Hi Chithran. ഞാനും എൻ്റെ ഭാര്യയും കൂടി അവിടെ പോകാൻ അഗ്രഹികുന്നു. ഈ നമ്പർ ആരുടെയാണ്. ആരെയാണ് contact ചെയ്യേണ്ടത്? Pls support. Akshy or Aswini. ഏതാണ് best time
ഞാൻ താങ്കളുടെ മിക്ക വീഡിയോകളും കാണാറുണ്ട്. ഈ വീഡിയോ ഏറ്റവും മികച്ചതായി തോന്നുന്നു. അതിന്റെ ആകർഷണം നമ്മുടെ മലയാളി സഹോദരനും സഹോദരിയുമാണ്. മാന്യമായ പെരുമാറ്റത്തിന് രണ്ടാളും അഭിനന്ദനം അർഹിക്കുന്നു. ♥️♥️ എന്തായാലും ഞാനൊന്ന് ബന്ധപ്പെടുന്നുണ്ട്., താങ്കളുടെ യാത്ര തുടരട്ടെ.........
It made me happy to see those two Malayalees. Living in harmony with the nature in such a beautiful place is the biggest gain in life. Living life isn't just about making money, it's about living it 😍😍😍
ചിത്രാ പൊളിച്ചു മുത്തേ❤❤❤❤ അമ്പലം വേറെ ലെവലാ എന്താ ഭംഗി!!!! 😮 യുപിയിലും ബിഹാറിലും ഉള്ള കിഴങ്ങ് ഭക്തന്മാർക്ക് ഹിമാചൽ കാരെ കണ്ടുപഠിച്ചു കൂടെ? ആ കാശിയും ഹരിദ്വാറും ഒക്കെ മുറുക്കി തുപ്പി നാശ കോശം ആക്കി ഇട്ടിരിക്കുകയാണ് 😮
വീഡിയോയിൽ കാണുന്ന മലയാളികളുടെ വീട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ നമ്പർ ഞാൻ ഇവിടെ കൊടുക്കാം
+91 96564 75866
Hi Chithran.
ഞാനും എൻ്റെ ഭാര്യയും കൂടി അവിടെ പോകാൻ അഗ്രഹികുന്നു. ഈ നമ്പർ ആരുടെയാണ്. ആരെയാണ് contact ചെയ്യേണ്ടത്? Pls support. Akshy or Aswini.
ഏതാണ് best time
പോ കോഴി 😂😂😂@@munninair
'Appo , kaaryangalokke... . 📶💰
ബ്രോ... ക്യാഷ് എങ്ങനെ അവർ വാങ്ങിക്കുന്നെ...
😂😂😂
Polli oru rakshayum illa vibe sthalam 😍😍😍
മലയാളി എത്തിപെടാത്ത സ്ഥലം ലോകത്ത് ഉണ്ടാവില്ല രണ്ടുപേർക്കും സന്തോഷത്തോടെ ജീവിതം ജീവിച്ചു തീർക്കാൻ കഴിയട്ടെ ❤️❤️
രണ്ടുപേരും നല്ല സ്നേഹമുള്ളവർ supper vedio 👍👍👍👍👍
Thanks ❤
അടിപൊളി സ്ഥലം കേട്ടോ സൂപ്പർ ചിത്രൻ ലെഡാ ക്കിൽ മലാനയിൽ പോയിരുന്നോ 👌👌😍
ലോകത്തു എവിടെ പോയാലും മലയാളിഉണ്ടാവും എന്ന് പറയുന്നത് വെറുതെയല്ല... 👍🏼
നല്ല അനുഭവം = ഹൃദയം നിറക്കുന്ന കാഴ്ചയുത്സവം - തടരും ആശംസ
മച്ചാ,, bro,, പൊളി മോനെ,, പൊളി,, അതിമനോഹരം എന്നു പറയാൻ പറ്റില്ല,, അതുക്കും മേലെ,, ചിത്രീകരണരീതിയും ആ രണ്ടു മലയാളി ഗഡികളും പൊളിച്ചൂട്ടോ,,
Thanks 😮😊
ഇതുപോലെ വേറിട്ട മനോഹരമായ കാഴ്ചകൾ അത് ചിത്രന്റെ വിഡിയോയിൽ മാത്രം ഒന്നും പറയാനില്ല സ്ഥാലം വേറെ ലെവൽ ❤❤❤❤
Thanks ❤️😊
അടിപൊളി വീഡിയോസ് നല്ല അവതരണം സൂപ്പർ മോനെ 👌👌
Thanks ❤
Super.... ഹിമാചപ്രദേശ് ... പോയാൽ ഇങ്ങനെ ഒന്നും നമ്മൾ കാണില്ല ....ഇത് വേറെ ഒരു ലോകം .....എന്തായാലും പോകണം❤
അവരുടെ നല്ല പീസ്ഫുൾ ലൈഫ് അല്ലെ പാർട്ടിക്കാരില്ല അയൽകാരുടെ ബഹളം ഇല്ല തമ്മിൽ തല്ലൽ ഇല്ല ഹാവു
❤
ഞാൻ താങ്കളുടെ മിക്ക വീഡിയോകളും കാണാറുണ്ട്. ഈ വീഡിയോ ഏറ്റവും മികച്ചതായി തോന്നുന്നു. അതിന്റെ ആകർഷണം നമ്മുടെ മലയാളി സഹോദരനും സഹോദരിയുമാണ്. മാന്യമായ പെരുമാറ്റത്തിന് രണ്ടാളും അഭിനന്ദനം അർഹിക്കുന്നു. ♥️♥️ എന്തായാലും ഞാനൊന്ന് ബന്ധപ്പെടുന്നുണ്ട്., താങ്കളുടെ യാത്ര തുടരട്ടെ.........
ഒളിച്ചുതാമസിക്കാൻ
ഇഷ്ടപ്പെടുന്ന രണ്ട്
പേർ..❤❤❤❤❤❤❤
😊🤗
super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍
AAdhyamaaya Video kaanunne , SUperb eni daily watch cheyyatto...
It made me happy to see those two Malayalees. Living in harmony with the nature in such a beautiful place is the biggest gain in life. Living life isn't just about making money, it's about living it 😍😍😍
❤
The beauty of nature ❤
🤗😊
സൂപ്പർ കൊള്ളാം നല്ല നല്ല മെസെജുകൾ ok good
Thanks ❤
❤
What a beautiful location.Feel like a heaven 🥰🥰.Both people are also very humble.Hope ,they will get more guests after this video🤗🤗
Thanks ❤️
Brother you are living a dream life. God bless you dear
Thanks 😊
❤
എൻ്റെ വീടും ആലപ്പുഴയിലാണ്
എവിടെ ചെന്നാലും ആലപ്പുഴക്കാർ ഉണ്ടാകും ഒരു പ്രവാസി
@@ajeshgeorge1620 correct 💯
രണ്ടുപേരും ആ ഹിമാലയത്തിലെ നഗര എന്ന സ്ഥലം ത്തു ജീവിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ 👌👌👌👍🙏🙏
Super brooooo ❤❤❤❤
Beautiful place ❤❤
Congratulations chithran
1 lakh subscribers ആയല്ലോ 👏👏
Thanks 💯
Girl nalla pretty aan
Valiya Mulakal
Happy journey 🎉
Thank you 😊
ഞാൻ തീർച്ചയായും പോകുന്നുണ്ട്
Thanks ❤
സൂപ്പര് ഏരിയ
പ്രകൃതി പ്രണയിക്കുന്ന സുന്ദരമായ ദൃശ്യം.❤
Wonderful ❤❤❤...true paradise on earth
Thanks 😊
Super video
Thanks
Powliiiii video money...👌👌👌
Thank you 😊
മലനിരകൾ എനിക് ഇഷ്ടായി
Mulanirakal is so cute
Helloo...മലയാളീസ്....supera...❤❤❤❤❤
അടിപൊളി 👍
❤
സൂർത്തുക്കളെ സൂപ്പർ
ചിത്രോ നിൻ്റെ ചിത്ര പ്രദർശനം
അടിപൊളി പ്രകൃതിയിൽ അലിഞ്ഞു ചേരുമോ
അടിപൊളി 👌👌👌👌👌👌👌
Bro you are very lucky I like your vedios all the best ❤❤❤
👌👌👌
അടിപൊളി
Thanks
ഇന്നു മുതൽ ലത കശെപ് ന്റെ വീഡിയോസ് എല്ലാം ഞാൻ കണ്ടിരിക്കും 😍😁
❤❤❤ super 👌
Thanks 🤗
Super bro keep it up
Thank you so much
അനിയാ ചിത്രാ❤
പൊളി വീഡിയോ..അവർ സൂപ്പർ ആണല്ലോ.. ഞാനും ഭാമിലിയും വരാൻ ആഗ്രഹിക്കുന്നൂ..
Thanks ❤
6:48 Enth Aleppy. Nalla anthass aayitt Alappuzha nnu parayanam man!
Border state ആയതുകൊണ്ട് land laws കുറച്ച് കടുപ്പം ആണ്
Adipoliyaayind.. 👌😊...
Pnne , mon oru kaaryam manassilaakkanam ' angana nokkaanenki foomiyil orupad swargangal nd tto..!! 👨😽🖖
❤😊
Pure vegetarian anu, pullikaran chikken okkey akkunnu ennu paranju... Pure veg food kittwo?
ത്രിപുര സുന്ദരി പാർവ്വതിയാണല്ലോ. ജമദഗ്നി ഋഷിയല്ലേ
സൂപ്പർ
❤️ first
Thanks ❤
Super bro
Super
Thanks
അവിടെ നല്ല ചൂട് ഉള്ള സ്ഥലം ആണ് അല്ലെ.. പാവങ്ങൾ
Bro cam you pls tell us their exact location
Bro ഇവർ എങ്ങനെ ഇവിടെ എത്തി...ഇവർ നമ്മുടെ നാടിനെ മിസ്സ് ചെയ്യുന്നുണ്ടോ...
🙏🏻🌹🌹🌹good🌹🌹🌹🙏🏻
Poli❤
Thanks
Nice bro
Thanks
ത്രിപുര സുന്ദരീ എന്ദ്രം
Poli bro ❤❤❤
Thanks ❤
❤
Su pperi❤❤❤
Thanks ❤
നമ്മൾ ആലപ്പുഴക്കാര് 🥰🥰🥰
Sup bro
Thanks
Bro socks kollam❤
🤩
@@Traveloguebychithran evida kittum ithe🧐🧐
nice
Nadan kallu alla bro athu nall swayabhan vattu aanu😋😋
Video contrast kooti ittekkuvanoo...
Great place, where is the correct location
❤
+91 96564 75866
@Traveloguebychithran thank you da
Aaa kottarathinye exact location?
i want to visit .
Thanks ❤
Bro super ❤❤
Thank you
❤❤
Thanks 😊
Poli
Bro camera eatha
Evde thotta vaadi mathrollu😂😂😂😅😅😢😢😢😢
❤❤❤👍👍
Thanks
Hai
Nice
Good
Thanks
🎉
❤
👍
👍👍👍👍👍👍
Thanks ❤
❤
❤
❤
👍🙋👌♥️
Bro Video kk quality kurach aano upload cheyunnath? Kashmir trip il okke bro yude videos nalla clarity aayirunn uttarkhand muthal quality problem und. Clarity illatha pola. Ath onnu fix chey bro
✌️🥰
Bro kashmir pogan pattuvo please😢😢😢😢
Pokam
👌❤️👍🙏🙏🙏🙏🙏
👍👍👍👍♥️
🥰🥰🥰
AVIDEY NALLASAMANAKITUMO
ബ്രോ വീഡിയോയ്ക്ക് സൗണ്ട് കുറവാണ്.അത് ശ്രദ്ധിക്കുമല്ലോ
അവർ രണ്ടുപേരും ഭാര്യ ഭർത്താക്കന്മാരാണോ
അടിപൊളി. അവരെ കുറച്ചുകൂടി പ്രമോട്ട് ചെയ്യണം.
Thanks
അവൾക്ക് കുറച്ചൂടെ മാന്യ മായ വേഷം ധരിക്കാമായിരുന്നു
Bro Kashmir pokamo
I am in Kashmir Now 👍🏻✌🏻
Enikk parayan vakkukalilla.... Kandal e msg nu rply tharumo
Thanks 😊
അക്ഷയ്
❤
റവളരെ നല്ല നായിരിക്കുന്ന
വളരെ നന്നായിട്ടുണ്ട് അമ്പലവും വീടും എല്ലാം പറയാതെ വയ്യ സൂപ്പർ ❤❤❤❤❤🎉🎉🎉🎉🎉
Thanks
ചിത്രാ പൊളിച്ചു മുത്തേ❤❤❤❤ അമ്പലം വേറെ ലെവലാ
എന്താ ഭംഗി!!!! 😮 യുപിയിലും ബിഹാറിലും ഉള്ള കിഴങ്ങ് ഭക്തന്മാർക്ക് ഹിമാചൽ കാരെ കണ്ടുപഠിച്ചു കൂടെ? ആ കാശിയും
ഹരിദ്വാറും
ഒക്കെ
മുറുക്കി തുപ്പി
നാശ കോശം ആക്കി
ഇട്ടിരിക്കുകയാണ് 😮