നാട്ടിൽ പോയി വന്നതിന്‌ ശേഷമുള്ള ആദ്യത്തെ ഡ്യൂട്ടി👮‍♂️😇🥰

Поделиться
HTML-код
  • Опубликовано: 16 май 2024
  • നാട്ടിൽ പോയി വന്നതിന്‌ ശേഷമുള്ള ഇച്ചായന്റെ ആദ്യത്തെ ഡ്യൂട്ടി കഴിഞ്ഞു👮‍♂️🥰😇
    Music: Balloon
    Musician: @iksonmusic

Комментарии • 301

  • @rajinandakumar7282
    @rajinandakumar7282 2 месяца назад +12

    Super understanding husband and wife,love and regards to mom and Dad

  • @mufeedapoovi4451
    @mufeedapoovi4451 2 месяца назад +1

    Supper 👍🏼👍🏼kandirikkan thonnunu. Nice voice

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 месяца назад +12

    Ningal superaa....Made for each other ❤❤.... അമ്മയെ miss ചെയ്യുന്നു... ഇടക്ക് അമ്മയെ കൂടി ഉൾപ്പെടുത്തണം

  • @premasasimenon3243
    @premasasimenon3243 2 месяца назад

    Adipoli video ammaye serikum miss cheyunnu ❤

  • @vanajaashokan125
    @vanajaashokan125 2 месяца назад +8

    Super vedio

  • @nowraszamanjubi4687
    @nowraszamanjubi4687 2 месяца назад +3

    നിമിഷ ഒരു അസാധ്യ ഗായിക തന്നെ... അടിപൊളി song.... പിന്നെ മമ്മിയെ miss ചെയ്യുന്നുണ്ട് 🥰.... വളരെ സിമ്പിൾ ആയിട്ടുള്ള ആർക്കും ഇഷ്ടം തോന്നുന്ന ആളുകൾ ആണ് നിങ്ങൾ 🥰🥰

  • @sobhav390
    @sobhav390 2 месяца назад +1

    Very nice and beautiful video 👌 😊❤

  • @barshadasan7970
    @barshadasan7970 2 месяца назад +2

    വീഡിയോ സൂപ്പർ ആയിരുന്ന❤️🥰

  • @lakshmilachuzz6683
    @lakshmilachuzz6683 2 месяца назад +2

    സൂപ്പർ വീഡിയോ ❤

  • @sheelathadevoos9746
    @sheelathadevoos9746 2 месяца назад +24

    ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോ, നല്ല അന്തരീക്ഷം, നല്ല വീടും പരിസരവും👌👌👌👍നിമിഷ പെട്ടെന്ന് ക്ഷീണിച്ച പോലെ തോന്നുന്നു, ഇതാ നല്ലത്❤❤❤❤

    • @bindujacob561
      @bindujacob561 2 месяца назад

      ശരി ആണ് നിമിഷയുടെ കുഞ്ഞുങ്ങളുമായി നല്ല ബദ്ധ പ്പടാണ്. നന്നായി ക്ഷീണിച്ചു ഔസിപ്പച്ചനും നല്ല ക്ഷീണം ഉണ്ട് ട്ടോ

  • @user-jq2gw9du2e
    @user-jq2gw9du2e 2 месяца назад +2

    ഹായ് ഈ നല്ല കുടുംബത്തിന് ഒരു പാടു നന്മകൾ നേര്ന്നു ❤❤❤❤

  • @SinduSajeev-oq7no
    @SinduSajeev-oq7no 2 месяца назад +1

    നല്ല വീഡിയോ👍🌷🌷🌷

  • @mariammajacob130
    @mariammajacob130 2 месяца назад +2

    Dear Ousu Nimisha be happy and make others happy. Love Mirakuttan and Revakuttan❤❤

  • @AshaFlower72
    @AshaFlower72 2 месяца назад +1

    മിറാക്കുട്ടി ചക്കരേ ❤️ ഈ നല്ല കുടുംബത്തിന് നന്മകൾ nerunnu🙏🙏🙏🙏🙏❤️❤️❤️

  • @chrislaiju8187
    @chrislaiju8187 2 месяца назад +2

    Very nice to see your family. Missing amma and chachen

  • @user-tg2sn8mj1e
    @user-tg2sn8mj1e 2 месяца назад +2

    സൂപ്പർ video💕💕💕💕

  • @user-ny5jx5eq7z
    @user-ny5jx5eq7z 2 месяца назад

    Super video and Adipoli song ❤❤

  • @user-os3sf5yd4r
    @user-os3sf5yd4r 2 месяца назад

    Super video love you chakkarakaleeeaaa❤❤❤❤❤

  • @shiju100
    @shiju100 2 месяца назад +1

    Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Good morning 🥰 Video 👌🏻👌🏻

  • @sreelathaachuthan8615
    @sreelathaachuthan8615 2 месяца назад +2

    Beautiful video ❤Beautiful place ❤️ Nimisha got understanding husband very good 👍 ❤Nimisha sing super 👌 ❤ Mirah molu ❤❤❤❤❤Cute and veere cute baby ❤❤❤❤❤❤Thank you 🙏

  • @ponnuz5794
    @ponnuz5794 2 месяца назад +18

    ചാച്ചൻ ഫാൻസ്‌ 😍

  • @sheenababu5005
    @sheenababu5005 2 месяца назад +2

    സൂപ്പർ ലൈഫ് 🙏എല്ലാം കാണിച്ചു തന്ന് ഞങ്ങളെയും നിങ്ങളുടെ കൂട്ടത്തിൽ ഒരഗംത്തെ പോലെ ആക്കുന്ന ഒരു ഫീൽ തോന്നുന്നു... ഇനി ഞങ്ങൾക്ക് ഓസ്ട്രേലിയിൽ വരണ്ട.. ഇവിടെ ഇരുന്ന് എല്ലാം ആസ്വദിക്കാൻ അവസരം തരുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🙏🥰❤️

  • @girijaradhamma7663
    @girijaradhamma7663 Месяц назад

    Adipoli voice,Mirakunju pettennu admission kittum,stay blessed ❤🎉

  • @nirmalabraham5937
    @nirmalabraham5937 2 месяца назад +1

    Love all your vlogs
    Sweet family

  • @littleflower7403
    @littleflower7403 2 месяца назад +1

    Very good couple ❤❤ sweet song .Nimisha

  • @user-sd1kd6xc5g
    @user-sd1kd6xc5g 2 месяца назад

    Understanding husbend lucky dear cute family pappa amma miss chainnu amma son ❤❤❤

  • @A63191
    @A63191 2 месяца назад

    2day's video was very much interesting Mirahmolu busy playing mischief Reavkuttan ne kandilla love u all bye take care God Bless

  • @jameelaali6534
    @jameelaali6534 2 месяца назад +2

    Nice video
    Missing ur mom
    Ennada❤

  • @febajenson-5559
    @febajenson-5559 2 месяца назад +1

    ഹായ് നിമിഷ നിമിഷ മെലിഞ്ഞിട്ടുണ്ടല്ലോ മിറ മോളുടെ കളിയും ചിരിയും കാണാൻ നല്ല രസമുണ്ട് മോനൂട്ടന്റെ പനി വേഗം മാറട്ടെ🙏 പിന്നെ നിങ്ങളുടെ വീടും പരിസരവും കാണാൻ നല്ല ഭംഗി ഉണ്ട് കേട്ടോ❤️❤️❤️❤️❤️

  • @angelmariyabobyboby1858
    @angelmariyabobyboby1858 2 месяца назад

    Very very good family. God bless u.

  • @sainukulathur4889
    @sainukulathur4889 2 месяца назад

    ഇൻഡ്രോ 👌👌👌, place wow 👌👌

  • @Reemdxbb
    @Reemdxbb 2 месяца назад +1

    Super video❤

  • @Reemdxbb
    @Reemdxbb 2 месяца назад

    Iniyum kure neram venam video.

  • @Priya33863
    @Priya33863 Месяц назад +1

    പൊളിച്ചടുക്കിയ ഫാമിലി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @budgie143
    @budgie143 2 месяца назад

    പാട്ടു പാടാൻ ചോദിക്കേണ്ട താമസം. മിറകുട്ടാ❤❤

  • @kalakumari8459
    @kalakumari8459 2 месяца назад +2

    മിറ കുട്ടാ എ ന്തൊകെ അ വിടെ കാണിക്കുന്നേ ചക്കരേ ഉമ്മ 🍭🍭🍭🍫🎂

  • @binabehanan286
    @binabehanan286 2 месяца назад +7

    Mirrah needs a little bit of training. Don't think that she is too small for it.Talk to her more so that she learns to speak.Since she has to go to school there,start talking to her in English.All the best.😊🌹🌹

  • @roopasuresh5070
    @roopasuresh5070 2 месяца назад

    Adipoli video.😍... Mira😘

  • @sobhanakumari.s7887
    @sobhanakumari.s7887 2 месяца назад +1

    Ousu n Nimisha.. back to ur routine life❤❤❤

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 2 месяца назад +1

    Nimisha and Ausu both of u r lovely

  • @praisepillai8145
    @praisepillai8145 2 месяца назад

    U guys are awesome. God bless your family

  • @reebaanish7790
    @reebaanish7790 2 месяца назад

    So much of love to this beautiful family..😘😘

  • @daretodream3576
    @daretodream3576 2 месяца назад +1

    Ammayeyum chachaneyum miss cheyyunnu ❤❤❤❤❤❤❤

  • @binduu.b4397
    @binduu.b4397 2 месяца назад

    Fantastic singer.... you Nimisha🙏

  • @reenavarghese8966
    @reenavarghese8966 2 месяца назад

    താരം വാൽക്കണ്ണാടി നോക്കി സൂപ്പർ സോങ് നിമിഷ ❤❤❤❤

  • @shaninazar9811
    @shaninazar9811 2 месяца назад +11

    വീടിൻ്റെ വെളിയിലെ വ്യൂ നല്ല രസമുണ്ട്

  • @prabhakark9891
    @prabhakark9891 2 месяца назад +6

    വളരെ നല്ല വീഡിയോ...രണ്ടുപേരും ഡ്യൂട്ടിക്ക് പോയാൽ മക്കളേ ആറ് നോക്കും Dears😔🤗🤗🤗🤗🤗

  • @girijaradhamma7663
    @girijaradhamma7663 2 месяца назад +1

    Nothing to say,stay blessed ❤🎉

  • @reenababu3026
    @reenababu3026 Месяц назад

    Super video♥️👍

  • @spicedup4726
    @spicedup4726 2 месяца назад

    I feel with you all after the holidays the first two days are very difficult for us .Mira girl is so cute👍🏼👍🏼

  • @rosythomas3267
    @rosythomas3267 2 месяца назад

    I like your video make sure I see everyone.

  • @maimoonathvp5871
    @maimoonathvp5871 2 месяца назад +13

    എന്ത് ഭംങ്ങിയുള്ള സ്വലവും വിടുംമിറ മോളുടെ കളിക്കാണാൻ നല്ല ഇഷ്ടം ആണ്

    • @minijoji9493
      @minijoji9493 2 месяца назад

      ഭംഗി

    • @susymathew9722
      @susymathew9722 2 месяца назад

      ​@@minijoji9493❤❤❤❤❤❤❤❤❤loo

  • @mariadmello7914
    @mariadmello7914 2 месяца назад

    Melodious voice Nimisha 👌😍

  • @ushapillai3274
    @ushapillai3274 2 месяца назад

    എല്ലാവരും സുഖമായി ഇരിക്കുക. മിറകുട്ടാ ചക്കരയുമ്മ ❤❤❤❤❤

  • @aleyammamathews4812
    @aleyammamathews4812 2 месяца назад +5

    സൂപ്പർ വീഡിയോ നിമിഷ അടിപൊളി പാട്ട് 👍

  • @bindujohns6893
    @bindujohns6893 2 месяца назад +1

    Blessed Couple....❤❤

  • @chinnuvinteamma6266
    @chinnuvinteamma6266 2 месяца назад

    😂😂..suryan illa, chandrane kaanichu tharaam❤❤❤ ...nimisha kuttide paattu👌

  • @Greeshmasreebala
    @Greeshmasreebala 2 месяца назад +3

    Raduperum parasaparm respect unde❤❤❤

  • @adityavvcs5075
    @adityavvcs5075 2 месяца назад

    Nalla place❤

  • @sumithaav5516
    @sumithaav5516 2 месяца назад

    ❤❤❤pillarude kali yoke kanum bol nammal ellam maranum.nalla rasam alle pinne e budhimutoke enjoy cheyu

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 2 месяца назад +2

    Super Video👍❤️

  • @shirlydas3642
    @shirlydas3642 2 месяца назад

    Super
    Made for each other 🎉❤

  • @lidhimd2568
    @lidhimd2568 2 месяца назад

    God bless you and your family

  • @ashraftthottiyil3796
    @ashraftthottiyil3796 2 месяца назад +16

    ആ ടീ കണ്ടാൽ അറിയാം അത് അടിപൊളി ടീ ആണ്‌ എന്ന്

  • @geejakr6729
    @geejakr6729 2 месяца назад

    Super video

  • @sudinadivakaran9213
    @sudinadivakaran9213 2 месяца назад

    Nice song super ❤

  • @shyamalanair7846
    @shyamalanair7846 2 месяца назад

    Love you all. Mira mol mummye miss cheyyunnudo. Revuttan ok alle. Nimishayude joli hectic annallo alle. Take care. 🌹🌹❤❤

  • @mdjoseph3488
    @mdjoseph3488 2 месяца назад

    നിമിഷ nice song good singing 👍🏻🌹

  • @crazygaming7453
    @crazygaming7453 2 месяца назад +1

    Song👌🏻👌🏻👌🏻❤❤❤

  • @rajugeorge7771
    @rajugeorge7771 2 месяца назад +1

    Beautiful ❤

  • @sheebarajeev7927
    @sheebarajeev7927 2 месяца назад +1

    Super video!so interesting 😍❤️

  • @mdjoseph3488
    @mdjoseph3488 2 месяца назад

    Nice വീഡീയോ 👍🏻🌹

  • @SonaSona-wc3xw
    @SonaSona-wc3xw 2 месяца назад +2

    Miranea enik orupade ishttam anne

  • @rejaniradha1480
    @rejaniradha1480 2 месяца назад

    നിമിഷ...പാട്ട് സൂപ്പർ 🥰🥰🥰

  • @premalathasaju7597
    @premalathasaju7597 2 месяца назад +2

    Nice vlog. Made for each other couple. Stay blessed. Such a lovely place 💕 😍

  • @sibimathew5227
    @sibimathew5227 2 месяца назад

    Jesus bless you all. Stay happy. Love the chemistry between both of you. Keep talking and enjoying each others company. Your kids both myrah and reeve will bloom when they have such loving parents.

  • @Usha-ie9rj
    @Usha-ie9rj 2 месяца назад

    Reevutta. Urakkamanno. umma❤❤❤

  • @jessyjames7811
    @jessyjames7811 2 месяца назад

    സൂപ്പർ ആയിട്ടുണ്ട് വീഡിയോ പിന്നെ നിങ്ങൾ നല്ല understanding ഉള്ള cuples ആണ് ദൈവം അനുഗ്രഹികട്ടെ❤❤❤❤❤❤❤ ജെസി ജെയിംസ് നിലമ്പൂർ

    • @jessyammavlogs
      @jessyammavlogs 2 месяца назад +1

      ആഹാ എന്റെ പേര് പോലൊരാളെ കണ്ടപ്പോ സന്തോഷം 😍

  • @user-zp1ec7cc6o
    @user-zp1ec7cc6o 2 месяца назад +2

    എനിക്ക് നിമിഷനെ ഭയക്കരും ഇഷ്ട എന്തൊരു സ്വഭാവം

  • @ayanalsuresh5785
    @ayanalsuresh5785 2 месяца назад +1

    Hi...ningal Australia poya details and procedures onnu explain cheyth oru video cheyyavo.. nimisha chechi aano first poyath..me too a nurse.. can u pls do an informative video regarding that all..

  • @jasjo_world
    @jasjo_world 2 месяца назад

    Super video 👍🏻❤️

  • @elizabethjohn8160
    @elizabethjohn8160 2 месяца назад +1

    Super couple 🎉.

  • @usharajasekar9453
    @usharajasekar9453 2 месяца назад +3

    PRAISE THE LORD JESUS 🙏 ELLAME OTHU KITIYITUNDU MOLE .NALLA ANBANA FAMILY♥️ GIGIYAMMAVUM CHACHANUM ILLATHA KORAYUNDU.

  • @shajnanissar4160
    @shajnanissar4160 2 месяца назад

    Randuperum super

  • @jessybijoy5131
    @jessybijoy5131 2 месяца назад +2

    I like your family ❤❤❤❤

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 2 месяца назад +2

    Nimisha kku enthum parasparam adjust cheyyunna partner ne daivam thanallo.. ente abhiprayathil ettavum valiya bhagyam athanu.God bless you

  • @anands9463
    @anands9463 2 месяца назад

    Adipoli song❤❤❤

  • @ahamadmuhammad3478
    @ahamadmuhammad3478 2 месяца назад

    നിമിഷ അടിപൊളി ആയിട്ടുണ്ട് 😍🥰

  • @elizabethissac8397
    @elizabethissac8397 2 месяца назад +1

    Happy family ❤

  • @abyvarghese4629
    @abyvarghese4629 2 месяца назад

    Super family 💗 ❤❤

  • @RajalekshmiS-wc8lw
    @RajalekshmiS-wc8lw 2 месяца назад

    അമ്മ ഇല്ലാത്തതിന്റെ കുറവ് ഫീൽ ചെയ്യുന്നുണ്ട്...❤

  • @donvargheseantony6429
    @donvargheseantony6429 2 месяца назад

    Chachan Amma kaanan kothiyavunnu

  • @mercytomy465
    @mercytomy465 2 месяца назад +1

    Nimisha sunnariyai.Beautyfulsong

  • @deepat5821
    @deepat5821 2 месяца назад +1

    Super ❤️❤️❤️❤️

  • @linibenoy6069
    @linibenoy6069 2 месяца назад

    മിറക്കുട്ടൻ 🥰🥰🥰😘😘😘😘

  • @fazilashaji
    @fazilashaji 2 месяца назад +2

    മിറ മോൾ സൂപ്പർ..നിമിഷ പാട്ട് സൂപ്പർ ആണ്

  • @blueshellsunil5508
    @blueshellsunil5508 2 месяца назад

    Blessed family

  • @AthiraapAthu
    @AthiraapAthu 2 месяца назад

    Cute family 😊

  • @swapnaswapna6166
    @swapnaswapna6166 2 месяца назад +2

    Happy to see Ouseppachan and Nimisha, Mirah mol and Reeve ❤❤
    Missing amma and chachan very much..
    Milk tea undakkumboll ichira ginger koode cherthu undakki nokkutto . Oru pravashyamenkilum angane undakki nokkane..hope you'll like it. Ammaye vilikkumboll anweshanam parayavo Ouseppachaa..take care. God bless..I'm Swapna from Thiruvananthapuram

  • @sreedeviradhakrishnan7632
    @sreedeviradhakrishnan7632 Месяц назад

    Nimisha...
    U sing well
    My humble request
    Please sing at least 4 lines in all ur videos
    Really nice rendition