Ayamodakam | അയമോദകം | Ajwain | Dr Jaqiline

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,5 тыс.

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 года назад +17

    Thank you madam. ഇത്‌ ഞാൻ തെരഞ്ഞു പിടിച്ചു കണ്ട വിഡിയോ, അയമോദകം.🌹🌹👍🌹🌹

  • @shamsusha3412
    @shamsusha3412 Год назад +1

    ഇതുപോലെ നല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന ഒരു dr ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു എന്തു സംശയവും ചോദിക്കാം 95വയസുവരെ ജീവിച്ചു ഡോക്ടർ ക്കും ദീർഗായുസ് ലഭിക്കട്ടെ

  • @dineshch8909
    @dineshch8909 3 года назад +43

    ജനങ്ങളെ ബോധവത്കരിക്കുന്ന ജനകീയ സുന്ദരി ഡോക്ടർ. Thanks

  • @muhammedafsar4310
    @muhammedafsar4310 3 года назад +1

    ഡോക്ടറുടെ മിക്ക വീഡിയോകളും കാണാറുണ്ട്. ലളിതമായ അവതരണം.

  • @ushashaji9801
    @ushashaji9801 2 года назад +6

    കൊറോണ മാറിയ രോഗിക്ക് വയറ്റിൽ ഭയങ്കര പ്രശ്നമായിരുന്നു അയമോദകം വറുത്തു കരിപ്പെട്ടി ചേർത്ത് കഴിച്ചു നല്ല ആശ്വാസം ആയി താങ്ക്യൂ doctor

  • @marygeorge5573
    @marygeorge5573 5 месяцев назад

    നമസ്തേഡോക്ടർ. വളരെ നല്ല ഉപദേശം നന്ദി നമസ്ക്കാരം 🙏♥️🙏

  • @jayalekshmyb2049
    @jayalekshmyb2049 4 года назад +11

    Very useful information. My Ayurvedic doctor advised me to use it for acidity also. Very good relief.
    Thanks doctor 🙏🙏🙏

  • @ShameerSha294
    @ShameerSha294 8 месяцев назад

    വളരെ നല്ല ഉപകരമുള്ള വീഡിയോ thanks doctor 👍👍👍👍

  • @ഫാത്തിമശൈഖ
    @ഫാത്തിമശൈഖ 4 года назад +7

    സൂപ്പർ ആയിരുന്നു dr. നല്ല വിശദീകരണം ആയിരുന്നു.

  • @sasidharank357
    @sasidharank357 3 года назад +1

    അയമോദകം എന്ന സന്ദേശത്തി നായി നന്ദി.

  • @ismayeelramadan3210
    @ismayeelramadan3210 3 года назад +8

    Madam താങ്കളെ പോലെയുള്ള ഡോക്ടർ ഒരു പാടു കാലം ജീവിച്ചിരിക്കുന്ന തിന് പ്രാർത്ഥിക്കുന്നു ഒരു പാട് അറിവുകൾ ഇനിയും ജനങ്ങൾക്ക് ലഭിക്കും

  • @travanz
    @travanz 2 года назад

    Its very useful 🙏🏻 ഞാൻ ഉപയോഗിച്ചുനോക്കി. നല്ല ആശ്വാസം കിട്ടി. Thanks dr ജി

  • @neosokretes
    @neosokretes 4 года назад +5

    Solution to all unexpected, uncontrollable and embarrassing 🙈 Gas dynamics! Thanks Chechi for the tips! 😊

  • @Vasantha-et9pd
    @Vasantha-et9pd Год назад +1

    Thank you Dr very much. Nalla vivaragalann paranju thannath. God bless you always

  • @kkanandan5649
    @kkanandan5649 4 года назад +3

    വളരെ ഏറെ നന്ദി,ഡോക്ടർ💐

  • @mohandhas1046
    @mohandhas1046 3 года назад +1

    Good information doctor
    Ayamodagam njan ubayogikkarundu
    Nalla gunam undu

  • @Ggsmin
    @Ggsmin 4 года назад +3

    Very good topic👌
    Thank you very much Dr....

  • @aaliyahjabbarjabbu8260
    @aaliyahjabbarjabbu8260 4 года назад +2

    വളരെ ഉബകാരമുള്ള ഒരു വീഡിയോ ഇഷ്ടപ്പെട്ടു ഉബയോഗിച്ചു നല്ല മാറ്റം ഉണ്ട് 🥰🤩🤩🤩😍😍

  • @matthewsabraham8046
    @matthewsabraham8046 4 года назад +6

    Very good information. Thank you Dr

  • @Ms10041970
    @Ms10041970 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +4

    നല്ല വിവരണം...താങ്ക്സ് ഡോക്ടർ

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад

    Valare nalla ubhakaraprathamaya oru nalla satheshamanu Dr nalkiyarhu Nanthi Dr

  • @nikhilpc2340
    @nikhilpc2340 4 года назад +7

    Dr. പറഞ്ഞത് ശരിയാണ് എനിക്ക് പിറ്റേ ദിവസം തന്നെ മരുന്നുണ്ട് പാൽ കുടിക്കാതിരുന്നാൽ തലവേദന ഉണ്ടാകാറില്ല

  • @salamkunjippa6144
    @salamkunjippa6144 3 года назад

    വളരെ നല്ല ഉപകാര പ്രഥമയവീഡിയോ 👍👌

  • @jaisontholanickal6501
    @jaisontholanickal6501 4 года назад +4

    വിറ്റാമിനുകൾ ഏതെല്ലാഅവയിൽ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾഏതെല്ലാംഎന്നതിനെ കുറിച്ച്ഒരു വീഡിയോ ചെയ്യുമോ

  • @beenathomas502
    @beenathomas502 4 года назад

    Kure samshayangal ayamodakathe kurich undayirunnu...athokke mari kitti...thanku u❤🙏

  • @salimmoosa6966
    @salimmoosa6966 3 года назад

    കേൾക്കാൻ കൊതിച്ച അറിവുകൾ നന്ദി sir

  • @jayasreerajkumar5839
    @jayasreerajkumar5839 4 года назад +5

    Good information
    Thank you Dr

  • @kishorekumar-zm3nn
    @kishorekumar-zm3nn 6 месяцев назад

    Ayamodakam vivaranam ok pakshe makeup….. edutthu kattunnund Ketto😄makeup Venda……. Tanathaya Soundaryam oru Rakshayum Illa Namichu👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @chitrasubramanian8083
    @chitrasubramanian8083 4 года назад +3

    All your medical messages are very useful.thank you very much for sharing.
    Can we add jeera(cumin) along with the ayamodhakam(ajwain seeds)while boiling water

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад

    Valare nalla kariyamanu madam paranjathu valate gunaprathamanu Nanthi

  • @KAMALkamal-om6ji
    @KAMALkamal-om6ji 4 года назад +9

    Thank you Dr.. 🙏🌷

  • @rahulannarayan
    @rahulannarayan 2 года назад +1

    Useful information which is truly useful, specially for weight-loss

  • @ManojKumar-ed7qz
    @ManojKumar-ed7qz 4 года назад +15

    വളരെ. നന്ദി sir

  • @utubedominic1
    @utubedominic1 3 года назад

    Very useful tip. Unlike many bloggers, you are very brief and cute. No bla bla... 👍

  • @കേരളീയൻകേരളീയൻ

    Dr. ജാക്വിലിൻ, സുമ ശിവദാസ് ടീച്ചർ, കുക്ക് വിത്ത്‌ സോഫ്യ ഈ വിഡിയോകൾ ഒന്നും നമ്മൾ സ്കിപ് ചെയ്യാതെ കാണും

  • @shivanmanee753
    @shivanmanee753 3 года назад

    ഉപകാരപ്രദമായ അറിവാണ് ഡോക്ടർ

  • @abdulmujeeb1675
    @abdulmujeeb1675 4 года назад +12

    Very informative

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 года назад +2

    Hi dr👍👍👍😜😜😜 വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു

  • @amrithakripachannel8057
    @amrithakripachannel8057 4 года назад +4

    Thank you .Dr.

  • @kavithaajith3123
    @kavithaajith3123 4 года назад

    Thanks Dr. ഈ tip പറഞ്ഞു തന്നതിൽ. സുഖമായിരിക്കുന്നുവോ Dr.

  • @sajankv2482
    @sajankv2482 4 года назад +5

    Dr Thank you

  • @samadk9136
    @samadk9136 4 года назад +1

    Kidu tip thanneyanu Doctor thanks for your tips

  • @haseenthythodika3454
    @haseenthythodika3454 3 года назад +3

    അയമോദകം എത്ര നാൾ ഉപയോഗിക്കാം ???
    എന്നും ഉപയോഗിക്കാമോ ??? ഗുളിക എത്രതോളം effective ആണ്..

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Ennum paadilla
      Oru nullu okk daily pattum
      One gulika is enough

    • @haseenthythodika3454
      @haseenthythodika3454 3 года назад

      @@healthaddsbeauty ഒരു ഗുളിക ഒരു ദിവസം ?? Homeio type ??? ഒരു നുള്ള് ആണേൽ എന്നു ok ആണോ ?? Empty stomach ???? Please advice

    • @georgeporinchu215
      @georgeporinchu215 2 года назад +2

      ഐമോദകം തുടർച്ചയായി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ

  • @littleflower4472
    @littleflower4472 4 года назад

    Pinned for Dr.Jaquline.thank U for valuable video.Almighty God bless u always.

  • @basheerkv8214
    @basheerkv8214 4 года назад

    ചുരുങ്ങിയ സമയത്തിനുള്ളിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വളരെ നന്ദി മാഡം , ഇത് daily കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടോ മാഡം ഇത് ഭയങ്കര ചൂട് ആണ് അത് കൊണ്ട് കുടൽ ചുരുങ്ങും എന്നൊക്കെ പറയുന്നു. മറുപടി പ്രതീക്ഷിക്കുന്നു

  • @ajir1158
    @ajir1158 4 года назад +6

    Thank you

  • @gopalakrishnan3362
    @gopalakrishnan3362 2 года назад +1

    Very good for acidity. I tried and found very effective

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +4

    *ജാക്വലിൻ ചേച്ചീ ഇസ്തം❤️❤️❤️❤️❤️*

  • @ashaasha609
    @ashaasha609 4 года назад +1

    njan kureyayi ee vellamanu upayogikunnath.nalla maattam kanunnu.thank you Dr ☺

  • @jobydevasia2039
    @jobydevasia2039 4 года назад +4

    Nice information

  • @prabhakaranvp9348
    @prabhakaranvp9348 4 года назад +1

    I am using occasionally.it is very effective.Thank you

  • @niyasbappu3729
    @niyasbappu3729 4 года назад +6

    അറബികൾ കൂടുതൽ ഉപയോഗിക്കുന്ന ഒരു ധാന്യമാണ് അയമോദകം. അറബിയിയിൽ സാതർ എന്നാണ് പറയുക.

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 2 месяца назад +1

    Thank you dr.

  • @mathewsmathews2030
    @mathewsmathews2030 4 года назад +4

    I would like to see it's leaf pic. specifically.

  • @aboomoideen2233
    @aboomoideen2233 2 года назад

    നല്ല അറിവ് നന്ദി യുങ്

  • @sowmyamathew1052
    @sowmyamathew1052 4 года назад +4

    🙏weet ...

  • @alexzachariah7898
    @alexzachariah7898 2 года назад +1

    Thanks for your great information

  • @kalesht3219
    @kalesht3219 4 года назад +3

    good

  • @jamshifayis
    @jamshifayis 3 года назад

    ഉപകാരപ്രദമായ വീഡിയോ

  • @anushaji1005
    @anushaji1005 4 года назад +4

    very good

  • @hamsadmm1196
    @hamsadmm1196 4 года назад +1

    Hi dr jaqulien. Mam. Good. Information.
    നല്ലച്ചദ്ദം കാണാൻചേച്ചിസുപ്പർ

    • @yousufka3848
      @yousufka3848 4 года назад +2

      ''നല്ലച്ചദ്ദം'😁 മലയാളം ശരിയായി എഴുതുവാൻ പഠിക്കുക.

    • @subaidas8337
      @subaidas8337 4 года назад

      ചന്തം
      ചിലപ്പോൾ ടൈപ്പിംഗിൽ വന്ന മിസ് റ്റേക്ക് ആകാം 😁😁

  • @Beee9732
    @Beee9732 4 года назад +5

    വളകെയധികം പുരോഗതിയുണ്ട്

  • @maneesh5665
    @maneesh5665 4 года назад

    ചേച്ചി സൂപ്പർ ടിപ്സ് tnx good സൂപ്പർ chanel.. ലൈക് share സബ്സ്ക്രൈബ് ചെയ്തു

  • @satidevi8260
    @satidevi8260 4 года назад

    Sathi Nambiar. Nalla message varukathayanu appozum use chaiyaru Thank you 🙏

  • @bijuabrahamparappuzha7320
    @bijuabrahamparappuzha7320 4 года назад

    Madom please your reqest eating chia seeds benifites and problems

  • @soumyavp9302
    @soumyavp9302 4 месяца назад

    Mole nandi God bless you

  • @sureshsuresht9257
    @sureshsuresht9257 Год назад

    അനുഭവസ്ഥർ അനേകർ നന്ദി ഡോക്ടർജി 😄🙏🌹

  • @baluvibes1729
    @baluvibes1729 4 года назад +1

    സൂപ്പർ ഇൻഫർമേഷൻ.... നന്ദി

  • @ushavijayakumar3096
    @ushavijayakumar3096 2 года назад

    Thanks Dr. for the valuable information

  • @abdulnazar1661
    @abdulnazar1661 3 года назад +1

    Thank you for useful vedio Dr. God bless you

  • @Vishnu-yh5bf
    @Vishnu-yh5bf 4 года назад +1

    Nice information, deep technical .highly appreciated .
    I have asked about treatment for PARU. Waiting for your replay.
    Thanking in Advance.

    • @healthaddsbeauty
      @healthaddsbeauty  4 года назад

      Paru ne kurichu enta ariyende

    • @Vishnu-yh5bf
      @Vishnu-yh5bf 4 года назад

      @@healthaddsbeauty Thanks for immediate response. what is the cause of PARU, what is the root cause treatment.
      Thanking You

  • @thankakgkulangarakandi7925
    @thankakgkulangarakandi7925 3 года назад +1

    Thank you dear doctor....for your valuable information ....

  • @hailcity2428
    @hailcity2428 2 года назад

    Acidity kuranju doctor thanks,,😍

  • @rafi7271
    @rafi7271 5 месяцев назад

    Thank you for information

  • @rajendranparakkal7335
    @rajendranparakkal7335 3 года назад

    നല്ല അറിവ് താങ്ക് യു

  • @sajuvarghese4504
    @sajuvarghese4504 4 года назад +2

    Thank you Dr Jacqueline , very useful info .

  • @jancyrocky7294
    @jancyrocky7294 3 года назад +1

    Very informative dr thanks

  • @mallumediasunearths.e-medi797
    @mallumediasunearths.e-medi797 4 года назад +1

    Thanks doctor.
    Flaxseed ഗുണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നല്ലതാവും.

  • @rejijoseph9361
    @rejijoseph9361 3 года назад

    ഒരു നല്ല അറിവ്.. നന്ദി 😍

  • @aibar56
    @aibar56 4 года назад

    വളരെ ഉപകാരപ്പെടുന്ന വീഡിയോ - എനിക്ക് ക്രിയാറ്റിൽ ലെവൽ കുടുതലാണ്. 1.6 ഉണ്ട്. അയമോദകം വെള്ളം കുടിക്കുന്നതിന് പ്രശ്നമുണ്ടോ? ഗ്യാസിന്റെ ഉപദ്രവമുണ്ട്.65 വയസ്സുണ്ട്.

  • @omamoman9046
    @omamoman9046 3 года назад

    Good message Dr thax

  • @johnsonh6097
    @johnsonh6097 3 года назад

    DR...GOOD..EXPLANATION. ..IVAN....SUPERA....NJAN....USE...CHEYYUNNU..
    ..VALARE...NALLATHU..THANNE.....THANK..YOU..SO..MUCH..

  • @najiyavp9064
    @najiyavp9064 3 года назад +1

    GOROCHANADI GULIKA and MAHADHANVANTARAM GULIKA can you explain this two medicine in your video

  • @hemamalini250
    @hemamalini250 18 дней назад

    Thanks doctor

  • @sreekumarsreekumar3149
    @sreekumarsreekumar3149 3 года назад

    സാർ നന്ദി ഒരായിരം നന്ദി

  • @jacobandco2319
    @jacobandco2319 3 года назад

    Madam thanks , love from mumbai...God bless....Amen

  • @krishnakumarimohan1663
    @krishnakumarimohan1663 3 года назад

    Thanku ഡോക്ടർ

  • @madhuridevi4387
    @madhuridevi4387 4 года назад

    Thanks Doctor.could you please do video on how to make changalamparanda oil.Thanks

  • @vinodnayanarvengayil903
    @vinodnayanarvengayil903 3 года назад

    ഗുഡ് ഇൻഫർമേഷൻ

  • @saimaya4243
    @saimaya4243 4 года назад

    Hi dr... നിങ്ങൾ പറഞ്ഞത് സത്യം ആണ് ശരീരം മെലിയാൻ അയമോദകം കഷായം ഉത്തമമാണ്... ഞാൻ അങ്ങനെ ആണ് weight കുറച്ചത്... 😍😍😍

  • @കേരളീയൻകേരളീയൻ

    നല്ലൊരു ഡോക്ടർ

  • @mohanchandran7832
    @mohanchandran7832 3 года назад

    Madam very useful information. Please prescribe ayurvedic medicines for Irregular heartbeat if any. Thanks

    • @healthaddsbeauty
      @healthaddsbeauty  3 года назад

      I cannot prescribe any medicines in an online platform with out a detailed consultation

  • @maryantony2304
    @maryantony2304 3 месяца назад

    Can l use it for continuous one month. Any side-effects. I am taking with perum jeerakam +jeerakam+ ajwain. Please reply me l am a diabetic patient. Thank u

  • @SanthoshKumar-le7oj
    @SanthoshKumar-le7oj 4 года назад +2

    Thank you Dr. good information

  • @daisywilson4021
    @daisywilson4021 4 года назад +1

    Thanks
    Dr. Could you give us information about ''black jeera" please.

  • @krishnaprakash6076
    @krishnaprakash6076 3 года назад

    Support & Thanks Dr.

  • @KeralaIndia1
    @KeralaIndia1 2 года назад

    💥💥💥 Hi doctor , for heart protection of this Ayamodhakam, can use regular ? and which form & dosage ,? Can yoy pls once again ? Thank You 🙏🏻🙏🏻🙏🏻💥💥💥

  • @bablybably1458
    @bablybably1458 3 месяца назад

    Dr eth gas problem ullavark daily edukamo? Alle etra nal edukam safe ayit

  • @shareefanazimuddin8875
    @shareefanazimuddin8875 3 года назад

    Very informative Thank you dr🙏