Dr Susan George | ഇത് ക്രിസ്ത്യാനിറ്റി അല്ല പ്രാകൃത പേഗനിസം ഡോ. സൂസൻ ജോർജ്

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 149

  • @varghese3
    @varghese3 11 месяцев назад +1

    Agree with you 100%...
    About 20 years before pastor Balan wrote a small book explaining the paganism in Christianity.

  • @gilsongeorge1696
    @gilsongeorge1696 Год назад +15

    വളരെ ഉപയോഗപ്രദമായ അറിവുകൾ 🙏വീണ്ടും ഇതുപോലുള്ള വീഡിയോകളു പ്രതീക്ഷിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ🙏

  • @theresamathew1401
    @theresamathew1401 Год назад

    സത്യവിശ്വാസം പകർന്നു നൽകാൻ കഴിയുന്ന തിന് ദൈവത്തിന് നന്ദി. തെറ്റായ പ്രാർത്ഥന വിശ്വാസം വിഗ്രഹാരാധന വഴി സ
    മനുഷ്യസമൂഹം നശിച്ചു. പൈശാചിക ചലനമായി മാറി ക്രൈസ്തവ ർ. ദൈവത്തിന് നന്ദി പറയുന്നു.

  • @abrahamkc324
    @abrahamkc324 Год назад +5

    This is the truthful history.Very good.

  • @jeenathomas5102
    @jeenathomas5102 Год назад +5

    വളരെ ഉപകാരപ്രദമായ മെസ്സേജ് ❤👍 ഡോക്ടർ ശബ്ബത്തിന്റെ പ്രാധാന്യത്തെ പറ്റിയും സൺ‌ഡേ വർഷിപ്പിനെ കുറിച്ചും ഒരു വിവരണം നൽകാമോ

    • @mvmv2413
      @mvmv2413 Год назад

      ഇത് രണ്ടും അറിഞ്ഞിട്ടു എന്ത് ഗുണം നമുക്ക്? Sunday school പോലും ഉടായിപ്പല്ലേ? Sunday worship, sunday school, sabbath എല്ലാം വിഗ്രഹം തന്നെ. അത് ചെയ്യുന്ന orthodox -jc കോടതി കലഹവും, അത് ചെയ്യുന്ന തെണ്ടി(bucket - proof) pentecosth സഭകളുടെ കൂട്ട അടിയും പോരെ തെളിവ്?
      "മതം ഏതായാലും, (സഭ ഏതായാലും എന്ന് പരിഷ്കരിച്ചു ....) മനുഷ്യൻ നന്നായാൽ മതി" എന്ന ഗുരുവചനം അനുസരിച്ചാലേ ക്രിസ്ത്യാനി ഗുണം പിടിക്കൂ.
      Pentecost കർത്താവിനോ പരിശുദ്ധത്മവിനോ അവരുടെ കൂട്ട പിളർപ് അടി നിർത്താനോ അവരെ ലയിപ്പിച്ചു ഒറ്റ സഭ ആക്കി അന്യജാതികളുടെ മുൻപിൽ സാക്ഷ്യം വഹിക്കാനോ ഉള്ള കെൽപില്ല! പാവം അവരുടെ യേശു. ( ബൈബിൾ യേശു അല്ല!) അപ്പോൾ sabbath കീറി മുറിച്ചു പഠിച്ചിട്ടു എന്തുണ്ടാക്കാൻ? ശബത് ആചരിക്കുന്നവൻ dowry കല്യാണവും മുസ്‌ലിം വെട്ടിയ പോത്തു തീറ്റയും നിർത്തുമോ? ബൈബിൾ പറയാത്ത watchnight ആണ്ടറുതി bucket തെണ്ടൽ പാതിരാ ചാത്തൻ സേവ അവസാനിപ്പിക്കുമോ? ഇത്തിരി പുളിക്കും. 🤣🤣🤣😜😜
      M വര്ഗീസ്.

  • @kp210
    @kp210 Год назад +8

    God bless you Sister

  • @sherlixavier9695
    @sherlixavier9695 Год назад +2

    What a information !!!.thank you to you all

  • @prakashthomasthomas
    @prakashthomasthomas Год назад

    Its very useful Sr...God bless you

  • @frdileeshalias2245
    @frdileeshalias2245 Год назад +3

    Appreciated,,,, very good teaching... Thoughtfulness,,,

  • @Thankachan-cz9ld
    @Thankachan-cz9ld Год назад +1

    Verygood

  • @user-ob4io6bk8v
    @user-ob4io6bk8v 5 дней назад

    സൂര്യൻ ഒരു സെക്കന്റ്‌ പോലും അനങ്ങാത് നിൽക്കില്ല,ഈ അണ്ടകടാഹം മുഴുവൻ ഒന്നിച്ചു അതു തുടങ്ങിയ യിടത്തേക്ക് തന്നെ നീങ്ങി കൊണ്ടിരിക്കുന്നു,, ഈ ഭൂമിയുടെ നിലനിൽപ് , അതിലെ ജീവന്റെ നിലനിൽപ്, വളർച്ചക്കു ഒക്കെ കാരണം സൂര്യൻ ആണ്,, അങ്ങനെ ചിന്തിക്കുമ്പോൾ സൂര്യനാണ് എല്ലാത്തിന്റെയും കാണപ്പെടുന്ന പിതാവ്,, ജീവന് കാരണഭൂതൻ, ദൈവം മനുഷ്യന്റെ attitude ആണ് നോക്കുന്നത്, ഓരോ കർമം ചെയ്യുമ്പോഴും അതു ചെയ്യാനുള്ള കാരണവും, ഏതു attitude ൽ ആണ് മനുഷ്യൻ ആ പ്രവർത്തികൾ ചെയ്‌യുന്നത്,, നല്ല മനസാക്ഷിയിൽ Attitude ൽ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ ദൈവം അംഗീകരിക്കും,, എന്നാൽ മറ്റൊരാൾക്ക്‌ ഒരാളുടെ attitude മനസ്സിൽ ആക്കാൻ പറ്റില്ല, അതിനാൽ ഒരാൾക്ക് ആരെയും കുറ്റം വിധിക്കയോ തെറ്റുകാരൻ എന്ന് പറയാനോ പറ്റില്ല, live and let live, dont judge anyone with our thinking, thoughts, or informations,, only god knows the reason and attitude behind any actions 🌹🌹🙏

  • @HD-cl3wd
    @HD-cl3wd Год назад +2

    കാത്തോലിക്കർ ആണ് Christianity യെ ഏറ്റവും ആശുദ്ധമാക്കുന്നത്. ഇവരെ ശരിയാക്കാൻ പറ്റുന്നില്ലല്ലോ എന്നതാണ് ഏറ്റവും ദുഃഖം.

  • @bgcpbvr
    @bgcpbvr Год назад +7

    Doctor.. കുറച്ചു ചിന്തകളെ പങ്കു വച്ചു. അനേകർ പാരമ്പര്യ സഭകളിൽ ജനിച്ചു വളർന്നു... അത് ശരിയല്ല എന്നു തോന്നി കുറെ പേർ christmas ഒന്നും ഇല്ലാത്ത വേർപെട്ട സഭയിലേക്ക് പോയി . അവിടെ ചെന്നപ്പോൾ.. നേതാവും കുടുംബവും.. വൻ മുതലാളി ആയി കൊണ്ടിരിക്കുന്നു..വില കൂടി യ കാർ...പിരിവോട് പിരിവു... ഇപ്പോൾ പതുക്കെ പഴയ പാരമ്പര്യ സഭ യിലേക്ക് തിരിച്ചു പോകുന്നു.. അവിടെ നേതാക്കൾ പള്ളിക്കും അധികാരത്തിനും വേണ്ടി കടിപിടി കൂടുന്നു...നാട്ടിൽ 12 ലക്ഷം വീട് കാലി ആക്കി ജനങ്ങൾ ഓടി രക്ഷ പെടുന്നു.. അപ്പോൾ ഈ പള്ളി പിടിച്ചു വച്ചിട്ട് എന്ത് കാര്യം....അങ്ങനെ ജനങ്ങൾ അല്പം ചുവടു മാറ്റി തുടരുന്നു....ഒരു കൂട്ടായ്മ സമൂഹ്യ ജീവിതത്തിൽ ആവശ്യം ആണു എന്നതിനാൽ പാരമ്പര്യ സഭകളിൽ തുടരുന്നു എന്നാൽ മധ്യസ്ത പ്രാർത്ഥന, അസ്ഥികളിൽ കുമ്പിടൽ,ബിംബങ്ങളിൽ വണക്കം ഒക്കെ നിർത്തി വചനത്തിലും ദൈവത്തിലും ആശ്രയിച്ചു വിശുദ്ധ മായി ജീവിക്കുവാൻ ശ്രമിക്കുന്നു... പിന്നെ വ്യാജം വാരി വിതറുന്ന ഏതെങ്കിലും അച്ചൻ മാരെയും മെത്രാൻ മാരെയും ചിരിയോടെ ഒഴിവാക്കുന്നു.. സത്യം പറയുന്ന വരെ അംഗീകരിക്കുന്നു..അങ്ങനെ ക്രിസ്തു വിനെ ഉള്ളത്തിൽ സ്വീകരിച്ചു ജീവിക്കുന്ന അനേകർ ഉണ്ട് പല സഭകളിലും.. ഇനി ഇതു കൂടും... വെറുപ്പിന്റെ കഥയുമായി കടി പിടി കൂടുന്ന സഭകൾ വീണ്ടും തുടരും.. നരക വാതിൽ വരെ... എന്നാൽ വെളിച്ചം കണ്ടെത്തുന്നവർ ക്രിസ്തു വിലൂടെ യുള്ള രക്ഷ സൗജന്യമായി പ്രാപിക്കും..

  • @RavijiRome
    @RavijiRome Год назад +2

    🤔... ഇന്നും യൂറോപ്പിലെ ജനങ്ങൾ
    സൂര്യനേയും, നക്ഷത്രങ്ങളേയും,
    പ്രകൃതിയേയും സ്നേഹിക്കുകയും
    ആരാധിക്കുകയും ചെയ്യുന്നവർ ആണ്.
    അതുകൊണ്ടാണ്,
    വർഷത്തിൽ അനേക മാസങ്ങൾ
    തണുപ്പിനെ അതിജീവിച്ചതിനുശേഷം
    സൂര്യൻ ആകാശത്ത് പ്രത്യക്ഷപ്പെടുമ്പോൾ
    കടൽക്കരകളിൽ ചെന്ന് കമഴ്ന്നു കിടന്ന് വേണ്ടുവോളം വെയിൽ കൊള്ളുകയും,
    മലകയറുകയും, വൃക്ഷങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നത്.
    അവരുടെ ഗുരു അവർത്തന്നെയാണ്!.
    🙏😊

  • @surendrankr2898
    @surendrankr2898 Год назад +7

    ഗുസ്ഥൻദിനോസ് ക്രിസ്ത്യാനിറ്റി സ്വീകരിച്ചപ്പോൾ ചില ഗുണങ്ങളൊക്ക ഞങ്ങൾക്കും ഉണ്ടാകും എന്ന് കരുതി പെഗ്ഗൻ മതത്തിലെ വിവാഹം കഴിക്കാത്ത പുരോഹിതന്മാർ പെഗ്ഗൻ മതത്തിന്റെ എല്ലാ അനാചാരങ്ങളും ക്രിസ്ത്യാനിറ്റിയിൽ കൊണ്ട് വന്നു. അവരുടെ ദേവാലയങ്ങളിലെ ബിംബംങ്ങളിൽ ക്രിസ്തു ആണെന്ന് പറഞ്ഞു പെയിന്റ് അടിച്ചു ആരാധിക്കാൻ തുടങ്ങി. മാനസാന്ദ്രമില്ലാതെ രക്ഷാനുഭവം പ്രാപിക്കാതെ ക്രിസ്തുവിന്റെ പെരും പറഞ്ഞു എല്ലാവരും ക്രിസ്ത്യാനിറ്റിയായി.

    • @philiposep5004
      @philiposep5004 Год назад

      Constantian only accepted Christianity as a national religion. But he never become a Christian. But persecution against Christian came to an and Christianity spread very fast afterwards.

  • @Jjiikkaa
    @Jjiikkaa 11 месяцев назад

    Could you please do a video in English about this matter

  • @abrahamkk2218
    @abrahamkk2218 Год назад

    What is Dr Susan's qualification?

  • @teresa965
    @teresa965 Год назад +1

    Insight 🙏👌

  • @sherlynoble2013
    @sherlynoble2013 Год назад +1

    ഇപ്പോൾ ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും എല്ലാം ഉദ്ദേശം ഫണ്ട്‌ റൈസിംഗ് മാത്രമാണ്. അതിൽ കൂടുതലായി ആരും അതിന്റെ കാര്യകരണങ്ങൾ അന്വേഷിക്കുന്നില്ല.

    • @HD-cl3wd
      @HD-cl3wd Год назад

      സത്യം 👍

  • @santoshjohn8033
    @santoshjohn8033 Год назад +2

    when is the birth of Jesus is not the key , Why he took birth and made himself so humble is the important thing.. he is born which is true . it can b on any one date . She is taking it to too much uncomfortable limits .. too much of intelligence is also fatal .

    • @33ketamine33
      @33ketamine33 Год назад

      But can you allow celebrations of other gods to be called birth of Christ ? Throughout Bible GOD says do not worship other gods, Baal Ashera . Baal is the Sungod /Nimrod of Genesis 11

  • @thomasthomas-ny6km
    @thomasthomas-ny6km 11 месяцев назад

    Before the birth of Christ, there was Christian??? Doubt. Ofcourse there was different types of festivals before Christ. Just like harvest festivals or other festivals. Old age people used to worship Sun, moon, or Stars or trees etc. My question: when God created the Universe??? What is God wish??? Why God created the Universe and other things?? When the end of world??

  • @gracejohnson1074
    @gracejohnson1074 Год назад +1

    Praise Yehshuwah 🔥🔥🔥
    നമ്മൾ യേഹ്ശുവായുടെ രണ്ടാം വരവിനു വേണ്ടിയല്ലേ ഒരുങ്ങേണ്ടത്?
    2000 വർഷം മുൻപ് ഈ ഭൂമിയിൽ *ശിശു യേഹ്ശുവാ* ആയി പിറന്ന് 33 വർഷം പരിപൂർണ്ണ മനുഷ്യനായി ജീവിച്ച് നമുക്കു വേണ്ടി കുരിശിൽ മരിച്ച് മൂന്നാം നാൾ ഉയർത്ത് സ്വർഗ്ഗാരോഹണം ചെയ്ത യേഹ്ശുവാ ഇന്ന് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന ദൈവമാണ് !ബൈബിള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ നാമത്തിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ രക്ഷകനും നാഥനുമാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലി: 2; 9- 11).
    മാത്രമല്ല,
    സ്വർഗ്ഗാരോഹണത്തിനു മുൻപ് അവിടുന്നു ശിഷ്യൻമാരോടു ചെയ്ത വാഗ്ദാനം നമുക്കും കൂടിയുള്ളതല്ലേ?
    യേഹ്ശുവാ അവിടുത്തെ വീണ്ടും വരവിനെ സംബന്ധിച്ചു നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3).
    മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ മ്ശിഹായും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 27, 28).
    കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് നമുക്ക് അവിടുത്തെ വീണ്ടും വരവിനായി ഒരുങ്ങാം🙏🔥
    അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!
    manovaonline.com/news_detail/227/malayalam
    നക്ഷത്രങ്ങള്‍ക്കു കാലുമില്ല വാലുമില്ല!
    manovaonline.com/news_detail/449/malayalam
    `തലകീഴായ` കുരിശും `അഞ്ചുകാലന്‍` നക്ഷത്രവും!
    manovaonline.com/news_detail/133/malayalam

  • @mmohan623
    @mmohan623 Год назад +5

    മാഡം, ഇന്ന് നിലവിലുള്ള കൃസ്ത്യൻ സഭകളിൽ ഏതാണ്ട് എല്ലാം തികഞ്ഞ സഭയേതെന്ന് ഒന്നു പറഞ്ഞു തരുമോ ? അതാകുമല്ലോ വളരെ അറിവുള്ള മാഡം follow ചെയ്യുന്നത്. ( Pentecostal സഭകളാണ് ശരിയെന്ന് പറയാനാണ് സാധ്യത. because നിങ്ങളുടെ അവതരണം അങ്ങോട്ടാണ് വിരൽ ചൂണ്ടുന്നത്)

    • @thetruthexposed7229
      @thetruthexposed7229 Год назад +1

      ക്രിസ്തുമതം പൂർണമായും ആവിശ്വാസം ആണ്.ഇസ്ലാം മാത്രമാണ് സത്യ മതം.യഥാർത്ഥ ദൈവീക മതം.സംശയം ഉണ്ടെങ്കിൽ ബന്ധപ്പെടുക .

    • @elegantmodular5485
      @elegantmodular5485 26 минут назад

      Yes Eg. Syria Iraq Pakistan Iran Lebanon Afghanistan Bangladesh, 7th AD Muhammed started it. Killing and through Sword it's spread. Following 6th century Practices in 21st century, Allah was God of Qureshi's , they worshipped many Idols , one is Allah. Most of the Practices of Jews copied by Muhammed and calling it Islam. He married 6yr Ayesha, his brother's daughter kept 250 Women as sex slaves, he's Prophet, if today, it's Pocso Case. Watch Jamitha TEACHER'S and EA Jabbar's videos. On Quran. People were fooled all these years by Mullahs about Quran, because nobody knew Arabic, now Internet can translate any language, and even Muslims know Quran is not for Human Rights Dignity, denying Women all their Rights, what's Burqa ? Muhammed asked Women to cover their body with cloth when they go to Toilet in the open desert, now Women are continuing it, even in hot countries ?? Read understand..

  • @georgemariajohn6107
    @georgemariajohn6107 Год назад +3

    It is astonishing to note that she knows everything from creation of the world to the end of the world and beyond!!!!!!

    • @33ketamine33
      @33ketamine33 Год назад +3

      Isn't it in your Bible ?

    • @trycryptos1243
      @trycryptos1243 Год назад +1

      Nothing astonishing. She thinks she knows everything!

  • @tvabraham4785
    @tvabraham4785 16 часов назад

    Medical doctor ആയിരിക്കില്ലലോ, ഇതിനൊന്നും അവർക്കു നേരം കിട്ടത്തില്ലലോ

  • @roymathai619
    @roymathai619 Год назад +1

    How do these people know that December 25th is the Sun God's birthday? Before they start fighting over the birth date of Jesus, let them first establish the precise year of the Sun's birth. Let them divulge the names of the Sun God's parents as well. And evidence of who they are, how they met and wed, and the location of Sun God's birth. Before opposing the Christmas celebration on December 25, detractors of Christmas ought to provide definitive answers to these questions. It is well known that Christmas celebrations are flexible and not universal. Christmas celebrations are not required or forced. You can choose to or not to commemorate JESUS' birth.
    Christmas is observed by some Christian denominations on days and months other than December 25. Some other denominations choose not to observe it.That doesn't imply that Jesus wasn't born, or that he was born on December 25.These dates were purely fictitious. The celebration of His birth was the only thing that counted. Every day throughout the course of a year, hundreds of festivals are observed, and millions of individuals are born into this world every day. And the list of these birthdays and other celebratory occasions keeps growing. If we look at our calendar, we can see that there are many holidays, celebrations, and birthdays of deities and people's birthdays that fall on the same day each year and are observed with fervour.
    Does that imply that one shouldn't honour the festivals and birthdays of individuals and deities they regard as important because they fall on those individuals' or other deities' birthdays of yester years? The people who criticise the celebration of Christ may comprehend that December 25 is a day of celebration for hundreds of other birthdays, holidays and festivals around the globe. That can't be stopped, not by anyone. Since the dawn of time, every date on a calendar has been reserved. The previous several hundred years have seen this. Why only Christmas is criticised whereas other paganism celebrations are accepted as legitimate and deserving of celebration?
    There has always been a battle against Christmas. Herod the king began it. In the nativity story of the Gospel of Matthew (2:16-18), Herod the Great, king of Judea, orders the execution of all male children under the age of two who are in the Bethlehem area. This incident is known as the Massacre of the Innocents. His goal was to kill and obliterate the Christ, who had just been born. Up until His Second Coming, this war will still be raging. These people, who are intent on finding a way to prevent Christmas from being observed, are living proof that Herod's evil spirit is still with us today. Even after, they, their offsprings, and their grandchildren pass away, Christmas will continue to be observed until the Second Coming of Christ.
    Pastors, church leaders, and pagans who are against Christmas would better serve their families and society if they, their kids, and grandchildren stopped using social media since it is filled with too much filth and immoral content and serves as a breeding ground for immorality and unholiness.

    • @33ketamine33
      @33ketamine33 Год назад +2

      Jesus 's birthday is not given by the GOSPEL writers because GOD doesn't want us to celebrate HIS birthday in a human way. Can we make the Divine a mere human ?? The purpose of Jesus's birth is Salvation for humanity and not to make a pagan festival HIS birthday or make HIM equal to a pagan deity. Those who follow the Bible have the Holy Spirit and not the evil spirit

    • @roymathai619
      @roymathai619 Год назад +1

      @@33ketamine33, Jesus came to the world for the pagans like you and countless others. His birth is mentioned in the Gospels doesn't prove that his birth should not be celebrated by people. The Gospel should reach to the ends of the world. The so called critics of Christmas never preach the Gospel to the millions of unbelievers but rather oppose celebration of Christmas. God has his way of proclaiming the birth of his son every year resoundingly through Christmas.
      Luke 19 : 37 - 40
      37 Then, as He was now drawing near the descent of the Mount of Olives, the whole multitude of the disciples began to rejoice and praise God with a loud voice for all the mighty works they had seen, 38 saying:
      “ ‘Blessed is the King who comes in the name of the Lord!’
      Peace in heaven and glory in the highest!”
      39 And some of the Pharisees called to Him from the crowd, “Teacher, rebuke Your disciples.”
      40 But He answered and said to them, “I tell you that if these should keep silent, the stones would immediately cry out.”
      What we are witnessing are modern day Pharisees. He described them as whited sepulchres, graves that had been made beautiful and white on the outside but within were full of dead men’s bones. This illustrated that the Pharisees were outwardly righteous but inwardly full of hypocrisy and iniquity.
      If you are righteous so be it. Millions and millions of children born every year experience the knowledge Christ through this celebration only. Salvation comes later on in their lives as they read the word of God and and taste that He is good. Let Christmas become a first step to let them know the God of the Bible who is sweeter than the honey in the honeycomb. All people who haven't brought a single soul to Christ is waging a war against Christmas. They are sure to fail.

  • @arunkrishna1473
    @arunkrishna1473 Год назад

    keep Sabbath as holy
    issiah 66:22-24
    revelation 1:10
    hebrew 4:9-11

  • @gracejohnson1074
    @gracejohnson1074 Год назад

    യേഹ്ശുവായുടെ മരണവും ഉയിര്‍പ്പും സംബന്ധിച്ചുള്ള അടയാളമാണ് യോനാഹ് പ്രവാചകനുമായി ചേര്‍ത്തുവച്ച് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. യോനാഹ് മത്സ്യത്തിന്റെ ഉദരത്തില്‍ മൂന്നു രാവും മൂന്നു പകലും കിടന്നതുപോലെ മനുഷ്യപുത്രനായ യേഹ്ശുവായും ഭൂമിക്കുള്ളിലായിരിക്കുമെന്ന് അവിടുന്നു പറഞ്ഞു. യേഹ്ശുവായുടെ ദൗത്യവുമായി ബന്ധപ്പെടുത്തിയുള്ള അടയാളം ഇതുമാത്രമാണ്! എന്നാല്‍, യേഹ്ശുവാ കല്ലറയ്ക്കുള്ളില്‍ മൂന്നു രാവും മൂന്നു പകലും കിടന്നിട്ടില്ല എന്ന വാദം ചിലര്‍ ഉന്നയിക്കുന്നു. ഈ വാദം ഉന്നയിക്കുന്നവരെ കുറ്റംവിധിക്കാനല്ല; മറിച്ച്, അവരുടെ ആശയക്കുഴപ്പം പരിഹരിക്കാനാണ് മനോവ ഇവിടെ ശ്രമിക്കുന്നത്. ഈ സന്ദേശം ശ്രദ്ധാപൂര്‍വ്വം വായിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ സത്യം ഗ്രഹിക്കാന്‍ സാധിക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. മാത്രവുമല്ല, വ്യാഖ്യാനിച്ച് നിഗൂഢമാക്കി വച്ചിരിക്കുന്ന മറ്റുചില സുപ്രധാന വിഷയങ്ങള്‍ക്കുകൂടിയുള്ള ഉത്തരമാണ് ഈ സന്ദേശം!
    വിഷയത്തിലേക്കു വരാം. യേഹ്ശുവായുടെ വാക്കുകളില്‍ അവിടുത്തേക്ക്‌ പിഴവു പറ്റിയിട്ടില്ല. നിയമജ്ഞരും ഫരിസേയരും കിണഞ്ഞു ശ്രമിച്ചിട്ടും അവിടുത്തെ വാക്കില്‍ കുടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം! എന്നാല്‍, ഇന്നു ചില ബുദ്ധിജീവികള്‍ ഈ വചനവുമായി യേഹ്ശുവായെ നേരിടാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം വാദങ്ങളുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്‌ഷ്യം എന്തുതന്നെയായിരുന്നാലും ഉത്തരം നല്‍കാന്‍ മനോവയ്ക്കു കടമയുണ്ട്. ആയതിനാല്‍, ഈ ലേഖനത്തിലെ വിവരണങ്ങള്‍ വ്യക്തതയോടെ ഗ്രഹിക്കുവാന്‍ വായനക്കാര്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
    യോനാഹ്പ്രവാചകന്‍ മത്സ്യത്തിന്റെ ഉദരത്തിലായിരുന്നത് മൂന്നു രാവും മൂന്നു പകലുമായിരുന്നു. എന്നാല്‍, യേഹ്ശുവാ മരിച്ചത് ഒരു ശബാത്തിന്റെ തലേദിവസം വെള്ളിയാഴ്ചയായിരുന്നുവെന്ന് നമുക്കറിയാം. ഞായറാഴ്ച പുലര്‍ച്ചയ്ക്കുതന്നെ അവിടുന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച രാത്രിയും ശനിയാഴ്ചയിലെ പകലും രാത്രിയും അവിടുന്ന് കല്ലറയ്ക്ക് ഉള്ളിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ രണ്ടു രാത്രിയും ഒരു പകലുമാണ് യേഹ്ശുവാ ഭൂമിക്കുള്ളില്‍ ആയിരുന്നത്. ഇതുതന്നെയാണ് വിമര്‍ശകരുടെ വാദവും! വിമര്‍ശകരുടെ യുക്തിയെ തള്ളിപ്പറയുന്നില്ലെങ്കിലും, യേഹ്ശുവായുടെ വാക്കുകളില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന സത്യം മനോവ ഇവിടെ പ്രഖ്യാപിക്കുകയാണ്! യേഹ്ശുവാ മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിലായിരുന്നു! ഇത് മനസ്സിലാക്കണമെങ്കില്‍, ഗബ്രിയേല്‍ ദൂതന്‍ ആട്ടിടയന്മാര്‍ക്കു നല്‍കിയ മംഗളവാര്‍ത്ത ഒരിക്കല്‍ക്കൂടി വായിക്കേണ്ടിയിരിക്കുന്നു. എന്തായിരുന്നു ആ സദ്വാര്‍ത്തയെന്നു നോക്കുക: “ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു”(ലൂക്കാ: 2; 10). യേഹ്ശുവാ അയയ്ക്കപ്പെട്ടത് യെഹൂദര്‍ക്കോ പലസ്തീനില്‍ ജീവിച്ച ജനതകള്‍ക്കോവേണ്ടി മാത്രമായിരുന്നില്ല; സകല ജനതകള്‍ക്കും വേണ്ടിയായിരുന്നു!*manovaonline.com/news_detail/20*

  • @thommanchandy3286
    @thommanchandy3286 Год назад +2

    കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ സമയം മുതൽ പല അന്യമത ആചാരങ്ങളും ക്രിസ്തീയ സഭക്കുള്ളിൽ കടന്നുകൂടിയത് പോലെ ഞായറാഴ്ച ആചാരവും അപ്രകാരം സഭയിൽ കടന്നുകൂടിയതാണ്.

    • @babypm7178
      @babypm7178 Год назад +1

      പറയുന്നത് ശെരിയാകാം തെറ്റാകാം എന്നാൽ രക്ഷകനായ യേശു ക്രിസ്തു വന്നു എന്നുള്ളത് സത്യമാണ് അപ്പോൾ കാലവും നാളും നോക്കണ്ട മറ്റുള്ള കാര്യങ്ങൾ എന്നേ ഉപേക്ഷിക്കണ്ടതായിരുന്നു വെളി 4-8 ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ ഏക സത്യദൈവം ഏകരക്ഷകൻ യേശുക്രിസ്തു വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും

    • @gracejohnson1074
      @gracejohnson1074 Год назад

      Praise Yehshuwah 🔥🔥🔥
      വചനം പങ്കുവെയ്ക്കാനായി ഒരുമിച്ചു ചേരുമ്പോൾ ഓർമ്മയ്ക്കായി ചെയ്യാൻ യേഹ്ശുവാ പറഞ്ഞ അപ്പം മുറിക്കൽശുശ്രൂഷയാണ് പരിശുദ്ധ കുർബാനയായി നാം ആചരിക്കുന്നത്.
      അവിടെ വചനം പങ്കു വയ്ക്കപ്പെടുന്നില്ല!
      പേരിനു മാത്രം ഒരു ഖണ്ഡിക വായിക്കും. വചന വ്യാഖ്യാനമോ ഒന്നും ചെയ്യുന്നില്ല.
      ഞായറാഴ്ചകളിൽ മാത്രമാണ് 5 മിനിറ്റ് പ്രസംഗം ഉണ്ടാവുകയുള്ളൂ.
      അതും എന്തെങ്കിലും സർക്കുലർവായിക്കാനുണ്ടെങ്കിൽ മാറ്റിവയ്ക്കും.
      കത്തോലിക്കർ ബൈബിൾ വായിക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല!
      " വചനമറിയാത്തതു കൊണ്ടാണ് നമുക്കു തെറ്റുപറ്റുന്നത്.
      ബൈബിൾ വായിച്ച് സത്യ സുവിശേഷം ഗ്രഹിച്ചാൽ ഈ സ്വയം പ്രഖ്യാപിത അധികാരിവർഗ്ഗം ചെയ്തു കൂട്ടുന്ന വചന വിരുദ്ധമായ "മാനുഷിക പ്രമാണങ്ങൾ " നമ്മൾ തിരിച്ചറിയും എന്ന പേടിയും അവരുടെ വരുമാനം നിലയ്ക്കും എന്ന പേടിയും അവർക്കുണ്ട്.
      വചനം സത്യമാണ്.
      വചനത്തിൽ ആഴപ്പെടുക.
      സത്യ സുവിശേഷം പ്രഘോഷിക്കുന്ന മനോവയിലെ "വചനത്തിന്റെ ഉൾക്കാഴ്ചകളിലൂടെ "നമ്മൾ സഞ്ചരിച്ചാൽ ദൈവ വചനത്തിന്റെ യഥാർത്ഥ സത്യവും ഏകസത്യ ദൈവമായ യേഹ്‌ശുവായെയും അവിടുത്തെ വീണ്ടും വരവിനെയും കുറിച്ച് തിരിച്ചറിഞ്ഞ് യേഹ്ശുവായുടെ വരവിനെ നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കും🔥🙏🔥
      1 കൊറി : 11 : 1-17 വരെ വായിക്കുക.
      യോഹ: 17:3 തിരിച്ചറിയുക.
      "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച യേഹ്ശുവാ മ്‌ശിഹായേയും അറിയുക എന്നതാണ്‌ നിത്യജീവന്‍. "
      (യോഹന്നാന്‍ 17 : 3)
      "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. "
      (അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12)
      ഈ സത്യം തിരിച്ചറിയാത്തവർ ദൈവമാരെന്നു പോലും തിരിച്ചറിയാതെ , അവിടുത്തെ പേരറിയാതെ എങ്ങനെ വിളിച്ചാലും ദൈവം കേട്ടോളും എന്നു ചിന്തിച്ച് ഭാഷ മാറുന്നതനുസരിച്ച്‌ പേരും മാറ്റി രണ്ടാം പ്രമാണം ലംഘിച്ചു ഒന്നാം പ്രമാണത്തിന്റെ ലംഘകരായി ജീവിക്കുന്നു!
      ഇവർ ഓരോ വർഷവും ദൈവത്തെ ശിശുവായി ജനിപ്പിച്ച് തീകായിച്ച്‌ വീണ്ടും കുരിശിൽ തറച്ച് "സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്ന ദൈവമാണെന്നറിയാതെ, യേഹ്ശുവായെ കളിക്കൂട്ടുകാരനായി - ചങ്കായി -തച്ചന്റെ മകനായി - നസ്രായനായി - തങ്ങൾക്കു യോജിച്ചവിധത്തിലാക്കി - ഒരു പുതിയ ക്രിസ്തുവിനെ അവതരിപ്പിച്ച് ആഘോഷമാക്കുന്നു!
      യേഹ്ശുവാ ഏകസത്യദൈവമാണെന്നതിരിച്ചറിവില്ലാത്തതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം.
      സത്യം അറിയാൻ വായിക്കുക👇👇
      'ത്രിത്വം' ഒരു മിഥ്യയല്ല; ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ്!
      manovaonline.com/news_detail/120/malayalam
      ‘ദി ബുക്ക് ഓഫ് ട്രാപ്’ അഥവാ കെണിയുടെ പുസ്തകം!
      manovaonline.com/news_detail/443/malayalam
      ദൈവത്തിന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുവിന്‍!
      manovaonline.com/news_detail/281/malayalam
      നിയമഗ്രന്ഥം വായിക്കുക; വസ്ത്രം കീറുക!
      manovaonline.com/news_detail/392/malayalam
      നീ അവന് ‘യേഹ്ശുവാ’ എന്നു പേരിടണം!
      manovaonline.com/news_detail/217/malayalam
      ദൈവമായ യേഹ്ശുവായും മനുഷ്യനായ യേഹ്ശുവായും!
      manovaonline.com/news_detail/254/malayalam
      പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍!
      manovaonline.com/news_detail/134/malayalam
      യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണം!
      manovaonline.com/news_detail/374/malayalam
      അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!
      manovaonline.com/news_detail/227/malayalam
      ബൈബിളില്‍ നാല്പതിന്റെ പ്രാധാന്യവും ഈ നൂറ്റാണ്ടും!
      manovaonline.com/news_detail/150/malayalam
      നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ!
      manovaonline.com/news_detail/210/malayalam
      വിശുദ്ധ കുര്‍ബ്ബാനയില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം!
      manovaonline.com/news_detail/400/malayalam
      Praise Yehshuwah 🔥🔥🔥

    • @gracejohnson1074
      @gracejohnson1074 Год назад

      🔥 Praise Yehshuwah 🔥🔥🔥 ഇതുപോലെയുള്ള ഒരുക്കങ്ങളൊക്കെ കുട്ടിക്കാലത്ത് നടത്തി കാത്തിരുന്നിട്ടുണ്ട്. എന്നാൽ ഡിസംബർ 25 ന് ജനിച്ച് മൂന്നു മാസത്തിനു ശേഷം കുരിശിന്റെ വഴി ചൊല്ലി പീഢാസഹനങ്ങൾ ധ്യാനിക്കുമ്പോൾ ഇത്ര പെട്ടെന്ന് എങ്ങനെ എന്ന് അറിയാതെ ചിന്തിച്ചു പോയിട്ടുണ്ട്. ഓരോ വർഷവും നമ്മുടെ പിറന്നാളുകൾ ആഘോഷിക്കുന്നതു പോലെ കരുതിയും ദൈവം മനുഷ്യനായി വന്നതിന്റെ ഓർമ്മ വിജാതീയരുടെ മുമ്പിലും ആഘോഷമാക്കുന്നതും മാത്രം ചിന്തിച്ചു. എന്നാൽ ഇതൊക്കെ യേഹ്‌ശു വായുടെ വീണ്ടും വരവിനെ അപ്രസക്തമാക്കാൻ നടത്തുന്ന കളികളാണെന്ന് ഇപ്പോഴാണു തിരിച്ചറിയുന്നത്. മനോവയിലൂടെ വചനത്തിന്റെ ഉൾക്കാഴ്ചകളിലേക്ക് കടന്നപ്പോഴാണ് ഏക സത്യദൈവമായ യേഹ്ശുവായെ വീണ്ടും ശിശുവാക്കി അവതരിപ്പിച്ച് ഒരുക്കുന്നത് അവിടുത്തെ വീണ്ടും വരവിനെക്കുറിച്ചുള്ള ഓർമ്മ പോലും അവശേഷിപ്പിക്കാതിരിക്കുന്നതിനാണെന്ന് തിരിച്ചറിയുന്നത്.

    • @gracejohnson1074
      @gracejohnson1074 Год назад

      Praise Yehshuwah 🔥🔥🔥
      നമ്മൾ യേഹ്ശുവായുടെ രണ്ടാം വരവിനു വേണ്ടിയല്ലേ ഒരുങ്ങേണ്ടത്?
      2000 വർഷം മുൻപ് ഈ ഭൂമിയിൽ *ശിശു യേഹ്ശുവാ* ആയി പിറന്ന് 33 വർഷം പരിപൂർണ്ണ മനുഷ്യനായി ജീവിച്ച് നമുക്കു വേണ്ടി കുരിശിൽ മരിച്ച് മൂന്നാം നാൾ ഉയർത്ത് സ്വർഗ്ഗാരോഹണം ചെയ്ത യേഹ്ശുവാ ഇന്ന് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന ദൈവമാണ് !ബൈബിള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ നാമത്തിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ രക്ഷകനും നാഥനുമാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലി: 2; 9- 11).
      മാത്രമല്ല,
      സ്വർഗ്ഗാരോഹണത്തിനു മുൻപ് അവിടുന്നു ശിഷ്യൻമാരോടു ചെയ്ത വാഗ്ദാനം നമുക്കും കൂടിയുള്ളതല്ലേ?
      യേഹ്ശുവാ അവിടുത്തെ വീണ്ടും വരവിനെ സംബന്ധിച്ചു നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3).
      മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ മ്ശിഹായും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 27, 28).
      കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് നമുക്ക് അവിടുത്തെ വീണ്ടും വരവിനായി ഒരുങ്ങാം🙏🔥
      അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!
      manovaonline.com/news_detail/227/malayalam
      നക്ഷത്രങ്ങള്‍ക്കു കാലുമില്ല വാലുമില്ല!
      manovaonline.com/news_detail/449/malayalam
      `തലകീഴായ` കുരിശും `അഞ്ചുകാലന്‍` നക്ഷത്രവും!
      manovaonline.com/news_detail/133/malayalam

  • @leelaabraham1682
    @leelaabraham1682 Год назад +1

    King Orelion has changed the feast date from August 28th to December 25 th as Christian's were celebrating Christmas.

  • @anmariyasanthosh5251
    @anmariyasanthosh5251 Год назад

    അവരെ ആരാധിക്കുന്നില്ല. വണങ്ങുകയാണ്

    • @saj7949
      @saj7949 Год назад +2

      ആരാധിക്കുക വണങ്ങുക പ്രാർത്ഥിക്കുക ഇവയൊക്കെ പര്യായങ്ങളാണ്...

  • @hemantrathod1819
    @hemantrathod1819 Год назад

    Madam valuable message, weekly one message we wanted.

  • @Rkp-r3u
    @Rkp-r3u Год назад +2

    സൂര്യ ഭഗവാൻ എന്നാൽ സൂര്യനെ സൃഷ്‌ടിച്ച ദൈവം എന്നാണ്.... അത് കർത്താവ് അല്ലേ... നീതി സൂര്യൻ ആയ കർത്താവ്... അവർ അറിയാത്തതിനെ ആരാധിച്ചു.... അത്രേയുള്ളൂ. ഈ മാഡത്തിന്റെ ഒരു കാര്യം.... കഷ്ടം തന്നെ

    • @33ketamine33
      @33ketamine33 Год назад +2

      The giant king Nimrod after death became Sungod Baal , Jupiter Zeus etc

  • @madikankaljose237
    @madikankaljose237 Год назад

    Russian Orthodox church celebrate christmas during January.

  • @josemangalamkunnel1689
    @josemangalamkunnel1689 Год назад +4

    സഹോദരിയുടെ തലക്ക് എന്തോ കുഴപ്പമുണ്ട്...

  • @Pradipmathew
    @Pradipmathew Год назад +2

    What's this so called theologian talking, Nonesense.

  • @shameerv2867
    @shameerv2867 Год назад

    സൂര്യനെയും ചന്ദ്രനെയും മരത്തെയും മനുഷ്യന് ഉപയോഗപ്പെടുന്ന മറ്റു വസ്തുക്കളെയുമല്ല. ഇവയൊക്കെ നമുക്ക് സ്ര്ഷ്ടിച്ചു തന്ന ഏക ദൈവത്തെ പരിചയപ്പെടുത്താൻ വന്ന യേശുവിനെ പോലോത്ത ദൈവ ദൂതൻമാരെയുമല്ല. സാക്ഷാൽ ഏക ദൈവത്തെ മാത്രം ആരാധിക്കുക. അതാണ് വിജയമാർഗ്ഗം. യേശു ദൈവമോ ദൈവ പുത്രനോ അല്ല. ദൈവദൂതൻ മാരിൽ ഒരാൾ മാത്രമാണ്. അവസാന ദൂതനാണ് മുഹമ്മദ്. അദ്ദേഹത്തിന്റെ അനുയായികളും ഞങ്ങൾ ആരാധിക്കുകയല്ല എന്ന് പറഞ്ഞു കൊണ്ട് ദൈവത്തിനു പുറമെ ഉള്ള വർക്ക് ദൈവ കഴിവ് വകവെച്ചു കൊടുത്തു കൊണ്ട് ആരാധന തന്നെ നടത്തുന്നു.

  • @ankurprince1723
    @ankurprince1723 Год назад

    Madam Enthaanu parayunnaathu. Jesus is to conquiere of all the aathibathyangal in the earth. All the bloody guys estivels he will catch. That is the war madam.
    Enthu kuntham padipitlkkugayaa.......

  • @josephsrampickal4308
    @josephsrampickal4308 10 дней назад

    ദൈവം തന്നെ സർപ്പത്തിന്റെ രൂപം ഉണ്ടാക്കി അതിനു നോക്കുവാൻ പറയുന്നു. അത് വിഗ്രഹരാധനയാണോ?

  • @gracejohnson1074
    @gracejohnson1074 Год назад

    മൂന്ന് രാവും മൂന്ന് പകലും താന്‍ ഭൂമിക്കുള്ളില്‍ കഴിയുമെന്ന് പ്രഖ്യാപിച്ച യേഹ്ശുവാ ഒന്നര ദിവസം മാത്രമാണ് ഭൂമിക്കുള്ളില്‍ ആയിരുന്നതെന്ന് നമുക്കറിയാം. അതുപോലെതന്നെ, ആ ഒന്നര ദിവസത്തില്‍ത്തന്നെ മൂന്ന് രാവും മൂന്ന് പകലും ഉണ്ടായിരുന്നുവെന്നതാണ്‌ യഥാര്‍ത്ഥ സത്യമെന്നും നാം മനസ്സിലാക്കി. അതായത്, ഇവിടെ യേഹ്ശുവാ നടത്തിയത് ഭൂമിയുടെ ആകൃതിയെ സംബന്ധിക്കുന്ന പ്രഖ്യാപനംകൂടി ആയിരുന്നില്ലേ? ഇതാണ് യേഹ്ശുവാ പറഞ്ഞ ‘യോനാഹിന്റെ അടയാളം’! മറ്റാരെങ്കിലും ഇതിനുമുന്‍പ് ഇപ്രകാരം വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന് മനോവയ്ക്കറിയില്ല! എന്നാല്‍, ഒന്നറിയാം: “മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല”(ലൂക്കാ: 12; 2). സത്യം ആരുപറഞ്ഞാലും അതു സത്യമാണ്! സത്യം പറയുന്നവന്‍ ദൈവത്തില്‍നിന്നുള്ളവനുമാണ്! “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും”(യോഹ: 8; 32).
    ചേര്‍ത്തുവായിക്കാന്‍: മനോവ പറയുന്നവയെ എതിര്‍ക്കാന്‍വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന കടമറ്റം സേവക്കാര്‍ ഈ വചനഭാഗം ഓര്‍ക്കുക: “നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്. ഞാന്‍ സത്യം പറയുന്നതുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും? ഞാന്‍ സത്യമാണ് പറയുന്നതെങ്കില്‍, എന്തുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല? ദൈവത്തില്‍നിന്നുള്ളവന്‍ ദൈവത്തിന്റെ വാക്കു ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരല്ല. അതുകൊണ്ട് നിങ്ങള്‍ അവ ശ്രവിക്കുന്നില്ല”(യോഹ: 8; 44-47). മനോവയ്ക്കു പറയാനുള്ളതും ഇതുതന്നെയാണ്! മനോവ പറയുന്നത് നുണയാണെങ്കില്‍ നിങ്ങള്‍ അത് തെളിയിക്കുക! മനോവ പറയുന്നത് സത്യമാണെങ്കില്‍ നിങ്ങള്‍ എന്തിന് മനോവയെ എതിര്‍ക്കുന്നു? ദൈവത്തില്‍നിന്നുള്ളവര്‍ക്ക് മാത്രമേ മനോവ പറയുന്ന സത്യങ്ങളെ സ്വീകരിക്കാന്‍ കഴിയുകയുള്ളു!*manovaonline.com/news_detail/20*

  • @Ajithkumar-pu6qh
    @Ajithkumar-pu6qh Год назад

    യേശു അത് ഒരു സങ്കൽപ്പം മാത്രമാണ്.

  • @achamma100
    @achamma100 Год назад +1

    ബൈബിളിലെ പല കാര്യങ്ങളും പലരുടെയും യുക്തിക്കനുസരിച്ച് വ്യക്തമാക്കപ്പെട്ടവയാണ്.
    സൂര്യന് ഭൂമിയിലുള്ള ചരാചരങ്ങളിലുള്ള സ്വാധീനം എന്തെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയാണ്. സൂര്യനുള്ള ഈ സ്വാധീനം പോലെ തന്നെയാണ് ദൈവപുത്രനായ യേശുവിന് മനുഷ്യന്റെ ആത്മാവിലുള്ള സ്വാധീനം
    മറിച്ചുള്ള കണ്ടെത്തലുകൾ അടുക്കളയില ചർച്ചകൾ പോലെ തന്നെ.

  • @elzybenjamin4008
    @elzybenjamin4008 Год назад +2

    CHRISTMAS Celebrate Cheyyunnathkond Entha Kuzhappam😂CHRISTMAS CHRIST ne Smarickunnu.😂😂

  • @francisd8621
    @francisd8621 Год назад

    മേൽപറഞ്ഞ പാദത്തിലെ..മരിക്കണോ യെന്നത്.മരിക്കയോയെന്ന്തിരുത്തിവായിക്കുക

  • @shakeelmur
    @shakeelmur Год назад

    മാഡം കാര്യങ്ങൾ ഇത്രയും വ്യക്തമായി മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി യേശുവിൻ്റെ യഥാർത്ഥ പാതയിലേക്ക് വന്നുകൂടായോ ? പിന്നെയും പിതാവും പുത്രനും കുരിശുമരണവും രക്ഷയുമൊക്കെ പറയുന്നതെന്തിനാണ് 🤔
    ruclips.net/video/u-C9VszZHkk/видео.html
    ruclips.net/video/sATI_SgFXbc/видео.html

  • @heaven1603
    @heaven1603 Год назад

    സഭ എന്ത് കൊണ്ട് ഇതൊക്കെ മറച്ചു വെച്ച് വിശ്വാസികളെ പറ്റിയക്കുന്നൂ... അടിസ്ഥാന പരമായി ദൈവ വിശ്വാസം എന്താണ് എന്ന പഠിപ്പിക്കുന്നില്ല...ചരിത്രം കൂടി പഠിപ്പിക്കണം ...അത് മൂടി വെയ്ക്കൻ മനുഷ്യൻ്റെ ഓരോ karynsadhyngl നടത്തി തരാമെന്ന് പറഞ്ഞ് ഓരോ ധ്യാന കേന്ദ്രങ്ങൾ തുടങ്ങി വെച്ച് മുതലെടുക്കുന്നു

  • @anmariyasanthosh5251
    @anmariyasanthosh5251 Год назад +1

    ക്രിസ്തുവിനെ ഞങ്ങൾ സ്നേഹിക്കുന്നു. നിങ്ങൾക് എന്താണ് പ്രശനം

    • @kjthomas3989
      @kjthomas3989 Год назад

      മൊണ്ണ വിശ്വാസത്തിന്റെ സ്വാധീന വലയത്തിൽ പെട്ട . ഡോക്ടർ മൊണ്ണ

  • @alandonsaji6673
    @alandonsaji6673 Год назад

    ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് മറ്റ് മതങ്ങൾ എല്ലാം പ്രാകൃതമാണ്...അതുകൊണ്ട് ക്രിസ്ത്യാനികൾ അതിൽ നിന്ന് വിട്ട് നിൽക്കണം എന്ന സന്ദേശം അല്ലേ നൽകുന്നത്...സത്യ ദൈവത്തെ അല്ലാതെ യുള്ള എല്ലാ ദൈവങ്ങളും പാഗൻ ആണ് എന്ന് എന്ന് പുള്ളിക്കാരി പറയുന്നുണ്ടല്ലോ ...അതിൽ ഹിന്ദുവും മുസ്ലീമും മറ്റ് മതങ്ങളും പെടില്ലെ..?

  • @inshot315
    @inshot315 Год назад +7

    ഡിസംബർ 25 ക്രിസ്തുമസ് എന്ന ആഘോഷിക്കുന്നവർ സാത്താനെയാണ് ആരാധിക്കുന്നത് സത്യം പറഞ്ഞിട്ടും അവർ അത് കേൾക്കാതെ ചെവി കൊടുക്കാതെ വീണ്ടും ഇരുട്ടിനെ സ്നേഹിക്കുന്നത് വഴി അവർ സാത്താനെ സ്നേഹിക്കുന്നു ലോകത്തുള്ള സകല ഐശ്വര്യങ്ങളും കൊടുക്കുന്നു വൃത്തികേട് പാപം ചെയ്യാനുള്ള അനുമതി ഇതൊക്കെ ഇഷ്ടപ്പെടുന്നവരാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്നാൽ സർവ്വശക്തനായ ഏകദൈവമായ യേശുക്രിസ്തുമായി യാതൊരു ബന്ധവുമില്ല

    • @trycryptos1243
      @trycryptos1243 Год назад +1

      നിങൾ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല. ക്രിസ്തു ദൈവമാണ് ക്രിസ്ത്യാനിക്ക് അത് പോലെ തന്നെ പൂർണ മനുഷ്യനും ആണ് .
      അത് കൊണ്ട് തന്നെ ഒരു ദിവസം ജനന ദിനമായി ആഘോഷിക്കുന്നത് . ആ ദിവസം ഏതു തിയതിയും ആയി കൊള്ളട്ടെ. അതിൻ്റെ കൃത്യത പ്രസക്തം അല്ല!
      ഇനി സൂര്യൻ്റെ പിറന്നാളാണ് ആണ് ആ ദിവസം ആഘോഷിച്ചിരുന്നു എന്നിരിക്കട്ടെ. ഇപ്പൊൾ സൂര്യനെ മാറ്റി എന്നതിൻ്റെ ഉത്തമ തെളിവ് കൂടെ അല്ലേ.

    • @inshot315
      @inshot315 Год назад

      @@trycryptos1243 ഞങ്ങൾ ബൈബിൾ വചനം അനുസരിക്കുന്നത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്

    • @inshot315
      @inshot315 Год назад

      @@trycryptos1243 ക്രിസ്ത്യാനി പോലും അല്ലാത്ത നിനക്കെന്തു കാര്യം ഇതിൽ 🤣🤣🤣😅

  • @cfordauh
    @cfordauh Год назад

    ഈ പറഞ്ഞതെല്ലാം യഥാർത്ഥ ദൈവസ്വഭവത്തിൻ്റെ അറിവില്ലയമയിൽ നിന്നും മതമായി മാറിയ ക്രിസ്തീയ പ്രസ്ഥാനങ്ങൾ പടച്ച വിവരക്കേടുകലുടെ വാചക കസർ്തുകൾ മാത്രമാണ് .
    മറ്റുള്ള ദൈവങ്ങൾ ഇല്ല എന്നല്ലേ യഥാർഥ ക്രിസ്തീയ വിശ്വാസം..... പിന്നെ ഇവർ പറഞ്ഞതിനെല്ലം എന്താണ് അടിസ്ഥാനം?
    “ലോകത്തിലുള്ള ഒരു വിഗ്രഹവും ദൈവമല്ല” എന്നും “ഏകദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല” എന്നും നാം അറിയുന്നു. ആകാശത്തിലും ഭൂമിയിലും “ദേവന്മാർ” എന്നു പറയപ്പെടുന്ന പലരുണ്ട്; “ദൈവങ്ങളും കർത്താക്കളും” ധാരാളമുണ്ടല്ലോ. എന്നാൽ എല്ലാറ്റിന്റെയും പ്രഭവസ്ഥാനമായ പിതാവായ ഏകദൈവംമാത്രമേ നമുക്കുള്ളൂ. അവിടത്തേക്കുവേണ്ടിയാണ് നാം ജീവിക്കുന്നത്; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ആ കർത്താവിലൂടെയാണ് സകലതും ഉണ്ടായത്; ആ കർത്താവിലൂടെയാണ് നാം ജീവിക്കുന്നതും.
    എന്നാൽ ഈ ജ്ഞാനം എല്ലാവർക്കും ഇല്ല. .
    1 കൊരിന്ത്യർ 8:4-7
    It's not about the date or celebration that matters , but understanding the revelation of incarnation matters. Father God is primarily relational and is not an an austere God who become mad when seeing people celebrate the incarnation of His son Jesus beacuse the date doesn't match😅.
    It's better for her to reconsider what she believes exactly about Christ and the Christian life. Book of Acts 17: 16-30 explicitly reveal that there is no separation between Father God and humanity. We all live , move and have our being in Him. The only difference is that all don't have this knowledge ( including the one who presented this video and the one who promotes such videos thru their channel)

  • @democracycomeback6010
    @democracycomeback6010 Год назад +10

    അമ്മച്ചി ഞങ്ങൾ ജീവനുള്ള ഏക സത്യ ദൈവത്തിൽ മാത്രം വിശ്വസിക്കുന്നു , ഞങ്ങൾ ക്രിസ്‌മസിൽ ക്രിസ്തുവിന് സ്മരിക്കുന്നു
    അമ്മച്ചി ഇല്ലാത്ത ദൈവങ്ങളുടെ , ജന്മദിനവും ആചാരങ്ങളും തപ്പി നടന്നോ ,
    ഇതൊക്കെ തപ്പി നടക്കാൻ ചിലവുഴിക്കുന്ന നേരത്തു വിശുദ്ധ ബൈബിൾ വായിച്ചിരുന്നു എങ്കിൽ .
    ഇല്ലാത്ത ദൈവങ്ങളുടെ പ്രൊമോ , PR work ആയിട്ടു ഇറങ്ങുവാണോ

    • @macarangacapensis2283
      @macarangacapensis2283 Год назад

      stupid comment

    • @ronymattew122
      @ronymattew122 Год назад

      Such idiotic comment. Don't you have sense to understand what she is saying? People like you are not Christians at all. How pity your situation is?

    • @elzybenjamin4008
      @elzybenjamin4008 Год назад

      👍Correct

    • @33ketamine33
      @33ketamine33 Год назад

      What are the symbols and pictures in your church ? IS IT THE TRUE ONE GOD ?

    • @33ketamine33
      @33ketamine33 Год назад

      The churches which keep the pictures and symbols and those who dont ask a word why they are there are the ones promoting these gods !

  • @elzybenjamin4008
    @elzybenjamin4008 Год назад +1

    Ayyooo 2023 l irunnu Aarum Aakoshickalle. Ellarum NARAGATHIL Pokum😂😂😂😂

  • @babypm7178
    @babypm7178 Год назад +3

    സത്യമായ് അറിയു ന്ന കാര്യങ്ങൾ മാത്രം പങ്ക് വക്കുക ഇത് കേട്ട് ഒരു വിശ്വാസിക്ക് എങ്കിലും ഇടർച്ച ഉണ്ടായാൽ ആ - ആത്മാവിനെ രക്ഷിക്കുവാൻ സഹോദരിക്ക് ആകുമോ

    • @33ketamine33
      @33ketamine33 Год назад +1

      Those who have been in the pagan christianity for so long will deny the truth .

    • @sajibaven7378
      @sajibaven7378 Год назад +3

      Ithokke sathyamalle

  • @prasana3232
    @prasana3232 Год назад +3

    മറ്റുള്ളവരുടെ വിശ്വാസത്തെ തകർക്കാൻ വേണ്ടി നിങ്ങൾ കാട്ടി കൂട്ടുന്ന ഈ പറയുന്നതിന് നിങ്ങൾ വിധിക്കപ്പെടും.. Sure...
    "നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും.."
    ഞാൻ ഒന്ന് ചോദിച്ചോട്ടെ നിങ്ങളോട്...
    നിങ്ങൾക്കു യേശു വേണം... But.. യേ ശു കിടന്ന കുരിശിനോ, യേശു കിടന്ന വയറിനോ
    വിലയില്ല.. അല്ലേ...
    പിന്നെ...
    നിങ്ങൾ പറയുന്നത് പഴയ നിയമമാണ്...
    ഈ നിയമം പൂർത്തീകരിക്കാനാണ്
    യേശു പിറന്നത് ...
    ഈ ദൈവ പുത്രനായ യേശു വിനെ പ്രസവിച്ച അമ്മ 33 വയസ്സ് വരെ വളർത്തി , യോഹന്നാനി ൽനിന്നും മാമ്മോദീസ സ്വീകരിച്ചു, പരിശുദ്ധത്മാവിനാൽ നിറഞ്, സുവിശേഷം പ്രസംഗി ച്ചു, പിന്നെ തന്റകൂടെആയിരിക്കാനും മറ്റുള്ളവരെ സുവിശേഷം അറിയിക്കാനും അപ്പോസ്തലൻ മാരെ തിരഞ്ഞെടുത്തു..
    പിന്നീ ട് ഈശോ കാൽവരിയിൽ മരിച്ചു മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു...പിന്നീട് സ്വാഗഗരോഹണം ചെയിതു..
    അപ്പോൾ ഞാൻ ചോദിക്കട്ടെ....
    പ്രസവിച്ച നാൾ മുതൽ ഈ കാലമത്രയും കൂടെ യുണ്ടാരുന്നഈ അമ്മ എന്തായിരുന്നാലും, ഇത്രയും അത്ഭുതങ്ങൾ പ്രവൃത്തിച്ച, ദൈവ പുത്രന്റെ ജന്മ ദിനം എന്തായാലുംഈ അപ്പോസ്തലൻ രോട് പറയാതിരിക്കുമോ..???????????....
    അത് ചിന്തിക്കാനുള്ള .സാമാന്യ ബോധം നിങ്ങൾക്കില്ലേങ്കിലും, ഈശോയെസ്നേഹിക്കുന്ന ഒരു ഹിന്ദുവായ എനിക്കും, വിശ്വാസികൾക്കുംഉണ്ട്..
    പിന്നെ... അതിനു ശേഷമാണ് യേശുവിന്റെ കൂടെ നടന്നിരുന്ന ഈ അപ്പോസ്തലന്മാർ ബൈബിളിലെ പുതിയ നിയമങ്ങൾഎഴുതുന്നത്...ദൈവ പുത്രനെ പ്രസവിച്ച ആ പരിശുദ്ധ അമ്മ എന്തായാലും... നിങ്ങളോടു ക്ഷമിക്കില്ല...
    നിങ്ങൾ ഒരമ്മയാണോ....
    ??????
    നിങ്ങളുടെ അമ്മ പറഞ്ഞതല്ലാതെ പിന്നെ എ ങ്ങനെയാണ് നിങ്ങൾ നിങ്ങളുടെ ജന്മ ദിനം അറിഞ്ഞത്..?????
    വന്ദിച്ചില്ലേങ്കിലും വേണ്ടില്ല നിന്ദിക്കരുതേ... അമ്മ എന്ന രണ്ടക്ഷര ത്തിന്റെ മഹത്വം...

    • @33ketamine33
      @33ketamine33 Год назад +2

      It is not difficult for a hindu to worship Amma because they both are the same .It takes time to understand Bible ,come to a relationship with Jesus Christ and accept HIM AS SAVIOUR AND LORD. Bible says Judge righteously and not by apearence . So let the Bible judge us !!

    • @prasana3232
      @prasana3232 Год назад

      നിങ്ങൾ എന്നെഒന്നും പഠിപ്പിക്കേണ്ട....
      എന്റെ പിതാവും, പുത്രനും പരിശുദ്ധത് മാവുമായ ഏക സത്യമായ ദൈവമാണ് ..എന്നെ പഠിപ്പിച്ചത്....
      വേറെ ഈ ഭൂമിയിൽ ഒരു വ്യക്തിയുമല്ല
      സഹോദരാ.
      ത്രീയേക ദൈവം ദൈവമാണെന്നും.
      അമ്മ ദൈവ മെല്ലെന്നും ..നിങ്ങൾ എന്നെ പഠിപ്പിക്കെയേണ്ട....
      But നിങ്ങൾ ഒക്കെ ഒരു നാൾ അതോർത്തു പശ്ചാത്തപിക്കും...
      ഈ ഭൂമിയിൽ അത്
      മനസിലാക്കാൻ കഴിഞ്ഞവർ ഭാഗ്യവന്മാർ...
      യേശു വിനെ നൊന്തു പെറ്റ അമ്മയെ നിങ്ങൾ തള്ളി പറയാൻ... ബൈബിളിൽ ഒരിടത്തും എഴുതിയിട്ടില്ല ....
      നിങ്ങളെ പോലുള്ളവർ

    • @33ketamine33
      @33ketamine33 Год назад

      @@prasana3232 Ďo not make any images , anything that is in heaven or on earth or under the sea. It doesn't say , you can make images of Amma otherwise you are denying her !!!!!!

  • @dthankachandthankachan3205
    @dthankachandthankachan3205 Год назад +1

    മാർക്കോസിന്റെ സുവിശേഷം എന്നൊന്നില്ല. മാർക്കോസ് എഴുതിയ സുവിശേഷം ഉണ്ടു. മാർക്കോസ് 1:1 വായിക്കുക

  • @mvmv2413
    @mvmv2413 Год назад

    200വർഷം പോലും പ്രായമില്ലാത്ത pentecost bucket പിച്ചക്കാരുടെ കയ്യിൽ എങ്ങനെ 2000 വർഷ പ്രായമുള്ള ബൈബിൾ എത്തി? അത് കൊടുത്തത് പിശാചോ ദൈവമോ? ദൈവം എങ്കിൽ കൊടുത്തവരെ അവർ ബഹുമാനിക്കാതെ നാമധേയർ എന്ന് എങ്ങനെ വിളിക്കുന്നു? അപ്പോൾ ബൈബിൾ pentecost കാർക്ക് മോഷണ മുതലല്ലേ? അപ്പോൾ bible college/seminary നടത്താൻ അവന്മാർക് എന്തവകകാശം?
    അങ്ങനെ പരസ്പര വിരുദ്ധമായ പുസ്തകങ്ങൾ, pentecost അല്ലാത്തവർ കൂട്ടി കെട്ടിയതിനെ susan george ദൈവവചനം എന്ന് എങ്ങനെ ഉറപ്പിച്ചു പറയും? ആ bible വച്ചു church minister അവിവാഹിതൻ ആവണമെന്ന് tpm, catholics പറയുമ്പോൾ - അല്ല നിർബന്ധമായും വിവാഹിതൻ ആവണമെന്ന് indian pentecost @ വ്യാജ സായിപ് pentecost പറയുമ്പോൾ ബൈബിൾ എങ്ങനെ ദൈവവചനമാകും?
    ലേശം ഉളുപ്പ് വേണ്ടേ നമ്മൾ ക്രിസ്ത്യാനികൾക്? ഇത്തരം തെണ്ടിത്തരങ്ങൾ നമ്മുടെ അയൽക്കാരായ ഹിന്ദു മതമോ മുസ്ലിം മതമോ കാണിക്കുമോ? ഇല്ല... ഇല്ല... ഇല്ല. 😜😜😜
    M വര്ഗീസ്.

  • @trycryptos1243
    @trycryptos1243 Год назад +3

    Dr Susan അവർ പഠിച്ചതും ഇപ്പൊൾ വിശസിക്കുന്നതും ആയ കാര്യം ആയിരിക്കും പറഞ്ഞത്. അത് കേട്ട് അതാണ് എല്ലാം ശരിയെന്ന് അടിവരയിട്ട് സമ്മതിക്കുന്ന കുഞ്ഞാടുകളെ അല്ലേ മൊണ്ണ കുഞ്ഞടെ എന്ന് വിളിക്കേണ്ടത്. അവർ അവരുടേതായ ന്യായങ്ങൾ നിരത്തി അപ്പൊൾ അതെല്ലാം ശരി. ...കഷ്ടം അല്ലാതെ എന്ത് പറയാൻ.

    • @trycryptos1243
      @trycryptos1243 Год назад +2

      Dr. Susan നല്ല ഒരു സംവാദത്തിന് ഒരുങ്ങട്ടെ. കര്യങ്ങൾ അറിയവുന്നവരുമയി സംസാരിക്കട്ടെ.

    • @Ajithkumar-gk5yp
      @Ajithkumar-gk5yp Год назад

      Dr. പറഞ്ഞത് പോട്ടെ... ബൈബിൾ എന്തു പറയുന്നു..... ഇതൊക്കെ തന്നെ അല്ലെ... യെരമ്യ ::7:11വായിച്ചു നോക്കൂ

    • @Jane-yo6ev
      @Jane-yo6ev Год назад +2

      ആര് എന്ത് പറഞ്ഞാലും പറയുന്നത് ബൈബിൾ അടിസ്ഥാനത്തിൽ ആണെങ്കിൽ ബൈബിൾ വചനങ്ങൾ അംഗീകരിക്കാൻ തയ്യാറായാൽ ബൈബിളിൽ നിന്ന് സത്യം കണ്ടെത്താൻ കഴിയും.

    • @trycryptos1243
      @trycryptos1243 Год назад +2

      @@Ajithkumar-gk5yp Bible എന്ത് പറയുന്നു എന്ന് ഒരു വാക്യത്തിൽ അല്ലാലോ സുഹൃത്തേ മനസ്സിലാകുന്നത്. അത് വേണ്ടത് പോലെ വിഭജിച്ച് വേണം മനസ്സിലാക്കാൻ. ആര് ആരോട് എപ്പോൾ എന്തിന് പറഞ്ഞു എന്ന് മനസ്സിലാക്കാതെ വായിക്കുമ്പോൾ പലതും അതിൻ്റെ സന്ദർഭത്തിൽ നിന്നും വേറിട്ട് പോകൂം. ശരിയായി ചരിത്രവുമായി ചേർത്ത് വച്ച് പഠിക്കുമ്പോൾ കൂടുതൽ ഉൾ കാഴ്ചകൾ കിട്ടും. താങ്കളെ ദൈവം സഹായിക്കട്ടെ.

    • @trycryptos1243
      @trycryptos1243 Год назад +1

      @@Jane-yo6ev @user-ks2rp8vc7j Bible എന്ത് പറയുന്നു എന്ന് ഒരു വാക്യത്തിൽ അല്ലാലോ സുഹൃത്തേ മനസ്സിലാകുന്നത്. അത് വേണ്ടത് പോലെ വിഭജിച്ച് വേണം മനസ്സിലാക്കാൻ. ആര് ആരോട് എപ്പോൾ എന്തിന് പറഞ്ഞു എന്ന് മനസ്സിലാക്കാതെ വായിക്കുമ്പോൾ പലതും അതിൻ്റെ സന്ദർഭത്തിൽ നിന്നും വേറിട്ട് പോകൂം. ശരിയായി ചരിത്രവുമായി ചേർത്ത് വച്ച് പഠിക്കുമ്പോൾ കൂടുതൽ ഉൾ കാഴ്ചകൾ കിട്ടും. താങ്കളെ ദൈവം സഹായിക്കട്ടെ.

  • @georget.a.3228
    @georget.a.3228 Год назад

    Nonsense,

  • @scariyapappachan4280
    @scariyapappachan4280 Год назад

    I don't care about Christmas date. I do care about Christmas. Why there must be Christmas. If there was no Christmas our Bible is untrue. If there was no Christmas ,our God will be unknown, If there is no Christmas ,our sins would be unforgiven., if there is no Christmas our prayer would be unanswered.

  • @ankurprince1723
    @ankurprince1723 Год назад

    Madam,
    Daniel 2nd chapter. He has catched Roman samrajyam madam. What are you talking about ??????
    We will celebrate the King's birthday.
    By preaching this what you are achieving is to eliminate Christ's name from the earth.
    Oru paagan Mathavum illa.
    Pithavum puthranim parishuthathmaavum Ille.
    Paarampariyangale muruge pidukkuvaan pathrose parayinnille. .
    Madam you are also catched by the devil. You are teaching devil's preachibg.
    Yes, Jesua is the SUN.
    Deivathe kolluvaan aarkkebkilum saathikkumo.
    Kuntham padipeeraa.... Get lost.

  • @jancymathew923
    @jancymathew923 Год назад +8

    ഈ അമ്മച്ചി ഇപ്പോൾ നല്ല ഒന്നാം തരം പോത്തോ ആയി 😭

    • @leelaabraham1682
      @leelaabraham1682 Год назад +1

      She is against speaking in tongues.
      So not in penthos ,may be brotheran denomination.

    • @johnvarghese9927
      @johnvarghese9927 Год назад +3

      ദൈവം മനുഷനായി ഭൂമിയില് വന്ന് കൂടെ താമസിച്ച് പഠുപ്പിച്ചു. പിന്നെ, തെരഞ്ഞടുക്ക
      പ്പട്ട മനുഷരെക്കൊണ്ട് പുസ്തക രൂപമാക്കി, ഏറ്റം കുറഞ്ഞ വി ലയ്ക്ക് ( വില ഇല്ലാതെയും) വാംഗാന് ലഭൃമാക്കി. ഞായറാഴച തോറും “യേശു” എന്നു പറഞ്ഞു നടക്കും…
      ഇതെല്ലാം കൂടാതെ, ഈ സഹോദരി വിശദീകരിക്കുന്നപോലെ സതൃം വിളിച്ചു
      പറയുന്നവര് ധാരാളം, ഇതല്ലാമായിട്ടും ജാന്സിയുടെ കണ്ണോ കാതോ തുറന്നില്ലെംകില്, അതൊക്ക എന്തുകൊണ്ടാണ് ഉണ്ടാക്കിയത് എന്നാണ് മനസ്സിലാവാത്തത്.
      ജാന്സി, ദൈവ വചനവുമായി യാതോരു ബന്ധവുമില്ലാത്ത മതമാണ് നിംഗളുടത്.
      മാനസാന്തരപ്പെട്ട്, സുവിശേഷത്തിലു വിശ്വസിച്ച്, ദൈവ പൈതലാവുക….

    • @thomasthoppilsachariah2578
      @thomasthoppilsachariah2578 Год назад

      You are POTHE not this ammachi. You learn the history pothe.

    • @johnvarghese9927
      @johnvarghese9927 Год назад

      @@thomasthoppilsachariah2578 അപ്പോ ആ അമ്മച്ചി ദൈവം ഉപയോഗിക്കുന്ന രണ്ടാമ
      ത്തെ മൃഗമാണ്. പണ്ടൊരു പ്രവാചകനോട് (ബിലയാം) ഒരു കഴുത പ്രസംഗിച്ചത് അറിയാമോ?
      സുഹൃത്തേ, സാക്ഷാല് ദൈവം മനുഷനായി ഭൂമിയിലു വന്ന്, ഞാന് തന്നെ വഴിയും സതൃവും ജീവനും ആകുന്നു. ഞാന് ദൈവത്തിനും മനുഷറ്ക്കും ഇടയില് ഏക മദ്ധസ്ഥന്, എന്നിലൂടെ അല്ലാതെ ആരും പിതാവിന്റ അടക്കല് എത്തുന്നില്ല….. ഇംഗനെ എല്ലാം പഠിപ്പിച്ച്, അതെല്ലാം അവനവന് മനസ്സിലാവുന്ന ഭാഷയില് പ്രിന്റു ചെയ്ത് വീട്ടില് എത്തിച്ചു തന്നിട്ടുംഃ
      അതു വായിക്കാതെ ഏതോ കുപ്പായത്തൊഴിലാളി തള്ളുന്ന അമ്മൂമ്മക്കഥ
      മിഴുംഗി , അമ്മയുടെ വാലും പുണൃാളന്റെ കാലും തിരുമ്മി നടക്കുന്ന നീയൊക്കെ എംഗനെ ഗുണം പിടിക്കും?
      നിന്റയൊക്കെ ലക്ഷൃം കളിപ്പാവ ഉണ്ടാക്കണം ആ നാെത്തിലൊരു പെരുന്നാളാഘോഷിക്കണം, ഈശോന്റെ നാമത്തിലു കുറെ കള്ള് മോന്തണം. അല്ലെ, നടക്കട്ടേ, കണ്ണും കാതും തുറന്ന് ദൈവ ഗറ്ജ്ജനം കേള്ക്കാന് സമയം അടുത്തു.

  • @abrahamabraham9942
    @abrahamabraham9942 Год назад +2

    കന്യക പുത്രന് ജന്മം നൽകുക, 12 ശിഷ്യഗണങ്ങൾ, കുരിശിലേറി മൂന്നാം ദിവസം ഉയർക്കൽ തുടങ്ങി വളരെയേറെ കാര്യങ്ങൾ യേശുവിന്റെ കാലത്തിനു മുൻപ് ഉണ്ടായിരുന്ന കഥകൾ ആണ്. എന്തിന് ഉൾപ്പത്തിയിലെ ആദം ഹവ്വ സൃഷ്ടി കഥ പോലും ഈജിപ്യൻ ബാബിലോനിയൻ കഥകളുമായി സാമ്യം ഉള്ളവയാണ്... ഇവയെല്ലാം പാഗൻ ആണ് എന്ന് പറയുന്നതിലും നല്ലത് ക്രിസ്തീയതയിൽ തന്നതായ കാര്യമാത്രമായ എന്തെങ്കിലും ഉണ്ടോ എന്ന് പറയുന്നതാവും....

    • @HD-cl3wd
      @HD-cl3wd Год назад

      ക്രിസ്തുവിന്റെ വരവോട് കൂടി ഇതെല്ലാം നിലക്കേണ്ടതല്ലേ

    • @abrahamabraham9942
      @abrahamabraham9942 Год назад

      @@HD-cl3wd ചരിത്ര പുരുഷനായ യേശുക്രിസ്തുവോ, ആൽഫയും ഓമെഗായുമായ സർവ്വ വ്യാപിയായ ക്രിസ്തുവോ അതോ എല്ലാ മനുഷ്യനിലും ഉള്ള ആത്മചയ്തന്യമായ ക്രിസ്തുവോ ഇതിൽ ഏതാണ് വരേണ്ടത്? മനുഷ്യരൂപത്തിൽ ക്രിസ്തു നമ്മുടെ മുൻപിൽ വന്നാൽ എങ്ങിനെ തിരിച്ചറിയും. അഥവാ എന്തെങ്കിലും അത്ഭുതപ്രവർത്തികൾ കാണിച്ചാൽ അത് പൈശാചികമാണെന്നും അന്തിക്രിസ്തു ആണെന്നും ആരോപിച്ചു തുറങ്കിൽ അടയ്ക്കപ്പെടുക്കില്ലേ???

  • @sajan749
    @sajan749 Год назад

    ഡാക്കിട്ടറേ, ആദ്യം യേശു എന്ന കഥാപാത്രം ജീവിച്ചിരുന്നോ എന്ന് ആധികാരികമായി തെളിയിക്കാമോ? പിന്നെ Christmas എന്ന് ആഘോഷിച്ചാൽ നിങ്ങൾക്കെന്നാ വിഷയം. ബൈബിളിന്റെ തുടക്കം മുതലുള്ള കഥയും കഥാപാത്രങ്ങളും അതിന് മുൻപുള്ള പല കഥകളിൽ നിന്നും അടിച്ചു മാറ്റപ്പെട്ടവയല്ലേ ?

    • @33ketamine33
      @33ketamine33 Год назад

      Show me one book which has all the accurate History from Creation till the end of the World . There is none !! All gods and all books were written in rebellion against the God AlMighty and Jesus Christ.

    • @sajan749
      @sajan749 Год назад

      @@33ketamine33 Bible ൽ തന്നെ പരാമർശമുള്ള മറ്റു ദൈവങ്ങളോ ?

    • @33ketamine33
      @33ketamine33 Год назад

      @@sajan749 Bible strictly says "Do Not Worship Other gods ". The books you mention are worship of Other gods . GOD and gods are different.

    • @sajan749
      @sajan749 Год назад

      @@33ketamine33 ചിരിപ്പിക്കരുത്. Bible God is afraid of other gods 😂

    • @33ketamine33
      @33ketamine33 Год назад

      @@sajan749 Bible says gods of the nations are the devils. They are the fallen angels who decieved and corrupted humanity

  • @inshot315
    @inshot315 Год назад +3

    സത്യം കേട്ടവർ കുരുപൊട്ടി ഇനി പ്രതികരിക്കൂ😅😅😅🤣😅🤣😅🤣😅🤣

    • @deltaisaac7493
      @deltaisaac7493 Год назад

      This is why certain pentecostal groups don't celebrate Christmas 🧐

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад

    God Bless you Sister