Hi Sir..I want to transfer or withdraw PF Amount from 2011 to 2013...when i checked service history that company details are not available..I have only ESI Number and payslip..may be its very old..Can we reclaim that PF amount now?
@SureshVellinezhy enik manasilailla.. previous company l ninn current companylott transfer koduth. Attestation thru l present employer aan select cheydhadh appo present employerde approval madhiyavum alle?
Account merge aayat aayi umang appili kaanikunu sitil eppo pending aan athe pole tanne pension contribution transfer aayut ela old account il ullat atha nthan ?
Hi Njan 2 company il work cheydhirunnu. Randu member id und. UAN same aanu. Active aayittulladh 2 nd company le member id aanu, cash withdrawal cheyyan pazhaya company member id il ninnum pattunnilla, id visible alla, but balance ellam nokkan pattunnund, first company il ella cash um Withdraw cheydhittilla. Randu companyudem UAN same aanu. Transfer request kodukkumbol visible aatittulla second companyilott transfer aakkan 1st companyilekk request ayachal madhiyo??
@@SureshVellinezhy bro 2.5 year njan oru comapniyil work cheythu, athe uan numberil puthiya comapnyil work cheyunu, pakshe final withdral form kanikunilla, only advance withdral mathrame kanikunollu
Brthr, njn 3 cmpnyl aaytanu wrk chyd ath. Old 2 cmpny prsnt cmpny aayt mrg chyyan Apply chydu. Old Company (Cmpny 1 - kerala based and cmpny 2 Delhi based aanu). Athil Kerala based aayttula cmpnyde fund fullm prsnt cmpylek mrg aay but Delhi based cmpnyle amnt transfer reject chydu. Reason parayunnad ' 1) highr wgs nt elgbl fr eps, 2) claim alrdy settled ennanu. Ee issue slv aavan entha chyka..??
I have resigned from my old company and joined a new copy after 10days, and after 4 months i have marked exit in pf portal online and when i check there is only form31 showing (pf advance) there is no any other option. I would like to withdraw full money from previous company. Pls reply
Njan work cheytha company shut down aayi avide enikk 2 PF id und athil enikk ippol transfer cheyyan kazhiyunnnilla present company not contribution enn error varunnu enthu kondaanath
Bro.. Njn oru company nn resign cheythu vere oru company le join cheythu.. Pazhaya companyude pf accountil ninn amount ellam widraw akki. But puthiya company chernnit 1 month ayathe ullu... Pf sitil keri nokkumbol service history il ippo work cheyyunna companiyude pere kanikkunnilla... Ithinu oru solution paranju tharuoo
@@SureshVellinezhy inn oru notification vannirunnu.. Pazhaya UAN number mayi puthiya company linked enn paranju... But sitil check cheyyumbol kanunnilllaa
Sir njan banglore il Kristal group enna company il 2.5 year work cheythu ippo aa company close ane, enik avide EPF undayirunnu , 2010 to 2013 period but njan claim cheythillarunnu, ippo ente kayil oru details um illa , old phone number polum illa , ini enik athu claim cheyyan endelum options undo, please reply
Sir njan munnp work cheyitha compinyil pf undayirunnu oru pf pass bookil 20000 kanikunnudu, but ente profileill bank account & pan card add alla, athu ippo cheyiyann patto... Witradwal engna cheyiyaa plz reply
Transfer request kodukkan nokkumbol below error kanikkunnu “ Online claim request cannot be processed as :- Present employer has not made payment in your PF account “ Any idea?
Migration okay aayal last member id use cheythu application kodukkam. Old member id select ion varilla. Resigned aanenkil and below 9 year service ullavarku pension fund withdraw cheyyan
Oru member id tanne rand company work cheytit und .last company il ninn pf pension withdrawal request ett .eni matte company ethil merge aakan pattuvo ?
Sir,njan 1 month "X" companyil work cheythu,then 1.5 yrs "Y" companyil work,then again najn "X" companyil 1 yr work cheythu,ennik 3 member ID und,full amount engane njan withdraw cheyum? transfer engane cheyum?
Bro ente pazhaya Companyil kidanna amount kanunilla .njn puthiya company mariyarunn umang app kayari nokkiyapol transfer form 13 transfer out enn kanikunnu. Bro onn help cheyyamo
@@SureshVellinezhy passbook nokki Transfer (Unexempted to Unexempted in other region or to Exempted Establishments enna kanikunne. Appo puthiya companyil amount transfer aavo ...
Bro 2 company work chethirunu baki ella fund eduthu 1st company pension contribution matharam edukan patunilla any solution 2um seperate aa join chethitilla but same uan aa
@@SureshVellinezhy2 companyilninum resign chethu first company pension contribution enkana edukunae 10c kodukumbo 2nd companyudae aa vanae 1st companyudae pension contributions edukan patunilla say a solution
പഴയ എംപ്ലോയർ എക്സിറ്റ് ഡേറ്റ് തെറ്റായി ചെയ്തു. Aug31 എന്നതിന് പകരം oct31 എന്ന് അടിച്ചു വിട്ടു. അവർക്ക് അത് തിരത്താൻ കഴിയില്ലാ എന്നാ പറഞ്ഞത്. ജോയൻ്റ് ഡിക്ലറേഷൻ കൊടുത്തു. അത് അവർ സബ്മിറ്റ് ചെയ്തില്ല. എംപ്ലോയർ കോർപ്പറേറ്റ് ചെയ്യുന്നില്ല. എന്താ ഇതിന് ഒരു സൊലൂഷൻ' ദയവായി ഒന്ന് പറഞ്ഞു തരാമോ.
Hi, Previously work cheytha company ile amounts current company ilekk transfer cheythu. Amounts show aakunnum und. Employer share edukkanamenkil (previous company ude) current company il ninn resign cheythale pattukayullo?
Brother... Njan 2 companyil joly cheythitund.. 2 companyil ninum pf form 31 eduthitund.. Pakshe full pf eduthitilla.. Aadyathe company il ninu resign cheythit 5 varshatholamayi... Date of exit add aakiyitilla... Previous companyde date of exit und... Pazhaya compannyde dare of exit add aakiyal 2 companylem koodi onnich edukan patumo? Pls reply
Bro njn merge cheyan vendi apply cheythu...ah form njn submit chythila...pakshe ente employer ath accepted aki..ipo pending at field office aanu kanikune...ini ipo ah form submit cheyano....field officeil normally etra naal edukum accept akan vendi..plz reply
രണ്ടു കമ്പനി യിൽ നിന്നും resign ചെയ്തു ,രണ്ടും ഒരേ id തന്നെ , exit ഡേറ്റും ഉണ്ട്. ഇനി ചോദിക്കുന്നത് ,രണ്ടു കമ്പനി യിലെ പൈസ ഒരു കമ്പനി യിലേക്ക് മാറ്റണ്ട ആവശ്യം ഉണ്ട് ഒരേ id ആയതു കൊണ്ട് . അതോ അതു മാറ്റാതെ മുഴുവൻ പണവും പിൻവലിക്കാൻ പറ്റുമോ ?
Bro pf transfer cheyumbol.. old companyil adachatulla... Employee share and employer share mathram new company yilek add avu?? Pension contribution and intrest earned add avile or transfer avillea??
Bro njan full pf amount withdraw cheythapol (member of eps in previous service but no eps deduction in current service.please clarify.) ee rejection vannu yantha cheyanullathu eni?
Resign cheythal full edukkam. Previous employer contribution ellam current employer ileku one member aakiyitu application kodukkanam Apol cash maximum withdrawal cheyyam
Sir. ഞാൻ ഇപ്പോൾ വർക് ചെയ്യുന്ന കമ്പനിയിൽ തന്നെ 2മെമ്പർ ഐഡി കാണിക്കുന്നുണ്ട്...മുൻപ് നിന്നിരുന്ന കമ്പനിയിലെതും കൂട്ടി ഇപ്പോ മൊത്തം 3 മെമ്പർ ഐഡി ആണ് സർവീസ് ആയി കാണിക്കുന്നത് മുൻപത്തിലെതിൽ നിന്ന് Employee share എടുക്കാൻ സാധിച്ചു അതിലെ pension & Employer എടുക്കുവാൻ നോക്കുമ്പോൾ പറ്റുന്നില്ല...
Pension kitila. Last company ileku migrate cheyyanam Old companies ellam exit mark cheyyanam Apol last member id use cheythu amount withdraw cheyyaam, aavasyam enkil
@@SureshVellinezhy exit ellam mark cheythittundd.... But online claim edukkumbol Previous company service id alla kaanikkunnath present company aahnu athum nerathe paranja pole 2 idiyile orennam Athil aanenkil join date 10th exit date 11th ennokke kaanikkunnath ath change aakan sadhikumbo?? previous company id aakuvanum...?
ബ്രോ ഞാൻ 2 കമ്പനിയിൽ വർക്ക് ചെയ്തിട്ട് ഉണ്ട്.... മാർച്ച് 2022 ടു സെപ്റ്റംബർ 3 വരെ... But ന്യൂ കമ്പിയിൽ അവരെ ജോയിങ് ഡേറ്റ് pf ഇൽ കാണിക്കുന്നത് ഓഗസ്റ്റ് 16ആണ് അത് കൊണ്ട് എനിക്ക് ട്രാൻസ്ഫർ ആകുന്നില്ല.... എന്താണ് ഒരു സൊല്യൂഷൻ ഉള്ളത്... ഹോസ്പിറ്റൽ കേസ് in വേണ്ടി ക്യാഷ് എടുക്കാൻ നേരത്തെ ആണ് ഇങ്ങനെ കണ്ടത്..

എനിക്ക് അക്സെപ്റ്റഡ് ബൈ employer ഉം അക്സെപ്റ്റഡ് ബൈ ഫീൽഡ് ഓഫീസ് കാണിച്ചു. പക്ഷെ ഇപ്പൊ എന്റെ പാസ്സ്ബുക്കിൽ കറന്റ് കമ്പനി യുടെ ബാലൻസ് മാത്രമേ കാണിക്കുന്നോളൂ. ഒരു ദിവസമേ അയോള് അക്സെപ്റ് ചെയ്തിട്ട് അതു കൊണ്ട് ആകുമോ
എനിക്ക് അക്സെപ്റ്റഡ് ബൈ ഫീൽഡ് ഓഫീസർ എന്നാണ് ഇപ്പൊ കാണിക്കുന്നത്. എന്നാൽ പുതിയ കമ്പനി യുടെ pf തുക മാത്രമാണ് ഇപ്പൊ ടോട്ടൽ കാണിക്കുന്നത്. പഴയ കമ്പനി യുടെ pf തുക widhraw ആയി എന്നും കാണിക്കുന്നു. പക്ഷെ അതു ഇതുവരെ എന്റെ പുതിയ അക്കൗണ്ടിൽ വന്നില്ല.
കഴിഞ്ഞ കമ്പനിയിലെ resign കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ അടുത്ത കമ്പനിയിൽ കയറി. പഴയത് migrate ചെയാൻ കൊടുത്തിട്ടുണ്ട്. മൈഗ്രേറ്റ് ആയി കഴിഞ്ഞാൽ അക്കൗണ്ടിലേക്ക് എംപ്ലോയർ ഷെയർ കൂടെ എടുക്കൻ പറ്റുമോ?
Adyam work cheytha pf company nde aanu.. Epo ullad trust ilek aan ponad.. Apo adyathad withdrw cheyan patunila.. Ath trust ilk matan pattuo....? Ennit ath withdrw cheyan pattuo?
ട്രസ്റ്റും പി എഫും രണ്ടാണ് 2 അക്കൗണ്ട് ആണ് . Pension same aanu. Number of years service ??? 10 year aayal pension amount kitila. Allenkil trustil koduthitilla enkil old pension edukkam Trust account aayi link aaki enkil u r a continuous EPFO member. So can't withdraw the pension until we mark the exitdate
Nilavile pf account full withdraw cheythirunnu. Pazhaya pf il kurach amount und. Ath nilavile idyilekk transfer aaki withdraw cheyyan nokkiyappo reject aayi. Help cheyyamo?
Brother, i have worked in 3 companies and 3 member id , i did not merge any of them, i have resigned 4 months back and my exit date is marked. How can i withdraw full amount? Merging is required?
Bro pending at field office എന്നാണ് കാണിക്കുന്നേ... അത് ശെരിയാക്കാൻ എന്താണ് ചെയ്യണ്ടേ.. എത്ര ദിവസം wait ചെയ്യണം കൊടുത്തിട്ട്.. അതോ ആവരുടെ ഓഫീസിൽ പോകണ്ടതായിട്ടുണ്ടോ ശെരിയാക്കാൻ
Hi ente previous organisation il enik withdraw cheyyenda amount, total amountil kanikunund but employee share il illa..enik still aa total amount withdraw cheyyuvan pattumo?
Sir ഞാൻ നേരത്തെ ചെന്നൈ based company ഇല് ആയിരുന്നു work ചെയതത് അന്ന് ആണ് ആദ്യമായി pf start ayath.. ഇപ്പൊ kerala yil work ചെയ്യുന്നു.. അതിലും pf ഉണ്ട്.. പക്ഷേ pf account il കൊടുത്തിരിക്കുന്ന ബാങ്ക് അക്കൌണ്ട് ഞാൻ ചെന്നൈയില് work ചെയതപ്പോൾ ഉള്ളതാണ്.. ആ ബാങ്ക് അക്കൌണ്ട് ഞാൻ ഇപ്പൊ use ചെയ്യുന്നില്ല.. അപ്പൊ ഞാൻ bank Account update ചെയ്യാൻ കൊടുത്താല് അത് aproove ചെയ്യേണ്ടത് ആദ്യം work ചെയ്ത കമ്പനി ആണോ.. അതിനു nammal അവിടെ പോയി പറയേണ്ടത് ഉണ്ടോ?
PF contributions stop aayaley pension amount edukam patu. Means resign cheyyanam. Old company CONTRIBUTIONs undenkil athu migrate cheyyanam. Ipol work cheyyunna employer ID yileku
Easily Mark Your EPFO Exit with Our Simplified Process ruclips.net/video/GZiyHKWODco/видео.html All the videos related to EPFO is available in the EPFO playlist
@@SureshVellinezhy ഇല്ല ബ്രോ same number എമൗണ്ട് kanikunnu3accoundum 1 uan നമ്പറിൽ കാണിക്കുന്നുണ്ട് 2കമ്പനിയിൽ നിന്നും മാറി എപ്പോൾ പുതിയ കമ്പനിയിൽ കയറിയിട്ട് 6മാസം ayi എന്താ ചെയുക എന്ന് പറഞ്ഞു tharumo കാശിനു കുറച്ച് അത്യാവശ്യം ഉണ്ടയിരുന്നു plzz solution
Bro ഒരു ഹെൽപ്പ് ചെയ്യണം ഞാൻ നിലവിൽ 4 കമ്പനിയിൽ work cheythu last company എന്നോട് മോശമായി പെരുമറിയതിനാൽ അവിടുന്ന് ഇറങ്ങേണ്ടി വന്നു pf മുഴുവൻ തുകയും എടുക്കണമെങ്കിൽ merge cheyyan last company il പോകേണ്ടതുണ്ടോ please reply help bro
@@SureshVellinezhy രണ്ടും company ഒന്നാണ് But corona timil ഇറങ്ങിയാർന്നു. പിന്നീട് Join ചെയ്യ്തതാണ്. പക്ഷെ രണ്ടു Member ID യും Amount ഉം Pass book ഉം രണ്ട് ആണ്...? അപ്പോ എങ്ങനെ ആണ് Cancil ചെയ്യേണ്ടത്...?
Name as per aadhar aakanam. Ellatidathum Bank, pan card , epfo account Officil paranjal mathy HR department okay aakum Allenkil pinney documents aayi epfo monthly contribution cheyyunna officil pokanam
പഴയ സാലറി സ്ലിപ് ഇൻകം ടാക്സ് ഫയൽ ചെയ്തിരുന്നു എങ്കിൽ ആ റിപ്പോട്ട് നോക്കണം അല്ലെങ്കിൽ ഇപ്പോൾ ഉള്ള പി എഫ് നമ്പർ ലോഗിൻ ചെയ്ത് പാസ് ബുക്ക് നോക്കിയാൽ പഴയ ഹിസ്റ്ററി കിട്ടും
"E06 - pf advance not allowed. approved pf final settlement claim(form-19) is available in the system" Pf advance withdrawal cheyyumbol engane kaanikkunnu enthaa cheyyendee
Hi, i resigned from a company in 2013 from Kerala. Since I had 13 years service I got scheme certificate. Now I am working in a company in Gujarat, is there any benefit to transfer my Kerala PF account to Gujarat my present employer. Please reply. Thank you
സുഹൃത്തെ ഞാൻ 15 വർഷമായി ഒരു കമ്പനിയിൽ ജോലി ചെയ്യ്തു ഇപ്പോൾ ഞാൻ വേറെ companyil ആണ് ജോലി ചെയ്യുന്നത് എന്റെ പഴയ കമ്പനിയിലെ P F no ആണ് പുതിയ കമ്പനിയിലേക് കൊടുത്തിരിക്കുന്നത്. പഴയ കമ്പനിയിലെ എംപ്ലോയീർ ഫണ്ട് കിട്ടുമോ
Sir, employer accept ചെയ്തു pending at field office ആണിപ്പോൾ കാണിക്കുന്നത് pf ഓഫീസ് accept ചെയ്യണമെങ്കിൽ ഫോം 13 നമ്മൾ pf ഓഫീസിൽ എത്തിക്കണോ?😮 employer ക്ക് ഫോം കൊടുക്കാതെ തന്നെ അവര് accept ചെയ്തു,,..
@SureshVellinezhy ഞാൻ merge ചെയ്യാതെ അപേക്ഷിച്ചു ഇന്ന്, ഇനി എന്ത് ചെയ്യും? Settlement കഴിഞ്ഞ് merge ചെയ്ത് പിന്നേം ഒന്ന് കൂടി claim ചെയ്താ മതിയോ? അതോ ഇപ്പൊ തന്നെ merge ചെയ്യണോ? Bank passbook copy upload ചെയ്യാൻ ഉള്ള option അതിൽ കണ്ടില്ലല്ലോ, ഇപ്പൊ വേണ്ടേ?
ഞാൻ രണ്ടു കമ്പനിയിൽ വർക്ക് ചെയ്തിരുന്നു.. നിലവിൽ 6 month ആയിട്ട് വർക്ക് ചെയ്യുന്നില്ല.. Online വഴി pf and pension claim ചെയ്തപ്പോ രണ്ടാമത്തെ കമ്പനിയിലെ തുക മാത്രമാണ് ലഭിച്ചത്.. അതിനു മുൻപത്തെ കമ്പനിയിലെ തുക എങ്ങനെ പിൻവലിക്കും.. നിലവിൽ ഞാൻ വർക്ക് ചെയ്യുന്നില്ല
Transfer request koduthu.. Accepted ayi... Then pf withdrawal nulla application submit cheythu.. But pension withdrawal form kodukkan kazhiyunilla.. Already settled ennanu kanikkunath
Bro, ഞാൻ ജോലി ചെയ്തത് രണ്ടു കമ്പനികളിൽ ആരുന്നു, അതിൽ ആദ്യത്തെ കമ്പനിയിൽ അവർ exit ഡേറ്റ് ചെയ്തിരുന്നില്ല. അത് അറിയാതെ ഞാൻ full amonut പിൻവലിക്കാൻ അക്ഷയിൽ കൊടുത്തു. Last ജോലി ചെയ്ത കമ്പനിയിലെ pf, pention കിട്ടി. എന്നാൽ ആദ്യം ജോലി ചെയ്ത സ്ഥാപനത്തിലെ cash എടുക്കാൻ പറ്റുന്നില്ല, അതിനു എന്താണ് ചെയ്യേണ്ടത്?
Check your passbook and get the details of the payments and previous claim status etc. You will get a clear picture about your account from the passbook.
@@SureshVellinezhy bro new claim cheyumbol athil only one option mathram kanikunnu, only PF advance (form 31) mathram ani kanikunnath vere options onnum kanikunnilla
ബ്രോ എന്റെ un ആക്റ്റീവ് അല്ല ആക്ടിവ് ആക്കാൻ പറ്റുന്നില്ല കാരണം എന്റെ നെയിമിൽ മിസ് മാച്ച് ഉണ്ട് ഇത് ശരിആകാൻ എന്താണ് ചെയ്യേണ്ടത് un ആക്റ്റീവ് അല്ലാത്തത് കൊണ്ട് ഓൺലൈനിൻ ചെയ്യാൻ പറ്റില്ല പറയുന്നു
@@SureshVellinezhy മനസ്സിൽ ആയില്ല ബ്രോ ഞാൻ pf ഓഫീസിൽ പോയി അപ്പോ അവര് പറഞ്ഞു ഓൺലൈനിൽ കമ്പനി ട്രൂ ചെയ്യാൻ കമ്പനി യിൽ വന്ന പോ പറഞ്ഞു ഓൺലൈനിൽ ചെയ്യാൻ പറ്റില്ല പേപ്പറുകൾ അവിടെ കൊടുത്ത് ശരിയാക്കണം എന്ന് എന്താണ് ചെയ്യണ്ടത്
Munn work cheythirunna comapanyil exit date oke vannu.But calim cheyyumbo member id new companyude an kanikummath .proceed kodukumbo advance pf withdraw cheyyan ulla option matrame kanikunnullu .any solution
@@SureshVellinezhy company ku mail ayachu ready akki ipoo pending at field office. Btw service under 5yr and amount 50k+ withdraw cheyyan form fill cheyyande form 15G
Hello njan munpu work cheitha companiyil ente pension amount undu employee and employer share alredy widraval cheithu pension amount eppol work cheyyunna companiyilekku maattan pattumo eppol 3 year aayi pazhaya company exit maark cheithittu
Please reply me
Migration cheyyanam old company new member id yil
Withdraw cheyyan patilla.
Resign cheyyanam ennaley kittuu.
Bro
Attestation through ennulla sambavam kaanikkunnilla
Enthaa kaaranam ??
Ipol athu ozhivaaki
Employer permission aavasyamilla.
Namuku Thanney migrate cheyyam
Hi Sir..I want to transfer or withdraw PF Amount from 2011 to 2013...when i checked service history that company details are not available..I have only ESI Number and payslip..may be its very old..Can we reclaim that PF amount now?
If u r not yet migrated ur old pf CONTRIBUTIONs to the present working employer, then apply for migration first.
After that u can withdraw the amount
Bank account nte cheque book il account no matrame ullu, different ifsc anu ullath, name illa. Bank nte passbook um available alla.
IFSC code ellam update aayal new passbook kitum
when i click the get details "No previous employment details found against this UAN" this is showing
@@anupamaanil1516 2 uan number aakum
Old company seperate login aano ennu noku
Passbook nokiyal details kitum
@@SureshVellinezhy no same uan tanne ahnnu. passbook il 2 account um kanikkunn und
Attestation thru present employer aanenkl present employer approve cheydha pore? Previous employer approve cheyyanm ennillallo?
ആരെയാണോ നമ്മൾ സെലക്ട് ആക്കിയത് അവർ അപ്രൂവ് ആക്കിയാൽ മതി
@SureshVellinezhy enik manasilailla.. previous company l ninn current companylott transfer koduth. Attestation thru l present employer aan select cheydhadh appo present employerde approval madhiyavum alle?
@ present employer approval mathy
Field officer accept cheyyan ntha cheyya. Kure nalayit pending at fiepd officer enna kanikkunnath
EPFO Office approval kirtan time edukum
One month okey aakarundu
Account merge aayat aayi umang appili kaanikunu sitil eppo pending aan athe pole tanne pension contribution transfer aayut ela old account il ullat atha nthan ?
എംപ്ലോയർ + ഫീൽഡ് ഓഫീസർ അപ്രൂവ് ആക്കിയാൽ ഒരാഴ്ച കഴിഞ്ഞാൽ എല്ലാം ഒക്കെ ആകും
Hi
Njan 2 company il work cheydhirunnu. Randu member id und. UAN same aanu. Active aayittulladh 2 nd company le member id aanu, cash withdrawal cheyyan pazhaya company member id il ninnum pattunnilla, id visible alla, but balance ellam nokkan pattunnund, first company il ella cash um Withdraw cheydhittilla. Randu companyudem UAN same aanu. Transfer request kodukkumbol visible aatittulla second companyilott transfer aakkan 1st companyilekk request ayachal madhiyo??
Migrate cheyyanam old amount to new member id
Athinu sesham try again
Cash edukam
Bro ore oru form mathrme kabikunullo forn 31,balance form onum kanikunilla, why?
Service ethra aayi.
Normally ellam kaanikkanam
Website issues aakanaa chance
@@SureshVellinezhy bro 2.5 year njan oru comapniyil work cheythu, athe uan numberil puthiya comapnyil work cheyunu, pakshe final withdral form kanikunilla, only advance withdral mathrame kanikunollu
@@Jijojuliegeorge Same enikkum😢
Pension share withdraw cheythapol 2500 roopayolam kuranjaanu kittiyath.. ath enthkondayirikum?
Form 15 G upload cheythirunno
Ilaa.. Ini enthaanu cheyan patuka?
Broo iraghumpol transfer cheythillaaa
Transfer request namuku Thanney cheyyam.
Athu officum PF officum approve aakanam.
Brthr, njn 3 cmpnyl aaytanu wrk chyd ath. Old 2 cmpny prsnt cmpny aayt mrg chyyan Apply chydu. Old Company (Cmpny 1 - kerala based and cmpny 2 Delhi based aanu). Athil Kerala based aayttula cmpnyde fund fullm prsnt cmpylek mrg aay but Delhi based cmpnyle amnt transfer reject chydu. Reason parayunnad ' 1) highr wgs nt elgbl fr eps, 2) claim alrdy settled ennanu. Ee issue slv aavan entha chyka..??
Basic salary limit koodiyal EPs member aakan eligibility illa.
Athanennu thonunu. Not sure.
Higher wages ennu kandathu kondu.
Employer service history nokiyal kittum details
Then CONTRIBUTIONs ellam
Bsc slry lmt for eps ethreyaa
I have resigned from my old company and joined a new copy after 10days, and after 4 months i have marked exit in pf portal online and when i check there is only form31 showing (pf advance) there is no any other option. I would like to withdraw full money from previous company. Pls reply
ഇപ്പോൾ വർക്ക് ചെയ്യുന്നത് കൊണ്ട് ഫുൾ എടുക്കാൻ പറ്റില്ല
Illness kaanichu maximum amount kitum.
Old company CONTRIBUTIONs migrate cheyyanam first
7:48 athu engne anu ayachu kodukande mail ano atho?
Normally employer athu approval cheyyum
Ayaakathey Thanney.
Wait few days or inform the HR department.
Njan work cheytha company shut down aayi avide enikk 2 PF id und athil enikk ippol transfer cheyyan kazhiyunnnilla present company not contribution enn error varunnu enthu kondaanath
Passbook nokiyo
Athil contribution details kitum
@@SureshVellinezhy Company ernakulam kalamassery l ayirunnu ath shift cheyth hariyana lekk aayi appol enikk kaanikkunnath transfer request saadhyamalla ennaanu appol njan enth cheyyum
@@ArunChandran-dy5fp athonnu check cheythaley options undo ennu parayan patu
Otherwise EPFO officil pokanam
Kochi head office undalo
Bro.. Njn oru company nn resign cheythu vere oru company le join cheythu.. Pazhaya companyude pf accountil ninn amount ellam widraw akki. But puthiya company chernnit 1 month ayathe ullu... Pf sitil keri nokkumbol service history il ippo work cheyyunna companiyude pere kanikkunnilla... Ithinu oru solution paranju tharuoo
New companiyil old UAn number alley koduthathu.
Old account new companiyileku merge application kodukkam.
@SureshVellinezhy puthiya company il pazhaya UAN ane koduthath..athallathe vere enthenkilum procedure indoo??
@ 1 month alley aayitulu.
Contribution cheythu kaanilla.
PF add aakiyo ennum nokanam
HR aayi contact cheyyuu.
Migrate cheyyanam ennaley cash edukam patu.
Full aayitu.
@@SureshVellinezhy inn oru notification vannirunnu.. Pazhaya UAN number mayi puthiya company linked enn paranju... But sitil check cheyyumbol kanunnilllaa
@ athu one week aakum. Sitil kaanan.
Sir njan banglore il Kristal group enna company il 2.5 year work cheythu ippo aa company close ane, enik avide EPF undayirunnu , 2010 to 2013 period but njan claim cheythillarunnu, ippo ente kayil oru details um illa , old phone number polum illa , ini enik athu claim cheyyan endelum options undo, please reply
Uan number active aano ennu noku.
Details ellam undo ennu.
@SureshVellinezhy athinu njan Bangalore pono atho , ividunnu thanne check cheyyan patto, athinu vendi endokke details ane kodukkandath,
Sir njan munnp work cheyitha compinyil pf undayirunnu oru pf pass bookil 20000 kanikunnudu, but ente profileill bank account & pan card add alla, athu ippo cheyiyann patto... Witradwal engna cheyiyaa plz reply
@ first ekyc complete aakuka
Profile ellam okey aayal cash withdrawal cheyyam
All the details kitum EPFO playlist nokiyal mathy
Transfer request kodukkan nokkumbol below error kanikkunnu
“ Online claim request cannot be processed as :- Present employer has not made payment in your PF account “
Any idea?
Ipol work cheyyunna employer contributions illenanu thonunathu
Passbook nokiyo
present employer nte option click chyan pattunnilla ( option il click chyumba ee 🚫symbol vare )
Athu ariyila.
Check cheyyanam entha reason ennu.
Old employer select cheythu nokiyo.
@@SureshVellinezhy previous employer vech apply chythu
@@renjithair883 avidey onnu vilichu paranjal mathy
Okay aakum.
Field officer approve cheythal ellam okay aayi
bro approved by employer and field officer ennu kanichu.ippo bal kanikkunnilla
2 perum approve aakiyal full amount application kodukkam
Passbook nokiyo
Athil amount kaanikum.
@@SureshVellinezhy pazhayathil ninnu withdrawn kanikkunnundu.puthiyathil kanikkunnilla
@@ajishthomas6266ഇപ്പൊ സോൾവ് ആയോ ബ്രോ
Bro field office reject cheithu reason kanikkunath eps amount remitted after 58 years
58 age aanu pension.
After 58 year of CONTRIBUTIONs paadilla.
Check your company HR
Claim cheyumbol old companyude id kanikunilla. Ipozhulla companyude aan varunath.
Old. Companyude pension amount engane withdrawal cheyunath
Migration okay aayal last member id use cheythu application kodukkam.
Old member id select ion varilla.
Resigned aanenkil and below 9 year service ullavarku pension fund withdraw cheyyan
@SureshVellinezhy njn old company pf new companyyilek transfer koduthu
Oru member id tanne rand company work cheytit und .last company il ninn pf pension withdrawal request ett .eni matte company ethil merge aakan pattuvo ?
അത് അപ്രൂവ് ആയിട്ടില്ലെങ്കിൽ ആപ്ലിക്കേഷൻ ക്യാൻസൽ ആക്കിക്കോളൂ
എന്നിട്ട് മെർജ് ആക്കിയിട്ട് ചെയ്യണം
@SureshVellinezhy pf amount settled aayi but pension amount under process aan kidakun merge cheyal ulla request koduthit und filed office pending enna kaanikune . Pension amount claim egane cancel cheyum ? Site cancel enna option kaanikunila
Withdraw cheyyan nokkumbol member id change cheyyan ntha cheyyande ippol oru member id defalut aayit kidakkuvanu
Last employer member ID use cheythu aanu withdraw nadakulu
So old account merge aakiyitu venam application kodukkan
Sir,njan 1 month "X" companyil work cheythu,then 1.5 yrs "Y" companyil work,then again najn "X" companyil 1 yr work cheythu,ennik 3 member ID und,full amount engane njan withdraw cheyum? transfer engane cheyum?
Ipol work cheyyunna member ID yileku old companies contribution transfer cheyyaam
Bro exit mark cheytha sesham claimil kayarumbol live company mathram kanikkunnu (service details). Exit aya company varunnilla
Service history nokiyal athil Ella companies undakum
Old contribution (previous companies) migrate cheyyanam
Full cash withdrawal cheyyam
Present & previous employee id diffrent ennanu adhar otp type cheyethu submit aki kazhiyubo varune entha cheyukka
Old UAN number newil merge aakanam
Pls contact your personal department or HR department
@@SureshVellinezhy epo nilavil work chyunilla.. 6month aayi resign cheyethittee...sir whatsup no undo
@@Ashokpjohn 7012649408
Athpole thane date of exit companyil ninn aki...namal acnt open akumbo mark exit und...ath nammal enthelum cheyano..pf full apply chyunathin munp
Exit mark cheyyanam
Full withdraw cheyyan
Old company total amount transfer cheyyanam
Already companyil ninn akiyat und..but pf acnt opn akumbo athil oru mark exit und..atha oru dbt
Bro ente pazhaya Companyil kidanna amount kanunilla .njn puthiya company mariyarunn umang app kayari nokkiyapol transfer form 13 transfer out enn kanikunnu. Bro onn help cheyyamo
Passbook nokiyo
Same uan number aano
Umang allathey
EPFO site noku
Passbook also
Apol full details kitum
@@SureshVellinezhy passbook nokki Transfer (Unexempted to Unexempted in other region or to Exempted Establishments enna kanikunne. Appo puthiya companyil amount transfer aavo ...
Automatically aakumo
@@adz6562 old company trust aayiruo enkil athu avidey ninney kituu
Of aayi connection illa
Bro 2 company work chethirunu baki ella fund eduthu 1st company pension contribution matharam edukan patunilla any solution 2um seperate aa join chethitilla but same uan aa
Pension kitila
Resign cheythu enkil edukkam
Allathey kitula
@@SureshVellinezhy2 companyilninum resign chethu first company pension contribution enkana edukunae 10c kodukumbo 2nd companyudae aa vanae 1st companyudae pension contributions edukan patunilla say a solution
First companyudae 10 c enkanae apply cheyamenu parayamo online claim vayi cheyumbo 2nd comapniyudae kyc aa vanae.1st companyudae pencondri edukanam baki full withdraw akki
പഴയ എംപ്ലോയർ എക്സിറ്റ് ഡേറ്റ് തെറ്റായി ചെയ്തു. Aug31 എന്നതിന് പകരം oct31 എന്ന് അടിച്ചു വിട്ടു. അവർക്ക് അത് തിരത്താൻ കഴിയില്ലാ എന്നാ പറഞ്ഞത്. ജോയൻ്റ് ഡിക്ലറേഷൻ കൊടുത്തു. അത് അവർ സബ്മിറ്റ് ചെയ്തില്ല. എംപ്ലോയർ കോർപ്പറേറ്റ് ചെയ്യുന്നില്ല. എന്താ ഇതിന് ഒരു സൊലൂഷൻ' ദയവായി ഒന്ന് പറഞ്ഞു തരാമോ.
@@chandranpb212 exit mark cheythal change aakam patila.
EPFO Office IL pokanam enthenkilum solutions kittan
@@SureshVellinezhy ആ രണ്ടു മാസത്തെ wages ന് അനുസരിച്ച് നമുക്ക് പണം നേരിട്ട് pf ഓഫീസിൽ അടയ്ക്കാൻ പറ്റുമോ സാർ .
@@chandranpb212 employer through only
സർ ഞാൻ ഒരു കമ്പനിയിൽ വർക്ക് ചെയ്തിരുന്നു ഇപ്പോൾ govt job കിട്ടിയപ്പോൾ അവിടുന്ന് resign ചെയ്തു പഴയ pf amount full close ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
Exit mark cheyyanam
Then withdraw cheyyan pattum
Hi,
Previously work cheytha company ile amounts current company ilekk transfer cheythu. Amounts show aakunnum und. Employer share edukkanamenkil (previous company ude) current company il ninn resign cheythale pattukayullo?
How to Withdraw Partial Cash from Employees Provident Fund (EPF) Online
ruclips.net/video/p7Cu6Cp8jhc/видео.html
Watch this video
Bro ,njn work chyth irunna company il ninnum irangit 1 yr aayi , njan full amount withdraw cheyyan nokkiyit (form 19) ath reject aavunnu, last form 31 koduth chythpol nte employee share enik credit aayi, bakki employer share engna njan withdraw cheyyandath?, rply pls
അത് നോക്കണം.
എക്സിറ്റ് എല്ലാം ഉണ്ടോ എന്ന്
Ath ellm ok aanu bro , enne onnu help cheyyuvo
Brother... Njan 2 companyil joly cheythitund.. 2 companyil ninum pf form 31 eduthitund.. Pakshe full pf eduthitilla.. Aadyathe company il ninu resign cheythit 5 varshatholamayi... Date of exit add aakiyitilla... Previous companyde date of exit und... Pazhaya compannyde dare of exit add aakiyal 2 companylem koodi onnich edukan patumo? Pls reply
Date of exit add cheyyanam.
Old company new member iD aayileku aakanam.
Then application kodukkam
Bro njn merge cheyan vendi apply cheythu...ah form njn submit chythila...pakshe ente employer ath accepted aki..ipo pending at field office aanu kanikune...ini ipo ah form submit cheyano....field officeil normally etra naal edukum accept akan vendi..plz reply
Ini submit aakanda
One month aakum varan
Idayku onu nokiyal mathy
Umang app vazhi chythappol Employee share 3 days ullil keri.But employer share kittan eni entha cheyyandathu.Resign chythittu now 4 month aayi
Exit mark cheyyanam
Old company CONTRIBUTIONs undenkil athu migrate cheyyanam
Then apply cheyam
Form 15 g ready aakanam
Check leaf also
Adhyam work cheitha avde exit aaki. But ippo work cheyyunnund. Ente old pf full edkan pattumo. Randum rand employee id aanu
ഇപ്പോൾ വർക്ക് ചെയ്യുന്നതിലേക്ക് മൈഗ്രേറ്റ് ആക്കിയാൽ മാക്സിമം തുക എടുക്കാം
Njan total 5 companies 6.3 years work cheythittund.Athil 3 companyle cash Employee share and Employer share.njan eduthu.ini 4th companyle 5th companylott matti athu withdraw cheythitt..5 companidem pension contribution withdraw cheyyamo.pls reply me
Approved by field officer but passbook il amount transfer ayittilla what is the next step
@@athiram.d6616 both employer and field officer approve cheythal full amount kitum
@@athiram.d6616 ബ്രോ എന്തായി ഫുൾ കിട്ടിയോ. എനിക്ക് ഈ ഇഷ്യൂ ഉണ്ട്
hi, randu companiyile pf merge cheytha shesham pinne balance enganayanu kanikunne seperate aano
Balance ellam same kaanikum
But withdrawal timil full amount kitila
Merge aakiyillenkil
Pf approvation kodukkunnilla Pazhaya company... Ini enthu cheyyum
Enthu approval kitunnilla
Reject aakunnundo
Reason nokiyo
Passbook nokiyo
Athil reason for rejected undakum
Ipoll pension amount edukkan patunilla form31kanikunnullu
Exit mark cheyyanam
@ Ipoll work chayunnu account matram kanikkunnu
രണ്ടു കമ്പനി യിൽ നിന്നും resign ചെയ്തു ,രണ്ടും ഒരേ id തന്നെ , exit ഡേറ്റും ഉണ്ട്. ഇനി ചോദിക്കുന്നത് ,രണ്ടു കമ്പനി യിലെ പൈസ ഒരു കമ്പനി യിലേക്ക് മാറ്റണ്ട ആവശ്യം ഉണ്ട് ഒരേ id ആയതു കൊണ്ട് . അതോ അതു മാറ്റാതെ മുഴുവൻ പണവും പിൻവലിക്കാൻ പറ്റുമോ ?
Last company ileku ellam transfer aakiyitu application koduku.
Apol ellam edukkam
Bro pf transfer cheyumbol.. old companyil adachatulla... Employee share and employer share mathram new company yilek add avu?? Pension contribution and intrest earned add avile or transfer avillea??
Seperate options illa.
Merge option kodukkan
One member ID aakiyal full amount edukam
Bro njan full pf amount withdraw cheythapol (member of eps in previous service but no eps deduction in current service.please clarify.) ee rejection vannu yantha cheyanullathu eni?
Resign cheythal full edukkam.
Previous employer contribution ellam current employer ileku one member aakiyitu application kodukkanam
Apol cash maximum withdrawal cheyyam
@@SureshVellinezhy Njan already resign cheythu date of exit November 2023. Njan old
@@SureshVellinezhy previous employer contribution ellam merge cheythu orumichu akiyitunde
@@abhinandhkb3385 last company pension contribution cheythirunnilley ennu epfo pass book nokiyal ariyaam.
Athonnum nokkku
@@SureshVellinezhy ella pension 0 anu kanikumey pf 1800 vechu cheythitunde what to do
Sir. ഞാൻ ഇപ്പോൾ വർക് ചെയ്യുന്ന കമ്പനിയിൽ തന്നെ 2മെമ്പർ ഐഡി കാണിക്കുന്നുണ്ട്...മുൻപ് നിന്നിരുന്ന കമ്പനിയിലെതും കൂട്ടി ഇപ്പോ മൊത്തം 3 മെമ്പർ ഐഡി ആണ് സർവീസ് ആയി കാണിക്കുന്നത്
മുൻപത്തിലെതിൽ നിന്ന് Employee share എടുക്കാൻ സാധിച്ചു അതിലെ pension & Employer എടുക്കുവാൻ നോക്കുമ്പോൾ പറ്റുന്നില്ല...
Pension kitila.
Last company ileku migrate cheyyanam
Old companies ellam exit mark cheyyanam
Apol last member id use cheythu amount withdraw cheyyaam, aavasyam enkil
@@SureshVellinezhy exit ellam mark cheythittundd....
But online claim edukkumbol
Previous company service id alla kaanikkunnath present
company aahnu athum nerathe paranja pole 2 idiyile orennam
Athil aanenkil join date 10th exit date 11th ennokke kaanikkunnath ath change aakan sadhikumbo??
previous company id aakuvanum...?
@@athulathu3311 previous id aakan patilla
Athi present aayitu migrate aakanam
As said in the video
Ennit nokanam
ബ്രോ ഞാൻ 2 കമ്പനിയിൽ വർക്ക് ചെയ്തിട്ട് ഉണ്ട്.... മാർച്ച് 2022 ടു സെപ്റ്റംബർ 3 വരെ... But ന്യൂ കമ്പിയിൽ അവരെ ജോയിങ് ഡേറ്റ് pf ഇൽ കാണിക്കുന്നത് ഓഗസ്റ്റ് 16ആണ് അത് കൊണ്ട് എനിക്ക് ട്രാൻസ്ഫർ ആകുന്നില്ല.... എന്താണ് ഒരു സൊല്യൂഷൻ ഉള്ളത്... ഹോസ്പിറ്റൽ കേസ് in വേണ്ടി ക്യാഷ് എടുക്കാൻ നേരത്തെ ആണ് ഇങ്ങനെ കണ്ടത്..
ബ്രോ ഞാൻ 2 കമ്പനിയിൽ വർക്ക് ചെയ്തിട്ട് ഉണ്ട്.... മാർച്ച് 2022 ടു സെപ്റ്റംബർ 3 വരെ... But ന്യൂ കമ്പിയിൽ അവരെ ജോയിങ് ഡേറ്റ് pf ഇൽ കാണിക്കുന്നത് ഓഗസ്റ്റ് 16ആണ് അത് കൊണ്ട് എനിക്ക് ട്രാൻസ്ഫർ ആകുന്നില്ല.... എന്താണ് ഒരു സൊല്യൂഷൻ ഉള്ളത്... ഹോസ്പിറ്റൽ കേസ് in വേണ്ടി ക്യാഷ് എടുക്കാൻ നേരത്തെ ആണ് ഇങ്ങനെ കണ്ടത്..
Same problem any solution??
എനിക്ക് അക്സെപ്റ്റഡ് ബൈ employer ഉം അക്സെപ്റ്റഡ് ബൈ ഫീൽഡ് ഓഫീസ് കാണിച്ചു. പക്ഷെ ഇപ്പൊ എന്റെ പാസ്സ്ബുക്കിൽ കറന്റ് കമ്പനി യുടെ ബാലൻസ് മാത്രമേ കാണിക്കുന്നോളൂ. ഒരു ദിവസമേ അയോള് അക്സെപ്റ് ചെയ്തിട്ട് അതു കൊണ്ട് ആകുമോ
@@Dpromotion2 ടോട്ടൽ എമോണ്ട് വരും
ടൈം എടുക്കോ സാർ. എനിക്ക് ഇന്നലെ ആണ് accept ആയതു. ഇപ്പൊ പുതിയ കമ്പനിയുടെ തുക മാത്രമേ കാണിക്കുന്നോളൂ ടോട്ടൽ എമൗണ്ട് ആയിട്ട്.
How many days it will take for transfer pending at field officer?
Depends on EPFO Office.
One month aakum maximum
എനിക്ക് അക്സെപ്റ്റഡ് ബൈ ഫീൽഡ് ഓഫീസർ എന്നാണ് ഇപ്പൊ കാണിക്കുന്നത്. എന്നാൽ പുതിയ കമ്പനി യുടെ pf തുക മാത്രമാണ് ഇപ്പൊ ടോട്ടൽ കാണിക്കുന്നത്. പഴയ കമ്പനി യുടെ pf തുക widhraw ആയി എന്നും കാണിക്കുന്നു. പക്ഷെ അതു ഇതുവരെ എന്റെ പുതിയ അക്കൗണ്ടിൽ വന്നില്ല.
Passbook website through open cheyyuka.
Apol details kaanam.
അതു എങ്ങനെ ആണ് ഒന്നു പറഞ്ഞു taro
കഴിഞ്ഞ കമ്പനിയിലെ resign കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ അടുത്ത കമ്പനിയിൽ കയറി. പഴയത് migrate ചെയാൻ കൊടുത്തിട്ടുണ്ട്. മൈഗ്രേറ്റ് ആയി കഴിഞ്ഞാൽ അക്കൗണ്ടിലേക്ക് എംപ്ലോയർ ഷെയർ കൂടെ എടുക്കൻ പറ്റുമോ?
Edukam
Migrate aayi one week aakum amount transfer aakan
Status nokiyal mathy
Adyam work cheytha pf company nde aanu.. Epo ullad trust ilek aan ponad.. Apo adyathad withdrw cheyan patunila.. Ath trust ilk matan pattuo....? Ennit ath withdrw cheyan pattuo?
ട്രസ്റ്റും പി എഫും രണ്ടാണ്
2 അക്കൗണ്ട് ആണ്
. Pension same aanu.
Number of years service ???
10 year aayal pension amount kitila.
Allenkil trustil koduthitilla enkil old pension edukkam
Trust account aayi link aaki enkil u r a continuous EPFO member. So can't withdraw the pension until we mark the exitdate
@@SureshVellinezhy randum rand aan
Employer employee share transfer cheyyanam.
Pension same athey poley nilkum
Nilavile pf account full withdraw cheythirunnu. Pazhaya pf il kurach amount und. Ath nilavile idyilekk transfer aaki withdraw cheyyan nokkiyappo reject aayi. Help cheyyamo?
Merge cheythu venam withdrawal cheyyan.
EPF+ pension edukkam
Brother, i have worked in 3 companies and 3 member id , i did not merge any of them, i have resigned 4 months back and my exit date is marked. How can i withdraw full amount? Merging is required?
Merge the company first, then try it.
Bro enty UAN no two accounts name mismatch nganay pF pisa withdraw chayyan pattum
Old account new aayi merge aakanam
Ennitu try again
Bro pending at field office എന്നാണ് കാണിക്കുന്നേ... അത് ശെരിയാക്കാൻ എന്താണ് ചെയ്യണ്ടേ.. എത്ര ദിവസം wait ചെയ്യണം കൊടുത്തിട്ട്.. അതോ ആവരുടെ ഓഫീസിൽ പോകണ്ടതായിട്ടുണ്ടോ ശെരിയാക്കാൻ
One month aakum sometimes.
Athu okay aayo ennu nokiyal mathy
Reject aayaley problem ulluu.
Reject aayal reason passbook nokiyal kittum.
Apol nokiyal mathy
Hi ente previous organisation il enik withdraw cheyyenda amount, total amountil kanikunund but employee share il illa..enik still aa total amount withdraw cheyyuvan pattumo?
Merge cheyyanam
@@SureshVellinezhy previous employer code anu claimil koduthathu where the total balance is available,still merge cheyyende avisham undo sir?
Otp invalid enn kanikunu why ?
Website issues aakam
Aadhar linked Mobile number must aanu
Ingane cheyyumbol pension ulppade keruvo
Yes
Inganey cheythitu venam withdraw cheyyan
Bank account name mismatch aanu
Ntha cheyya
Evideyanu mismatch athu okay aakanam
PF sitil aanenkil eKYC option koduthu complete akkiyal mathy
@SureshVellinezhy 3 week mubu joint declaration koduthu
Ithu vare aayitilla
Pending aanu kanikkune
Sir ഞാൻ നേരത്തെ ചെന്നൈ based company ഇല് ആയിരുന്നു work ചെയതത് അന്ന് ആണ് ആദ്യമായി pf start ayath.. ഇപ്പൊ kerala yil work ചെയ്യുന്നു.. അതിലും pf ഉണ്ട്.. പക്ഷേ pf account il കൊടുത്തിരിക്കുന്ന ബാങ്ക് അക്കൌണ്ട് ഞാൻ ചെന്നൈയില് work ചെയതപ്പോൾ ഉള്ളതാണ്.. ആ ബാങ്ക് അക്കൌണ്ട് ഞാൻ ഇപ്പൊ use ചെയ്യുന്നില്ല.. അപ്പൊ ഞാൻ bank Account update ചെയ്യാൻ കൊടുത്താല് അത് aproove ചെയ്യേണ്ടത് ആദ്യം work ചെയ്ത കമ്പനി ആണോ.. അതിനു nammal അവിടെ പോയി പറയേണ്ടത് ഉണ്ടോ?
Present company
Bro ഞാൻ 3 മത്തെ കമ്പനിയിൽ ആണ് Work ചെയ്യുന്നത്.2 മത്തെ കമ്പനിയിൽ നിന്ന് pension Contributions എടുക്കാൻ കഴിയുന്നില്ല എന്താ അതിന് ചെയ്യണ്ടത്???
PF contributions stop aayaley pension amount edukam patu.
Means resign cheyyanam.
Old company CONTRIBUTIONs undenkil athu migrate cheyyanam. Ipol work cheyyunna employer ID yileku
Exit mark cheyuunnath engane enn parayaamo
Allel aa video link onn mark cheyyou bro pls
Easily Mark Your EPFO Exit with Our Simplified Process
ruclips.net/video/GZiyHKWODco/видео.html
All the videos related to EPFO is available in the EPFO playlist
Form 31മാത്രമേ കാണിക്കുന്നുള്ളു bro വേറെ form കാണിക്കുന്നില്ല 2കമ്പനി യിൽ ജോലി ചെയ്ത amounts edukkan patunilla epoll വേറെ കമ്പനിയിൽ ജോലി chayunnu
Passbook nokiyo
Old companies undo ennu
Different uan number aano
@@SureshVellinezhy ഇല്ല ബ്രോ same number എമൗണ്ട് kanikunnu3accoundum 1 uan നമ്പറിൽ കാണിക്കുന്നുണ്ട് 2കമ്പനിയിൽ നിന്നും മാറി എപ്പോൾ പുതിയ കമ്പനിയിൽ കയറിയിട്ട് 6മാസം ayi എന്താ ചെയുക എന്ന് പറഞ്ഞു tharumo കാശിനു കുറച്ച് അത്യാവശ്യം ഉണ്ടയിരുന്നു plzz solution
@@maluzz1865 merge aakanam
Ennaley maximum amount kittu
Try it
പെൻഷൻ എമൗണ്ട് kittumo
@@maluzz1865 resign cheythu 2 month aakanam
Bro ഒരു ഹെൽപ്പ് ചെയ്യണം ഞാൻ നിലവിൽ 4 കമ്പനിയിൽ work cheythu last company എന്നോട് മോശമായി പെരുമറിയതിനാൽ അവിടുന്ന് ഇറങ്ങേണ്ടി വന്നു pf മുഴുവൻ തുകയും എടുക്കണമെങ്കിൽ merge cheyyan last company il പോകേണ്ടതുണ്ടോ please reply help bro
Last or previous company selection cheyyam. It will take time to update.
@@SureshVellinezhy job agency il പോകേണ്ടതുണ്ടോ അതോ അക്ഷയയിൽ പോയാൽ മതിയോ
@@VishnuSivani അപേക്ഷ സ്വന്തമായി ചെയ്യാലോ
@@SureshVellinezhy അതല്ല ബ്രോ merge ചെയ്യണമെങ്കിൽ last കമ്പനിയിൽ പോകേണ്ടത്തുണ്ടോ
Bro oru reply
Bro transfer cheythit alle Exit adikkande?
Full withdrawal application kodukkannathinu munpu ellam cheyyanam
Allenkil cash kitila
Bro 2 member id ill ayittu annu amount ... But njan claim Samit cheyithu ... Eini Cancel cheyan patto...?
Last member ID yil ulla amount kittullu
Try to delete the application
@@SureshVellinezhy രണ്ടും company ഒന്നാണ് But corona timil ഇറങ്ങിയാർന്നു. പിന്നീട് Join ചെയ്യ്തതാണ്. പക്ഷെ രണ്ടു Member ID യും Amount ഉം Pass book ഉം രണ്ട് ആണ്...?
അപ്പോ എങ്ങനെ ആണ് Cancil ചെയ്യേണ്ടത്...?
Bro ente old company pf pension amount withdraw cheyyan entha cheyyandathe njan last job cheythirunna company pension amount njan withdraw cheythirunnu online allankil offline enthenkilum cheyyan pattuvo
Online application kodukkalo.
ട്രൈ ചെയ്തു നോക്കൂ.
ആവശ്യമെങ്കിൽ ഹെല്പ് ചെയ്യാം
@@SureshVellinezhy Bro njan already last company pf pension amount withdraw cheythu but veendum pension amount apply cheyyan pattunilla online application cheyyumbol already settled ennanu kanikkunnathe
Adhar card update cheythappo peru marippoyi ippo uan activate aakan pattunnilla
Any solution pls
Name as per aadhar aakanam.
Ellatidathum
Bank, pan card , epfo account
Officil paranjal mathy
HR department okay aakum
Allenkil pinney documents aayi epfo monthly contribution cheyyunna officil pokanam
സാർ എന്റെ old pf നമ്പർ അറിയില്ല അന്ന് യൂസ് ചെയ്തിരുന്ന മൊബൈൽ നമ്പർ കിട്ടിയിട്ടുണ്ട് ആ old pf നമ്പർ കണ്ടുപിടിക്കാൻ എന്തേലും വഴി ഉണ്ടോ
പഴയ സാലറി സ്ലിപ്
ഇൻകം ടാക്സ് ഫയൽ ചെയ്തിരുന്നു എങ്കിൽ
ആ റിപ്പോട്ട്
നോക്കണം
അല്ലെങ്കിൽ ഇപ്പോൾ ഉള്ള പി എഫ് നമ്പർ ലോഗിൻ ചെയ്ത് പാസ് ബുക്ക് നോക്കിയാൽ പഴയ ഹിസ്റ്ററി കിട്ടും
@@SureshVellinezhy നോക്കി ആ പഴയ വിവരങ്ങൾ ഒന്നും തന്നെയില്ല
Sign cheytha copy mail ayach kodtha mathiyo?
Athu mathy.
2-3 days wait cheythal employer approval aakarundu.
HR Ney vilichu paranju noku
"E06 - pf advance not allowed. approved pf final settlement claim(form-19) is available in the system"
Pf advance withdrawal cheyyumbol engane kaanikkunnu enthaa cheyyendee
Pf settlement application kodutho
@@SureshVellinezhylast month cheythu but reject aayee... Ee month first new pf account add aaye.... Eppol pf advance withdrawal pattunnilla
Hi, i resigned from a company in 2013 from Kerala. Since I had 13 years service I got scheme certificate. Now I am working in a company in Gujarat, is there any benefit to transfer my Kerala PF account to Gujarat my present employer. Please reply. Thank you
Pf pension calculation is based on the number of years services.
So get it merge
Brother എനിക് onemember idയിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ട് ആകുന്നില്ല...ഫീൽഡ് ഓഫീസർ റീജക്റ്റഡ് എന്നാണ് വരുന്നത്.അത് എന്ത് കൊണ്ടാണ്?
Epfo officil poyi onnu nokanam, reject cheyanula reason enthanu ennu
@@SureshVellinezhy തൃശ്ശൂർ പോയി അവർ വളരെ മോശമായ രീതിയിൽ ആണ് സംസാരിച്ചത് കമ്പനിയിൽ പോകാൻ എന്നൊക്കെ പറഞ്ഞു..കമ്പനി ആണേൽ ചെന്നൈ ൽ ആണ്..
@@SureshVellinezhy ബ്രോ pf old ac employee nd employer r share transfer ആയി but പെൻഷൻ old ൽ ആണ് കിടക്കുന്നത് അത് എങ്ങനെ മാറ്റാം?
സുഹൃത്തെ ഞാൻ 15 വർഷമായി ഒരു കമ്പനിയിൽ ജോലി ചെയ്യ്തു ഇപ്പോൾ ഞാൻ വേറെ companyil ആണ് ജോലി ചെയ്യുന്നത് എന്റെ പഴയ കമ്പനിയിലെ P F no ആണ് പുതിയ കമ്പനിയിലേക് കൊടുത്തിരിക്കുന്നത്. പഴയ കമ്പനിയിലെ എംപ്ലോയീർ ഫണ്ട് കിട്ടുമോ
Resign cheythal full amount kitum
Pazhaya account new account aayi merge cheyyanam.
Ennal application kodukkam.
Medical emergency poley aavasyangalku cash edukkaanum patum
Hi,
ഞാൻ ആദ്യം വർക്ക് ചെയ്തിരുന്ന കമ്പനി ഇപ്പോ നിലവിൽ ഇല്ല . അന്ന് ഉണ്ടായിരുന്ന pf തുക ഇനി പിൻവലിക്കാൻ സാധിക്കുമോ??
അത് പുതിയതിലേക്ക് ആക്കണം , എന്നിട്ട് ഫോ 31 കൊടുത്ത് എടുക്കാം
Sir, employer accept ചെയ്തു pending at field office ആണിപ്പോൾ കാണിക്കുന്നത് pf ഓഫീസ് accept ചെയ്യണമെങ്കിൽ ഫോം 13 നമ്മൾ pf ഓഫീസിൽ എത്തിക്കണോ?😮 employer ക്ക് ഫോം കൊടുക്കാതെ തന്നെ അവര് accept ചെയ്തു,,..
EPFO accept cheyyanam ini
Office IL accept aakiyal ini wait cheyyanam
Otp varunilla ntha issue?? Pls reply
Mobile number change aaki enkil
Aadhar linked mobile number update cheyyanam
Pls check with your office HR department
Sir,ഞാൻ 2013 ൽ കമ്പനിയിൽ നിന്നു റിസൈൻ ചെയ്തിരുന്നു,അന്ന്തെ മെബർ ഐഡി മാത്രമേ ഉള്ളു, എങ്ങനെയാണ് uan ഐഡി ഉണ്ടാകുന്നത്?pls റിപ്ലൈ ചെയ്യുമോ..
Salary slip nokiyal athil UAN number undakan chance undu.
UAN activate cheyyanam
UAN activate koduthu member iD koduthal okay aakum
If u feel any difficulties, i will help you
7012649408 WhatsApp number
Pf no വെച്ച് പഴയ കമ്പനിടെ pf widrow ചെയ്യാൻ പറ്റുവോ
Ipol work cheyyunna employer ID vazhi cheyyam patulu
ഇങ്ങനെ merge ചെയ്യാതെ തന്നെ ഓരോന്നായി withdraw ചെയ്യാൻ കഴിയില്ലേ?
കഴിയില്ല
ലാസ്റ്റ് കമ്പനിയുടെ മെമ്പർ ഐ ഡി മാത്രമേ സെലക്സ്റ്റ് ചെയാൻ പറ്റൂ
@SureshVellinezhy ഞാൻ merge ചെയ്യാതെ അപേക്ഷിച്ചു ഇന്ന്, ഇനി എന്ത് ചെയ്യും? Settlement കഴിഞ്ഞ് merge ചെയ്ത് പിന്നേം ഒന്ന് കൂടി claim ചെയ്താ മതിയോ? അതോ ഇപ്പൊ തന്നെ merge ചെയ്യണോ? Bank passbook copy upload ചെയ്യാൻ ഉള്ള option അതിൽ കണ്ടില്ലല്ലോ, ഇപ്പൊ വേണ്ടേ?
Bro 3 company ind account transfer cheyyathe withdraw cheyyan pattumo?
ലാസ് കമ്പനി യിലെ മാത്രേ കിട്ടൂ.. ചെയ്തില്ലെങ്കിൽ
Reject aiii bro engane kaanikkunnu (CONTRIBUTION NOT RECEIVED UP TO DLS.PLEASE CLARIFY2.CLAIM ALREADY SETTLED) please reply
Passbook noku
Contribution ellam undo ennu
ഞാൻ രണ്ടു കമ്പനിയിൽ വർക്ക് ചെയ്തിരുന്നു.. നിലവിൽ 6 month ആയിട്ട് വർക്ക് ചെയ്യുന്നില്ല.. Online വഴി pf and pension claim ചെയ്തപ്പോ രണ്ടാമത്തെ കമ്പനിയിലെ തുക മാത്രമാണ് ലഭിച്ചത്.. അതിനു മുൻപത്തെ കമ്പനിയിലെ തുക എങ്ങനെ പിൻവലിക്കും.. നിലവിൽ ഞാൻ വർക്ക് ചെയ്യുന്നില്ല
Exit mark cheyyanam
Old company PF and pension last company aayitu merge cheyyanam.
Athu aprove aayal
Application kodukkam
@@SureshVellinezhy thank u.. Ith offline ayi cheyyan kazhiyumo.. Epf office vazhi
Transfer request koduthu.. Accepted ayi... Then pf withdrawal nulla application submit cheythu.. But pension withdrawal form kodukkan kazhiyunilla.. Already settled ennanu kanikkunath
Same issue,🙏
@@vish6938 paas book nokuu.
Apol enthanu ullathu ariyam.
2 week ay koduthittu Field office asept avan ethra days edukkum
One month okey aakarundu
Reject aakathey varanam
Idayku nokanam status
@@SureshVellinezhy bro nan 5month work cheythitt ollu penction contribution withdrawal cheyyan pattumo
@@ak5haydev ipol rules maat Vannitundu
Munpu 6 month mukalil venam.
New rules implement aakunathey ullu.
Vannal cheyyam
Bro,
ഞാൻ ജോലി ചെയ്തത് രണ്ടു കമ്പനികളിൽ ആരുന്നു, അതിൽ ആദ്യത്തെ കമ്പനിയിൽ അവർ exit ഡേറ്റ് ചെയ്തിരുന്നില്ല. അത് അറിയാതെ ഞാൻ full amonut പിൻവലിക്കാൻ അക്ഷയിൽ കൊടുത്തു. Last ജോലി ചെയ്ത കമ്പനിയിലെ pf, pention കിട്ടി. എന്നാൽ ആദ്യം ജോലി ചെയ്ത സ്ഥാപനത്തിലെ cash എടുക്കാൻ പറ്റുന്നില്ല, അതിനു എന്താണ് ചെയ്യേണ്ടത്?
Try to merge all the companies first, then send application
Bro
Total 3 PF account und.. പുതിയ PF അക്കൗണ്ടലേക് ഓരോന്നും separate aayittano merge ചെയ്യേണ്ടത്???
Yes
Apply optionsil only PF advance (form 31) mathram ani kanikunnath vere options onnum kanikunnilla etha cheyendath help me
Check your passbook and get the details of the payments and previous claim status etc.
You will get a clear picture about your account from the passbook.
@@SureshVellinezhy bro new claim cheyumbol athil only one option mathram kanikunnu, only PF advance (form 31) mathram ani kanikunnath vere options onnum kanikunnilla
Please replay?
@@vyshnavmv233 resign cheythu enkil baaki ellam kittum
Allenkil form 31 apply cheyyam
@@SureshVellinezhy resign cheythu, exit mark cheythu but ipozhum form 31 mathramea kanikunnullu
ബ്രോ എന്റെ un ആക്റ്റീവ് അല്ല ആക്ടിവ് ആക്കാൻ പറ്റുന്നില്ല കാരണം എന്റെ നെയിമിൽ മിസ് മാച്ച് ഉണ്ട് ഇത് ശരിആകാൻ എന്താണ് ചെയ്യേണ്ടത് un ആക്റ്റീവ് അല്ലാത്തത് കൊണ്ട് ഓൺലൈനിൻ ചെയ്യാൻ പറ്റില്ല പറയുന്നു
Aadhaaril ulla poley name aakanam
HR department aayi contact cheyyu.
First name okay aakkanam
@@SureshVellinezhy മനസ്സിൽ ആയില്ല ബ്രോ ഞാൻ pf ഓഫീസിൽ പോയി അപ്പോ അവര് പറഞ്ഞു ഓൺലൈനിൽ കമ്പനി ട്രൂ ചെയ്യാൻ കമ്പനി യിൽ വന്ന പോ പറഞ്ഞു ഓൺലൈനിൽ ചെയ്യാൻ പറ്റില്ല പേപ്പറുകൾ അവിടെ കൊടുത്ത് ശരിയാക്കണം എന്ന് എന്താണ് ചെയ്യണ്ടത്
Feild office accept cheyan ethra days akum
One month maximum
No previous employment details found against this UAN.
ഇങ്ങനെ ആണ് കാണിക്കുന്നത് ബ്രോ
Balance amount kanikunundo passbook il
@@SureshVellinezhy yes bro
8000
@@BB-xe1tt exit mark cheyyanam
@@SureshVellinezhy അത് എങ്ങനെ ആണ് ചെയുന്നത് ബ്രോ
Bro idhu transfer cheyyathe withdraw cheyyan pattille??
Transfer aayitu application koduthal mathy
Patum vt form 19 and 10 c chayyan patila advane form 31 cheyth edukkam pakshe full ayt edukkan kayyula
Bro enink 3 accont und athile pension amont presant merge cheyan enda cheyandath plz help
Same process.
പഴയ കമ്പനി ടെ contribution പുതിയതിലോട്ട് എന്തിനാ മാറ്റുന്നത്?
Withdrawal cheyyan vendi
Ok. അല്ലാതെ മറ്റു ഗുണം ഒന്നും ഇല്ലല്ലോ?
Munn work cheythirunna comapanyil exit date oke vannu.But calim cheyyumbo member id new companyude an kanikummath .proceed kodukumbo advance pf withdraw cheyyan ulla option matrame kanikunnullu .any solution
Resigned aanenkil full withdrawal cheyyam
Allenkil partial payment kitulu
@ resigned an but withdrew cheyyunna tymil new comapnide member id an kaninnath .proceed kodukumbo advance matram kanikunnullu
bro merge akan ethra tym edkkum , ente case il one month kazhinju.
Employer ku application aychu koduthu, employer okay aayal
Epfo office ninnu one month okey aakum , government kaaryam alley
@@SureshVellinezhy company ku mail ayachu ready akki ipoo pending at field office. Btw service under 5yr and amount 50k+ withdraw cheyyan form fill cheyyande form 15G
Old companiyile pension engane edukka
വർക്കിംഗ് കമ്പനിയിലേക്ക് മാറ്റണം .
എന്നിട്ട് ചെയ്യാം
റിസൈൻ ചെയ്താൽ
Full amount കിട്ടാൻ ഒരു cmpny യിൽ നിന്ന് resign ചെയ്ത് എത്ര മാസം wait ചെയ്യണം
Pf contribution vannitu 2 month complete aakanam exit mark cheyyaan
Hi bro,Amount Transfer request cheythathinu shesham,Field office request approve kittuvan ethra Days edukum????
Depends aanu.
15-20 days esukkarundu