എത്ര അഭിനന്ദിച്ചാലും മതി വരാത്ത ഒരു കാര്യമാണ് ജെബിൻ ചെയ്തിരിക്കുന്നത്. ഇതിലെ ഗാനത്തിന്റെ lyrics വളരെ ഹൃദ്യമായി. ഇത് എഴുതിയ ജെബിന് അഭിനന്ദനങ്ങൾകൂടാതെ സ്ക്രിപ്റ്റ്, ഡോക്യൂമെന്ററി, വോയിസ് ഓവർ എല്ലാം .ജെബിന്റെ creative മൈൻഡ് ന്റെ ആഴങ്ങളിലേക്ക് ചെല്ലുവാനും സാധിക്കുന്നു. Thanku for such a concept ❤❤ 3:24
ഒരു ദൃശ്യമാധ്യമത്തിൻ്റെ കാലത്തിനൊത്തുള്ള പ്രയാണവും ജനകീയതയും അതിൻ്റെതായ ജൈവികതയോടെ പ്രാദേശികമായ നാടൻ ശൈലി ഉൾക്കൊള്ളിച്ചുള്ള ഗാനം... മനോഹരം... അണിയറയിലുള്ളവർക്ക് പ്രത്യേക അഭിനന്ദങ്ങൾ❤❤❤
എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് Lyrics ആണ്. നാടിന്റെ നന്മകൾ ക്ക് വേണ്ടി പ്രവർത്തിക്കുന്ന club കൾക്കും സംഘടനകൾക്കും ഈ വരികളെ ഹൃദയത്തോട് ചേർത്തു നിർത്താം. ഈ വരികൾ എഴുതിയത് പ്രിയ കൂട്ടുകാരൻ ജെബിനാണെന്ന് അറിഞ്ഞപ്പോൾ അതിലേറെ സന്തോഷം. ദൃശ്യങ്ങളിലും വാക്കുകളിലും തൃശൂർ പുതുമണത്തോടെ പൂത്തു നിൽക്കുന്നു.ഉപഭോക്താക്കളുടെ വിശ്വാസവും ഹൃദയവും കീഴടക്കിയ സിറ്റി ചാനലിനും ജെ ബി നും അണിയറപ്രവർത്തകർക്കും ബിഗ് സല്യൂട്ട്.❤
Nice🎉🎉
അതെ എവിടെ പോയാലും മ്മ്ടെ ഹൃദയവികാരം തന്നെ തൃശ്ശൂരും വിശേഷങ്ങളും❤❤❤🎉🎉🎉
🎉🎉❤❤❤
പൊളിച്ചു
വരികളും ഈണവും
❤❤🎉🎉
Superrr 👌👌👌
❤❤❤
🎉🎉🎉
അവതരണം അടിപൊളി
കണ്ണിന് കണ്ണാടി എത്ര പ്രിയപെട്ടതാണോ അതിനേക്കാൾ പ്രിയപെട്ടതാണ് സിറ്റി ചാനലും ഈ നാടിനെ തൊട്ടുണർത്തിയ ഈ കൊച്ചു ഗാനവും
എത്ര അഭിനന്ദിച്ചാലും മതി വരാത്ത ഒരു കാര്യമാണ് ജെബിൻ ചെയ്തിരിക്കുന്നത്. ഇതിലെ ഗാനത്തിന്റെ lyrics വളരെ ഹൃദ്യമായി. ഇത് എഴുതിയ ജെബിന് അഭിനന്ദനങ്ങൾകൂടാതെ സ്ക്രിപ്റ്റ്, ഡോക്യൂമെന്ററി, വോയിസ് ഓവർ എല്ലാം .ജെബിന്റെ creative മൈൻഡ് ന്റെ ആഴങ്ങളിലേക്ക് ചെല്ലുവാനും സാധിക്കുന്നു. Thanku for such a concept ❤❤ 3:24
❤
🎉🎉🎉🎉🎉
Super
കിടിലൻ
മനോഹരഗാനം🥰
ഒരു കാലഘട്ടത്തിന്റെ ഓർമയ്ക്ക്... നന്നായിട്ടുണ്ട് ❤️❤️
Visuals super..... Lovely music.
മികച്ച അവതരണം❤❤❤
അടിപൊളി 👍
🙏👍❤️
ഒന്ന് നാട്ടിൽ എത്തിയ പ്രതീതി... ❤❤🎉🎉
തൃശ്ശൂർ 🔥 അത് നമ്മുടെ ബ്ലഡ് ആണ് ❤️
ഒരു ദൃശ്യമാധ്യമത്തിൻ്റെ കാലത്തിനൊത്തുള്ള പ്രയാണവും ജനകീയതയും അതിൻ്റെതായ ജൈവികതയോടെ പ്രാദേശികമായ നാടൻ ശൈലി ഉൾക്കൊള്ളിച്ചുള്ള ഗാനം... മനോഹരം...
അണിയറയിലുള്ളവർക്ക് പ്രത്യേക അഭിനന്ദങ്ങൾ❤❤❤
ചങ്ങായി നന്നായാൽ കണ്ണാടി വേണ്ട ❤️🔥
എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് Lyrics ആണ്. നാടിന്റെ നന്മകൾ ക്ക് വേണ്ടി പ്രവർത്തിക്കുന്ന club കൾക്കും സംഘടനകൾക്കും ഈ വരികളെ ഹൃദയത്തോട് ചേർത്തു നിർത്താം. ഈ വരികൾ എഴുതിയത് പ്രിയ കൂട്ടുകാരൻ ജെബിനാണെന്ന് അറിഞ്ഞപ്പോൾ അതിലേറെ സന്തോഷം. ദൃശ്യങ്ങളിലും വാക്കുകളിലും തൃശൂർ പുതുമണത്തോടെ പൂത്തു നിൽക്കുന്നു.ഉപഭോക്താക്കളുടെ വിശ്വാസവും ഹൃദയവും കീഴടക്കിയ സിറ്റി ചാനലിനും ജെ ബി നും അണിയറപ്രവർത്തകർക്കും ബിഗ് സല്യൂട്ട്.❤
❤❤❤❤
Superb ❤❤❤
Super🎉
👌👌👌 ..Thrissur🫶🫶🫶
❤
❤❤❤
❤
❤❤❤
❤❤❤