ഇഷ്ടമായി. ഞാൻ ഉപയോഗിക്കാറുണ്ടെങ്കിലും ഈ ഫോർമാറ്റിൽ ചെയ്യാറില്ലായിരുന്നു. കാരണം അറിയില്ലാത്തത് കൊണ്ടായിരുന്നു 😀 ഇപ്പൊ ക്ലിയർ ആയി. Very Heathy and Immunes Receipi this. Thank you🙏. Congratulations 🌹🌹🌹
Ee salad 🍅and 🥒 orumich kazhikunnathkond randiteyum dahanam timing deference aanu ennu veroru video kettirunnu athulond combination is the very important friends
എല്ലാ കാര്യങ്ങളും ഇതുപോലെ നോക്കി ജീവിക്കാൻ പറ്റുമോ.. cucumber & tomato എല്ലാ സലാഡിനും കോമൺ ആണ്.. ഓരോന്നിന്റെയും digection time നോക്കി സാധാരണക്കാർ ഫുഡ് കഴിക്കാറില്ലല്ലോ.. ആയുർവേദം പറയുന്ന വിരുദ്ധാഹാരം ആണെങ്കിൽ ഒഴിവാക്കാം.. anyway thank you for watching jamshad
Weight gain ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ night ഫുഡിന് ശേഷം ഇതും കൂടെ കഴിക്കുക.. ഉച്ചക്കും ഭക്ഷണ ശേഷം കഴിക്കാം.. Main ഫുഡ് ഒന്നും skip ചെയ്യരുത്.. Thanks for watching dear.. Latest recipies നോക്കണേ 🤩🙏
ബോഡിക്ക് വേണ്ട പ്രോട്ടീൻസ് കിട്ടാൻ.. Diet ചെയ്യുമ്പോൾ dinner ഒഴിവാക്കി ഇതുപോലെ സാലഡ് മാത്രം കഴിക്കാം..മുളപ്പിച്ച ചെറുപയർ ഒരുപാട് പോഷമൂല്യം ഉള്ളതാണ്.. Thanks for watching Abilash♥️
Aruparayunnad viswasikum.oru dr nte chanalil parayunnu mula katha payarilanu protein koodudal. Wait loss cheyyunavark mulapikayhadanu use cheyyendadennu
nammal athukondanu cook cheyyathe hot water ozhichu 3-4 minutes vekkunnathu..cook chaithu water drain chaithal poshakam nashttapedum...ithu just 3-4 minutes soaking alle ullu...thank you shafina.
പയർ overnight soak ചെയ്തു വെക്കുക. പിന്നെ വെള്ളം മാറ്റിക്കളഞ്ഞു ആ ഈർപ്പത്തോടെ ഒരു കോട്ടൺ തുണിയിൽ പതുക്കെ കെട്ടി വെക്കുക. പിറ്റേന്ന് തൊട്ടു മുളച്ചു തുടങ്ങും thanks for watching jitheesh
തീർച്ചയായും.. ഡിന്നർ skip ചെയ്തു ഈ സാലഡ് മാത്രം കഴിച്ചാൽ ബോഡിക്കു വേണ്ട പ്രോട്ടീനും കിട്ടും കൊളെസ്ട്രോൾ കുറയുകയും ചെയ്യും.. very healthy salad ആണ്.. thanks for watching shemi♥️
ഇഷ്ടമായി. ഞാൻ ഉപയോഗിക്കാറുണ്ടെങ്കിലും ഈ ഫോർമാറ്റിൽ ചെയ്യാറില്ലായിരുന്നു. കാരണം അറിയില്ലാത്തത് കൊണ്ടായിരുന്നു 😀 ഇപ്പൊ ക്ലിയർ ആയി. Very Heathy and Immunes Receipi this. Thank you🙏. Congratulations 🌹🌹🌹
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. thank you so much for your great feedback ♥️please try to watch our latest recipies🥰
Super healthy...🤩🤩
Thank you 👍🙏😊
അടിപൊളി
Thank you ☺️
Healthy salad 😍😍👍👍
Thank you dear❤️
Cherupayrr kookaril itt vevichal mthiyo mulapikunnthin pakaram
മുളപ്പിച്ച പയറിന് പോഷകമൂല്യം കൂടുതൽ ആണ്. അത് Cook ചെയ്യുമ്പോൾ കുറയും.. സലാഡ് ഈ രീതിയിൽ ഉണ്ടാക്കുന്നത് ആണ് ബെസ്റ്റ്..thanks for watching 💕
Ee salad 🍅and 🥒 orumich kazhikunnathkond randiteyum dahanam timing deference aanu ennu veroru video kettirunnu athulond combination is the very important friends
എല്ലാ കാര്യങ്ങളും ഇതുപോലെ നോക്കി ജീവിക്കാൻ പറ്റുമോ.. cucumber & tomato എല്ലാ സലാഡിനും കോമൺ ആണ്.. ഓരോന്നിന്റെയും digection time നോക്കി സാധാരണക്കാർ ഫുഡ് കഴിക്കാറില്ലല്ലോ.. ആയുർവേദം പറയുന്ന വിരുദ്ധാഹാരം ആണെങ്കിൽ ഒഴിവാക്കാം.. anyway thank you for watching jamshad
Mulappicha cherupayar onnu steam cheythal mathi
ഇതു ജസ്റ്റ് hot wateril ഒന്ന് ഇട്ടു വെക്കുന്നതെ ഉള്ളൂ.. അതിൻ്റെ അവശ്യമെ ഉള്ളു..thanks for watching 💕
കുറച്ചു ഒലിവ് ഓയിൽ കൂടി ചേർത്താൽ super ആരിക്കും.. ഞാൻ അങ്ങനെ ചെയ്യാറ് 🥰👍
ശരിയാണ്..അങ്ങനെയും സൂപ്പർ ആണ് 💕thanks for watching dear❤️
Naaranga illa... Vinagiri mathiyo
Vinegar ചേർക്കാം..🥰thanks for watching 💕
@@NissasKitchen1youtube ipo kazhich kondirikuva❤️👌🏻👌🏻
@@vrindavrinda2631 🥰🥰thank you dear❤️
Super
Thank you dear
Good 👍 food
Thank you 🙏🤩
Super 👍🏿
Thank you devika
Ith ella divasavum eppoya kazhikkandath
Vykittathe food skip chaithittu.. aa timil kazhikkam.. Allenkil foodinte alavu kurachittu ithum koode kazhikkuka.. Thanks for watching 💝💝latest recipies nokkane ♥️🙏
@@NissasKitchen1youtube 👍👍👍
ചേച്ചി ഇത് ദിവസവും കഴിക്കാൻ പോറ്റുമോ പ്ലീസ് റിപ്ലേ
ഒന്നിട വിട്ട് കഴിച്ചാൽ മതി.. Thanks for watching dear❤️
Ok 🥰
Eth weight gain nu help cheyoo
Weight gain ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ night ഫുഡിന് ശേഷം ഇതും കൂടെ കഴിക്കുക.. ഉച്ചക്കും ഭക്ഷണ ശേഷം കഴിക്കാം.. Main ഫുഡ് ഒന്നും skip ചെയ്യരുത്.. Thanks for watching dear.. Latest recipies നോക്കണേ 🤩🙏
Mulapikatha payar upayogikamo
Mulappikkathe kuthirthum kazhikkam..pakshe mulappichu kazhikkumbol health benefits irattiyakum.. thanks for watching anas
Super.....
Thank you dear 😘
Mulappicha cherupayar kazhichal vannam vekkuo?!?
vannam vekkilla...pakshe oru padu health benefit unde...theerchayayum ithu dietil ulppeduthuka..thanks for watching anupama😊😊
Weight loss nu nallathannu
Cherupayar nde pacha chovva undaville
മുളപ്പിച്ച പയറിനു അങ്ങനെ അരുചി ഒന്നുമില്ല.. വളരെ ഹെൽത്തി ആണ്.. thanks for watching Theertha🥰
Enthina kazhikkunne
ബോഡിക്ക് വേണ്ട പ്രോട്ടീൻസ് കിട്ടാൻ.. Diet ചെയ്യുമ്പോൾ dinner ഒഴിവാക്കി ഇതുപോലെ സാലഡ് മാത്രം കഴിക്കാം..മുളപ്പിച്ച ചെറുപയർ ഒരുപാട് പോഷമൂല്യം ഉള്ളതാണ്.. Thanks for watching Abilash♥️
Aruparayunnad viswasikum.oru dr nte chanalil parayunnu mula katha payarilanu protein koodudal. Wait loss cheyyunavark mulapikayhadanu use cheyyendadennu
Saleena... diet cheyyumbol nammal food ozhivakki salad kazhikkjmboml athil mulappicha cherupayar ulappeduthunnathu valare gunam cheyyum... athinte meaning mulappicha cherupayar kazhichal meliyum ennallallo.. oru padu health benefit athinu unde... thank you for watching dear👍☺️
Good 👌
Thank you dear 🥰🙏
Super.
Thank you sarath.. 🙏☺️
Weight gain help aako ?
Weight gain anu vendarhu enkil food skip cheyyaruthu.. Dinnerinu sesham ithu oru cup kazhikkunnathu gunam cheyyum🥰
വേവിച്ചു കഴിക്കാൻ പറ്റുമോ
മുളപ്പിച്ച പയർ വേവിച്ചു തോരനും വെക്കാം 😊thanks for watching dear. Latest recipes nokkane♥️
പ്രെഗ്നൻസി timel കഴിക്കാമോ
Sure.. pregnancy timil valare gunam nalkum.. dinnerinu munpu ithu oru cup kazhikkuka.. food apol adikam vendi varilla.. weight koodathe avasyiam ulla proteins ellam kittum.. thank you for watching dear😍😍
Healthy and tasty
Super food👍
Thank you for watching ♥️♥️
👌👌👌
Thank you avika♥️
Ithinnu deitinginu nallathaano
theerchayayum..diet menuvil uplledutham....matramalla valare health benefits ullathanu sprouted green gram..😊😊
Ithu etra neram vakkam?
Officil kondu poyi kazhikkan patuo, taste mario?
6 hour vare fresh ayi irikkum...fridgil vechal next dayum use cheyyam sandeep..thank you for watching😊😊
ഇതിന്റെ കൂടെ anar ചേർക്കാൻ പറ്റില്ലേ ആപ്പിൾ ഇവയൊക്കെ ചേർക്കാൻ പറ്റോ
ഇത് ഇങ്ങനെ തന്നെ ആവും കൂടുതൽ നല്ലത്.. Thanks for watching dear
@@NissasKitchen1youtube thanks for your rply 😍ഇന്ന് ബ്രേക്ക് ഫാസ്റ്റ് ഇതായിരുന്നു ഇന്നലെ പയർ മുളപ്പിച്ചു വെച്ചിരുന്നു അടിപൊളിയാണുട്ടോ 👍🏻
@@Nilav191 ഇഷ്ടപ്പെട്ടതിൽ സന്തോഷം.. 🥰🥰
ചേച്ചി ഇതിൽ തൈര് ചേർക്കമോ?
@@fourdestination lowfat curd ചേർക്കാം 👍. Thanks for watching 😊
arogyathinu വളരെ നല്ലതു ആണിത് അല്ലെ നിഷ 😋😋😋😘😘😘🥰🥰
തീർച്ചയായും.. ആരോഗ്യം ശ്രദ്ധിക്കുക.. health is wealth 😊
Cherupayar vevikkaande kazhikan pattuoo ath health nu dhosham cheyyuoo
Oru doshavum illa.. mulappicha cherupayar vevikkumbol poshakam nashttappedum.. thanks for watching moideen manu🙏😊
വെള്ളം ഊറ്റി കളയുംമ്പോൾ സത്ത nashtappedille
nammal athukondanu cook cheyyathe hot water ozhichu 3-4 minutes vekkunnathu..cook chaithu water drain chaithal poshakam nashttapedum...ithu just 3-4 minutes soaking alle ullu...thank you shafina.
shafina salahudheen no
Steam it using a steamer.dont cook
ഇത് എത്ര ആൾക്ക് കഴിക്കാനാണ്
Salad matram kazhichu food skip cheyyuvanel randu perkku.. Allenkil 4perkku.. Thanks for watching.. Latest recipies nokkane😊
@@NissasKitchen1youtube thanks for the fast reply ❤❤
4 yr kuttikalku kodukkavo
ഏതു പ്രായക്കാർക്കും കഴിക്കാം.. thank you dear🥰
Ithu fridge vachu vendappol eduthu use cheyyamooo..???
Angane cheyyam.. Ennalum fresh ayi use cheyyunnathanu nallathu.. Thank you for watching shabira
Salad maximum fresh ayi use cheyyunnathanu nallathu... Fridgil avasyiam anenkil sookshikkam
ചെറു പയർ വേവിക്കണ്ടേ
ഇത് cook ചെയ്തു കഴിക്കുന്നത് അല്ല.. ഈ രീതിയിൽ തയ്യാറാക്കി ഉപയോഗപ്പെടുത്തുക..very good for health
എന്താണ് white paper പൊടി?
വെളുത്ത നിറമുള്ള കുരുമുളക് പൊടിയാണ്.... black pepper ആയാലും മതി. Thanks for watching Nishad😊
Good
thanks for watching niya😊😘
Cherupayar aviyil vevichal pore??
Vevikkanda... Just onnu hot wateril dip chaithu eduthal mathi.. thank you for watching aavani
Chechi pachakkano kazhikande??
Recipe ithu pole thane follow cheyyuu.. vevikkaruthu.. thanks for watching praseetha
Weight gain dietl ulpeduthan pattumo😊😊😊
എല്ലാ dietinum നല്ലതാണ്.. ഒരു പാട് ഹെൽത്ത് benefit ഉള്ളതാണ് മുളപ്പിച്ച ചെറുപയർ.. thank you for watching
Tnq,,,,
Thanks for watching arun♥️
👍👍👍
Thank you banu😊
മല്ലിയില add ചെയ്യാമോ
Cook cheyyatha malliyilayude taste ishttam enkil add cheyyam.. ☺️thanks for watching ❤️
Njn feed cheyyunud appol ith kazhikamo?
Kazhikkam.. kunjinum valare gunam cheyyum.. thanks for watching dear🥰
It looks great.
Thank you so much mereena.. ☺️🙏
Payaru enganeyanu mulappikedathu plz reply
പയർ overnight soak ചെയ്തു വെക്കുക. പിന്നെ വെള്ളം മാറ്റിക്കളഞ്ഞു ആ ഈർപ്പത്തോടെ ഒരു കോട്ടൺ തുണിയിൽ പതുക്കെ കെട്ടി വെക്കുക. പിറ്റേന്ന് തൊട്ടു മുളച്ചു തുടങ്ങും thanks for watching jitheesh
Hi madam super
Thank you so much sumathy☺️🤩
Apple vinegar use chaithal eni problem in this?
apple cider vinegar cherkkam rinshad...athinu oru pade health benefits unde..thank you for watching..
Madam ith sugar and colestrol ullavarkk dinneraayittu daily use cheyyaamo pls reply
തീർച്ചയായും.. ഡിന്നർ skip ചെയ്തു ഈ സാലഡ് മാത്രം കഴിച്ചാൽ ബോഡിക്കു വേണ്ട പ്രോട്ടീനും കിട്ടും കൊളെസ്ട്രോൾ കുറയുകയും ചെയ്യും.. very healthy salad ആണ്.. thanks for watching shemi♥️
ചെറുപയർ വേവിക്കണ്ടയോ??
saladinu vevikkanda..athinte poshakam nashttappedathirikkan anu..thank ou for watching sayeed
@@NissasKitchen1youtube thanku..
Steam cheitha mathi njan anganay cheyyare
Appol oru 3 days nu mulappicha payar fridge vekkaaamooo..???
Fridgil sookshikkam shabira
Weight gain ചെയ്യാൻ ഇത് സഹായിക്കുമോ??
Weight gain ചെയ്യാൻ food skip ചെയ്യാതെ ഫുഡിന് 1hr ശേഷം ഈ salad use ചെയ്യുക..thanks for watching 💕
@@NissasKitchen1youtube ok
Weigt lossinu help cheyyumoo
Nightil food skip cheyyuka... allenkil 7 manikku munne light ayi kazhikkuka.. pinne ee salad koode kazhikkuka.. weight loss matram alla kure health benefits undu.. thanks for watching sujisha😊
വെള്ളം ഊറ്റി കളയുമ്പോൾ അതിന്റെ പോഷകഗുണം നഷ്ടപ്പെടും. ചെറുപയർ ആവി കയറ്റി എടുത്താൽ വളരെ നല്ലതാണ്. അധികനേരം അടുപ്പത്തു വെക്കരുത്.
😊😊ok
Thanks for watching dear🥰
ഈ മുളപ്പിച്ച പയർ എങ്ങനെ കഴിക്കും 🤔.. എന്നേ കൊണ്ട് പറ്റുന്നില്ല... ഈ രീതിയിൽ ഉണ്ടാക്കിയാൽ കഴിക്കാൻ പറ്റുമോ 🤔
ഇങ്ങനെ ആണ് കഴിക്കേണ്ടത്.. വേവിച്ചാൽ മുക്കാൽ ഭാഗം പോഷകവും പോകും.. ഒന്ന് ട്രൈ ചെയ്തു നോക്കു.. Thanks for watching 👍🏻❤️
Cherupyar aavi kettiyal pore
മുളപ്പിച്ച ചെറുപയറിനു പോഷകം ഇരട്ടിയാണ്.. ചെറുപയർ മുളപ്പിച്ചു തോരൻ വച്ചോ സാലഡ് ആക്കിയോ കഴിക്കുന്നത് വളരെ ഗുണം ആണ്.. thanks for watching sruthy🥰
Id taste ndavuo 🙄
ithu salad anallo..valia taste undavan nammal mattu flaorukal onnum add cheyyunnilla..pakshe teerchayayum ee salad ishttamaku...valare haelthyum anu...thanks for watching..😊😊
Pchamulak veno
👍
Yogurt add chaithal problem undo?
low fatinte yogurt add chaithal nannayirikkum..thank you for watching arun
സൂപ്പർ
Thank you sandhya
Plzz rply me
😊
Excellent
Thank you so much mahesh🤩
SUPER
Thank you 😊🙏
Very healthy
Thank you jayasree
Veg soup recipe edumo
Sure... Try to upload soon jayasree
Hi
കുക്കിംഗ് ഒന്നും ഇല്ലേ
👍
Thanks for watching dear💐
Ith kayichaal Wight gain aavumoo...please rply....
Weight gain aavilla.. weight control cheyyan help ചെയ്യും..kure adhikam health benefits undu.. thanks for watching dear ❤️
👌👌👌
Thank you❤️
👌👌👌
👌👌👌
Thank you dear💝💝