Arackuparambu temple അരക്കുപറമ്പ് *ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം*

Поделиться
HTML-код
  • Опубликовано: 2 окт 2024
  • പൂർണമായും ജലത്തിലുള്ള അത്യത്ഭുത പൂർവ്വമായ അർദ്ധനാരീശ്വരചൈതന്യം
    പരിലസിയ്ക്കുന്ന അരക്കുപറമ്പ് വെളിങ്ങോട് ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം
    ഒരു ക്ഷേത്രം പൂർണമായും (ശ്രീകോവിൽ പ്രദക്ഷിണവഴി നമസ്കാര മണ്ഡപം) ജലത്തിൽ, ദേവഗംഗയിൽ ആറാടി നിൽക്കുന്നദേവചൈതന്യം അതാണ്‌ വെളിങ്ങോട് ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം(ജല വാസം), അരക്കുപറമ്പ്
    ഓം നമഃശിവായ
    ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ
    ക്ഷേത്രം സ്ഥിതി ചെയ്യുന്നത് :-
    മലപ്പുറം പാലക്കാട്‌ ജില്ലാ അതിർത്തിയിൽ NH 213 പ്രാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കരിങ്കല്ലത്താണി stop ൽ നിന്നും വെട്ടത്തുർ റോഡിൽ 6 കി മീ സഞ്ചരിച്ചാൽ അരക്ക് പറമ്പ് കുറ്റിപ്പുളി stop ന് അടുത്താണ് ക്ഷേത്രം
    നാലു ഭാഗവും വയലുകളാൽ ചുറ്റപ്പെട്ട് തെക്ക് കിഴക്ക് ഭാഗത്ത് കൂടി നീർചാലുകളും പടിഞ്ഞാറ് മാറി കൊടികുത്തിമല നിരയും അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം, തളി മഹാക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും 23 km മാറിയാണ് ഈ സങ്കേതം.
    പൂജാ സമയം
    രാവിലെ : 6 മണി മുതൽ 9.00 വരെ
    വൈകുന്നേരം :5 മണി മുതൽ 7.30മണി വരെ
    ശംഭോ മഹാദേവാ...
    ക്ഷേത്രത്തെ പറ്റി കൂടുതൽ വിവരങ്ങൾക്കുവേണ്ടി
    Please contact
    ചന്ദ്രാലയം സുനിൽ,
    അരക്കുപറമ്പ്
    +91 944 669 2015 🚩
    ക്ഷേത്രത്തിൽ എത്തിച്ചേരാൻ ഗൂഗിൾ മാപ്പ്*
    SRI VELINGOTTU ARDHANAAREWSARA TEMPLE ശ്രീ വെളിങ്ങോട് അർദ്ധനാരീശ്വര ക്ഷേത്രം
    Malappuram, Kerala 679341
    goo.gl/maps/iH...
    ഗംഗാ ദേവിയുടെ സാന്നിധ്യമുള്ള താടാകത്തിനുനടുക്ക് സ്ഥിതി ചെയ്യുന്ന സ്വയംഭൂ ആയി മഹാദേവൻ
    പൊക്കുന്നി ശിവക്ഷേത്രം
    • POKKUNNI SHIVA TEMPLE
    പറയിപ്പെറ്റ പന്തിരുകുലത്തിലെ ഏക മകൾ ആയിരുന്നു കാരക്കൽ അമ്മ.. കാരക്കൽ മാതാവിന്റെ തറവാടായിരുന്നു കവളപ്പാറ കൊട്ടാരം.. തകർന്ന് അവശിഷ്ടം മാത്രമായി കിടക്കുന്ന കൊട്ടാരത്തിന്റെ വിശേഷങ്ങളും കാഴ്ചകളും കാണാം
    • Kavalappara Palace #pa...
    പറയിപെറ്റ പന്തിരുകുലത്തിലെ ഏറ്റവും മൂത്ത ആളായിരുന്ന മേഴത്തോൾ അഗ്നിഹോത്രിയുടെ ഇല്ലത്തിന്റെയും രണ്ടാമനായിരുന്ന പാക്കനാരുടെ കാഞ്ഞിരതറയുടെയും വിശേഷങ്ങളും കാഴ്ചകളും കാണാം
    • Vemanchery Mana കേരളത്...

Комментарии • 339

  • @dipindas3341
    @dipindas3341 8 месяцев назад +4

    ഹരേ കൃഷ്ണ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അമ്പലം ഉണ്ടെന്ന് അറിയുന്നത് തന്നെ. ഇനിയും ഇതുപോലെത്തെ വ്യത്യസ്തമായ അമ്പലങ്ങൾ കാണിച്ച് തരുമെന്ന് പ്രതീക്ഷിക്കുന്നു. ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു

    • @dipuparameswaran
      @dipuparameswaran  8 месяцев назад

      🙏🙏🙏 സാധിക്കുമെങ്കിൽ വീഡിയോ എല്ലാം ഒന്ന് നോക്കണേ 🙏🙏

  • @sivasankardgl
    @sivasankardgl 2 года назад +6

    அரக்கு பறம்பு அர்த்தநாரீஸ்வரர் கோவில் விடியோ அருமையிலும் அருமை. கண்டிப்பாக பார்வையிட ஆவலைத் தூண்டுகிறது. வாழ்த்துகள் திப்பு சார்.
    🕉️🕉️🕉️🕉️
    ஓம் நமசிவாய
    🕉️🕉️🕉️🕉️

  • @veenarajashok
    @veenarajashok 3 месяца назад +1

    Njan ee Temple swapnam kandittund. Sherikkum ingane oru temple undenn ariyunnathu ippozhaanu..🙏🙏🙏 om namah shivaya,🙏🙏🙏🙏

  • @sudhaar9604
    @sudhaar9604 3 месяца назад +1

    മനോഹരം

  • @cheenucharustwinworld3683
    @cheenucharustwinworld3683 2 года назад +24

    Good effort dear brother👏👏👍
    നേരിൽ കണ്ട പ്രതീതി 😍 .. ഇനിയും ഇത്തരം ഒരുപാട് അറിവുകൾ എല്ലാവർക്കും നൽകാൻ ദിപുവിനെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
    ❤️ഓം നമഃ ശിവായ ❤️

  • @sunikumarmk2192
    @sunikumarmk2192 2 года назад +10

    ഓം ശ്രീ അർദ്ധനാരീശ്വരായ നമ:

  • @padipurakumaresh1570
    @padipurakumaresh1570 Год назад +1

    🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏

  • @haridasanmanjapatta7991
    @haridasanmanjapatta7991 2 года назад +2

    വളരെ സന്തോഷം 🙏

  • @sankerps1
    @sankerps1 2 года назад +2

    വളരെ നന്നായിട്ടുണ്ട്

  • @mynation7056
    @mynation7056 2 года назад +1

    ഭഗവാനെ രക്ഷിക്കണെ🙏🙏🙏🙏

  • @ManuBoseK
    @ManuBoseK 2 года назад +1

    Valare different aanallo ee temple..very good information...

  • @parvathyravindran7854
    @parvathyravindran7854 2 года назад +1

    ഓം നമശിവായ 🙏🙏🙏

  • @jayarajakumari9523
    @jayarajakumari9523 2 года назад +3

    ശിവായ നമ:
    പുറം ലോകം അറിയട്ടെ .

  • @RatheeshSoumya-vr6gz
    @RatheeshSoumya-vr6gz 3 месяца назад +1

    ഞാൻ ഇന്ന് പൊയ്കണ്ടു. 17.6.24. മനസ്സിന് വല്ലാത്ത ഒരു ഉണ്മഷം പൂർണമായും ജലത്താൽ. .....ഓം നമഃശി വായ

    • @dipuparameswaran
      @dipuparameswaran  3 месяца назад

      👍🏾👍🏾🙏🏾🙏🏾🙏🏾

    • @dipuparameswaran
      @dipuparameswaran  3 месяца назад

      അവിടെ അടുത്ത് തന്നെ നീർപുത്തൂർ ശിവ ക്ഷേത്രം കൂടി ഉണ്ടായിരുന്നു.. പോയിരുന്നോ

  • @aramachandran5548
    @aramachandran5548 2 года назад +1

    ഓം നമശിവായ 🙏🙏🙏🙏

  • @santhammap3892
    @santhammap3892 2 года назад +2

    വളരെ അതിശയകരമായിരിക്കുന്നു.ഈ വെള്ളം വറ്റാറുണ്ടോ

    • @dipuparameswaran
      @dipuparameswaran  2 года назад +1

      ഇല്ല ഇവിടെ എപ്പോഴും ഇങ്ങനെയാണ്🙏🙏

  • @pratheeshv1986
    @pratheeshv1986 Год назад +1

    ഇന്ന് ആണ് ഈ ക്ഷേത്രതെ പറ്റി അറിഞ്ഞത്. ഓം നമഃ ശിവായ

  • @vinodraj2229
    @vinodraj2229 Год назад +1

    Om Namasivaya

  • @sruthiv4220
    @sruthiv4220 Год назад +1

    Ente naadu😍

  • @krishnankakkad4516
    @krishnankakkad4516 2 года назад +4

    An extraordinary temple!OK. Thanks so much. 🙏.

  • @hemalathathacharath3797
    @hemalathathacharath3797 2 года назад +1

    🙏🙏🙏

  • @chandrasekharan7996
    @chandrasekharan7996 2 года назад +3

    പാലക്കാട് മണ്ണാർക്കാട് ഭാഗത്തെ വിടെയോ മറെറാരു ജലാധിവാസ ക്ഷേത്രമുണ്ടെന്ന് ഒരു വീഡിയോ കണ്ടിരുന്നു. ഞങ്ങൾ തിരുമാന്ധാംകുന്നിൽ ഇടക്കിടെ പോകാറുണ്ട് എന്തായാലും ഇവിടെ ഒന്ന് പോകണം

    • @dipuparameswaran
      @dipuparameswaran  2 года назад +2

      അത്‌ നീർപുത്തൂർ ശിവക്ഷേത്രം ആണ്.. ഇന്ന് പോയിരുന്നു, ശനിയാഴ്ച വീഡിയോ upload ചെയ്യും 🙏

    • @chandrasekharan7996
      @chandrasekharan7996 2 года назад +2

      @@dipuparameswaran Ok👍🙏

    • @dipuparameswaran
      @dipuparameswaran  2 года назад

      🙏🙏

  • @sethuaswathysethuaswathy5640
    @sethuaswathysethuaswathy5640 2 года назад +1

    ഓം നമശിവായ നല്ലൊരു അമ്പലം എപ്പോഴും വെള്ളത്തിൽ തന്നെ ആന്നോ അതോ മഴ സമയം മാത്രമാണോ 🙏🙏🙏

    • @dipuparameswaran
      @dipuparameswaran  2 года назад

      എപ്പോഴും ജലത്തിൽ തന്നെയാണ് 🙏🙏

  • @govindankuttymenon429
    @govindankuttymenon429 Год назад +1

    🤤🙏🙏🙏

  • @anilchandran9739
    @anilchandran9739 2 года назад +37

    ആദ്യമായിട്ടാണ് ഇത്രയും വിത്യസ്തമായ ഒരു ക്ഷേത്രം നമ്മുടെ കേരളത്തിൽ ഉണ്ടെന്ന് അറിയുന്നത്.🙏🙏🙏

    • @dipuparameswaran
      @dipuparameswaran  2 года назад +1

      🙏🙏നന്ദി

    • @santhammasanthamma8253
      @santhammasanthamma8253 2 года назад +2

      ആദ്യമായി കാണുകയാണ് ക്ഷേത്രം.അർദധനാരീശ്വരായനമ.ഓംനമശിവായ

    • @santhammasanthamma8253
      @santhammasanthamma8253 2 года назад +2

      ഭഗവാന്റെ തിരുജടയിലെതീർഥജലം

    • @dipuparameswaran
      @dipuparameswaran  2 года назад

      🙏🙏🙏

    • @dipuparameswaran
      @dipuparameswaran  2 года назад

      🙏🙏🙏

  • @raghunath4063
    @raghunath4063 2 года назад +1

    🙏🙏🙏

  • @praveenk9568
    @praveenk9568 2 года назад +4

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച് അറിയുന്നത്

    • @dipuparameswaran
      @dipuparameswaran  2 года назад

      🙏🙏 ഇതുപോലെ ഒരു ക്ഷേത്രം കൂടിയുണ്ട് അടുത്ത ദിവസം വീഡിയോ വരും

  • @Dipuviswanathan
    @Dipuviswanathan 2 года назад +9

    അത്ഭുതമായ ഒരു ക്ഷേത്രം തന്നെയാണ് good effort🙏🙏

    • @dipuparameswaran
      @dipuparameswaran  2 года назад

      Thanks chetta 🙏

    • @rajeevvb949
      @rajeevvb949 2 года назад +1

      കരിങ്കളിൽ തീർത്തകോടിസ്തുപത്തിന്റെ മുകൾ അറ്റം കാണാൻ പറ്റിയില്ല അതും കൂടി കാണിക്കാമായിരുന്നു 🙏🚩💓🕉️🏹🛕🙏

    • @rajeevvb949
      @rajeevvb949 2 года назад +1

      കരിങ്കല്ലിൽ തീർത്ത കോടി സ്തുപം ഫുൾ കണ്ടില്ല 😭🙏🚩🕉️🏹🛕🙏

    • @dipuparameswaran
      @dipuparameswaran  2 года назад

      🙏🙏

    • @dipuparameswaran
      @dipuparameswaran  2 года назад

      🙏🙏🙏 ക്ഷമിക്കൂ

  • @ai77716
    @ai77716 27 дней назад +1

    Kodi namaskaram for soudamini amma 🙏🏾🙏🏾🙏🏾.... Mahadevar is easily pleased by serving those who serve him 🙏🏾😀

  • @mohanankk2674
    @mohanankk2674 Год назад +14

    ഭഗവാനെ ആദ്യമായാണ് ഈ ക്ഷേത്രത്തെ കുറിച്ചു കേൾക്കുന്നത് ഒന്ന് കണ്ടു തൊഴാൻ മോഹം ഭഗവാനെ 🙏🙏🙏

  • @jyothi8679
    @jyothi8679 4 месяца назад +1

    Ee ambalathil pooja time eppol aane,,njangalkke nale pokan aayirunnu,,aviduthe timing arinjirunenkil nallathaayirunnu 🙏

    • @dipuparameswaran
      @dipuparameswaran  4 месяца назад

      ക്ഷേത്രം ഭാരവാഹിയായ സുനിൽസർ ന്റെ നമ്പറാണ് അദ്ദേഹത്തെ വിളിച്ചോളൂ കൃത്യമായ ഡീറ്റൈൽസ് പറഞ്ഞുതരും
      +917907519168 🙏🙏

  • @petalsoflife
    @petalsoflife 4 месяца назад +1

    ബസ് വഴി ഒന്ന് പറഞ്ഞു തരുമോ. പത്തനംതിട്ട നിന്നും ഈ ശനിയാഴ്ച 25/5/24 രാജ്യറാണി ട്രെയിനിനു വരാനാണ്. നീര്പുത്തൂരും പോകാൻ ആഗ്രഹിക്കുന്നു

    • @dipuparameswaran
      @dipuparameswaran  4 месяца назад +1

      അങ്ങാടിപ്പുറം സ്റ്റേഷനിൽ ഇറങ്ങി പെരിന്തൽമണ്ണ വന്നിട്ട് അവിടെ നിന്നും അരക്കുപറമ്പ് ബസ് പിടിച്ചാൽ മതി..കൂടുതൽ details ന് ക്ഷേത്രം ഭാരവാഹി സുനിൽ സർ ന്റെ number വീഡിയോ യുടെ description ൽ കൊടുത്തിട്ടുണ്ട് അദ്ദേഹത്തെ വിളിച്ചാൽ മതി.. നന്ദി 🙏🙏

    • @petalsoflife
      @petalsoflife 4 месяца назад +1

      @@dipuparameswaran Thank you very much ❤️

    • @dipuparameswaran
      @dipuparameswaran  4 месяца назад

      @petalsoflife 🙏🙏

  • @deepthim7704
    @deepthim7704 4 месяца назад +1

    Evide eppola thozhan patuka. Ennum undavo time onnu paranju tharumoo

    • @dipuparameswaran
      @dipuparameswaran  4 месяца назад

      എന്നും ഉണ്ടാവും 🙏🙏

  • @NikhilkWayanad
    @NikhilkWayanad 3 месяца назад +1

    Ee ambalathil choronnu kodukkan pattuvoo

    • @dipuparameswaran
      @dipuparameswaran  3 месяца назад

      വീഡിയോയുടെ description ൽ ക്ഷേത്രം ഭാരവാഹി സുനിൽ സർ ന്റെ നമ്പർ കൊടുത്തിട്ടുണ്ട്, അദ്ദേഹത്തെ contact ചെയ്തോളൂ, ചോറൂൺ സാധ്യമാകുമെങ്കിൽ എല്ലാ വിധ സഹായങ്ങളും അദ്ദേഹം ചെയ്തു തരും 🙏🏾🙏🏾

  • @arunkrishna7912
    @arunkrishna7912 2 года назад +2

    ശിവം ശിവകരം ശാന്തം
    ശിവാത്മാനം ശിവോതമം
    ശിവമാർ ഗേ പ്രണേ താരം
    പ്രണതോസ്മി സദാശിവം
    ഓം അർഥനരീശ്വരാ
    ഓം ഉമാ മഹേശ്വര
    ......... കാത്തോളണേ

  • @rpoovadan9354
    @rpoovadan9354 2 года назад +3

    വളരെ വ്യത്യസ്തമായ ക്ഷേത്രം. മുമ്പ് ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തെ പറ്റി കേട്ടിരുന്നു മഴക്കാലത്ത് ക്ഷേത്രത്തിൽ വെള്ളം കയരുമെന്ന്. ഗുഡ് efforts.,👍🙏

  • @akhilagopi8131
    @akhilagopi8131 Год назад +1

    Yeppol poyalum keran pattumo

  • @radhakrishnahari5516
    @radhakrishnahari5516 2 года назад +4

    ശംഭോ മഹാദേവ 🙏🙏🙏🙏🙏🙏അമ്മേ അന്നപ്പൂർണേശ്വരി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 2 года назад

    🙏🙏🙏🚩

  • @VaishaliWadkar-n7q
    @VaishaliWadkar-n7q Год назад +2

    Speak in hindi

    • @dipuparameswaran
      @dipuparameswaran  Год назад

      Will try to add subtitles, thank you.. Keep in touch 🙏🙏

  • @rekhasreekumar4428
    @rekhasreekumar4428 Год назад +1

    Kulathile വെള്ളം ആണോ ഇത്

    • @dipuparameswaran
      @dipuparameswaran  Год назад

      ചേർന്ന് തന്നെ കുളമുണ്ട്, കുളത്തിലെ വെള്ളം തന്നെയാണ് ക്ഷേത്രത്തിലേക്ക് വരുന്നത്. 🙏

  • @ashwanaa3946
    @ashwanaa3946 2 года назад +2

    Instayil oru vedio kandittu vannatha ..manoharam

  • @chickugallery9511
    @chickugallery9511 Год назад +2

    കരിക്കലിനു മുകളിലോട്ട് പുനരുധാരണത്തിന് മുൻപുള്ള ഫോട്ടോ കാണിച്ചില്ലല്ലോ 🤔

    • @dipuparameswaran
      @dipuparameswaran  Год назад +1

      നല്ല ഫോട്ടോകൾ ഒന്നും കിട്ടിയിരുന്നില്ല 🙏🙏

    • @chickugallery9511
      @chickugallery9511 Год назад +1

      @@dipuparameswaran എന്നാലും ജസ്റ്റ്‌ ഒന്ന് കാണരുന്നു നല്ലതല്ലേലും.

    • @chickugallery9511
      @chickugallery9511 Год назад +1

      @@dipuparameswaran anyway thank u. ഇങ്ങനുള്ള അമ്പലങ്ങളുടെ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ 😍

    • @dipuparameswaran
      @dipuparameswaran  Год назад +1

      @@chickugallery9511 🙏🙏

    • @dipuparameswaran
      @dipuparameswaran  Год назад

      @@chickugallery9511 🙏🙏thank you

  • @girijac4498
    @girijac4498 2 года назад +2

    ഓം നമശിവായ 🙏🙏🙏ഈ പ്രപഞ്ചത്തിനെ reshiykane🙏🙏🙏🙏🙏🙏ഈശ്വര

  • @AniMol-u5v
    @AniMol-u5v Месяц назад +1

    എന്റെ നാട്ടിലെ അമ്പലം

  • @premabalan8366
    @premabalan8366 2 года назад +3

    Om namasivaye om namasivaye om namasivaye om namasivaye om namasivaye

  • @SajithaSajitha-we6ov
    @SajithaSajitha-we6ov Год назад +1

    ഞാൻ പോയി കണ്ടു ഞാൻ ഒരു മുസ്ലിം ann എനിക് ഇഷ്ട്ടം ആയി എല്ലാരും പോയി കണ്ട് മനസ്സ് arijju പ്രാർത്ഥിച്ചോ

  • @malathyk8068
    @malathyk8068 2 года назад +1

    കേരളത്തിലെക്ഷേത്റങ്ങൾഇനിയുംകാണാൻസാധിക്കട്ടെ

  • @maalavika666
    @maalavika666 2 года назад +2

    വീഡിയോ നന്നായിട്ടുണ്ട് ദീപു, നല്ല കാഴ്ചകൾ 😍😊🙏🙏🙏👍👏

  • @ajithabijoy
    @ajithabijoy 2 года назад +2

    ആദൃമായിട്ടാണ് ഈ ക്ഷേത്രത്തിനെ കുറിച്ചു കേൾക്കുന്ന ത്

  • @krishnakumari8855
    @krishnakumari8855 2 года назад +4

    എന്താണ് ഈ ക്ഷേത്രം ചുറ്റും വെള്ളം ആവാൻ ഉള്ള ഐതിഹ്യം

  • @bhadrakumarinair5528
    @bhadrakumarinair5528 Год назад +2

    ഓം നമശ്ശിവായ ഓം നമശ്ശിവായ ഓം നമശ്ശിവായ

  • @thankamnair1233
    @thankamnair1233 2 года назад +2

    ഓ൦ നമഃ ശിവായ🙏❤🙏🌹🙏. നല്ല വീഡിയോസ്. വളരെ നന്ദി 🙏

  • @sunshavinod8960
    @sunshavinod8960 2 месяца назад +1

    ഞാനും പോയിട്ടുണ്ട് മനസുപോലും ശാന്തമാകും 🙏🙏

  • @sankerps1
    @sankerps1 2 года назад +2

    ശിവ ശംഭോ

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 2 года назад +1

    ഏത് മുരുകൻ ക്ഷേത്രത്തിന്റെ കാര്യം ആണ് അവർ പറഞ്ഞത്

    • @dipuparameswaran
      @dipuparameswaran  2 года назад

      മംഗലശ്ശേരികാവ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം... അരക്കുപറമ്പ് ക്ഷേത്രത്തിൽ നിന്ന് ഏകദേശം 500മീറ്റർ മാറിയാണ് ഉള്ളത്.. ഞാൻ അവിടെ പോയിരുന്നു.. ഇരുട്ടിയതുകൊണ്ട് വീഡിയോ എടുക്കാൻ സാധിച്ചില്ല 🙏🙏

  • @comfycooking22
    @comfycooking22 Год назад +1

    ഒരുപാടു മോഹം തോന്നുന്നു ഇവിടെ ഒന്ന് വന്നു തൊഴാൻ.. പ്രദക്ഷിണമൊക്കെ വെക്കുമ്പോ വെള്ളം നല്ല പൊക്കത്തിൽ വരുമോ. ഒരു stroke വന്നതിനു ശേഷം എനിക്ക് വലത് കാലിനു ഒരൽപ്പം balance കുറവാണ്. അർദ്ധനാരീശ്വരൻ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ തൊഴാൻ സാധിപ്പിച്ചു തരും എന്ന വിശ്വാസമുണ്ട്.

    • @dipuparameswaran
      @dipuparameswaran  Год назад +1

      മുട്ടോളം മാത്രമേ വെള്ളമുള്ളൂ കുഴപ്പമില്ലാതെ പ്രദക്ഷിണം നടത്താം 🙏🙏

    • @comfycooking22
      @comfycooking22 Год назад +1

      ഒരുപാട് സന്തോഷം. എന്തായാലും വരും.
      രാവിലെയും വൈകീട്ടും നട തുറക്കണ സമയം പറഞ്ഞു തരാമോ?

    • @dipuparameswaran
      @dipuparameswaran  Год назад +1

      @@comfycooking22 രാവിലെ 6 to 9.
      വൈകുന്നേരം 6 to 7എന്തെങ്കിലും doubt ഉണ്ടെങ്കിൽ വീഡിയോ യുടെ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ മതി

  • @deepthivinod9044
    @deepthivinod9044 Год назад +1

    Very divine place. The vibe is beyond explanation. Blessed to be able to visit there. People are also kind hearted

  • @sulochanachalil6955
    @sulochanachalil6955 2 года назад +1

    ഓം ശ്രീ അർദ്ധനാരീശ്വരായ നമ:🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @varmajissky1037
    @varmajissky1037 2 года назад +1

    അടുത്ത ജലാധിവാ സം അതിനടുത്ത് തന്നെ യുണ്ട്.നല്ല മഴ മാറി നിന്ന് അനുഗ്രഹിച്ചു

  • @reghureghu7855
    @reghureghu7855 2 года назад +1

    കോട്ടയം ജി ല്ല വേദ ഗി രീ യിൽ വരണം ഒരുപാട് കാഴ്ചകൾ ഉണ്ട്

    • @dipuparameswaran
      @dipuparameswaran  2 года назад

      വേദവ്യാസ ഗിരി അല്ലെ.. കേട്ടിട്ടുണ്ട്.. ഒരു ദിവസം വന്ന് കാണണമെന്നുണ്ട് 🙏🙏

  • @jithumonjithu1113
    @jithumonjithu1113 2 года назад +1

    ഓം നമ: ശിവായ💕💕🙏
    വളരെ നല്ല വീഡിയോസ് ബ്രോ😍 അഭിനന്ദനങ്ങൾ❤

  • @HardFarmer
    @HardFarmer 2 года назад +1

    സൂപ്പർ

  • @chandramathimct9453
    @chandramathimct9453 2 года назад +1

    Idinu.0ru.idihiyam.kanum.vellathil.nilanikukunnadhinu.

  • @kavuu3814
    @kavuu3814 2 года назад

    Venalkkaalathum ithrem vellam undaavo?

    • @dipuparameswaran
      @dipuparameswaran  2 года назад

      ഉണ്ടാവും എന്നാണ് പറഞ്ഞത്... ഇത് ഒരു താഴ്ന്ന പ്രദേശമാണ് കൂടാതെ ക്ഷേത്രത്തിനോട് ചേർന്നുള്ളത് വലിയ ഒരു കുളമാണ് 👍🙏

    • @kavuu3814
      @kavuu3814 2 года назад

      Thank you 🙏

    • @dipuparameswaran
      @dipuparameswaran  2 года назад

      🙏👍

  • @majatr7463
    @majatr7463 2 года назад +3

    💓💓💓super

  • @homedept1762
    @homedept1762 2 года назад +1

    കുളത്തിന് നല്ല ആഴമുണ്ടോ? കയറുകെട്ടിത്തിരിച്ചിരിക്കുന്ന തിനപ്പുറം ആഴമുള്ളതാണോ?

    • @dipuparameswaran
      @dipuparameswaran  2 года назад

      ഇല്ല ഏകദേശം മുട്ടിനൊപ്പം, എന്നാൽ ശ്രീക്കോവിലിനോട് ചേർന്ന് അരക്കു മുകളിൽ വെള്ളം ഉണ്ടെന്നാണ് പറഞ്ഞത് 🙏🙏🙏

    • @homedept1762
      @homedept1762 2 года назад +1

      @@dipuparameswaran താങ്ക്സ്, കുളത്തിന് നല്ല ആഴം ഉണ്ട് അല്ലേ?

    • @dipuparameswaran
      @dipuparameswaran  2 года назад

      👍👍

  • @anila.p.4527
    @anila.p.4527 2 года назад +2

    ഓം നമഃ ശിവായ

  • @kgopinathakurup81
    @kgopinathakurup81 2 года назад +2

    ഓം നമ:ശിവായ

  • @anoopanu6165
    @anoopanu6165 2 года назад +2

    Visual super

  • @sinihari522
    @sinihari522 2 года назад +1

    Varaitey ആയിട്ടുള്ള ambalam

  • @Premalathakk259
    @Premalathakk259 Год назад +1

    ഭഗവാനെ ഒന്ന് കണ്ടു തൊഴാൻ അതിയായ ആ ഗ്രഹമു ണ്ട്🙏🙏

    • @dipuparameswaran
      @dipuparameswaran  Год назад

      തീർച്ചയായും നടക്കും 🙏🙏

    • @narendranpullur5380
      @narendranpullur5380 Год назад +1

      ഒരാഴ്ച്ച മുമ്പ് ഈ പുണ്യസ്ഥലം തൊഴുതു.🙏🙏

    • @dipuparameswaran
      @dipuparameswaran  Год назад

      👍🙏🙏

  • @railfankerala
    @railfankerala 6 месяцев назад +1

    Emde naadu perinthalmanna ❤

  • @ajithneeliyathkannur...9349
    @ajithneeliyathkannur...9349 2 года назад +2

    Ooom Namashivaya 🙏🙏🙏

  • @rajeshbabubabu14
    @rajeshbabubabu14 2 года назад +1

    Igane oru setram ullatai arichatinu nanni

  • @manikantannair8131
    @manikantannair8131 2 года назад +1

    Om Namasivaya 🙏🙏🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🪔🪔🪔🪔🪔🪔🪔🌿🌿🌿🌿🌿🌿🌿

  • @vinayavineesh2
    @vinayavineesh2 2 года назад +1

    Entte nattilanu ee kshethram🥰✌

  • @haridasanhari3278
    @haridasanhari3278 2 года назад +2

    Sambho mahadebho

  • @sreevalsam1043
    @sreevalsam1043 2 года назад +2

    Hara..hara...mahadava...

  • @sunithapv3834
    @sunithapv3834 3 месяца назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @jiththriveni
    @jiththriveni 2 месяца назад +1

    ഓം നമ്മ ശിവായ

  • @rajishankar8537
    @rajishankar8537 2 года назад +1

    Puthiya arivinayi nanni🙏🙏🙏

  • @vismayaanoop225
    @vismayaanoop225 Год назад +1

    Njanum ponund

  • @gopinair5030
    @gopinair5030 2 года назад +1

    ശിവേസർവാതതസാതികേ,🙏🙏🙏

  • @chinchumundukattil8071
    @chinchumundukattil8071 Год назад +1

    ഇന്നാണ് അറിയുന്നത്

    • @dipuparameswaran
      @dipuparameswaran  Год назад

      🙏🙏 ജലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം കൂടിയുണ്ട് അടുത്തുതന്നെ
      വീഡിയോ കാണൂ 🙏🙏
      ruclips.net/video/yQL3lu89XFw/видео.html

  • @vinodvinu781
    @vinodvinu781 2 года назад +2

    എന്റെ മഹാ ദേവ എല്ലാം നിന്റെ maya
    ഓം നമഃ 💕🙏ശിവയ

    • @dipuparameswaran
      @dipuparameswaran  2 года назад +1

      🙏🙏🙏

    • @vinodvinu781
      @vinodvinu781 2 года назад +1

      🙏🙏ഞൻ കണ്ടുകൊണ്ടെരിക്കുന്നു

    • @dipuparameswaran
      @dipuparameswaran  2 года назад +1

      🙏🙏 നന്ദി ഇതുപോലൊരു ക്ഷേത്രം കൂടിയുണ്ട്, അധികം താമസിക്കാതെ വീഡിയോ ചെയ്യാൻശ്രമിക്കാം 🙏🙏

    • @vinodvinu781
      @vinodvinu781 2 года назад

      @@dipuparameswaran മ്മ്

    • @vinodvinu781
      @vinodvinu781 2 года назад +1

      @@dipuparameswaranകൊല്ലംജില്ലയിൽ.ഓച്ചിറയിൽ.ആൽമരത്തിൽ കുടിക്കോളുന്നു മഹാദേവ ക്ഷേത്രം ഉണ്ട്
      ഒരു video 👌ചെയുമോ🙏

  • @SreelathaSivadas-o2l
    @SreelathaSivadas-o2l Год назад +1

    ഓം നമഃ ശിവായ 🙏🙏

  • @unnikrishnanattapilly3727
    @unnikrishnanattapilly3727 Год назад +1

    ഓം നമഃ ശിവായ

  • @baburajankp6778
    @baburajankp6778 2 года назад +1

    Super video

  • @reghureghu7855
    @reghureghu7855 2 года назад +1

    നമഃ ശീവായ 🙏🙏🙏🙏👍🙏🙏🙏🙏🙏

  • @vinussharan.8590
    @vinussharan.8590 3 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @-._._._.-
    @-._._._.- Год назад +1

    ശാന്തം സുന്ദരം

  • @rassik142
    @rassik142 2 года назад +6

    This is really a wonderful and different from other temples. Om namah shivaya 🙏

    • @dipuparameswaran
      @dipuparameswaran  2 года назад

      🙏🙏 Thank you

    • @rajeevvb949
      @rajeevvb949 2 года назад +1

      🙏💓🚩🕉️🏹🛕🙏,, കല്ല് കൊണ്ട് ഉണ്ടാക്കിയ കോടി സ്തുപത്തതിന്റെ അഗര ഭാഗം വും, ദോജവും കാണാൻ പറ്റിയില്ല അതും കൂടി കാണിച്ചാൽ 🙏👍🚩🕉️🏹🛕🙏

    • @dipuparameswaran
      @dipuparameswaran  2 года назад

      🙏🙏

  • @RathinakumariT-bg5hr
    @RathinakumariT-bg5hr Год назад +1

    ഓം

  • @saseendranvasantham5974
    @saseendranvasantham5974 2 года назад +1

    ഓം നമഃ ശിവായ

  • @sinihari522
    @sinihari522 2 года назад +1

    ഓം നമഃ ശിവായ 🙏

  • @priyasri6199
    @priyasri6199 Год назад +1

    ഓം നമഃ ശിവായ🙏

  • @vasanthakumari4473
    @vasanthakumari4473 2 года назад +1

    ഈ വെള്ളം ഒരിക്കലും വറ്റില്ലേ

    • @dipuparameswaran
      @dipuparameswaran  2 года назад +1

      ഇവിടെ ഒരിക്കലും വെള്ളം വറ്റില്ല.. ഈ ഇവിടെ വെള്ളത്തിൽ ഇറങ്ങി നമുക്ക് ക്ഷേത്ര ദർശനം നടത്താം.. എന്നാൽ നീർപുത്തൂർ ക്ഷേത്രത്തിൽ വെള്ളത്തിൽ ഇറങ്ങുവാൻ അനുവാദമില്ല.. 🙏🙏

  • @anizha47
    @anizha47 Год назад +1

    Good effort 🙏🙏🙏

  • @ambiambi1850
    @ambiambi1850 Год назад +1

    Om namah shivaya🙏