പൈസ കൊടുത്ത് തീയേറ്ററിലേക്ക് ആളുകളെ കൊണ്ടുവരാൻ സാമ്പത്തിക ശേഷി ഇല്ല | Checkmate Movie

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 29

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 месяца назад +10

    ഇവന്റെ പടം ഒന്നും ക്യാഷ് കൊടുത്തു കാണുന്നവരും ഉണ്ടോ..... കഴിവില്ല എങ്കിലും ഭാഗ്യം ഉണ്ടായാലും ഫീൽഡിൽ പിടിച്ചു നിക്കാം എന്നുള്ളതിന് ഉദാഹരണം അനൂപ് മേനോൻ

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 2 месяца назад +12

    മലയാള സിനിമ അപകടത്തിൽ ഒന്നും അല്ല നല്ല സിനിമകൾ ഇവിടെ വിജയിക്കുന്നുണ്ട് ആദ്യം താൻ പോയി അഭിനയം പഠിച്ചിട്ട് വാ 😀

  • @കാരക്കൂട്ടിൽദാസൻ-ശ1ന

    സവർണ്ണ മേനോൻ 😁😁 അപ്പൊ ഇതും എട്ട് നിലയിൽ പൊട്ടി 🤕🤕

    • @rasmikr5121
      @rasmikr5121 2 месяца назад +2

      എടൊ എന്നും മലയാള സിനിമയിൽ സവർണ സുന്ദരന്മാരും സുന്ദരികളും ആണു തിളങ്ങി യത് നസിർ മോഹൻലാൽ മമ്മൂട്ടി ശോഭന സുരേഷ് ഗോപി പൃഥ്വിരാജ് അങ്ങനെ അങ്ങനെ commwntnby syresh

    • @rasputin7880
      @rasputin7880 2 месяца назад +1

      അതൊക്കെ ഞമ്മുടെ ഇക്കയും കുഞ്ഞിക്കയും 🤣🤣ടർബോ സൂപ്പർ ഹിറ്റ്‌ 🤣കിങ് ഓഫ് കൊത്ത ബ്ലോക്ക് ബസ്റ്റർ 🤣🤣

  • @Kooberan5573
    @Kooberan5573 2 месяца назад +1

    ഇയാളുടെ പടം ആരെക്കിലും പൈസ കൊടുത്തു കാണുമോ 😁ഒന്ന് എഴുന്നേറ്റ് പോകുമോ അഭിനയം അറിയാത്ത സ്റ്റാർ 😅

  • @itsrtime..9229
    @itsrtime..9229 2 месяца назад +2

    Well said Anoop Menon, you speak on behalf of the passionate movie makers and creative artists and those who dare to defy the norms and make something different

  • @Michael-hw7ct
    @Michael-hw7ct 2 месяца назад +6

    KOK review vannitundu

  • @Sathu_rithu
    @Sathu_rithu 2 месяца назад +9

    മലയാള സിനിമയെ രക്ഷിക്കാൻ ഒരു കൂറ പടം ഇറങ്ങിയിട്ടുണ്ട്. 😄😄.. എന്റെ പൊന്നു അനൂപേട്ടാ പൈസ വാങ്ങി മിണ്ടാതിരിക്ക്. ഈ കൂറ പടത്തിനെ ന്യായീകരിക്കല്ലേ. ഇത്രയും കൂറപടം 10 കൊല്ലമായിട്ട് ഇറങ്ങിയിട്ടില്ല

  • @eaglefitness855
    @eaglefitness855 2 месяца назад +4

    ഇവന്റെ പടം ആരും കാണാറില്ല

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 2 месяца назад +1

    മോഹൻലാൽ വരണം

  • @Robin_raj_r
    @Robin_raj_r 2 месяца назад +1

    എനിക്ക് free ടിക്കറ്റ് കിട്ടാറുണ്ട് 👍👍

  • @narayananpotty4516
    @narayananpotty4516 2 месяца назад +2

    Nice film. Narration is entirely different and experimental. Especially viewers must need more attention while watching this movie.
    Checkmate is a brilliant movie and its coordinated with greater sensibility, specially technical side.

  • @itsrtime..9229
    @itsrtime..9229 2 месяца назад +1

    Telegram, online viewing platforms, and OTT have together taken away the charm of having people watch a movie in a theatre. Today it's not about what's good in a movie, whats spoken about is what's bad in the movie coz that gets more eyeballs and reach

  • @fardheenwaheed7543
    @fardheenwaheed7543 2 месяца назад +1

    Malayala cinema alla danger aaya situationil pokunnath thaankalude movies aann danger aayi pokunaath😂😂😂kokinte baashayil paranjal💣💣💣💥💥💥

  • @saithushafi1589
    @saithushafi1589 2 месяца назад +2

    ❤❤❤

  • @siyadettadan1721
    @siyadettadan1721 2 месяца назад

    താൻ നല്ല പടത്തിൽ അഭിനയിക്കൂ അപ്പൊ അപ്പൊ കാണും

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 2 месяца назад +4

    Ne anoda. Padam poylttum

  • @midhun1625
    @midhun1625 2 месяца назад +3

    Low cost mohanlal 😂

  • @mykitchenSJ
    @mykitchenSJ 2 месяца назад

    Aha apo padm kolilathond ala alu carathatu enanoo..: kashtam

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 2 месяца назад +1

    മോഹൻലാൽ ഹിറ്റ്‌ ഇല്ലാത്തതു കൊണ്ട് മലയാളം വിജയിക്കുന്നില്ല

  • @hishamsiraj5148
    @hishamsiraj5148 2 месяца назад +3

    Ott koduthaa pore janagal attu idukkum

  • @nandusathyan4088
    @nandusathyan4088 2 месяца назад +4

    Kuthara padam...

  • @FavasFaaa
    @FavasFaaa 2 месяца назад +4

    Iyaalod okke aadyam ee pani vitt thumba yedukkan povvan para kannappi

  • @johnabraham1008
    @johnabraham1008 2 месяца назад +2

    Don't go to see this movie, I lost my money.

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 2 месяца назад

    Shortage of advertisement & Publicity, from the side of the production team . ..
    Checkmate ❤❤❤❤❤
    Very good movie 💚 🩷 🩷

  • @Kala_Prabha
    @Kala_Prabha 2 месяца назад +1

    ❤❤❤