വീട്ടിൽ gas stove വെച്ച് ഉണ്ടാകുന്നവർക്ക് ഇങ്ങനത്തെ ചെമ്പ് ഇല്ലെങ്കിൽ സാധാരണ പാത്രത്തിൽ aluminium foil ഇട്ട് ആവി പോവാത്ത രീതിയിൽ ടൈറ്റ് ആകി മൂടി വെച്ചാൽ മതി. ആവി പോയാൽ അടിയിൽ പിടിക്കും. പിന്നെ കുറച് കഴിയുമ്പോ main പാത്രം വേറെ ഒരു flat പാത്രത്തിൻ്റെ മുകളിൽ വെച്ച് low ഫ്ലാമിൽ വെച്ചാലും അടിയിൽ പിടിക്കുന്നത് ഒഴിവാക്കാം
ഈ വിഷയത്തിൽ എൻ്റെ അനുഭവങ്ങൾ: 1. ചിക്കൻ പൂർണമായി മുങ്ങത്തക്ക വിധം മസാലയിൽ വെള്ളം വേണം 2. ചോറിൽ അരിയുടെ 1.25 ഇരട്ടി വെള്ളം മതി 3. ദം പൊട്ടി 1 1/2 മണിക്കൂർ കനൽ ഉണ്ടായാൽ മതി. കൂടിയാൽ ചിലപ്പോ അടി കരിയും. 4. പാത്രത്തിൻ്റെ അടിഭാഗവും ചിരട്ടയും തമ്മിൽ ഒരു അടി അകലം വേണം.
Plzz explain about time, എത്ര സമയം അടുപ്പിൽ വെക്കണം, dum പൊട്ടി steam പുറത്ത് വന്നാൽ ചിരട്ട വീണ്ടും കത്തിക്കണോ 1.5hr to 2hr, അല്ലെഗിൽ dum പൊട്ടിയാൽ കനൽ മാത്രം 1.5 hr to 2hr വച്ചാൽ മതിയോ, kindly reply
ഞാൻ ഇങ്ങിനെ പച്ചക്ക് ഇറച്ചി ബിരിയാണി വെച്ചു. പക്ഷേ അത് ഇഞ്ചി വെളുത്തുള്ളി പച്ച ടേസ്റ്റ് ആണ് മുന്നിൽ നിന്നത് ഒരു ടേസ്റ്റും ഉണ്ടായിരുന്നില്ല അത് എന്താ അങ്ങിനെ ഒന്നു പറയൂ പ്ലീസ്
Ethra detail aayittanu paranju thannath valare upakaram🎉 ❤ 2kg dum idan ennathinnu ethra chirtta vendi varum onnu parayamo pls
Valarea agrahicha vdo aayirunu....yellaam valarea detail aayittu paranjittundu, ethinu yethra chiratta yennam venam ?
18@@raheemnalakam3395
കല്യാണ ബിരിയാണി ഫാൻസ് ഉണ്ടോ
Thankyou orupad agrahicha video
Boriyani masala powder cheriya alavil kanikkamo please
വീട്ടിൽ gas stove വെച്ച് ഉണ്ടാകുന്നവർക്ക് ഇങ്ങനത്തെ ചെമ്പ് ഇല്ലെങ്കിൽ സാധാരണ പാത്രത്തിൽ aluminium foil ഇട്ട് ആവി പോവാത്ത രീതിയിൽ ടൈറ്റ് ആകി മൂടി വെച്ചാൽ മതി.
ആവി പോയാൽ അടിയിൽ പിടിക്കും.
പിന്നെ കുറച് കഴിയുമ്പോ main പാത്രം വേറെ ഒരു flat പാത്രത്തിൻ്റെ മുകളിൽ വെച്ച് low ഫ്ലാമിൽ വെച്ചാലും അടിയിൽ പിടിക്കുന്നത് ഒഴിവാക്കാം
Gase stove l ethra time high flame l vekkanam?
@ashazhiza3311 nidasha kitchen enna chanalil Kozhikode kalayana biriyani ennu correct recipe und.
@@sachin7236thanks
🔥✌🏻
2.kg ethra time gase stove l vekkunna video cheyyumo pls
*Ithinanu youtube vendath ethra arivukal aanu* ❤❤❤❤
അടിപൊളി 👍🏻👍🏻👍🏻❤❤❤
ഞാൻ ആഗ്രഹിച്ചത് 😊😊😊
Nanum
Thanku soooooooooooooo much❤❤❤❤❤❤
600g 400g ennoke paranjal ennam ethrayan
Thank you 😊
ഈ വിഷയത്തിൽ എൻ്റെ അനുഭവങ്ങൾ:
1. ചിക്കൻ പൂർണമായി മുങ്ങത്തക്ക വിധം മസാലയിൽ വെള്ളം വേണം
2. ചോറിൽ അരിയുടെ 1.25 ഇരട്ടി വെള്ളം മതി
3. ദം പൊട്ടി 1 1/2 മണിക്കൂർ കനൽ ഉണ്ടായാൽ മതി. കൂടിയാൽ ചിലപ്പോ അടി കരിയും.
4. പാത്രത്തിൻ്റെ അടിഭാഗവും ചിരട്ടയും തമ്മിൽ ഒരു അടി അകലം വേണം.
Orortharkk oru style . Pinna edunna items same alla ningl edunna Ari anangilum erachi anangilum difference varum . Pothuve dam pottiyathin shesham chiken anagil 2 hr beef mutton anangil 3 hr ann mikya ulladatheyum kanakk . Damil oru 5 hr oke erunnal biriyani setann athraykk Ruchi varum .
Chiken mugunna reethik vellam avashyam illa ath ningl onnn eeruthi chindhich nokk 🧎, evida aa vellam riceil kayaritund so athinta avashym varunnilla
@@hellcat8459 ഞാൻ എൻ്റെ അനുഭവം പറഞ്ഞതാണ്.
വീഡിയോയിൽ പറഞ്ഞ പോലെ ചെയ്തപ്പോൾ ഒക്കെ അടിയിൽ പിടിക്കാൻ തുടങ്ങി , അങ്ങനെയാണ് ഈ രീതി ചെയ്യാൻ തുടങ്ങിയത്..
Njoo🥰
ബോട്ടി ഫ്രൈ ഉണ്ടാക്കുമോ
ആദ്യം ഇത് കണ്ട് പടിക്ക് എന്നിട്ടല്ലേ ബോട്ടി
@@habeebOmr ഇത് കണ്ട് പഠിച്ചാൽ ബോട്ടി ഉണ്ടാക്കാൻ പഠിയുമോ ........
സുഹൈൽ ഇക്കയുടെ ബോട്ടി റെസിപ്പി പ്രതീക്ഷിക്കുന്നു
ബോട്ടി വേറെ ലെവൽ ആണ് 😋😋
@@Goatr-ve9tq7dw8waiting
Vegitable ബിരിയാണി recipe പറയോ
60% rice vevu aavan ethra Whistle venam bro ??
കുക്കറിൽ അടിക്കണ്ട
Hlo sir
Etu gasaduppilanel ethra time vekkanam
Yethtra chiritta venam
Malli podi idukayille
ഏത് അരിയാണ് ഉപയോഗിക്കുന്നത്
കയമ അരി അഥവാ ജീരകശാല അരി
For beef and mutton What time V have to wait ? is 2 hrs sufficient ?
2.5 - 3 hours
@@abdulsamadkuttur thanks 4 the prompt response, appreciate that 👏
Sprrrr🥰🥰🥰
Ee biriyani coockeril ndakkan pattuo dum cheyyal
❤❤❤😊
🙏🌹👍banddaarri ക് 🙏💞👏💕
2 കിലോ ബിരിയാണി യിൽ 200 ഗ്രാം മുളക് ഇട്ടാൽ എരിയൂലെ ഇക്കാ
❤❤❤
😂😂😂😂😂🎉👌👌👌🎉🎉
Beef biriyaani koode cheyyo same alavil please ekka, adu eathra vechittum vevunnilla
Good👍
Peppar kurumulak idarille
Masala ethra വീതം വേണം. അരി ഏതാണ്
ഇനി രണ്ട് കിലോയിൽ ചിക്കൻ വേവിച്ച് ദം ഇടുന്ന റെസിപ്പി ഇടുമോ പ്രതീക്ഷിക്കുന്നു ❤
അടിപൊളി 👌
ബിരിയാണി വെച്ച അരിയുടെ ബ്രാൻഡ് ഒന്ന് പറയുമോ
കയമ അരി അഥവാ ജീരകശാല അരി
Motta. Poorri. Vanello
Gas ullavaro
Guppy niruthiyo
Ikka biriyani essance vende.malappuram kallyana biriyaanikkulla aa essance paranju tharumo?
മഞ്ഞ പൊടി കുറച്ച് മതി
Plzz explain about time, എത്ര സമയം അടുപ്പിൽ വെക്കണം, dum പൊട്ടി steam പുറത്ത് വന്നാൽ ചിരട്ട വീണ്ടും കത്തിക്കണോ 1.5hr to 2hr, അല്ലെഗിൽ dum പൊട്ടിയാൽ കനൽ മാത്രം 1.5 hr to 2hr വച്ചാൽ മതിയോ, kindly reply
ചിരട്ട ദം പൊട്ടിയാൽ മാറ്റണ്ട ആവിശ്യം ഇല്ല 2.5hover കഴിഞ്ഞു പൊട്ടിച്ചാൽ മതി
ചിരട്ട കനൽ മാറ്റണമോ അതോ ബിരിയാണി ചെ ബിന്റെ മുകളിൽ വയ്ക്കണമോ ദം പൊട്ടിയാൽ
Gasil vekunu onn kanikamo
ഇക്ക ഈ റെസിപ്പി 2kg ൽ gas അടുപ്പിൽ വെക്കുന്നത് കാണിക്കാമോ? എല്ലാവർക്കും വിഡിയോയിൽ കാണിച്ചപോലെ വിറകടുപ്പ് സൗകര്യം ഉണ്ടാവില്ല, പറ്റുമെങ്കിൽ ചെയ്യണേ
Traditional kuttichira ബിരിയാണി റെസിപ്പി ചെയ്യണേ
ഫസ്റ്റ് 😂
Gas cooking kanikaamoo
Kazhiyilla
Adiyil pidikkum
തൈരും നാരങ്ങ ഒരുമിച്ച് മിക്സ് ചെയ്താൽ പിരിയില്ല 🤔
Ikka gasil vekunne onn kanikkk
Pattilla
Adiyil pidikkum
@@abdulsamadkuttur oru video cheyy onnude gase aduppil vekunne oru chicken briyani video
🤤
shortsum shoes okke ittu joggingnu pokan ninna pulliye pidich biriyani undakkan paranjath ottum shariyayilla.. biriyani looks good.. but, biriyanil curry leaves idunnath adhyamayttu kaanua.
👍
Ikkaa onnara vellam oyichitt Ari vevunnillallooo
കുറച്ച് നേരം അരി വെള്ളത്തിൽ കഴുകി വെള്ളത്തിൽ ഇടണം. അരി 3 മാൻ തന്നെങ്കിൽ നല്ലതാ കറക്റ്റ് ഒന്നര വെള്ളം മതി
Gloves evdnna kitta
Backers
It’s authentic malabar biriyani
അപ്പൊ എസ്സൻസ് എന്തിനാ ഒഴിക്കുന്നെ എപ്പോഴാ ഒഴിക്കുന്നെ
ഞാൻ ഇങ്ങിനെ പച്ചക്ക് ഇറച്ചി ബിരിയാണി വെച്ചു. പക്ഷേ അത് ഇഞ്ചി വെളുത്തുള്ളി പച്ച ടേസ്റ്റ് ആണ് മുന്നിൽ നിന്നത് ഒരു ടേസ്റ്റും ഉണ്ടായിരുന്നില്ല അത് എന്താ അങ്ങിനെ ഒന്നു പറയൂ പ്ലീസ്
അത് ഇഞ്ചി. വെളുത്തുള്ളി കൂടിയിരിക്കുന്നു പിന്നെ സാൻഫ്ലാവർ ഓയിൽ വച്ചു കുറച്ചു റസ്റ്റ് വക്കണം
I kg ക് 50ഗ്രാം മുളക് മതി
Rice katta pidichallo machane ☹️☹️
റൈസ് നല്ലവണം കഴുകണമ് പിന്നെ ഓയിൽ കരയരുത്
Gee kuravaaanallo…
തൈര് ഒഴിച്ചില്ല !!?
വളരെ ഡീറ്റെയിൽസ് വീഡിയോ പക്ഷെ പൊട്ടിച്ച വീഡിയോ കുറഞ്ഞു പോയി എടീല് പിടിച്ചെന്ന് തോനുന്നു
ചപ്പ് എന്നു വച്ചാൽ എന്തുവാ
മല്ലി ഇല
ചോർ കട്ട പിടിച്ചത് പോലെ തോന്നി
അസലാം അലൈകും സുഹൈൽ ഇക്കാന്റെ നമ്പർ ഒന്ന് തരുമോ
എല്ലാം അധികം ആണ്
Adipoli Biriyani thank you for recipes
ബിരിയാണി യിൽ RKg നെയും ചേർക്കുന്നത് കണ്ടില്ല
അപ്പോൾ നിങ്ങൾ ബിരിയാണി കണ്ടിട്ടില്ല എന്നർത്ഥം. ബിരിയാണിയുടെ രുചിയും മണവും RKG ചേർക്കുന്നതിന്റെ അളവിൽ ആണ്
എനിക്ക് ഒരു സംശയം എന്തിനാ മുകളിലെ ചോറ് അടിയിൽ ഇടുന്നത്
നീ നിന്റെ ജന്മത്തിൽ ഈ ബിരിയാണി ഉണ്ടാക്കാൻ ശ്രമിക്കരുത് 😂😂😂
അടിപൊളി
This is not biriyani
Pinea payasam ano😂
@@AkhipViswanadh meat and rice boiling together its name biriyani
പിന്നെ പാലട പ്രഥമൻ ആണോ പോയി നല്ല ഭക്ഷണം തിന്ന് ശീലിക്കെടോ കുറ്റം പറയാതെ
@@Lakshmi-dn1yi This is not biryani. It is chicken gravy with rice.
ഈ ചിക്കൻ എനിക്ക് ഇഷ്ട്ടം അല്ല.
ഇക്ക ബിരിയാണി നല്ലതാണ് അത് തുപ്പി ശുദ്ധിയാക്കരുത്
Good
Thanks
very good
Bro enik contact number tharumo
Good
❤❤❤❤
❤❤
❤❤🎉