സ്വന്തം ജീവൻ പോലും പണയം വെച്ച് ആരും പേടിക്കുന്ന ഒഴുകിൽ നിങ്ങൾക് വേണ്ടി ആ വെള്ളത്തിൽ മുങ്ങിയ മാൽപയെ പറ്റി നിങ്ങളുടെ നാവിൽ നിന്നും വരുന്ന വാക്ക് മലയാളി സമൂഹത്തിന് തന്നെ നാണക്കേടാണ്. എന്തൊരു നന്ദി കെട്ടവരാണ് നിങ്ങൾ.
Please use emotional intelligence and understand this family and manaf also . Don't criticise them . They have their own reasons. The youtubers and media make them like this
നന്ദികെട്ട കുടുംബം.. ജീവൻ പണയം വെച്ച് നിങ്ങളുടെ അർജുൻ തിരിച്ചു വരാൻ വേണ്ടി... ആ മനുഷ്യൻ എത്ര കഷ്ടപ്പെട്ട്..നന്ദി പറയേണ്ടവർ ആണ് നിങ്ങൾ. പകരം കുറ്റപ്പെടുത്തുന്നു....

നേവി പോലും നദിയിൽ ഇറങ്ങാൻ മടിച്ചപ്പോൾ ജീവൻ പണയം വെച്ചു നദിയിൽ ഇറങ്ങാൻ തയ്യാറായ ആളാണ് മാൽപ്പേ.അദ്ദേഹത്തെ ക്കുറിച്ച് ഇങ്ങനെ പറയാൻ ഇവർക്ക് എങ്ങനെ തോന്നുന്നു.
@@ANONYMOUS-ix4goജീവൻ ഉണ്ടെങ്കിൽ എന്ന് പേടിച്ചല്ലേ, മലപ്യ്ക്കു കഴിവുമുണ്ട് ഇതൊക്കെ ഒരാളെ രക്ഷിക്കാനുള്ള, വീണ്ടെടുക്കാനുള്ള പരിശ്രമമാരുന്നു അതിൽ പല കാര്യങ്ങളും വരും അതിനെ ഇങ്ങനേ വിവസ്ത്രണം ചെയ്യണോ
ചിത എരിഞ്ഞു തീരും മുമ്പ് ക്യാമറക്ക് മുന്നിൽ വന്നിരുന്നു കാണിക്കുന്ന ഈ ഷോ കണ്ടാൽ അറിയാം നന്ദി ലവലേശം ഇല്ലാത്ത കുടുംബം ഒരു മരണം കൊണ്ട് ഫേമസ് ആയ ഫാമിലി അർജുന്റെ ജീവൻ പോയി അതോണ്ട് ഇവർക്ക് ലാഭം മാത്രം ഒള്ളൂ
ഇവറ്റകൾ നന്ദി കെട്ടവർഗ്ഗങ്ങളാണെന്ന് അന്ന് അർജുനന് വേണ്ടി തിരച്ചിൽ നടത്താൻ വന്ന പട്ടാളക്കാരെ പറ്റി ഇവരുടെ അമ്മ വളരെ മോശമായി പറഞ്ഞിരുന്നു പത്രക്കാരൊക്കെ അത് റിപ്പോർട് ചെയ്തതാണ് ഈ നന്ദികെട്ടവർ അർജുനന്റെ വീട്ടുകാരാണല്ലോ എന്നതാണ് ഏറെ സങ്കടം 😢
മനാഫ് ചെയ്ത ഏത് വീഡിയോ അർജന്റെ കുടുംബത്തിന് ദോഷമായി എന്നാണ് ഇവർ പറയുന്നത് പ്രേക്ഷകർക്ക് അങ്ങിനെ തോന്നിയത് ഏത് വീഡിയോ? ചാനലിൽ അർജുന്റെകുടുംബം ഇപ്പോൾ പറയുന്നത് അസംബന്ധമാണ്. പ്രിയ മുള്ള മനാഫ്, താങ്കൾ ഇനി പ്രതികരിക്കരുത് താങ്കൾക്കൊരു വ്യക്തിത്വമുണ്ട് ഇതൊന്നും കേട്ട് താങ്കളും കുടുംബവും സ്വസ്ഥത കളയരുത്.
Please use emotional intelligence and understand this family and manaf also . Don't criticise them . They have their own reasons. The youtubers and media make them like this
മണ്ണിടിച്ചിൽ തന്നെ മനാഫ് സ്വയം വരുത്തി വെച്ചതാണെന്ന് നാളെ ആ കുടുംബം പറഞ്ഞു വന്നേക്കാം... കരുതിയിരിക്കുക ആ കുടുംബത്തെയും ആ കുടുംബത്തെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്ന വരെയും
ആ ബെസ്റ്റ് ഇങ്ങനെ തന്നെ വേണം നന്ദി കാണിക്കാൻ😂ആ കുത്തിയൊഴുകുന്ന പുഴയിൽ ആർമിക്കാര് പോലും ഇറങ്ങാൻ മടിച്ചു നിന്ന സമയത്ത് സഹായത്തിന്റെ തന്റെ ജീവൻ പോലും നോക്കത്തെ വന്നവന്റെ നെഞ്ചത്ത് തന്നെയിട്ട് കുത്തണം🙌🏻
Please use emotional intelligence and understand this family and manaf also . Don't criticise them . They have their own reasons. The youtubers and media make them like this
കൃഷ്ണേ നിനക്ക് ഇനി അർജുൻ തിരിച്ച് വരില്ല ഇനി അയാളുടെ സംസാരം കേൾക്കാൻ പറ്റില്ല അയളെ കാണാൻ പറ്റില്ല ഒന്നിച്ചിരിക്കാൻ പറ്റില്ല എന്നറിയാമോ ???? എന്നിട്ടും എനിക്ക് സങ്കടം ഇല്ലേ??? അവൾക്ക് ജോലി കിട്ടിയ ത്രില്ലിലാണ് അവള്.... കുറെയേറെ പൈസയും കിട്ടും.... ഭർത്താവിനേക്കാൾ വില അതിനാണ് അല്ലേ
അന്നം കൊടുത്തു അപത് ഘട്ടത്തിൽകൂടെപ്പി റപ്പുപോലെ കൂടെന്നിന്ന ആളെ തന്നെ ഈ സമയത്തു തള്ളി പറഞ്ഞല്ലോ, കഷ്ട്ടം ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ അർജുൻ ഇന്നും ആ വെള്ളത്തിൽ കിടെന്നേനെ വീട്ടുകാരെ 🙏
എന്തു വർത്താനം ആണ് ഇവർ പറയുന്നത്... എന്ത് അടിസ്ഥാനത്തിൽ ആണ് ഇവർക്ക് ഗവണ്മെന്റ് ജോലി കൊടുത്തത്.. അപ്പൊ വയനാടിൽ ഉറ്റവരും വീടും നഷ്ടപ്പെട്ടവർക്ക് എന്തുകൊണ്ട് ജോലി കൊടുത്തില്ല.. അല്ല നിങ്ങൾക്ക് അർജുന്റെ പേര് പറഞ് ഒന്നും വേണ്ടെങ്കിൽ നാണം ഉണ്ടെങ്കിൽ ജോലി തിരിച്ചു കൊടുക്ക്
ആ കൊടും മഴയത്ത് കുത്തൊഴുക്കിനെ പോലും വകവെക്കാതെ സ്വന്തം ജീവൻ പണയപ്പെടുത്തി ഗംഗവാലിപുഴയിൽ അർജുനനെ തിരയനെത്തിയ "മാൽ പേ" എന്ന ആ മനുഷ്യ സ്നേഹിയെ മറക്കരുത് നന്ദിക്കേട് കാണിക്കരുത് നിങ്ങളുടെ ജീവിതം ഗതി പിടിക്കില്ല ജാതി ബേധം ഇല്ലാതെ ഈ നാടിന്റെ സ്നേഹവും ആദരവും പ്രാർത്ഥനയും ആവോളം നൽകിയ ഒരു കുടുമ്പ മാണ് നിങ്ങളുടേത് അത് ഒരിക്കലും മറക്കരുത് വായനാട്ടിലെ ചൂരൽ മലയിൽ കുടുംബത്തോടെ മണ്ണിലകപ്പെട്ട ആയിരക്കണക്കിന് മനുഷ്യർക്ക് കിട്ടാത്ത അത്രയും ആദരവ് ജനങ്ങൾ നിങ്ങൾക്ക് നൽകിയിട്ടുണ്ട് എന്നെങ്കിലും ഓർക്കണേ !! സഹോദരാ അർജുന... നീയെത്ര ഭാഗ്യവാൻ ഈ നന്ദികേടിന്റെ പഴി നിനക്ക് കേൾക്കേണ്ടി വന്നില്ലല്ലോ....
ഇതെന്ത് family🤔.😗 മനാഫ് ഭായ് മാനവികത കാണിച്ചത് കൊടിയ പാപമായോ കഷ്ടം 😢 സാരമില്ല മനാഫ് നിങ്ങൾ ഫലം നോക്കാതെ നിങ്ങളുടെ കടമ ചെയ്തു പ്രതിഫലം എന്തുതന്നെ ആകട്ടെ.
പരസ്പരം എന്ത് ആരോപണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടെങ്കിലും അർജുൻ പോയി ഇത്ര നാൾ ആയപ്പോളേക്കും ഇങ്ങനെ ഒരു പ്രതികരണം വേണ്ടായിരുന്നു.. പ്രത്യേകിച്ച് ഫാമിലിയുടെ ഭാഗത്തു നിന്നും.. ഒരുപാട് ആളുകളുടെ പ്രാർത്ഥന ആണ് അർജുനെ കണ്ടെത്തിയത്..കൃഷ്ണപ്രിയക്ക് എങ്ങനെ സാധിക്കുന്നു ഒന്ന് ചിരിക്കാൻ.. ഇപ്പോളും അർജുന്റെ ഓരോ വീഡിയോ കാണുമ്പോൾ കണ്ണ് നിറയാറുണ്ട് 🥹🥹
നീയും നിൻറെ കുടുംബവും അടക്കം എത്ര ദിവസം നീയൊക്കെ അവിടെ പോയി നിന്ന് ഇതിനൊക്കെ മനാഫ് നോട് നന്ദി പറയണം നിൻറെ കുടുംബം ഇപ്പോൾ രക്ഷപ്പെട്ടല്ലോ കർണാടക സർക്കാർ പത്തുലക്ഷം എംഎൽഎ 5 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ വണ്ടീന്ന് പൈസ അർജൻറീന വൈഫിന് ജോലി അന്നിട്ടും കുറ്റം മനസിന് ഈ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് അർജുൻ ഉപ്പാ ആരായി
മനാഫ്, താങ്കൾ ഒരു വലിയ ധൗത്യം ഏറ്റെടുത്തു, പൂർത്തിയാക്കി. ഇനി ഇതിന്റെ പിറകിൽ പോകണ്ട. അർജുനൻറ് കുടുംബം എങ്ങനെ എങ്കിലും നയിച്ചു ജീവിച്ചോളും. അർജുനൻറെ remains എന്തെങ്കിലും ഉണ്ടെങ്കിൽ ആ കുടുംബത്തിന് വിട്ടു കൊടുക്കുക, അത് ഡ്രെസ്സ് ആയാലും, ബൈക്ക് ആയാലും. ശേഷിച്ച ജീവിതം ഇനിയും ഒരു പാട് പേർ സഹായം ആവശ്യമുള്ളവർ നമുക്ക് ചുറ്റും ഉണ്ട്. നമ്മുടെ കുടുംബവും, നമ്മുടെ ജീവിതവും കൂടെ നയിക്കുകയും വേണ്ടേ.? വെറുപ്പിന്റെ മാർക്കറ്റിൽ സ്നേഹത്തിന്റെ കട തുറക്കാനുള്ള ശ്രമം ചിലർക്ക് സഹിക്കില്ല. ഇതിന് പിന്നിൽ അടുത്ത നിയമസഭ election വരെ പ്ലാൻ ചെയ്ത ചില ശക്തികൾ ഉണ്ടാകും. ഇനി അർജുൻന്റെ കുടുംബത്തെ അവർ സംരക്ഷിക്കട്ടെ. Full stop, കുത്തു, കോമ വേണ്ടിടത്തു എല്ലായിടത്തും ഉപയോഗിക്കാൻ പഠിക്കണം. താങ്കളെ കുറ്റം പറയുന്നില്ല, നാല്പത് ദിവസം ഒരാളുടെ ദിനംചര്യയിൽ സ്ഥിരമായ ഒരു കാര്യം ജീവിതത്തിൽ സ്ഥിരമായി നിൽക്കും എന്ന് പറയുന്നു, പിന്നെ 70 ദിവസത്തിൽ കൂടുതൽ താങ്കളുടെ ദിനംചര്യയിൽ ഉണ്ടായിരുന്ന ഒരു കാര്യം പെട്ടെന്ന് തൂത്തെറിയാൻ കഴിയില്ല.. പക്ഷെ പരിശ്രമിക്കണം. കേരളം മാറുകയാണ്, ബോധപൂർവം മാറ്റുകയാണ്
മനാഫിനെ പോലെ ഒരു മനുഷ്യൻ 72 ദിവസം ഇതിന്റെ പുറകെ നടന്നു ഇന്നത്തെ കാലത്ത് ആര് മെനക്കെട്ട് നടക്കും അറിഞ്ഞിടത്തോളം അയാൾ നല്ല cash ഉള്ളതാ,ഒരു ലോറി പോയാൽ പുല്ലാണ്, എന്നിട്ടും കഷ്ടപ്പെട്ട് വേറൊരു നാട്ടിൽ നിന്ന് എല്ലാം ചെയ്തു. Karma എന്നൊരു സംഭവം ഉണ്ടെങ്കിൽ ഈ ഫാമിലി ഇനിയും പണി കിട്ടാൻ കിടക്കുന്നതെ ഉള്ളു അല്ലേലും നമ്മടെ ഒക്കെ വേണ്ടപ്പെട്ട ആരേലും മരിച്ചാൽ ഒരു വർഷം എങ്കിലും എടുക്കും mind ഒന്ന് ശരി ആയി വരാൻ ഇങ്ങനെ മൈക്ക് ന്റെ മുന്നിൽ വന്നു ഡയലോഗ് അടിക്കുന്നെങ്കിൽ എങ്ങനെ ഉള്ള മനുഷ്യർ ആണ് ഇതൊക്കെ എല്ലാർക്കും മനസിലായി.
അർഹിക്കണ്ടത് ആണ് ഈ കുടുംബത്തിന് കിട്ടിയത് നഷ്ടം നിങ്ങൾക്ക് അല്ല ഉണ്ടായത് അല്ലേ അർജുൻ നിങ്ങൾക്ക് ഒരു നഷ്ടം ആണോ എങ്കിൽ നിങ്ങൾ നിർത്തു ആരെ ആണ് നിങ്ങൾക്ക് ബോധ്യപ്പെടുത്തണ്ടത് കഷ്ടം മലർന്നു കിടന്നു തുപ്പുന്നു എല്ലാം ആ പയ്യന്റെ ശേഷ ക്രിയകൾ ചെയ്യൂ ശാന്തി കിട്ടട്ടെ
നായിൻ്റെ മക്കളെ നിങ്ങൾക്ക് ഈശ്വർ മല്പെ എന്ന വ്യക്തിനെ കുറിച്ച് എന്ത് അറിയാം? അയാൾക്ക് ഉള്ള 2 മക്കൾ അംഗ വൈകല്യം ഉള്ള മക്കൾ ആണ്. അയാൾക്ക് അറിയാം ജീവൻ്റെ വില. എൻ്റെ നാട്ടുകാരൻ എന്നതിൽ അഭിമാനിക്കുന്നു..
ഈശ്വർ മൽപെ ഗംഗാവലി പുഴയിൽ മുങ്ങിയത് മുത്തും പവിഴവും വരാനായിരുന്നു.മനാഫും മാൽപെയും ഒന്നച്ച് കളിച്ച നാടകമോ? അർജ്ജുനനെ തിരയാനായ് മാൽപെ വരുന്നതുവരെ ഇവർ തമ്മിൽ കണ്ടിട്ടില്ലല്ലോ.
എടാ നാണം കെട്ടവനെ. എല്ലാം കഴിഞ്ഞപ്പോൾ കഷ്ടപ്പെട്ടവൻ്റെമുതുകത്ത് കയറുന്നോ....നിനക്കൊന്നും അർജുനോട്. ഒരു സ്നേഹവുമില്ല... അതു ആദ്യം മുതലേ പലരും.watch ചെയ്യുന്നുന്നുണ്ടായിരുന്നു... reporter channel kaaran വന്നപ്പോൾ.അമ്മയും.സഹോദരിയും ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്..... ഇപ്പോ ആവശ്യം കഴിഞ്ഞപ്പോ തിരിഞ്ഞു കൊത്തുന്നു..
ഇപ്പൊ എന്ത് സംഭവിച്ചു,മാധ്യമങ്ങൾ ഈ ക്ലിപ്പ്കൾ വീണ്ടും വീണ്ടും എടുത്തു റീച് ഉണ്ടാക്കും അപ്പോഴും നിങ്ങൾ കുടുംബത്തിന് തന്നെ നഷ്ടം?രണ്ടു ഫാമിലിക്കും പറഞ്ഞു തീർത്തു കൂടായിരുന്നോ,
അയാൾ അഥവാ പൈസ എടുത്തുന്നു വച്ചോ അയാൾ അവസാനം വരെ കൂടെ നിന്നിലെ , അയാളുടെ കുടുംബത്തെ പോലും നോക്കാതെ ആ സ്ഥലത്തു എത്ര കഷ്ടപ്പെട്ട് കാണും , ഡയലോഗ് അടിക്കാൻ എളുപ്പം ആണ് !
നിങ്ങൾക്കാവശ്യം അർജ്ജുനെ മാത്രം അയാൾക്കാവശ്യം അർജ്ജുനെയും ലോറിയെയും . നിങ്ങൾ മുങ്ങിപ്പോയ ലോറിയിൽ ജീവനോടെ ഉണ്ട് .ഫോണടിച്ചു എന്നൊക്കെ പറഞ്ഞില്ലേ . അതൊക്കെയാണ് ആളുകൾ ഏറ്റെടുക്കാൻ കാരണം. എല്ലാം കഴിഞ്ഞിട്ടിപ്പോൾ ആരോപണങ്ങൾ
സംഭവം വേറെ ഒന്നും എല്ല. മനാഫ്ക ക്ക് കിട്ടിയ ആ ഒരു ബഹുമതി ഈ തടിക്കാരനും ഓന്റെ പെണ്ണുകൾക്കും കൊടുത്താൽ ഒരു കുയപ്പവും ഉണ്ടായിരുന്നില്ല അത് നമ്മൾ ആരും ശ്രദ്ധിച്ചില്ല . ഇങ്ങനെ ഉള്ളൊരു നന്ദി കേട്ട കുടുംബമാണ് എന്ന് അന്ന് തന്നെ അറിയാത്തത് നനായി .
മനാഫും മാൽപ്പയും മാത്രമാണോ വീഡിയോ എടുത്തത് എത്രയോ ചാനലുകാർ എടുത്ത് അവരുടെ ചാനലിന്റെ റേറ്റിംഗ് കൂട്ടി അതിനൊന്നും നിങ്ങള്ക്ക് പറയാനില്ലേ. അങ്ങനെയെങ്കിൽ കൃഷ്ണപ്രിയ ക്കു കിട്ടിയ ജോലി വേണ്ടാന്ന് വെക്കു
ഇജ്ജ് ആരാ , ഏതാ ഈ അഞ്ചു , നിങ്ങൾ ഒക്കെ എവിടെ അയിനു ഇത്ര കാലം . പറയുമ്പോൾ ഒന്ന് ചിന്തിച്ചൂടെ നന്ദി കെട്ട വർത്താനം ആണ് എന്ന് .. നിങ്ങളെ പോലെ ഉള്ള നാണം കേട്ട വർഗ്ഗം ഉള്ളത് കൊണ്ടാണ് ഒരാളും ഒരാളുടെ കാര്യവും ഏറ്റെടുക്കാത്തത് അത് മനസിലാക്ക് .
വിവരമില്ലാത്ത ആളുകൾ പലതും പറയും.. നഷ്ടമായത് നിങ്ങൾക്കാണ്.. തരണം ചെയ്ത് മുന്നോട്ട് പോകാൻ ശ്രേമിക്കൂ.. ഇവിടെ മരിച്ചവൻ്റെ കുടുംബത്തിനൊപ്പം നിന്ന് അവരെ അശ്വസിപ്പിക്കുന്നത്തിന് പകരം അവരുടെ മുറിവേറ്റ ഹൃദയത്തിലെ മുറിവിലേക്ക് കത്തികൊണ്ട് വീണ്ടും വരഞ്ഞു കൊണ്ടിരിക്കുന്ന ക്രൂരരായ മനുഷ്യർ
അർജുന്റെ ഭാര്യ സർക്കാർ കൊടുത്ത ജോലിക്ക് പോയി തുടങ്ങി അപ്പഴും 72 ദിവസം മനാഫും കുടുംബവും അവിടെ അർജുന് വേണ്ടി കൊതുക് കടി കൊണ്ട് കിടക്കുകയായിരുന്നു. നന്ദിയില്ലാത്ത കുടുബം.
സ്വന്തം ജീവൻ പോലും പണയം വെച്ച് ആരും പേടിക്കുന്ന ഒഴുകിൽ നിങ്ങൾക് വേണ്ടി ആ വെള്ളത്തിൽ മുങ്ങിയ മാൽപയെ പറ്റി നിങ്ങളുടെ നാവിൽ നിന്നും വരുന്ന വാക്ക് മലയാളി സമൂഹത്തിന് തന്നെ നാണക്കേടാണ്. എന്തൊരു നന്ദി കെട്ടവരാണ് നിങ്ങൾ.
Please use emotional intelligence and understand this family and manaf also . Don't criticise them . They have their own reasons. The youtubers and media make them like this
അയാളോട് ആരെങ്കിലും പറഞ്ഞോ ഇറങ്ങി തപ്പാൻ
@@Zuhrafathima-g1d പിന്നെ ഇവൻ മാത്രം ആണല്ലോ ലോകത്തിലെ ഏക നീന്തൽ കാരൻ ഒന്ന് പൊ അമ്മച്ചി 🤣🤣
ജിതിനെ പ്രശ്നം അഞ്ജുവിന് വിഷമിച്ചു....
@@ANONYMOUS-ix4goDayvathinod aarum parayanda oru kaaryam cheyyaan
നിങ്ങളുടെ സ്വാഭാവം മനസിലാക്കി തന്നതിന്.. നന്ദി.....
നന്ദികെട്ട കുടുംബം.. ജീവൻ പണയം വെച്ച് നിങ്ങളുടെ അർജുൻ തിരിച്ചു വരാൻ വേണ്ടി... ആ മനുഷ്യൻ എത്ര കഷ്ടപ്പെട്ട്..നന്ദി പറയേണ്ടവർ ആണ് നിങ്ങൾ. പകരം കുറ്റപ്പെടുത്തുന്നു....
Please use emotional intelligence and understand this family and manaf also . Don't criticise them . They have their own reasons. The youtubers and media make them like this
ദൈവമേ ഇവർക്കൊക്കെ വേണ്ടിയാണല്ലോ അർജുൻ കാട്ടിലും വണ്ടിയിലും ഒക്കെ കിടന്നുറങ്ങി കഷ്ടപ്പെട്ടത് 😢😢😢
Please use emotional intelligence and understand this family and manaf also . Don't criticise them . They have their own reasons. The youtubers and media make them like this
മനാഫിന്റെ ഡ്രൈവർ ഫാമിലിയുടെ അഹങ്കാരം😬😬😬 മനാഫ്❤❤❤നന്ദികെട്ട വർഗം അർജുൻ ഫാമിലി😮😮😮😮ഈശ്വർ മാൽപെയെയും കുറ്റപ്പെടുത്തുന്നു😬
Sathyam
ഇവൻ വിചാരിച്ചു നടന്നില്ല തോന്നുന്നു അതാണ് ഇവൻ ഇത്ര വിഷമം നന്ദി കെട്ട കുടുബം
നേവി പോലും നദിയിൽ ഇറങ്ങാൻ മടിച്ചപ്പോൾ ജീവൻ പണയം വെച്ചു നദിയിൽ ഇറങ്ങാൻ തയ്യാറായ ആളാണ് മാൽപ്പേ.അദ്ദേഹത്തെ ക്കുറിച്ച് ഇങ്ങനെ പറയാൻ ഇവർക്ക് എങ്ങനെ തോന്നുന്നു.
നേവി ഇറങ്ങാത്തത് അവർക്കു തലക്കകത്തു ആൾതാമസം ഉള്ളത് കൊണ്ടാണ് അല്ലാതെ ഒരു വട്ടൻ ഞാൻ ചാടാൻ റെഡി എന്ന് പറയുമ്പോൾ ചാടാൻ ഉള്ളതല്ല നേവി
@@ANONYMOUS-ix4goജീവൻ ഉണ്ടെങ്കിൽ എന്ന് പേടിച്ചല്ലേ, മലപ്യ്ക്കു കഴിവുമുണ്ട് ഇതൊക്കെ ഒരാളെ രക്ഷിക്കാനുള്ള, വീണ്ടെടുക്കാനുള്ള പരിശ്രമമാരുന്നു അതിൽ പല കാര്യങ്ങളും വരും അതിനെ ഇങ്ങനേ വിവസ്ത്രണം ചെയ്യണോ
72 ദിവസം മഴയും വെയിലും കൊണ്ട് manafikka ❤
ചിത എരിഞ്ഞു തീരും മുമ്പ് ക്യാമറക്ക് മുന്നിൽ വന്നിരുന്നു കാണിക്കുന്ന ഈ ഷോ കണ്ടാൽ അറിയാം നന്ദി ലവലേശം ഇല്ലാത്ത കുടുംബം ഒരു മരണം കൊണ്ട് ഫേമസ് ആയ ഫാമിലി അർജുന്റെ ജീവൻ പോയി അതോണ്ട് ഇവർക്ക് ലാഭം മാത്രം ഒള്ളൂ
അർജുൻ ന്റെ ഭാര്യ അവളുടെ ഒരു ഇരിപ്പ് അവള് കണ്ടാൽ അറിയാം നന്ദി കേട്ട വർഗം
അവൾക്ക് ഒരു സങ്കടവും ഇല്ല ഉണ്ടായിരു എങ്കിൽ ചലക്കില്ല😡😡
ഇവറ്റകൾ നന്ദി കെട്ടവർഗ്ഗങ്ങളാണെന്ന്
അന്ന് അർജുനന് വേണ്ടി തിരച്ചിൽ നടത്താൻ വന്ന പട്ടാളക്കാരെ പറ്റി ഇവരുടെ
അമ്മ വളരെ മോശമായി പറഞ്ഞിരുന്നു
പത്രക്കാരൊക്കെ അത് റിപ്പോർട് ചെയ്തതാണ്
ഈ നന്ദികെട്ടവർ
അർജുനന്റെ
വീട്ടുകാരാണല്ലോ എന്നതാണ് ഏറെ സങ്കടം
😢
നന്ദി ഇല്ലാത്ത ആൾക്കാർ ബോഡി കിട്ടിയപ്പോൾ എല്ലാം മറന്നു പാവം ആ പയ്യൻ രക്ഷപെട്ടു ഇവരുടെ മുന്നിൽ നിന്ന്
മനാഫ് ചെയ്ത ഏത് വീഡിയോ അർജന്റെ കുടുംബത്തിന് ദോഷമായി എന്നാണ് ഇവർ പറയുന്നത് പ്രേക്ഷകർക്ക് അങ്ങിനെ തോന്നിയത് ഏത് വീഡിയോ? ചാനലിൽ അർജുന്റെകുടുംബം ഇപ്പോൾ പറയുന്നത് അസംബന്ധമാണ്. പ്രിയ മുള്ള മനാഫ്, താങ്കൾ ഇനി പ്രതികരിക്കരുത് താങ്കൾക്കൊരു വ്യക്തിത്വമുണ്ട് ഇതൊന്നും കേട്ട് താങ്കളും കുടുംബവും സ്വസ്ഥത കളയരുത്.
ഇവരുടെ സ്വഭാവ സവിശേഷത മലയാള കേരള ജനതയ്ക്ക് ഒന്നടങ്കം നാണക്കേട് ഉണ്ടാക്കും.
അവര് രണ്ടുപേരും പരമ്പര നടത്തിയതുകൊണ്ട് ഏതായാലും അർജുന്റെ ബോഡിയെങ്കിലും കിട്ടി...
s...😊
മനസ്സാക്ഷി ഇല്ലാത്ത ഇവർ ഈ ശിക്ഷ മതിയായില്ലെ നന്ദികെട്ട വർഗ്ഗം
Please use emotional intelligence and understand this family and manaf also . Don't criticise them . They have their own reasons. The youtubers and media make them like this
നിങ്ങളുടെ സ്വഭാവം അന്ന് ആർമി വന്നപ്പോ തന്നെ അമ്മയുടെ വാക്കുകളിലൂടെ അറിഞ്ഞിരുന്നു
മണ്ണിടിച്ചിൽ തന്നെ മനാഫ് സ്വയം വരുത്തി വെച്ചതാണെന്ന് നാളെ ആ കുടുംബം പറഞ്ഞു വന്നേക്കാം...
കരുതിയിരിക്കുക ആ കുടുംബത്തെയും ആ കുടുംബത്തെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്ന വരെയും
ആ ബെസ്റ്റ് ഇങ്ങനെ തന്നെ വേണം നന്ദി കാണിക്കാൻ😂ആ കുത്തിയൊഴുകുന്ന പുഴയിൽ ആർമിക്കാര് പോലും ഇറങ്ങാൻ മടിച്ചു നിന്ന സമയത്ത് സഹായത്തിന്റെ തന്റെ ജീവൻ പോലും നോക്കത്തെ വന്നവന്റെ നെഞ്ചത്ത് തന്നെയിട്ട് കുത്തണം🙌🏻
Please use emotional intelligence and understand this family and manaf also . Don't criticise them . They have their own reasons. The youtubers and media make them like this
@@unishi1521 aha ni copy paste cheithu vechittu ella commentsinteum thazhe kondu vannu replay iduvaanallo😂vere paniyonnumille
Poda pooriyee kadann mezhukqathe kore aayaaloo myreee @@unishi1521
@@blacklover880 അതേ ഞാൻ ഇട്ട കമന്റിലും വന്നു.. നന്ദി പറയേണ്ടവർ നന്ദികേട് പറയുന്നത് കണ്ടാൽ ആരാ പറയാതിരിക്കുന്നത് അല്ലേ
@@AthiraV-yv4eg pinnallathe kuttam paraunnathinu oru paridhiyille naavundennu vechu enthum angum vilicchu parayaavo
നന്ദിയില്ലാത്ത കുടുംബം ... എല്ലാം കഴിഞ്ഞപോളാണ് ഇവർക്ക് ഇതൊക്കെ തോന്നിയത്
എത്രയോ യൂട്യൂബർമാർ അർജുന്റെ വീഡിയോസ് ഇടുന്നു. അവർ വൈകാരികത മുതലെടുത്തു എന്ന് ഇവർക്ക് തോന്നിയില്ലേ.
നല്ലവനായ മനാഫിനെ ക്രൂഷിച്ച ഈ കുടുംബത്തിന് വീണ്ടും. കഷ്ടങ്ങൾ Face ചെയ്യേണ്ടിവരും ഉറപ്പായും
കൃഷ്ണേ നിനക്ക് ഇനി അർജുൻ തിരിച്ച് വരില്ല ഇനി അയാളുടെ സംസാരം കേൾക്കാൻ പറ്റില്ല അയളെ കാണാൻ പറ്റില്ല ഒന്നിച്ചിരിക്കാൻ പറ്റില്ല എന്നറിയാമോ ???? എന്നിട്ടും എനിക്ക് സങ്കടം ഇല്ലേ??? അവൾക്ക് ജോലി കിട്ടിയ ത്രില്ലിലാണ് അവള്.... കുറെയേറെ പൈസയും കിട്ടും.... ഭർത്താവിനേക്കാൾ വില അതിനാണ് അല്ലേ
എന്തൊരു നന്ദികെട്ട കുടുംബമാണ് ഇത്😡 ചിത പോലും അടങ്ങുന്നതിനു മുമ്പ് നാണമില്ലാതെ ഓരോന്നും പിന്നെ നിങ്ങൾക്ക് നിങ്ങളുടെ പവർ കൊണ്ടല്ലേ ഇതൊക്കെ നടന്നത്
അന്നം കൊടുത്തു അപത് ഘട്ടത്തിൽകൂടെപ്പി റപ്പുപോലെ കൂടെന്നിന്ന ആളെ തന്നെ ഈ സമയത്തു തള്ളി പറഞ്ഞല്ലോ, കഷ്ട്ടം ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ അർജുൻ ഇന്നും ആ വെള്ളത്തിൽ കിടെന്നേനെ വീട്ടുകാരെ 🙏
യൂട്യൂബ് വരുമാനം ഒന്നും മനാഫിന് ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല🙏
എന്തു വർത്താനം ആണ് ഇവർ പറയുന്നത്...
എന്ത് അടിസ്ഥാനത്തിൽ ആണ് ഇവർക്ക് ഗവണ്മെന്റ് ജോലി കൊടുത്തത്..
അപ്പൊ വയനാടിൽ ഉറ്റവരും വീടും നഷ്ടപ്പെട്ടവർക്ക് എന്തുകൊണ്ട് ജോലി കൊടുത്തില്ല..
അല്ല നിങ്ങൾക്ക് അർജുന്റെ പേര് പറഞ് ഒന്നും വേണ്ടെങ്കിൽ നാണം ഉണ്ടെങ്കിൽ ജോലി തിരിച്ചു കൊടുക്ക്
ചേർത്ത് നിർത്താനാണ് പാട്...!
തള്ളിപ്പറയാൻ ഒരു പത്രസമ്മേളനം വിളിച്ചാൽ മതി....!
😊👌👍
ഇനിയാണ് ഇവർ cyber attack നേരിടാൻ പോകുന്നത്
നന്ദി കെട്ടവർഗം ഇനിയും നിർത്താൻ ആയില്ലേ ഈ നാടകം
ആ കൊടും മഴയത്ത്
കുത്തൊഴുക്കിനെ പോലും വകവെക്കാതെ
സ്വന്തം ജീവൻ പണയപ്പെടുത്തി ഗംഗവാലിപുഴയിൽ അർജുനനെ തിരയനെത്തിയ "മാൽ പേ"
എന്ന ആ മനുഷ്യ സ്നേഹിയെ
മറക്കരുത്
നന്ദിക്കേട് കാണിക്കരുത്
നിങ്ങളുടെ ജീവിതം ഗതി പിടിക്കില്ല
ജാതി ബേധം ഇല്ലാതെ ഈ നാടിന്റെ സ്നേഹവും ആദരവും പ്രാർത്ഥനയും ആവോളം നൽകിയ ഒരു കുടുമ്പ മാണ് നിങ്ങളുടേത്
അത് ഒരിക്കലും മറക്കരുത്
വായനാട്ടിലെ
ചൂരൽ മലയിൽ കുടുംബത്തോടെ മണ്ണിലകപ്പെട്ട
ആയിരക്കണക്കിന് മനുഷ്യർക്ക് കിട്ടാത്ത അത്രയും
ആദരവ് ജനങ്ങൾ നിങ്ങൾക്ക് നൽകിയിട്ടുണ്ട് എന്നെങ്കിലും ഓർക്കണേ !!
സഹോദരാ അർജുന...
നീയെത്ര ഭാഗ്യവാൻ
ഈ നന്ദികേടിന്റെ
പഴി നിനക്ക് കേൾക്കേണ്ടി വന്നില്ലല്ലോ....
Le malpe : എനിക്കു എന്തിന്റെ അസുഖം ആയിരുന്നു
അർജുൻ, നീ ശരിക്കും ഇവരിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു
കൃഷ്ണപ്രിയ ഒടുവിൽ തനിച്ചാകും. ഇവരൊക്കെ അവരുടെ വഴിക്ക് പോകും. അന്നൊരു മാപ്പപേക്ഷ നമുക്ക് പ്രതീക്ഷിക്കാം.
10k ഉണ്ടായിരുന്ന youtub 27k ആക്കി കൊടുത്ത ജിതിന് നന്ദി 😁
30k കടന്നു
ഇതെന്ത് family🤔.😗 മനാഫ് ഭായ് മാനവികത കാണിച്ചത് കൊടിയ പാപമായോ കഷ്ടം 😢 സാരമില്ല മനാഫ് നിങ്ങൾ ഫലം നോക്കാതെ നിങ്ങളുടെ കടമ ചെയ്തു പ്രതിഫലം എന്തുതന്നെ ആകട്ടെ.
ഈ കുടുംബത്തിനു കിട്ടിയ ശിക്ഷ മതിയായില്ലെന്നു തോന്നുന്നു
എഴുപത്തൊന്ന് ദിവസം കഴിയേണ്ടി വന്നു ബോഡി കിട്ടാൻ ഇൻഷുറൻസ് ശെരിയാവാൻ എന്നിട്ട് വേണം പ്രതികരിക്കാൻ... നന്ദികെട്ട വർഗ്ഗം..
കൃഷ്ണ പ്രിയേ ചുറ്റും ഇരിക്കുന്ന നാല് പേരെ കണ്ട് വല്ലാതെ വാ തുറക്കണ്ട,നഷ്ട്ടം നിനക്ക് മാത്രാണ്
പരസ്പരം എന്ത് ആരോപണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടെങ്കിലും അർജുൻ പോയി ഇത്ര നാൾ ആയപ്പോളേക്കും ഇങ്ങനെ ഒരു പ്രതികരണം വേണ്ടായിരുന്നു.. പ്രത്യേകിച്ച് ഫാമിലിയുടെ ഭാഗത്തു നിന്നും.. ഒരുപാട് ആളുകളുടെ പ്രാർത്ഥന ആണ് അർജുനെ കണ്ടെത്തിയത്..കൃഷ്ണപ്രിയക്ക് എങ്ങനെ സാധിക്കുന്നു ഒന്ന് ചിരിക്കാൻ.. ഇപ്പോളും അർജുന്റെ ഓരോ വീഡിയോ കാണുമ്പോൾ കണ്ണ് നിറയാറുണ്ട് 🥹🥹
ഇവരെ ആ നാട്ടുകാർ പോലും വെറുത്തിട്ടുണ്ടാവും
അർജുൻ നീ പോയത് നന്നായി, ഇത്രെയും നെറികെട്ട കുടുംബം
ഒരു മരണം കൊണ്ട് ഇവര് പഠിച്ചിട്ടില്ല നന്ദിയില്ലാത്ത വർഗം
പോടെയ് വണ്ടിയടക്കം മുങ്ങിയപ്പോ നീയൊക്കെ ജീവനോടെ കിട്ടും എന്ന് പറഞ്ഞ് നിലവിളിച്ചപ്പോൾ അയാൾ എന്തൊക്കെയാ ഓവറാക്കി.. നിങ്ങൾ എന്ത് ചെയ്തു അർജ്ജുന് വേണ്ടി
😢എന്നാൽ നിനക്കും നിന്റെ ഭാര്യയ്ക്കും അവിടെ ഇറങ്ങി തപ്പാമായിരുന്നില്ലേ എടാ 🤬🤬അർജുനോട് തുള്ളി സ്നേഹം നിങ്ങൾക് ഉണ്ടെങ്കിൽ നിങ്ങൾ പത്രസമ്മേളനം നടത്തുമോ 🤬🤬
നീയും നിൻറെ കുടുംബവും അടക്കം എത്ര ദിവസം നീയൊക്കെ അവിടെ പോയി നിന്ന് ഇതിനൊക്കെ മനാഫ് നോട് നന്ദി പറയണം നിൻറെ കുടുംബം ഇപ്പോൾ രക്ഷപ്പെട്ടല്ലോ കർണാടക സർക്കാർ പത്തുലക്ഷം എംഎൽഎ 5 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ വണ്ടീന്ന് പൈസ അർജൻറീന വൈഫിന് ജോലി അന്നിട്ടും കുറ്റം മനസിന് ഈ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് അർജുൻ ഉപ്പാ ആരായി
കർമ എന്ന സംഭവം ഉണ്ടങ്കിൽ ഇത് തിരിച്ചു അടിക്കും. ഓർത്തു വെച്ചോ ഈൗ വാക്ക് ❤
മനാഫ്, താങ്കൾ ഒരു വലിയ ധൗത്യം ഏറ്റെടുത്തു, പൂർത്തിയാക്കി. ഇനി ഇതിന്റെ പിറകിൽ പോകണ്ട. അർജുനൻറ് കുടുംബം എങ്ങനെ എങ്കിലും നയിച്ചു ജീവിച്ചോളും. അർജുനൻറെ remains എന്തെങ്കിലും ഉണ്ടെങ്കിൽ ആ കുടുംബത്തിന് വിട്ടു കൊടുക്കുക, അത് ഡ്രെസ്സ് ആയാലും, ബൈക്ക് ആയാലും. ശേഷിച്ച ജീവിതം ഇനിയും ഒരു പാട് പേർ സഹായം ആവശ്യമുള്ളവർ നമുക്ക് ചുറ്റും ഉണ്ട്. നമ്മുടെ കുടുംബവും, നമ്മുടെ ജീവിതവും കൂടെ നയിക്കുകയും വേണ്ടേ.? വെറുപ്പിന്റെ മാർക്കറ്റിൽ സ്നേഹത്തിന്റെ കട തുറക്കാനുള്ള ശ്രമം ചിലർക്ക് സഹിക്കില്ല. ഇതിന് പിന്നിൽ അടുത്ത നിയമസഭ election വരെ പ്ലാൻ ചെയ്ത ചില ശക്തികൾ ഉണ്ടാകും. ഇനി അർജുൻന്റെ കുടുംബത്തെ അവർ സംരക്ഷിക്കട്ടെ. Full stop, കുത്തു, കോമ വേണ്ടിടത്തു എല്ലായിടത്തും ഉപയോഗിക്കാൻ പഠിക്കണം. താങ്കളെ കുറ്റം പറയുന്നില്ല, നാല്പത് ദിവസം ഒരാളുടെ ദിനംചര്യയിൽ സ്ഥിരമായ ഒരു കാര്യം ജീവിതത്തിൽ സ്ഥിരമായി നിൽക്കും എന്ന് പറയുന്നു, പിന്നെ 70 ദിവസത്തിൽ കൂടുതൽ താങ്കളുടെ ദിനംചര്യയിൽ ഉണ്ടായിരുന്ന ഒരു കാര്യം പെട്ടെന്ന് തൂത്തെറിയാൻ കഴിയില്ല.. പക്ഷെ പരിശ്രമിക്കണം. കേരളം മാറുകയാണ്, ബോധപൂർവം മാറ്റുകയാണ്
വളരെ സത്യം
നിങ്ങൾ ടെ ബന്ധു ഒന്നും അല്ലല്ലോ മനാഫ് എന്നിട്ട് അയാൾ ഇത്ര ഏറെ ചെയ്യാൻ ഉളുപ്പ് ഇല്ലാത്ത വർഗം
അയാടെ ചോറ് നീ ഒക്കെ കഴിച്ചത് അന്ന് നാണം മാനം ഇല്ലായിരുന്നു
വല്ലാത്തൊരു കുടുംബമായി നിങ്ങളത് ഇത്രയും കഷ്ടപ്പെട്ട് ഒരാളെ തിരഞ്ഞിട്ട് ലാസ്റ്റ് വെച്ച് നിങ്ങൾ ഇങ്ങനെയാണല്ലോ പറഞ്ഞത് വളരെ മോശമായിപ്പോയി
മനാഫിനെ പോലെ ഒരു മനുഷ്യൻ 72 ദിവസം ഇതിന്റെ പുറകെ നടന്നു
ഇന്നത്തെ കാലത്ത് ആര് മെനക്കെട്ട് നടക്കും
അറിഞ്ഞിടത്തോളം അയാൾ നല്ല cash ഉള്ളതാ,ഒരു ലോറി പോയാൽ പുല്ലാണ്, എന്നിട്ടും കഷ്ടപ്പെട്ട് വേറൊരു നാട്ടിൽ നിന്ന് എല്ലാം ചെയ്തു.
Karma എന്നൊരു സംഭവം ഉണ്ടെങ്കിൽ ഈ ഫാമിലി ഇനിയും പണി കിട്ടാൻ കിടക്കുന്നതെ ഉള്ളു
അല്ലേലും നമ്മടെ ഒക്കെ വേണ്ടപ്പെട്ട ആരേലും മരിച്ചാൽ ഒരു വർഷം എങ്കിലും എടുക്കും mind ഒന്ന് ശരി ആയി വരാൻ
ഇങ്ങനെ മൈക്ക് ന്റെ മുന്നിൽ വന്നു ഡയലോഗ് അടിക്കുന്നെങ്കിൽ എങ്ങനെ ഉള്ള മനുഷ്യർ ആണ് ഇതൊക്കെ എല്ലാർക്കും മനസിലായി.
ഈ ഭൂമിലോകത്ത് ഏറ്റവും വൃത്തികെട്ട കുടുംബം സ്വന്തം കുഞ്ഞിനെ തിരിച്ചു കൊടുത്തിട്ടുള്ള മറുപടിയാണിത് ഒരു മനുഷ്യനും പറയാൻ കഴിയാത്ത മറുപടി
അർഹിക്കണ്ടത് ആണ് ഈ കുടുംബത്തിന് കിട്ടിയത്
നഷ്ടം നിങ്ങൾക്ക് അല്ല ഉണ്ടായത് അല്ലേ അർജുൻ നിങ്ങൾക്ക് ഒരു നഷ്ടം ആണോ എങ്കിൽ നിങ്ങൾ നിർത്തു ആരെ ആണ് നിങ്ങൾക്ക് ബോധ്യപ്പെടുത്തണ്ടത് കഷ്ടം മലർന്നു കിടന്നു തുപ്പുന്നു എല്ലാം ആ പയ്യന്റെ ശേഷ ക്രിയകൾ ചെയ്യൂ ശാന്തി കിട്ടട്ടെ
അത്രക്ക് അയാളെ വെറുക്കുന്ന വർ. ജോലി കളയ് . ഇതിനെക്കാൾ അർഹതപെട്ടവർക്ക് ജോലി കൊടുക്കണം. ഇവർക്ക് ഒരു സങ്കടവും വിഷമവും ഇല്ല കഷ്ട്ടം
നായിൻ്റെ മക്കളെ നിങ്ങൾക്ക് ഈശ്വർ മല്പെ എന്ന വ്യക്തിനെ കുറിച്ച് എന്ത് അറിയാം? അയാൾക്ക് ഉള്ള 2 മക്കൾ അംഗ വൈകല്യം ഉള്ള മക്കൾ ആണ്. അയാൾക്ക് അറിയാം ജീവൻ്റെ വില. എൻ്റെ നാട്ടുകാരൻ എന്നതിൽ അഭിമാനിക്കുന്നു..
ഈശ്വർ മൽപെ ഗംഗാവലി പുഴയിൽ മുങ്ങിയത് മുത്തും പവിഴവും വരാനായിരുന്നു.മനാഫും മാൽപെയും ഒന്നച്ച് കളിച്ച നാടകമോ? അർജ്ജുനനെ തിരയാനായ് മാൽപെ വരുന്നതുവരെ ഇവർ തമ്മിൽ കണ്ടിട്ടില്ലല്ലോ.
എടാ നാണം കെട്ടവനെ. എല്ലാം കഴിഞ്ഞപ്പോൾ കഷ്ടപ്പെട്ടവൻ്റെമുതുകത്ത് കയറുന്നോ....നിനക്കൊന്നും അർജുനോട്. ഒരു സ്നേഹവുമില്ല... അതു ആദ്യം മുതലേ പലരും.watch ചെയ്യുന്നുന്നുണ്ടായിരുന്നു... reporter channel kaaran വന്നപ്പോൾ.അമ്മയും.സഹോദരിയും ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്..... ഇപ്പോ ആവശ്യം കഴിഞ്ഞപ്പോ തിരിഞ്ഞു കൊത്തുന്നു..
ഇപ്പൊ എന്ത് സംഭവിച്ചു,മാധ്യമങ്ങൾ ഈ ക്ലിപ്പ്കൾ വീണ്ടും വീണ്ടും എടുത്തു റീച് ഉണ്ടാക്കും അപ്പോഴും നിങ്ങൾ കുടുംബത്തിന് തന്നെ നഷ്ടം?രണ്ടു ഫാമിലിക്കും പറഞ്ഞു തീർത്തു കൂടായിരുന്നോ,
മുങ്ങിപ്പോയ ലോറിയിൽ ഫോൺ അടിച്ചിരുന്നു എന്നൊക്കെ പറഞ്ഞ കള്ളത്തരം പൊളിഞ്ഞു ആ ബേജാറാണ് അളിയന്
ഭാര്യയെ ജോലിയിൽ നിന്ന്
പിരിച്ചു വിടണം...
ഡ്രെജർ ഈ അളിയന്റെ കയ്യിൽ കൊടുക്കാമായിരുന്നു
അയാൾ അഥവാ പൈസ എടുത്തുന്നു വച്ചോ അയാൾ അവസാനം വരെ കൂടെ നിന്നിലെ , അയാളുടെ കുടുംബത്തെ പോലും നോക്കാതെ ആ സ്ഥലത്തു എത്ര കഷ്ടപ്പെട്ട് കാണും , ഡയലോഗ് അടിക്കാൻ എളുപ്പം ആണ് !
നിങ്ങൾക്കാവശ്യം അർജ്ജുനെ മാത്രം അയാൾക്കാവശ്യം അർജ്ജുനെയും ലോറിയെയും . നിങ്ങൾ മുങ്ങിപ്പോയ ലോറിയിൽ ജീവനോടെ ഉണ്ട് .ഫോണടിച്ചു എന്നൊക്കെ പറഞ്ഞില്ലേ . അതൊക്കെയാണ് ആളുകൾ ഏറ്റെടുക്കാൻ കാരണം. എല്ലാം കഴിഞ്ഞിട്ടിപ്പോൾ ആരോപണങ്ങൾ
കഷ്ടം നിങ്ങളെ ഓർത്ത് പുശ്ചം തോന്നുന്നു
നിനക്ക് എറങ്ങി തപ്പായി രുന്നില്ലേ... റഡ്ജർ വരുന്നത് വരെ കാത്തി രുന്നത്...
എനിയ്ക്ക് ഇവരെക്കുറിച്ച് ആദൃമേ ഒരു നെഗറ്റീവ് തോന്നിയിരുന്നു
നന്ദിയില്ലാത്ത വർഗ്ഗ०
മനാഫ് ..മാൽപെ. ❤❤❤❤❤
നന്ദിയില്ലാത്ത വർഗം
👍👍
കലാം കൃഷ്ണ പ്രിയ യെ കൊണ്ട് തിരിച്ചു പറയിക്കും 🥹🥹🥹
സംഭവം വേറെ ഒന്നും എല്ല. മനാഫ്ക ക്ക് കിട്ടിയ ആ ഒരു ബഹുമതി ഈ തടിക്കാരനും ഓന്റെ പെണ്ണുകൾക്കും കൊടുത്താൽ ഒരു കുയപ്പവും ഉണ്ടായിരുന്നില്ല അത് നമ്മൾ ആരും ശ്രദ്ധിച്ചില്ല .
ഇങ്ങനെ ഉള്ളൊരു നന്ദി കേട്ട കുടുംബമാണ് എന്ന് അന്ന് തന്നെ അറിയാത്തത് നനായി .
Nandiyillatha fmly. അമ്മച്ചി വന്നിരിക്കുന്നത് കണ്ടാൽ ariyum. എന്നാലും അവര്ക്ക് എങ്ങനെ തോന്നി ഇങ്ങനെ camera ക്ക് ഫേസ് ചെയ്യാന്. അപാര മനസ്സ്.
നാടകം കളിക്കുന്നത് നീയും നിന്റെ കുടുംബവും ആട ഉളെ
ഈ ഭാര്യ എന്ന് പറയുന്നവർക്ക് ജോലി കൊടുത്തവന് വേണം കൊടുക്കാൻ
Maalpeye patti engine parayunnuu...kashtam....jeevan panayam vach vellathil irangiyittu parayunnath kettileee...kashtam......
ഈ ലോകത്ത് സ്വന്തം കാര്യം നോക്കി ജീവിക്കുന്നതാണ് നല്ലത് ആരെയും സഹായിക്കാൻ പോകരുത് എന്ന പാഠം പഠിച്ചു നന്ദി നമസ്കാരം🙏
അളിയൻ എന്ന ഈ സഹോദരനെ ക്രെഡിറ്റ് കിട്ടാത്തതിനെ പേരിലാണ് ഈ പ്രശ്നങ്ങൾ പ്രഹസനങ്ങൾ മുഴുവൻ
നാണം കെട്ടകുടുംബം
ഈ കുടുംബംകാർ ഈ cmts ഒക്കെ ഒന്ന് കാണണം... അന്ന് army യെ കുറ്റം പറഞ്ഞു.... ഇന്ന് ജീവൻപണയം വെച്ച് അവിടെ നിന്നവരെ.. കഷ്ടം ആണ് സഹോദര
Arudeyum cash vendengil 6lakhs thirich kodukk. Karnatakathannille
നന്ദി കെട്ട വൃത്തി കെട്ട കുടുംബം 😡😡😡😡
കിട്ടേണ്ടത് എല്ലാം കിട്ടിയില്ലേ ഇനി എന്ത് മനാഫ്, എന്ത് മാൽപ്പ
നിങ്ങളുടെ സ്നേഹം എല്ലാരും കണ്ടു 🙏🙏🙏
മനാഫും മാൽപ്പയും മാത്രമാണോ വീഡിയോ എടുത്തത് എത്രയോ ചാനലുകാർ എടുത്ത് അവരുടെ ചാനലിന്റെ റേറ്റിംഗ് കൂട്ടി അതിനൊന്നും നിങ്ങള്ക്ക് പറയാനില്ലേ. അങ്ങനെയെങ്കിൽ കൃഷ്ണപ്രിയ ക്കു കിട്ടിയ ജോലി വേണ്ടാന്ന് വെക്കു
വെറുതെ അല്ല അർജുൻ നരേറ്റേ ദൈവം കൊണ്ടു പോയത്
നന്ദി കെട്ട കുടുംബം..
72 ദിവസം മനാഫ് ഇക്ക എന്ത് രസകരമായ പരിപാടി ആണ് അവിടെ നടത്തിയത് ഒന്നു പറഞ്ഞാൽ നന്നായിരുന്നു
ഇജ്ജ് ആരാ , ഏതാ ഈ അഞ്ചു , നിങ്ങൾ ഒക്കെ എവിടെ അയിനു ഇത്ര കാലം . പറയുമ്പോൾ ഒന്ന് ചിന്തിച്ചൂടെ നന്ദി കെട്ട വർത്താനം ആണ് എന്ന് ..
നിങ്ങളെ പോലെ ഉള്ള നാണം കേട്ട വർഗ്ഗം ഉള്ളത് കൊണ്ടാണ് ഒരാളും ഒരാളുടെ കാര്യവും ഏറ്റെടുക്കാത്തത് അത് മനസിലാക്ക് .
ഇതൊക്കെ മുമ്പേ പറഞ്ഞിരുന്നുവെങ്കിൽ അവർക്ക് നേരത്തെ അവിടെ നിന്ന് പോകാമായിരുന്നു... വെറുതെ 72 ദിവസം കളഞ്ഞു
ഇപ്പോൾ മനസ്സിലായി നിങ്ങൾക്കും ആ പാവം അർജുൻ നഷ്ട്ടപെട്ടതിൽ വിഷമം ഇല്ലാ എന്ന്, ഉണ്ടായിരുന്നങ്കിൾ കുടുംബ സമേധം വാർത്തസമ്മേളനം നടത്തില്ലായിരുന്നു,,,
വിവരമില്ലാത്ത ആളുകൾ പലതും പറയും.. നഷ്ടമായത് നിങ്ങൾക്കാണ്.. തരണം ചെയ്ത് മുന്നോട്ട് പോകാൻ ശ്രേമിക്കൂ.. ഇവിടെ മരിച്ചവൻ്റെ കുടുംബത്തിനൊപ്പം നിന്ന് അവരെ അശ്വസിപ്പിക്കുന്നത്തിന് പകരം അവരുടെ മുറിവേറ്റ ഹൃദയത്തിലെ മുറിവിലേക്ക് കത്തികൊണ്ട് വീണ്ടും വരഞ്ഞു കൊണ്ടിരിക്കുന്ന ക്രൂരരായ മനുഷ്യർ
Endhayaalum nalla kudumbam,,, palam kadakkuvolam narayana palam kadannal koorayana... Nalla abinayam.. Veettukar motham kollaam 👏👏👏👏arjunu polum cheethaperu undakkum. Ee family..
Manaf ❤ arjun family paisa madhi Alland arjun poya veshmam illaaa fundaa makal
Aaare paranjalum maaalpaye patti paranjath seri aaayilla
അർജുന്റെ ഭാര്യ സർക്കാർ കൊടുത്ത ജോലിക്ക് പോയി തുടങ്ങി അപ്പഴും 72 ദിവസം മനാഫും കുടുംബവും അവിടെ അർജുന് വേണ്ടി കൊതുക് കടി കൊണ്ട് കിടക്കുകയായിരുന്നു. നന്ദിയില്ലാത്ത കുടുബം.
നന്ദി കെട്ട വർഗം
നന്ദികെട്ട കുടുംബം
എന്താ പറയാ. ഇനി ആരും ആരെയും സഹായിക്കൂല അകത്താവും. വെറുതെ എന്തിനാ ? അർജുനെ എങ്ങാനും കിട്ടിയില്ലായിരുന്നെങ്കിൽ മനാഫ് സെൻട്രൽ ജയിലിൽ കാലം കഴിച്ചേനെ
Nhangal പുറത്തുള്ള alkkarude വിഷമം പോലും arjunte അമ്മയ്ക്കു ഇല്ല. ഭാര്യക്കും
ഒരുപാട് പാവപ്പെട്ടവർക്ക് ജോലി ഇല്ലാത്തവർ ഉണ്ട്. അവർക്ക് കൊടുക്ക് ഇവൾക്ക് എന്തിന് ജോലി പണക്കാരിക്ക്
നിങ്ങൾക്ക് തുള്ളി സ്നേഹം ഉണ്ടോ
Now only they wake up? If Manaf won’t involve this. It never came as an issue.
മാൽപെ 200 കൂടുതൽ ബോഡി കണ്ടെടുത്ത ആളാണ് പിന്നെ ayaal ജീവൻ പണയം വച്ച് എടുത്തു ചാടി
You are not a right person... It's very bad to conduct such a press meet with the widow of late Arjun....