Ep 746 | Marimayam | Living in a haunted house.

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #MazhavilManorama
    Crafting tales can also be enjoyable..
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 386

  • @rinofc9555
    @rinofc9555 5 месяцев назад +127

    ഇതുപോലെ തന്നെയാണ് മറുനാടൻ സാജൻ സക്കറിയ

    • @Rocky57207
      @Rocky57207 2 месяца назад +6

      മാഡിയാ വൺ ......മുറിയണ്ടി ചാനല് പോലെ -😅

    • @Angryc5106
      @Angryc5106 2 месяца назад

      അതേ നിന്റെ മലം ടിവി അമ്മയെ പണ്ണി ചാനൽ പോലെ 🤣🤣👍🏻😂​@@Rocky57207

    • @milesh3484
      @milesh3484 Месяц назад

      ​@@Rocky57207അതിനേക്കാൾ കഷ്ട്ടം ആണ് ജനം tv എന്ന " മുഴുവൻഅണ്ടികളുടെ " ചാനൽ അതുപോലെ... അതുപോലെ " മുഴുഅണ്ടികൾ ഇപ്പോൾ മൂന്ന് ന്നേരം അന്നത്തിനു വേണ്ടി മുറിയാണ്ടികളുടെ നാട്ടിൽ ചുറ്റി നടക്കുന്നതും കാണാറുണ്ട് അങ്ങിനെ നോക്കുമ്പോൾ മുഴുഅണ്ടിയെക്കാൾ ബേധം മുറിയാണ്ടി തന്നെ അല്ലേ 🤔

    • @Gostman143
      @Gostman143 26 дней назад +2

      മീഡിയ മുക്കാൽ ആയിരിക്കും നല്ലത് ലെ കോയ

    • @sideqpanthallor6875
      @sideqpanthallor6875 11 дней назад

      🤣
      ​@@Rocky57207

  • @മഞ്ഞപ്പട
    @മഞ്ഞപ്പട Месяц назад +13

    മണ്ഡോദരി❤ വത്സല❤ ശ്യാമള❤ സുഗതൻ❤ ഉണി❤ ന്യൂട്ടൻ❤ സുധി❤പ്യാരി❤ മൊയ്തു❤ സത്യശീലൻ❤ രാഘവേട്ടൻ❤സുമേഷേട്ടൻ❤ ശീതളൻ❤ മന്മധൻ❤

  • @praphuldevmt6108
    @praphuldevmt6108 5 месяцев назад +68

    എന്നെ ഞാൻ തന്നെ കണ്ട് ഞാൻ പേടിച് പോയതല്ലേ 😄😄😂 ഉണ്ണി 🔥😂

  • @SPrakash-y7l
    @SPrakash-y7l 5 месяцев назад +45

    ഈ രാഘവേട്ടനെ ആരാ പിരികം എഴുതിച്ചു വിടുന്നെ 😂😂

  • @badishaanas3855
    @badishaanas3855 5 месяцев назад +42

    നുണ ❌ പച്ച സത്യം ✅

  • @muzammilkannur8492
    @muzammilkannur8492 5 месяцев назад +95

    മഞ്ഞപത്രം മഞ്ഞരമ സ്വന്തമായി ട്രോളി😊😊😂😂

    • @AnvershemeerShemeer
      @AnvershemeerShemeer 5 месяцев назад +5

      Yes

    • @ThomasMathan
      @ThomasMathan 5 месяцев назад +18

      കൈരളി ചാനലിന് പണികൊടുത്തു 😂😂😂

    • @naufalassantayyath526
      @naufalassantayyath526 5 месяцев назад +6

      ​@@ThomasMathan അച്ചായൻ പൊള്ളി 😜

    • @babuss4039
      @babuss4039 5 месяцев назад +5

      മറുനാടൻ😄

    • @abdurahimanp8312
      @abdurahimanp8312 5 месяцев назад +2

      Very Correct

  • @ardaspn
    @ardaspn 5 месяцев назад +7

    കൊടകൊണ്ട് കുത്തുകൊള്ളുമ്പോൾ പ്യാരിയുടെ reaction 😂

  • @niranjanv3190
    @niranjanv3190 5 месяцев назад +37

    വർഷങ്ങൾക്കു ശേഷം സിനിമയിൽ ഉണ്ണി അടിപൊളിയായി ചെയ്തിട്ടുണ്ട്🔥🙌

    • @ashiks4493
      @ashiks4493 5 месяцев назад +1

      Athil evidea

    • @niranjanv3190
      @niranjanv3190 5 месяцев назад +10

      @@ashiks4493 പഴയ സിനിമ shoot ചെയുന്ന സീനിൽ ഒരു comedy fight സീൻ ഇല്ലെ അതിൽ

  • @ksksvsisnsnis
    @ksksvsisnsnis 5 месяцев назад +23

    മറുടാൻ ആണ് ഇവർ ഉദ്ദേശിച്ചത് 😂

  • @DeepuKrishnan-q1g
    @DeepuKrishnan-q1g 5 месяцев назад +14

    മനോരമ ക്കുള്ള self troll ആണല്ലോ 😂😂😂😂

  • @DeepuKrishnan-q1g
    @DeepuKrishnan-q1g 5 месяцев назад +61

    മറുനാടൻ 😂😂😂

  • @aniyanvilavinal1534
    @aniyanvilavinal1534 5 месяцев назад +214

    മറുനാടൻ ഷാജനെ ഓർത്തവർ ഇവിടെ കമോൺ

    • @rajeshk8503
      @rajeshk8503 5 месяцев назад +25

      ഇല്ല. പക്ഷെ മൈരളിയെ ഓർത്തു 😂😂

    • @sureshpoduval6951
      @sureshpoduval6951 5 месяцев назад +22

      Media one ne orthu

    • @tripmode186
      @tripmode186 5 месяцев назад +1

      ഇല്ല, തീവ്രവാദി ചാനലിനെ ഓർമ്മ വന്നു

    • @Matridavid
      @Matridavid 5 месяцев назад +11

      Reporter കിണറേഷിനെ ഓർത്തൂ...

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 5 месяцев назад +5

      അത് വിഷം ആണ്😂

  • @naaaz373
    @naaaz373 5 месяцев назад +27

    ഇന്നലെ ഞാൻ അല്ലല്ലോ ബെൽ അടിച്ചത് 😂
    ഉണ്ണി ഉയിർ 😂

  • @Elizabeth-hp8wx
    @Elizabeth-hp8wx 5 месяцев назад +9

    Once this happened to my home as well, it was a loose connection of calling bell.

  • @jiljogeorge8450
    @jiljogeorge8450 5 месяцев назад +24

    മലയാള മനോരമ എക്സിറ് പോൾ..2021 നിയമസഭ ഇലക്ഷന് 🤣🤣🤣🤣🤣🤣🤣

  • @Syamlal.gsy1Syamlal.gsy1
    @Syamlal.gsy1Syamlal.gsy1 5 месяцев назад +70

    ഉണ്ണി ചേട്ടൻ ഫാൻസ് ❤️🥰🙋‍♂️

    • @ramank8715
      @ramank8715 5 месяцев назад +1

      Raman🎉

    • @kristommundakayam4042
      @kristommundakayam4042 5 месяцев назад +2

      chilappo ithiri over aanu

    • @Nayakan-o4k
      @Nayakan-o4k 3 месяца назад

      ​@@kristommundakayam4042 colour kuranjavare ninaku over ayi thonnum

  • @fathimanjm7684
    @fathimanjm7684 5 месяцев назад +8

    Pretham episode thanna marimayam teamine entey vaka oru like.
    🎉🎉🎉🎉🎉🎉.ennathey episode kandappol vallathoru santhosham .😊

  • @KoooUooo
    @KoooUooo 3 месяца назад +3

    18:57 സുകുദേട്ട അസ്സലാമുഅലൈക്കും😂

  • @anwarshihab8850
    @anwarshihab8850 5 месяцев назад +20

    hehe for marunadan online🤣🤣

    • @sachinsachu6111
      @sachinsachu6111 5 месяцев назад

      എന്താചെയ്യാ... ബിജെപി തന്നെ ഒരു 100കൊല്ലം കൂടി ഇന്ത്യ ഭരിക്കും 😩😩😩

    • @AsharafNp
      @AsharafNp 2 месяца назад

      ​@@sachinsachu6111കാവി ഭീകരാ

  • @Nizar713
    @Nizar713 5 месяцев назад +3

    വിഷയവും ടൈറ്റിലും തമ്മിൽ പുലബന്ധം പോലും ഇല്ല😂

  • @gopakumar537
    @gopakumar537 5 месяцев назад +3

    Manmadan scooter odichu pokunnathu kalakki apo unni chirichu nokki nikkunathum . Kaboor kakka 😁😁

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 4 месяца назад +7

    മറുനാടൻ.. And പച്ച സത്യം... ജനം tv

    • @dileep8292
      @dileep8292 23 дня назад

      കാക്കകൾ കൂട്ടമായി വരുന്നുണ്ട്

  • @nachoos9233
    @nachoos9233 5 месяцев назад +37

    മലനാടനെ ഓർമ വന്നു

    • @sachinsachu6111
      @sachinsachu6111 5 месяцев назад +2

      എന്താചെയ്യാ... ബിജെപി തന്നെ ഒരു 100കൊല്ലം കൂടി ഇന്ത്യ ഭരിക്കും 😩😩😩

    • @arshad4142
      @arshad4142 5 месяцев назад

      😂

    • @rinshajcc7592
      @rinshajcc7592 2 месяца назад

      Malam nadan 😂😂😂

  • @malayumkaadum
    @malayumkaadum 4 месяца назад +9

    മറി മായം തുടങ്ങിയത് മുതൽ കാണുന്നവരുണ്ടോ 🥰

  • @HafisSiraj
    @HafisSiraj 5 месяцев назад +8

    Super sathyettan ❤❤❤

  • @anilkr9705
    @anilkr9705 5 месяцев назад +10

    ഓൺലൈൻ മഞ്ഞങ്ങൾക് ഇത്രേം വല്യ “ഊക്ക് ” വേറെ കൊടുക്കാനില്ല 😜

  • @prathapanpj6071
    @prathapanpj6071 5 месяцев назад +1

    നിലവിലുള്ള മാധ്യമ പ്രവർത്തനം പ്രേക്ഷകരെ ബോധവൽക്കരച്ചതിനു നന്ദി ......

  • @habeebsurya9784
    @habeebsurya9784 5 месяцев назад +24

    മറുനാടൻ സാജൻ പച്ച സത്യം

  • @rabeehpk
    @rabeehpk 5 месяцев назад +11

    18:50നോക്കി കുത്തത്‌ 😄

  • @josephzacharias8122
    @josephzacharias8122 5 месяцев назад +29

    Marunadan 😂

  • @fishingkerala4220
    @fishingkerala4220 5 месяцев назад +18

    മറുനാടൻ..

    • @sachinsachu6111
      @sachinsachu6111 5 месяцев назад +1

      എന്താചെയ്യാ... ബിജെപി തന്നെ ഒരു 100കൊല്ലം കൂടി ഇന്ത്യ ഭരിക്കും 😩😩😩

    • @rinshajcc7592
      @rinshajcc7592 2 месяца назад

      Parinadan sakari 😂😂😂😂

  • @Snehithankannur
    @Snehithankannur 5 месяцев назад +9

    ഇന്നലെ ഞാൻ അല്ലല്ലോ ബെല്ലടിച്ചത് എന്ന് സ്വന്തം ഉണ്ണി 😄😄😄😄😄😄

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 5 месяцев назад +15

    അതെ ഇത് മനോരമയല്ലെ

  • @സ്രാങ്ക്
    @സ്രാങ്ക് 5 месяцев назад +3

    മറുനാടനെപോലുള്ളവരുടെ ഓർത്തു പോയി

  • @alavialavi2631
    @alavialavi2631 4 месяца назад +2

    തുടക്കം പോളിയാണ്

  • @Bibin.m
    @Bibin.m 5 месяцев назад +9

    6:30 😂😂😂

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 5 месяцев назад +67

    മറുനാടൻ ഇതൊന്ന് കാണണം. എന്നിട്ട് എങ്കിലും ഈ കളവ് പറയൽ നിർത്തണം. മറുനാടൻ മാത്രമല്ല 90% ഓൺലൈൺ മീഡിയകാരും കണക്കാണ്

    • @hannakbr1065
      @hannakbr1065 5 месяцев назад

      Q👶🤨🤨🤨! ;

    • @hannakbr1065
      @hannakbr1065 5 месяцев назад

      B;nh

    • @sachinsachu6111
      @sachinsachu6111 5 месяцев назад +1

      എന്താചെയ്യാ... ബിജെപി തന്നെ ഒരു 100കൊല്ലം കൂടി ഇന്ത്യ ഭരിക്കും 😩😩😩

    • @Nayakan-o4k
      @Nayakan-o4k 3 месяца назад

      ​@@sachinsachu6111 oombiko

    • @berlinesp4323
      @berlinesp4323 2 месяца назад

      Media one inte atrem illa😂😂

  • @atheist7777
    @atheist7777 5 месяцев назад +90

    പച്ചസത്യം ❌മറുനാടൻ മലയാളി ✅

    • @mrperfect7001
      @mrperfect7001 5 месяцев назад +2

      😂

    • @Matridavid
      @Matridavid 5 месяцев назад +7

      പച്ചസത്യം❎ മീഡിയ വൺ✅

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 месяцев назад +7

      ​@@Matridavidഅത് online media ആണോ മൈത്രമേ....🤣

    • @babuss4039
      @babuss4039 5 месяцев назад +3

      ​@@floccinaucinihilipilification0കർമം 😄

    • @Matridavid
      @Matridavid 3 месяца назад

      @@floccinaucinihilipilification0
      അതിന്റെ ഓൺലൈൻ മീഡിയ ഉണ്ടല്ലോ...

  • @semimolabdulaziz3655
    @semimolabdulaziz3655 5 месяцев назад +5

    Adipoli 😍😍😍😍

  • @Cyberfr0d0
    @Cyberfr0d0 5 месяцев назад +20

    Marunadan

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 5 месяцев назад +7

    Adipoli episode ❤️

  • @shaheednp3700
    @shaheednp3700 5 месяцев назад +8

    Visarjanam same story

  • @rabeehpk
    @rabeehpk 5 месяцев назад +5

    Suguthetta Assalamu alaikum😂😂😂

  • @AbbasAbbas-qh4vc
    @AbbasAbbas-qh4vc 5 месяцев назад +15

    ഉണ്ണി 🔥😂

  • @markmywords82
    @markmywords82 5 месяцев назад +6

    ഈ മറിമായത്തിൽ എങ്ങനെ ഇത്രേം മൊഞ്ചത്തി പിള്ളേരെ കിട്ടുന്നത്??

    • @Nayakan-o4k
      @Nayakan-o4k 3 месяца назад

      Ninte thalla veetil undel vidamo

  • @Beerankutty.KBapputty
    @Beerankutty.KBapputty 5 месяцев назад +3

    മറുക്കാടൻ എരപ്പാളിയെ ഓർമ വന്നു😂

    • @johnymj5612
      @johnymj5612 2 месяца назад

      മുക്കാൽ one 😂😂

  • @JunaiseJunu-o9o
    @JunaiseJunu-o9o 5 месяцев назад +93

    തമ്പുന കണ്ടപ്പോൾ ഓൾഡ് എപ്പിസോഡ് ആണെന്ന് വിചാരിച്ചവരുണ്ടോ

    • @Faizinte
      @Faizinte 5 месяцев назад +10

      Uploader മാമന്‍ വെള്ളം എന്ന് തോന്നുന്നു... ഒന്നും curruct അല്ല... Number ക്രമം അല്ല.. ഇപ്പൊ thatteem mutteem അത് പോലെ തന്നെ....

    • @muhammadkutty3162
      @muhammadkutty3162 5 месяцев назад

      ​Ppp

    • @shafeekhavpmolur3099
      @shafeekhavpmolur3099 5 месяцев назад +8

      തമ്പുനേ 😂🤣അതെന്താ 🤭

    • @thuthans402
      @thuthans402 5 месяцев назад

      Yes

    • @soorajs8087
      @soorajs8087 5 месяцев назад

      Tambuna😂🤣🤣

  • @Anilkumar.Cpillai
    @Anilkumar.Cpillai 5 месяцев назад +3

    പച്ച സത്യം ഞാൻ തെന്മലകാരൻ😍

    • @97456066
      @97456066 5 месяцев назад +1

      Njan anchal kkaran 😄

  • @sap36916
    @sap36916 5 месяцев назад +2

    ന്റെ റാണി❤ 22:29

  • @MAHETHILAK
    @MAHETHILAK 5 месяцев назад +2

    Bgm polichu😄

  • @leela7221
    @leela7221 5 месяцев назад +1

    Electrician aayathinal urumbinte vikruthikal sherikkum manasilaavum😂

  • @BUZZZZYBEE
    @BUZZZZYBEE 5 месяцев назад +1

    Loved this episode...😆😆😆😆😆

  • @DileeshMu-u5e
    @DileeshMu-u5e 5 месяцев назад +5

    പേടിച്ചു 😁ആദ്യം

  • @geethajoseph5428
    @geethajoseph5428 5 месяцев назад +5

    Marunadan. 😅

  • @arshade397
    @arshade397 5 месяцев назад +7

    മറുനാടൻ 😂

  • @ThomasMathan
    @ThomasMathan 5 месяцев назад +24

    കൈരളി ചാനലിനെ തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങൾ 😂😂😂😂

    • @radhakrishnanck4398
      @radhakrishnanck4398 5 месяцев назад

      കൈരളി, മഹ്ദുദി ചാനൽ എന്നിവയെ ഓർത്തു.

    • @rashifmalayil1230
      @rashifmalayil1230 5 месяцев назад +9

      Marunadan malayaali aano udheshichee

  • @nasiruppala5368
    @nasiruppala5368 5 месяцев назад +4

    Same marunadan 😂

  • @fasalmhd1905
    @fasalmhd1905 5 месяцев назад +12

    Karma news

  • @Mannath_
    @Mannath_ 5 месяцев назад +2

    ഇല്ലടാ ഉണ്ണീ, 😄 ആ സാരി ബെല്ലടിക്കൂല

  • @Shabi-j9q
    @Shabi-j9q 5 месяцев назад +3

    ഇങ്ങനെ ബെല്ലടിച്ചിട്ട് മിണ്ടാതെ നിക്കുന്നവർ അവിടെ നിക്കട്ടെ എന്ന് വിചാരിക്കണം...... 😬 അല്ലപിന്നെ

  • @Catchiesystems
    @Catchiesystems 5 месяцев назад +3

    Uploader മാമന്‍ വെള്ളം എന്ന് തോന്നുന്നു.. @Faizinte

  • @rafeeqbaleri6066
    @rafeeqbaleri6066 5 месяцев назад +7

    മറുനാടൻ 😂😂😂😂

  • @varghesecg3968
    @varghesecg3968 5 месяцев назад +2

    Great 🎉

  • @shifaparvinparvin4704
    @shifaparvinparvin4704 5 месяцев назад +2

    Ennalum aravum calling bell adichath😂

  • @rameesarahman007
    @rameesarahman007 5 месяцев назад +9

    Marunadan 😂😂😂

  • @c.rgopalan2889
    @c.rgopalan2889 5 месяцев назад +4

    😂😂😂😂 മറുകാടൻ എരപ്പാളി .

  • @krishnanunnik3862
    @krishnanunnik3862 5 месяцев назад +12

    മറുനാടൻ ടീമിനെ പച്ചക്കു കൊളുത്തി 💥💥🤣🤣

    • @sachinsachu6111
      @sachinsachu6111 5 месяцев назад

      എന്താചെയ്യാ... ബിജെപി തന്നെ ഒരു 100കൊല്ലം കൂടി ഇന്ത്യ ഭരിക്കും 😩😩😩

    • @Nayakan-o4k
      @Nayakan-o4k 3 месяца назад

      ​@@sachinsachu6111marunadan kunne

    • @annammamichael3014
      @annammamichael3014 2 месяца назад

      11:50 a bit
      😊​@@sachinsachu6111

  • @riz1425
    @riz1425 5 месяцев назад +3

    സാജൻ സകരിയ 😆

  • @fathimanjm7684
    @fathimanjm7684 5 месяцев назад +193

    Oru 20 likes tanney🎉.enikke.please😢

    • @Matridavid
      @Matridavid 5 месяцев назад +24

      എന്തിനാ.....? കൂട്ടി വച്ച് കല്ല്യാണത്തിന് സ്ത്രീധനം കൊടുക്കാനാ?🤣😂🤣

    • @anuragkg7649
      @anuragkg7649 5 месяцев назад +6

      Uff രോദനം. ഇത് കിട്ടിയിട്ട് അടുപ്പിൽ കൂട്ടിയിട്ട് കത്തിക്കണം അരി വേവാൻ 🥴

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 месяцев назад +2

      അച്ചാറിട്ട് വക്കാനോ അതോ ഉപ്പിലിടാനോ

    • @psycho1071
      @psycho1071 5 месяцев назад +1

      Enthina sahothara

    • @sukumaribabu6960
      @sukumaribabu6960 5 месяцев назад +2

      ഒന്ന് തന്നെ തരാൻ ഇവിടെ വകുപ്പില്ല... പിന്നാ.....

  • @ajeebajeeb1188
    @ajeebajeeb1188 5 месяцев назад +52

    മലനാടൻ ഓർമ വന്നവർ ഉണ്ടോ 😂

    • @sachinsachu6111
      @sachinsachu6111 5 месяцев назад

      എന്താചെയ്യാ... ബിജെപി തന്നെ ഒരു 100കൊല്ലം ഇന്ത്യ ഭരിക്കും 😩😩😩

    • @sachinsachu6111
      @sachinsachu6111 5 месяцев назад +2

      എന്താചെയ്യാ... ബിജെപി തന്നെ ഒരു 100കൊല്ലം കൂടി ഇന്ത്യ ഭരിക്കും 😩😩😩

    • @ajeebajeeb1188
      @ajeebajeeb1188 5 месяцев назад +4

      @@sachinsachu6111 അയ്നു മലനാടനെ ഓർക്കാതിരിക്കണോ??

    • @sachinsachu6111
      @sachinsachu6111 5 месяцев назад

      @@ajeebajeeb1188 എനിക്ക് ഓർമ വന്നത് മീഡിയ വൺ... മൗധുദി ചാനലിനെ ആണ്

    • @bijeshkpbijesh5066
      @bijeshkpbijesh5066 5 месяцев назад +1

      അതാരാ..?

  • @seenap8048
    @seenap8048 3 месяца назад +2

    മൻമു 😍

  • @PmAli-j8m
    @PmAli-j8m 18 дней назад

    മറുനാടൻ മലയാളി ചാനെൽ
    സാജനെ ഇങ്ങനെ പൊരിക്കരുതേ 😂😂😂😂

  • @ThomasMathan
    @ThomasMathan 5 месяцев назад +3

    ദേശാപമാനിയുടെ പകർപ്പ് 😂😂😂

  • @radhakrishnantp3876
    @radhakrishnantp3876 5 месяцев назад +1

    ചില വാർത്തകൾ മനോരമ പത്രം/ചാനലുകളിലും (മാസപ്പടി മാപ്രകളിലും ചില മറുനാടൻ മലയാളി പെറുക്കിത്തീനികളും) കാണുമ്പോൾ അവിടെ കയറിച്ചെന്ന് കരണക്കുറ്റിക്ക് നാലെണ്ണം പൊട്ടിക്കാൻ തോന്നാറുണ്ട് !!!

  • @esasidharan6573
    @esasidharan6573 5 месяцев назад +17

    ഇത് മനോരമ ക്ക് ആണ് കൂടുതൽ യോജിക്കുക

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 3 месяца назад +1

    ഓന്റെ കാലിൽ കുടകൊണ്ടുള്ള രണ്ടുകുത്തു എനിക്കിഷ്ടായി
    മൂന്നും നാലും കുത്തു അരോചകം

  • @binbeeran5527
    @binbeeran5527 5 месяцев назад +43

    മറുനാടൻ

    • @sachinsachu6111
      @sachinsachu6111 5 месяцев назад +1

      എന്താചെയ്യാ... ബിജെപി തന്നെ ഒരു 100കൊല്ലം കൂടി ഇന്ത്യ ഭരിക്കും 😩😩😩

    • @Nayakan-o4k
      @Nayakan-o4k 3 месяца назад

      ​@@sachinsachu6111 neeti oombada

    • @AsharafNp
      @AsharafNp 2 месяца назад

      ​@@sachinsachu6111പൂറ്റിലെ കാവി ഭീകരാ

  • @ramesank7345
    @ramesank7345 Месяц назад

    Good message...

  • @niyas67686
    @niyas67686 5 месяцев назад +7

    Marunadan and karma😅

  • @geodavisammadam
    @geodavisammadam 5 месяцев назад +1

    Kollammmmm

  • @JahfarMt
    @JahfarMt 5 месяцев назад +1

    പച്ച സത്യം.... 🤭സൂരജ് പാലക്കാരൻ ഇട്ട് കൊട്ട്... ആണെന്ന് എനിക്ക് മാത്രം ആണോ thonniyat😂😊

  • @bijuthomasliyana1740
    @bijuthomasliyana1740 5 месяцев назад

    Good massage from marimayam

  • @mohammedyasar7245
    @mohammedyasar7245 5 месяцев назад +1

    True tv❌പച്ച സത്യം✔️

  • @Indianpremi-o4e
    @Indianpremi-o4e 5 месяцев назад +17

    Marnadan sajan

    • @sachinsachu6111
      @sachinsachu6111 5 месяцев назад +1

      എന്താചെയ്യാ... ബിജെപി തന്നെ ഒരു 100കൊല്ലം കൂടി ഇന്ത്യ ഭരിക്കും 😩😩😩

    • @rinshajcc7592
      @rinshajcc7592 2 месяца назад

      😂😂😂

    • @rinshajcc7592
      @rinshajcc7592 2 месяца назад

      @@sachinsachu6111ippo thenneaa 3G irikaaa. Orumangandiyum nadakand 😂😂 baranam kitit pavangell Hindu rashtram aakan nokiyo moonji irikan appalaa 100 year 😂😂😂

  • @roshithchola5034
    @roshithchola5034 5 месяцев назад +5

    Manorama news😂

  • @hafizshereef1789
    @hafizshereef1789 5 месяцев назад +2

    മറുനാടൻ... 👊🏻

  • @AncientPeriods
    @AncientPeriods 5 месяцев назад +2

    നേരത്തെ ഒഴിച്ച മൂത്രത്തിന്റെ ബാക്കി ഉണ്ട് 😬

  • @noufalk4900
    @noufalk4900 28 дней назад

    Sugathan,,❤

  • @VishnuMp-gq5zi
    @VishnuMp-gq5zi 4 месяца назад +1

    Kannaadil clean shave adichoru aalu😂

  • @azeezkk3750
    @azeezkk3750 5 месяцев назад +13

    സത്യൻ പറഞ്ഞപോലെ പച്ചനുണയാണ് എഴുതി പിടിപ്പിക്കുന്നത്...... മനോരമ പോലെ.

  • @AzadK-dd2np
    @AzadK-dd2np Месяц назад +1

    murunadan😂

  • @ashikazeezashi
    @ashikazeezashi 5 месяцев назад +3

    News full parayattha karyam indakki parayunnu ivide come on 😂at avarkk watch paisa namma pottan 😂😂

  • @easajaneluvathingal5603
    @easajaneluvathingal5603 5 месяцев назад

    ശക്തമായ ഇടിമിന്നൽ ഉണ്ടാകുമ്പോൾ എർത്ത് വഴി കറന്റ് വന്ന് ഇത്തരം കോളിങ്ങ് ബെല്ലുകൾ ഓണാകും.സീനിൽ ഇടിമിന്നൽ കാണിച്ചപ്പോൾ ഞാൻ അങ്ങിനെ ചിന്തിച്ചു പക്ഷേ ഉറുമ്പിനിട്ട് കൊടുത്തു.😊😊

  • @nasirudheenk581
    @nasirudheenk581 5 месяцев назад +1

    Exact malanaadan😮

  • @Vineeth-h3t
    @Vineeth-h3t 24 дня назад

    Correct 💯💯

  • @cctmct8908
    @cctmct8908 2 месяца назад

    സൈം അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.
    പിറ്റേന്ന് നോക്കുമ്പോൾ ഫുൾ ഉറുമ്പ്.

  • @HarithaTVenu
    @HarithaTVenu 5 месяцев назад +1

    Unnibhavanam😂❤

  • @ashrafck-kd1ts
    @ashrafck-kd1ts 5 месяцев назад +2

    New episodes onnum download aakkaan kayyunnillaa

  • @adonmusics4385
    @adonmusics4385 4 месяца назад

    ബെൽ ബാറ്ററിയിൽ പ്രവർത്തിക്കുന്നതാണ് ഇടിയും മിന്നലും ഉണ്ടാകുമ്പോൾ ഓട്ടോമാറ്റിക് ആയി ബെൽ അടിക്കും, ഇത് എന്റെ വീട്ടിലും ഉണ്ടായിട്ടുണ്ട്. പക്ഷെ മറിമായം team ഇതറിഞ്ഞില്ല, ജനത്തെ സത്യം അറിയിച്ചുമില്ല

  • @sameerarahman6509
    @sameerarahman6509 5 месяцев назад +3

    Niyas ikka njigal poliyanu❤