Traditional sabarimala trekking | Kananapatha | 40km നടന്ന് ശബരിമലയിലേക്ക്

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 595

  • @nikhilmb8391
    @nikhilmb8391 Год назад +121

    കരിമല വഴി ഒരിക്കൽ എങ്കിലും പോയവർക്ക്‌ ഈ വീഡിയോ miss ചെയ്യും,, സ്വാമി ശരണം 🙏

  • @Ak47voiceover
    @Ak47voiceover Год назад +59

    ഏതൊരു മലയാളിയും പോയിരിക്കേണ്ട ഒരു വന യാത്ര അയ്യപ്പന്റെ കാനന പാത ❤

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ Год назад +77

    അതുവഴി നാലഞ്ച് തവണ പോയി അടിപൊളി യാണ് വീണ്ടും പോകാൻ തോന്നും സ്വാമി ശരണം 🙏🙏

    • @geethabalakrishnan5205
      @geethabalakrishnan5205 Год назад

      ഗീത
      നമസ്കാരം
      സ്വാമി ശരണം അയ്യെപ്പ

  • @sarathsasidharan8658
    @sarathsasidharan8658 Год назад +17

    ഒട്ടും ബോറില്ലാതെ വീഡിയോ ഫുൾ കണ്ടു ബ്രോ...
    കൊള്ളാം, അടിപൊളി...
    സ്വാമി ശരണം...🧡🙏

  • @shareefp3239
    @shareefp3239 Год назад +59

    ഈ യാത്ര കാണാന കഴിഞ്ഞത് ഭാഗ്യം👍👍👍👍

  • @Anitha-sr4mk
    @Anitha-sr4mk Год назад +20

    വളരെ നന്ദിയുണ്ട്. കണ്ടു തീർന്നപ്പോൾ മല ചവിട്ടിയ പ്രതീതി ഉണ്ട്. അമ്മമാർക്ക് ഇങ്ങനെയല്ലേ കാണാൻ പറ്റു. നന്ദി മോനെ.

  • @Jacob-M
    @Jacob-M Год назад +41

    സ്വാമിയേ ശരണം അയ്യപ്പാ . കല്ലും , മുള്ളും സ്വാമിക്ക് കാല്ക്കു മേത്തയ് . എല്ലാ സ്വാമിമാർക്കും.🙏🙏🙏

  • @newbeginning4242
    @newbeginning4242 Год назад +19

    പണ്ട് പോയവർ ഒരുപാട് ബുദ്ധിമുട്ടിയായിരുന്നു.. ഇത് കാണുമ്പോ ആ കഥകൾക് ഭംഗി കൂടും.... എന്തൊരു ഫീൽ അനുഭവച്ചറിയണം.... ഞങ്ങളും വരുന്നേ അയ്യപ്പ 🙏🙏🙏

  • @kuttanpillai5109
    @kuttanpillai5109 Год назад +21

    വീഡിയോ ഇഷ്ടപ്പെട്ടു.. മുഴുവൻ കണ്ടു.. സ്വാമി ശരണം... കുട്ടികളുമായി പോകുന്ന സ്വാമിമാർക്ക് നമസ്ക്കാരം...

  • @ammus5950
    @ammus5950 Год назад +18

    ഒരു ബ്ലോഗറും ചെയ്യാത്ത വീഡിയോ ചേട്ടനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @nirmalk3423
    @nirmalk3423 Год назад +43

    സ്വാമി ശരണം 🙏ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ🙏

  • @sulalithavp9370
    @sulalithavp9370 10 месяцев назад +2

    O my god അതീവ സാഹസംതന്നെ ജാനും ഒരമ്മയാണ്. ഈ വഴികൾ കാണാൻ ആഗ്രഹിക്കുന്ന ഏകദേശം മനസ്സിലായി മോനെ ഈ വീഡിയോ മുഴുവനും കണ്ടു ട്ടോ നന്ദി നമസ്ക്കാരം. വഴി പേടിച്ചു മലയ്ക്ക് പോവാതിരിക്കുന്ന ഒരമ്മ. 🙏🏻🙏🏻🙏🏻 swamisaranam💕 അയ്യപ്പ 🙏🏻🙏🏻🙏🏻

  • @passionsolotraveller9345
    @passionsolotraveller9345 Год назад +9

    ഫുൾ വീഡിയോ കണ്ടു
    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം
    എല്ലാ സ്വാമിമാർക്കും ഉണ്ടാകട്ടെ

  • @madhuag9951
    @madhuag9951 Год назад +10

    അയ്യപ്പഭക്തന്മാർക്ക് എല്ലാ ആശംസകളും അടിപൊളിയായിട്ടുണ്ട്

  • @geethaanil8274
    @geethaanil8274 Год назад +58

    Oru അനുഭവം തന്നെ ആയിരുന്നു.അമ്മ മാർ ആയ ഞങ്ങളൊക്കെ ഇതൊക്കെ ഒന്ന് കാണാൻ ഒത്തിരി കൊതിച്ച സ്ഥലങ്ങൾ ആണ്. ആദ്യമായി അതും കണ്ടൂ.ഒത്തിരി സന്തോഷം അടിപൊളി വീഡിയോ

    • @kayalking
      @kayalking Год назад

      ഇല്ല അമ്മ ഇതൊക്കെ അവിടെ തന്നെ പോയി കാണണം എന്നാലേ ആ ഒരു അനുഭവം കിട്ടൂ അല്ലാതെ കാണാനുള്ളത് അല്ല

    • @varunrajm5290
      @varunrajm5290 Год назад

      nammala sthiram pathayanu eevazhi poyale sheerikkum ayyappaswamiye kananamenkil swamy saranam

    • @varunrajm5290
      @varunrajm5290 Год назад

      noottandukalkku munpe Ulla patha

    • @chandrankattil8077
      @chandrankattil8077 Год назад

      Valerynannayittundu evidiosaberymalayilpokathaalukalundengil averonnukanette.nalleadipolividio

    • @radhamaniam5773
      @radhamaniam5773 Год назад

      I'm

  • @jafarsha8601
    @jafarsha8601 Год назад +32

    ശബരിമല കാനന പാത എന്ന് എത്രയോ തവണ കേട്ടതാ ഇപ്പോഴാ കാണാൻ കഴിഞ്ഞത് താങ്കസ് bro

  • @bijumaya8998
    @bijumaya8998 Год назад +7

    സ്വാമിയേ ശരണം അയ്യപ്പ. എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ കൊള്ളാം വീഡിയോ മുഴുവൻ കണ്ടു

  • @chekavar8733
    @chekavar8733 Год назад +17

    എരുമേലി അഴുത കരിമല അതാണ് യാഥാർഥ feel🔥

  • @Speedrakshak
    @Speedrakshak Год назад +35

    കാനന പാത വഴി പോകുന്ന സ്വാമിമാർക്ക് ഒരു മുതൽക്കൂട്ട് ആണ് ഈ വീഡിയോ. സ്വാമി ശരണം 🙏

  • @radhikamr2075
    @radhikamr2075 Год назад +11

    സ്വാമിയേ ശരണമയ്യപ്പാ. സ്വാമി യുടെ അനുഗ്രഹം ഉണ്ടാകട്ടെ. അതുവഴി നടന്നുപോയ അനുഭവം ഉണ്ടായി. വളരെ നല്ല കാഴ്ചകൾ. വനത്തിലൂടെയുള്ള നീരൊഴുക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @ananthusuresh9640
    @ananthusuresh9640 Год назад +9

    Full കണ്ടു.. ഒരേ ഒരു ലക്ഷ്യം ശബരിമാമല

  • @jineshjk2993
    @jineshjk2993 Год назад +55

    shabari mala എന്നും ഒരു വികാരമാണ്..5 തവണ പോയി വന്നു .അതും ഈ പരമ്പരാഗത നട പാതയിൽ കൂടി..ഓരോ തവണ പോയി വരുമ്പോഴും life il orupadu nallathu നടന്നിട്ടുണ്ട്.കഴിഞ്ഞ തവണ പോയി വന്ന പിന്നെ ഒരു കുഞ്ഞു ജനിച്ചു

    • @thesolotravelermaneesh
      @thesolotravelermaneesh  Год назад +1

      🙏

    • @sulochanadevikb682
      @sulochanadevikb682 Год назад +1

      ഒരുപാട് ആഗ്രഹിച്ചതാണ് എരുമേലിയിൽ നിന്ന് പാമ്പായിലേക്കുള്ള വഴി കാണാൻ. Thank you

    • @arjunvijayvinee4101
      @arjunvijayvinee4101 Год назад

      @@thesolotravelermaneesh
      എനിക്ക് ഒരുപാട് ഇഷ്ടമായി വീഡിയോ. നല്ല informative വീഡിയോ ആണ്.
      ചേട്ടാ അടുത്ത തവണ
      പുല്ലുമേട് പാതയിലൂടെയുള്ള സന്നിധാനത്തേക്കുള്ള യാത്ര ഇതുപോലെ ഡീറ്റൈൽ ആയി ചെയ്യാമോ??
      കാണാൻ ആഗ്രഹമുണ്ട്....

    • @anilsyamala5275
      @anilsyamala5275 Год назад

      ​@@sulochanadevikb682l

    • @prajithkarakkunnel5482
      @prajithkarakkunnel5482 11 месяцев назад

      കഷ്ടം ഇതൊക്കെ ഒരു 60 കാരന്റെ വാക്കുകൾ ആണെങ്കിൽ അങ്ങനെ ഓർക്കാമായിരുന്നു.ആ ഇന്ത്യൻ ഹിസ്റ്ററിയും, കേരള നവോത്ഥാനവും ഒക്കെ ഒന്ന് എടുത്തു വായിച്ചു നോക്കെടാ ആ നേരം കൊണ്ട്.

  • @ananthukrishnan8144
    @ananthukrishnan8144 Год назад +29

    20 വർഷമായിട്ടു ശബരിമലക്കു പോകുന്നു.ഇതുവരെ ഇതുവഴി പോകാൻ സാധിച്ചിട്ടില്ല.ബ്രോയുടെ വീഡിയോ കണ്ടപ്പോ മുതൽ next time അതുവഴിയേ പോകുന്നുള്ളു...സ്വാമി saranam❤

    • @rambo3415
      @rambo3415 Год назад +3

      പോകുമ്പോൾ ശാസ്ത്ര പ്രകാരം പോകണം ബ്രോ അല്ലതെ പോയിട്ട് കാര്യം ഇല്ല

    • @SujithPalath
      @SujithPalath Год назад

      മൂന്നാളെ ഇരുമുടിക്കെട്ട് ഇരുമുടിക്കെട്ട് അത് കാണിക്ക്
      അല്ലാതെ വെറുതെ എന്നെ കാണിച്ചിട്ട് കാര്യമില്ല

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 Год назад +18

    Thank you Maneesh. കാനന പാതയിലൂടെയുള്ള ശബരിമല യാത്ര കേട്ടിട്ടുണ്ട് എന്നല്ലാതെ കണ്ടിട്ടില്ലായിരുന്നു. Super video

    • @santhaikn8469
      @santhaikn8469 11 месяцев назад

      ❤ അയ്യനയ്യപ്പനെ കാണാൻ പോകുമ്പോൾ ഈ കാനപാതയിലൂടെ പോകണം ഒരു ബുദ്ധിമുട്ടും ഇല്ല ഞാൻ ഡിസംബർ 6- ആലുവ മണപ്പുറത്ത് രാത്രി ശിവക്ഷേത്രത്തിൽ നിന്ന്.- ഏഴാംതിയതി- നടന്ന് ചോറ്റാനിക്കര - അവി ടെനിന്ന് വൈക്കത്തെക്കു നടന്നു - അവിടെ നിന്ന് എരുമേലി, അവിടെ നിന്ന് നടന്ന് കയറി ഈ കാണിക്കുന്നതു പോലെ മലകയറാൻ ഒരു ബദ്ധിമുട്ടും ഇല്ല -പമ്പയിൽ ചെന്ന് ബലിയിട്ട് സന്നിധാനത്ത് എത്തി 3 ദിവസം സന്നി ദാനത്തിൽ നിന്നു - ഭസ്മ കുളത്തിൽ മുങ്ങി, ഉര കഴിക്കുഴിയിൽ മുങ്ങി - ദിവസങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല ശബരിമലക്ക് പോകണങ്കിൽ, നടന്ന് പോകണം, എരുമേലി കൂടിയും , പുൽ മേടു കൂടിയും, നടന് പോകണം നമ്മൾ സന്നിദാനത്ത് എത്തുന്നത് അറിയകയില്ല. ഞാൻ ഒറ്റക്കാണ് പോയത് - മുപ്പത്തിമുക്കോടി ദേവൻമാരും നമ്മുടെ കൂടെ - അയ്യപ്പസ്വാമി പുലിപ്പുറത്ത് ഇരുന്ന് ചിരിച്ച് നമ്മുടെ മുമ്പിലൂടെ നടക്കുന്ന ആ ഒരു അനുഭവം🕉️🌻🌄🥥💦🐘🛤️⛩️🔔🔱👣🦅🦚🐄🐅🐒🐿️🐉🐃🐠🙏🏼🔥🌹🙏🏼☘️🍀🌿🥀🥀🥀🥀 സ്വാമിയുടെ പൂങ്കാവനം എല്ലാവർക്കും കാണാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോട🔱👣🔔💐🔔🔔🌹🌿☘️🙏🏼🔥

  • @babucv2621
    @babucv2621 Год назад +16

    നടന്നു പോയ കഥകൾ ഒരു പാട് കേട്ടിട്ടുണ്ട് വീഡിയോയിൽകാണാൻ സാധിച്ചതിൽ സന്തോഷം

  • @najeebrussell7688
    @najeebrussell7688 Год назад +5

    മനീഷേട്ടാ..... സ്വാമിയേ..... തകർപ്പൻ vlog

  • @pratheepkumar5044
    @pratheepkumar5044 Год назад +18

    അതൊരു വികാരമാണ് എരുമേലി വഴി പോകുന്നത് അഴുത കരിമല കയറ്റം കരിമല ഇറക്കം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ് എത്ര പോയാലും മടുക്കാത്ത ഒരു സ്ഥലമാണത്

  • @sunilkumarg9470
    @sunilkumarg9470 Год назад +14

    1979. ൽ.7ആം വയസിൽ ശബരിമലയ്ക്കു പോയി.4തവണ എരുമേലി കരിമല വഴി ശബരിമലയ്ക്കു പോയിട്ടുണ്ട് 🙏🙏🙏സ്വാമിയേ ശരണമയ്യപ്പ... 🙏🙏🙏🙏

  • @baijucbaiju6181
    @baijucbaiju6181 Год назад +13

    പ്രകൃതിയെ അറിഞ്ഞു പോവുകാൻമെങ്കിൽ... ചെരുപ്പ് ozivakanm... അതുകൊണ്ട് നമുക്ക് ഗുണം കല്ലും മണ്ണും മുള്ളും കുണ്ടും. ഒക്കെ നമ്മൾ അനുഭവിക്കണമ്.... എന്നിട്ട് വേണം... അവിടെ എത്താൻ.... തത്വമസി... നീ ആകുന്ന... നിങ്ങൾ നിങ്ങൾ ആവുന്നു... അതിന് വേണ്ടിയാ... ഇത്രേ ദിവസം നോയമ്പ്... നമ്മുടെ സുഖ ബോഗങ്ങൾ.. വിട്ട് എല്ലാം അയ്യപ്പൻ എന്ന് ചിന്തിച്ചു നടക്കണം.... ചെരുപ്പ് ഇട്ടാൽ.. ഒക്കെ ഒരു പോക്ക് പോകുന്നു ഇതൊക്കെ പഠിച്ചു പോവും. എന്താ... എന്തിന്... എങനെ... ഒക്കെ..... ശരിക്കു ശബരിമല വൃതം പഠിക്കാനുണ്ട്.... അതൊക്കെ പഠിക്കണം നിങ്ങൾ......... ഇപ്പോൾ ഉള്ള സ്വാമി മാർ ടൂർ പോകുപോലെ പോവുന്നു...

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 Год назад +14

    നല്ല തെളിഞ്ഞ വെള്ളം ഉള്ള കാട്ടരുവികൾ
    ആധ്യാത്മികതയും പ്രകൃതിസൗന്ദര്യവും എല്ലാ ഒരുമിച്ചു ചേർന്ന് ഒരു ദിവ്യ അനുഭവം

  • @roopeshpoovathingal6203
    @roopeshpoovathingal6203 Год назад +5

    Full video കണ്ടു 😍😍😍😍 Nice anu bro 😎 എത്ര തവണ പോയാലും മടുക്കില്ല. 6 തവണ ഞാൻ അതിലെ പോയിട്ടും ഇതുവരെ മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങളും 😍 സ്വാമി ശരണം 🙏🏻

  • @umeshshenoy5051
    @umeshshenoy5051 Год назад +3

    അടി പൊളി അവതരണം....🙏🙏
    ഞാൻ ആലപ്പുഴക്കാരനാണ് രണ്ടു ടീംസ് എന്നെ വിളിച്ചൂ നടന്നു പോകാൻ എരുമേലി വഴി നടന്നാണ് പോകുന്നത്
    🪂🪂🪂
    ഞാൻ പോയില്ലാ.....
    നടന്നുപോകുന്ന താങ്കൾ ഭാഗ്യവാനാണ്💕

    • @sreeraj232
      @sreeraj232 Год назад

      ഞാനും ആലപ്പുഴ ആണ്...2 തവണ ഇതുവഴി പോയി

  • @Vasanthakumari-b1r
    @Vasanthakumari-b1r Год назад +3

    കാനന പാത എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോൾ വീഡിയോയിൽ കൂടി കാണാൻ സാധിച്ചു ഇതിനുള്ള അവസരം ഒരുക്കി തന്ന മോന് സ്വാമിയുടെ കടാക്ഷം ഉണ്ടാകട്ടേ വളരെ നന്ദി

  • @sreekumark.s.3425
    @sreekumark.s.3425 Год назад +14

    കഴിഞ്ഞ 20 വർഷമായി ഈ വഴി പോകുന്നു . ഇപ്പോഴും ആദ്യം പോയതുപോലെ .സ്വാമി ശരണം

  • @sabarimala1819
    @sabarimala1819 Год назад +9

    സ്വാമി ഈ യാത്രയിൽ നിങ്ങൾ ചെരുപ്പ് ഉപയോഗിച്ച് പോകുന്നു അതുപോലെ ഇരുമുടി തലയിൽ ചുമന്നാണ് പോകേണ്ടത്, ഇത് രണ്ടും ശരിയായി തോന്നിയില്ല, കുറ്റപ്പെടുത്തിയതല്ല ,,,,.. 🙏🏻

  • @snc370
    @snc370 Год назад +1

    വളരെ നന്നായി ബാക്കി കൂടി കാണണം അതിനു മുന്നേ കമന്റ്‌ ഇട്ടതു ഈൗ വീഡിയോ ഇഷ്ട്ടായോണ്ടാണ് ഞാൻ ആദ്യമായിട്ടാണ് മാല ഇടുന്നത്... കരിമല ചവിട്ടിവേണം പോകാൻ എന്ന് അറിഞ്ഞു ആദ്യം പേടി ഉണ്ടാർന്നു ഇത് കണ്ടപ്പോൾ ഒരു പാട് ആഗ്രഹം ആയി ഇങ്ങനെ തന്നെ പോകാൻ ഈൗ വീഡിയോ ഷെയർ ചെയ്ത ഇവർക്ക് ഒരു ബിഗ് ബിഗ് നന്ദി ☺️ ബാക്കി പോയി വന്നിട്ട് 🥰🥰🥰👌🏻👌🏻👌🏻💞💞💞

  • @pranavrayan9405
    @pranavrayan9405 Год назад +6

    എന്റെ കന്നിയാത്ര കാനന പാതയിലൂടെയായിരുന്നു ❤️... സ്വാമിയേ ശരണമയ്യപ്പ 🙏🏼

  • @sairam9744
    @sairam9744 Год назад +6

    ഞാനും പോയിട്ടുണ്ട് പക്ഷെ ഇതു വരെ കാനന പാതയിൽ ചെരിപ്പ് ഇട്ടിട്ടു ഒരാളെ പോലും കണ്ടില്ല ഈ വിഡിയോയിൽ കണ്ടു ചെരിപ്പ് ഇട്ട് കാനന പാത യുടെ വിശുദ്ധി കളയരുത് ബ്രോ നഗ്ന പാതയായി മല കയറാൻ പറ്റില്ലെങ്കിൽ എന്തിനാ ഇത്ര ബുദ്ധിമുട്ടി പോന്നത്

  • @centrialforce9624
    @centrialforce9624 Год назад +8

    നാട്ടിൽ വന്നിട്ട് എനിക്കും ശബരിമലയ്ക്ക് പോണം സ്വാമിയേ ശരണമയ്യപ്പ

  • @girishn4689
    @girishn4689 11 месяцев назад +1

    Swamiya Sharanam Ayappa. Thanks a ton for the video buddy

  • @kl47panda
    @kl47panda Год назад +2

    Miss cheyounnu eee vazhigal njn eee thavana poyila .full njn kandu video

  • @abhilashva7504
    @abhilashva7504 Год назад +2

    സ്വാമി ശരണം 🙏🏻വീഡിയോ skip ചെയ്യാതെ ഒറ്റ ഇരിപ്പിന് ഇരുന്നു കണ്ടു 🥰

  • @cbgm1000
    @cbgm1000 Год назад +3

    Wow... സ്വാമി ശരണം 🙏🏻🙏🏻🙏🏻

  • @geethakannan8866
    @geethakannan8866 Год назад +1

    ശബരിമലയിൽ പോവാൻ പറ്റിയിട്ടില്ല പക്ഷെ ഏട്ടൻ കാരണം എല്ലാം കാണാൻ പറ്റി വളരെ നന്ദി

  • @mudrasealmakers
    @mudrasealmakers Год назад +2

    2001 ൽ 18 ആം വർഷം 24 അയ്യപ്പൻമാരെ സ്വന്തം ചിലവിൽ പടി ചവിട്ടിച്ഛ് ഗുരു സ്വാമിആയി തെങ് കൈ നട്ട് ഇറങ്ങി ഞാൻ.

  • @amals_raj
    @amals_raj Год назад +3

    ഒറ്റഇരിപ്പിന് ഫുൾ കണ്ട് ♥️♥️♥️

  • @Dkvloggs
    @Dkvloggs Год назад +3

    41:00 minuitil പറഞ്ഞ കാര്യം👌👌👌ഇങ്ങനെ ഒരു വഴി ഉണ്ട് എന്ന് അറിയുന്നത് തന്നെ ആദ്യം

  • @SheejaShiburaj
    @SheejaShiburaj Месяц назад +1

    2005 to 2017 same route sabarimala
    2005 to 2007 അഴുതയിൽ ആ പാലം ഒന്നും ഇല്ല

  • @sivanandansiva1112
    @sivanandansiva1112 11 месяцев назад +2

    3 9 വർഷം കരിമല വഴി പോയി ഈ വർഷം ചെവ്വാര ക്ഷേത്രത്തിൽ നിന്നും 70 പേർ ഡിസംബർ 30-ാം തീയതി യാത്ര തിരിക്കുന്നു. അയ്യനെ കാണാൻ

  • @abijithmm2504
    @abijithmm2504 Год назад +3

    Swami sharanam.. Ee videok second part vennam pls❤

  • @adithyan.r698
    @adithyan.r698 Год назад +2

    Njan full video kandu super🙂🙏

  • @anishk6190
    @anishk6190 Год назад +5

    42 മിനിറ്റ് skip ചെയ്യാതെ കണ്ടു. Nice experience

  • @Its_nagato_Chan
    @Its_nagato_Chan Год назад +4

    ഞങ്ങൾ ... ചെറുപ്പ് : ഇടാതെ ആണ് ... പോയിട്ടുള്ളത്..❤❤

  • @lidhinr2178
    @lidhinr2178 Год назад +3

    സ്വാമി ശരണം ഞാനും ഇതിലൂടെ പോയിട്ടുണ്ട്, അതൊരു experience ആണ്

  • @lijijohn446
    @lijijohn446 Год назад +2

    Karimala vazhi orikalegilum ponam...orupadu ishttapettu .pokunnagil ingane ponam erumeliyil ninnum nadannuponam .swami saranam 🙏🙏🙏🙏🙏🙏

  • @sarithapraveen1772
    @sarithapraveen1772 Год назад

    സ്വാമി ശരണം. 🙏 കേട്ടുമാത്രം പരിചയമുള്ള സ്ഥലങ്ങൾ കാണാൻ അവസരം തന്നതിൽ നന്ദി, സന്തോഷം. 🌹

  • @TRIPLES3333
    @TRIPLES3333 Год назад +1

    Pandalam kottaarathil ninn thiruvabharanathinte koode pokanam approximate 120+ km .....aa oru anubhavam. ...😍

  • @Ingodsowncountry
    @Ingodsowncountry Год назад +6

    Gorakhpur Cantt. Station is being developed as a Satellite Station.
    Satellite Stations aim to reduce congestion on main station, smoothen road traffic in the city, increase train handling capacity and provide stations that are comfortable and easily accessible by passengers.

  • @kkppbyreshma
    @kkppbyreshma Год назад +6

    ഞങ്ങളുടെ സ്വന്തം അഴുത ജനിച്ചു വളർന്ന സ്ഥലം 💜🔥

  • @travalogue4689
    @travalogue4689 Год назад +6

    മലക്കു പോണ വ്ലോഗ് 🥰🥰

  • @krishnakumari8714
    @krishnakumari8714 10 месяцев назад

    Thank you etta. Nan ethrayo vedio kandittund pakshe arkum caments ayichittilla pakshe ith kandapo oupad santhosham . Ente husband 1thiyathi sabari malaki poirikuva innu karimal kayarum

  • @achusachu1896
    @achusachu1896 Год назад +402

    ആർക്കും ഒരു ദോഷവും ചെയ്യാത്ത നമ്മുടെ ശബരിമല ആചാരങ്ങൾ തകർത്ത പിണറായിയോടും ആ പാർട്ടിയോടും തീർത്താൽ തീരാത്ത പക ആണ് എനിക്ക്

    • @jayakrishnanjkmusicalfacto7191
      @jayakrishnanjkmusicalfacto7191 Год назад +2

    • @kannansworld9035
      @kannansworld9035 Год назад +28

      വിധി പറഞ്ഞ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനോട് നല്ല ബഹുമാനവും...

    • @Avaneendragireesh
      @Avaneendragireesh Год назад +5

      എനിക്കും 😡

    • @gopinathanpillai1
      @gopinathanpillai1 Год назад

      😮

    • @maneshkumarc786
      @maneshkumarc786 Год назад

      ​@@kannansworld9035വടി കൊടുത്തു അടി വാങ്ങുക എന്നു പറയും അതിനെ, കമ്യൂണിസ്റ്റ് സർക്കാർ കൊടുത്ത സത്യവാങ്മൂലത്തിന്റെ പോരായ്മ ആണ് ആ വിധിക്ക് കാരണം💯

  • @sreekanthbalakrishnan8155
    @sreekanthbalakrishnan8155 Год назад +2

    Swamy sharanam, kidu video bro 🔥

  • @nandu8962
    @nandu8962 Год назад +3

    ആ കുഞ്ഞിനെ തോളിൽ വെച്ച് കൊണ്ടുപോകുന്ന ചേട്ടൻ power 🔥😰🥵

  • @ANILKUMARCr-dw3hr
    @ANILKUMARCr-dw3hr Год назад +1

    പരമ്പരാഗത പാതയിലൂടെ 30 തവണ ഞങ്ങൾ പോയി. ഈ വർഷവും ഞങ്ങൾ പോകുന്നുണ്ട്. പുതുശ്ശേരി താവളത്തിൽ ദാസൻ ചേട്ടന്റെ വിരിയിലാണ് എല്ലാ വർഷവും രാത്രിയിൽ വിശ്രമിക്കുന്നത്. സ്വാമി ശരണം.

  • @vijayanvijayan2454
    @vijayanvijayan2454 Год назад

    സ്വാമിയേ. ശരണം. പൊന്നായപ്പ... ഒരു തവണയെങ്കിലും. കാനന പാത വഴി ശബരിമലയാത്ര ചെയ്തിട്ടുള്ളവർ. ഇങ്ങെനെ യുള്ള. വിഡിയോകൾ. കണ്ടുകഴിഞ്ഞാൽ.. മലക്കുപോയിട്ടുള്ള. ഒരു അനുഭൂതിയാണ് ഉണ്ടാവുന്നത്. പ്രകൃതി സുന്ദരമായ പൂങ്കാ വനം കാണുമ്പോൾ. തന്നെ. ആ ൽമാവ് ഉണർന്നിരിക്കും.. അയ്യപ്പാ........ 🙏🙏🙏🙏🙏🙏.

  • @ashwink2448
    @ashwink2448 11 месяцев назад

    സ്വാമിയേ ശരണം അയ്യപ്പാ.....
    . എല്ലാ സ്വാമിമാർക്കും അയ്യപ്പ സ്വാ മി യുടെ അനുഗ്രഹം ഉണ്ടാവട്ടെ, പ്രാർത്ഥിക്കുന്നു..❤❤❤❤❤

  • @ananya-techy3142
    @ananya-techy3142 Год назад +2

    ഫുൾ വീഡിയോ കണ്ടു ബ്രോ👍👍👍👍👍👍

  • @bijishadinesh615
    @bijishadinesh615 Год назад +1

    Ithu valiya oru anughrahamanu namukku....ippol ighine kanan pattiyethu ....eni ethra varsham kaathirikkanam....ayyappan anughrahikkatte...ighine oru manassu kanichallo bro tnx

  • @sabarimala1819
    @sabarimala1819 Год назад +2

    കൊറോണ കാരണം 1വർഷമേ ഇതുവഴി പോകാൻ പറ്റാതെവന്നത് .2022 ജനുവരി 9ന് ഞങ്ങൾ പോയതാണ് മകരവിളക്ക് കണ്ടാണ് മടങ്ങിയത്

  • @abhilashmvpa9788
    @abhilashmvpa9788 Год назад +2

    നല്ല വിവരണം ആയിരുന്നു ബ്രോ
    സ്വാമി ശരണം

  • @sreekwt
    @sreekwt Год назад +2

    അനീഷ്, വീഡിയോ നന്നായിട്ടുണ്ട് . മൊത്തം യാത്ര കാണിക്കുക ...

  • @lalithaaromaaroma
    @lalithaaromaaroma Год назад

    Nan charuthilay erumalil ninnu nadannupoyatha ipool pambayil channa pookunnay nadakkunna ningalay kandapool nalla santhoshamai❤

  • @aaroozvlogs7963
    @aaroozvlogs7963 Год назад +1

    🙏🙏ithuvare povatha njangalepole ulla sthreekalk kanalo👍👍

  • @PrakrithiyudeThalam
    @PrakrithiyudeThalam Год назад +2

    വളരെ മനോഹരം ❤❤❤സ്വാമി ശരണം 🙏

  • @ammus5950
    @ammus5950 Год назад +5

    സ്വാമി ശരണം 🙏🏻🙏🏻🥰🥰

  • @ashwink2448
    @ashwink2448 11 месяцев назад

    അടിപൊളി വീഡിയോ, ബ്രൊ അവിടെ പോയ ഒരു പ്രതീതി ഉളവാകുണ്ട്. 💕💕💕

  • @AnjuAnjuvk-qz9dj
    @AnjuAnjuvk-qz9dj Год назад

    Full vdo kandu chetta orupad thanks .onnu poyi ayyappane kaanan pattiyilla

  • @navaneethramesan659
    @navaneethramesan659 Год назад +1

    Njan muzhuvan kandu🤗🤗🤗 Swami saranam🙏🏻🙏🏻🙏🏻

  • @Kuttichathan44
    @Kuttichathan44 Год назад +2

    Angott vlog cheyyan anuvadhikkaruth..tour alledo sabarimala kkanu povunnath..aa orma venam

  • @siddharthsiddhu3912
    @siddharthsiddhu3912 11 месяцев назад

    വളരെ നന്നായിരിക്കുന്നു ഞാൻ വീഡിയോ മുഴുവനായി കണ്ടു ബ്രോ സാമി ശരണം അയ്യപ്പ ❤

  • @mayaprabhakaran2909
    @mayaprabhakaran2909 Год назад +5

    Thank you..very sweet of you to show us this beautiful trip❤

  • @prasannankumar2871
    @prasannankumar2871 Год назад

    Njan first vloginte thudakam muthal kanunne alanu...swami sarnaam...Ayyppane kandu thozhuthe anugrgam vangi varu..

  • @ajithnair5156
    @ajithnair5156 Год назад +1

    നന്നായിട്ടുണ്ട്. ആശംസകൾ. സ്വാമി ശരണം

  • @indipend
    @indipend Год назад +1

    മിസ് ചെയ്യുന്നു.... സ്വാമിയെ... ശരണം അയ്യപ്പ.. 🙏🙏🙏

  • @renjugaetec
    @renjugaetec 10 месяцев назад

    Excellent work...may God bless you 🙏

  • @vishnuk5330
    @vishnuk5330 Год назад +1

    December 20 nu കരിമല ചവിട്ടി പോവാൻ waiting 🙏🙏

  • @vachasrvrithu9545
    @vachasrvrithu9545 Год назад +3

    കുട്ടികളും പ്രായമായരും ചെരിപ്പിടാതെ പോകുന്നത് വീഡിയോയിൽ കാണുന്നുണ്ട്, അമുൽബേബികളായ അളിയൻമാ൪ ചെരിപ്പിട്ട് ജോളിയായി മല കയറുന്നു

  • @bipinkarthika330
    @bipinkarthika330 11 месяцев назад

    എൻറെ അമ്മക്ക് കാണാൻ ഒരു അവസരം ഉണ്ടാക്കിയ സ്വാമി 🥰👌 ഫുൾ കണ്ടു 👍

  • @abudhabisaran2086
    @abudhabisaran2086 Год назад

    Ayyappante ella phasesum cover cheythu pokunnathaanu kooduthal nallathu, kulathoor puzha, aryankavu, achankovil, sabarimala,.... Ellaayidatthum ambalamundu, erumeli vazhi thanne pokanam

  • @sandeeps4762
    @sandeeps4762 11 месяцев назад

    സ്വാമി ശരണം മുഴുവൻ വീഡിയോയും കണ്ടു thanks

  • @GenMK
    @GenMK Год назад +1

    Hi Maneesh , SWAMY SARANAM 🙏 , take care , Happy Darshan .

  • @joiceantony1645
    @joiceantony1645 Год назад

    രണ്ടു ഭാഗങ്ങളും മുഴുവൻ കണ്ടു. നന്നായിട്ടുണ്ട് കാണിച്ചതിനും നന്ദി.ഈ പരമ്പരാഗത പാത കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 27.11.2023

  • @jayamenon1279
    @jayamenon1279 Год назад +1

    SWAMIYE SARANAMAYYAPPA 🙏 Ente Monum KANNI SWAMI Ayttu Ethavana KANANA PATHA Vazhiyanu SABARIMALA Kku Poyathu.SWAMI SARANAM 🙏

  • @sujusuju1220
    @sujusuju1220 Год назад

    അടിപൊളി സൂപ്പർ വീഡിയോ അയ്യപ്പ അജയൻ ആറ്റിങ്ങൽ ♥️♥️♥️

  • @Dileep-ic4kq
    @Dileep-ic4kq Год назад +1

    Irumudi thalayil yekkanam, cheruppidan Padilla

  • @gamingwithevil8453
    @gamingwithevil8453 Год назад +5

    സ്വാമി ശരണം 🙏

  • @amrutheshvijay1509
    @amrutheshvijay1509 11 месяцев назад

    വളരെ നല്ല വീഡിയോ ആ കാനന പാത നന്നായി ചിത്രീകരിച്ചു ❤❤

  • @deeputr7210
    @deeputr7210 Год назад

    നല്ല വീഡിയോ ആണ് രണ്ട് തവണ നടന്ന് പോയിട്ട് ഉണ്ട് ആദ്യ തവണ പോയപ്പോൾ കരിമല കയറി അവിടെ വിരിവെച്ചത്

  • @meeramurali9107
    @meeramurali9107 Год назад

    Supper enikum ethite oru bagam akan kazhigathil santhosham sami saranam