എത്ര കേട്ടാലും മതിയാവില്ല ഈ സ്വരം. എത്ര കണ്ടാലും കൊതി തീരില്ല ഈ ജയചന്ദ്രനെ ഈ സുന്ദര ഗായകനെ. ഈ പച്ചയായ മനുഷ്യനെ. ഈ തന്റെടി ആയ പുരുഷനെ. സ്നേഹിച്ചു കൊതി തീർന്നില്ല ജയചന്ദ്രാ.
ശരിയാണ്..., M. G. ശ്രീകുമാർ അസാമാന്യ ഗായകനാണെങ്കിലും,.. ചിലർ പാടുമ്പോൾ സഭാഷ് എന്ന് പറയുന്നത് പോലെയോ ഒപ്പം പാടുന്നത് പോലുമോ അരോചകമായി ..അനുഭവപ്പെടാറുണ്ട്.. 🤔🙏💕
No even yesudas does not say like this jayachandran is a different stylish singer than any singer in India he can sing any singers song so differently than them
ഇദ്ദേഹം അസാമാന്യ ഗായകൻ തന്നെ..! യാതൊരു തർക്കത്തിനും ഞാനില്ല! പക്ഷേ.... ഇങ്ങനെയങ് വെറുപ്പിക്കല്ലേ, സാറെ...🤔 സഗാരമേ ശാന്തമാകൂ, നിസ ഗമ പനി... ( ഹിന്ദി ) എന്നീ രണ്ട് പാട്ടുകൾ മാത്രം കേട്ടു നോക്കിയാൽ മതി.. യേശുദാസ് ന്റെ റേഞ്ച് അറിയാൻ...??!
@@varnam3960 അങ്ങനെ ഒന്നും പറയല്ലേ.... യേശുദാസിനെ തന്നെ എല്ലാ പാട്ടുകളും..., വെറും കലാഭവൻ മണിയുടെ പാട്ട്..., ജാസി ഗിഫ്റ്റ് പാടിയ പാട്ട് എം ജി ശ്രീകുമാർ പാടിയ പാട്ട് ( അതുപോലെ എത്രയോ പേർ) ആ mppd കളിൽ ഒന്നും ജയ ചന്ദ്രൻ ന് പറ്റുമോ.?
ജയേട്ടാ......തേൻ പോലെ മധുരം അങ്ങയുടെ ശബ്ദം.... ഭാഗ്യം... അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത്
👍👍🖐️ correct 'then'
എത്ര കേട്ടാലും മതിയാവില്ല ഈ സ്വരം. എത്ര കണ്ടാലും കൊതി തീരില്ല ഈ ജയചന്ദ്രനെ ഈ സുന്ദര ഗായകനെ. ഈ പച്ചയായ മനുഷ്യനെ. ഈ തന്റെടി ആയ പുരുഷനെ. സ്നേഹിച്ചു കൊതി തീർന്നില്ല ജയചന്ദ്രാ.
ജയേട്ടൻ ഭാവ ഗായകൻ മാത്രമല്ല നല്ലൊരു മനസ്സിന്റെ ഉടമ കൂടിയാണ്. മറ്റു ഗായ ക രുടെ പറ്റുകൾ ഓർമയിൽ സൂക്ഷിക്കുന്ന ഒരുമഹൽ വ്യക്തി യാണ്.
വളരെ താമസിച്ചാണ് ഈ പ്രോഗ്രാം കാണുവാൻ ഇടയായത് ...വളരെ മനോഹരമായ പ്രോഗ്രാം ...നല്ല അവതരണം ...
One and only Jayachandran, most melodious singer of India.
ജയേട്ടാ സൂപ്പർ ഒരുപാട് ഇഷ്ട്ടം ഭാവഗായകനെ
ജയേട്ടാ ഞങ്ങൾക് ഓർക്കാനും പിന്നീട് ഓർത്തോതു കരയാനും 😢
ഞങ്ങളുടെ jayettan
ഗായകൻ മാത്രമല്ല വരികളിലൂറുന്ന മധുര ത്തേയും നുണഞ്ഞിറക്കുന്ന സ്വപ് ന ഗായകൻ ജയേട്ടൻ
പ്രിയ ഗാനരചയിതാവ് രാജീവ് ആലുങ്കൽ
ഭാവഗായകൻ ജയചന്ദ്രൻ്റെ ഹൃദയം തുറന്നു'
യേശുദാസ് സർ പാടിയ പാട്ടുകൾ വ്യതിരിക്തമായ ഒരു ശൈലിയിൽ കേൾക്കുന്നത് ജയചന്ദ്രൻ സാറിൽ നിന്നും മാത്രം.... ആവാച്യമായ ഒരു അനുഭൂതി തന്നെ ആ ശൈലി
ജയേട്ടൻ. സൂപ്പർ.. 👌👍.
പഴയ ശ്രീദേവിയുടെ മുഖച്ചായയുള്ള ആമിടു മിടുക്കിയായ...,സമർത്ഥയായ ആ പാട്ടുകാരി ആരാണ്...?? 👌🏻👌👍
Neraa.... Othiri saamartym kooduthala
ദേവ ഗായകൻ❤️❤️❤️❤️❤️❤️❤️
Nalla alapanam. Thudarnu paduka. Achante pada pinthudaruka. God Bless You 🙌🎉❤
This makes Jayachandran a different personality .
എന്തൊരു ശബ്ദ സുഖമാണ്
ഇത്തരം പരിപാടിയൊക്കെ ഇപ്പൊ എവിടെ പോയി..?
ജയചന്ദ്രൻ സോങ്‌സ് സ്റ്റൈലിഷ്
അപാരം പകരം വക്കാൻ മറ്റൊന്നില്ല
ശബ്ദത്തിലും, ഭാവത്തിലും എല്ലാം എന്റെ കാഴ്ചപ്പാടിലും റാഫി സബ് തന്നെ മുൻപിൽ. അത്ര കണ്ടു ഹൃദയത്തിൽ തട്ടുന്നവ ആയിരുന്നു.
'Our sweetest songs are those that tellest the saddest tales....'
P.B . Shelley romantique poet.
Amazing. Very expressive singer. Respect Sir
സൂപ്പർ ഗാനങ്ങൾ
Old is Gold.... 🙏
Big loses P Jaya chandran ❤ all time Remember me ❤
Koodeyulla kuti nalloru gayikayanu
Fantastic
Without his songs, I will not sleep that day, like God is singing to me
Thenkanam polulla naadam the real legend❤❤❤
We want to hear again and again 👍
Ente bagyam ningale kettathu
Super...
ഇന്റർവ്യൂ കണ്ടിരിന്നാൽ സമയം പോകുന്നത് അറിയില്ല.
Valare izhtapeta patukalilonnanu thara enna filimile utharayanakilipadi ennaganam pakshe oridathuninnum ingane orupatinekurichu oru soochanapolum varathathil albhuthapedunnu
👏🌹🙏
Who is that sunthari penna
No singer in Kerala to sing others song like this.
❤️
❤❤❤❤❤❤❤❤❤❤❤
സുബൈർ സർ പറഞ്ഞതിനോട് 100% യോജിക്കുന്നു. എനിക്കും ഇത് ഫീൽ ചെയ്തിട്ടുണ്ട് പിന്നെ രവീന്ദ്രൻ മാഷിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ അവകാശം ഉണ്ട്
Great
Good
🙏
Super
Who is this lady? We are here to enjoy the legend's melodious songs. Pl ask this lady to keep queit. Pl don't spoil this show.
പകരംവെയ്ക്കാനില്ല
യേശുദാസ് പാടിയ പാട്ട് ജയചന്ദ്രൻ പാടുമ്പോൾ അതിന്റെ കൂടെ അവതാരകർ പാടരുത്'
ശരിയാണ്..., M. G. ശ്രീകുമാർ അസാമാന്യ ഗായകനാണെങ്കിലും,.. ചിലർ പാടുമ്പോൾ സഭാഷ് എന്ന് പറയുന്നത് പോലെയോ ഒപ്പം പാടുന്നത് പോലുമോ അരോചകമായി ..അനുഭവപ്പെടാറുണ്ട്.. 🤔🙏💕
🙏🙏🙏🌹🌹🌹
ലാസ്റ്റ് പറഞ്ഞത് ശ്രദ്ധിച്ചോ എല്ലാ അലവലാതികൾ ആണെന്ന് 😄😄😄
ആ പെൺ കുട്ടി കൂടെ പാടേണ്ടായിരുന്നു
Nannayirunnu
കൂടെ ആരാ? Singer ആണോ?
രാജീവ് ആലുങ്കൽ , ഗാനരചയിതാവ്
Jayan Sare
ജയചന്ദ്രൻ ബെറ്റർ താൻ യേശുദാസ്
No even yesudas does not say like this jayachandran is a different stylish singer than any singer in India he can sing any singers song so differently than them
ഇദ്ദേഹം അസാമാന്യ ഗായകൻ തന്നെ..!
യാതൊരു തർക്കത്തിനും ഞാനില്ല! പക്ഷേ.... ഇങ്ങനെയങ് വെറുപ്പിക്കല്ലേ, സാറെ...🤔
സഗാരമേ ശാന്തമാകൂ, നിസ ഗമ പനി... ( ഹിന്ദി ) എന്നീ രണ്ട് പാട്ടുകൾ മാത്രം കേട്ടു നോക്കിയാൽ മതി.. യേശുദാസ് ന്റെ റേഞ്ച് അറിയാൻ...??!
Ennu jayansir polum parayilla..sangeetham ariyavunna oru kunjum parayilla
@@varnam3960
അങ്ങനെ ഒന്നും പറയല്ലേ.... യേശുദാസിനെ തന്നെ എല്ലാ പാട്ടുകളും..., വെറും കലാഭവൻ മണിയുടെ പാട്ട്...,
ജാസി ഗിഫ്റ്റ് പാടിയ പാട്ട് എം ജി ശ്രീകുമാർ പാടിയ പാട്ട് ( അതുപോലെ എത്രയോ പേർ) ആ mppd കളിൽ ഒന്നും ജയ ചന്ദ്രൻ ന് പറ്റുമോ.?
എത്ര അർത്ഥവത്തായ ഗാനം. ഇത് പാടാൻ ജയചന്ദ്രൻ അല്ലാതെ മറ്റാർക്കും കഴിയും
ദാസേട്ടൻ പാടി ഹിറ്റാക്കിയ ഗാനം കുളമാക്കി.
Poda
Jayachandran can sing diffently. The songs of yesudas we can.have.capacity to identify it
Brother you have to improve so much in listening and music enjoyment
ഒരിക്കലുമില്ല
Maybe better than Yesudas
സുബൈർ സർ പറഞ്ഞതിനോട് 100% യോജിക്കുന്നു. എനിക്കും ഇത് ഫീൽ ചെയ്തിട്ടുണ്ട് പിന്നെ രവീന്ദ്രൻ മാഷിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ അവകാശം ഉണ്ട്
Very good
Super👌👌👌👌
🙏🙏🙏🙏🙏❤️
🙏🙏🙏❤️❤️❤️
🙏🙏🙏
❤
❤❤❤
🙏🙏🙏
🙏🙏🙏
❤🙏