'പാലക്കാട് AIIMS കൊണ്ടുവരാൻ ശ്രമിച്ചു പക്ഷെ നടന്നില്ല'; വടകരയിൽ വരുമോ?| Shafi Parambil

Поделиться
HTML-код
  • Опубликовано: 7 окт 2024
  • 'പാലക്കാട് AIIMS കൊണ്ടുവാരാന് ശ്രമിച്ചു പക്ഷെ നടന്നില്ല'; വടകരയിൽ വരുമോ?| Shafi Parambil
    #shafiparambil #LDF #UDF #congress #loksabhaelection2024 #elections2024
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 95

  • @marymathai3052
    @marymathai3052 5 месяцев назад +76

    നല്ല നേതാവാണ് അതിനെ ജയിപ്പിക്കുക നിങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യും❤👍

  • @rajeevanm4033
    @rajeevanm4033 6 месяцев назад +245

    നല്ല വിഷൻ ഉള്ള നേതാവ് ഇദ്ദേഹത്തെ ജയിപ്പിച്ചേ പറ്റൂ

  • @Dubaistreets
    @Dubaistreets 6 месяцев назад +95

    Mp ആവാൻ വേണ്ടി ചെയ്യാൻ പറ്റാത്തത് വിളിച്ചു പറയില്ല. പറ്റുന്നതെ പറയു. പറഞത് വാക്ക് പാലിക്കും അത് ഉറപ്പാ. പാലക്കാട്ടു കാർക് അറിയാം. ❤️❤️❤️. സംസാരിക്കാൻ കഴിവുല്ല വരെയും ജനങൾക്ക് ഉപകാരം ഉള്ളവരെയും ജയിപ്പിക്കുക. ടീച്ചർ ഇംഗ്ലീഷ് പറയുമ്പോൾ ബ ബ ബാ അടിക്കും 😁. Mp ആക്കി വിട്ടിട്ട് എന്താ കാര്യം. പാർലമെന്റ് ഇൽ സംസാരിക്കാൻ കഴിവുള്ളവർ വേണം ❤ വടകര കാരെ നിങ്ങളുടെ ഒരു വോട്ടും പയായി പോവരുത്.

  • @reneezmhd
    @reneezmhd 5 месяцев назад +40

    പാർട്ടി നോക്കി വോട്ട് കെടുക്കാതെ നാളെയെ കുറിച്ച് ചിന്തിച്ചു കെടുക്കും. എൻ്റെ പ്രാർത്ഥന തീർച്ചയായും ഷാഫി വിജയിക്കാനായിരിക്കും. അത് പോലെ തന്നെ ടീച്ചർ ഒരു നല്ല വ്യക്തിത്തത്തിന് ഉടമ തന്നെ എന്നാലും എൻ്റെ പ്രാർത്ഥന Shafi ജയിക്കണം എന്നത് തന്നെ.

  • @Navafstrainger
    @Navafstrainger 5 месяцев назад +39

    എഴുതിയത് സംസാരിക്കുന്നവനല്ല മറിച് സംസാരിക്കുന്നത് മറ്റുള്ളവനെ കൊണ്ട് എഴുതിപ്പിക്കുന്നവരെ ആണ് വേണ്ടത് അതിന് ഷാഫികക്ക് ഒരു വോട്ട് വടകരക്കാർ കൊടുത്തേ മതിയാവു

  • @TIJOTHOMAS-t1s
    @TIJOTHOMAS-t1s 5 месяцев назад +23

    This is the power of education. He has a vision and he is a very knowledgeable person. We expect to see people like this more into politics.

  • @MuneerppMuneer-gm8yp
    @MuneerppMuneer-gm8yp 6 месяцев назад +57

    യുഡിഫ് ❤❤❤

  • @rafitm1021
    @rafitm1021 6 месяцев назад +24

    shafi vijayikum 100%

  • @abdullafarooq1358
    @abdullafarooq1358 6 месяцев назад +7

    മറക്കാൻ ഒന്നുമില്ല

  • @ameenkyffffff3dgjiinnbsrgbvddy
    @ameenkyffffff3dgjiinnbsrgbvddy 6 месяцев назад +22

    ഷാഫിക്കാ പറഞ്ഞാൽ പറഞ്ഞതാ വിശ്വസിക്കും❤😂😅😊

  • @amnmohmmed7076
    @amnmohmmed7076 5 месяцев назад +1

    ഇത്തരത്തിൽ ജനങ്ങളോട് കൂടി ഇരുന്നാണ് വടകരയിൽ ഷാഫി ജയിച്ചത് ❤

  • @FaisalKulamullathil
    @FaisalKulamullathil 6 месяцев назад +24

    നിങ്ങൾ ചോദിച്ചു വാങ്ങിതരണം

  • @albyap6085
    @albyap6085 5 месяцев назад +7

    ShilajaJaichalVadakarayudaNashttamShafi❤

  • @noushadabdulla2503
    @noushadabdulla2503 5 месяцев назад +10

    ഡോക്ടറും പൊളി ആണ്.. കിഡ്സ്‌ specialist.. dr. Anshad🌷👍

  • @midhunmohan3594
    @midhunmohan3594 5 месяцев назад +2

    Wise reply

  • @SreedeviP-v9u
    @SreedeviP-v9u 5 месяцев назад +3

    He answered to the point...and wise too

  • @rojanantony8360
    @rojanantony8360 6 месяцев назад +8

    Shafika 💯💯💯💙💙💙💙💚💚💚💚💙💙💙

  • @lilee_ee
    @lilee_ee 5 месяцев назад +4

    ഇയാള് വടകരയിൽ ജയിക്കണം എന്നുണ്ട്..let's hope for the best

  • @Aamirthanima
    @Aamirthanima 6 месяцев назад +17

    Doctor Anshu Bro😍😍😍😍😍😍

    • @studytabil1911
      @studytabil1911 5 месяцев назад

      Hi

    • @studytabil1911
      @studytabil1911 5 месяцев назад

      ഈ ഡോക്ടർ ന്റെ നമ്പർ കിട്ടുമോ

  • @ArunKumar-e7d8i
    @ArunKumar-e7d8i 6 месяцев назад +8

    ഷാഫി ജയിക്കും ❤️❤️❤️❤️❤️

  • @Blackberr289
    @Blackberr289 5 месяцев назад +5

    Shafika kerala janangalk aavashiyam aaya nedavu rashtriyam nokkade support cheyyam 💯

  • @ansatvm5564
    @ansatvm5564 5 месяцев назад +5

    ഷാഫി വിജയിക്കും,,,, പക്ഷേ കേരളത്തിൽ AIIMS ഒരിക്കലും വരാതെ ഇരിക്കാൻ പല പാർട്ടികളും ശ്രേമിക്കുന്നുണ്ട്,,, AIIMS വന്നു കഴിഞ്ഞാൽ ഒരു പാർട്ടിക്കാർക്കും കൈ മടക്ക് ലക്ഷങ്ങൾ കിട്ടില്ല,, അതു കൊണ്ടാ കേരളത്തിൽ വരാതെ ഇരിക്കാൻ പാർട്ടിക്കാര് ശ്രേമിക്കുന്നത് ,,, ആകെ ഉള്ള MBBS സീറ്റ്‌ 100 ,, MBBS 5 വർഷം ഒരു കുട്ടി പഠിച്ചു ഇറങ്ങുമ്പോൾ ഉള്ള ചിലവ് ,,, 5 ഇയർ കോളേജ് ഫീസ് 5,600/= രൂപ ,, 5 ഇയർ മെസ്സ് ഫീ ഹോസ്റ്റൽ ഫീ 45,000/= രൂപ,,, ഇതിൽ നിന്നു പാർട്ടിക്കാർക്കു ഒന്നും തന്നെ കൈ ഇട്ടു വരാൻ പറ്റില്ല,, അതു കൊണ്ടാ പല പാർട്ടുകാരും കൊണ്ട് വരാൻ ശ്രേമിക്കാത്തത്,, AIIMS മാത്രമേ ഉള്ളു ഇത്രയും കുറഞ്ഞ ഫീസ് ,, പാർട്ടിക്കാർക്കു ലക്ഷങ്ങൾ വാങ്ങി AIIMS പോലെ ഉള്ള ഇടത്തു കുട്ടികളെ കുത്തി കേറ്റാനും പറ്റില്ല ,,

    • @Megastar369
      @Megastar369 3 месяца назад

      എയിംസ് വരും അത് കൊല്ലം ജില്ലയിൽ ആണ്

  • @libujoshma9247
    @libujoshma9247 5 месяцев назад +4

    Enik ഇഷ്ടം ഉള്ള നേതാവേ ഞാൻ സിപിഎം അനുഭാവി ആയിരുന്നു നേരത്തെ ഷാഫി നേതാവേ mb ആകും ബട്ട്‌ നെക്സ്റ്റ് ഭരണം കേരളം നല്ല മന്ത്രി ആയിരുന്നു ...

  • @ummerfarook9154
    @ummerfarook9154 5 месяцев назад +2

    ❤❤❤👍👍👍

  • @mathewkl9011
    @mathewkl9011 5 месяцев назад +2

    ഷാഫി ♥️

  • @AlmasWater-u7m
    @AlmasWater-u7m 6 месяцев назад +4

    Vote for shafi

  • @foodykiller4542
    @foodykiller4542 5 месяцев назад +3

    Shafikkka jayikkatte

  • @Safeer2.0
    @Safeer2.0 5 месяцев назад +1

    Future CM material

  • @jayaprakashbalan2510
    @jayaprakashbalan2510 4 месяца назад

    Shafi looks to be a visionary leader and atleast has a positive attitude to understand today's world and change accordingly and wanting to do things. Research & Development sector is one which has enough scope and which he can and should try to bring into Vadakara. Kerala is fit in all respects to become the R&D capital of India and Govt., politicians should try to make it one. Like the Covid vaccine should have been invented and manufactured in Kerala. Similarly, as the world faces more issues on health sector R&D is becoming one of the key for human livelihood. Have R&D in Vadakara and Kerala can bring in countries and people from all over the world which will boost Kerala's, Indi's economy and give enough opportunities for the youth of Vadakara and Kerala. Every Keralite should think as entrepreneurs giving solution to the world and development and not just stick to extreme socialism, because socialism cannot make money or provide employment or earnings to the people, be it the poor and make their life better.

  • @sidheequen724
    @sidheequen724 5 месяцев назад +10

    എയിംസ് ഷാഫിക്ക കൊണ്ട് വരണ്ട.... കോഴിക്കോട് രാഘവേട്ടൻ അത് next termil യഥാർഥ്യമാക്കും ❤❤

    • @ansatvm5564
      @ansatvm5564 5 месяцев назад +1

      എന്ത് നല്ല നടക്കാത്ത കാര്യം bro ,,, കേരളത്തിൽ ഒരിക്കലും വരില്ല കാരണം പാർട്ടിക്കാർക്കു ഒരു രൂപ പോലും ലാഭം കിട്ടാത്ത ഒരു ഹോസ്പിറ്റൽ ആണ് AIIMS , ഷാഫി വിജയിക്കും അതു 100% ഉറപ്പാണ് 👍👍👍👍

    • @sidheequen724
      @sidheequen724 4 месяца назад

      @@ansatvm5564 ഏകദേശം എല്ലാം ok ആവുന്നതാണ് bro ഇവിടെ ഉള്ള സർക്കാർ ആണ് തടയുന്നത്

    • @Megastar369
      @Megastar369 3 месяца назад

      രാഘവൻ്റേ കൈയിൽ നിന്ന് പോയി അത് ഇപ്പോൾ പന്ത് കൊല്ലം ജില്ലയുടെ കോർട്ടിൽ ആണ്😝😝😝🔥🔥💪💪

  • @studytabil1911
    @studytabil1911 5 месяцев назад +1

    ബാലുശ്ശേരി Aims വരും dr Anshad so vote for shafi

  • @AfniyaAfniyathasni
    @AfniyaAfniyathasni 5 месяцев назад +1

    ❤❤

  • @RibinPeter-k1k
    @RibinPeter-k1k 5 месяцев назад +6

    അറിവ് നോക്കൂ... ഈ മനുഷ്യന്റെ... ഒരു mla യുടെ mp യുടെ ഒക്കെ ഒരു റീച്ചും അതിന്റെ benefits ഒക്കെ എങ്ങിനെ ജനങ്ങൾ കു നേടികൊടുക്കാം എന്ന് ചിന്തിക്കുന്ന നേതാവ് വേണം ഈ മൊതലിനെ നാടിനു...സിപിഎം ന്റെ ബോംബ് രാഷ്ട്രീയ ത്തിനു കൊടുക്കാതെ ചേർത്ത് പിടിച്ചേക്കണേ വടകരക്കാരെ...

  • @asippajeddha1221
    @asippajeddha1221 5 месяцев назад +1

    കൊണ്ട് വന്നാൽ അതിനെ പാര വെക്കും കഴിഞ്ഞ 5വർഷത്തെ ചെയ്തികൾ ഒന്ന് പരിശോധിക്കുക.

  • @yassirsalam3073
    @yassirsalam3073 5 месяцев назад +2

    Ingnille questionsaan vendadh❤❤

  • @josephjacob6369
    @josephjacob6369 5 месяцев назад

    Shaffy verum kadam

  • @Homosapian112__
    @Homosapian112__ 6 месяцев назад +3

    Kerelathil oru aiims enkilum undaayirunnenkil nallathaayirunnu... 😌🥲

  • @user_64320_qouyjjh
    @user_64320_qouyjjh 6 месяцев назад +2

    Oo aa biriyani Delhiyil kittum metichukonduvaram ketto petikkenda

  • @mskmedia2432
    @mskmedia2432 5 месяцев назад +1

    Dr. Anshad❤

  • @mohanannair7582
    @mohanannair7582 6 месяцев назад

    M.. konduvaram

  • @Irvani-rg9ex
    @Irvani-rg9ex 5 месяцев назад

    Leaders aaanengil ingene vekthaaamaaay samsrikenam,Alladhe bhabhabha adichitttt karyam illlaaaa

  • @asippajeddha1221
    @asippajeddha1221 4 месяца назад

    കഴിഞ്ഞ പ്രാവശ്യം 19 എണ്ണം പോയിട്ട് എന്ത് നേടി വെറും പേട്ട് തേങ്ങ.

  • @ShuhaibQtr-op6kx
    @ShuhaibQtr-op6kx 6 месяцев назад +2

    Shafi ikka thottal adh oroo malayaliyudeum tholviyaan

  • @PavithranNV-zn2yd
    @PavithranNV-zn2yd 6 месяцев назад

    കൊറോണ സമയത്ത് മുടക്കിയതും എല്ലാവർക്കും അറിയാം

  • @noushadabdulla2503
    @noushadabdulla2503 5 месяцев назад +1

    ആകാശത്തു പന്തലിടാം എന്ന് പറയുന്ന kallatha പറ്റുന്നതേ പറയൂല 😂 ജയിപ്പിക്കണേ നാട്ടുകാരെ

  • @deepakarat706
    @deepakarat706 6 месяцев назад +11

    Doctors ഉം പൈസ എടുക്കട്ടെ എല്ലാരും കൂടേ ശ്രമിച്ചാൽ കഴിയും. നല്ല ശമ്പളം വാങ്ങുന്നില്ലേ ഡോക്ടർസ് പിന്നെ ചെയ്തൂടെ.

    • @muhammedrashid8466
      @muhammedrashid8466 5 месяцев назад +10

      Nalla shambalam vangunnudel 10 -12 varsham padichittu kittunna joli ayathondaaa
      Nee kooli panikku pokunnath pole oru varsham polum padikkathe pokunna erpadalla
      Nee hospital adakunna bill onnum doctersinte shambalam alla 😄

  • @Rameezsz
    @Rameezsz 5 месяцев назад +1

    Engeeree poolee aareelum okkee thalappath indaynnu nn indeel naad ennoo nannaaynn 💯

  • @gpsurendranathan2360
    @gpsurendranathan2360 3 месяца назад

    Congress,communist maramazhakal enthanu UPA government kalathil cjeythathu?????

  • @ashkartaj8504
    @ashkartaj8504 6 месяцев назад +1

    Shafikku 1 leksham vott motham kittum

  • @samuelkutty4741
    @samuelkutty4741 6 месяцев назад +1

    PINNRAYI.PURIMON.ELLAME.MUDICHILLAI.KALLATHAYOLI.

  • @PavithranNV-zn2yd
    @PavithranNV-zn2yd 6 месяцев назад

    അത് അന്ന് കണ്ടിന് മുണ്ട് മടക്കി കുത്തി ഓടിയത് മറന്നില്ല. വീഡിയോ കാണണോ

    • @ishaquehira4172
      @ishaquehira4172 6 месяцев назад

      ഒന്ന് കണിക്

    • @rameesar950
      @rameesar950 6 месяцев назад

      കാണിക്ക് പവിത്രേട്ടാ

    • @dileeprajan6259
      @dileeprajan6259 5 месяцев назад

      Sivan kutti അണ്ണൻ നടത്തിയ നടത്തിയ മുണ്ട് പൊക്കി കളി അല്ലേ അത്

    • @Vkp233
      @Vkp233 5 месяцев назад

      Theruvu patty kurakkumpole und😂

  • @samuelkutty4741
    @samuelkutty4741 6 месяцев назад

    FARANATHIL.KARIPATTITTALLAIPATU.AKUTTIKE.ENTHU.CHAYAN.PATTUMANNUNOKATTAYI.KOLLALLAI.PAVATHINAI.

  • @vivekkannery4249
    @vivekkannery4249 3 месяца назад

    Verum samsarame ullu pravarthiyil illa.oru medical college hospital palakkad kondu vannu ennu avakasha pettittu 10 varshamayi pravarthanam aarambichittilla

    • @morq1510
      @morq1510 3 месяца назад

      Athinu government koodi vicharikkanam

  • @studentofuniverse123
    @studentofuniverse123 5 месяцев назад

    Bjp karu tarilla keralthinu aiims bcz nmlonm aiimsil padich rekshpedandanu vijairkkum keralathil ayathond. Development onm teerey ilatha oro statesilm 2 3 oke veetham enit arhathapetta kerlathinu onn polm taranilla

  • @mmkoya-eq5zw
    @mmkoya-eq5zw 6 месяцев назад

    LDF ❤❤❤

  • @muraleedharank8775
    @muraleedharank8775 6 месяцев назад +4

    എയിംസും,ഐഐടിയു മൊക്കെ വരണമെങ്കിൽ കേന്ദ്രവുമായി ചേർന്ന് പോകുന്ന എം പി വേണം.ഇടതു വന്നാലും,വലതു വന്നാലും അതു സാദ്ധൃമാണോ ?

    • @Bathisha-fl6wh
      @Bathisha-fl6wh 6 месяцев назад +22

      ഒരു Aiims ഉം കോപ്പും വന്നില്ലെങ്കിലും കൊഴപ്പമില്ല കേരളം മണിപ്പൂറും ഗുജറാതും ആവാതിരുന്നാൽ മതിയേ 🙏🙏🙏

    • @shajahanabdulmajeed9544
      @shajahanabdulmajeed9544 6 месяцев назад

      ​@@Bathisha-fl6wh❤️❤️❤️❤️❤️👍🏻

    • @Afta437
      @Afta437 5 месяцев назад

      ​@@Bathisha-fl6wh athu ningalude abhiprayam

    • @Bathisha-fl6wh
      @Bathisha-fl6wh 5 месяцев назад

      @@Afta437 എന്റെ മാത്രം അഭിപ്രായമായത് കൊണ്ട കേരളത്തിൽ വർഗീയ പാർട്ടി 0 ജെപി ആയി എന്നും നില്കുന്നത് 😁😁😁

    • @sportstech7442
      @sportstech7442 5 месяцев назад

      ബാക്കിയുള്ള സംസ്ഥാനങ്ങളെകാൾ കേരളം മെച്ചപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയുമോ BJP ഇവിടെ ഇല്ലാത്തത് കൊണ്ട്. So ഞങൾ ഇവിടെ happy ആണ് ഇത് ഗുജറാത്തും മണിപ്പൂരും ആകാൻ ഞങൾ സമ്മതിക്കില്ല. അതിൻ്റെ ഇടയിൽ കൂടെ അവൻ്റെ കേന്ദ്രതിൻ്റെ കോണ കോണ കോണ...

  • @user-uv1jy1tz2u
    @user-uv1jy1tz2u 5 месяцев назад

    Shappi oombi aakum

  • @ashkartaj8504
    @ashkartaj8504 6 месяцев назад

    Chapi jaichal oru veshyaayam vadakarayil kondu varum shafi

  • @ranjith208
    @ranjith208 5 месяцев назад

    Ninte pallilikkal thanne udayipp aanu

  • @pranavsivakumar9351
    @pranavsivakumar9351 6 месяцев назад +1

    Shaffi. Tholkkum. 😊😅😮😢😢😅😊😮😊

    • @alifavadalifavad19
      @alifavadalifavad19 6 месяцев назад +4

      എന്ന് കേരള മുഖ്യൻ😂

    • @abdullafarooq1358
      @abdullafarooq1358 6 месяцев назад +11

      വൻ ഭൂരിപക്ഷത്തിൽ ജയിക്കും ഷാഫി

    • @nasrani9936
      @nasrani9936 6 месяцев назад +3

      Bond Party Bomb Party ക്ക് Vote ചെയ്യും. അങ്ങനെ ഷാഫി തോൽക്കും .

    • @NoushadALfalwa
      @NoushadALfalwa 5 месяцев назад

      😂😂

    • @fusiongaming753
      @fusiongaming753 5 месяцев назад

      ഫേക്ക് ഓളികൾ തോക്കും

  • @jamesjoseph9309
    @jamesjoseph9309 6 месяцев назад +41

    ഈ ചോദ്യം ടീച്ചരോട് ചോദിച്ചിരുന്നെങ്കിൽ എന്തൊരു തള്ള് വന്നേനെ 🤣.1അല്ല 3എണ്ണം കൊണ്ടുവരും എന്നൊക്കെ പുള്ളിക്കാരി പറയും
    വെറും വാഗ്ദാനം.
    കാര്യങ്ങൾ പഠിച്ചു പറയുന്ന ഷാഫിയെ ജനങ്ങൾക് വിശ്വസികാം.

  • @Afta437
    @Afta437 5 месяцев назад +1

    Tholkan pokunna ivarodokke paranjittend karyam... Ippo BJP ye vijayippikuka. Ennale karyangal nadakullu.

  • @loocymole-nc2tu
    @loocymole-nc2tu 5 месяцев назад +2

    Vote for shafi