മനസ്സിനെ നിയന്ത്രിക്കാൻ ഒരു ട്രിക്ക് how to control your mind by Nipin Niravath

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 188

  • @varshasanoj4518
    @varshasanoj4518 2 года назад +137

    ഇത് ശെരിക്കും മനസിന്‌ relaxe തരുന്നു

  • @msvlog6526
    @msvlog6526 2 года назад +219

    ദൈവമേ ഇത് എങ്കിലും എനിക്ക് ഉപകാര പ്പെടണെ 😔😔😔😔

  • @Meera78412
    @Meera78412 Год назад +15

    എന്റെ neighbours & relative എപ്പോഴും ഓരോന്ന് പറഞ്ഞ് എന്റെ മനസ്സ് വേദനിപ്പിക്കും ഞാ൯ ചെയ്യുന്നത് എല്ലാം കുറ്റം maximum അവരില് നിന്ന് ഒഴിഞ്ഞു മാറാ൯ ശ്രമിക്കാറുണ്ട് പക്ഷേ വീടിനടുത്ത് ആയതുകൊണ്ട് അവരുടെ മുന്നില് പെടാതെ നടക്കാനും പറ്റുന്നില്ല എന്റെ ചെറുപ്പം തൊട്ടേ ഞാ൯ ഇത് അനുഭവിക്കുന്നതാണ് മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട് ശരിക്കും പറഞ്ഞാല് depression എന്ന അവസ്ഥയിലാണ് ഞാ൯ ഇപ്പോള് മനസ്സറിഞ്ഞ് സന്തോഷിച്ച കാലം മറന്നു ഒരു പൊതുപരുപാടിക്കും പോകാറില്ല കാരണം അവിടെ വച്ച് ഇവരെ കണ്ടാല് ഇതു തന്നെ അവസ്ഥ മറ്റുള്ളവരുടെ മുന്നില് വച്ച് പുച്ഛം,പരിഹാസം,കളിയാക്കല്😔ഇവരുടെ മുന്നില് നന്നായി ജീവിച്ച് കാണിക്കണം എന്നുണ്ട് പക്ഷേ സാധിക്കുന്നില്ല ജീവിതം തന്നെ മടുത്തു ഞാ൯ ഇനി എന്തു ചെയ്യും🙏😔

    • @sindhur2471
      @sindhur2471 11 месяцев назад +2

      Avar koodey allallo.oru veetil oru muriyil onnichu thamasikkunnu.

    • @sibisibeesh4215
      @sibisibeesh4215 10 месяцев назад +1

      നാൾ പൂയം ആണോ

    • @assumogral7451
      @assumogral7451 6 месяцев назад +1

      ഓടിയോളിക്കുന്നതൊന്നു നിർത്തി നോക്കു.

    • @vishnu8657
      @vishnu8657 4 месяца назад

      ​@@sibisibeesh4215 heehh

    • @shukkoorvp8413
      @shukkoorvp8413 2 месяца назад

      Don't worrie njanum anubhavichitund infurity complex maatuka self value keep cheyyuka alukalod sharp Aayi prathikarkkuka avoid cheyyuka pattumenkil Nalla friend ship undakan try cheyyuka

  • @fathimashamnad6939
    @fathimashamnad6939 Год назад +7

    നമ്മുടെ എല്ലാ വികാരങ്ങൾക്കും കാരണം ഒരു person ആണ് അതിൽ നിന്നൊന്നു പുറത്തു വരാൻ എന്തെങ്കിലും മാർഗം ഉണ്ടോ sir 🙏

  • @jaifinble
    @jaifinble 2 года назад +25

    നമ്മുടെ കൂടെയുള്ളവർ..... കടം ചോദിച്ച്....... നമ്മൾ പണം കടം കൊടുത്തു... പിന്നീട് നമ്മുടെ ആവശ്യത്തിന് പണം... തിരിച്ച് കിട്ടാതെവരുമ്പോഴാണ്....... സങ്കടം വരുന്നത്.......❤️🌸🌺🌹

    • @sajithaantony1111
      @sajithaantony1111 2 года назад +3

      Enikum

    • @Kishore608
      @Kishore608 2 года назад +4

      എന്നെ കുറേ പേർ പറ്റിച്ചിട്ടുണ്ട്.

    • @Jayarajdreams
      @Jayarajdreams 2 года назад +3

      ഞാൻ പിന്നെ അവരെ മൈൻഡ് ചെയ്യില്ല. അതേ ഉണ്ടാകൂ

    • @kunjuambadi6564
      @kunjuambadi6564 2 года назад +1

      @@Jayarajdreams 😂😅

  • @RTHEE-l5m
    @RTHEE-l5m 2 года назад +14

    ❤️😍🙏🏻🙏🏻🙏🏻Thank you sir.... Your words... Boost my mind...

  • @noorulayshashafi1629
    @noorulayshashafi1629 2 года назад +9

    Thank u sir .. Very well done..expect more

  • @josephkurian5626
    @josephkurian5626 Год назад +4

    A great subject dealt well, if we use more Malayalam words it would be more helpful to ordinary people as well. It is a wonderful presentation. Thank you.

  • @shynijayaprakash2994
    @shynijayaprakash2994 2 года назад +9

    സത്യം sir... Sir പറഞ്ഞത് 100% correct.. Valuable motivatoion.... Great sir🙏🙏🙏🙏🙏🙏

  • @Muzinaamuzi
    @Muzinaamuzi 10 месяцев назад

    Thank you so much dear ..... Enik ee video kandapo oru samaathaanam nd ...nammal thanne ahn nammade samaadhaanam kalayunnath ayl arkum share illa so happy ayirika mind nammade controlil thanne erikate ....then thank you so so much ☺️

  • @sindhusunil9940
    @sindhusunil9940 2 года назад +9

    Life-changing message

  • @iqbalahmed3452
    @iqbalahmed3452 2 года назад +7

    Thank-you good lesson 🔥👍

  • @zeromindpeace
    @zeromindpeace 2 года назад +4

    Hi Nipin… you are amazing!!!

  • @krishnaraju2615
    @krishnaraju2615 2 года назад +4

    ഉപകാരപ്രദം🙏🏻

  • @mariyaanjaly1256
    @mariyaanjaly1256 2 года назад +8

    Thank you sir...crct timing♥️🥰

  • @universalpower6050
    @universalpower6050 2 года назад +4

    Nipin sir god bless you.... thank you... Alhamdulillah

  • @anupriyakattathdka7649
    @anupriyakattathdka7649 2 года назад +8

    Sir nte videos oke kettal study cheyyumbo nannyi helpful avunnd
    . tqqq sir🥰🥰🥰🥰🥳🥳🔥🥳🥳🥳

  • @basilbenny9651
    @basilbenny9651 2 года назад +3

    You have a intelligent scene... Good work.

  • @francissunny
    @francissunny 2 года назад +2

    Search cheythondirunna video thanku sir 💙

  • @akshaymanoj2006
    @akshaymanoj2006 2 года назад +2

    Thankuuu sirrr💞🥰

  • @rizwanavp4437
    @rizwanavp4437 2 года назад +1

    Thank u sir.. valare upakarapettu

  • @wondervlog3031
    @wondervlog3031 2 года назад +3

    Thanks a lot for your help.. 👌👍

  • @kichukichu9559
    @kichukichu9559 Год назад +1

    Thank you sr

  • @mathewkjoseph555
    @mathewkjoseph555 2 года назад +5

    Great Teaching 🎉

  • @Imran-ej5ys
    @Imran-ej5ys Год назад +3

    So helpfull and relaxing one, i'm sure it'll make a big change in me....

  • @rabeenajamal5739
    @rabeenajamal5739 2 года назад +1

    Very good message

  • @fathimanh4647
    @fathimanh4647 2 года назад +9

    Sir എനിക്കും ഇത് പോലെ emotions control ചെയ്യാൻ കഴിയുന്നില്ല. എപൊഴും വിഷമിച്ച് നടക്കുകയാണ്.ഞാൻ എന്നെക്കൊണ്ട് ആവുന്നവിധം change ചെയ്യാൻ ശ്രമിക്കുന്നു എങ്കിലും sheriyakunnila.
    ഇത് ഒന്ന് solve cheyyan sirnte consult കിട്ടുമോ?🙏

    • @movietech7499
      @movietech7499 8 месяцев назад +1

      പോയി നല്ല ഒരു psychiatrist നെ കാണു ബ്രോ. ബ്രയിനിലെ കെമിക്കൽ changes ആണ് നമ്മുടെ ഇമോഷൻസ് കണ്ട്രോൾ ചെയ്യുന്നത്. മെഡിസിൻസ് എടുത്തു കൊണ്ടു ഇത്തരം മോട്ടിവേഷനും, തെറാപ്പിയും ഒക്കെ ചെയ്യുക. ഒരുപാട് മാറ്റം ഉണ്ടാവും.

  • @jibujohnmathew6863
    @jibujohnmathew6863 Год назад

    Starting and ending background Musics are super.

  • @vichitrasabiyo913
    @vichitrasabiyo913 2 года назад +2

    Thank you ☺️

  • @sujagowda2072
    @sujagowda2072 Год назад +1

    Good 👍

  • @soorya8750
    @soorya8750 2 года назад +2

    Thank you sir😊

  • @Faizy_kkl__10
    @Faizy_kkl__10 2 года назад +1

    Good information 👍

  • @fernadocd6623
    @fernadocd6623 2 года назад +2

    Thank you so much Sir....

  • @__.lyn_x.__
    @__.lyn_x.__ 2 года назад +2

    Super thanku sir ❣️❣️💯💯💯💯💯

  • @raseenabasheer874
    @raseenabasheer874 2 года назад

    Use full video ...thanks broo ...🌹

  • @vaigavineeth2243
    @vaigavineeth2243 2 года назад +1

    നല്ല വീഡിയോ

  • @bhavanas_kumar7984
    @bhavanas_kumar7984 2 года назад +1

    Sir , mood swings engane handle cheyyam enna topic ne kurich oru video cheyyamo ?

  • @sunilkap149
    @sunilkap149 2 года назад +1

    Great...👌
    😊👌☺️💐💐

  • @craft_house-g1p
    @craft_house-g1p 2 года назад +1

    Thankyuuu Thankyuuu Thankyuuu

  • @lakshmir1333
    @lakshmir1333 2 года назад

    Greatest understanding

  • @meenukrishnaeb2157
    @meenukrishnaeb2157 2 года назад +1

    Now I'm just searching s for this type of vedio...

  • @nihasdihani456
    @nihasdihani456 2 года назад +1

    Greatly

  • @shihabhassan6962
    @shihabhassan6962 2 года назад +1

    Superb....👌

  • @muhammedshameem1824
    @muhammedshameem1824 2 года назад

    Good one sir ❣️🤟

  • @hananmonu6327
    @hananmonu6327 Год назад +2

    Sir, സാറിനെ ഒന്ന് കാണാൻ pattuo 😊

  • @sanoopkoppam7765
    @sanoopkoppam7765 Год назад

    Thankyu❤️❤️❤️

  • @ajithasanthoshsanthosh5701
    @ajithasanthoshsanthosh5701 2 года назад +1

    Nipinetta 🙏

  • @miniatureworld2174
    @miniatureworld2174 Год назад

    അലസത കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല പിന്നെ ചെയ്യാം എന്ന തോന്നൽ ഇന്നേക്ക് നാലാം ദിവസവും ചിന്തിച്ചു കൊണ്ടേ ഇരിക്കുന്നു 😭

  • @sreelayapy3900
    @sreelayapy3900 Год назад +1

    Njhan overcontrol cheynundo ennan ente samshayam🙂enth emotions vannalum purath kanikatha vyakthi annn njhan but ith karanam stress ayi ente stomachinem intesininem okke badhichu..😂🙂

  • @emnoufal._3211
    @emnoufal._3211 2 года назад +1

    Sir.. nice😍🔥

  • @Sheikshafactors
    @Sheikshafactors 2 года назад

    കുറച്ചു കണ്ട്രോൾ കിട്ടി 👍

  • @silpakalanc9806
    @silpakalanc9806 2 года назад +2

    Spr❤️

  • @emnoufal._3211
    @emnoufal._3211 2 года назад +2

    Sir... backgroundille മീൻ വിൽക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്..☺️

  • @vipinnathm6313
    @vipinnathm6313 Год назад

    Thanks for your support

  • @vishnumj49
    @vishnumj49 2 года назад +2

    സർ.... Quantum speed reading എന്ന സബ്ജെക്ട് നെ സംബന്ധിച്ചു ഒരു ക്ലാസ്സ്‌ വീഡിയോ തയാറാക്കുമോ?

  • @akshayks1567
    @akshayks1567 3 месяца назад +1

    Friends ❤😢

  • @jeriljoya4142
    @jeriljoya4142 Год назад

    Hai.. Sir

  • @alexanderarnold8142
    @alexanderarnold8142 2 года назад

    Swantham manasine niyathrikan kazhiyathavan oru parachithan ane..........

  • @munzi.
    @munzi. 2 года назад +2

    Thanks😊

  • @sabeelazakir8270
    @sabeelazakir8270 2 года назад +1

    Tq sir

  • @aprillilly2245
    @aprillilly2245 2 года назад

    Good sir...

  • @princyaustin4835
    @princyaustin4835 2 года назад

    Very good sir 🙏

  • @anaswarrejimonanaswarrejim7060
    @anaswarrejimonanaswarrejim7060 2 года назад +2

    Thankyou sir🙏🙏🙏🙏🙏♥️♥️♥️

  • @hifathima7841
    @hifathima7841 2 месяца назад

    sir i have anxity , negative thought ,fear abt injection, hospital how to overcome it sir ? i m medical student

  • @amal6561
    @amal6561 2 года назад +1

    Nalla relaxed aayitt ottakkirunn kelkkumbo oru vallatha feel aan 🤜🏻🤛🏻

  • @AJINUJaseer-nv3cq
    @AJINUJaseer-nv3cq Год назад +2

    Enik prayerill irikumbo negative thoughts annu😢

  • @aljovisualmedia4822
    @aljovisualmedia4822 Год назад +1

    Thank uh sir 🤍.

  • @hafsa5034
    @hafsa5034 Год назад +2

    Sir ippo chodicha qns inte ans polum enikk kandenthan kazhiyunilla What can I do Please help me 😔

  • @melbinjoshi8528
    @melbinjoshi8528 2 года назад

    Njn oru parathodu karan annu ketto chettai

  • @ranielsa4698
    @ranielsa4698 2 года назад +1

    Ithenikk ഉപകാരപ്പെടും

  • @aswinis8831
    @aswinis8831 Год назад

    എന്താ പറയുക 100 ശത മാനം സത്യമാണ്

  • @akshayks1567
    @akshayks1567 3 месяца назад

    Thank you sir 🤍✨

  • @prathapansidhan1556
    @prathapansidhan1556 Год назад

    Oru video kandond irikkuvanel athil sredhikkathe vere engotto Manas pokunnu,vere nthokkeyo chindhichukond irikkunnu,veetukar vilikkunnath polum chilanerath sredhikkunnilllaa, mathramalla imagination kooduthala aa imagination ilu njn aayirikkum epozhum heroine .ethokke nthkonda varunnne ,ethokke engana mattan sadhikkumenn paranj tharaneee🙏🙏🙏

  • @niya.1224
    @niya.1224 2 года назад +2

    Sir enike pettannu dheshyam varum pettannu sangadam varum

    • @kavithank2395
      @kavithank2395 2 года назад

      എനിക്കും 😔😔

  • @stebincleetus7393
    @stebincleetus7393 2 года назад +1

    Thought 😍😘♥

  • @FilmyTech___
    @FilmyTech___ 2 года назад +5

    Sir njan kurach nalukalayi chila manasika preshnangal neridunnund chila weard aayittulla thinking athumoola oru branth pole okke tonnunnu ithinentha oru pariharam 🙂

  • @blackbeauty8866
    @blackbeauty8866 Год назад

    Food & porn & money management....
    imotions.... Over thinking..... & smoking..
    ഇത്രയും ശീലം എനിക്ക് ഒണ്ട്...
    എപ്പോഴും ഓർത്തു ദുഃഖിക്കുന്നുണ്ട്.....
    Wait loss orikyal ചെയ്തപ്പോ നല്ല ഹാപ്പി mind ആരുന്നു... 3 മണിക്കൂർ work out ചെയ്യുവാരുന്നു.... കൊറോണ വന്നു അതെല്ലാം പോയി..,.... ഇപ്പോ ഒരു നിയന്ത്രണവും എന്റെ കയ്യിൽ ഇല്ല

  • @streptomycin777
    @streptomycin777 2 года назад

    Nipin chetta enikk onnu kaanan pattuo eppolenkilum❤️

  • @Aswathy-xs9zg
    @Aswathy-xs9zg Год назад

    ജോലിക്ക് പോയാൽ ചിന്തകൾ വന്നു അലട്ടുന്നു ജോലി ചെയ്യാൻ പറ്റുന്നില്ല 😢

  • @ponnu83
    @ponnu83 2 года назад +1

    Ippo ente mind ee controlling university exams aanu 😕

  • @Subinsebastian911
    @Subinsebastian911 2 года назад

    Hi I am from Mundakayam😇😇

  • @anusree8454
    @anusree8454 2 года назад +2

  • @sajeerkhan8555
    @sajeerkhan8555 2 года назад

    Sir, ശരിക്കും നമ്മുടെ മനസ്സ് മറ്റൊരാൾക്ക്‌ നിയന്ത്രിക്കാൻ ആകുമോ? അതിനുള്ള വേറെ എന്തെങ്കിലും ടെക്നോളജി ഉണ്ടാവുമോ?

  • @jimshithkp5481
    @jimshithkp5481 2 года назад

    difference between maansau & bhudhi...are they give same meaning..

  • @unnis292
    @unnis292 2 года назад

    Oru healthy love എങ്ങനെ create cheyamm ennu പറഞ്ഞു oru vedio ചെയ്യുമോ sir

  • @oneonly2008
    @oneonly2008 2 года назад +2

    Thangale iee numberil contact cheyyan pattumo.. Evide vannal thangle onnu kanan pattum

  • @shabnats9315
    @shabnats9315 2 года назад

    Sir But angane nan midaathrikumbol thettine chodhyam cheyyaathe or athinu nere kannadach nilkumbol nan entho valiya thettu cheyyunna pole ente self enne question cheyyunnu . and oraale thettilott vidunnu or neethi or nyaayam alla ith angane oke ulla feel and ennod aarelum cheriya kalavu parayumbol nan ath arijal pine valiya prashna enne value illathond aanu ente snehathinu vilayillaa nan enna vyakthiyee consider cheyyunnillaa . angane aalochich enikk ennod thanne sahathaapam pucham ath pine valiya thinks and decisions lott povum ippo ellam avasaanipikkanam . out of cntrl aayi karayum kannu neer allaaa valiya vaayil karayum avar angane cheythalloo ennod angane cheyyan thonniyalloo ini engane avare vishvasikkum . bcz nan committed aayavarod kalavu parayillaa avarkk ishtamillaathath cheyyillaa chindhikillaa so avarum cheyyan paadillaaa ingane ulla oru vaashi. Avar ath vidu sorry enna otta vaakkil avasaanipikaan nokiyaalum nan convince aavillaa avar thettu eettuu paranju athil avarkk sad or pashchathaapam und nnu feel cheyyanam maybe ennalum enikk emotion cntrl cheyyan pattillaaa. Avar ath paranjalloo cheythalloo ennu ingane ente manass neeri kond irikkum plzzz reply me how to cntrl my mind . Chillar parayum ithra blind aayi snehikandaa ennoke but i can't nan relationship bayankara value and oru human enna nilayil enikk kurachu moral values und ath ennod alla vere aarod aanelum aarelum kaanichal pine bayankara frustration aanu naan aanu victim enkil pine parayanda but nan snrhikunnavar cheyyumboyee kara chil olluu mattullavar cheyyumbol athra baadhikillaa allel crct reply kodukkum but avare avoid cheyyillaa after the conflict im normal no prbz with opposite person . but snehichavar aanel relation cut cheyya ennoke ulla chindha aanu plzz reply meee

  • @niya.1224
    @niya.1224 2 года назад

    Hiii sir

  • @rubymolsusamma4236
    @rubymolsusamma4236 9 месяцев назад

    👍👍👍

  • @athulmadhusoodhanan7579
    @athulmadhusoodhanan7579 Год назад

    Sir enikk study il sheriyayi focus cheyyan avunnillaa . njan ann ann thottu povaaa deshyam eduthu chattam okke , jeevitham kaivittu povaanu . ntha cheyyande nn ariyilla enikk enthokkayo ayi theeranam ennu aagraham ind avunnillaa .

  • @harishramachandran4179
    @harishramachandran4179 2 года назад +1

    👌🏻👌🏻

  • @fithafathima4056
    @fithafathima4056 2 года назад +4

    Sir , iam fidha , medical entrance 3 rd time repeat cheyyaan . Enik 100% padikkunna kaaryathil kodukkaaan pattunnillaaa, Ente problem enthaaan enn manasilakkaan pattunnillaa, vere interest ulla kaaryangal cheyyaan veetil permission illaaa.

    • @jankoo5519
      @jankoo5519 2 года назад

      You find your interest

    • @shanfeerpalashanfeer1975
      @shanfeerpalashanfeer1975 2 года назад

      Padikan irikumbo pazaya sadness orkathirikuka
      Intrest ullathan padikkaan ettavum nallathu
      But ath ayillekil
      Manasine paranju sheri akanam
      Allengil parants nood open ayi parayanam
      Onnileek Focus cheytha ath lebikum
      no tension
      Pinne life nadanna ettavum happiness aya subject orth padikkan irikuka
      Ath pole medicine kazhin family ellarum ni Karanam happy akunnathum
      Aloyich nook
      ......

  • @manubabu8738
    @manubabu8738 2 года назад +1

    Hai

  • @781sandhyashibu8
    @781sandhyashibu8 2 года назад +2

    ഇതിനു 2 നും കാരണം hus. തന്നെ എങ്കിലോ Sir?

    • @jubyarun3572
      @jubyarun3572 2 года назад

      എന്റെ അവസ്ഥയും ഇത് തന്നെ 😔😔

  • @grampoodays6239
    @grampoodays6239 2 года назад +2

    Kuzhappikkaruthu

  • @safazone8707
    @safazone8707 2 года назад +1

    Sir nod onnu samsarikanam oru prob und i need a solution pls num tharamo?

  • @archanavaiga6738
    @archanavaiga6738 2 года назад +1

    Sir nod onnu samsarikkanamayirunnu engina onnu contact cheyyuka plzz sir🙏🏻

  • @navyakm-vv6lj
    @navyakm-vv6lj Год назад

    Sir..... Ennikku olla oru preshnam illatha karyagal indennu chidhikkum. Cheyyatha karyagal cheythennu paranju athu aalochichu vishamikka..

  • @msvlog6526
    @msvlog6526 2 года назад +5

    hi സർ നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @muhammedjunaid4218
    @muhammedjunaid4218 Год назад

    👍