കടലാക്രമണം രൂക്ഷമായ കോവളം കടപ്പുറത്ത് നിധി തേടി നാട്ടുകാർ

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 85

  • @labrat3551
    @labrat3551 3 года назад +103

    ആ ഏട്ടൻ പറഞ്ഞത് കേട്ടില്ലേ. അവർക്ക് വേറെ വഴിയില്ല. 😌
    കുറ്റം പറയുന്നവർ വീഡിയോ ശെരിക്ക് കാണുക.

  • @jz4064
    @jz4064 3 года назад +110

    സന്തോഷ്‌ ജോർജ് കുളങ്ങരയെ ഒന്ന് ടൂറിസം മന്ത്രി ആകാമോ കേരളത്തിലെ ടൂറിസം കാശ് വാരുന്നത് കാണാം..

  • @tdkannanyt1784
    @tdkannanyt1784 3 года назад +31

    ടൂറിസം എങ്ങോട്ടും പോകുന്നില്ല യാത്രയെ സ്നേഹിക്കുന്നവർ എന്നും ഉണ്ടാകും 🌹🌹

  • @user-yq5in6zu5v
    @user-yq5in6zu5v 3 года назад +74

    ഇത് പോലെ നിധി കിട്ടും എന്ന് കരുതി ആണ് കന്യകുമാരിയിൽ കടൽ ഇറങ്ങിയപ്പോൾ കുറച്ചുപേർ നടന്നത്
    കടൽ ഉൾവലിയുന്നതു ഇത്തരം ഒരു സാഹചര്യത്തിൽ നല്ലതിനല്ല എന്ന് അവിടെ ഉള്ള ആളുകൾക്ക് അറിയില്ലേ
    ഒരു ഗ്രാം സ്വർണ്ണത്തിനു വേണ്ടിയോ
    കുറച്ചു ചില്ലറ പൈസക്ക് വേണ്ടിയോ
    ജീവൻ വെച്ച് കളിക്കരുത് എല്ലാവരുടേം
    സാഹചര്യം മോശമാണ് ജീവൻ ഉണ്ടായാൽ ഇ സമയവും കടന്നു പോകും നമ്മൾ തിരികെ വരും
    കൂടുതൽ കരുത്തോടെ എന്ന് വിചാരിക്കുക ഇങ്ങനെ മണ്ടത്തരങ്ങൾ
    കാണിക്കാതിരിക്കുക

    • @mmkingofking8383
      @mmkingofking8383 3 года назад

      @@NaveenKKR കാമറക്കർ സൂക്ഷികനും

    • @bipinj94
      @bipinj94 3 года назад +1

      Kadal ulvalinjittilla.

    • @pubglover-oh7fn
      @pubglover-oh7fn 3 года назад +5

      @@NaveenKKR Alla sangikalood🤣

  • @sujo4016
    @sujo4016 3 года назад +33

    കമന്റ്‌ ബോക്സിൽ എല്ലാരും അവരെ കളിയാക്കുന്നുണ്ടല്ലോ. പക്ഷെ ഈ വാർത്തയിൽ ഉള്ളത് 100%ശെരിയാണ് കടൽ തീരത്ത് താമസിക്കുന്നവർക് അറിയാം ഒരു മെയ്‌ ജൂൺ സമയങ്ങളിൽ കടൽ കൂടുതൽ പ്രക്ഷോതമായിരിക്കും ഈ സമയങ്ങളിൽ തീരത്ത് നാണയങ്ങളും ആഭരണങ്ങളും കിട്ടും എന്നത് 100% ഉറപ്പാണ്...
    .
    എന്റെ വീട് പൂവാർ തീരത്ത് ആണ്
    Nb:ഒരു അനുഭവസ്ഥൻ 😌

    • @salmanrashid7000
      @salmanrashid7000 3 года назад +3

      അതേ ഇവന്മാർക് കളിയാക്കാൻ മാത്രേ അറിയൂ.. എന്നിട്ട് ഒരു dialogum മലയാളി പറിയല്ലേ😹

    • @akhildg2007
      @akhildg2007 3 года назад +4

      കാടിന്റെ മക്കൾക്ക് കാട് തുണ കടലിന്റെ മക്കൾക്കു കടല് തുണ

  • @b4badris582
    @b4badris582 3 года назад +36

    വേറെ നിവർത്തിയില്ല. അവർക്കും ജീവിക്കണ്ടേ

  • @vineethkottarakara2810
    @vineethkottarakara2810 3 года назад +29

    അയ്യയ്യോ.......നല്ല ഭംഗി ഉള്ള സ്ഥലം ആണ് ആ നടപ്പാത ഒക്കെ പൊളിഞ്ഞു പോയി തിരിച്ചു പിടിക്കണം

  • @coolfriendshipcoolfriendsh3021
    @coolfriendshipcoolfriendsh3021 3 года назад +8

    ഞമ്മക്ക് ഇവിടെ
    കാടും ഇല്ലാ കടലും ഇല്ലാ
    ഓടും എണ്ണി കിട്ക്കാണ്
    ലോക്ക് ഡൗൺ കാരണം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 года назад +21

    During festive season
    Stray dogs were the main concern of tourists

  • @jassimjassi632
    @jassimjassi632 3 года назад +4

    24 nde last bgm poli

  • @sarath_babu
    @sarath_babu 3 года назад +7

    Keralathile beach muzhuvan Kadal kondu pokum. Manal vaari tamil nadinu vikkumbol aalojikkanam.. kurachu varshangal kazhiyumbo ee parayunna beach onnum kaanullaa

  • @Ddhee345
    @Ddhee345 3 года назад +3

    Daivame..
    Ororo avasthakalu 😢

  • @renjusijo6371
    @renjusijo6371 3 года назад +2

    Hooo kashtam

  • @ansarvn9489
    @ansarvn9489 3 года назад +22

    തീരത്ത് നടക്കുന്ന തോന്നിവാസങ്ങൾക് തിരിച്ചടി.......

  • @Shajahanhajauploads
    @Shajahanhajauploads 3 года назад +2

    Vere nivartthiyilla.. !!! Kadal avarude aanu luck pareekshikkunnathil ippo enthaanu thettu❤️

  • @aadarshtg6437
    @aadarshtg6437 3 года назад +3

    Support tourist bus drivers stuck in assam

  • @sarathsachuz8996
    @sarathsachuz8996 3 года назад +1

    എല്ലാം ശെരിയാകും ...

  • @remyajani5227
    @remyajani5227 3 года назад +3

    Endallae

  • @remyasubikumar3366
    @remyasubikumar3366 3 года назад +2

    പാവം അവരയും ദൈവം പട്ടിണിയും ആപത്തും യില്ലാതെ രക്ഷിക്കണേ

  • @user-sf7wd8de4h
    @user-sf7wd8de4h 3 года назад +3

    കൊച്ചിക്കാർക്ക് ഇന്നലെ വലിയൊരു നിധി കടൽ കൊണ്ടുകൊടുത്തിട്ടുണ്ട്.

  • @sathianathankundu4072
    @sathianathankundu4072 3 года назад +2

    Chechi,appear before Vincent.He will do all

  • @shihabon9747
    @shihabon9747 3 года назад +1

    turism mathramalla ellavarum kashtapedunnund angana ellavarkkum sahayam m kodukanamenkil gajanav kaali aakum

  • @muhammedrafiq7049
    @muhammedrafiq7049 3 года назад +1

    Haan Eppo Kittum!!

  • @lekhars5449
    @lekhars5449 3 года назад +1

    😭😭😭😭🙏🙏🙏🙏🙏

  • @skyfall8203
    @skyfall8203 3 года назад

    Pavangal.....😓😓😓😓😓😓😓

  • @basheerkizhisseri462
    @basheerkizhisseri462 3 года назад +10

    വേറെ നിവർത്തി ഇല്ല അതുകൊണ്ടാ 🤔

  • @vincentpaula3352
    @vincentpaula3352 3 года назад +1

    Where is Pinari is he is sleeping or his party quarrel with their partners to power share .....?

  • @vasenthigvr9775
    @vasenthigvr9775 3 года назад +2

    നല്ല ഒരു സ്ഥലം പ്രകൃതി കനിഞ്ഞ ഈ സ്ഥലം കാണുമ്പോൾ ഒരു വിഷമം

  • @indian3184
    @indian3184 3 года назад +5

    കോവളം ഒരു ഇന്റർനാഷണൽ ബീച്ച് ആണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ ഈ പറയുന്ന മീഡിയകൾ പോലും തിരിഞ്ഞുനോക്കാത്ത ഒരു ദിവസം ഉണ്ടായിരുന്നു ഈ കോളം ബീച്ചിന്.

  • @mrsabith5463
    @mrsabith5463 3 года назад +7

    Nan poyalo

  • @gokul147
    @gokul147 3 года назад +3

    ഇത് ഓക്കേ അല്ലെ ഒരു മാർഗം

  • @Callmefahad__
    @Callmefahad__ 3 года назад +2

    Angott itt koduthath ellam ippo thirich muttath varunnond 🥴

  • @whitesandstudio7729
    @whitesandstudio7729 3 года назад +2

    Kure valipich thinille aaa kutathil kurach karuthanam ayirunu

  • @rajaneeshvaikathukaran1040
    @rajaneeshvaikathukaran1040 3 года назад +3

    തിരയിൽ തിരയുന്നവർ

  • @shefivp6423
    @shefivp6423 3 года назад +6

    Mandanmar

    • @likesharesubscribe7008
      @likesharesubscribe7008 3 года назад

      വാർത്ത മുഴുവനും കണ്ടില്ലേ

  • @appua5137
    @appua5137 3 года назад

    Pavangal

  • @viewpoint9953
    @viewpoint9953 3 года назад

    പണ്ടൊക്കെ. അങ്ങനെ .. ഇപ്പൊൾ
    തിരയും തരികട യായി

  • @VPMAli786
    @VPMAli786 3 года назад

    Covid ഇല്ലാത്ത സമയങ്ങളിൽ ഇവർ നല്ലോണം ക്യാഷ് ഉണ്ടാക്കി... ആ ആർത്തി ഇപ്പോഴും...covid ആയതിനാൽ അതൊരു വാർത്ത 24...

  • @abdulazeesabdulazees1973
    @abdulazeesabdulazees1973 3 года назад +1

    Daivathine nirakkatha karygal nadannal avide god nasippikum

  • @insideindia3946
    @insideindia3946 3 года назад +2

    എന്താണ് ചാനലുകാരെ കുറച്ചെങ്കിലും ബുദ്ധിപരമായി പെരുമാറാൻ ശ്രമിക്കണം ഇതേ പോലെയുള്ള വാർത്തകൾ പുറത്തേക്ക് വിട്ടാൽ കൂടുതൽ ആൾക്കാർ ഇതേപോലെ പ്രവർത്തികൾ ചെയ്യാൻ പുറത്തേക്ക് വരില്ലേ

  • @sreenath.3510
    @sreenath.3510 3 года назад

    അയാൾ മത്സരിക്കുന്നത് മാവേലിയോടാണ് എന്ന പോരാളി ഷാജി ട്രോൾ ഓർമ വരുന്നു. വേറെ നിവൃത്തി ഇല്ലാത്തവർ പിഞറായി കേരളത്തിൽ ഉണ്ടന്ന് എങ്ങനെ വിശ്വസിക്കും

  • @aadarshtg6437
    @aadarshtg6437 3 года назад +2

    E bull jet

  • @user-nh3oj3ss4d
    @user-nh3oj3ss4d 3 года назад

    Sheri enna 🤣🤣

  • @ajay.sbaiju1592
    @ajay.sbaiju1592 3 года назад +4

    സീസണിൽ കിട്ടുന്നകൊള്ള lafathekurich ആരും ഒന്നും പറയുന്നത് കേട്ടിട്ട് ഇല്ല

  • @Limelick
    @Limelick 3 года назад +2

    Ellrum veetil irunn psyco ayatga 😂😂

  • @santhoshkumar-qf3is
    @santhoshkumar-qf3is 3 года назад +2

    വിഴിഞ്ഞം പോർട്ട്‌ നിർമാണം തുടങ്ങിയതാണ് കേരളത്തിന്റെ തീരം മുഴുവൻ കടൽ എടുക്കാൻ കാരണം. ശംഖ്‌മുഖം ഒക്കെ പോയത് വിഴിഞ്ഞത് കടലിനെ തടഞ്ഞതുകൊണ്ടാണ്.

  • @jacobkoshy4351
    @jacobkoshy4351 3 года назад +5

    ഈ ജനങ്ങളുടെ വിഷമത്തിൽ പങ്കു ചേരുന്നു.. സർക്കാരുകൾ അഴിമതി രഹിതം ആയിരുന്നെങ്കിൽ ഈ മനുഷ്യർക്ക് ഈ ഗതികേട് ഉണ്ടാകുകയില്ലായിരുന്നു.. അടുത്ത ഇലക്ഷനിലും എങ്ങനെയെങ്കിലും ജയിക്കാനുള്ളത് ലക്ഷ്യം വച്ചുള്ളത് മാത്രമേ സർക്കാർ ചെയ്യുകയുള്ളൂ.

    • @loveallintheworld
      @loveallintheworld 3 года назад +3

      സർക്കാർ ഇവർക്ക് ദിവസവും 1000 രൂപ വെച്ചു കൊടുക്കണം എന്നാണോ ഉദ്ദേശിച്ചത്?
      വ്യക്തമാക്കാമോ?

    • @hannasara858
      @hannasara858 3 года назад +3

      അസാധാരണമായ ഈ വിഷമ ഘട്ടത്തിലും കുറ്റം മാത്രം കണ്ടെത്താനുള്ള ചിലരുടെ മിടുക്ക് ന് 🙏..

    • @loveallintheworld
      @loveallintheworld 3 года назад +4

      @@hannasara858 സത്യം... എത്രയൊക്കെ നല്ല കാര്യം ചെയ്താലും... ആനുകൂല്ല്യങ്ങൾ പറ്റിയതിനു ശേഷം ഇതുപോലെ എന്തെങ്കിലും ഒക്കെ പറഞ്ഞു ആത്മാനിർവൃതി അടയുന്ന കുറേപ്പേർ ഉണ്ട് 😢

    • @jacobkoshy4351
      @jacobkoshy4351 3 года назад

      @@hannasara858 എന്നെ ആണോ ഉദ്ദേശിച്ചത്..?

    • @jacobkoshy4351
      @jacobkoshy4351 3 года назад +1

      @@loveallintheworld ജനങ്ങളുടെ Tax മേടിക്കുന്ന സർക്കാരിന് ജനങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്തവും ഉണ്ട് . അതിന് സമർത്ഥരായ ഭരണാധികാരികൾ വേണം. "ഞഞ്ഞാ കൊഞ്ഞാ " പുള്ളികളെക്കൊണ്ടൊന്നും അത് നടക്കത്തില്ല.

  • @getpsc8807
    @getpsc8807 3 года назад +5

    ഹൊ എത്രകിട്ടിയലും എന്തൊക്കെ ദുരിതം അനുഭവികേണ്ടി വന്നാലും മനുഷ്യൻ നന്നാവില്ല.ആരുടെയോ വിയർപ്ന് വേണ്ടി കാത്തിരിക്കുന്നവർ വല്ല പണിക്കും പോയികൂടെ

    • @mqloftmuqthar1952
      @mqloftmuqthar1952 3 года назад +1

      ഈ അവസ്ഥയിൽ ഇവർ എന്ത് പണിക്കടോ പോവാ

    • @hareeshkakkara4171
      @hareeshkakkara4171 3 года назад +1

      ഇതെല്ലാം ഗതികേട് കൊണ്ട് ചെയ്യുന്നതാ..അംബാനി രാവിലെ കടപ്പുറത്ത് വന്നു ഇങ്ങനെ cheuo.. ഒന്നും ഇല്ലാത്തവർ angnelum എന്തെലും കിട്ടിക്കോട്ടെ..ആർക്കും ഇല്ലാതെ പോകുന്നതിലും നല്ലത് അല്ലെ

    • @abhiom6877
      @abhiom6877 3 года назад +1

      അവിടെ പോയി താമസിച്ചു നോക്ക്, അപ്പോൾ അറിയാൻ പറ്റും അവരുടെ അവസ്ഥ

  • @jinoyig7393
    @jinoyig7393 3 года назад

    🤣🤣🤣🤣🤣

  • @hannasara858
    @hannasara858 3 года назад

    😆..

  • @whatyouthinknotmymatter3033
    @whatyouthinknotmymatter3033 3 года назад

    ഇത്രേം തിണ്ണ മിടുക്കുള്ള നാട്ടുകാർ ഒരു ടുറിസ്റ്റു കേന്ദ്രത്തിലും ഉണ്ടാവില്ല.