മതം രാഷ്ട്രം പൗരത്വം | Sunil P Elayidom

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 319

  • @sasikunnathur1221
    @sasikunnathur1221 5 лет назад +80

    നീതിക്കൊപ്പം നിലക്കൊള്ളാൻ മടിക്കേണ്ട മനുഷ്യരേ വരൂ നമ്മൾ കൈകൾ കോർക്കാം പുത്തൻ സ്വാതന്ത്ര്യ പാതയിൽ !

    • @Ravi-rp3sb
      @Ravi-rp3sb 4 года назад

      മുസ്ലിങ്ങക്കു വേണ്ടിയാണു പാക്കിസ്ഥാൻ ഉണ്ടായതു.. 20-26 ലക്ഷം പേരാണ് വിഭജനവുമായി ബന്ധപെട്ടു മരിച്ചത്..... ഇപ്പോൾ അവർക്കു ഇന്ത്യയിലേക്ക് വരണം എന്നോ.. അപ്പോൾ ഡയറക്റ്റ് ആക്ഷൻ riot ലും partion riot ലും മരിച്ചവർ.... അവരുടെ കുടുംബങ്ങൾ....
      ഇന്ത്യയിൽ മുസ്ലിങ്ങക്കു നേരെ പീഡനം ആണന്നു പറയുന്നു എന്നിട്ട് പാകിസ്ഥാനിൽ നിന്നും മുസ്ലിങ്ങൾ ഇന്ത്യയിലേക്ക് വരുന്നെന്നോ......
      Whatever... we are not taking jihadis... we are not taking that trogan horse again....

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 3 месяца назад +1

      ​@@Ravi-rp3sbഇന്ത്യ എന്ന മഹാരാജ്യം ആരുടെതാണ് എന്നുള്ളതാണ് ആദ്യത്തെ ചോദ്യം ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം താങ്കൾക്ക് നൽകാൻ കഴിയുമെങ്കിൽ താങ്കളുടെ ഈ നിലപാട് ശരിയായിരിക്കും അതിനു ഉത്തരം കിട്ടാത്ത എടത്തോളം കാലം താങ്കൾ വിമർശിച്ചു കൊണ്ടേയിരിക്കും
      ഇന്ത്യ എന്നത് ഹിന്ദുക്കളുടെതോ
      മുസ്ലിങ്ങളുടെതോ
      ക്രിസ്ത്യാനികളുടെതോ
      ജൈനരുടെതോ
      ബൗദ്ധരുടെതോ
      ഒന്നുമല്ല ഇന്ത്യ എന്ന രാജ്യം ഇതെല്ലാം കൂടിച്ചേർന്ന ബഹുസ്വര രാജ്യമാണ് ഇന്ത്യ ഒരാൾക്കും തീറെഴുതി കൊടുക്കാത്ത രാജ്യം നിങ്ങൾ ഹിന്ദുക്കളുടെ രാജ്യമാണ് എന്ന് നിങ്ങൾ വിമർശിക്കുക യാണെങ്കിൽ ഹിന്ദു എന്നാൽ ആര് എന്ന് നിങ്ങൾ ഇവിടെ വിശദമാക്കുക നിങ്ങൾ ഹിന്ദുവാണോ അതോ ഹൈന്ദവൻനാണോ നായരാണോ തീയർ ആണോ ചെറുമൻ ആണോ ആരാണ് യഥാർത്ഥ ഹിന്ദു അതിന് ഒരു ഉത്തരം കിട്ടാത്ത ഇട തോളം കാലം താങ്കളുടെ ഈ വിമർശനം ഒരു ചോദ്യചിഹ്നമായി നിൽക്കും ഇതുപോലെ തന്നെയാണ് മുസ്ലിം മതത്തിലും ക്രിസ്ത്യൻ മതത്തിലും
      ഒരു തുള്ളി കുടിനീർ ചോദിച്ചതിന് ശ്രീനാരായണ ഗുരുവിനോട് താങ്കൾ ഏത് ജാതിയാണ് എന്ന ചോദ്യത്തിന് ആ മഹദ് വ്യക്തിക്ക് ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല ഞാൻ മനുഷ്യനാണ് എന്ന ഉത്തരമാണ് അന്ന് നൽകിയത് തിരിച്ചുപോകുമ്പോൾ ആണ് കേരളം ഭ്രാന്താലയമാണ് എന്ന് പറഞ്ഞതും ചരിത്രം അറിയാതെ വിമർശനവുമായി വരുകയാണെങ്കിൽ വരുംതലമുറ ഇതിനേക്കാളും വലിയ ഒരു ആപത്ത് അവരെ കാത്തിരിക്കും

  • @NaseerAslam
    @NaseerAslam 3 года назад +11

    മാഷിന്റെ വാക്കുകൾക്ക്‌ ഏന്തൊരു വ്യക്തത..👌👌 ഇതിനപ്പുറം പിശാചികമായ ഈ പൗരത്വ ഭേദഗതി നിയമത്തെ മനസ്സിലാക്കിത്തരാൻ ആർക്കും കഴിയും എന്ന് തോനുന്നില്ല

    • @samuelvarghese3944
      @samuelvarghese3944 2 года назад

      സത്യം കേൾക്കാനുംമനസിലാക്കാനുംസദസിൽആളുകൾകുറവാണ്.ഈനിലമാറണം

  • @shajumaniwayanad3494
    @shajumaniwayanad3494 2 года назад +1

    പൂർണ്ണമായും മാതാന്ധതയുടെ ഇരുളിൽ അകപ്പെടും മുൻപ് സാധാരണ മനുഷ്യർക്ക് ചിന്തിക്കുന്നതിനും, താൻ ആരാണെന്നും.. തന്റെ രാജ്യം ആരുടേതെല്ലാമാണെന്നും ഓർമ്മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സത്യത്തിന്റെ വാക്കുകളാണീ പ്രഭാഷണം. അഭിനന്ദനങ്ങൾ സാർ.. ആശംസകൾ ❤❤❤🙏

  • @oktrading3782
    @oktrading3782 5 лет назад +90

    അന്യഭാഷകളിലേക്ക് വിവർത്തനം ചെയ്ത് യൂട്യൂബിൽ പ്രചരിപ്പിക്കുവാൻ അപേക്ഷ (Hindi, English)

  • @educorner2464
    @educorner2464 4 года назад +8

    സുനിൽ മാഷേ ഒരുപാട് ഇഷ്ടം ♥️

  • @naveenkuntar1592
    @naveenkuntar1592 5 лет назад +13

    Finally a much awaiting speech is here.

  • @JOHNSPAL62
    @JOHNSPAL62 5 лет назад +16

    Nobody to translate ?
    May I give a try ?
    With the permission of the uploader only !

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 5 лет назад +18

    പൗരത്വ ബില്ലിനെയും അതിന്‍റെ ആപത്തിനെയും ഇനിയും സംശയങ്ങള്‍ ഉള്ളവര്‍ ഈ പ്രഭാഷണം കേള്‍ക്കുന്നതു നല്ലതായിരിക്കും
    ഇത് നീതിക്കുവേണ്ടിയുള്ള സമരമാണ് .
    ഇത് ജനാധിപത്യം ഇന്ത്യയില്‍ നില നില്‍ക്കുന്നതിനു വേണ്ടിയുള്ള സമരമാണ് .
    ആ സമരത്തോടൊപ്പം ഞാനും ഉണ്ട് എന്ന് ഓരോരുത്തതും സ്വയം പ്രഖ്യാപിച്ചു
    മുന്നോട്ടു വരേണ്ട സമയമാണ് .

    • @musthafaedapalmusthafaedap6826
      @musthafaedapalmusthafaedap6826 5 лет назад

      Vimarshanangalum prethishedhangalum sahishnuthayode noki padikkan kazhivulla bharanakoodathinu maathrame idhehathinte vaakkugale kelkanum ulkollanum saadhyamaakoo
      Idheham namme munnott nadathan sremikkunnu. Nammal aacharangalilekku churungunnu

    • @rudypunkass8588
      @rudypunkass8588 5 лет назад

      ഇന്ത്യ മുസ്ലിം ഭൂരിപക്ഷം ആകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ബില് ഇതുമായിരിക്കും ... മുസ്ലിം ഭൂരിപക്ഷ ഇന്ത്യയിൽ ജീവിക്കാൻ താങ്കൾക്ക് താല്പര്യമുണ്ടോ ?? സങ്കി വിളി പേടിക്കാതെ മറുപടി പറയൂ ... യുക്തിവാദികളെ കൊല്ലാൻ നടക്കുന്ന ഇസ്ലാമിക മത ഭ്രാന്തന്മാർക്കു വേണ്ടി യുക്തിവാദികൾ സംസാരിക്കേണ്ടതുണ്ടോ ?? ഇവിടെ ബംഗ്ലാദേശി അനധികൃത മുസ്ലിം കുടിയേറ്റക്കാരെ പുറത്താകുന്ന കാര്യമാണ് പറയുന്നത് , അവർ മത പീഡനം അനുഭവിക്കുന്നില്ല .

    • @musthafaedapalmusthafaedap6826
      @musthafaedapalmusthafaedap6826 5 лет назад +2

      @@rudypunkass8588 India Muslim bhoori paksham aakanamennu thangalod Aara Paranjath thangal madam enna chindayilninnum manushyan enna vishaala chindagathiyilekku varoo Apol ee billinde jeernatha manassilaakum

    • @realtruth6113
      @realtruth6113 5 лет назад

      @@rudypunkass8588 pinne India rss karude bhoomiyaakaannano thankalkk ishtam.idehathe yukthivathi enn vilikkan thanikk entha arhataa idhehathinthe Oru cheriya ariv thanikk undo potte nighal rss karikkndo undenkil India ithra mosham avasthayil ethilllayirunnu pinne musleeghal ellam theevarvadhikalaan enn ninnod Ara apraghe.nighal rss karum sdpi kaarumaan rajyadrohikal nighalaan purath pokendath

  • @habeebrahman4816
    @habeebrahman4816 5 лет назад +18

    സുകുമാർ അഴീക്കോട് പ്രഭാഷണത്തിന് വേണ്ടി പ്രഭാഷണം നടത്തിയെങ്കിൽ സുനിൽ പി. ഇളയിടം ഒരു cause ന് വേണ്ടി പ്രഭാഷണം നടത്തുന്നു..!
    ഒന്നര മണിക്കൂറിലധികം..! സൂപ്പർ..!
    നിയമം അനുസരിക്കപ്പെടേണ്ടതാണ്..
    അത് നീതിപൂർവകമായിരിക്കുന്നിടത്തോളം കാലം..!

  • @elisabetta4478
    @elisabetta4478 Год назад

    Known for his revolutionary thoughts and democratic ideas, Bonaparte once remarked: “The world suffers a lot. Not because of the violence of bad people, but because of the silence of good people.”
    Another famous quote by Hegel: "We learn from history that we do not learn from history. The history of the world is none other than the progress of the consciousness of freedom. History is not the soil of happiness. The periods of happiness are blank pages".

  • @sasikunnathur1221
    @sasikunnathur1221 5 лет назад +108

    അന്യഭാഷകളിലേക്ക് വിവർത്തനം ചെയ്ത് യൂട്യൂബിൽ പ്രചരിപ്പിക്കുവാൻ അപേക്ഷ

    • @kkvanimel7966
      @kkvanimel7966 5 лет назад +1

      My spech

    • @shibimvaidyar9739
      @shibimvaidyar9739 2 года назад

      ഇന്ത്യയിലെ മുഴുൻ ജനതക്കും കലക്കി വായിൽ ഒഴിച്ചു കൊടുത്തിട്ടും കാര്യമില്ല. മനസിലാക്കാനുള്ള . കഴിവില്ല . കുറ്റം പറഞ്ഞതല്ല .

  • @Aju.K.M-Muz
    @Aju.K.M-Muz 2 года назад +1

    മത രാഷ്ട്രം ആദ്യം ഉന്നയിച്ചത് ജിന്ന തന്നെ ആണ്....... ആ ഒരൊറ്റ കാര്യത്തിൽ ഞാൻ sir നെ എതിർക്കുന്നു 😇

    • @eyes10
      @eyes10 2 года назад

      അല്ല... അങ്ങേര് വെറും പാവയായിരുന്നു..

  • @ThampyAntony
    @ThampyAntony 5 лет назад +6

    Excellent, very informative speech.

  • @radhakrishnans9418
    @radhakrishnans9418 4 года назад

    Correction Vivekanandas speech at Chicago on 1893 which is available in social media in Eng version in which Swmy telling the world that we are the nation who accept all the refugees.

  • @swapnarajan4568
    @swapnarajan4568 5 лет назад +58

    കാത്തിരിക്കുകയായിരുന്നു സാറിന്റെ ഈ പ്രഭാഷണത്തിനെയായി:

    • @anus8449
      @anus8449 5 лет назад

      എന്താണ് മനസ്സിലാക്കിയത്? കേൾക്കട്ടെ?

    • @jithinnath3611
      @jithinnath3611 4 года назад

      @@anus8449 മനസ്സിലാക്കാനുള്ള ശേഷി സങ്കികൾക്കില്ല എന്നാണ് മാഷ് പറഞ്ഞത്. ഇതും നിങ്ങൾക്ക് മനസ്സിലാവാൻ സാധ്യതയില്ല.

    • @supersony4440
      @supersony4440 3 года назад

      @@anus8449 🤣🤣🤣🤣🤣

    • @supersony4440
      @supersony4440 3 года назад

      @@anus8449 p🤣🤣🤣🤣🤣😙😙😙😙🥰😙😙

    • @supersony4440
      @supersony4440 3 года назад

      @@anus8449 🥰🥰😙🥰

  • @pailokuttyk.a4422
    @pailokuttyk.a4422 Год назад

    നല്ല രീതിയിൽ ആണ് ഈ പ്രസംഗം

  • @ichapikannur94
    @ichapikannur94 5 лет назад +48

    മാഷ് കേരളത്തിന്റെ അഭിമാനം

  • @Babu-np9jk
    @Babu-np9jk 5 лет назад +5

    താങ്കൾ ശരിയാണ്

  • @sasidharoachira9488
    @sasidharoachira9488 2 года назад

    You are correct, thanks

  • @ജിഗോതൃഒ.മ
    @ജിഗോതൃഒ.മ 5 лет назад +3

    ഇന്ത്യ എന്റെ രാജ്യമാണ്‌.
    എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.
    ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.
    L.P ക്ലാസ്സിൽ പഠിക്കുമ്പോൾ അസംബ്ബിക്കു നിൽക്കുമ്പോഴാണ്
    എന്റെ കാതുകൾ ആ വാചകങ്ങൾ ആദ്യമായ് കേൾക്കുന്നത് പിന്നീടും
    പലവട്ടം പലപല അസംബ്ബികൾ ആ വാചകങ്ങൾ എന്റെ കാതിലൂടെ കയറി മറു കാതിലൂടെ പുറത്തോട്ടൊഴുകിയിട്ടുണ്ട് കാതുകളിലൂടുള്ള
    ആ സഞ്ചാരങ്ങളിൽ എപ്പഴൊക്കയോ അതിന്റെ ആദ്യ വരികൾ എന്റെ ഹൃദയത്തിൽ പറ്റിപിടിച്ചു .എങ്കിലും എന്റെ ബോധം
    അതിന്റെ അർത്ഥം ചികയാനൊന്നു മിനക്കെട്ടില്ല എന്നാൽ ഇന്ത്യയുടെ ഇന്നത്തെ സാഹചര്യം എന്നെ ആവരികൾക്കിടയിലൂടെ നുഴഞ്ഞിറങ്ങാൻ നിർബ്ബന്ധിക്കുന്നു
    ഒപ്പം ഞാൻ ജീവിച്ച ലോകം എന്റെ ബോധത്തെ പഠിപ്പിച്ച മനസ്സാക്ഷി എന്ന ഭാവമെന്റെ സിരകൾക്കുള്ളിൽ തിളച്ചുമറയുമ്പോൾ മനുഷ്യന് മനുഷ്യനിൽ ഉണ്ടായ മനുഷ്യനെ എന്തിനു നാം വേറിട്ടു കാണണം
    രാജ്യത്തിന്റെ സുരക്ഷയും സംരക്ഷിച്ചു കൊണ്ട് തന്നെ വിശാലമായ മനസ്സുകൊണ്ട് മനുഷ്യനെ കാണുക
    അവന്റെ വേദനയും ഭയവും തിരിച്ചറിയുക അവന്റെ നിസ്സഹായതയോട് കരുണ കാട്ടുക
    നിയമങ്ങൾ നിലനിൽപ്പിനു വേണ്ടി നിലകൊള്ളട്ടെ
    നിയമങ്ങൾക്ക് ക്രൂരതയുടെ നിറം
    കലരാതിരിക്കട്ടെ
    ജയ് ഹിന്ദ്

  • @najeebijaz860
    @najeebijaz860 5 лет назад +7

    ഈ വിഷയത്തിൽ സാറിന്റെ വാക്കു ക്കായി കാത്തിരിക്കുകയായിരുന്നു. ഗ൦ഭീര൦ സാ൪. ബിഗ് സലൂട്ട് സാർ.

  • @bik639
    @bik639 5 лет назад +3

    Nothing to say.....big salute 🙏👏👏👏👍

  • @rkuppanath
    @rkuppanath 5 лет назад +14

    You're a great scholar sir.. Saluting you.. Words are not enough to appreciate your hard work to save our values which brought by our great leaders.. Jai Bharath 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️💙❤️💙

  • @vasudevankannan8541
    @vasudevankannan8541 3 года назад +1

    നിരവതികാലത്തേയ്യ്ക്കു
    കരുതി വെക്കേണ്ട ഒരുസമ്പവമാണ്
    സഖാവ് സുനിൽ പി യുടേത്

  • @rajeshkumar-qf6wv
    @rajeshkumar-qf6wv 5 лет назад +3

    Very good sir.

  • @elisabetta4478
    @elisabetta4478 Год назад

    Salman Rushdie, Nadia Murad, i curdi, i Rohingia, i ROM sono un altro esempio di persecuzione religiosa e/o culturale.

  • @basheerkadar4518
    @basheerkadar4518 5 лет назад +7

    നല്ല പ്രഭാഷണം..

  • @underworld2858
    @underworld2858 5 лет назад +27

    പൗരത്വബില്ലിനെക്കുറിച്ചും അതിന്റെആപത്തിനെക്കുറിച്ചും ഇനിയും സംശയമുള്ളവർ ഈ പ്രഭാഷണം കേൾക്കുന്നത് നന്നായിരിക്കും...

  • @radhakrishnans9418
    @radhakrishnans9418 4 года назад

    It is my request pl explain how Kashmir Pandit run away from Kashmir. They are having their own land houses in Kashmir and we are secular as per talk. Please have a detailed discussion on Kashmir pandit. Pl refer Vivekanandas speech in Chicago in 1983.

  • @safarullap
    @safarullap 5 лет назад +9

    നമ്മൾ ഇരുളിലേക്ക് നീങ്ങുമ്പോൾ സുനിൽ പിഇളയിടത്തെപ്പോലുള്ള പ്രകാശഗോപുരങ്ങൾ നമ്മെ നേർവഴിയിലേക്ക് നയിക്കുന്നു.
    രാജ്യത്തെ പ്രാകൃത യുഗത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നവൻ ആരായിരുന്നാലും അത് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയിൽ വിലപ്പോവില്ല എന്നതിന്റെ ഏറ്റവും പുതിയ സന്ദേശമാണ് ഇന്ന് ജാർഖണ്ഡിൽ നിന്നും മുഴങ്ങിക്കേൾക്കുന്നത്.

  • @elisabetta4478
    @elisabetta4478 Год назад

    Civil disobedience of Gandhi and black Americans in the USA.
    The civil rights movement was a nonviolent social movement and campaign from 1954 to 1968 in the United States to abolish legalized racial segregation, discrimination, and disenfranchisement throughout the United States.

  • @Dromomaniac1947
    @Dromomaniac1947 5 лет назад +6

    very Informative speech

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 5 лет назад

    Can you find Muslim politics is quite separate from Islamic religion?.

  • @zubaircn
    @zubaircn 5 лет назад +7

    പഠനാർഹമായ പ്രസംഗം, സത്യം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുക.

    • @syamkrishna6632
      @syamkrishna6632 3 года назад

      എരപ്പാളി പിന്നാംപുറത്തൂടെ വലിഞ്ഞുകയറിയതും...
      വിളിച്ചുപറഞ്ഞുകൊണ്ടേയിരിയ്ക്കുക

  • @sugathanme4491
    @sugathanme4491 3 года назад

    Clarity of idea & history.

  • @yoosafkp4141
    @yoosafkp4141 5 лет назад +3

    Great

  • @bhaskarmp5994
    @bhaskarmp5994 4 года назад

    Sir please write about m m akbar and dr zakir naik also

  • @haroonaboo368
    @haroonaboo368 5 лет назад +1

    Much awaited 🥰

  • @thahir2323
    @thahir2323 5 лет назад +1

    Hats of You, Sir, May God Bless You because you are revealing the truths not only for Indians, You speak and describe more and more about Humanity !!!!

  • @Ravi-rp3sb
    @Ravi-rp3sb 5 лет назад

    On 18 October 2005, Sanno Amra and Champa, a Hindu couple residing in the Punjab Colony, Karachi, Sindh returned home to find that their three teenage daughters had disappeared. After inquiries to the local police, the couple discovered that their daughters had been taken to a local madrassah, had been converted to Islam, and were denied contact with their parents.[194] In January 2017, a Hindu temple was demolished in Pakistan's Haripurdistrict.[195]

  • @elisabetta4478
    @elisabetta4478 Год назад

    "Ahistorical and passive society meant by Western countries is that Indians never speak nor expose their heritage to the world. India rather tends to expose the image of its spiritual side to the world.
    To be precise, it is not enough to have cultural heritage but you should also have the capacity to be ambassadors/influencers of Indian cultural heritage to the entire world. That's what lack in the current Indian society.
    The fact that Dr. Sunil is one of the few Indians who speak about Kamasutra or Indian Constitutional values showcases that incapability.
    India still now tends to promote its sole spiritual side. That's what is sensed about India by Western countries. It is not their fault if they sense that.

  • @AAKASHADOOTH
    @AAKASHADOOTH 4 года назад +3

    പറ്റുന്നവർ ഇദ്ദേഹത്തെ എല്ലാ പ്രദേശങ്ങളിലും എത്തിക്കുക
    പരിപാടികളിൽ ഇദ്ദേഹത്തെ പോലുള്ളവരെ കൂടുതൽ പങ്കെടുപ്പിക്കുക
    ഫാസിസത്തെ പ്രതിരോധിക്കാൻ ചരിത്രമറിയുന്നവർ വേണം

  • @faizalpullisseri7118
    @faizalpullisseri7118 5 лет назад +8

    സ്പഷ്ടവും വ്യക്തവുമായ പ്രഭാഷണം

  • @letsstudypsc2347
    @letsstudypsc2347 4 года назад +2

    മുത്താണ്

  • @deepeshm.pillai9303
    @deepeshm.pillai9303 5 лет назад +1

    Definitely....Religion should be a personal Choice....( it should not be criteria for hurting my Muslim brothers)

  • @samuelvarghese3944
    @samuelvarghese3944 2 года назад

    പൗരിഎന്നൊരുപദംഉണ്ടോ

  • @pratheeshlp6185
    @pratheeshlp6185 Год назад

    💖💖💖💖💖💖💖💖💖💖

  • @gokulkrishna4764
    @gokulkrishna4764 5 лет назад

    Sound clear alla 😢

  • @LeenThobias
    @LeenThobias 5 лет назад

    Excellent talk

  • @Ravi-rp3sb
    @Ravi-rp3sb 5 лет назад

    In afghan.. Under the Taliban, the Sikhs were a relatively tolerated religious minority, and allowed to practice their religion.[8] However, the Sikh custom of cremation of the dead was prohibited by the Taliban, and cremation grounds vandalized.[14] In addition, Sikhs were required to wear yellow patches or veils to identify themselves.[15]

    • @AF-cv1ej
      @AF-cv1ej 5 лет назад

      Pooda fake sangi

    • @AF-cv1ej
      @AF-cv1ej 5 лет назад

      Poyit sangi kunugalod para ithokkr avar viswasikm

  • @aghileshkumar
    @aghileshkumar 5 лет назад +1

    Great!!!

  • @MIDesignkeralahousedesign
    @MIDesignkeralahousedesign 5 лет назад +1

    ശരിയാണ്

  • @pratheeshlp6185
    @pratheeshlp6185 Год назад

    💗💗💗💗💗💗💗💗👍👍👍👍👍👍👍👍👍

  • @Trueteller123
    @Trueteller123 Год назад

    💙

  • @amaljith3234
    @amaljith3234 5 лет назад

    കവിതകൾ കേൾക്കാൻ നല്ല രസാണ്

  • @magnified4827
    @magnified4827 5 лет назад +8

    ഇന്ത്യയിലെ ഭയാനകമായ രോഗമാണ് ബ്രാഹ്മണ്യം.

    • @Hareesh765
      @Hareesh765 5 лет назад +2

      Niyokke kurey kalamayi bharmanyam avarnan savarnan ennokke paryunnu enthe kandittada narikale
      Nigal shabarimalaye polum oru savarna shetramakkan sremichu ninakokke nattukare tettidaripichittu enthu kittan aanu.. ninakkokke innum jadi paraju thammila tallikanam atra thanne

    • @magnified4827
      @magnified4827 5 лет назад +1

      @@Hareesh765 ninte brahaman inte kalpana anusarichanallo avade kore kulasthreekkal ennu thaniye prakyapikunna andhavishwasithil muzhungiya paavapetta manushyar, samaram undakanum rajyam bharikunna mukhyamanthriye jathi theri vilikkanum vannu ethiyadhu......ambalangalil irrikune ninte brahamana ejamanan maaru kalpichal mathi indiayude thalasthanathil irikunna supreme court le orderum ee naatil nadapilakuthilla.....kashtam !!!
      neeyokke poyi avanmaru idunna illakal nakkittu velam kudikada ambalamvizhingi sanghi...

    • @Hareesh765
      @Hareesh765 5 лет назад +1

      @@magnified4827 eda communist ennum parju nadakunna oochali aarada naye ninte nilapadu vijayane teri vilichathu (rajyam bharikkunna raajavanu polum thuuu) onno rando per vilichu ennuma paraju motham aalukalum anagne aakanam enilla eee paraja nilapadu vijayante jadiyil ninnanu njanum varunnathe nilapdu vijayante aaa nilapdine edurkunna 99%vishvasiyum varunnathe.. ninnode aarada potta bharmanan maranu ethinokke karanam ennu parajathe enthengilum vivaraum ninkundo?? party patravum vazhichu communist ashyngal matram padichu nadkunna ninakkonum ethonnum mansilakilla niyokke aaanda 'fascist' enna vakkinu pattiya aalukal.. ninkokke jana vikaram mansilkkan ulla boodam undo? enthanu aajaram? enthanu anajaram ennu mansilakkan ulla boodam undo..? supreme court enthanu parjekunnathe vishvasi aaya oru hindhu sthreeye avarkku pogan thalpayam undengil ambalathil kayattuka ennanu... Pakshe ninnepolulla thanthayilla makkal entha cheythe aadiyam oru hindhu allatha oru avishvasiye ambalthil 200police akambadiyode kayattan nokki athu nadanilla randamathu niyokke avishavasiakle ambalthil kayathi ethonnum ee nattile janagal markilla rama.. niyokke eni etra thalliyalum marakilla.. ninakokke ambalavum vishavsavum illathe nadkunnavare bhramanam daivam andavishvasam avarnan savarnan ennokke paraju penappikkam atra thanne...
      Pinne pinugandi sagavu ee varsham enthe nilapadu mattiyathu?? enthe ee varsham anagrude nilapdu olichu pooyooo(10vote inu vendi nilapadu matilla polum poyi chakada pattila)..
      Nrc keralathil nadppilakkula ennu paraja sagavinte vivaram alle nigalkkum kaanukayullu

    • @magnified4827
      @magnified4827 5 лет назад

      @@Hareesh765 poda poorimone ammeoli sanghi.

    • @Hareesh765
      @Hareesh765 5 лет назад

      @@magnified4827 pode pundachida mone 5pisayude vivaramillatha mandan thayoli..
      Tittam

  • @mnizam84
    @mnizam84 5 лет назад +2

    Great speech..thank u sir
    മനോഹരമായ ഒരു കാട് ഉണ്ടായിവരാൻ എത്രകാലം! ..അത് നശിപ്പിക്കാൻ ഒരു തീപ്പെട്ടികൊള്ളി മതി..എന്ന പോലെ..ഇന്ത്യ എന്ന വൈവിധ്യമാർന്ന കാട് നശിപ്പിക്കാൻ ജനിച്ച തീപ്പെട്ടികൊള്ളികളാണ്
    ഫാ: നരഭോജി മോഡി യും
    ഫാ:അഡോൾഫ് ഷാ യും
    (ഫാ : ഫാസിസ്റ്റ്)
    സാറിന്റെ മനോഹരമായ പ്രഭാഷണം കേൾക്കാനോ ചിന്തിക്കാനോ ഇന്ത്യയെ നശിപ്പിക്കാൻ പിറന്ന നാസിക്കുഞ്ഞുങ്ങൾക്ക് (RSS) കഴിഞ്ഞെങ്കിൽ... എന്ന് ആശിച്ചുപോകുന്നു..

  • @Heysup22
    @Heysup22 5 лет назад +1

    💕💕 മാഷേ !!

  • @sindhupillai2165
    @sindhupillai2165 5 лет назад +2

    What a great speech Sunil sir !!!

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    മേജർ രവിയൊക്കെ വരുന്നതിനു മുൻപ് ലാഹോർ പിടിച്ചടക്കി കണ്ടു വന്ന മഹാന്റെ മകനായി വളർന്നു വന്നത് പട്ടാളക്കാരിന്റെ ജിവിതം

  • @abdulsathar7915
    @abdulsathar7915 5 лет назад +2

    Valuable words

  • @sasikunnathur1221
    @sasikunnathur1221 5 лет назад +9

    ഇംഗ്ലീഷിൽ കാപ്ഷൻ നൽകാനാകില്ലേ?

  • @85joby
    @85joby 5 лет назад

    Super..

  • @faisalfaisie4302
    @faisalfaisie4302 5 лет назад +1

    🌹🌹🌹😘

  • @throughhistory0
    @throughhistory0 5 лет назад +7

    Masheee..❤❤❤

  • @saleemabdullah4635
    @saleemabdullah4635 5 лет назад +2

    please translate to hindi...

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    ഇന്ദിര പറഞ്ഞത് ഇന്ത്യയുടെ നിങ്ങളുടെ ഭൂമിയാണ് ലാഹോർ എന്നും എപ്പോഴും . പിടിച്ചടക്കാൻ ധൈര്യമുണ്ടോ?

  • @pratheeshlp6185
    @pratheeshlp6185 3 года назад

    ❤❤❤❤❤❤❤

  • @Ravi-rp3sb
    @Ravi-rp3sb 5 лет назад +1

    In the 70s, there were around 700,000 Hindus and Sikhs in afghanistan and now they are estimated to be less than 7,000,"

  • @samadparayi7075
    @samadparayi7075 5 лет назад

    Good speech

  • @pratheeshlp6185
    @pratheeshlp6185 Год назад

    💙💙💙💙💙💙💙💙👍👍👍👍👍👍👍

  • @sukumarankv5327
    @sukumarankv5327 5 лет назад +5

    സാറെ താങ്കളും താങ്കൾക്ക് കിട്ടിയ പഠനവും ഗെവേഷണവും തന്നെയാണ് ഇവിടെ പ്രശ്നങ്ങൾ രാഷ്ട്രവും ശക്തിയും തത്വവും ഇനിയെങ്കിലും അമ്മ മക്കൾ തത്വവും ആവാൻ ആർ നയിക്കും പഠിപ്പിക്കും
    പ്രകൃതി തന്നെ വരും വന്നു കൊണ്ടെയിരിക്കുന്നു സാർ
    ഇവിടെ ജീവിത ജിവിപ്പിക്കുന്ന തത്വവും ശക്തിയും വിശ്വവും ജീവനു നയിക്കുന്നു സാർ ജീവന്റെ വിശ്വത്തിന്റെ താളം ജീവന്റെ താളം തെറ്റിക്കുന്നതിനെ അറിയണം അറിയിക്കണം
    ദൂരന്തം യുദ്ധം ഭീകരത വർഗിയത നമ്മുടെ ഉല്പന്നങ്ങൾ നമ്മൾ തന്നെ അനുഭവിക്കുന്നുമ്പാർ
    മാതാപിതാകാരുണ്യ കൃപ നമ്മുക്ക് അറിയണം അറിയിക്കണം സാർ

  • @pratheeshlp6185
    @pratheeshlp6185 Год назад

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @manjj007
    @manjj007 5 лет назад +3

    Simple and authentic. 👌

  • @sarannk3111
    @sarannk3111 5 лет назад +1

    Jabbar mash Evide ? adhehathinte views idoo about citizenship bill..

    • @mayinthidil8653
      @mayinthidil8653 5 лет назад

      അയാൾ കൂലി പ്രസംഗം മാത്രം പറയും

  • @Ravi-rp3sb
    @Ravi-rp3sb 5 лет назад +1

    After us left. Persecution started again, and several big and small warlords forcefully took away lands belonging to the Hindu and Sikh minorities,"

  • @abduladarbasheerali4745
    @abduladarbasheerali4745 5 лет назад +1

    ജയ് ഭീം

  • @deepu3386
    @deepu3386 5 лет назад +1

    👍👍👍

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 5 лет назад

    Gandhi had ever said to Muslims to give back Hindus temples.No, that may be secular politics

  • @Ravi-rp3sb
    @Ravi-rp3sb 5 лет назад

    According to the BJHM report in 2017 alone,at least 107 people of the Hindu community were killed and 31 fell victims to enforced disappearance 782 Hindus were either forced to leave the country or threatened to leave. Besides, 23 were forced to get converted into other religions. At least 25 Hindu women and children were raped, while 235 temples and statues vandalized during the year. The total number of atrocities happened with the Hindu community in 2017 is 6474. During the 2019 Bangladesh elections, eight houses belonging to Hindu families on fire in Thakurgaon alone.

  • @Ravi-rp3sb
    @Ravi-rp3sb 5 лет назад

    On 25 August 2017, the villages in a cluster known as Kha Maung Seik in northern Maungdaw District of Rakhine State in Myanmar were attacked by Rohingya Muslims of Arakan Rohingya Salvation Army(ARSA).This was called Kha Maung Seik massacre. Amnesty International said that about 99 Hindus were killed in that day.

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    ഇന്ദിരാ ഗാന്ധി ലാഹോർ പിടിച്ചടക്കിയ താണ് ,ഇന്ത്യയുടേതാണ് ലാഹോർ

  • @rudypunkass8588
    @rudypunkass8588 5 лет назад +4

    പൗരത്വ ബില്ലിന് ഒരു പ്രശ്നവുമില്ല .. ഒരു ഇന്ത്യൻ പൗരനെയും ഇതു ബാധിക്കില്ല ..ബംഗാളി മുസ്ലിങ്ങളെ പുറത്താക്കുക എന്നതാണ് ലക്‌ഷ്യം ..
    മതപീഡനം അനുഭവിക്കാത്ത അവക്ക് എന്തിനു പൗരത്വം കൊടുക്കേണം ..
    യുദ്ധം ഇന്ത്യ മുസ്ലിം ഭൂരിപക്ഷം ആകണം എന്നും ആകേണ്ട എന്നും അഭിപ്രായം ഉള്ളവർ തമ്മിലാണ് ..
    ഒരു മുൻ മുസ്ലിം എന്ന നിലയ്ക്കും ഞാൻ ഈ ബില്ലിനെ സപ്പോർട്ട് ചെയുന്നു .. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും മൗന പിന്തുണയാണ് .. യുക്‌തജവാദികളും ,ക്രിസ്ത്യാനികളും ,

    • @fuadap9649
      @fuadap9649 5 лет назад

      rudy punkass മത പീഡനം അനുഭവിക്കുന്ന റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് പൗരത്വം ലഭിക്കുമോ.........
      ഇത്രമാത്രം വിഷയ സംബന്ധിയായ സംസാരം കേട്ടിട്ട് താങ്കൾക്ക് മനസ്സിലായത് ഇങ്ങനെയാണ് എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു

    • @rudypunkass8588
      @rudypunkass8588 5 лет назад +1

      റോഹിൻഗ്യർ അനുഭവിക്കുന്നത് statelessness ആണ് മത പീഡനം അല്ല .. അവരെ അവിടന്ന് ഓടിച്ചത് മതം അനുസരിച്ചു ജീവിച്ചത് കൊണ്ടല്ല ...arakkan national army എന്നൊരു ജിഹാദി സംഘടനാ ഉണ്ടാക്കി മ്യാന്മാർ ആർമി ക്കെതിരെ ജിഹാദ് നടത്തി .. അവർ വൻ തോതിൽ തിരിച്ചടിക്കുകയും ചെയ്തു ... അതിന്റെ ഭാഗമായി റോഹിൻഗ്യർ മൊത്തം പലായനം ചെയ്തു .. കൂട്ടത്തിൽ ഉള്ള പത്തു ശതമാനം ജിഹാദികളെ ബാക്കി തൊണ്ണൂറു ശതമാനം മുസ്ലിങ്ങൾ നിലയ്ക്ക്യ നിർത്തിയില്ല എങ്കിൽ യുള്ള പ്രേശ്നമാണ് അവിടെ സംഭവിച്ചത് ...റോഹിൻഗ്യർ ഇന്ത്യയിൽ വന്നാൽ 20 വര്ഷം കൊണ്ട് ഇന്ത്യയിൽ അവർ നാലിരട്ടി ആയി പെറ്റു പെരുകും .റോഹിൻഗ്യരുടെ ബർത്ത് rate ഏകദേശം 6 മക്കളാണ് മിനിമം . ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ കൂടിയാൽ പ്രേശ്നമുണ്ടാകും എന്നത് കൊണ്ട് തന്നെയാണ് അവരെ ഉള്പെടുത്തത് .. ഏതൊരു രാജ്യത്തു മുസ്ലിം ന്യൂനപക്ഷം 20 ശതമാനത്തിനു മേൽ എത്തുന്നു ആ രാജ്യം ഉറപ്പായും കുട്ടിച്ചോറാകും ...ഞാൻ പറയുന്നത് പ്രാക്ടിക്കൽ യുക്തിവാദം താങ്കൾ പറയുന്നത് ഭരണ ഘടന ജനാതിപത്യം എന്ന theoreritcal യുക്തിവാദം ..ഇന്ത്യയിലെ ബഹു ഭൂരിപക്ഷത്തിനും റോഹിൻഗ്യരെ വേണ്ട എന്ന് തന്നെയാണ് എന്റെ ഊഹം ..പക്ഷെ അവരുടേത് മത പീഡനം ആണെങ്കിൽ അവർ പണ്ട് മുതലേ ഇന്ത്യയിൽ വന്നേനെ ... മ്യാന്മാർ സേനയുടെ തിരിച്ചടി കാരണമാണ് അവർ പലായനം ചെയ്തത് ..

    • @worldpeace1018
      @worldpeace1018 5 лет назад +1

      rudy punkass this is freethinking IMO👍

    • @realtruth6113
      @realtruth6113 5 лет назад

      @@rudypunkass8588 peedanam mathaninthe peril mathramaaano ullath.ini matha peedanamullavare samrakshikkal maathraman ninghalude lakshyanenkil enth kondi bhutanile christianikale ulpeduthunilla

  • @ganeshbabu4403
    @ganeshbabu4403 5 лет назад

    അപ്പോ ?ഏകസിവിൽകോഡ്??

  • @charlssebastian2652
    @charlssebastian2652 5 лет назад

    Watch from 25.00

  • @machusmedia5348
    @machusmedia5348 5 лет назад +3

    പിറന്ന മണ്ണില്‍ അന്യരാക്കപ്പെടാന്‍ പോകുന്ന സഹോദരങ്ങളുടെ നാവാണിത്...ഇത്രയേറെ ലളിതമായും ആധികാരികമായും ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയിട്ടും കുതന്ത്രങ്ങളിലൂടെ ന്യായവാദമുന്നയിക്കുന്ന വര്‍ഗ്ഗീയ കോമരങ്ങളേ ,സഹതാപം തോന്നിപ്പോകുന്നു നിങ്ങളോട്....ഞങ്ങളെ പടിയടച്ച് പുറത്താക്കിക്കോളൂ....അത്കൊണ്ടെങ്കിലും നിങ്ങളൊന്ന് മനുഷ്യരാകുമോ...?

  • @shahoodk
    @shahoodk 5 лет назад +1

    Thanks for giving light to our thoughts.

  • @Ravi-rp3sb
    @Ravi-rp3sb 5 лет назад

    On 28 February 2013, the International Crimes Tribunal sentenced Delwar Hossain Sayeedi, the Vice President of the Jamaat-e-Islami to death for the war crimes committed during the 1971 Bangladesh Liberation War. Following the sentence, activists of Jamaat-e-Islami and its student wing Islami Chhatra Shibir attacked the Hindus in different parts of the country. Hindu properties were looted, Hindu houses were burnt into ashes and Hindu temples were desecrated and set on fire.

  • @nuhmanthennala2882
    @nuhmanthennala2882 5 лет назад

    WELL SAID

  • @akhilmathew9431
    @akhilmathew9431 3 года назад +1

    Ithu aaraano kelkandath avar kekunilallo…

  • @Ravi-rp3sb
    @Ravi-rp3sb 5 лет назад

    On 6 February 2010, Sonargaon temple in Narayanganj district of Bangladesh was destroyed by Islamic fanatics. Five people were seriously injured during the attack.[178]Temples were also attacked and destroyed in 2011.[179]

  • @Ravi-rp3sb
    @Ravi-rp3sb 5 лет назад +1

    Lakshmi and Saraswati, have been vandalized by unidentified miscreants at a newly-constructed temple in Kazipara of Brahmanbaria. In the same month, several idols of Hindu gods in two temples in Madaripur Sadar upazila which were under construction were desecrated by miscreants.

  • @Ravi-rp3sb
    @Ravi-rp3sb 5 лет назад

    In September 2019,Hindu teacher was attacked and three Hindu temples were vandalised in Ghotki over blasphemy accusations.[

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 5 лет назад

      So we should also follow suit.zScrap constitution and implement Manusmithi. Solution is not tit for tat about implement the constitutional duty of ARTICLE 15 (a)h ""IT SHALL BE THE DUTY OF EVERY CITIZEN OF INDIA TO DEVELOP SCIENTIFIC TEMPER ,HUMANISM AND SPIRIT T OF ENQUIRY AND REFORM." THIS ONLY WILL HELP US DEVELOP THE COUNTRY AND NO GOD OR RELIGION WILL SAVE THE NATION.

    • @Ravi-rp3sb
      @Ravi-rp3sb 5 лет назад

      @@radhakrishnanvadakkepat8843 manysmruthi is shit. Majority of hindu accept it. I am hindu thats why i am secular by nature. I want us to do the right thing. Protect the weak.... safeguard them from islamic terror.

    • @eyes10
      @eyes10 2 года назад

      @@Ravi-rp3sb ഇയാളെന്തെക്കെയാടൊ പറയുന്നത്... ഒരു ബോധവുമില്ലെ.

  • @kksuresh6251
    @kksuresh6251 5 лет назад +2

    ❣️❣️

  • @Ravi-rp3sb
    @Ravi-rp3sb 5 лет назад

    After america left. Persecution started again, and several big and small warlords forcefully took away lands belonging to the Hindu and Sikh minorities," Singh says.

  • @rakeshpk8784
    @rakeshpk8784 3 года назад

    Ee vara veno ennu onnu Chinayil poyi onnu chodhikki, maashu. Ninghaldae veedinum sthalathinum athirthi illae maashaee?

  • @anilkumarma5327
    @anilkumarma5327 5 лет назад +9

    സർ ,സാറിന്റെ പാർട്ടി ഇന്ത്യൻ ദേശീയത അംഗീകരിക്കുന്നണ്ടോ? പാർട്ടി യോഗങ്ങളിൽ എന്നെങ്കിലും' വന്ദേ മാതരം' ചൊല്ലിയിട്ടുണ്ടോ അറിയാൻ ഒരാഗ്രഹം! എന്നിട്ട് ഇതൊക്കെ പറഞ്ഞാൽ പ്പോരെ!

    • @shijojohn1207
      @shijojohn1207 5 лет назад +3

      Ethanu thankal paranja sirinte rashyriya party

    • @whatstavideos7781
      @whatstavideos7781 5 лет назад +4

      സഹോദരാ മനുഷ്യന് ഒരൊറ്റ ദേശീയതയിൽ മാത്രം വിശ്വസിച്ച് ജീവിക്കാൻ പറ്റില്ല.
      സന്ദര്ഭത്തിനനുസരിച് ദേശീയതയിൽ മാറ്റം വരാം. ഇന്ത്യയിൽ എല്ലാ രാഷ്ട്രീയപ്പാര്ടിയും വന്ദേ മാതരം ആലപിക്കുന്നില്ല.

    • @anilkumarma5327
      @anilkumarma5327 5 лет назад +1

      shijo john ഇടതു പക്ഷ നിരൂപകൻ,ഈ സാറിന്റെ പ്രസംഗമൊന്നും കേട്ടിട്ടില്ലേ ! സംഘ പരിവാറിനെ " പുലഭ്യം" പറയലാണ് മുഖ്യ ഉദ്ദ്യേശം.ബ്രീട്ടീഷുകാരെ, രണ്ടാം ലോകമഹായുദ്ധകാലത്ത് കമ്മ്യൂണിസ്ററുകാരാണ് പിൻതുണച്ചത് ശത്രുവിന്റെ ശത്രു മിത്രം എന്നു പറയുമ്പോലെ,ബ്രിട്ടന്റെ ശത്രുവായ ജർമ്മനിയുടെ ശത്രു റഷ്യ യ്ക്കു വേണ്ടി കമ്മൂണിസ്ററുകൾ ബ്രിട്ടനെ പിൻതാങ്ങി. അന്ന് മാതൃരാജ്യം റഷ്യയായിരുന്നു ! ഇന്നിവർക്ക് എങ്ങും "പൗരത്വമില്ല"( ഇവർക്കു ദേശീയതയിൽ ഒതുങ്ങിച്ചിന്തിക്കാൻ സാധിക്കാത്തതിനാൽ ലോകം മുഴുവൻ " വല" വിരിച്ചു കിടക്കുകയാണ്!

    • @whatstavideos7781
      @whatstavideos7781 5 лет назад +8

      @@anilkumarma5327 എന്തായാലും സങ്കികളെ പോലെ സ്വാതന്ത്രസമരകാലത്ത് ഷൂ നാക്കിയിട്ടില്ലല്ലോ 😋

    • @anilkumarma5327
      @anilkumarma5327 5 лет назад +1

      wHAtsta videos സുഭാഷ് ചന്ദ്ര ബോസിനെ " ബ്രിട്ടീഷകാരു ചെരുപ്പു നക്കിയെന്നു വിളിച്ച" കമ്മികൾ" രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്കെതിരെ റഷ്യ യ്ക്കു വേണ്ടി ബ്രിട്ടനു " ജയ്! വിളിച്ച ദേശദ്രോഹികളാണ്.( റഷ്യ യും ബ്രിട്ടനും അന്ന് ഒരേ പക്ഷത്തായിരുന്നല്ലോ).

  • @haroonaboo368
    @haroonaboo368 5 лет назад

    Fact check- 1:36:54 Radcliff ഇന്ത്യയിൽ വന്നിട്ടുണ്ട് 1947 july 8 (Wikipedia)

    • @janizaman
      @janizaman 5 лет назад

      അത് അയാൾ ആ വര വരയ്ക്കാൻ വേണ്ടി വന്നതാണ്

    • @eyes10
      @eyes10 2 года назад

      വിക്കീപീഡിയ റെഫറന്‍സ് ആക്കരുത്. ആര്‍ക്കും എന്തും എഴുതാം അവിടെ

  • @shijojohn1207
    @shijojohn1207 5 лет назад +4

    Kathirunna vakkukal samanyabhudhiyullavark manasilakunna karyagal paranja agayodu enik bhahumanam ondu....
    Oppam video pankuvecha chagathikalodum.....

  • @RS-jx9jd
    @RS-jx9jd Год назад

    Don’t forget ,India went to war with Pakistan when Muslims of modern Bangladesh faced persecution.