ഇതെല്ലാം ചരിത്രം ക്ലാസ്സിൽ കേട്ടിരുന്നു എങ്കിൽ നന്നായേനെ.. ക്ലാസ്സിൽ പഠിക്കുമ്പോൾ കഷ്ടപ്പെട്ട് പഠിക്കും...ഇപ്പൊ dude ൻ്റെ video ഇഷ്ടപ്പെട്ട് കാണുന്നു😘❤️😘❤️
പഴയ അനാചാരങ്ങളും പേറി ഞങ്ങൾ ജീവിച്ചോളാം എന്നും പറഞ്ഞ് കുരിശിൽ പിടിച്ച് സത്യം ചെയ്ത സംഭവത്തിനാണ് കൂനൻ കുരിശ് സത്യം എന്ന് പറയുന്നത്.ഒരു അനാചാരം പറയാം അന്നത്തെ നസ്രാണിക്ക് 4 ഭാര്യമാർ വരെ ഉണ്ടായിരുന്നു. ബഹുഭാര്യത്വം തീണ്ടൽ തൊടീൽ ആഭിചാരം മുതലായ സകല വള്ളിക്കെട്ടുകളും മുറുകെ പിടിച്ചവരായിരുന്നു കൂനൻ കുരിശന്മാർ .വിഡിയോ കേട്ടില്ല വെളുപ്പീരാണെന്നാ തോന്നുന്നെ.
ഒരുപാട് ചരിത്രം ഉറങ്ങികിടക്കുന്ന മണ്ണാണ് നമ്മുടേത് ❤❤
സൺഡേസ്കൂൾ ഓർമ്മവരുന്നു.
ഇതെല്ലാം ചരിത്രം ക്ലാസ്സിൽ കേട്ടിരുന്നു എങ്കിൽ നന്നായേനെ..
ക്ലാസ്സിൽ പഠിക്കുമ്പോൾ കഷ്ടപ്പെട്ട് പഠിക്കും...ഇപ്പൊ dude ൻ്റെ video ഇഷ്ടപ്പെട്ട് കാണുന്നു😘❤️😘❤️
ഹായ് ..മുത്ത് മണീസ്...എല്ലാവർക്കും വിഷു ആശംസകൾ 🙏🙏
കൊള്ളക്കാരൻ☺
Dude അണ്ണന്റെ അറിവും കൂടി ആയപ്പോൾ vishu കൂടുതൽ set ആയി 🥰
മലയാളീസിനെ കുറിച്ച് ..മറ്റു രാജ്യക്കാരുമായി ഒന്ന് താരതമ്യം ചെയ്ത് ഒരു വീഡിയോ ചെയ്യാമോ ?
ഇവിടെ വരുന്നതും ഹിസ്റ്ററി ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നതും ഒരുപോലെ 👌
കേരളത്തിലെ ലത്തീൻ കത്തോലിക്കരേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
ഈയിടെയായി മൊത്തം ചരിത്രം ആണല്ലോ dude ഈ 😉🥰🤩
Charithram nallatha bododhayam janangalkku varatte
Dude നും എല്ലാവർക്കും വിഷു ആശംസകൾ 🎆🎇💣
First view and comment ❤️
😍 എല്ലാവർക്കും എന്റെ വിഷു ആശംസകൾ
ഞാൻ പണ്ട് ചോദിച്ച topic♥️♥️👍
Dude.... Plz introduces yourself... You are great man
Dude Bangladesh inne patti video cheyammo
🤩🤩
Hi dude👍❤️
GOOD HISTORY
First ❤️❤️❤️❤️
🙌🙌
വല്ലാത്ത coincidence ആയിപ്പോയി..... ഞാനിന്നലെ ജോലിയുടെ ഭാഗമായി മട്ടാഞ്ചേരി പോയി, അവിടെ ഈ കുരിശുംകണ്ടു ഒരന്വേഷണം നടത്തിയതേ ഒള്ളു
🔥🔥🔥
Hi
ക്രിസ്തു ചരിത്രമാണ് 👍👍
ഇതിൽ ക്രിസ്തു നെ കാണാൻ ഇല്ലല്ലോ 😂
Interesting 🥰
അറു ബോറൻ topics ഒക്കെ ഈസിയായി മാനിസിലാക്കി തരുന്ന നിങ്ങളെ സമ്മതിക്കണം. കോളേജിൽ ആയിരുന്നെങ്കി ഉറങ്ങി തീർത്തേനെ.
1st
👍👍👍
അപ്പൊ പാവം പോർച്ഗീസ്കാർ അദേഹത്തെ ഒന്നും ചെയ്യ്തില്ല അല്ലെ,
ചരിത്രം സായിപ്പിന്റെ ഭാഷയിൽ തർജ്ജിമ ചെയ്യ്യാൻ ഡ്യൂഡ് ഇനി ശ്രമിക്കരുത് പ്ലീസ് 🙏
റംസാൻ നോമ്പിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
❤️