ആണുങ്ങൾക്ക് പീരീഡ്സ് വന്നാലോ ? | HIS PERIODS | Asiaville Malayalam | Short Sketch Video | Malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ****************************************************************************************************
    Download AyeVee App Now for exclusive content: bit.ly/3edcfFZ
    SUBSCRIBE to Asiaville Malayalam RUclips Channel Here ► bit.ly/2KV8oyh
    For the latest updates, connect with us on Whatsapp: 9600020292
    Follow Us:
    → Website - malayalam.asia...
    → Facebook - / asiavillemal. .
    → Twitter - / asiavillem
    → Instagram - / asiavillema. .
    → Telegram - t.me/Asiaville
    #AsiavilleMalayalam #shorts #youtubeshorts #malayalam #funny #comedy # trending #reel #periods #womensproblems #periodstory #drama #shortfilm #webseries #sketchvideos

Комментарии • 185

  • @SivaSiva-pn3ii
    @SivaSiva-pn3ii 9 месяцев назад +794

    Ithu kandapol pala penkutikalum agrahichitundakum ithu real ayirunnel ennu

  • @raslashinu3729
    @raslashinu3729 8 месяцев назад +436

    ശരിക്കും ഇങ്ങനെ നടന്നിരുന്നുവെങ്കിൽ എങ്കിൽ എത്ര നന്നായിരുന്നു അതിന്റെ വേദനയും ആ സമയത്തുണ്ടാകുന്ന സങ്കടവും അവർക്കും മനസ്സിലാവുമായിരുന്നു 😔

    • @asiavillemalayalam0
      @asiavillemalayalam0  8 месяцев назад +13

      😊

    • @rahuljayan2424
      @rahuljayan2424 8 месяцев назад +2

      🤐😐

    • @muhsinamichu9291
      @muhsinamichu9291 7 месяцев назад +8

      ഞാനും അതാണ് ആഗ്രഹിക്കുന്നത് എന്നാലേ ഈ ആണുങ്ങൾക്ക് ഞങ്ങൾ ഈ പെണ്ണുങ്ങൾ അനുഭവിക്കുന്ന വേദന മനസ്സിലാവൂ 😏

    • @Meenu9636
      @Meenu9636 7 месяцев назад

      ആണായി ജനിക്കുന്നതിലും നല്ലത് മണ്ണായി പോവുന്നതാ ​@@athulpmenon9573

  • @nithyasvlog6668
    @nithyasvlog6668 6 месяцев назад +182

    Periods ayitt kanunna njan it's really a horrible feeling 😢😢😢

  • @NimalrajR
    @NimalrajR 9 месяцев назад +190

    Nice concept, perfect execution. ❤❤

  • @Keerthuzz-mz8tg
    @Keerthuzz-mz8tg 6 месяцев назад +52

    ഹായമമ ഹായമ്മ ഇത് കാണുമ്പോൾ എന്തൊരു മനസുഗം ഇങ്ങന്നെ ആയിരുന്നെങ്കിൽ എന്ത് നന്നായിരുന്നു

  • @ReshmiReshmi-9719
    @ReshmiReshmi-9719 8 месяцев назад +183

    ഹായ് ഹായ് ഹായ് വല്ലാത്തൊരു മനസുഗം തോന്നുന്നു കണ്ടപ്പോ 😂

  • @___samkramalekshmi___
    @___samkramalekshmi___ 9 месяцев назад +101

    Poli 🎉 eppolthey boys edhine patti video chyinthel abhimanam tonnunu ❤gud more videos like this

  • @devianil5454
    @devianil5454 9 месяцев назад +208

    "നിനക്കൊന്നും ഞങ്ങടെ അവസ്ഥ പറഞ്ഞാൽ മനസ്സിലാവത്തില്ല" 💀

  • @Dewdrops74
    @Dewdrops74 4 месяца назад +8

    നല്ലൊരു മെസ്സേജ് ആണ് തന്നത്. മനസിലാക്കുന്നവർ മനസിലാക്കട്ടെ. 👍

  • @jibinpeterjohnson3577
    @jibinpeterjohnson3577 9 месяцев назад +48

    സൂപ്പർ തീം അന്യായ മേക്കിംഗ് 😊

  • @artsfamily4453
    @artsfamily4453 9 месяцев назад +20

    Adipoli ......❤ nalla vedio.... korchudey long venamaayirnnu.....😢 ellavarudeyum actingum poli....❤❤❤❤

  • @farishacs7744
    @farishacs7744 9 месяцев назад +92

    Adipoli concept ❤️❤️❤️

  • @soonasworld7246
    @soonasworld7246 8 месяцев назад +31

    അടിപൊളി ❤
    Length കൂട്ടായിരുന്നു😊

  • @Nithu-pc6qp
    @Nithu-pc6qp 9 месяцев назад +46

    😂😂 ha ha adipowli inganey onnu nadannaa super ayiirikum

  • @sandhyasujith8657
    @sandhyasujith8657 9 месяцев назад +49

    Kidu സൂപ്പർ... അടിപൊളി concept ❤

  • @user-ov4dt2ym6g
    @user-ov4dt2ym6g 6 месяцев назад +11

    Anubhavikkatha vedhanayk ijjathi acting aanel sharikkum anubhavikkunnavarude avastha enthakum

  • @filtercupedition.3491
    @filtercupedition.3491 4 месяца назад +6

    Sometimes they need a nice word from you ,this film is really touched ❤❤

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 9 месяцев назад +27

    Eth real life oru pravisham akilum vannarunu akil allavarudyum poochvum kurnju kanam ayarunu 😌

  • @_Foxy_kid_0_
    @_Foxy_kid_0_ 5 месяцев назад +14

    Ithokke sherikum nadannirunnel haaa oru samathanam ayene kore ennam appo padikkum😂😂😂

  • @rosepetals5359
    @rosepetals5359 4 месяца назад +5

    Really he just nailed it. 🥰

  • @sreenandanarajesh4495
    @sreenandanarajesh4495 9 месяцев назад +28

    Adipoli concept ❤✨

  • @suruhhh123
    @suruhhh123 8 месяцев назад +12

    Nice concept 🖤 keep it up

  • @jyouthfulness2456
    @jyouthfulness2456 9 месяцев назад +18

    ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് തടസ്സം വരുത്തുകയും സമയം നശിപ്പിക്കുകയും ചെയ്യുന്ന ശാരീരിക അവസ്ഥ വലിയ നഷ്ടം ഉണ്ടാക്കും... ഇത് മാറ്റിനിർത്തപ്പെടുകയാണെങ്കിൽ ലോകം കുറേക്കൂടി വേഗത്തിൽ സഞ്ചരിച്ചേനേ.

  • @FabinaJunaid
    @FabinaJunaid 8 месяцев назад +23

    Adipoli ayittund😍 Periods nte vedhana okke boys onn ariyanm ennale aa time ulla vedhanayum edager okke avar ariyollu😊

  • @AnjuAnju-uf6mv
    @AnjuAnju-uf6mv 6 месяцев назад +5

    അടിപൊളി. Super

  • @aswinyachu5268
    @aswinyachu5268 9 месяцев назад +19

    Nice concept ❤️

  • @bibinkannan2177
    @bibinkannan2177 6 месяцев назад +5

    സൂപ്പർ 👍

  • @parvathy1989
    @parvathy1989 Месяц назад +3

    എന്റെ ദൈവമേ....ഇതൊക്കെ ശരിക്കും ഒന്നു നടന്നിരുന്നെങ്കിൽ...😂😂😂

  • @dennyjoy
    @dennyjoy 9 месяцев назад +15

    Wow superb content

  • @roshinisatheesan562
    @roshinisatheesan562 8 месяцев назад +8

    Super🤝👍 nice consept

  • @lekshmi_krishna7
    @lekshmi_krishna7 3 месяца назад +3

    Adhyam chiripichuuu pine karayipich kalanjuu😢😢

  • @jwalajwala6856
    @jwalajwala6856 9 месяцев назад +19

    Eniyum enganathe counts venam 👍

  • @aleemn7870
    @aleemn7870 9 месяцев назад +11

    Nice one ❤

  • @AnanyaAnanya-yd9wv
    @AnanyaAnanya-yd9wv 2 месяца назад +3

    കണ്ടിരിക്കാൻ എന്ത് സുഗവാന്ന് അറിയോ 😁🤣🤣

  • @VishnuSandra
    @VishnuSandra 9 месяцев назад +9

    ❤️

  • @Fathimafidha847
    @Fathimafidha847 4 месяца назад +3

    Nice condend

  • @sargasatheesh6641
    @sargasatheesh6641 9 месяцев назад +13

    ❤️making🌛

  • @sunitharanjith3912
    @sunitharanjith3912 6 дней назад

    Kidilan content

  • @railfankerala
    @railfankerala 9 месяцев назад +17

    Kurach koode Long Venamaayirunnu Video😢😢

  • @ayshashareef2317
    @ayshashareef2317 9 месяцев назад +5

    Nice concept

  • @siyamariajoseph5139
    @siyamariajoseph5139 9 месяцев назад +5

    Nice 🦋

  • @shruthisalam1339
    @shruthisalam1339 9 месяцев назад +7

    👍👍

  • @nidhasherin8387
    @nidhasherin8387 8 месяцев назад +8

    4:41 💯

  • @safvanc8624
    @safvanc8624 9 месяцев назад +12

    Hoo😮

  • @Gayathri_Mohan
    @Gayathri_Mohan 9 месяцев назад +4

    Concept❤

  • @AnaswaraG-cx1yt
    @AnaswaraG-cx1yt 9 месяцев назад +9

    ❤️🤝

  • @hashgamer2789
    @hashgamer2789 9 месяцев назад +7

    Athethayalum നന്നായി

  • @JackSparrow-jf4uf
    @JackSparrow-jf4uf 9 месяцев назад +3

    Nice theam

  • @surumic.s5423
    @surumic.s5423 9 месяцев назад +4

    Nice.. Id boysum koodi ariyanam

  • @shamseerkp626
    @shamseerkp626 3 месяца назад +1

    Its really

  • @RadhakrishnanGopi
    @RadhakrishnanGopi 3 месяца назад +1

    Ithu pole sarikkum nadannirunnengil

  • @nithinstephenstephen9760
    @nithinstephenstephen9760 19 дней назад

    Ragul nte asif ali yude face cut und

  • @Nishin_as75
    @Nishin_as75 4 месяца назад +1

    I love this vidyo

  • @Kittyyyyyy64
    @Kittyyyyyy64 8 месяцев назад +4

    🙂🌟

  • @RashidaRinuponnu
    @RashidaRinuponnu 4 месяца назад +4

    Periods aayi kanunna njn 😢

  • @muralikrishnan5178
    @muralikrishnan5178 9 месяцев назад +24

    So what you guys are trying to tell is women can't work properly under periods. They can be aggressive and incompetent during periods. As a person who personally believes that women are as good as men in sharing social responsibilities, but you are trying to state that women can't. 4 days in a month means 4 years of incompetence in whole career assuming every person work for 30 years. That's really unacceptable. So technically what do you mean? Women are less competent .... Explain please....

    • @Melancholymadness62
      @Melancholymadness62 8 месяцев назад +3

      Don't try to say things like that, it's offencive(by their language). It's very logical and evident that men and women are different in different niches. What we needed is equal opportunities. But some hypocrites are demanding equal outcome parallelly with opportunities (when it comes to advantage). Both needs to work for a better society having equity for all. But here ppl are arguing and fighting for some fairytale events.

    • @muralikrishnan5178
      @muralikrishnan5178 8 месяцев назад

      @@Melancholymadness62 Well said....

  • @D_H261hasna
    @D_H261hasna 8 месяцев назад +9

    ഒരു പ്രാവശ്യം എങ്കിലും റിയൽ നടന്നിരുന്നെങ്കിൽ

  • @nivedithakrishna7639
    @nivedithakrishna7639 6 месяцев назад +2

    😂😂😂 ingane sarikm ayrunenkil...

  • @nikhilgoudar1014
    @nikhilgoudar1014 8 месяцев назад +4

    His periods 😅 😳

  • @KunchappuKunchappu-oi9lq
    @KunchappuKunchappu-oi9lq 8 месяцев назад +4

    Ingane aayirinnel

  • @sajitha-db7df
    @sajitha-db7df 9 месяцев назад +3

    Adipoli

  • @ArunimaPraveen-ug8fn
    @ArunimaPraveen-ug8fn 5 месяцев назад +1

    Ingane ayirunnu enkil
    Njanonnu polichene...😂

  • @kavala001
    @kavala001 9 месяцев назад +8

    wow

  • @rithikarithu2738
    @rithikarithu2738 2 месяца назад +1

    Intersex personsil ithundavarund boys periods varum🚶🏼‍♀️

  • @Malayalii-pb3ve
    @Malayalii-pb3ve 8 месяцев назад +4

    Oh god scn 🤣

  • @gaya9765
    @gaya9765 2 дня назад

    2:51 edaa nee garbhanan aayath aaakum 😂😂😂😂

  • @anjuaji1436
    @anjuaji1436 9 месяцев назад +6

    🥹😍😍😍😍

  • @enter1033
    @enter1033 4 месяца назад +1

    Noooooooooooooo

  • @ajayajo4134
    @ajayajo4134 8 месяцев назад +1

    🙄

  • @anandhannta
    @anandhannta 9 месяцев назад +4

    😂😂😂

  • @malayalida212
    @malayalida212 Месяц назад

    Periods time il kanuna le njan

  • @enter1033
    @enter1033 4 месяца назад

    ബ്രഡ് അല്ല ഓപ്ലൈറ്റ്...

  • @surya_mp
    @surya_mp 6 месяцев назад +1

    എതിലെ വന്നു പോലും😂

  • @shafeercheppu7210
    @shafeercheppu7210 6 месяцев назад

    😂😂

  • @Malayalii-pb3ve
    @Malayalii-pb3ve 8 месяцев назад +2

    Ewww🥴

  • @user-uu4vx9nr6b
    @user-uu4vx9nr6b 7 месяцев назад

    Mosham film

  • @Battt862
    @Battt862 7 месяцев назад +6

    സ്ത്രീകളെ ജോലിക്ക് എടുക്കാതെ ഇരുന്നാൽ പ്രശ്നം തീർന്നില്ലേ, അവർ പീരിയഡ് ന്റെ ബുദ്ധിമുട്ടുമായി വീട്ടിൽ ഇരിക്കട്ടെ ആരും job ചെയ്യാൻ പറയില്ല 🤷‍♂️correct സമയത്ത് job തീർക്കേണ്ട, extra leave എടുക്കേണ്ട വരില്ല കമ്പനിക്ക് നഷ്ടം വരില്ല, 🤷‍♂️🤷‍♂️അല്ലാത്ത period's വരുമ്പോൾ extra leave എടുത്ത് same salary ചോദിക്കുന്നത് ശെരിയാണോ

    • @risvanafarook9292
      @risvanafarook9292 7 месяцев назад +7

      പെൺകുട്ടികൾ ഇഷ്ടത്തോടെ ജോലി ചെയ്യുന്നവരെ മാത്രമായിരിക്കും ഇയാള് കണ്ടിട്ടുണ്ടാവുക but സാഹചര്യത്തിൻ്റെ സമ്മർദ്ദത്തിൽ ജോലിക്ക് പോവേണ്ടി വരുന്ന പെൺകുട്ടികളും ഈ ലോകത്തുണ്ട്. അവർ periods ൻ്റെ പേരും പറഞ്ഞ് വീട്ടിലിരുന്നാൽ നിങ്ങളെപോലുള്ളവർ അവർക്ക് ഒരു പട്ടിയുടെ വില പോലും കൊടുക്കില്ല. ഈ ഡയലോഗ് കമൻ്റ് ഇട്ട നിങ്ങൾ അന്നവരോട് പറയുന്നത് നല്ല ആരോഗ്യമുണ്ടല്ലോ ഒരു ജോലിക്ക് പോയ്ക്കൂടെ എന്നായിരിക്കും . ഒരാളുടെ മാനസികാവസ്ഥ അറിയണമെങ്കിൽ അവരുടെ അതേ അവസ്ഥയിലൂടെ കടന്നുപോകണം.ഇത്രയൊക്കെ പറഞ്ഞിട്ടും ഇതേ നിലപാട് ആണ് താങ്കൾക്കുള്ളതെങ്കിൽ താങ്കൾ ഒരു ക്രൂരമനസ്സുള്ള വ്യക്തി ആണെന്ന് പറയേണ്ടി വരും 😢

    • @Battt862
      @Battt862 7 месяцев назад +1

      @@risvanafarook9292period pain അതികം ആണെങ്കിൽ ഡോക്ടർ നെ കാണിക്കുക അല്ലാതെ എല്ലാ മാസവും പീരിയഡ് leave എന്നും പറഞ്ഞു extra leave എടുത്ത് equal pay ചോദിക്കുന്നത് എന്ത് ന്യായം, അതിനു പറ്റില്ല special consideration വേണം but equality ഉം വേണം ഇത് എന്ത് logic.

    • @anjuashokan629
      @anjuashokan629 6 месяцев назад

      Athinu period timilu leave edukknam ennarum paranjillalloo..
      .bhudhimuttukal undakum.ath just onnu manasilaakkiyaalmathi dheshyapedumbol.i​@@Battt862

    • @ShareefaKm-fw7os
      @ShareefaKm-fw7os 6 месяцев назад +2

      @@Battt862 തല
      വെയിൽ കൊള്ളിക്കല്ലേ

    • @Battt862
      @Battt862 6 месяцев назад +1

      @@ShareefaKm-fw7os നീ അങ്ങനെ ആയിരിക്കും നടക്കണേ but എല്ലാരും അങ്ങനെ അല്ല

  • @JincyBenny-nw1ii
    @JincyBenny-nw1ii 8 месяцев назад

    Oru resaavilla girlsinu mathi periods boysinu vendaaa

    • @dracula2948
      @dracula2948 7 месяцев назад

      Athe neyano paryunne kunne

    • @JincyBenny-nw1ii
      @JincyBenny-nw1ii 7 месяцев назад

      @@dracula2948 yep njan parayum entheee

    • @risvanafarook9292
      @risvanafarook9292 7 месяцев назад +3

      ഈ video യില് ബോയ്സിന് periods വേണമെന്ന് പറയുന്നില്ലല്ലോ അതിന്.girls nte നിസ്സഹായാവസ്ഥ മനസ്സിലാക്കി തരുകയല്ലെ ചെയ്യുന്നത്

  • @sujithpadmanabhan2506
    @sujithpadmanabhan2506 9 месяцев назад +20

    ❤️❤️ kidu concept

  • @aparnae7981
    @aparnae7981 9 месяцев назад +26

    Good concept ❤

  • @athulyamohanan6594
    @athulyamohanan6594 9 месяцев назад +7

    ❤❤❤

  • @krishnamanikutty4772
    @krishnamanikutty4772 9 месяцев назад +7

    Super ❤

  • @rinurinuhr2623
    @rinurinuhr2623 6 месяцев назад +1

    👍🏻

  • @jyouthfulness2456
    @jyouthfulness2456 9 месяцев назад

    ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് തടസ്സം വരുത്തുകയും സമയം നശിപ്പിക്കുകയും ചെയ്യുന്ന ശാരീരിക അവസ്ഥ വലിയ നഷ്ടം ഉണ്ടാക്കും... ഇത് മാറ്റിനിർത്തപ്പെടുകയാണെങ്കിൽ ലോകം കുറേക്കൂടി വേഗത്തിൽ സഞ്ചരിച്ചേനേ.

  • @user-qu8ui3vw6s
    @user-qu8ui3vw6s 7 месяцев назад

    😂😂😂

  • @Karthikasnair8627
    @Karthikasnair8627 9 месяцев назад +11

    Good concept ♥️♥️

  • @sandrachaandy8012
    @sandrachaandy8012 9 месяцев назад +4

    ❤️❤️

  • @nijojacob4744
    @nijojacob4744 9 месяцев назад +3

    ❤❤❤

  • @POOJAP-ux1gh
    @POOJAP-ux1gh 9 месяцев назад +2

    ❤❤❤

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 9 месяцев назад +2

    ❤❤❤❤

  • @rasmipj1535
    @rasmipj1535 9 месяцев назад +2

    ❤❤

  • @anaghac8521
    @anaghac8521 4 месяца назад

    👍👍👍

  • @Nishin_as75
    @Nishin_as75 4 месяца назад

    ❤❤

  • @saritharajesh345
    @saritharajesh345 6 месяцев назад

    ♥️♥️♥️♥️