്കെ ഇപ്പോഴും ഒരു കുഴപ്പവും വന്നിട്ടില്ല.
Thank you so much for these lovely videos😍😍😍
Thanku😍
I haven't seen such an entertaining Trip series vlog in my life... Camera, music, editing, presentation, dialogue everything is 'THE BEST'... Quality videos 🙏... Shared with many of my friends...🙏
Rameshetta, swappu, mithuze..... super vlog ayirunu. Ningallude e tripinte allam vlog kandu. Mithuzinte വിറയൽ സൗണ്ട് കുറെ ചിരിച്ചു. പക്ഷെ ഒരു കാര്യം... നമ്മുടെ ഇ രാജ്യം കാക്കുന്ന നമ്മുടെ ജവാന്മാർ, അവർ ഇത്രയും തണുപ്പ് സഹിച്ചല്ലേ അതിർത്തിയിൽ നില്കുന്നത്. അവർക്കും ഒരു big salute.....
First time i watched a complete travel series only because of the way camera captured scenes... Amazing camera work seems like a professional person handling camera... Good job Rameshettan👌👌👌
Thanku😍
Wow.... ഒരു painting പോലെ മനോഹരം ❤️❤️❤️Camera, editing, music, dialogues,, ഒക്കെയും superb... വളരെ വളരെ ഭംഗിയായി ഈ kashmir vlogs ഞങ്ങളിൽ എത്തിച്ച Ramesh &Swapna &mithutti 🙏Thank u sooooomuch ❤️God Bless U 🎊
Camera man Ramesh oru rakshayumilla !! അതിഗംഭീരം 👍👍👌👌💐👏 Mithukuttikku oru koottinu oru sibling venam 😍
ചേച്ചി... wonderful Trip ❤️
ശെരിക്കും കശ്മീർ പോയിട്ടില്ലാതെ എനിക്കും അവിടെ പോയ ഒരു ഫീൽ കിട്ടി 🥰 സ്പെഷ്യൽ thanks rameshettan😍
Amazing captures ❤️🥰
എത്ര തവണ കണ്ടാലും മതിവരാത്ത യാത്രയും വീഡീയോവും ഫോട്ടോസും
Very nice 👌 beautiful video Thank you for sharing this wonderful video 💕👍
Rameshtta , swapnechi, mithus....adipoli series ayirunnu ketto....we totally enjoyed the series...Thanks a lot for this treat....
❤❤❤...
Dal lake photos enthu bangyaa aa dressil randaalum looking awesome😘😘..anghane kashmir series avasanichu lee valare nalla memmories um koode❣️.
So much enjoyed ... Kashmir series nu vendi oro divasavum waiting il aayirunnu...theernnapo vishamam thonni...rameshetan njangale koodi avide ethichapole feel cheythu vedios kandapo..nannayi vedio eduthu ...iniyum puthiya sthalangal explore cheyyan ningalk saadhikatte...❤️❤️❤️❤️❤️
😍
ഇത്രയും നല്ല യാത്രയും യാത്രാവിവരണവും കണ്ടു നിങ്ങളോടൊപ്പം സഞ്ചരിച്ച ഒരു അനുഭവം സമ്മാനിച്ച വീഡിയോകൾ ആയിരുന്നു ഓരോ വ്ലോഗും സത്യം പറഞ്ഞാൽ വീഡിയോ കാണുവായിരുന്നില്ല അത്രക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ഒരുപാട് നന്ദി രണ്ടു പേർക്കും. 🙏🙏🙏
Beautiful 😍....
Watched all episodes...enjoyed a lot...
Thank you dears...😍
Ayyo kazhinja....nalla oru yathra avasanichal nammalk vishamam aagille athu pole oru feel
😍
Wow...no words makkale...super...houseboat adipoli...Dal Lake il super scenes n super shots..."chand sa roshan chehara, sulfom ka rang sunehra" ....kalakki....njagal ningalodoppam poyi vanna oru feel kitti...hats off to Ramesh....ella videos um kalakki...very informative too...ingane ulla oru tour n vlogs swapnangalil maathram...love you all...🥰🥰🥰👌👌👌👏👏👏❤❤❤
Thanku😍
Enjoyed watching Kashmir vlog... Very informative too👍👍👍
കാശ്മീരി ഡ്രസ്സിൽ അമ്മയും മകളും അതി സുന്ദരികളായിരിക്കുന്നു. എന്തൊരു ഭംഗിയുള്ള സ്ഥലങ്ങൾ. ജീവിതത്തിൽ പോയില്ലെങ്കിലും നിങ്ങൾക്കൊപ്പം ഞങ്ങളും എല്ലാം നേരിൽ കണ്ട അനുഭവം.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😍
ഷോപ്പിംഗ് ഉഗ്രൻ...അവർ അടുത്ത് വന്നു കൊണ്ടുത്തരുന്നത് നല്ല രസം ഉണ്ട്..കശ്മീർ കണ്ട പ്രതീതി ആണ് ഞങ്ങൾക്ക് ...അതിൻ്റെ സൗന്ദര്യം അതുപോലെ ഒപ്പി എടുത്ത് ഓരോ എപ്പിസോഡുകൾ ഞങ്ങൾക്കായി മനോഹരമായി അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി അറിയിക്കുന്നു..ഒരു സിനിമയിലെ dialogue കടമെടുത്ത് പറയുന്നു...wherever you go, I(we are) am there😅keep going dears 💕🙏
Thanku😍
Superr travel vlogs. Skip cheyathe ella episodum kandu. Expecting more travel vlogs
Excellent series beautifully captured & explained. Quality videography similar to any other travel channels.super excited Swapna brave child Meethu all rounder Ramesh. 👍👍
Aaru divasam swapnalokathil jnangaleyum kondu narannathinu hridaya poorvam nanni .Wonderful Dal lake photos .
Wonderful video😍😍.. Beautiful DAL lake❤️❤️.. Entha view 😍😍oru rakshayilla... Thank you dears...
Suuper rameshetta photos.kothiyayi kandittu
Remesh🙏 super vlogs aayirunnu allam . Njanum valareadikam entertain cheythu. Thanks slot Remesh & family.
Njan orthathe ulluupainting pole athe spotil ramesh parayukayum cheyithu 👌adipoli👍❤️
Chila films nammal veendum veendum irunnu kanille athupoleyanu ee Kashmir series ethra kandalum madup thonnilla... Thanku for this wonderful series😍😍😍
😍😍
രാമേഷേട്ടാ....ഇത്രേം നല്ല കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി😍😍🙏
Adipoli kashmir trip.... Avide poya pole thanne feel cheythu.... Photos oke adipoli.... Thanku😍😍
നിങ്ങളുടെ നല്ലൊരു കാശ്മീർ യാത്ര അവസാനിക്കുന്നു...ഈ ദിവസങ്ങളിലെ നല്ല ഓർമ്മകൾ നാളെയും പുനർജനിക്കട്ടെ... എന്ന് ആശംസിക്കുന്നു 💐💐💐
Super Kashmir series ...Entha oru editing, background music . Gr8 work. 👏
Sherikum oru painting pole thanne...such a marvellous photography Rameshettaa...🤗🤗🤗Really Great work..
Huda se mannath ye mere lota he jannath o mere. Kashmir dubaraaaaaaa🎶🎶🎵🎵🎵🎶 song orma varunnu lake scene
Yes aa pattintu enthayalum insta video venam YT shot also
Nigalude ala blogukalum cinema kanunat pole kanunud swapu, officil tirakayatukond msg ayakan patatat, nigalude pole nammalum enjoy cheytu♥️♥️superb all videos♥️♥️♥️
Thanku😍😍
Super, orupadu karyangal kashmir Patti ariyan kazhinju, ningalodoppam njangalum enjoy cheitu👌
ശെരിക്കും.. Super trip...... നിങ്ങളോടൊപ്പം ഞങ്ങളും എൻജോയ് ചയ്തു..... സ്വപ്നേച്ചി പൂക്കാരി പിക്സ്.... അടിപൊളി 🥰🥰🥰... Trip തീർന്നപ്പോൾ.. സങ്കടം ആയി.........
Swapna's Wonderland inte wonderful journey athum wonderful ennu ezhuthiya boatil 😍 Really worth to watch 😍🥰
അപ്പോൾ ഞങ്ങളെ കൂടെ കശ്മീർ കൊണ്ടുകാണിച്ചു തന്ന ബ്രോ& സിസ്റ്റർ thanku thanku thanku 😘😘😘
രമേഷേട്ടാ nice clicks awesome shots wow super
The scene looks like the scene of malayalam movie of "dhadakan". Very nice.
Adipoli trip....I too enjoyed with you all.
Pokaan kazhinjillenkilum kanda pole ulla oru anubhavam aayirunnu..
Thank you so much... 💐💐💐
Such a beautiful travel series 👌 Ramesh's camera work, editing took this to another level. Love you dears😍
Kashmir il poya feel enikkum kitti. Big salute to ramesh🙏🙏🙏.
Nice click rameshjiii... 👌👌👌👍👍👍
ശെരിക്കും പോയതുപോലെ അടിപൊളി 👍👍👍👍👍
Thanks for sharing these videos, 2014 nyangalum ivideyellam poyirunnu, ithe pole enjoy chaithirunnu, engilum veendum orikkal koodi kashmir poya pole undu, nyangal march last week aanu poyathu, annum gulmargil snowfall kaananulla bhagyam nyangalkku kitti.
Satyam bhoomiyille swargam tanne aanithu, jeevithathil orikkal engilum kaanenda stalam. Once again thanks for sharing
😍
Kashmir vlog theernnappol vallatha oru sankadam, njangalum ningalude kudekashmir trippil aayirunnu, sherikkum avide poya oru feel, video capturing sammathikkathe vayya, entha oru beauty. Sathyam parayallo like, comment ivaye pattiyokke maranney poyi, njangalum veroru lokathayirunnu. A Big Big thanks to Ramesh, Swapna and Mithukutty, njangale polullavark avidem oru dream mathramanu, ingane kanan sadhichathil valare happyyanu. Lots of ❤. Waiting for other exciting vlogs like this.
Thanku😍
Swapnas wndrlnd ella vdeos..kanunna oralan.. Njan... Ndhu kondooo kashmir series matram kandilla...orupad perude kandadhondavam... May be....
Pakshe innu verde...oru vdeo eduth Kandu...ndhannu paranjariyikkan vayya.. Swappu... Bayangara sandhoshm.. Kandappo... Rameshetan adipoliyayi capture cheydhu... 👏🏻🥺🥺ooro momentum ningl njoy cheyyne... Koode njaanum njoy chythu... Orupaaaaaad.... snowfall ningak kittanennu... Agrahichu konda ooro episode thumbnail nokiye😜😂mithusee adipoliyaayirunnuto... 😘😘last time kashmir nod bye parayunna... Scene kandapo🥺♥☺️rameshettante talent ee vdeolu neranju nikkundayirun.. 💯ithu vare kanda kashmir vlogsl... D... Bst.....ithaan 💯💯💯 voice cmnt cheyyan kazhinjengil njn bayangara happiyaayene... 😭😭😭atrakum ishtapetu.. Luv.. U.. ♥..
Thanks very much for this comment... Really happy😍😍
@@SwapnasWonderland ♥😘😘
Wow that's a lovely vlog.... We also enjoyed this beatiful place tks for sharing.... U look so cute in traditional dress 👌
ഞാൻ ഇന്ന് എല്ലാ എപ്പിസോഡ് ഉം ഒറ്റ ഇരുപ്പിനു കണ്ടു ഓരോന്നായി tv യിൽ പറയാൻ വാക്കുകൾ ഇല്ല. ദാൽ lake, ഫോട്ടോസ്. എത്ര ബ്യൂട്ടിഫുൾ സീൻസ് രേമേഷ് ന്റെ കഴിവ് congratzz....big thaks also remesh, swapna, mithus
Thanku😍
Such a beautiful and lovely travel series and a wonderful presentation. Im seeing this second tome. Planning to go during March end April. Hope its summer. Tying to book the same travels. We are from cochin.
Thanks 👍
very beautiful, nice to look at🌴❤️❤️❤️
Theeralle ennu vijaricha oru series.. edakye space out ayi oro shorts cut cheydu videos idu.. series really needs to be seen.. really enjoyed it
Kashmir kandu aswadichu.. ketitte illo.. swargam kandu.. ippo manju peydu kondirikyunna oru rajyathu ninnu comment adikyunnadu.. kashmir snow ningal kanichappa cherupathile swapnangalilekyu poyi
😍
നിങ്ങൾക്കൊപ്പം ഞങ്ങളും കാശ്മീരിൽ പോയി വന്നതു പോലെ എന്തായാലും സൂപ്പർ എക്സ്പീരിയൻസ് ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ🥳🥳🥳🥳🥰🥰🥰🥰
Swapna njan ee trip vlogs serikkum enjoy cheytu.ramesh ella placum capture cheytulo.njan neritte avide poya feeling .thanks a lott.luv u all.😀😀
Kashmir videos super 👌 കാശ്മീരി ഡ്രസിൽ മിത്തുക്കുട്ടി സൂപ്പർ ❤️
Thanks for taking me to beautiful Kashmir.....loved it as much as you did.
e swargathilekku njangaleyum kondu poya ningalkku orupadu thanks really enjoyed enganeyenkkilum ethu enjoy cheyyanulla luck thanks dearzzzz
Beautiful views of dal lake.. As Ramesh said it really looks like water color painting.. Floating market seems fascinating..entha elle😃 Wow all pics captured perfect.. Hats off to Ramesh.. No words to express the scenic beauty of kashmir.. Awsome 😍😍👍very good entertainment to c ur series too
Thanks dear😍
Kashmir trip very beautifully shown. Great video.
Amazing. Thank you. ഒന്നും പറയാനില്ല. ഞങ്ങളും ആസ്വദിച്ചു , നിങ്ങളോടൊപ്പം.
ഈ സ്വപ്നലോകത്തിലൂടെ ഞങ്ങളും യാത്ര ചെയ്തു
സന്തോഷം
നന്ദി
Really Enjoyed Kashmir vlogs...Thank u Swapna,Rameshettan & Mithukutty..😍
V also enjoyed with u ramesh,swapna n mithukutty. Wow fantastic video.
Really beautiful video❤Thanks
Swappu adipoli aayittundu. Veendum avide poya pole. Same photo ante aduthum undu. Super dear 👌👌
Ramesh, Swapna & Mithu handoff to all the vlogs. Excellent capture in camera. Safe journey. God bless.
Nice series😍👍🏻Thank you😊
ലെ രമേഷ് ഏട്ടൻ "അവർ എടുത്ത ഫോട്ടോ എനിക്ക് ഇഷ്ടം ആയില്ല"🤪🤪... അവർക്ക് അറിയില്ലല്ലോ ഫോട്ടോഗ്രാഫർ സിംഹം ആണ് ഇത് എന്ന്😀❤️❤️❤️ എൻ്റമ്മോ എന്താ ഫോട്ടോസ് കൊതി ആവുന്നു😍😍😍
😀😍
Kashmir trip video allam adipoli ayirunnu
ഒരാഴ്ച യിലെ. എല്ലാ. വീഡിയോ സും.കണ്ടു. കാശ്മീരിൽ. പോയി. വന്ന പോലെ. തോന്നി..Thanks
വീണ്ടും വീണ്ടും നിങ്ങൾക്ക് നല്ല യാത്രകൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
Thank you എത്രയും മനോഹരമായ കാഴ്ചകൾ തന്നതിന് 👌👌👌❤❤
Adipoli video swapna nighde channel kudi onnude Kashmir Kanan pattiyathil othiri happy
Adipoli...👌👌😍specially morning view kanumbozhulla musicm okke koodi oru nalla film song pole....ramesh&swapna...👍👍😍mithus😍
😍
ഞങ്ങളും നിങ്ങളുടെ കൂടെ തന്നെ ഇത്രയും ദിവസം കാശ്മീരിൽ തന്നെ ഉണ്ടായിരുന്നു. ശരിക്കും സ്വപ്ന പറഞ്ഞത് പോലെ ഓരോ സ്ഥലവും കാണിച്ചു തരുന്ന beautyum, അവിടുത്തെ കാഴ്ചകളും അത്രയും മനോഹരം. 🥰🥰🥰ഏതാണ് കൂടുതൽ ഭംഗി എന്ന് പറയുന്നത് അവസരോചിതം ആകും. Dal lake is different experience 👌👌👌❤️കശ്മീരി dress ഇട്ടു പൂവും പൂക്കുടയും ഒക്കെ ആയിരിക്കുന്ന അമ്മയും, മോളും ❤️❤️❤️👌👌👌🥰🥰🥰Remeshettente ഫോട്ടോഗ്രാഫിയിൽ lakeinte beauty എത്ര വർണിച്ചാലും മതി ആകില്ല. ശരിക്കും ഒരു painting കാണുന്ന പോലെ. ഓരോ യാത്രയും അവസാനിക്കുന്നത് കുറേ നല്ല ഓർമ്മകളുമായി മറ്റൊരു നല്ല യാത്രയിലേക്ക് ആണ്. നിങ്ങൾ കണ്ടു അനുഭവിച്ചു ആസ്വദിച്ച കാര്യങ്ങൾ ഞങ്ങൾക്കും ഒരു visual treat ആയി നൽകിയതിന് ഒരുപാട് നന്ദി. യാത്രകൾ ഇനിയും തുടരട്ടെ. കൂടെ ഞങ്ങളും കൂടാം 🥰. നിറയെ സ്നേഹം, സന്തോഷം ❤️❤️❤️
Thanku😍😍
Superb, superb and amazingly beautiful... ❤️😘 Liked n loved each n every vlog 😊
PEnthoru bhangy aanu Kashmir...logathile ettavum scenic place ithavum thonnunu😍photos ellam superb👌👌👌
Thanks a lot dears for this wonderful treat👌👌👍👍 ❤️❤️😍😍
Super vlog...We r also returning from kashmir along with u..Thanks for taking us also.
Adipoli Kashmir trip video orupadu ishtam ayi swapna
Beautiful pictures....liked the entire kashmir vlogs👍👍👍
Rameshettante oro framesum oro painting polund... His talent+beauty of the place🥰.pinne rameshettanum nte husbandinum kure similarities und.. Ettanum nannayi varakkum&a good photographer too... Pinne love&care towards us... Rameshettante same character anennu thonnarund😍
എനിയ്ക്കു തോന്നുന്നു മലയാളി യൂ ട്യൂബ് വ്ലോഗേഴ്സിൽ ആദ്യമായിട്ടായിരിയ്കും, അതും ഫാമിലിയായി കാശ്മീർ ട്രിപ്പ്. നിങ്ങളുടെ ചാനൽ ഞാൻ ആദ്യം കണ്ടത് ലോക്ഡോൺ സമയത്തു നാട്ടിൽ കുടുംബത്തു രമേഷും അമ്മമ്മയും എമറ്റുള്ളവരും കൂടിയുള്ള ഒരു സ്കിറ്റ് വൈറൽ ആയിരുന്നല്ലോ. അത് ഞങ്ങൾ കൊല്ലത്തുള്ളവർക്കെല്ലാം ഷെയർ ചെയ്തിരുന്നു. എല്ലാർക്കും ഇഷ്ട്ടമായി. നിങ്ങൾ കാശ്മീരിൽ നിന്നും നാട്ടിൽ വന്നില്ല്യോ. അപ്പൊ OK da👌👌👌👌.
Thanku😍
സ്വപ്നയെ കണ്ട ശെരിക്കും ഒരു കാശ്മീരി പെൺകുട്ടി പോലെ ഉണ്ടു ആ ഡ്രസ്സ് ഇട്ടപ്പോൾ 🥰👌
😀😍
മനോഹരമായ കാഴ്ചകള് കണ്ടു ഞങ്ങളും നിങ്ങളുടെ ഒപ്പം കശ്മീരില് കറങ്ങിയ പോലെ .നന്ദി Ramesh, swapna,and dearest Mithu🤩
😍
Kure kalathinu sesham kurachu kathirunnu kanda Vlogs aanu ithu. super Ramesh.
Wonderful trip..njanum kasmir poya oru feel🥰🥰🥰
Kashmir trip വീഡിയോസ് കാണാൻ അടിപൊളിയായിരുന്നു. എന്ത് രസായിരുന്നു എല്ലാം കാണാൻ അവിടെയൊക്കെ പോയി കാണാൻ കൊതിയാവുന്നു
Thank you very much for this wonderful experience. ഒരു പാട് enjoy ചെയ്തു.😍😍
Agne nangalum Kashmir kandu . thank you 🙏
Super Kashmir series Swapna and Ramesh I haven't seen such a beautiful series tku
Superb.oru sancharam vedio kanda pole.realy beautiful professional vedio.
KUDOS to the whole team in making this series a mesmerising one !!! 👍👍....U pls plan your next dream trip "as soon as possible 😇 " 😍😍
Nagnum poya polle ulla feel ayirunnu, e vlog therrunnu ennu kettappol oru sangdam anyway thank so much God bless day
Enjoyed the trip to Kashmir.. waiting for the next destination.. Thank you Ramesh , Swapu and Mithukutty
Wow adipoli Kashmir vlogs
Enjoyed a lot.... enjoyed the beautiful scenic places of Kashmir....
From 27.43 sslc last exam കഴിഞ്ഞ് friends നോട് എല്ലാം യാത്ര പറഞ്ഞു പോരുന്ന ഒരു feel. അതിന്റെ ആഴം കൂട്ടാൻ കശ്മീർ വന്ന് ഇറങ്ങിയത് മുതൽ ഉള്ള ഓരോ clips + അഡാർ bgm... തർത്തുകളഞ്ഞു
Sreelekhayude oro commentinum waiting aayirunnu☺️☺️
Floating market valare eshttPpetu mithukutteeer❤️❤️❤️❤️❤️👍👍👍👍👍