യാഥാർത്ഥ്യത്തിന്റെ എത്തിച്ചേരാനാകാത്ത കോണുകളെ ബന്ധിപ്പിക്കുകയും വ്യത്യസ്ത ബന്ധങ്ങളെ വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു വിശിഷ്ട പണ്ഡിതനാണ് അദ്ദേഹം. അങ്ങനെ, യാഥാർത്ഥ്യത്തെ പഠിക്കാൻ അദ്ദേഹം വ്യത്യസ്തമായ ഒരു രീതി അവതരിപ്പിച്ചു.
"സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്" എന്ന തത്വം തികച്ചും പാശ്ചാത്യ സമൂഹത്തിന്റെ താണ്. സ്ഥായിയായ വിഭവ ദാരിദ്ര്യമുള്ള ഒരു സമൂഹത്തിന്റെയും കാലാവസ്ഥയുടെയും ആണ്. സമൃദ്ധമായ സൂര്യപ്രകാശവും സസ്യജാലങ്ങളും ഉള്ള പൗരസ്ത്യദേശത്തെ വിഭവസമൃദ്ധി (ദാരിദ്രമില്ലായ്മ) പ്രാദേശികമായും ഗണിതശാസ്ത്രപരമായും ഉള്ളതിനാൽ, സമൃദ്ധമായ ജീവന വിഭവങ്ങൾ ലഭ്യമായതിനാൽ "സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് " ലൂടെ അപരനെ നിഗ്രഹിക്കേണ്ട ഗതികേടില്ല. അതിനാൽ പൗരസ്ത്യ പരിണാമ സിദ്ധാന്ത ത്തിൽ സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്ന മാത്സര്യം (competition ) ആവശ്യമേയില്ല. സഹകരണമേ വേണ്ടൂ.
ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല" എന്നു താങ്കൾ പല തവണ പ്രസംഗിച്ചിട്ടുണ്ട് വളരെ ശരിയാണ് , വേണ്ടത്ര യോഗ്യത ഇല്ലാത്ത താങ്കൾ ഈ കോളേജ് അദ്ധ്യാപകൻ്റെ പദവിയിലെത്തിയ ചരിത്രം അതു ശരിവക്കുന്നൂ . കൂടാതെ, ധർമ്മത്തെക്കുറിച്ചു സംസാരിക്കാൻ താങ്കൾ തികച്ചും യോഗ്യനാണന്നു കൂടി തെളിയിക്കുന്നു.
ഇത് വിഷകല ടീച്ചറുടെ വേറെ രൂപമാണല്ലോ.... ശബ്ദതാരാവലിയിൽ ശ്രീകണ്ഠേശ്വരത്തിന് സംസ്കാരത്തിന് ഷോഡശ സംസ്കാരം എന്നെഴുതാൻ പറ്റിയിട്ടുണ്ടെങ്കിൽ പതിനാറ് ക്രിയകളും അറിയേണ്ടതാണ്. അന്ത്യേഷ്ടി എന്ന വാക്കിന് എന്താണെന്നർത്ഥം എന്നുകൂടി പരിശോധിക്കാമായിരുന്നു.
@swasthi media ഇയാള്‍ നടത്തുന്നത് വെറും വാചക കസര്‍ത്തു മാത്രം ആണ് എന്ന് ഇവിടുത്തെ സാംസ്കാരിക ലോകത്തിനു നന്നായി അറിയാം, നിങ്ങള്‍ ഒക്കെ എന്തിനാണ് ഇവന്‍ പറയുന്നത് ഒന്നും മനസ്സിലാവാതെ support ചെയ്യുന്നത് എന്നും അറിയാം.
യാഥാർത്ഥ്യത്തിന്റെ എത്തിച്ചേരാനാകാത്ത കോണുകളെ ബന്ധിപ്പിക്കുകയും വ്യത്യസ്ത ബന്ധങ്ങളെ വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു വിശിഷ്ട പണ്ഡിതനാണ് അദ്ദേഹം. അങ്ങനെ, യാഥാർത്ഥ്യത്തെ പഠിക്കാൻ അദ്ദേഹം വ്യത്യസ്തമായ ഒരു രീതി അവതരിപ്പിച്ചു.
Many many thanks for uploading this. This speech is a jewel of its kind. This man is a constant inspiration to intellectuals and amateurs alike.
Knp Kurup
Scientists should learn this speech
Nicely said
Topic was very relevant for our time and it was delivered very well. Thank you.
"സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്" എന്ന തത്വം തികച്ചും പാശ്ചാത്യ സമൂഹത്തിന്റെ താണ്. സ്ഥായിയായ വിഭവ ദാരിദ്ര്യമുള്ള ഒരു സമൂഹത്തിന്റെയും കാലാവസ്ഥയുടെയും ആണ്. സമൃദ്ധമായ സൂര്യപ്രകാശവും സസ്യജാലങ്ങളും ഉള്ള പൗരസ്ത്യദേശത്തെ വിഭവസമൃദ്ധി (ദാരിദ്രമില്ലായ്മ) പ്രാദേശികമായും ഗണിതശാസ്ത്രപരമായും ഉള്ളതിനാൽ, സമൃദ്ധമായ ജീവന വിഭവങ്ങൾ ലഭ്യമായതിനാൽ "സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് " ലൂടെ അപരനെ നിഗ്രഹിക്കേണ്ട ഗതികേടില്ല. അതിനാൽ പൗരസ്ത്യ പരിണാമ സിദ്ധാന്ത ത്തിൽ സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്ന മാത്സര്യം (competition ) ആവശ്യമേയില്ല. സഹകരണമേ വേണ്ടൂ.
Sunil sir super
മുൻ വിധികളെ മാറ്റി അറിയാത്തതിനെ അറിയാൻ ശ്രമിക്കുക . തുടരുക മാഷെ.
കൊള്ളാം.
Well said
Many thanks sir
👍👍
Rightly said
Super
❤️❤️❤️
ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല" എന്നു താങ്കൾ പല തവണ പ്രസംഗിച്ചിട്ടുണ്ട് വളരെ ശരിയാണ് , വേണ്ടത്ര യോഗ്യത ഇല്ലാത്ത താങ്കൾ ഈ കോളേജ് അദ്ധ്യാപകൻ്റെ പദവിയിലെത്തിയ ചരിത്രം അതു ശരിവക്കുന്നൂ . കൂടാതെ, ധർമ്മത്തെക്കുറിച്ചു സംസാരിക്കാൻ താങ്കൾ തികച്ചും യോഗ്യനാണന്നു കൂടി തെളിയിക്കുന്നു.
G M നായരെ താങ്കൾക്ക് കുറച്ചു മണലു വാരി തിന്നായിരുന്നോ? കഷ്ടം !
@@mailtosalam ശെരി കോയ ...മതേതരത്വത്തിന്റെ കാവൽക്കര.. ഞാൻ പറഞ്ഞതിൽ തെട്ടുണ്ടങ്കിൽ പറയു എങ്കിൽ ഞാൻ ഹലാൽ മണ്ണ് വാരി തിന്നാം
@@girishnair9533 നായരേ കിട്ടാത്ത മുന്തിരി പുളിക്കും....!
Gm Nairതാൻ ഒന്നും മനസ്സിലാക്കാത്ത മണ്ടനാണ്
24:46
Congrats
iam the 1st viewer why mitayivala why
Cogito ergo sum...
എന്ന് copy അടിച്ചു phd നേടിയ മഹാൻ.
വായിട്ട് അടിച്ചാൽ മഹാൻ ആവും എന്നാണ് ഇവൻ്റെ വിചാരം...
ഇത് വിഷകല ടീച്ചറുടെ വേറെ രൂപമാണല്ലോ....
ശബ്ദതാരാവലിയിൽ ശ്രീകണ്ഠേശ്വരത്തിന് സംസ്കാരത്തിന് ഷോഡശ സംസ്കാരം എന്നെഴുതാൻ പറ്റിയിട്ടുണ്ടെങ്കിൽ പതിനാറ് ക്രിയകളും അറിയേണ്ടതാണ്. അന്ത്യേഷ്ടി എന്ന വാക്കിന് എന്താണെന്നർത്ഥം എന്നുകൂടി പരിശോധിക്കാമായിരുന്നു.
WTF ?
ഇതിൽ ചരിത്രവും ഇല്ല, ശാസ്ത്രവും ഇല്ല, മാനവികത ഇല്ലേ ഇല്ല. ഒന്നര മണിക്കൂര്‍ waste. പുള്ളി എന്തൊക്കെയോ വാചക കസര്‍ത്തു നടത്തി അത്രയേ ഉള്ളു.
Veendum ethiyaloo.. chanakammm
@@tutionsirasp അത് എന്താ ഇത് sudappi കള്‍ ക്കും ആര്‍ത്തവകമ്മി ക്കും reserve ചെയ്ത ചാനൽ ആണോ
@@freeman4204 da free man ni kure nalayille e comment viplavam thudangittu.. ninne njammaku Arielle sankiii
@@tutionsirasp ഞാൻ ഉളള കാര്യം പറയുമ്പോള്‍ നിനക്കെന്താ കുരു പൊട്ടുന്നത് sudappi മോനെ.

❤
Well said
👍👍