8 വര്‍ഷം കഴിയുമ്പോള്‍ ഐഎഎസ്; ഡപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെ പോസ്റ്റുകളില്‍ തുടക്കം | KAS

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 138

  • @johnkuttygeorge5859
    @johnkuttygeorge5859 Год назад +88

    കെ എ എസ്സ്-ലൂടെ പുതിയ ഭരണ സാരഥികളായി എത്തിയവർക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു

  • @rasil8962
    @rasil8962 Год назад +23

    ഇതൊക്കെ തമിഴ്നാട് മുതൽ കശ്മീർ PSC വരെ വർഷങ്ങളായി നടത്തിവരുന്ന പോസ്റ്റ് ആണ്. UPSC CSE യുടെ അത്ര ഇല്ലെങ്കിലും മറ്റ് ഏത് പോസ്റ്റ് വച്ച് compare ചെയ്താലും വളരെ ഉയർന്ന നിലവാരത്തിലുള്ള സെലക്ഷൻ & ട്രെയിനിംഗ് ആണ്, 2,3 വർഷം കൂടുമ്പോൾ നടത്തുന്ന എക്സാമിൽ ആകെ 104 vacancy all Kerala, മറ്റു statesine വെച്ച് നോക്കുമ്പോൾ വാക്യാൻസിയും കുറവാണ്.. UPSC aspirants ഇനോട് ചോദിച്ചാൽ അവർ പറഞ്ഞു തരും KAS ൻ്റെ value. PSC യുടെ മറ്റു പരീക്ഷകൾ പോലെ അല്ല ഇത്.. വെറുതേ കാര്യമറിയാതെ യും അസൂയപ്പെട്ടും കമൻ്റ് ബോക്സിൽ കുരക്കാൻ കുറെയെണ്ണം

  • @Sudhi180
    @Sudhi180 Год назад +6

    മുന്നിൽ വന്ന് നിൽക്കുന്നവരുടെ പുഞ്ചിരി യാവട്ടെ ലക്ഷ്യം❤

  • @krishnakumarms994
    @krishnakumarms994 Год назад +12

    👍👍🌹🌹❤❤🙏🙏104 KAS ഓഫീസഴ്‌സിനും അഭിനന്ദനങ്ങൾ 🙏

  • @dilbertisms
    @dilbertisms Год назад +5

    സ്വർണ കടത്തിന് പ്രത്യേക പരിശീലനം നൽകുന്നതായിരിക്കും..😂

  • @bohithmadhavan5293
    @bohithmadhavan5293 Год назад +16

    ias top rank kittiyale home cadre select cheyyan pattullu athu vachu nokkumbo kas anel keralthil thanne posting kittum

  • @humanoid_poocha
    @humanoid_poocha Год назад +6

    നിങ്ങൾ ഒക്കെ ഇങ്ങനെ ഇരുന്ന് പഠിച്ചോ...വിജെയ്ൻ അങ്കിൾന്റെ കൂടെ കൂടിയാൽ ട്രെയിനിങ്ങും പരിശീലനവും ഒന്നും ഇല്ലാതെ ഞങ്ങൾക്കും ഇത് കിട്ടും 😁💪

  • @user-0-e1j
    @user-0-e1j Год назад +54

    ഭരിക്കുന്ന സർക്കാരിൻ്റെ ചട്ടുകമാകാതെ സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കുക. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക. Congratulations Everyone. 🔥

    • @janbazrishi
      @janbazrishi Год назад +3

      Govt nayangal nadappaakkuka ennathu aanu govt employees te jooli.swantham nilapaadu ennilla.

    • @athulp2231
      @athulp2231 7 месяцев назад

      Gov parayumbole eathoru administratorkum joli cheyan patu

  • @vindra5585
    @vindra5585 Год назад +13

    8 വർഷം കഴിയുമ്പോ ias ഓ..? 😮🥱

  • @reshmi4856
    @reshmi4856 Год назад +7

    Congratulation dears 🎉👍💐💐🌹

  • @focuskerala2022
    @focuskerala2022 Год назад +4

    Great 👍Future of Kerala seems bright ❤

  • @shameerkpoyil3474
    @shameerkpoyil3474 Год назад +5

    നിയമ ചട്ടങ്ങളുടെ ഊര കുടുക്കൾക്ക് വഴങ്ങാതെ മുന്നിൽ വരുന്ന ഫയലിൽ ഗുണപരമായി പോസിറ്റീവ് ആയി തീരുമാനം എടുക്കാൻ മനസ്സ് കാണിച്ചാൽ ജനത്തിന് ഗുണം അല്ലേൽ വലിയ കാര്യം ഒന്നുമില്ല.

  • @kukku9877
    @kukku9877 Год назад +91

    എന്തൊക്കെ പഠിച്ചാലും സ്കൂളിൽ പോകാത്തവൻ പറയുന്നത് കേൾക്കാനല്ലേ യോഗം 🙁🙁

    • @Banazeer1234
      @Banazeer1234 Год назад +10

      Than thante makkale govt jolikar aakanda

    • @fahadedu5353
      @fahadedu5353 Год назад +2

      Athu pandu , eppol ellarkkum minimum LLB engillum kaanun

    • @subithasmedia898
      @subithasmedia898 Год назад +1

      Sathyam

    • @binshabasheer2328
      @binshabasheer2328 Год назад +1

      Nammude rajyam oru democratic country aan...so election lloode thiranjedukkunnavar ennath janangale represent cheyyunna aalan...avar janangalude aalan avare sevikkunnath engane thettavum?

    • @aswanthss8150
      @aswanthss8150 Год назад +3

      ഇത് ശെരിക്കും അസൂയ ആണ്

  • @myawoo
    @myawoo Год назад +5

    പിൻവാതിലിന് വഴിയുണ്ടാക്കിക്കൊടുക്കുന്നു

  • @അഭിപ്രായം-ധ5ദ

    IAS ❤️

  • @ചിരിയുംചിന്തയും-ങ5ങ

    😂അപ്പൊ കെ ആണ് k റയിൽ പോലെ k വിദ്യ പോലെ k യൂണിവേഴ്സിറ്റി phd പോലെ ഒരു k ഐ എ എസ് 😂😂😂😂😂

    • @athulp2231
      @athulp2231 7 месяцев назад

      Indiayile pala state ilm pcs und ivde ipozhaan vanatj

  • @rijureji6804
    @rijureji6804 Год назад +6

    Congratulations everyone ❤

  • @krishnabindumohan
    @krishnabindumohan Год назад +6

    hopefully they aren't corrupted

  • @jerinjames5563
    @jerinjames5563 Год назад +7

    Congratulations to all

  • @iyeraishu1
    @iyeraishu1 Год назад +1

    Edhil ethra sfi kkar undakumo endho

  • @vintagecars7620
    @vintagecars7620 Год назад +9

    എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിഐടിയു വിഭാഗക്കാർക്ക് കെഎഎസിൽ പാർട്ടി ക്വാട്ട ലഭിക്കും

    • @vintagecars7620
      @vintagecars7620 Год назад

      @@niranjana260 Ningal aano exam conduct cheythathu?

    • @vintagecars7620
      @vintagecars7620 Год назад

      @@niranjana260 Ningalu exam pass aayo? Veruthe thonniyathu vilichu parayuka alla. Pin vaathil niyamanam illennu parayan pattilla

  • @JoTk-he5lc
    @JoTk-he5lc Год назад +23

    ചിദ്ദാ ജെറോം പോലെ വല്ല ഉഢായിപ്പും ആണോ...

  • @VarunKuMar-qx2fi
    @VarunKuMar-qx2fi Год назад +27

    Congrats.. KAS Real aaakiyaa govt abivadyangal

  • @bibinak455
    @bibinak455 Год назад +3

    all the best.

  • @banusajira1306
    @banusajira1306 Год назад

    Age limit ethraya

  • @JobinXavier-mh5qi
    @JobinXavier-mh5qi Год назад +69

    SFI ൽ ഉള്ളവർ ആയിരിക്കും എല്ലാം. അല്ലെ... 😂

    • @JGeorge_c
      @JGeorge_c Год назад +1

      😔

    • @bibinkunjumon
      @bibinkunjumon Год назад +7

      Kurachoke

    • @iam7779
      @iam7779 Год назад +5

      കുറച്ച് പേരുണ്ടാവും

    • @tarakurup6218
      @tarakurup6218 Год назад +11

      Ayaa nalla alinja camady

    • @JobinXavier-mh5qi
      @JobinXavier-mh5qi Год назад +11

      @@tarakurup6218 അതെ ഇപ്പോൾ കേരള ഗവണ്മെന്റ് തന്നെ ഒരു കോമഡിയ.... 😂

  • @niyasniyas1770
    @niyasniyas1770 Год назад +28

    അഭിനന്ദനങ്ങൾ പുതിയ കളക്ടർ മാർക്ക്‌

    • @dianamoses7835
      @dianamoses7835 Год назад +11

      ഇവർ collector ആകില്ല

    • @suicidedcat
      @suicidedcat Год назад +2

      @@dianamoses7835 then after 8 years ias aakille

    • @dianamoses7835
      @dianamoses7835 Год назад +14

      @@suicidedcat ellavarum ias ആകില്ല 10 പേർക്കൊക്കെ ias കിട്ടുകയുള്ളു അതും ഒരു 12 യർസ് ഒക്കെ കഴിഞ്ഞു എങ്കിലും collector ആവാൻ ias ഇൽ 13 yrs വേണം അപ്പോൾ മാക്സിമം sub collectors okke ആകുകയുള്ളു

    • @aspirant335
      @aspirant335 Год назад +3

      Collectorship onnum kitilla.maximum sub collector

    • @northernking8003
      @northernking8003 Год назад +5

      😂 UPSC pinne enthinaan ullath

  • @cpimvvvvvvvvcc
    @cpimvvvvvvvvcc Год назад +42

    IAS >>>>>>>>>>>>>>>>>>KAS.

    • @saburaghavan5361
      @saburaghavan5361 Год назад +24

      സിവിൽ സർവീസ് കാരുടെ വില കളയും 😂നേതാക്കന്മാരുടെ മക്കളെ തിരുകി കയറ്റാൻ 😂യൂണിവേഴ്സിറ്റി നിറഞ്ഞു ഇനി ബാക്കി ഇതുകൂടി ബാക്കി 😢😢😢😢

    • @akhilsurendran9384
      @akhilsurendran9384 Год назад +18

      എന്തായാലും IAS & KAS >>> നിന്റെ ജോലി

    • @SheldonCooper-tc8zr
      @SheldonCooper-tc8zr Год назад

      @@akhilsurendran9384 തോന്നല്‍ ആണ് 🤣🤣 private companies നല്ല ഒരു പൊസിഷന്‍ കിട്ടിയാല്‍ അന്തസ്സ് ആയി ജീവിക്കാം

    • @leonardhofstadter007
      @leonardhofstadter007 Год назад +3

      Im not Kas, but
      Ee ias > Kas enna equation undallo. Ee chindhagathi indiayil British kar konduvannathanu., athikaravum padhaviyem kalum, good character humbleness num vila kodukunna alukal undayale rajyam rakshapedu.
      Njn putyoru eqtn taram
      Good citizen>everyone else.

    • @northernking8003
      @northernking8003 Год назад +2

      IAS oru All India service aan
      Ith PSC de oru job athree ollu
      Nothing more nothing less!
      UPSC exam syllabus pattern cut copy paste aakitt nadathunna oru exam. State department il evdelum posting kittum
      IAS nte koode compare cheyyan pattilla

  • @kulappulliappan8327
    @kulappulliappan8327 Год назад +15

    Da ithinepatti oru arivum illathavanmar aanello ee comment idukkathu muzhuvan

  • @harikuz
    @harikuz Год назад +12

    ഇന്ത്യൻ സിവിൽ സർവീസിൻ്റെ നിലവാരം തകർക്കുന്ന ഒരു പരിപാടി ആണ് ഇത്. നട്ടെല്ല് വളയുന്ന കുറേ ഉദ്യോഗസ്ഥരെ വാർത്തെടുക്കാൻ കഴിയും. 3 ലക്ഷം കോടിയുടെ കടം ഇനിയും ഉയരും. അൻവറിൻ്റെ തടയണകൾ ഹൈക്കോടതി എത്ര തവണ പറഞ്ഞാലും പോളിക്കില്ല. ലോട്ടറി ഒന്നാം സ്ഥാനം സ്ഥിരമായി മഹാരാഷ്ട്രയിൽ അടിക്കും... അതിനെതീരെ എത്ര വിജിലൻസ് കേസുകൾ വന്നാലും അത് മുന്നോട്ട് പോകില്ല...ഇതൊക്കെയാണ് കെ എ എസിൻ്റെ ഇതുവരെയുള്ള പ്രവർത്തന രീതി.

    • @IndianWarHero
      @IndianWarHero Год назад

      Conferred ias nerathe ullathadey

    • @athulp2231
      @athulp2231 7 месяцев назад +1

      Ninakk ithine patty vallya dharana ila alle 🤭😂 Gujarat ilm up ilm karnatakayilm varshangaloolamay ithund😂😂

    • @harikuz
      @harikuz 7 месяцев назад

      @@athulp2231Leave my understanding and lack of understanding. The crux of the issue is low quality individuals do not make to IAS due to their lack of competence gets into KAS and then assume the positions that they are not cut for.
      If you have doubts, check why numerous vigilance case came up when Biju Prabhakar who will not even clear civil services prilims became MD in Lottery Directorate. He was MD of KMSCL, Aarogy Keralam and few other corporations which ideally would have been given to individual IAS officers.
      Kerala has the worst civil administration. Absolute crap like KAS is one of the enablers of it.. I really don't care if you think otherwise.

  • @rajinnair1618
    @rajinnair1618 Год назад

    congrats.....

  • @railfankerala
    @railfankerala 3 месяца назад

    ❤❤🎉🎉🎉

  • @abdulmanaf1975
    @abdulmanaf1975 Год назад +1

    👏👏👏

  • @Adharva-jb5op
    @Adharva-jb5op Год назад +1

    😍❤️🥰

  • @nandhuvijayan8413
    @nandhuvijayan8413 Год назад +35

    ഇതെന്താ ഒരു നാട്ടു രാജ്യം ആക്കാനുള്ള ശ്രമമോ? 🙄🤔

    • @anand006able
      @anand006able Год назад +39

      Ith Ella states lum und

    • @adarshjacob2573
      @adarshjacob2573 Год назад +2

      Oro department il Gazetted rank ilot posting nadannal engne natturajyam undakum enn sir on parayamo🙄

    • @fearlessandflawless-km3bn
      @fearlessandflawless-km3bn Год назад +3

      ഇത് എല്ലാ states ilum und ...provincial civil services

  • @arunbabu6524
    @arunbabu6524 Год назад +6

    Party Adimakalea mukya dhara post kalil ethikkan ulla adavu. Nallatha

  • @funfactfuture
    @funfactfuture Год назад +7

    ഇതിപ്പോ ഐഎഎസ് നും dulipcate ഇറങ്ങിയോ..

    • @athulp2231
      @athulp2231 7 месяцев назад +1

      Pcs ine paty vallya pidutham illa alle thottadutha tamil nadu ilm karnatakayilm varshangaloolamay

    • @funfactfuture
      @funfactfuture 7 месяцев назад

      ​@@athulp2231 UPSC അല്ലാതെ ഇതിനെ കുറിച്ച് ഇല്ല.. ഒന്ന് പറഞ്ഞ്‌ തരാമോ

    • @railfankerala
      @railfankerala 3 месяца назад

      Onum ariyate kidannu kuracholum😂😂😂

  • @rahulvb7177
    @rahulvb7177 Год назад

    👏

  • @jose-qb6zm
    @jose-qb6zm Год назад +1

    Chintha geromine poleyum Nikhiline poleyum vidyayeyum smarikkunnu.

  • @jeojose8130
    @jeojose8130 Год назад

    Congratulation

  • @JuneFaustus
    @JuneFaustus Год назад +5

    ഇവർക്കു all India posting ആണോ കിട്ടുന്നത്

  • @haridasa.s9497
    @haridasa.s9497 Год назад +11

    Kas exam ezhuthi ennu kondu nalla bharanadhikari akila.thantedavum,aarkkm vazhagathavarum ,union and political influence illathe sutharymayi thangalude keezhil ulla departmentne azhimathi mukthamakki , profit undakki,janagle nalla reethil sevikkn thakka manasullavr aknm

  • @jayaramrnaik1942
    @jayaramrnaik1942 Год назад

    🎉🎉🎉

  • @anand006able
    @anand006able Год назад +1

    Great❤❤❤

  • @suvenivenunathan4982
    @suvenivenunathan4982 Год назад

  • @nkk9362
    @nkk9362 Год назад +5

    Seems its another kammi self service

  • @sandrosandro6430
    @sandrosandro6430 Год назад +60

    പിൻവാതിലിന് ഉത്തമമാതൃക😂

    • @roshan2023sb
      @roshan2023sb Год назад +3

      അതെന്താ?

    • @Jik8176
      @Jik8176 Год назад +24

      പഠിച്ചു ജയിച്ചതാടോ

    • @emeraldafiakkufamilyvlog
      @emeraldafiakkufamilyvlog Год назад +23

      കിട്ടാത്ത മുന്തിരി പുളിക്കും അല്ലേ

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 Год назад +9

      വായിൽ തോന്നിയത് വിളിച്ച് പറയത്തടെയ്..

    • @nandulales4999
      @nandulales4999 Год назад

      നിനക്ക് കിട്ടിയില്ലല്ലേ... കഷ്ടപ്പെട്ട് നേടിയതാ, മുഖ്യൻ വാണം ആണെങ്കിലും ഇവരെ ആ കൂടെ കൂട്ടണ്ട..

  • @jishnuparola9784
    @jishnuparola9784 Год назад +1

    Adima job😂

  • @georgekc2152
    @georgekc2152 Год назад +20

    UPSC Exam Aezhuthi Passahyi Varunna IASinei Keralathil ninnum Poornamahyi elathakkan ahnu Pinarayiyum Partyum LDFum eppol cheyunathu. Ethu Party Sahakelkkum Bheindhukalkkum Kazu Kodukunnavarkumahyi Chrungum.

    • @janbazrishi
      @janbazrishi Год назад +9

      mattu statesil illathathu onnum alla,ivde first time aayoondu thoonnunnathaa

    • @fasilhere5226
      @fasilhere5226 Год назад +2

      Aahhh Best 😂

    • @xplore_alappuzha
      @xplore_alappuzha Год назад

      Nadannathu thanne

    • @rasil8962
      @rasil8962 Год назад +1

      Ithokke ella state ilum ullatha bro..

  • @rejithpmundanadath9726
    @rejithpmundanadath9726 Год назад +9

    LDF സർക്കാറിന് അഭിനന്ദനങ്ങൾ

    • @driswin5533
      @driswin5533 Год назад +5

      അതെന്താ പാർട്ടി ഓഫീസിൽ ആയിരുന്നോ ഇന്റർവ്യൂ നടന്നത്

    • @nandulales4999
      @nandulales4999 Год назад +3

      അർഷോക്ക് കിട്ടിയില്ല...

  • @adershs9532
    @adershs9532 Год назад

    Keralam😂

  • @poundforpound199
    @poundforpound199 Год назад +1

    kammi collectoremaarude vilanilam

  • @chanjoozlive3351
    @chanjoozlive3351 Год назад +5

    Comments niraye manDANMARUDE SAMSTHANA SAMMELANAM ANALLO

  • @railfankerala
    @railfankerala 3 месяца назад

    Comment idunavr ellam pottanamr aano
    Oru thengayum ariyate vann karanjolum😂😂

  • @jack56789
    @jack56789 Год назад +3

    8 വർഷം കഴിഞ്ഞ് IAS 😂

  • @NL124ku
    @NL124ku Год назад +1

    ഇതും പാർട്ടി കേഡറിൽ ആക്കുമോ..?
    യഥാർത്ഥ ഐഎ സിന്റെ ക്വാളിറ്റി ആണോ?

  • @harinharin.s9905
    @harinharin.s9905 7 месяцев назад

    Waste of pubic Mony..no use..salary burden...Holistic. ?

  • @vikkuna3314
    @vikkuna3314 Год назад +18

    കേരളം ഒരു രാജ്യം 😂😂കമ്മി അഡ്മിനേറ്റീവ് സർവിസ് 😂😂

    • @akhilsurendran9384
      @akhilsurendran9384 Год назад +2

      അസൂയ😂

    • @vikkuna3314
      @vikkuna3314 Год назад

      @@akhilsurendran9384 പിൻ വാതിൽ വ്യാജ സർട്ടിഫിക്കറ്റ് കമ്മികളോട് ആർക്കാണ് അസൂയ സഖാവെ

    • @avgstreetshitter
      @avgstreetshitter Год назад +1

      Keralavarma pinarayi tamburan

  • @das8810
    @das8810 Год назад +13

    Kammi Administrative Service

  • @akshayc6815
    @akshayc6815 Год назад +8

    Sfi 😂😂

  • @das8810
    @das8810 Год назад +12

    104 il 103 um saghakkalo
    Saghakkalude bharya maro aayirikkum

  • @rahuldev3478
    @rahuldev3478 Год назад

  • @catsanddogs4n2
    @catsanddogs4n2 10 месяцев назад

    🎉🎉