ഈ ദുർഭൂതത്തെ ഒഴിപ്പിക്കാൻ കോൺഗ്രസ്സ് ചെയ്യേണ്ടത് I About UDF in 2026 election

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 642

  • @sav157
    @sav157 7 месяцев назад +586

    അഹങ്കാരവും ധൂർത്തും ധാർഷ്ട്യവും നിറഞ്ഞ മുഖ്യമന്ത്രിയെ
    വെറുക്കുന്നവർ ഉണ്ടോ 😂😂😂

    • @bennysteephen563
      @bennysteephen563 7 месяцев назад +13

      വേഗം വേണം

    • @vinod37283
      @vinod37283 7 месяцев назад +11

      അടിമകൾ മടുത്തു തുടങ്ങി

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 7 месяцев назад +7

      അതേ..
      🌹🤣🤣

    • @mdeyanandan2621
      @mdeyanandan2621 7 месяцев назад

      തരൂർ മുഖ്യമന്ത്രി ആകാൻ യോഗ്യനല്ല സുധാകരൻ അല്ലെങ്കിൽ മാത്യു കുഴൽ നാടൻ ഇവർ യോഗ്യരാണ മുരളി രമേശ്‌ സതീശൻ ഇവരൊക്കെ മാറിനിൽക്കട്ടെ അതാണ്‌ കോൺഗ്രസിന് നല്ലത് പക്ഷേ അടുത്ത തവണ BJP വരാനും സാധ്യത ഉണ്ട് കണ്ണ് തള്ളേണ്ടാ

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 7 месяцев назад +4

      Undeee

  • @ITHAL_ENTERTAINMENT
    @ITHAL_ENTERTAINMENT 7 месяцев назад +123

    ഞാനും അത് തന്നെ ആഗ്രഹിക്കുന്നു. കിളവൻ മാറുമെന്ന് തോന്നുന്നില്ല.

  • @abhinandsthampi8900
    @abhinandsthampi8900 7 месяцев назад +195

    ബംഗാളിലെ ത്രിപുരയിലെ പോലെ അധികം താമസിക്കാതെ ഈ പാർട്ടി ഇവിടെ മിത്തായി മാറും മാറണം എങ്കിലെ കേരളം രക്ഷപ്പെടു💯💯

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 7 месяцев назад +60

    സിപിഎം കാരുപോലും ദുർഭൂതമായി കാണുന്ന ദുർഭൂതമായല്ലോ ഈ ദുർഭൂതം എന്നതാണ് ഈ ദുർഭൂതത്തിന്റെ ദുരവസ്ഥ.

  • @rajanm5543
    @rajanm5543 7 месяцев назад +216

    ആര് മുഖ്യമന്ത്രി ആയാലും രക്ഷയില്ല.. കമ്മ്യൂണിസ്റ്റ്‌ ഭരണക്രേമം ഇതോടെ തീർന്നു.... കാരണഭൂതൻ ആയാലും, ഭൂതി ആയാലും മുന്നോട്ടു പോകില്ല....

    • @man-ee4ro
      @man-ee4ro 7 месяцев назад +11

      Oru 5 years kooodi pinarayi bharikkanam. CPM continuous bharichal mathrame avar full aayitu nashichu pokullu

    • @rajanm5543
      @rajanm5543 7 месяцев назад +5

      @@man-ee4ro ശരിയാണ്.. പക്ഷെ അപ്പോൾ കേരളത്തിലെ ജനങ്ങളുടെ അവസ്ഥ.. 😭😭

    • @preethanambinchery8020
      @preethanambinchery8020 7 месяцев назад +2

      Avar thanne barikatte bangal modal avatte atha nallath

    • @rajanm5543
      @rajanm5543 7 месяцев назад

      @@preethanambinchery8020 ആവട്ടെ..

    • @Ashokkumar-xh2sc
      @Ashokkumar-xh2sc 7 месяцев назад +2

      100%👍

  • @arrows929
    @arrows929 7 месяцев назад +136

    ജനം പൂജിക്കാത്ത ഉടഞ്ഞ വിഗ്രഹങ്ങളെ എടുത്തു കടലിൽ എറിയണം

  • @Saji325-12
    @Saji325-12 7 месяцев назад +107

    ഈ മാരണം ഒഴിഞ്ഞു പോ
    വില്ല. മലയാളിക്ക് അർഹിച്ച
    ഭരണം

  • @ashokanashok5860
    @ashokanashok5860 7 месяцев назад +29

    പിണറായി ഒഴിയരുത്. കമ്യുണിസ്റ്റ്പാർട്ടി അവസാനിക്കണം. മനുഷ്യനായിരിക്കാൻ ഇത് അത്യാവശ്യമാണ്.

  • @mohananpalli2272
    @mohananpalli2272 7 месяцев назад +124

    എന്തിനു പുറത്താക്കണം തിരിച്ചു കയറാൻ പറ്റാത്ത രീതിയിൽ ചീഞ്ഞുനാറട്ടെ വിശ്വാസ ദ്രോഹികൾ, സ്വാമി ശരണം

    • @johnmathew8053
      @johnmathew8053 7 месяцев назад +1

      Best പരിപാടി ഇവന്മാർക്ക് ഒരു തുടർ ഭരണം കൊടുക്കുക എന്നതാണ്... അതോടെ അവർ തമ്മിൽ തല്ലി തല കീറി ഇല്ലായ്മ ആകും..

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 7 месяцев назад

      പിണറായിയുടെ ഏറ്റവും വലിയ സപ്പോർട് ബിജെപി തന്നെയാണ് . കാൻസർ കാർന്നു തിന്നുന്നത് പോലെ കമ്മ്യൂണിസ്റ്റിനെ അവർ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഈ സഖാക്കുകൾക്കില്ല .

    • @johnmathew8053
      @johnmathew8053 7 месяцев назад +2

      @@ViswaGuru-qy2ux : Correct... ഒരു തുടർ ഭരണം കൂടി കൊടുത്താൽ 50% CPM അടിമകൾ പാർട്ടി വിട്ട് മറുപക്ഷം ചേരും..

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 7 месяцев назад +82

    ദുർഭുതം പോകരുത് പോയാൽ ഈ നശിച്ച പാർട്ടി ഇവിടെ തന്നെ നിൽക്കും,, 8 വർഷം സഹിച്ചല്ലേ,, ഇനിയൊരു രണ്ട് വര്ഷമല്ലേ,

    • @iyernarayan9460
      @iyernarayan9460 7 месяцев назад +7

      You are right.

    • @prasannakmenon
      @prasannakmenon 7 месяцев назад +7

      Yes correct

    • @Simbathelionking-so1xp
      @Simbathelionking-so1xp 7 месяцев назад +2

      Yes

    • @Amalgz6gl
      @Amalgz6gl 7 месяцев назад +1

      അത് കഴിഞ്ഞ് cpm വീണ്ടും വരും...പതിവ് പോലെ നിങ്ങൾക്ക് സ്വപ്നം കണ്ട് നടക്കാൻ

  • @bobenkallada
    @bobenkallada 7 месяцев назад +30

    അഴിമതിയുടെ കാര്യത്തിൽ ഷൈലജ ടീച്ചറും അത്ര നല്ല പുള്ളി ഒന്നുമല്ലല്ലോ. 35,000 രൂപയുടെ കണ്ണടയും പി പി കിറ്റ് 1500 രൂപയ്ക്ക് വാങ്ങിച്ച് സർക്കാരിൻറെ പൈസ നഷ്ടപ്പെടുത്തിയ ആളും അല്ലേ??

    • @momtagegod4009
      @momtagegod4009 7 месяцев назад

      Yes that's true

    • @joshithomas3040
      @joshithomas3040 7 месяцев назад +1

      കോ വിഡ് കാലത്ത്
      കയ്യുറ - കാലുറ
      മാസ്ക്ക്
      ഹാൻഡ് വാഷ്
      ഫേസ് ഷീൽഡ്
      ബ്ലീച്ചിംങ് പൗഡർ
      വാങ്ങിയതിലെല്ലാം
      അഴിമതി😅😅😅😅

  • @krishnangovindan1827
    @krishnangovindan1827 7 месяцев назад +12

    വളരേ നല്ല അവലോകനം, ഷാജൻ സർ 🙏

  • @SreeragKM-n1m
    @SreeragKM-n1m 7 месяцев назад +25

    അടുത്ത തവണ കൂടി LDF തന്നെ ഭരിക്കുന്നതാണ് കേരളീയർക്ക് നല്ലത്‌ ..അതാവുമ്പോൾ അതോടു കൂടി അവസാനിച്ചു പോവും ലോ ഈ LDF ഭൂതം 😁

    • @Prasanth322
      @Prasanth322 7 месяцев назад +1

      താൻ ഒക്കെ ആണ് ഈ നാട് മുടിയാൻ കാരണം

  • @Vincent-k1p
    @Vincent-k1p 7 месяцев назад +2

    ഷാജൻ എന്ന ഒറ്റയാൻ'ബിഗ് സല്യൂട്ട് ഷാജൻ : keep it up

  • @Chandran421
    @Chandran421 7 месяцев назад +26

    ആൾ മാറിയതുകൊണ്ട് ഒന്നും രക്ഷപ്പെടില്ല.

  • @unnikrishnan-vp4uf
    @unnikrishnan-vp4uf 7 месяцев назад +5

    കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റിയിൽ അടിയന്തിരമായി ചർച്ച ചെയ്യേണ്ട ഒരു സുപ്രധാന വിഷയം കാര്യ കാരണ സഹിതം എത്ര മനോഹരമായി താങ്കൾ അവതരിപ്പിച്ചിരിക്കുന്നു!!
    മെനി മെനി റെഡ് സല്യൂട്ട്!! അഭിവാദ്യങ്ങൾ 🙏

  • @aleykuttydotty6462
    @aleykuttydotty6462 7 месяцев назад +26

    രണ്ടു കൊല്ലം കൂടി കട്ടു മുടിക്കാനുണ്ട്. അതു കഴിഞ്ഞു നോക്കാം.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 7 месяцев назад +18

    UDF വന്നാലും LDF വന്നാലും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആയ പോലെ.
    ഒരു പ്രയോജനവും ഉണ്ടാവാൻ പോകുന്നില്ല.
    ധൂർത്തും അഴിമതിയും പുതിയ രൂപത്തിൽ അവതരിക്കും.
    വല്ലാത്ത ഒരു തലേലെഴുത്ത്.

  • @linto9793
    @linto9793 7 месяцев назад +2

    നിങ്ങളുടെ രാഷ്ട്രീയ വീക്ഷണം വളരെ വളരെ ശരിയാണ് സാർ

  • @krishnakumarr2642
    @krishnakumarr2642 7 месяцев назад +6

    ആരൊക്കെ എത്ര ചന്ദ്രഹാസം ഇളക്കിയാലും സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും. സംഭവാമി യുഗേ യുഗേ! ത്രിപുര, ബംഗാൾ, നാളെ , കേരളം.

  • @mathewjohn3248
    @mathewjohn3248 7 месяцев назад

    നല്ല നിർദേശം 👍

  • @anumolanu1998
    @anumolanu1998 7 месяцев назад +30

    UDF 2/3 തവണ തൊറ്റവരെ വീണ്ടു ഇനി മത്സരിപ്പികരുത്ത്. ആലപ്പുഴയിൽ M. ലിജു, ഷാനിമോൾ ഉസ്മാന്‍, ഷൂക്കുർ, കൊല്ലത്ത് ബിന്ദു കൃഷ്ണ, ഷിബു ബേബി ജോണ്‍, വയനാടിൽ pk ജയലക്ഷ്മി ഇവരെയൊക്കെ ഒഴിവാക്കുക.

    • @RajR6996
      @RajR6996 7 месяцев назад

      M ലിജു കഴിവുള്ള സ്ഥാനാർഥി ആണ്‌ എപ്പോഴും സ്ഥലം മാറി നില്കുന്നത് കൊണ്ടാണ് തോൽവി ഏറ്റു വാങ്ങേണ്ടി വന്നത് കഴിഞ്ഞ തവണ കാലുവാരൽ ഉണ്ടായി അതാണ് തോറ്റത്

    • @balanand7474
      @balanand7474 7 месяцев назад

      Shibu baby John നിന്നാൽ മാത്രം ചവറ കിട്ടു പിന്നെ ലിജു ഫയർബാൻഡ് 🔥🔥🔥ആണ് ഒരു മണ്ഡലത്തിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിച്ചാൽ

  • @Kaafir916
    @Kaafir916 7 месяцев назад +6

    എന്റെ സുഹൃത്ത് പാർട്ടിമെമ്പറാണ്…അവൻ പറയുന്നത് ഇയാൾ പാർട്ടിയെ ബംഗാളിലെ അവസ്ഥയിലാക്കും എന്നാണ്…🤪🤪🤪🤪🤪

  • @abdullap6283
    @abdullap6283 7 месяцев назад +10

    സുധാകരൻ മുക്യമത്ര ആവണം❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mpmohankumar7513
      @mpmohankumar7513 7 месяцев назад +1

      സുധാകരൻ എന്താവണം? കഷ്ടം

    • @Amalgz6gl
      @Amalgz6gl 7 месяцев назад +1

      ആഹാ best 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @varghese1817
    @varghese1817 7 месяцев назад +1

    എന്റെ സാജാ ഉണർന്നില്ലെങ്കിക്കും ഇത്തവണ യുഡിഫ് വിജയം ഉറപ്പ്....

  • @bhagyanathvk674
    @bhagyanathvk674 7 месяцев назад

    സാജൻ you are correct. Thankyou.

  • @sasidharannair7133
    @sasidharannair7133 7 месяцев назад

    നല്ല പ്രായോഗിക ചിന്തയുള്ള വാക്കുകള്‍. ലളിതം. പ്രയോജനപ്രദം.

  • @Padmalal-c6o
    @Padmalal-c6o 7 месяцев назад +31

    ഷാജന്റെ കോൺഗ്രസ്‌ പ്രേമം മനസ്സിലാകും. പക്ഷെ എന്തിന്‌ ഇനി കോൺഗ്രസിനെ ചുമക്കണം. ഇനി ബിജെപി വരട്ടെ, അവരെന്താണ് ചെയ്യുന്നതെന്ന് നോക്കാം. അല്ലാതെ മാറി മാറി ഇടതും വലതും ഈ നാട് ഭരിച്ചിട്ടു എന്തുണ്ടായി. അണിയറയിൽ ഇടതനും വലതനും ചേട്ടൻ ബാവ അനിയൻ ബാവയാണ്.

    • @ashhabhi2962
      @ashhabhi2962 7 месяцев назад

      അതേ വിശ്വ കുരു പണിതുണ്ടാക്കിയതെല്ലാം പൊട്ടിപ്പൊളിഞ്ഞ് വീഴുകയാണ്.വിമാനത്താവള ടെർമിനലുകൾ,പാലങ്ങൾ,റോഡുകൾ എല്ലാം തകരുമ്പോൾ ബിജെപി ഒരു ചോയ്സ് അല്ല

    • @sasidharannair7133
      @sasidharannair7133 7 месяцев назад +4

      ബീജേപിഭരിക്കുന്നിടത്തൊക്കെ തേനുംപാലുംഒഴുക്കുകയാണോ ?

    • @joshithomas3040
      @joshithomas3040 7 месяцев назад +1

      അല്ലെങ്കിൽ
      20-20 യൊ
      ആം ആദ്മിയൊ വരട്ടെ..

  • @vaishakamentertainments5299
    @vaishakamentertainments5299 7 месяцев назад +73

    CPM ജയിച്ചാലും BJP ജയിക്കരുതെന്ന് പറയുന്ന കോൺഗ്രസ് എങ്ങനെ ജയിക്കാനാണ്😅

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 7 месяцев назад +4

      Very currect... 🌹

    • @RajR6996
      @RajR6996 7 месяцев назад +5

      ഇനി അധികാരത്തിൽ വരുന്നത് കൊണ്ഗ്രെസ്സ് ആയിരിക്കും

    • @indiadiesel258
      @indiadiesel258 7 месяцев назад +2

      ​@@RajR6996വരില്ല CPM തന്നെ വരും കാരണംഅരിവാൾ ചിഹ്നം കാണുന്ന മലയാളികൾ അതിൽ കുത്തി വരും. 😂😂😂😂

    • @sasidharannair7133
      @sasidharannair7133 7 месяцев назад

      സിപിഎമൃമും ബീജേപിയും അതുതന്നെ പറയുന്നു. എത്രകട്ടുമുടിച്ചു കിരാതഭരണം താണ്ഡവമാടിയാലും ശുദൃധഗതിയായ കോണ്‍ഗ്രസ് ജയിക്കരുതെന്ന്.!!!

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 7 месяцев назад +11

    പിനുവും & കൊച്ചാപ്പ, cmlr ടീം, അന്തർധാര സജീവം

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 7 месяцев назад

    100% Right✅

  • @kebeerkebeer2536
    @kebeerkebeer2536 7 месяцев назад +29

    മറുനാടൻ ചാനലിൽ ഉള്ളതുകൊണ്ടാണ് സത്യം വിളിച്ചു പറയണേ ഏഷ്യാനെറ്റ് പോലത്തെ വൃത്തികെട്ട ചാനലുകൾ ഇവിടെ തീവ്രവാദം വളർത്താൻ ആണെന്ന് നോക്കുന്നത് 😂😂😂

    • @shabuyesodharan3759
      @shabuyesodharan3759 7 месяцев назад

      ഉള്ളയാണോ കബീറെ

    • @keralaclicks6464
      @keralaclicks6464 7 месяцев назад

      മറുനാടൻ എന്നെന്നും കോൺഗ്രസിനൊപ്ലം

  • @vijukv3546
    @vijukv3546 7 месяцев назад +12

    ഈ situation നിൽ യുഡിഎഫ് കുറ്റി ചൂലിനെ നിർത്തിയാലും യുഡിഎഫ് വിജയിക്കും, അതാണ് നാട്ടിലെ സ്ഥിതി.

    • @harikrishnankm8259
      @harikrishnankm8259 7 месяцев назад

      അത്ര ഉറപ്പുണ്ടേൽ ചേലക്കര ജയിച്ച് കാണിക്ക്. രാഹുൽ മാങ്കൂട്ടത്തിൽ നിന്നില്ലെങ്കിൽ കയ്യിലുള്ള പാലക്കാട് വരെ പോകുന്ന അവസ്ഥയാണ്

  • @SooryakanthJ-ec7om
    @SooryakanthJ-ec7om 7 месяцев назад +4

    Correct 👍

  • @KSubash-yy3ki
    @KSubash-yy3ki 7 месяцев назад

    അയ്യപ്പാ മിന്നിച്ചേക്കണേ 🙏🙏🙏

  • @preethanambinchery8020
    @preethanambinchery8020 7 месяцев назад

    തീർച്ചയായും 👍👍👍

  • @rameshanb6480
    @rameshanb6480 7 месяцев назад +8

    ഭരണം മാറിയാൽ ഖജനാവ് കാലി 4 ലക്ഷം കോടിയിൽ കൂടുതൽ കടം 'എങ്ങനെ ഭരണം മുന്നോട്ട് കൊണ്ട് പോകും. പിന്നെയും ഹർത്താലും ബന്തും വന്നാൽ കേരളത്തിൻ്റെ അവസ്ഥ എന്താകും. അതിനാൽ അടുത്ത തവണയും ഇവർ തന്നെ വരണേ

  • @Prakashnamboothiri
    @Prakashnamboothiri 7 месяцев назад +6

    🙏🏻🙏🏻ബഹുമാന്യ ഹിന്ദു സഹോദരങ്ങളോട്... കമ്മികളും കൊങ്ങികളും ഹിന്ദുക്കളെ എന്നും ചതിക്കുക ആയിരുന്നു എന്ന് മനസിലാക്കി നില നിൽപ്പിന് വേണ്ടി ആലോചിച്ചു പ്രവർത്തിക്കുക... ഇനിയെങ്കിലും ഈ ചെന്നായ വർഗങ്ങളെ തിരിച്ചറിയുക.. ഇല്ലെങ്കിൽ RIP ക്ക് തയ്യാർ ആകുക 🙏🏻🙏🏻🙏🏻

    • @josephgeorge9160
      @josephgeorge9160 7 месяцев назад

      Shajan appears to be following the Manorama line, who is out to in reinstate the Dynastic rule at the Centre and Congress rule(or more precisely League rule) in Kerala. UDF rule may facilitate the growth of radical groups further in Kerala.

  • @sivakumarcp8713
    @sivakumarcp8713 7 месяцев назад

    സത്യം👍👍👍

  • @deadlysailor3739
    @deadlysailor3739 7 месяцев назад +13

    സത്യത്തിൽ ഈ നാട് ഭരിക്കുന്ന അധ: മൻ 2 വർഷം കൂടി തുടരണം. എന്നാലെ ഇവനൊപ്പം ടി പാർട്ടിയും അവസാന ഇരുത്തിൽ പൂർണ്ണമായും ഇല്ലാതാക്കൂ ...😢

  • @24x7sonu
    @24x7sonu 7 месяцев назад +6

    കാര്യച്ഛന്റെ അജണ്ട
    ശൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കൂക.
    ശശി തരൂരിനെ 2026 മുഖ്യമന്ത്രി ആക്കുക.
    ശോഭ സുരേന്ദ്രനെ ബിജെപി പ്രസിഡന്റ് ആക്കുക.....

  • @regikurian4704
    @regikurian4704 7 месяцев назад

    Well said Shajan

  • @stock7764
    @stock7764 7 месяцев назад +8

    ഇവിടെ മമതയെ പോലെ ഉള്ള നേതാവിൻ്റെ കുറവ് ഉണ്ട്.അങ്ങനെ ഒരു നേതാവ് കോൺഗ്രസ്സ് ലും ഇല്ല ബിജെപിയിലും ഇല്ല..

    • @ravijohn8982
      @ravijohn8982 7 месяцев назад

      മമത ഒരു കൊടിയ വിപത്താണ്. ന്യൂനപക്ഷ പ്രീണനവും ഗുണ്ടായിസവും കൊണ്ട് ഭരണം നടത്തുന്ന ദീർഘവീക്ഷണമില്ലാത്ത ഒരു ഭരണാധികാരി!

  • @kushymathai9821
    @kushymathai9821 7 месяцев назад

    Sjajan sir you are 100 percent right 👍👍👍

  • @ajithkumarn.ppalamkadavu3864
    @ajithkumarn.ppalamkadavu3864 7 месяцев назад

    കൃത്യം ആയ കാര്യം ആണ് സാജൻ പറഞ്ഞത്

  • @viswa055
    @viswa055 7 месяцев назад +1

    Absolutely necessary

  • @sudheeshkumar6227
    @sudheeshkumar6227 7 месяцев назад +6

    KS ആ കണം കേരള മുഖ്യമന്ത്രി❤

    • @anandp9905
      @anandp9905 7 месяцев назад +1

      അതെ k. സുരേന്ദ്രൻ. ❤❤❤

  • @manjushabiju9585
    @manjushabiju9585 7 месяцев назад +31

    കോൺഗ്രസിന് വന്നാലും വല്യ ഗുണമൊന്നും ഇല്ല

  • @mathewmathews5428
    @mathewmathews5428 7 месяцев назад

    Excellent observation. I hope U D F seriously address this issues.

  • @Spongevloger
    @Spongevloger 7 месяцев назад +4

    ആരും മാറേണ്ട. ദയവായി പിണു തന്നെ തുടർന്ന് എന്നുന്നേക്കും നശിച്ചു പോകട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @sasiv.n.9334
    @sasiv.n.9334 7 месяцев назад +1

    Well said 👍🥰

  • @AlbertJames-lo9mk
    @AlbertJames-lo9mk 7 месяцев назад +3

    സാജാ തരൂർ സാദാ കോൺഗ്രസ്‌ പ്രവർത്തകരുടെ കൂടെ നിൽക്കില്ല, മെമ്പർ of എലൈറ്റ് ക്ലാസ്സ്‌

  • @sulekhad2619
    @sulekhad2619 7 месяцев назад +1

    Correct said sir

  • @shamsudheenshamsu1138
    @shamsudheenshamsu1138 7 месяцев назад +3

    എനിക്ക് വയസ്സ് 60 ഓർമവെച്ച കാലം മുതൽ സിപിഎം ഇനിയുള്ള ഒരു പ്രാർത്ഥന ഒരിക്കലും ഈ ഭൂതം വരരുതേ എന്ന് മാത്രം..

  • @winsonk.v8137
    @winsonk.v8137 7 месяцев назад +4

    ഇപ്പോഴേ തന്നെ സ്ഥാനാർഥി കളെ യും മുഖ്യമന്ത്രി യെയും തീരുമാനിച്ചാൽ ഇപ്പോഴത്തെ അവസ്ഥ വെച്ചിട്ട് കോൺഗ്രസ്‌ പാട്ടും പാടി 120 സീറ്റ്‌ നേടാൻ പറ്റും
    പക്ഷെ LDF ഒന്ന് കൂടി ഈ ലാസ്റ് 2 വർഷം പരിശ്രെമിച്ചാൽ ഒന്നു കൂടി മെച്ചപ്പെട്ട ഭരണം കാഴ്ച്ച വെച്ചാൽ യുഡിഫ് വിയർക്കും ജനങ്ങൾ പലതും മറക്കും എന്ന് വെച്ചാൽ യുഡിഫ് കേരളത്തിൽ LDF ന്റെ അഴിമതി പുറത്തു ജനങ്ങളിലേക്ക് എത്തിക്കുന്നില്ല എന്ന് സാരം

  • @siddharthsankar6555
    @siddharthsankar6555 7 месяцев назад

    Correct observation

  • @kairalidas6847
    @kairalidas6847 7 месяцев назад +15

    U. D. F. വന്നു എന്തു ചെയ്യാനാ? ഒരു കാര്യവും ഇല്ല, കാശും ഇല്ല.

    • @swapnarajesh7224
      @swapnarajesh7224 7 месяцев назад

      BJP vanal enthakumeni ariyoumo my offakum

  • @arunsekhara4895
    @arunsekhara4895 7 месяцев назад +2

    പിണറായി മാറരുത്.. സിപിഎം ഇങ്ങനെതന്നെ പോകണം. എങ്കിൽ മാത്രമേ ഈ പാർട്ടി തകർന്ന് കേരളം രക്ഷപെടൂ.

  • @sureshchidhambaram2771
    @sureshchidhambaram2771 7 месяцев назад

    Very correct 🎉🎉🎉🎉

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 7 месяцев назад

    Kalabhothan..
    അവസാനം.. 👍👍👍

  • @raghuramanr1837
    @raghuramanr1837 7 месяцев назад +1

    യുഡിഎഫ് ജയിച്ചിട്ട് എന്നാ ചെയ്യാനാ???
    യുഡിഎഫ് ഭരണത്തിൽ കയറിയാൽ പിറ്റേദിവസം തുടങ്ങും തമ്മിൽ തല്ല്
    ഒഴിഞ്ഞവുമായി കോൺഗ്രസിന് ഒന്നും ചെയ്യുവാൻ കഴിയുകയില്ല.
    കേരളത്തിൽനിന്ന് സിപിഎം വേരോടെ പിഴുത് മാറണമെങ്കിൽ ഒരിക്കൽ കൂടി എൽഡിഎഫ് ജയിക്കണം.
    പിന്നെ ബാക്കി പറയണോ 😂😂😂

  • @binduanil6333
    @binduanil6333 7 месяцев назад +1

    സത്യം.

  • @Jose-yu3qo
    @Jose-yu3qo 7 месяцев назад

    Super advice to UDF 👍

  • @robinpaul1413
    @robinpaul1413 7 месяцев назад

    കോൺഗ്രസിന് ബുദ്ധി ഉപദ്ദേശിക്കുന്നവൻ ഷാജൻ❤

  • @neelakantan8483
    @neelakantan8483 7 месяцев назад

    Very good advice 🎉🎉

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 7 месяцев назад +3

    വിജയനെ ഒരിക്കലും രാജി വയ്ക്കാൻ അനുവദിക്കരുത്.

  • @sudhesanparamoo3552
    @sudhesanparamoo3552 7 месяцев назад +2

    ഇടതുപക്ഷം ഇനി അധികാരത്തിൽ വരണ്ട.

  • @amjithmohan3484
    @amjithmohan3484 7 месяцев назад +53

    ബിജെപി വരട്ടെ 2026 ൽ

    • @renjithpk5743
      @renjithpk5743 7 месяцев назад +6

      10 സീറ്റ്‌ only 👍🏻

    • @John_635
      @John_635 7 месяцев назад +7

      UDF 2026 Sure💯

    • @shebaabraham687
      @shebaabraham687 7 месяцев назад

      ​@@John_635യുഡിഎഫ് ഭരണം മടുത്തിട്ടല്ലേ എൽഡിഎഫ് അധികാരത്തിൽ വന്നത് മാറിമാറി ഇവർ ഭരിച്ചു ഭരിച്ച നാടുമുടിച്ചു കൊണ്ടിരിക്കുകയാണ് വേറെ ഓപ്ഷൻ ഇല്ല ആരു ഭരിച്ചാലും ജനങ്ങൾക്ക് ഒരു ഗുണവുമില്ല പ്രയോജനംഅവർക്ക് മാത്രം

    • @shabuyesodharan3759
      @shabuyesodharan3759 7 месяцев назад

      ബിജെപി പൂച്യം ആകും

    • @vincejacobgeorge5792
      @vincejacobgeorge5792 7 месяцев назад +3

      Enniitu വേണം മഴപെയ്യുമ്പോൾ ഇടിഞ്ഞു😢 വീണ എയർപോർട്ട് കൾ പോലത്തെ അഴിമതി വികസനം നടത്താൻ....

  • @antojose9659
    @antojose9659 7 месяцев назад

    Good thinking ❤

  • @thomasjoseph7913
    @thomasjoseph7913 7 месяцев назад +2

    സാജൻ സ്കറിയ നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇത്ര അധികം കഷ്ടപ്പെടുന്നത് അഹങ്കാരവു൦ ദാർഷ്ട്യവു൦ നിറഞ്ഞ C P I M ഉ൦ നട്ടെല്ല്
    ഇല്ലാത്ത വാഴക്കകളായ UDF നേതാക്കൻമ്മാർക്കു൦ വേണ്ടി നങ്ങൾ ആവശ്യമില്ലാത്ത വഴികാട്ടിയാകുന്നത് ജനത്തിന് ഇഷ്ടമുളളവരെ
    അവർ ജയിപ്പിക്കു൦

  • @sajimundarath8759
    @sajimundarath8759 7 месяцев назад

    കൃത്യമായ നിരീക്ഷണം

  • @kunhaabdulla8890
    @kunhaabdulla8890 7 месяцев назад

    100% correct

  • @baburajan368
    @baburajan368 7 месяцев назад +5

    ഒഴിയരുത് അടുത്ത പ്രാവശ്യവും നിങ്ങൾക് വോട്ട് ചെയ്യണം വിജയിപ്പിക്കണം എങ്കിലെ നിങ്ങൾ നശിക്കു

  • @rejiindianart
    @rejiindianart 6 месяцев назад

    very correct

  • @udayakumarps5581
    @udayakumarps5581 7 месяцев назад +5

    U DF വന്നാൽ സാഹചര്യം മെച്ചപ്പെടും എന്നത് വ്യാമോഹം മാത്രം. കൂടുതൽ വഷളാവുകയേ ഉള്ളൂ. യുഡിഎഫ് ഭരണകാലത്തെ അഴിമതിയും കെടുകാര്യസ്ഥതയും വീതം വെയ് പും വർഗീയ പ്രീണനവും തൊഴുത്തിൽ കുത്തും ആരും മറക്കുമെന്ന് കരുതേണ്ട

  • @daviska7892
    @daviska7892 7 месяцев назад

    കേൽക്കാൻ ചെവിയുള്ളവൻ കേൽക്കട്ടെ

  • @divakaran.n8867
    @divakaran.n8867 7 месяцев назад +2

    ഇന്ന് വരെ കോൺഗ്രസ് ഒരു സമരം പോലും പഞ്ചായത്ത് തലത്തിൽ നടത്തിയില്ല. കാരണം നേതാക്കൾ എല്ലാം ഒറ്റക്കെട്ടാണല്ലോ.

  • @rajakumardr.3956
    @rajakumardr.3956 7 месяцев назад

    Yes,amazing plan.udf should wake up.

  • @bennyjohn321
    @bennyjohn321 7 месяцев назад

    ഹെഡ്‌ലൈൻ സൂപ്പർ 😅

  • @AbdulAsnaz-cf4kp
    @AbdulAsnaz-cf4kp 7 месяцев назад

    The opening credit, was excellent and very very true

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 7 месяцев назад +1

    For another. 25 years cpm will not come in power definitely. Enough is enough people got fed up with cpm

  • @SHIVAPRASADR-p4s
    @SHIVAPRASADR-p4s 7 месяцев назад

    Correct

  • @wtthomaswalliyathil5283
    @wtthomaswalliyathil5283 7 месяцев назад +8

    Sasi tharoor is the only candidate who can save congress

  • @Aneesh-s1x
    @Aneesh-s1x 7 месяцев назад +1

    ബിജെപി എന്താ എന്ന് അടുത്ത ഇലെക്ഷനിൽ കാണിച്ചു കൊടുക്കും.. കൂടെ ഇല്ലേ എല്ലാരും

  • @oommengeorge4142
    @oommengeorge4142 7 месяцев назад +1

    ചെയ്‌ലജയും കുജലയും വേണ്ടാ.. ശശിതരൂർ വന്നാൽ മതി അല്ലെങ്കിൽ കെ സുധാകരൻ

  • @mariakuttypc6813
    @mariakuttypc6813 7 месяцев назад

    മറുനാടൻ പറഞ്ഞത് സത്യം.

  • @XYZ-j6r7f
    @XYZ-j6r7f 7 месяцев назад

    കെ മുളീധരനെ KPCC പ്രസിഡണ്ടാക്കുക. കോൺഗ്രസിനെ കേരളത്തിൽ അധികാരത്തിൽ കൊണ്ടുവരുക. എന്നിട്ട് മുരളീധരനെ മുഖ്യമന്ത്രിയാക്കുക. 💪💪

  • @asokansb5746
    @asokansb5746 7 месяцев назад

    അതാണ് വേണ്ടത്

  • @ajithasudheer45
    @ajithasudheer45 7 месяцев назад

    വിജയാ ദയവു ചെയ്തു ഒഴിഞ്ഞു പോകൂ

  • @Konaniyil
    @Konaniyil 7 месяцев назад

    പിണറായി ഭരണം അവസാനിക്കണമെന്ന് ഭൂമി മലയാളത്തിലുള്ള എല്ലാവരും ആഗ്രഹിക്കുന്നു എന്ന് താങ്കൾ പറഞ്ഞതിനോട് എനിക്ക് എതിർപ്പുണ്ട് ഈ ഭരണം തുടരണമെന്നും പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു ഇപ്പോൾ അവർ കാണിച്ചു കൂട്ടിയതിനു ഒക്കെ അവർ അപ്പോഴേ അനുഭവിക്കു അതോടുകൂടി കമ്മ്യൂണിസം എന്ന ദുർഭൂതം കേരളത്തിൽ നിന്നും വേരോടുകൂടി പിഴുതെറിയപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു കേരളം ഇതുപോലെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഒരിക്കൽ കൂടി കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്തു അവരെ വിജയിപ്പിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്

  • @shebaabraham687
    @shebaabraham687 7 месяцев назад +8

    ഒന്നും പറയാൻ പറ്റില്ല ഇനി രണ്ടു വർഷം കൂടി ഉണ്ട് അവസാന നിമിഷത്തിൽ എന്ത് സംഭവിക്കുന്നുവോ അതനുസരിച്ച് ആയിരിക്കും അടുത്ത ഇലക്ഷൻ റിസൾട്ട്

    • @geethasajan8729
      @geethasajan8729 7 месяцев назад

      അവസാന നിമിഷം ചില എല്ലിൻ കഷണങ്ങൾ എറിഞ്ഞു തരും അതും കടിച്ചു പിടിച്ചു നന്ദി സൂചകം ആയിട്ട് വോട്ട് തള്ളി കൊടുക്കും. പിണറായിക്കും ടീമിനും അറിയാം അവർ എരിയുന്ന എല്ലിൻ കഷ്ണത്തിന് വേണ്ടി വോട്ട് കൊടുക്കുന്ന ........ കൾ ആണ് ഇവിടുത്തെ ജനങ്ങൾ എന്ന്.

  • @ArunKumar-si4ib
    @ArunKumar-si4ib 7 месяцев назад

    കാരണഭൂതം 🥰

  • @explor_e
    @explor_e 7 месяцев назад

    V good

  • @kochumolanto9820
    @kochumolanto9820 7 месяцев назад

    Correct.

  • @Vincent-k1p
    @Vincent-k1p 7 месяцев назад +1

    കുറ്റിയടക്കം പറിഞ്ഞാലേ ഈ നാട് രക്ഷപെടുകയുള്ളു

  • @abrahamrajan797
    @abrahamrajan797 7 месяцев назад

    പിണറായി ഭരണം തുടരണം... ഇനിയും തിരിച്ചറിവ് വരാൻ പാർട്ടി അടിമകളിൽ 12%പേര് കൂടി ഉണ്ട്...

  • @bijusalam7131
    @bijusalam7131 7 месяцев назад

    രമേശിനെ മുന്നിൽ നിർത്തൂ ............no other choice❤

  • @finiantony225
    @finiantony225 7 месяцев назад +3

    നാട് മുടിഞ്ഞു കൊണ്ടിരിക്കുന്നു

  • @dhanalakshmik9661
    @dhanalakshmik9661 7 месяцев назад

    എല്ലാവരും ആഗ്രഹിക്കുന്നു ❤

  • @vijayakumarpillai6286
    @vijayakumarpillai6286 7 месяцев назад +1

    അടുത്ത ഒരു വർഷത്തിനുള്ളിൽകേരളത്തിൽസിപിഐ എം എന്ന പാർട്ടി ഇല്ലാതാകുന്നതാണ്ഈ രീതിയിൽ പോയാൽ😅