Ladies Room | ഓർക്കാപുറത്ത് Periods | EP 303 | Comedy Serial ( Sitcom )

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 219

  • @alexvarghese2667
    @alexvarghese2667 10 месяцев назад +302

    Periods Time Kannunavarundoo...☺

  • @alby-6742
    @alby-6742 10 месяцев назад +28

    ഇങ്ങനെ താമസിക്കുമ്പോൾ ഒരു സാധനവും വാങ്ങി വീട്ടിൽ വയ്ക്കാതെ കൂടെയുള്ളവർ വാങ്ങി വച്ചിരിക്കുന്നതിൽ നിന്ന് എടുക്കുന്നതും കട്ട് തിന്നുന്ന്തിൽപരം ചെറ്റത്തരം വേറെയില്ല

  • @vrindhassunil
    @vrindhassunil 10 месяцев назад +283

    സമയം തെറ്റി വന്നപ്പോൾ പഴയ episode ആയിരിക്കും എന്ന് കരുതി കാണാതെ skip ചെയ്യാൻ പോയ le njan🚶‍♀️🚶‍♀️🧐

  • @SajidaCk-d8u
    @SajidaCk-d8u 10 месяцев назад +77

    Ithil ടീനക്ക് എന്തിനാ എല്ലാവരും avoid ആക്കുന്ന role കൊടുക്കുന്നെ..
    ... ഏതായാലും ഇന്നത്തെ എപ്പിസോഡ് അടിപൊളി 👍🏻❤️

  • @നയാഹിന്ദുസ്ഥാനി
    @നയാഹിന്ദുസ്ഥാനി 10 месяцев назад +169

    പഴയ മൊട്ടച്ചിയെ കൊണ്ട് വരാൻ പറ്റില്ലെങ്കിൽ വേണ്ടാ ആ സിങ്കപ്പൂർകാരിയെ എങ്കിലും കൊണ്ട് വരുമോ 😅

    • @narasimhashenoy4049
      @narasimhashenoy4049 10 месяцев назад +9

      മധുവാണോ? മധു അടിപൊളിയായിരുന്നു

    • @aboobackarsidhique3142
      @aboobackarsidhique3142 10 месяцев назад +8

      Yes madhu undayappo oru vibayirunnu

  • @ShabanuShabanu-kg6pi
    @ShabanuShabanu-kg6pi 10 месяцев назад +118

    കുളിച്ചു വരുമ്പോൾ ലിപ്സ്റ്റിക് and കണ്മഷി 🥰🥰😂😂😂😂😂

  • @sakkeenapv2574
    @sakkeenapv2574 10 месяцев назад +24

    Charuvine kaanan enth rasamaa🤩😘

  • @rahulkalanjoor
    @rahulkalanjoor 10 месяцев назад +49

    Innathe episode adipoli... Rukkune kaanan superayitund

  • @Fidhaaa945
    @Fidhaaa945 10 месяцев назад +48

    അവന്തി പറഞ്ഞത് ശെരിയാ ശെരിക്കും ശകുനം മുടക്കി തന്നെ ആണ് ടീന

    • @anagha8219
      @anagha8219 10 месяцев назад +7

      Athentha thante vallom avale mudakkiyo

    • @beenaanish7160
      @beenaanish7160 10 месяцев назад +2

      സത്യം

  • @pravasidevadas8612
    @pravasidevadas8612 10 месяцев назад +102

    ചാരുവിന്റെ കോസ്റ്റ്യൂംസ് ഒക്കെ സൂപ്പറാണ് ചാരുവിൻ ചുരിദാറു കൊടുക്കു അതും നന്നായി ചേരും

  • @christytheexorcist8905
    @christytheexorcist8905 10 месяцев назад +37

    എന്റെ ടീന സ്വന്തമായി എന്തെങ്കിലും ഒന്നു മേടിക്ക് ഒരു ദിവസം 😢

    • @suryacp6078
      @suryacp6078 10 месяцев назад +2

      Teenakk nanam illallo athinu🤨🤨🤨

    • @christytheexorcist8905
      @christytheexorcist8905 10 месяцев назад

      @@suryacp6078 ഹഹ അതു ശരിയാ, പിന്നെ തള്ളിനു ഒട്ടും കുറവില്ല.. ഇങ്ങനെ ഒരു ഫ്രണ്ട് പണ്ട് എനിക്കും ഉണ്ടായിരുന്നു കോളേജിൽ വെച്ച്, ഇപ്പോൾ എവീടാണോ ആവോ? 😁

  • @user-ft7og6
    @user-ft7og6 Месяц назад +1

    Pavi+charu super performance proposal cherimo pavi

  • @Target..5
    @Target..5 10 месяцев назад +9

    Rukku nt screen presence eniyum kooduthal venam❤ natural acting🎉

  • @chanchalb2789
    @chanchalb2789 10 месяцев назад +38

    Celin ullapol adipoli ayirunn good acting 😊Teena oru avashyavum illatha oru character anu especially acting vise

    • @SwathisSwathi-ob8gb
      @SwathisSwathi-ob8gb 10 месяцев назад

      U, r name is very beauty ❤️ മോളുടെ പേരാണോ

  • @Fidhaaa945
    @Fidhaaa945 10 месяцев назад +63

    ആഹാ ഇന്ന് അപ്‌ലോഡർ മാമൻ എന്താണാവോ നല്ല ബുദ്ധി തോന്നിയത് 🤭🤭

  • @Manustrories
    @Manustrories 10 месяцев назад +5

    Rukku poliiii... Cute lookkk❤️❤️❤️❤️

  • @sid5640
    @sid5640 10 месяцев назад +37

    Kurachu divasam teena illathond naal rasam ayirunnu.

    • @arunas5173
      @arunas5173 10 месяцев назад +2

      Oh ടീനയില്ലാതെ മറ്റുള്ളവർ മാത്രം ഉണ്ടായിരുന്നപ്പോൾ viewers കുടി youtube പൊട്ടി പോകാൻ പോയതാണല്ലോ 🤣🤣🤣 കഷ്ട്ടം

    • @RishanaFathima-nt5wt
      @RishanaFathima-nt5wt 10 месяцев назад

      Yes 😅

  • @praveenkumarp1072
    @praveenkumarp1072 10 месяцев назад +6

    Please bring back celin.The positivity she brings is awesome.Ippozhathe mottachikalonnum elkunnilla also Madhumitha too

  • @muneermmh5553
    @muneermmh5553 10 месяцев назад +36

    Avandhi chechi adipoliya ❤️😁🎉

  • @Albert57259
    @Albert57259 10 месяцев назад +5

    ഇന്നത്തെ എപ്പിസോഡിൽ ചാരുനെ കാണാൻ ഒരു പ്രത്യേക ഭംഗി ❤❤

  • @KrishnaPriya-qv2rq
    @KrishnaPriya-qv2rq 10 месяцев назад +31

    സ്ഥിരം പ്രേഷകർ❤️>>>>

  • @febinmon336
    @febinmon336 10 месяцев назад +9

    ടീന 😂😂 ഒന്നുകിൽ നിങ്ങൾ അവര്ക് നല്ല roll കൊടുക്ക് അല്ലെങ്കിൽ അവരെ പറഞ്ഞു വിട്, അല്ലാതെ കാണുന്ന പ്രേഷകർക് വെറുപ്പ് ആകുന്ന രീതിയിൽ മുന്നോട്ട് കൊണ്ട് പോകാതെ ദൈവ് ചെയ്ത്, ചാരു ആൾ സൂപ്പർ ആണ് മെച്ചൂരിറ്റി ഫീൽ ചെയ്യുണ്ട് പക്ഷെ ആ കൊച്ചിനെ കൊണ്ട് ഇതിൽ കൂടുതൽ ചെയ്യാം, കമന്റ്‌ ഇടുന്ന ഞങ്ങളെ പോലെ ഉള്ളവരെ നിങ്ങൾ മൈൻഡ് ചെയ്യാറില്ല, ഇത് ഇത്രേം പ്രേക്ഷകരെ ഉണ്ടാക്കി എടുത്തപോലെ കാണണ്ട എന്ന് തീരുമാനിക്കാൻ ഉള്ള അവകാശവും നിങ്ങൾക് ഉണ്ട്,so നിങ്ങടെ ഇഷ്ടട്ടത്തിന് എടുത്ത് ഞങ്ങളെ ബോർ അടിപ്പിക്കത പ്രേഷകർക് ഇഷ്ട്ടപെടുന്ന രീതിയിൽ എടുക്കാൻ ശ്രെമിക്കു, ( അവന്തി സൂപ്പർ പക്ഷെ ഓവർ ആകുന്നുണ്ട്, ഉണ്ടാക്കി എടുത്ത ഫാൻ പവർ ഇല്ലാതെ ആക്കരുത് പിന്വ ഒഎസ് മനുഷ്യനും ഇത് കാണില്ല,

  • @gopikaakhik9154
    @gopikaakhik9154 10 месяцев назад +16

    രുക്കുവിന് അമ്മാവന്റെ വായിൽ നിന്ന് കേട്ടില്ലേ ഒരു സമാധാനവും ഉണ്ടാകില്ല 😁

  • @gopikaj2850
    @gopikaj2850 10 месяцев назад +7

    Kidiloski. Ammavan ellenkilum rukkumayi pillere care cheyunnath🫂. Cute episode

  • @vindirapradheep5450
    @vindirapradheep5450 10 месяцев назад +10

    Ichi
    Pappy kananilla
    Pinne
    Naan oru pavapoedda veettile pennkuttiyaanu athine ellarum koodi veettil paranjayachu. Nalla kuttitaayurunnu pavam

  • @IbrahimkareemKareem
    @IbrahimkareemKareem 10 месяцев назад +4

    Yenikk chaaruvinryum avandhiyeyum valare Ishtayayi performsnce

  • @ismailkunju1417
    @ismailkunju1417 10 месяцев назад +9

    ടീനയെ കാണുമ്പോൾ തന്നെ ദേഷ്യം വരും

  • @shynims1492
    @shynims1492 10 месяцев назад +14

    Selin madhu kondu varumoo

  • @NainikaVinodlal
    @NainikaVinodlal 3 месяца назад +2

    Periods timeil kannunnavar ondo

  • @pravasidevadas8612
    @pravasidevadas8612 10 месяцев назад +21

    ചാരു പവി റിലേറ്റഡ് എപ്പിസോഡുകൾ ഒക്കെ കൊണ്ടു വരു

  • @ramyapp4268
    @ramyapp4268 10 месяцев назад +20

    ഞങ്ങളുടെയൊക്കെ ഹോസ്റല്‍ റൂമില്‍ ഉണ്ടാകാറുള്ള സ്ഥിരം സംഭവം

    • @SwathisSwathi-ob8gb
      @SwathisSwathi-ob8gb 10 месяцев назад

      Njagaludeyokke hostel roomil undaavaatha oru sthiram sambavam 😂 അതുപോട്ടെ prof pic നോക്കിയപ്പോ 🤔 nurse ആണോ അതോ mbbs നു പഠിക്കുവാണോ

    • @vmsterna1933
      @vmsterna1933 10 месяцев назад

      @@SwathisSwathi-ob8gb enthoru chelli anu

  • @prakashanswaminathan8290
    @prakashanswaminathan8290 10 месяцев назад +5

    6.30 avubolekum data theerum vivharichirunna Njan😊

  • @HafsathHafsa-ig8hj
    @HafsathHafsa-ig8hj 10 месяцев назад +10

    ഇന്ന് നേരത്തെയാണല്ലോ 🥰🥰

  • @നയാഹിന്ദുസ്ഥാനി
    @നയാഹിന്ദുസ്ഥാനി 10 месяцев назад +22

    അമ്മാവനെ വെറും കിഴങ്ങനായി അവതരിപ്പിക്കാതെ ഒന്നും കൂടെ സ്റ്റാൻ്റേർഡ് ആക്കിക്കൂടെ

  • @adiladilklr5112
    @adiladilklr5112 10 месяцев назад +4

    Avithiya🥰🥰🥰 bodi sirilla🥰

  • @IrfanaIrfu-e2g
    @IrfanaIrfu-e2g 10 месяцев назад +26

    വെടി മരുന്നും തീപ്പെട്ടിയും 'പൊളിച്ചു 😂

  • @aishukp2526
    @aishukp2526 10 месяцев назад +30

    2 episode vnm annullavar🙈

    • @sabnabalan9603
      @sabnabalan9603 10 месяцев назад +2

      Nthuvadey ith shop nn sadhnm vaangnnapolaano. Athoke upload chyn paniyille😂

    • @abhichithrak.r2895
      @abhichithrak.r2895 10 месяцев назад

      ​@@sabnabalan9603sathyam 😅😂

  • @basheerkunnath-mi1qi
    @basheerkunnath-mi1qi 10 месяцев назад +23

    Teenaye ishtapedathavarndo

  • @RadhakrishnanGopi
    @RadhakrishnanGopi 3 месяца назад +1

    Supper episode❤😊

  • @yunuskp7127
    @yunuskp7127 10 месяцев назад +12

    Pazhaya mottachi venam enn ullavar like adi

  • @sushantrajput6920
    @sushantrajput6920 10 месяцев назад +4

    Avanthi is super as usual.
    Charu’s character is good : but not the dress !!
    Charu need to learn from Avanthi’s dressing .

  • @Saifunnisa-d4j
    @Saifunnisa-d4j 10 месяцев назад +4

    303 episode vare kandavar aarokke und

  • @fathimazoura9534
    @fathimazoura9534 10 месяцев назад +13

    Charrooo today lookss too good!!!

  • @shahlam8277
    @shahlam8277 10 месяцев назад +16

    ഇന്ന് ഒരു എപ്പിസോഡ് കൂടി ഇടാമോ 😂

  • @Najiya_jiya
    @Najiya_jiya 10 месяцев назад +6

    Charu pallile kambi ayachappo kurachude supper aayi❤

  • @Mayavinod657
    @Mayavinod657 10 месяцев назад +1

    രുക്കൂ 😊😊😊 masannakudii vazhi oottti ❤❤❤

  • @mazharesh4379
    @mazharesh4379 10 месяцев назад +2

    Innu charunte performance adipoli

  • @adiladilklr5112
    @adiladilklr5112 10 месяцев назад +2

    😂😂😂 jayan ruko 😂😂 poli

  • @RajeevKumar-vo1cn
    @RajeevKumar-vo1cn 10 месяцев назад +3

    രുക്കു ഒറിജിനൽ തന്നെ

  • @akshaygnathgnath1993
    @akshaygnathgnath1993 10 месяцев назад +1

    Avanti and charuuu ❤️❤️❤️

  • @arunk.b7346
    @arunk.b7346 10 месяцев назад +1

    Charu nte dressing nice aanu

  • @adiladilklr5112
    @adiladilklr5112 10 месяцев назад +6

    🥰 poli charu

  • @asokandivakaran7290
    @asokandivakaran7290 10 месяцев назад +6

    Masanakudi vazhi Ooty 😂

  • @sinipm4646
    @sinipm4646 10 месяцев назад +7

    ടിനയുടെ ക്യാരറ്ർ ഇഷ്ട്ടംമില്ല 😵🥴

  • @vinodpg-np2jt
    @vinodpg-np2jt 10 месяцев назад +9

    അവന്തി പൊളി❤

  • @leopoulose8816
    @leopoulose8816 10 месяцев назад +2

    Aliya Aliya ennu vilichu varunna Celine mottachiye kondu varaamo?

  • @AbidaMulampattil
    @AbidaMulampattil 10 месяцев назад +2

    Teanakk theetta ennulla vicharam mathram ullo😅😅😅😅

  • @sufairathak7077
    @sufairathak7077 10 месяцев назад +3

    Teena is my favourite ❤💗💐

  • @RajeevKumar-vo1cn
    @RajeevKumar-vo1cn 10 месяцев назад +2

    അവന്തി അടിപൊളി

  • @marcusm4917
    @marcusm4917 10 месяцев назад +3

    ഒന്നിനൊന്നു നിലവാരമില്ലാത്തതായിക്കൊണ്ടിരിക്കുന്ന പയിപാടി😢

  • @Zayaaaaaaa_no
    @Zayaaaaaaa_no 9 месяцев назад +1

    Old ledies room missing 😢

  • @HafsathHafsa-ig8hj
    @HafsathHafsa-ig8hj 10 месяцев назад +19

    അമ്മാവൻ രുക്കു 🤣🤣🤣🤣🤣🤣പൊളി

  • @leopoulose8816
    @leopoulose8816 10 месяцев назад

    Avantiyude samsaram super 😀

  • @SaranyaDeepkumar
    @SaranyaDeepkumar 10 месяцев назад +2

    3,4പെണ്പിള്ളേര് ഉള്ള വീട്ടിൽ ഒരു pad എടുക്കാൻ ഇല്ലേ

  • @PrasannaKumarAdhur
    @PrasannaKumarAdhur 10 месяцев назад

    Vedimarunum theepattiyum... ad polichu😂

  • @my_universe4504-jj8ve
    @my_universe4504-jj8ve 9 месяцев назад

    മസനഗുഡി വഴി ഊട്ടി
    Dialogue കേട്ട് കേട്ട് മടുത്ത് അത് Expired ആയി (പഴക്കം ചെന്ന്)🤩

  • @bijitha.b4518
    @bijitha.b4518 10 месяцев назад +1

    Super eisode 💚💚❤️😁

  • @SajithCs-yv8sw
    @SajithCs-yv8sw 10 месяцев назад +2

    Teena eval oru '😋' aanu

  • @ancygrace
    @ancygrace 10 месяцев назад +3

    Don't give Tina such a character

  • @im_a_traveler_85
    @im_a_traveler_85 10 месяцев назад +1

    5:47 അവന്തി..😂

  • @AnjuS-zt5wz
    @AnjuS-zt5wz 10 месяцев назад +3

    Kuli kazhinj bathroomil vech thanne kannezhuthiyooo....ath vendayoo ath vendayirunnu.. lipstick okkk...but eyeliner vendayirunnu

  • @pavithrarajesh4190
    @pavithrarajesh4190 10 месяцев назад +17

    ഈ ടീന യെ എന്തിനാ ഇതിൽ.. കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു... ഒരു ദിവസം എങ്കിലും അതിനെ ഒന്ന് നല്ലതായി കാണിക്കുക.. അല്ലെങ്കിൽ ഒഴിവാക്കുക 🙏🙏

    • @beenaanish7160
      @beenaanish7160 10 месяцев назад +1

      ശരിയാണ്

    • @SwathisSwathi-ob8gb
      @SwathisSwathi-ob8gb 10 месяцев назад +3

      ഉവ്വോ മോൾ ആണോ ഇതിന്റെ cinematographer or producer

    • @arunas5173
      @arunas5173 10 месяцев назад +3

      ഇത് ഒരു hstl vibe അല്ലെ എല്ലാരും ഒരേപോലെ നല്ലവർ ആകില്ലലോ നെഗറ്റീവ് ഉള്ളവരും ഉണ്ടാകും ഒര് hstl

    • @pavithrarajesh4190
      @pavithrarajesh4190 10 месяцев назад +1

      @@arunas5173 അവർക്കും വേണ്ടേ fans... നെഗറ്റീവ് characters ന് പോലും fans ഉണ്ടെന്നേ..... ഇത് രണ്ടുമല്ല.. ചുമ്മ തള്ള് മാത്രം കൊടുക്കുന്നു... അതൊന്ന് ഇടക്ക് എങ്കിലും മാറ്റി പിടിച്ചാൽ ആ കുട്ടിക്കും നല്ലത് ആവില്ലേ

    • @pavithrarajesh4190
      @pavithrarajesh4190 10 месяцев назад

      @@arunas5173 ഇതിലെ നെഗറ്റീവ് character പോലും fans ഉള്ളവർ ആണ്.... പക്ഷെ ടീന യെ എവിടെയും നല്ലതാക്കുന്നില്ല... ആർക്കും ഒരു ഇഷ്ടവും തോന്നേണ്ട കരുതി ആണോ... അവൾക്കും വേണ്ടേ fans.... മധുവിനെയും കല്ലുവിനെയുമൊന്നും ആർക്കും ആദ്യം ഇഷ്ടം അല്ലാരുന്നു.. ഇപ്പോൾ അങ്ങനെ ആണോ... പക്ഷെ പാവപ്പെട്ട വീട്ടിലെ കുട്ടിയും ടീന യും എപ്പോളും ഇഷ്ടക്കേട് മാത്രം തരുന്നു..

  • @Adhizz-b9m
    @Adhizz-b9m 10 месяцев назад

    Kidu episode😹❤

  • @AbhiSettan0.2
    @AbhiSettan0.2 10 месяцев назад +2

    ചാരൂ ഫാൻസ്😄💝💝💖

  • @FamiFami-u5r
    @FamiFami-u5r 10 месяцев назад +2

    Charu enn super

  • @LachuAppus
    @LachuAppus 4 месяца назад

    Yes

  • @Jasjass6
    @Jasjass6 10 месяцев назад +5

    Favourite ❤

  • @AdriyaKb
    @AdriyaKb 5 месяцев назад +1

    ❤🎉😊🌈

  • @midhunmc606
    @midhunmc606 10 месяцев назад +1

    ആശയ ദാരിദ്യം നന്നായി ഫീൽ ചെയ്യുന്നു.☹️

  • @TeenaMichael-uz5fd
    @TeenaMichael-uz5fd 10 месяцев назад +5

    Nerethe anallo 😊

  • @pravasidevadas8612
    @pravasidevadas8612 10 месяцев назад +5

    ചാരു പവി നല്ല പോസിറ്റീവ് വൈബ് തെരുന്ന കഥാപാത്രങ്ങളാണ് അവരെ വെച്ച് നല്ല കഥകൾ കൊണ്ട് വരു ഇപ്പോഴത്തെ കഥകൾ മോശമല്ല എന്നാലും ആ പഴയ ലെവലിൽ എത്തുന്നില്ല അവന്തികക്ക് മാത്രം ഇംപോർട്ടൻസ് കൊടുക്കാൻ വേണ്ടി എഴുതുന്ന കഥകൾ പോലെ തോന്നുന്നു ഒരാൾക്കു മാത്രം അവശ്യമില്ലാതെ പരിഗണന കൊടുക്കാതിരിക്കുക പണ്ട് നിങ്ങൾ ഒരാൾക്ക് ആവശ്യമില്ലാതെ പരിഗണന്ന കൊടുത്ത ഒരാൾ അവസാനം എന്താ ചൈയ്തത് എന്ന് ഓർമ്മയില്ലേ

  • @AbidaMulampattil
    @AbidaMulampattil 10 месяцев назад +1

    Teanane ishttamillathavar undooo

  • @PambaRambo
    @PambaRambo 10 месяцев назад +3

    ഉള്ള കാര്യം പറയാലോ ടീനയുടെ 😡 ചില റോള് കണ്ട ചെകിട് അടിച്ചു പൊട്ടിക്കാൻ തോന്നും

  • @BichuSuresh-l9p
    @BichuSuresh-l9p 10 месяцев назад +1

    Hey rukku kya hua😂😂😂

  • @anjaliunni9643
    @anjaliunni9643 10 месяцев назад +4

    Ningalude pazhe team ne kond varu pls

  • @ZairahAshiq1541
    @ZairahAshiq1541 10 месяцев назад +8

    Enn nerethe anallo upload akiye

  • @galloprealtors6745
    @galloprealtors6745 10 месяцев назад +6

    Kallu Teena Rukku bore aanu..Pinky adipoli...Bring back pappi & madhu....

  • @latheefmadakatte5206
    @latheefmadakatte5206 5 месяцев назад

    ❤️🔥

  • @falcontoxic9187
    @falcontoxic9187 10 месяцев назад +3

    അളിയൻസിലെ തങ്കത്തിന്റെ അനിയത്തിയാണോ രുക്കു..പാവം അവന്തി.കരിമരുന്നു പൊട്ടി തെറിച്ചു നടുവൊടിച്ചു ..

  • @saluchandran8022
    @saluchandran8022 10 месяцев назад +2

    Eppol ammavan aaa pazhaya alalla . Ellavarodum ulla attitude Mari poyi . Pandu nishku ayirunnu .

  • @ossammob5730
    @ossammob5730 10 месяцев назад +1

    Nice

  • @adhiillll
    @adhiillll 10 месяцев назад +2

    I❤❤wow

  • @s44na
    @s44na 10 месяцев назад

    കളിച്ചാലും lipstik itt varunna changathiiis

  • @RukkiyathRukkiyath
    @RukkiyathRukkiyath 7 месяцев назад

    😊😊

  • @MirfaMusthakhh
    @MirfaMusthakhh 8 месяцев назад

    Heyy❤

  • @sarathns2807
    @sarathns2807 10 месяцев назад

    സുന്ദരി കുട്ടി ആണ്

  • @mealex3988
    @mealex3988 9 месяцев назад +1

    Avanti is so selfish! She is such a bully always picking on people!! Someone needs to fix her

  • @sijusiju9153
    @sijusiju9153 10 месяцев назад

    ഇന്നു നേരുത്തേ ആണല്ലോ 😂😂😂😂

  • @Aniyohannan
    @Aniyohannan 10 месяцев назад

    പാവം ചാരു ❤️‍🔥😔😔😔

  • @aishu_appooz
    @aishu_appooz 10 месяцев назад +7

    Onnum medich vekkathumalla, vallorum medikkunne tinnukem chyyum