മലബാർ കലാപം - മാപ്പിള ലഹളയോ കർഷക കലാപമോ ? - Dr. Sunil P. Ilayidom

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #MalabarRebellion #1921 #MalabarKalapam #MappilaKalapam

Комментарии • 143

  • @basilthp
    @basilthp 3 года назад +6

    Good analysis of a complex historical event

    • @boxing094
      @boxing094 2 года назад

      ruclips.net/video/TNMVuFqZAcU/видео.html

  • @anilpoti8369
    @anilpoti8369 3 года назад +13

    കൃസ്ത്യൻ രാജ്യമായിരുന്ന ലബനോൻ ഇസ്ലാംരാജ്യമായത് എങ്ങനെയെന്ന് ഒരു ലബനോൻ വനിത പറയുന്നു.. ഈ പാഠം ഉൾക്കൊണ്ടില്ല എങ്കിൽ നമുക്കും ഈ അവസ്ഥ വരും എന്നതിൽ സംശയമുണ്ടോ..?

    • @shereefnattukal443
      @shereefnattukal443 3 года назад +2

      ആണോ നന്നായി 😡

    • @digitalalterations4764
      @digitalalterations4764 3 года назад +2

      Lebanon is not an Islamic nation. Its a multi cultural and multi religious Country. Its the most liberal nation in the middle east. The seats in the parliament allocated equally among Christians and Muslims(64=64) through a formally negotiated norm. As per this norm, Lebanon's President should be a Christian and Prime Minister be a Muslim. Current President is Michel Aoun. The main party in the ruling right wing coalition is a Christian religious party called Free Patriotic Movement. They are ruling as part with Shi'ite religious groups such as Hezbollah and AMAL Party. At the same time, the opposition coalition is dominated mainly by Sunni political parties.

    • @cochincafe1667
      @cochincafe1667 3 года назад +3

      അറബ് രാജ്യമായ ലബനാൻ ഒരു മാതാരാഷ്ട്രമല്ല.
      മിഡ്‌ഡിൽ ഈസ്റ്റിലെ മറ്റു നാടുകളെ പോലത്തന്നെ
      ആറാം നൂറ്റാണ്ടിൽ അവിടെ ആളുകൾ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്.
      7 നൂറ്റാണ്ടിൽ ഇസ്ലാമിക ഭരണാധികൾ ഉണ്ടായി.
      സുസ്ഥിതിരമായ ഖലീഫ ഭരണത്തിൽ രാജ്യം ഒരു വാണിജ്യ പ്രധാന പ്രദേശമായി മാറി.
      11 നൂറ്റാണ്ടിൽ യൂറോപ്യൻ ക്രൂസെ ഡേഴ്‌സ് ആക്രമണം.
      പിന്നീട് മമ്ലൂക് സുൽത്താൻ രാജ്യം തിരിച്ചെടുത്തു.
      1 ലോകമഹായുദ്ധതിനു ശേഷം ഫ്രാൻസ് കീഴടക്കി.
      അവിടെ ഡിവിഡ് ആൻഡ് റൂൾ നടപ്പാക്കി.
      നിർബന്ധതീത പരിവർത്തിന് പലരും വിധേയരായി.
      സ്വാതന്ത്രം കിട്ടിയ ശേഷവും കൊളോണിയലിസത്തിന്റെ തിരുശേഷിപ്പുകൾ അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 года назад

      ഹൗ പണ്ഡിതാണല്ലേ...
      കുണ്ഡിതപ്പെടുന്നത് കണ്ടു. തല വെയിൽ കൊള്ളിക്കണ്ട....
      ആവിയായി പോവും...😈

    • @digitalalterations4764
      @digitalalterations4764 3 года назад

      @@cochincafe1667 ഏഴാം നൂറ്റാണ്ടിൽ ലെബനൻ അടങ്ങുന്ന പ്രദേശം ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായിരുന്നു.. റോമിലെ ക്രൈസ്തവത രാഷ്ട്രീയ രൂപം പൂണ്ട് ക്രിസ്തുമതമായി രാജ കൽപനയുടെ ഫലമായി സാമ്രാജ്യം ക്രൈസ്തവ രാജ്യമായി പ്രഖ്യപിക്കപ്പെട്ടപ്പോൾ അതുവരെ നിലനിത്തിരുന്ന പ്രാദേശിക വിശ്വാസങ്ങളെ കുഴിച്ച് മൂടിയാണ് അവിടെ മൂന്ന് നാല് നൂറ്റാണ്ടുകളിൽ അത് പ്രബല മതമായത്.. ഇത് തന്നെയാണ് പിന്നീട് എത്തിയ ഇസ്‌ലാം ക്രൈസ്തവതയ്ക്ക്കും ഇതര പ്രാദേശിക വിശ്വാസ ദാരകൾക്കും എതിരെ ആ പ്രദേശങ്ങളിൽ മൊത്തം ചെയ്തതും. ഇതിൽ ഒന്ന് മാത്രം മഹത്തരമാകുന്നത് ചരിത്ര കാഴ്ച്ച വർഗീയ തിമിരം ബാധിച്ച കണ്ണിൽ കൂടി നോക്കുന്നത് കൊണ്ടാണ്. ലബനനിൽ നിലനിൽക്കുന്ന ആധുനിക ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന വിവിധ വിഭാഗങ്ങളിൽ പെട്ട ലിബറൽ ആയ വലിയ ജനസമൂഹം ഉള്ളത് കൊണ്ട്കൊണ്ട് മാത്രമാണ് അവിടെ സമാധാനം ഉള്ളത്... അല്ലാതെ ഏതെങ്കിലും മതത്തിൻ്റെ കൊണവതിയാരം കൊണ്ടല്ല.

  • @Hariphone
    @Hariphone 2 года назад +2

    ജിഹാദിസത്തിൻടെ ന്യായീകരണ തൊഴിലാളി...😁

  • @vinayranjan5774
    @vinayranjan5774 3 года назад +5

    Sunil mashinde prasangam kelkkaan pattiyathil sandosham. Thanks Biju

    • @boxing094
      @boxing094 2 года назад

      ruclips.net/video/TNMVuFqZAcU/видео.html

  • @AbhijithVK
    @AbhijithVK 3 года назад +6

    It might have started as something novel or farmers protest, but it ended up being exactly what we have heard of it. Malabar kalapham definitely ended as mappila lahala. Ideas are viruses inside the human collective consciousness, and it's definitely the ideas of establishing the Islamic state that corrupted what started as a freedom fight to mass hindu massacre. So let's definitely understand what was the corruption and try to end that rather than justifying those massacres. No amount of historical reasons can justify that mappilah lahla.

    • @vishnus2161
      @vishnus2161 2 года назад +1

      B. R. Ambedkar said on the rebellion:
      The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. This was not a Hindu-Moslem riot. This was just a Bartholomew. The number of Hindus who were killed, wounded or converted, is not known. But the number must have been enormous.

    • @boxing094
      @boxing094 2 года назад

      ruclips.net/video/TNMVuFqZAcU/видео.html

  • @basheersujeevanam6319
    @basheersujeevanam6319 2 года назад +1

    Excellent analysis, thanks

  • @shijuvadakkettil6115
    @shijuvadakkettil6115 3 года назад +11

    ഒരുകാലത്തു ചരിത്രം എന്നത് ഇടതു ബുദ്ധി ജീവികൾ സാഹിത്യ കാരൻ ഇടതു മാധ്യമ വർഗ്ഗം എന്നിവരുടെ കയ്യിൽ ആയിരുന്നു.
    എന്നാൽ കാലം മാറി ആർക്കും സംസാരിക്കാൻ അവരെ കേൾക്കാൻ അവർക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിയ്ക്കാൻ പറ്റുന്ന ഒരു വലിയ പ്ലാറ്റഫോം ഇവിടെ രൂപം കൊണ്ട്.
    തന്റെ ആശയങ്ങൾ ക്ക് അനുസരിച്ചു രൂപപ്പെടുത്തിയിരുന്ന ഒരു സമൂഹത്തെ ഇന്ന് ഇത്തരക്കാർക്ക് നിർമ്മിക്കാൻ സാധികുന്നില്ല എന്നത് ഇവരിൽ നിരാശ ഉണ്ടാക്കിയിട്ടുണ്ട്.
    മലബാർ കലാപം ഒരുകാലത്തു കേരളത്തിൽ ചർച്ച ചെയ്ത പോലെ അല്ല ഇന്ന് ചർച്ച ചെയ്യുന്നത് അതിന് അന്തർ ദേശീയ തലത്തിൽ നടക്കുന്ന സംഭവം ഒക്കെ ആയി താരതമ്മ്യ പെടുത്തി പറയുന്ന രീതിയിൽ ജനങ്ങൾ മാറിയിരിക്കുന്നു.
    നിങ്ങൾ പറയുന്നത് സത്യ സന്ദമായി ആണ് എങ്കിൽ നിങ്ങ പറയുന്നത് ആത്മാർഥമായി ആണ് എങ്കിൽ നിങ്ങ അംഗീകരിക്കപെടുകയും കേൾക്കുകയും ചെയ്യും.
    എന്ത് കൊണ്ട് ഇളയിടം ഒക്കെ തിരസ്കരിക്കപ്പെടുന്നു എന്ന് വച്ചാൽ ചരിത്രം ഒരിക്കലും അയാൾ സത്യസന്ധമായി അവതരിപ്പിച്ചിട്ടില്ല.
    ചോദ്യങ്ങൾ ഇല്ലാത്ത തന്നെ കേൾക്കുന്ന ഒരു അപരിഷകൃത സമൂഹത്തിലേക്ക് ആളും ഭാവിയിൽ എടുത്തു എറിയപെടുക തന്നെ ചെയ്യും.
    സത്യസന്ധത എന്നത് ഒരു പ്രത്യയ ശാസ്ത്രത്തിന് അടിമ വച്ചവർക്ക് അവർ ആഗ്രഹിച്ചാലും സത്യം പറയാൻ സാധ്യമല്ല അതിന് തെളിവ് ആണ് ഇളയിടം.

    • @prabhavathyt1589
      @prabhavathyt1589 2 года назад

      Yuri beznov paranja pole ussr subvert cheytha pottanmaran ee oolayokke

    • @vishnus2161
      @vishnus2161 2 года назад

      *White washing അവസാനിച്ചു ..*

    • @vishnus2161
      @vishnus2161 2 года назад +1

      B. R. Ambedkar said on the rebellion:
      The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. This was not a Hindu-Moslem riot. This was just a Bartholomew. The number of Hindus who were killed, wounded or converted, is not known. But the number must have been enormous.

    • @radhakrishnankm6581
      @radhakrishnankm6581 2 года назад +1

      എത്രനല്ല പ്രഭാഷകൻ ആയിരുന്നു പക്ഷെ c p m സദസ്സുകളിൽ മാപ്പിള ലഹള മഹത്വംവത്കരിച്ചു പരിഹാസ്യനാകുന്നു

    • @shijuvadakkettil6115
      @shijuvadakkettil6115 2 года назад

      @@radhakrishnankm6581 ഇയാൾ നല്ല പ്രഭാഷകൻ ആണ് എന്നാൽ താൻ പറയുന്നത് കൊണ്ട് തനിക്ക് എന്ത് ഗുണം എന്ന് ചിന്തിക്കുന്ന വ്യക്തി ആണ്.
      ഒരിക്കലും തന്നിൽ നിന്നും എന്ത് സമൂഹം പ്രതീക്ഷിക്കുന്നു എന്നതിനുപരി ഇത് പറഞ്ഞാൽ തനിക്ക് എന്ത് സമൂഹത്തിൽ നിന്ന് കിട്ടുന്നു എന്നത് ആണ് ഇയാളെ പോലുള്ളവർ ചിന്തിക്കുന്നത്.
      തന്റെ ആശയം വളരെ സൗമ്യമായും സുന്ദരമായും ഉപയോഗിക്കുന്നു എന്നത് മാത്രം ആണ് എനിക്കു ഇയാളിൽ കാണാൻ കഴിയുന്ന ഒരു ഗുണം.
      സോഷ്യൽ മീഡിയ ഇത്രയും വളർന്നു സാങ്കേതിക വിദ്യ ഇന്ന് ഇത്രേം വളർന്നു ഇന്നും മലബാർ കലാപം ചരിത്രം പറയുന്നത് പോലെ അല്ല അതൊരു സ്വതന്ത്ര സമരം ആണ് എന്നൊക്കെ പറയാൻ ഇയാളെ പോലുള്ളവർക്കേ കഴിയൂ.
      നമുക്ക് സമൂഹത്തോട് ഒരുപാട് ബാധ്യത ഉണ്ട് അതിൽ ഒന്നാണ് സത്യസന്ധത കാണിക്കുക എന്നത് താൻ എന്ത് വിശ്വസിക്കുന്നു എന്നതിനുപരി തന്റെ നിലപാട് സത്യസന്ധമാണോ എന്നത് ആണ് പരിശോധിക്കേണ്ടത്.

  • @ManuPayyada
    @ManuPayyada 2 года назад +11

    സുഡാപ്പികളുടെ താത്വികാചര്യൻ സുനിലേട്ടൻ 😍

  • @peacevalley5314
    @peacevalley5314 3 года назад +6

    👌👌👌👌
    ചരിത്രത്തിലെ വലിയ സമരമായ മലബാർ കലാപത്തെ മാപ്പിള ലഹളയായോ ഹിന്ദു വംശഹത്യ യായോ ചുരുക്കി കാണുന്നവരുടെ ഉദ്ദേശം ഒന്ന് തന്നെയാണ്

    • @vishnus2161
      @vishnus2161 2 года назад +3

      B. R. Ambedkar said on the rebellion:
      The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. This was not a Hindu-Moslem riot. This was just a Bartholomew. The number of Hindus who were killed, wounded or converted, is not known. But the number must have been enormous.

    • @boxing094
      @boxing094 2 года назад

      ruclips.net/video/TNMVuFqZAcU/видео.html

  • @Zeus-dn6tf
    @Zeus-dn6tf 2 года назад +1

    20:01 British impact on feudalism

  • @siddharthr7142
    @siddharthr7142 3 года назад +2

    Keep this coming ❤️

  • @yuva1krishna
    @yuva1krishna 3 года назад +7

    ഇളയിടത്തിന്റെ ഒരു അവസ്ഥ... ഹിന്ദുത്വത്തിനെ വിമര്‍ശിക്കുകയും വേണം എന്നാൽ മലബാര്‍ ലഹള മാപ്പിള ലഹള കൂടി ആണെന്ന് ഉള്ള സത്യം പറയാതിരിക്കാനും വയ്യ.

  • @babunp3427
    @babunp3427 2 года назад +4

    കർഷകത്തൊഴിലാളി സമരമായിരുന്നോ എന്നാണിപ്പോഴത്തെ സംശയം

  • @musthafaaboobacker6234
    @musthafaaboobacker6234 2 года назад

    അഭിവാദ്യങ്ങൾ സഖാവേ

  • @luckymanoj1
    @luckymanoj1 3 года назад +11

    സുനിൽ പി ഇളയിടം നല്ല സമർത്ഥനാണ്. നല്ല ഭാഷ, ചരിത്രബോധം ഒക്കെ ഉണ്ട്.പക്ഷേ തൻ്റെ ഭൗതിക സമൃദ്ധി സംരക്ഷിക്കുന്നതിന് അന്ധമായി ഇടതു പക്ഷ വ്യാഖ്യാനവുമായി ചേർന്നു നിൽക്കുന്നു. തൻ്റെ പ്രസ്ഥാനത്തിന് അധികാരം കിട്ടുക എന്ന ലക്ഷ്യം മാത്രമേ അദ്ദേഹത്തിനുള്ളു. എങ്കിലേ ഉയർന്ന സ്ഥാനമാനങ്ങൾ, സമ്പത്ത് ഒക്കെ ലഭിക്കയുള്ളു. എന്നിട്ടു പോലും ഇതിൻ്റെ യഥാർത്ഥ ചരിത്ര വസ്തുതകൾ ഇദ്ദേഹത്തിൻ്റെ പ്രഭാഷണത്തിൽ ഇടയ്ക്കിടെ നമുക്ക് വായിച്ചെടുക്കാം. ഒരു തരം സുഖിപ്പീര്, അല്ലെങ്കിൽ ബാലൻസിങ്ങ്.കൊച്ചു കള്ളൻ,മുടുക്കനാ താൻ

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 года назад +1

      നാ൪കോട്ടിക് ജിഹാദ് നാടകം ബോക്സോഫീസ് വാരിക്കൂട്ടുന്നില്ലേ....
      പൊട്ടിയാൽ പറയണം. നമുക്ക് അടുത്ത ജിഹാദ് ഇറക്കാനുള്ളതാ....

    • @anilkm5377
      @anilkm5377 2 года назад

      ഇയാൾ, ഒരു സാമൂഹിക ജീവിയല്ല.

  • @vineethk7609
    @vineethk7609 3 года назад +1

    Ieft enn

  • @sreejakp9958
    @sreejakp9958 3 года назад +3

    He is trying to white wash but can't

  • @SasiK-f7c
    @SasiK-f7c 2 месяца назад

    CITU Samaram 😢😢

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat2425 3 года назад +4

    മാഷേ സൂപ്പർ സ്പീച് 👌

    • @boxing094
      @boxing094 2 года назад

      ruclips.net/video/TNMVuFqZAcU/видео.html

  • @shyamKumar-wv3tm
    @shyamKumar-wv3tm 3 года назад +14

    നാണമില്ലേടോ, പിണറായിസത്തിന് സ്റ്റാലിനിസത്തിന് വേണ്ടി സംസാരിക്കുവാൻ
    ഹിന്ദു വംശഹത്യയെ വെള്ളപൂശാൻ

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 года назад

      എന്നാ കാവി പൂശാം...

    • @shyamKumar-wv3tm
      @shyamKumar-wv3tm 3 года назад +1

      @@darkkkbkue
      ഏത് ഹിസ്റ്ററി
      കമ്യൂണിസ്റ്റുകാരെന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യഹത്യ നടത്തിയ വരുടെ കഥകൾ വാഴ്ത്തുന്ന നുണകളുടെ വക്താക്കളുടെ തോ?
      ഹിസ്റ്ററിയാണ് കുമാരനാശാൻ്റെ ദുരവസ്ഥയുടെ മുഖവുരയും
      സംഘടിത ഇസ്ലാമിൻ്റെയും ക്രിസ്ത്യാനിയുടെയും മുൻപിൽ സ്വത്വബോധമുണ്ടായിട്ടും ഇല്ലെന്ന് തെറ്റിദ്ധാരണയോടെ ഇടതു ഇസ്ലാമിക നുണകൾക്ക് വേണ്ടി സ്വയം നാശത്തിന് ഇവനെയൊക്കെ പിന്തുണക്കുന്നവരെ ഓർത്ത് ലജ്ജിക്കുന്നു.

    • @vishnus2161
      @vishnus2161 2 года назад

      B. R. Ambedkar said on the rebellion:
      The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. This was not a Hindu-Moslem riot. This was just a Bartholomew. The number of Hindus who were killed, wounded or converted, is not known. But the number must have been enormous.

    • @Vijin440
      @Vijin440 17 дней назад

      ​@flcinaucinihilipilification0 aksharam vayikann ariyumm engil libery poyi vayikammm

  • @mahithambi9404
    @mahithambi9404 3 года назад

    Super mash

  • @vadakkanartist3980
    @vadakkanartist3980 3 года назад +2

    മാഷ് ❤️

  • @SalamSalam-mb9ri
    @SalamSalam-mb9ri 3 года назад

    ഒരു സിവിൽ സമൂഹം ഉണ്ടാകാൻ എന്ത് ചെയ്യാൻ കഴിയും ?

  • @usmanusuusu5313
    @usmanusuusu5313 3 года назад

    good

  • @johnsonkd413
    @johnsonkd413 3 года назад +3

    നട്ടെല്ല് ഇളകി പോയി - വെള്ളത്തിൽ കുമിള വിട്ട പോലെ ആയി -

  • @vineethk7609
    @vineethk7609 3 года назад +1

    Edathupaksam indian historyil role undu nethaji left ayirunnu

  • @ajith.ramachandran7730
    @ajith.ramachandran7730 3 года назад +6

    35.06-36.06 നിരീക്ഷണം വളരെ ശരിയാണ് . ഇതിന്റെ കൂടെ ഇന്ത്യയിലെ ജാതി എന്ന യാഥാർത്ഥ്യം കൂടി ആദ്യകാല communist കൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ marxist പാർട്ടിക്ക് ഇന്നത്തെ അവസ്ഥ ഉണ്ടാവുമായിരുന്നോ ? ഇളയിടം പറഞ്ഞ പോലെ മലബാർ കലാപം കർഷക പ്രക്ഷോഭം ആയിരുന്നുവെങ്കിൽ അത് മാപ്പിള ലഹള കുടിയായിരുന്നു. അതുപോലെ വാരിയംകുന്നത്ത് കുഞ്ഞ ഹമദ് ഹാജിയും ആലി മുസ്ലിയാരും സ്വാതന്ത്ര്യ സമര സേനാനികളായിരുന്നുവെങ്കിൽ അവർ മത ഭ്രാന്തൻമാരായ കൊലപാതകികൾ കൂടി ആയിരുന്നു എന്ന് അംഗികരിക്കേണ്ടിവരും . ആ യാഥാർത്ഥ്യം താങ്കളുടെ പാർട്ടി പരസ്യമായി സമ്മതിക്കുമോ ?കലാപം കത്തി പടർന്നതും കൊലകൾ കൂടുതൽ നടന്നതുംഏറനാട് താലൂക്കിലും വള്ളുവനാട് താലൂക്കിലുമാണല്ലോ മലബാറിലെ മറ്റു താലൂക്കുകളിൽ ഹിന്ദു മതക്കാരായ ജന്മിമാർ കുറവായതു കൊണ്ടാണോ അതോ അമുസ്ലിങ്ങളായ കുടിയാൻ മാർ മാത്രമായതുകൊണ്ടാണോ അക്രമത്തിന്റെ കാഠിന്യം കുറഞ്ഞത്.ഈ 2 താലൂക്കുകളിലേയും മറ്റു വിഭാഗക്കാരായ കുടിയാൻ മാർ എന്തുകൊണ്ട് ജന്മിമാരെ കൊല്ലാൻ പോയില്ല. പല തെറ്റുകൾ ചേർന്നാൽ സത്യമാവില്ല .ഈ വിശദികരണം DYFI ക്കാർ വിശ്വസിക്കും എന്നാൽ പൊതു സമൂഹം ഇത് തൊണ്ട തൊടാതെ വിഴുങ്ങില്ല.ചോദ്യങ്ങൾ പിന്നെയും ബാക്കിയാണ് sir.

    • @navasmay5
      @navasmay5 3 года назад

      താങ്കളുടെ വിശ്വാസം അങ്ങനെ തന്നെ ഇരിക്കട്ടെ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതിൽ വിഷമിക്കുന്ന ഒരുവിഭാഗം ഇപ്പോഴുമുണ്ട്. അവർ, ജനങ്ങളെ തമ്മിൽ തല്ലിക്കാൻ ബ്രിട്ടീഷുകാർ എഴുതിയതും,പഴയതും പുതിയതുമായ ഷൂ നക്കികൾ എഴുതിയതുമായ ചരിത്ര പുസ്തകങ്ങളെ വായിക്കുകയുള്ളു.
      അല്ല ഇത് സ്വാതന്ത്ര്യ സമരമാണെന്ന് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത,മഹാത്മാ ഗാന്ധിയെ കൊന്ന ചതിയന്മാരെ ബോധ്യപ്പെടുത്തേണ്ട ഒരു കാര്യവും അന്തസ്സുള്ള കേരള ജനതയ്ക്കില്ല.

    • @jitheshpk719
      @jitheshpk719 2 года назад

      ❣️

    • @optimusprime1504
      @optimusprime1504 2 года назад +1

      ജന്മിമാരെ കൊന്ന് തള്ളിയത് അവരുടെ കാഴപ്പ്കാരണമാണ് അന്ന് രണ്ടു പക്ഷമാണ് ഉണ്ടായിരുന്നത് ഒന്ന് ജന്മിമാരും മറ്റേത് മാപ്പിളമാരുംമറ്റുഹിന്ദുക്കളും. വെട്ട് കൊണ്ട് ചത്തത് കൊണ്ട് ജന്മിമാർ മഹാന്മാർ ആവില്ലല്ലോ

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 2 года назад

      വീജ്ഞാനം ബ്രഹ്‌മാണന് മാത്രം. അല്ലാത്തവൻറെ ചെവിയിൽ ഈയം ഒഴിക്കണം.
      ബ്രാഹ്മണ ദാസ്യവേല പുണ്യം.
      നീച ജന്മങ്ങൾ ? ഇല്ലേ

    • @emilbaby363
      @emilbaby363 2 года назад

      Britishkarum janmimarum oru pashatum kudianmaraya mapilamar mrupashatum nadatia etumutala malabar kalapam. Janmimare mapilamar matramalla kolapedutiatu. British malabarile kannur kasarkod bagathum punnapra vayalaril atumutal nadanitund. Vayanad kal pata kummil nagaroor kilimanoor. Kongad. Ellam kollapetatu janmimarum avark otasa cheytavaruma. Malabar kalapatil britishkar pidichkond poyavaril nayarum tatanum tiyanumundayirunu. Janmimarude peedanatil ninu rashapedan panum parayanum polayanum madam mari muslimayitund. Angane madam mariya vara janmimare akramikan munnilndayirunatu. Tazhna jadikark vazhi nadakan avasiapetu chennagandijiye polum veetil kayatatavarayirunu janmimar. Avr tazhna jadikarekond sarikk bashanamo koolio kodukate pani edupich meyanangate jivikukayayirunu.

  • @pookatsnth3911
    @pookatsnth3911 2 года назад

    Ottukark annum innum kashtakaalamanu.

  • @arunkumar-yl6yt
    @arunkumar-yl6yt 3 года назад +1

    What happened to Sunil ilayodam. he is disappointing the so called liberal like you by highlighting the other side of mapila lahala.Any way his observations are balanced. Mapila lahala started as a peasant movement but unfortunately it was highjacked by fanatic elements

  • @vineethk7609
    @vineethk7609 3 года назад

    Hindhuthathinu enthu charithram

  • @somanvv1614
    @somanvv1614 3 года назад +6

    Mr.Biju please avoid this type fraudes from your channel,otherwise it will affect your credibility.

    • @vipikannur6143
      @vipikannur6143 3 года назад +1

      Yes... Right

    • @vipikannur6143
      @vipikannur6143 3 года назад +4

      ഊള 😆😆

    • @081918081918
      @081918081918 3 года назад +1

      ok bro. modijiye kondd nadatham

    • @vipikannur6143
      @vipikannur6143 3 года назад +1

      @@081918081918 മലബാർ കലാപം ഒക്കെ ഇന്ത്യൻ ഫ്രീഡം ഫൈറ്റിൽ നിന്നും എടുത്തുമാറ്റിയില്ലേ. ചരിത്രത്തിന്റെ വിഴുപ്പുബാണ്ടം ചുമക്കേണ്ട ഗതികേട് ഇന്നത്തെ തലമുറയിക്കില്ല. Close ചെയ്ത chapter കുത്തിപ്പൊക്കി വീണ്ടും കൊണ്ടുവരയുന്നത് വെറും രാഷ്ട്രീയ ലാക്ക്..

    • @081918081918
      @081918081918 3 года назад +2

      @UCiAlaT_o-vVspGKLCOO8m2Q അങ്ങ് ചരിത്രം പഠിച്ചുവോ ?
      നിങ്ങളുടെ നിലപാടുമായി വേറിട്ട് നില്കുന്നെങ്കിൽ അത് വളച്ചൊടിക്കൽ എന്നോക്കെ പറയുന്നത് മോശമാണ് .
      (മലബാർ കലാപം വളരെ ആധികാരികമായി പഠിച്ച/പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ )

  • @vineethk7609
    @vineethk7609 3 года назад

    Hindutha historiyan mark ozu charithram mathram savarna janmi savarna rajakanmarudae charithram athu avar parayatae

  • @simpleyoga3308
    @simpleyoga3308 2 года назад +2

    ഇതൊക്കെ ഞാൻ പറയുന്നത് അടുത്ത വി സി എന്നെ ആക്കാൻ ആണ് എന്ന് നിങ്ങൾ കരുതരുത്

  • @musicthehind2023
    @musicthehind2023 Месяц назад

    Ivan yaar paithiyakara ku🔥

  • @vishnuni7734
    @vishnuni7734 3 года назад

    Sthyamayum nirulsahapeduthi... enda ideham parayunnathe... kavi aranganenne orthupoyo... kadichal pottatha vakkukal pozhiyunnu... very disappointed

  • @Arju_n764
    @Arju_n764 3 года назад

    👌💯❤️

  • @MrAnishbab
    @MrAnishbab 3 года назад

    Sunil p eiloyidathinodu pala karyathilum yochipundengilum...white washinodilla

    • @vishnus2161
      @vishnus2161 2 года назад

      B. R. Ambedkar said on the rebellion:
      The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. This was not a Hindu-Moslem riot. This was just a Bartholomew. The number of Hindus who were killed, wounded or converted, is not known. But the number must have been enormous.

  • @vineethk7609
    @vineethk7609 3 года назад +1

    Muslim pinnayum pankeduthu maulanayum ali brothers abhdhurehiman sahib vakkam maulavi asfrulla inayil sainikar ennal RSS no role

  • @pratheeshlp6185
    @pratheeshlp6185 Год назад

    Bruetel Muslims .....

  • @satheeshkumar2015
    @satheeshkumar2015 3 года назад +32

    മലബാർ കലാപം ഒരു വംശഹത്യ തന്നെ ആയിരുന്നു, മാസങ്ങളായി ചാനലുകളിൽ ചർച്ചകൾ നടന്നതിൽ മനസിലായത് അങ്ങനെയാണ്

    • @noushadali5293
      @noushadali5293 3 года назад +11

      മനസ്സിൽ രൂപപ്പെട്ട വംശീയ വിരോധമാകാം അത്തരത്തിൽ മനസ്സിലാക്കാൻ കാരണം, 1850 കളിൽ തുടങ്ങി 1921 അവസാനം വരെ നടന്ന തുടർ സമരങ്ങളാണ് മലബാർ സമരം, അതിന്റെ കാരണം ജന്മികുടിയാൻ പ്രശ്നങ്ങളും സാമ്രാജ്യത്വ വിരുദ്ധതയുമാണ് ,
      താങ്കൾ വംശഹത്യ എന്ന് പറയുമ്പോൾ ഇന്ന് ഹിന്ദു എന്ന പേരിൽ അറിയപ്പെടുന്നവർ മുഴുവൻ അന്നത്തെ ബ്രിട്ടീഷ് പക്ഷത്തോട് ചേർന്ന് നിന്നിരുന്നില്ല , രണ്ടോ മൂന്നോ ഒഴിച്ച് ജന്മിമാർ മുഴുവൻ സവർണ്ണ സമുദായത്തിൽ നിന്നായിരുന്നു, മഹാ ഭൂരിപക്ഷം വരുന്ന തിയ്യരും ചെറുമരും മാപ്പിളമാർക്കൊപ്പവും

    • @noushadali5293
      @noushadali5293 3 года назад

      ruclips.net/video/IqXl_aC7MWE/видео.html

    • @nishanthvt2969
      @nishanthvt2969 3 года назад

      @Homo Sapien you said it. This is exactly the problem of the religionists.

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 3 года назад +1

      Ambedhkar Annie beasent books vayichu nokku about Malabar hindu genocide ..appol ariyam

    • @noushadali5293
      @noushadali5293 3 года назад +1

      @@darkkkbkue
      1925 ൽ RSS രൂപീകരിച്ചത് ബ്രാഹ്മണ യുവാക്കളുടെ സംഘടനയായിട്ടാണ്, ബ്രാഹ്മണരുടെ വംശീയവാദത്തിനെതിരെ രൂപപ്പെട്ടു വന്നിരുന്ന ദളിത് മൂവ്മെന്റുകളെയും, കമ്യൂണിസ്റ്റ് മൂവ്മെന്റുകൾ, മുന്നേ സംഘടിച്ച മുസ്ലിം ലീഗിലൂടെ ശക്തിപ്പെടുന്ന മുസ്ലിങ്ങളെയും തടയിടുക അതിന് തടയിടുക, സ്വന്തം സ്ഥാനം നിലനിർത്തുക എന്നത് തന്നെ പ്രധാന ഉദ്ദേശം

  • @girijanacharya1858
    @girijanacharya1858 2 года назад +3

    അച്ഛന്റെ മടിയിലിരുന്ന് അമ്മയുടെ അമ്മിഞ്ഞ നുകരുന്ന സുനിൽ P ഇളയിടം ഉദ്ദേശിക്കുന്നത് സ്വന്തം സുരക്ഷിതത്വം മാത്രമാണ്.

  • @SAHO999
    @SAHO999 3 года назад +10

    ഭാവിയിലെ വിജയൻ മാഷ് / പി ജി..അധികകാലം ഒത്തുപോവില്ല മാഷേ നിങ്ങൾക്കുള്ളിൽ ഇടതു മാനവികതയുണ്ടെങ്കിൽ..

  • @rejirajr.s.4293
    @rejirajr.s.4293 2 года назад +1

    'നാണംകെട്ടും പണി നേടിക്കൊണ്ടാല്‍
    നാണക്കേടിപ്പണി മാറ്റിക്കൊള്ളും'
    അല്ലേ, സുനിലേ?

  • @pratheeshlp6185
    @pratheeshlp6185 Год назад

    Mappila Lahla ...Cruel ..Brutel .. Pathetic ......Communal

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 3 года назад +1

    സ്വതന്ത്രനല്ലാത്ത പ്രഭാഷകൻ !
    കുറെ പാർട്ടി അടിമകളേയും , ചിന്താശൂന്യരേയും തെറ്റിദ്ധരിപ്പിക്കാം !

  • @sbdhs69
    @sbdhs69 3 года назад +1

    മതജാതി ചിന്തകള്‍ അധികാരവുമായി ബന്ധപ്പെട്ടതാണ്.രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എളുപ്പമായി ജനസ്വാധീനത്തിനിതിനെ ഉപയോഗിയ്ക്കാം.അധികാരം കിട്ട്യാല്‍ മതപുരോഹിതരും രാഷ്ട്രീയക്കാരും ചൂഷണം തുടരുന്നു.സാധാരണക്കാര്‍ക്ക് കുഞ്ഞാടുകളാവാനേ കഴിയൂ.മറിച്ചാവണമെങ്കില്‍ ഉള്‍ക്കരുത്തുള്ള പൗരപൗരികള്‍ ഉയര്‍ന്നുവരണം.

  • @ameeralameer3328
    @ameeralameer3328 2 года назад +8

    Thanks sir
    മലബാർ പോരാട്ടം മഹത്തായ പോരാട്ടം 💪💪 തന്നെ 🔥🔥

    • @Wanderlust832
      @Wanderlust832 Год назад +2

      🤣അതെ അതെ .വളരെ മഹത്തായത്

    • @intothewild5804
      @intothewild5804 Год назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sajinair870
    @sajinair870 2 года назад

    who is Luke ?

  • @vineethk7609
    @vineethk7609 3 года назад

    Kerala navothanam indian desiya samarathilum RSS no role

  • @pradeepkumarakgood685
    @pradeepkumarakgood685 2 года назад

    Modern Udhishtaran

  • @benjaminbenny.
    @benjaminbenny. 3 года назад +3

    Dr .sunil p , Santhos George Kulangara, വിവരം , education ഉള്ള ഇവരെ പോലുള്ളവർ ഇന്ത്യാ ഭരിച്ചയരുനേൽ ഇന്ന് അധ്മർത്തമയിട്ട് ആഗ്രഹിക്കുന്നു ...

    • @Wanderlust832
      @Wanderlust832 Год назад

      Santhosh George Kulangara will commit suicide if he knows that he is compared to nunayidam 😂

  • @jaljupp932
    @jaljupp932 2 года назад

    ബ്രിടീഷ് കാരുടെ വിദേശം കൊണ്ട് ഗാന്ധി കൊട്ട് ഓറി
    അംബേദക്കർ കൊട്ട് ഇട്ട് നടന്നു .. അതാണ് ചരിത്രം , ഇത് രണ്ടും ശരി യാണ്
    നമ്മുക്ക് വേണ്ടേ പോലെ വ്യക്കനിക്കാം ... അത് നമ്മുടെ മനസ്സിലിരിപ്പ് പോലെ ഇരിക്കും
    എല്ലാം ശരിയാവും .... ശരിയാണ് എന്ന് വിചാരിക്കാം