സ്പെഷൽ പിലാക്കോഴി മസാല |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Dear all, Today I am going to share you, a special #chakkakkururecipe , #Chakkakkuru gravy, #chillyFryRecipe , #Chakkakkurufry , #ChakkakkuruDryfry , #ചക്കക്കുരുകറി,
    ചക്കക്കുരുവരട്ടിയത് ,
    #Helthyfoodchakkakkuru , #chakkakkurumasala , #nalledatheadukkala , #chakkakkururecipemalayalam , #howtomakeChakkakkurufry , #howtomakechakkakkurucurry ,
    #chappthychakkakkurucurry , #chakkakkurumasala #nadanpachakam #healthycooking
    www.spaisstore.com Ph +91 89436 63323
    Ingredients for making chakkakkuru recipe , Chakkakkuru chilly Fry Recipe , Chakkakkuru fry , Chakkakkuru Dry fry , ചക്കക്കുരു കറി
    --------------------------------------------------------
    ingregients of chakkakkuru masala pilakkozi
    chakkakkuru 30pice,
    onion 2 ,
    ginger one pice
    ,green chilli 3/4pice,
    garlic 4pice ,
    masala powder 2tsp ,
    turmeric powder 1tsp
    coriander powder 3tsp
    ,3 tbsp chilli powder,
    curry leaves
    Query Solved:
    masala
    nalledathe adukkala
    chakkakkuru recipe malayalam
    how to make Chakkakkuru fry
    how to make Chakkakkuru fry video Malayalam
    how to make chakkakkuru curry
    how to make chakkakkuru curry video Malayalam
    veg recipe malayalam
    veg recipe malayalam
    video easy veg recipe malayalam
    easy veg recipe malayalam
    video easy chappathy veg curry
    chappathy veg curry malayalam
    chakkakkuru malayalam
    chakkakkuru malayalam video
    nadan pachakam
    nadan pachakam video chakkakkuru
    nadan pachakam video Malayalam
    healthy cooking video Malayalam
    healthy cooking video Nalledath Adukkala
    chakkakkuru video
    healthy veg chakkakkuru curry
    easy cooking veg chakkakkuru curry
    chakkakkuru chilly recipe
    Chakkakkuru Dry fry chilli
    ചക്കക്കുരു കറി
    ചക്കക്കുരു അരപ്പ് കറി
    ചക്കക്കുരു മസാലക്കറി
    ചപ്പാത്തി ചക്കക്കുരു മസാല
    ചോറ് ചക്കക്കുരു കറി
    ചക്കക്കുരു മുളക്റോസ്റ്റ്
    ചക്കക്കുരു തോരൻ
    ചക്കക്കുരു കറി ഉണ്ടാക്കുന്നത് എങ്ങനെ
    ചക്കക്കുരു കറി ഉണ്ടാക്കുന്നത്
    എങ്ങനെ ചക്കക്കുരു റോസ്റ്റ് ഉണ്ടാക്കുന്നത്
    എങ്ങനെ ചക്കക്കുരു തോരൻ ഉണ്ടാക്കുന്നത്
    എങ്ങനെ ചക്കക്കുരു വരട്ടിയത്
    ചക്കക്കുരു നാടൻ രുചിയിൽ
    ചക്കക്കുരു വരട്ടിയത്
    നാടൻ രുചിയിൽ ചക്കക്കുരു മസാല
    നാടൻ രുചിയിൽ ഉണ്ടാക്കുന്നത് എങ്ങനെ
    Chakkakkuru nadan ruchiyil
    Chakkakkuru curry nadan ruchiyil
    Chakkakkuru curry recipe
    Chakkakkuru curry recipe Malayalam
    Chakkakkuru curry recipe
    Nalledath Adukkala Chakkakkuru recipe
    Chakkakkuru recipe
    recipe
    Chakkakkuru recipe Malayalam
    Chakkakkuru recipe nalledath adukkala
    Chakkakkuru masala
    Chakkakkuru masala recipe
    Chakkakkuru masala recipe Malayalam
    Chakkakkuru masala recipe nalledath adukkala
    Chakkakkuru fry
    Chakkakkuru fry recipe
    Chakkakkuru fry recipe Malayalam
    Chakkakkuru fry recipe nalledath adukkala
    Chakkakkuru kadai
    Chakkakkuru kadai recipe
    Chakkakkuru kadai recipe Malayalam
    Chakkakkuru kadai recipe
    nalledath adukkala Chakkakkuru thoran
    Chakkakkuru thoran recipe
    Chakkakkuru thoran recipe Malayalam
    Chakkakkuru thoran recipe nalledath adukkala
    Chakkakkuru mezhukkupuratti
    Chakkakkuru mezhukkupuratti recipe
    Chakkakkuru mezhukkupuratti recipe Malayalam
    Chakkakkuru mezhukkupuratti recipe nalledath adukkala
    Chakkakkuru chilli fry Chakkakkuru chilli fry recipe
    Chakkakkuru chilli fry recipe Malayalam Chakkakkuru recipe
    Chakkakkuru helthy food
    Chakkakkuru mulakum masalayum
    jack fruit seed masala
    jack fruit seed chilli masala
    jack fruit seed semi grevy
    jack fruit seed masala rost
    jack fruit seed masala side dish
    jack fruit seed masala

Комментарии • 154

  • @kavyabijukavya1616
    @kavyabijukavya1616 2 года назад +22

    ടീച്ചർ കാര്യങ്ങൾ പറയുന്നത് കാണാനും കേൾക്കാനും ഒരു ചേലുണ്ട്.... കണ്ണും കൈകളും ഭാവത്തോടെ ആണ് പോവണത്.... 💖💖💖

  • @amarjithsp5062
    @amarjithsp5062 2 года назад +38

    ഇല്ലത്തു എന്താ കോഴിക്കറി എന്ന് കരുതി ഓടി വന്നു നോക്കുമ്പോ ദാ കിടക്കുന്നു ചക്കക്കുരു 🤭🤭🤭🤭...

  • @yamunabvayalar858
    @yamunabvayalar858 3 месяца назад +6

    സരസു ഉണ്ടാക്കിയ പിലാക്കോഴി നാളെ ഞാനുണ്ടാക്കും.ഒരു വർഷം മുൻപുള്ള വീഡിയോ ഇന്നാണ് കണ്ടത്🤝

  • @littlewondergirl3901
    @littlewondergirl3901 2 года назад +50

    പില കോഴി ന്നു kettu അത് എന്നാ തരം കോഴി aanennu കാണാൻ വന്ന ഞാൻ 🥺🥺.... എന്തായാലും അടിപൊളി ❣️❣️❣️

  • @sreelatharajendran4837
    @sreelatharajendran4837 2 года назад +8

    പിലാക്കോഴി 👌ചക്കക്കുരു മസാല സൂപ്പർ ഉണ്ടാക്കി നോക്കാം ❤️💜💕

  • @pankajamwarier7937
    @pankajamwarier7937 2 года назад +4

    കാട്ടുകോഴി ,കുളക്കോഴി ഇത്യാദി കണ്ടുവളർന്ന ഞാൻ മനസ്സ് നിയന്ത്രിയിച്ച് കാണാനിരുന്നു ,ശ്രീല ആയതോണ്ട് കോഴി ആവില്ലാന്നും തോന്നി , ,വെളുത്തുള്ളി ഒഴിവാക്കി പരീക്ഷിക്കാം ,സന്തോഷത്തോടെ

  • @meeramenon5517
    @meeramenon5517 2 года назад +2

    എന്ത് രസമാണ് സംസാരം കേൾക്കാൻ!ഇങ്ങനത്തെ അടുക്കള maintain ചെയ്യാൻ പാടല്ലേ? സ്ഥിരം സഹായത്തിനു ആളുണ്ടോ?

  • @zainbuilders4829
    @zainbuilders4829 2 года назад +2

    ടീച്ചർ പിലാക്കോഴി കറി അടിപൊളി 👌👌ഞാൻ കരിമ്പുഴയിൽ ആണ് ഇവിടെ ചക്കക്കുരു ന്നാണ് പറയാറ് എന്റെ വീട് പെരിന്തൽമണ്ണയിൽ ആണ് അവിടെ പിലാക്കോഴിന്നാണ് പറയാറ് 💐അടിപൊളി 🌹🌹

  • @sundaranmanjapra7244
    @sundaranmanjapra7244 2 года назад +2

    ടീച്ചറുടെ ശബ്ദം എനിക്കേറെ ഇഷ്ടം.

  • @sindhuanil5108
    @sindhuanil5108 2 года назад +1

    Nonveg aanalow kaanadannu vachu, mamnte aayathond comment noki appozha pidikitith nammude chakkakuru.... 😍 super... Naale undaaki nokum mam

  • @aarushvijayan663
    @aarushvijayan663 2 года назад +1

    Ippozhinganathe Adukkalayonnum Kanarilla oru Thaninadan Adukkala, aduppum , Pachakam ellam adippoli thaalcurry supper ❤

  • @chithraap203
    @chithraap203 2 года назад +5

    ആഹാ പിലാക്കോഴി കൊള്ളാലോ😀👌
    മലപ്പുറം ഭാഷയിൽ പിലാവ് എന്നാൽ പ്ലാവ് . പ്ലാവിൽ നിന്നും കിട്ടുന്ന ചക്കക്കുരു കൊണ്ട് കോഴിക്കറിയുടെ ടേസ്റ്റ് ഉള്ള ഒരു വിഭവം എന്ന concept ൽ ആവാം ഈ വിഭവത്തിന് പിലാക്കോഴിയെന്ന പേര് വന്നിട്ടുണ്ടാവുക. അല്ലേ ?😀
    മറ്റൊരു കാര്യം - അമ്പല വിഭവങ്ങൾ കൂടി ഉൾപ്പെടുത്തണേ... അത്തരം വീഡിയോ സ് ഇടണം

  • @sreekumargopinath5045
    @sreekumargopinath5045 2 года назад +19

    ഒന്നു ഞെട്ടി.... കുളക്കോഴി ആണോന്ന് വിചാരിച്ചു... നല്ലേടത്തും കോഴിയുമായെന്ത് ബന്ധം എന്നോർത്ത് ഒന്ന് കണ്ണുതള്ളി.... അടിപൊളി

  • @jyothishv8836
    @jyothishv8836 2 года назад +6

    ശരിയാ thumbnail കണ്ടപ്പോൾ ശരിക്കും ഞെട്ടി 😍

  • @user-uo7iz2mj3l
    @user-uo7iz2mj3l Месяц назад +1

    സൂപ്പര്‍ ടീച്ചര്‍ ❤❤❤
    പിന്നെ ടീച്ചറോട് ഒരു കാര്യം ചോദിക്കട്ടെ, തക്കാളി അങ്ങനെ ഉപയോഗിച്ച് കാണുന്നില്ല, അതെന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ?

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Месяц назад +1

      അയ്യോ പ്രത്യേകിച്ച് ഒന്നും ഉണ്ടായിട്ടല്ല.
      പൊതുവെ വാങ്ങണ സാധനങ്ങള് കുറവ് ആയി ആണ് ഉപയോഗിക്കല് അത്രേള്ളൂ.
      സാമ്പാറിലൊക്കെ ഇടും

  • @geethak5493
    @geethak5493 2 года назад +1

    പിലാക്കോഴിക്കറി ഗംഭീരായിട്ടോ ശ്രീലേ ഞാനേതായാലും പരീക്ഷിക്കണ ണ്ട്.

  • @ushavarier8311
    @ushavarier8311 2 года назад +13

    ഇല്ലത്ത് കോഴിക്കറിയോ എന്നു കരുതി കണ്ടമ്പോഴല്ലേ ചക്കക്കുരു ആണെന്ന് മനസ്സിലായത്

  • @premanarayan.8653
    @premanarayan.8653 2 года назад +2

    adyaayittu kelkuaanu.
    will try.
    👌👌👌❤

  • @Pt-dt9jq
    @Pt-dt9jq 10 месяцев назад +1

    Teacherinte Shabtham 👌 👍

  • @advdevidasang
    @advdevidasang 2 года назад +2

    നാട്ടിൽ മിക്കവാറും ആളുകൾ അറിയാത്ത പച്ചില കറി കളെ കുറിച്ച് vdo ചെയ്യൂ

  • @prameelaak960
    @prameelaak960 2 месяца назад +1

    Ithinu njangal ivide chakkakkuru masala ennuparayum

  • @vishnupriyavineeth4489
    @vishnupriyavineeth4489 2 года назад +2

    veetil chakkakuru iruppunddd innu thanne undaki nokamm❤❤❤💖💖💖

  • @MiniR983
    @MiniR983 2 года назад +1

    Athendhu kozhi.... Poovankozhi, pedakozhi, kadakozhinoke ketitundune... Ithendha nokan vanathato

  • @sandys3426
    @sandys3426 2 года назад +2

    Love your simplicity and beautiful house.....

  • @sjfoodtravel6756
    @sjfoodtravel6756 2 года назад +2

    ശ്രീല ചേച്ചി ഇത് പോലെ ഒരു കറി എനിക്ക് അറിയിലയിരുന്നു നാളെ തന്നെ ഉണ്ടാക്കി നോകാം അടിപൊളി 👍👍👍👍

  • @jayalekshmikarunakaranpill3176
    @jayalekshmikarunakaranpill3176 2 года назад +2

    പിലാക്കോഴീടെ കറി പെരുത്ത് ഇഷ്ടായി 😋👌🏼💛

  • @jishamanoj263
    @jishamanoj263 2 года назад +2

    Pilakozhi adipoli

  • @bhargaviv5229
    @bhargaviv5229 2 года назад +1

    Njan pedichu illathu itho ennu pinnale karyam pidi kitye

  • @jayalakshmi7620
    @jayalakshmi7620 2 года назад +4

    Super ടീച്ചറേ..ഇന്നത്തെ എന്റെ കറി ഇതു തന്നെ - feedback അറിയിക്കാം...
    ടീച്ചറെ ഒരു പാടിഷ്ടം... ❤️❤️❤️

  • @kavithadevi5079
    @kavithadevi5079 2 года назад +6

    അതിനു തേങ്ങാ കൊത്തു ചേർത്താലോ 👌😋

    • @minipc7671
      @minipc7671 2 года назад +1

      It is a good combo

  • @unisak6002
    @unisak6002 2 года назад +1

    Njan malapurathan ente veetilum chakkakuru ingane undakkarund ente uppa ithinu parayunna name pilakozhi an

  • @ABC-dz
    @ABC-dz 2 года назад

    Chechi.. Ee manjal podiye enthinanu manjapodi nnu parayunnath. Athu thettanu tto.. Manjal podi nnu thanne parayanam.. Pilakozhi Super😋😋

  • @karthikapunair520
    @karthikapunair520 Год назад +1

    ഓപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു.

  • @reshmam4006
    @reshmam4006 2 года назад +1

    Evideya veed chechide

  • @eswarynair2736
    @eswarynair2736 2 года назад +5

    നല്ലേടത്അടുക്കളയിൽ കോഴിയോ എന്നുവിചാരിച്ചു നോക്കിയഞാൻ 🙈

  • @shantaak2555
    @shantaak2555 2 года назад +2

    👌👌കുപ്പി വള 👌👌👌😍😍❤🙏🙏❤😍

  • @shreevidyas6138
    @shreevidyas6138 Год назад +1

    Shreelachechi, enikivide chakkakuru angane kitilya. Apo potato matram vech ith undakkamo?

  • @ABC-dz
    @ABC-dz 2 года назад

    Nammude ivide ithinte koode koon(mushroom) cherthu ithe reethiyil vekkarund.

  • @manojjose1410
    @manojjose1410 7 месяцев назад +1

    Nice

  • @ambikam114
    @ambikam114 2 года назад +3

    Cheithu nookununde👍

  • @praseethak9013
    @praseethak9013 2 года назад +2

    അടിപൊളി 👌👌👌👌

  • @natureman543
    @natureman543 2 года назад +2

    Daily waiting for the videos,good recipe👌

  • @saliniajith9065
    @saliniajith9065 2 года назад +1

    ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളി കറിയാണ് സൂപ്പർ ചേച്ചി and സരസുചേച്ചി

  • @smithaprasad1207
    @smithaprasad1207 2 года назад

    Vallatha nostalgic anu ningade adukkala... language ...idak thodiyum kulavum kanikuuu pls

  • @KSDMOORTHY
    @KSDMOORTHY 2 года назад

    "പിലാക്കോഴി" ന്നു കേട്ടപ്പോൾ ഞാൻ കരുതി വള്ളുവനാട്ടിലെ സുന്ദരിക്കോതക്കു കല്യാണത്തിന്റെ വിഭവം ആകുമെന്ന്! അപ്പോൾ "പിലാപോത്തു" ചക്ക മടൽ ആകാനാണ് സാധ്യത, എന്റെ പൊന്നു കുഞ്ഞതോലെ! ഏതായാലും അതിസുന്ദരം, അവര്ണനീയം, അതി രുചികരമീ ഓർമ്മകൾ !
    ഈ ഗാനമാണോർമ വന്നത്, പെട്ടെന്ന് മനസ്സിൽ, പിലാക്കോഴി എന്ന് കേട്ടപ്പോൾ! ഇതിൽ "നിലക്കുളിർ " എന്നത് "പിലാക്കോഴി" എന്നാക്കിയാലും കേൾക്കാൻ സുഖമുണ്ടാകും! ശ്രീ കൃഷ്ണ ഭഗവാനും ഇഷ്ടമാകും !
    "നിലാക്കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈംപാലിനായ്
    കുറുമ്പുമായ് എന്നും വന്നു നിൽക്കെ
    (നിലാക്കുളിർ)
    ചുരത്താവു ഞാനെൻ മൌനം തുളുമ്പുന്നപൂന്തേൻ കിണ്ണം
    ചുരത്താവു ഞാനെൻ മൌനം തുളുമ്പുന്നപൂന്തേൻ കിണ്ണം
    നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിക്കാം….

  • @kavithadevi5079
    @kavithadevi5079 2 года назад +2

    ഹായ് 🙏ഉണ്ടാക്കി നോക്കാം

  • @bhargaviv5229
    @bhargaviv5229 2 года назад

    Athe payasam ratio onnu parayne itra palinu itra Ari enna kanaku

  • @zahankoya5968
    @zahankoya5968 2 года назад

    Hello orupad aayi videos kanunnu innane ngalde nattu Kari aanenn manasilayad sandosham njan kaippuram kaari aane

  • @lekshmirajeev6672
    @lekshmirajeev6672 2 года назад +5

    Superb dish.Your dishes are very good.
    Eagerly wait for your episodes
    An humble request please do change your cutting board. Hope you will not get offended.

    • @vishnupriyavineeth4489
      @vishnupriyavineeth4489 2 года назад

      ഞാൻ ഈ കറി വച്ചു
      തേങ്ങ കൂടി വറുത്തു അരച്ച് ചേർത്തു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @rasmins8709
    @rasmins8709 2 года назад +1

    നാളെ ണ്ടാക്കീട്ട് പറയാട്ടോ ശ്രീ... 👍👍👍

  • @sarithamohan9841
    @sarithamohan9841 Год назад +2

    😍👌👌

  • @beenumanningattil8732
    @beenumanningattil8732 2 года назад +3

    delicious 😋😋

  • @ashagopinath3493
    @ashagopinath3493 2 года назад +1

    Njan sarikum njettyyy😍😍😍❤️👍

  • @soulcurry_in
    @soulcurry_in 2 года назад

    Sree hello. Masala podi garam masala anno?

  • @radhamani1064
    @radhamani1064 2 года назад +1

    ശ്രീല ഗ്യാസ് അടുപ്പ് ഇല്ലേ അതോ vidieo ക്കു വേണ്ടി ഈ അടുപ്പ് upayogikkunnathano

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад

      ഗ്യാസടുപ്പ് ഉണ്ട്. ചായേം പാലും ഒക്കെ അതില് തിളപ്പിക്കും. കുക്കറിൽ വയ്ക്കുന്ന ദിവസവും ഗ്യാസന്നെ. ചോറും കൂട്ടാനും ഉപ്പേരീം ഒക്കെ സ്ഥിരം അടുപ്പത്താ പതിവ്. വീഡിയോക്ക് വേണ്ടിയല്ല🙏

  • @suvrata2000
    @suvrata2000 2 года назад +3

    നല്ലേടത്തെ അടുക്കളയിൽ കോഴിയോ ? ഞെട്ടിവിറച്ചുപോയ ഞാൻ....

  • @prabhacnn4877
    @prabhacnn4877 Год назад

    പിലാക്കോഴി അസ്സലായിട്ടുണ്ട്. അവിടെ നല്ല പപ്പടം കിട്ടുമോ.

  • @prakask2002
    @prakask2002 2 года назад +1

    നല്ല കറി ഒരുപാട് ഇഷ്ട്ടപ്പെട്ടു

  • @lovesythomas6048
    @lovesythomas6048 2 года назад +1

    Mallipodidem mulakupodidem pacha chuva mattan vazhattande

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    സരസൂ. സൂപ്പറായിട്ടുണ്ട്.

  • @sudheenagirish256
    @sudheenagirish256 2 года назад +1

    Thank you

  • @usha.m6600
    @usha.m6600 2 года назад +1

    Adipoli👍

  • @jafferdrummer9912
    @jafferdrummer9912 2 года назад +1

    Adipoli kto

  • @jayanarayananc7222
    @jayanarayananc7222 2 года назад

    നന്നായിട്ടുണ്ട് ട്ടാ മസാലപ്പൊടി എന്താണ്

  • @kalak1892
    @kalak1892 Год назад +1

    👍👍👍👍👍👍

  • @nibinbiju2224
    @nibinbiju2224 2 года назад +1

    Haii ...
    Adi poli 🥰🥰👍

  • @RK-fi7ek
    @RK-fi7ek 2 года назад +1

    Look so tasty.

  • @aparnasiv5616
    @aparnasiv5616 3 месяца назад +1

    Shop Naduvattathano

  • @NisarisWorld
    @NisarisWorld 2 года назад

    Soooper

  • @komalakinattingal3493
    @komalakinattingal3493 2 года назад

    നല്ല കറി

  • @chilankanrithavidhyalayam863
    @chilankanrithavidhyalayam863 2 года назад +1

    Super 😋

  • @dileepkumart6115
    @dileepkumart6115 2 года назад

    My favorite chkkakuru upperi

  • @ambikakumari530
    @ambikakumari530 2 года назад +1

    👌👍

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx Год назад +1

    ഈ പേര് ആദ്യമായിട്ടാണ് കേൾക്കുന്നത്. നല്ലത്.

  • @dkifamily2157
    @dkifamily2157 2 года назад +1

    Nice 💞

  • @satheesann2240
    @satheesann2240 2 года назад

    അടിപൊളി ചേച്ചി

  • @binduchandran9953
    @binduchandran9953 2 года назад +1

    Super 💕

  • @jyotsnarobert1863
    @jyotsnarobert1863 2 года назад +1

    Very yummy...🤗

  • @molusmolus7515
    @molusmolus7515 2 месяца назад +1

    ഇപ്പൊ അധികവും ഞങ്ങള്ക് ഇതാണ് കോഴി 😂

  • @user-yv5mk2pp5b
    @user-yv5mk2pp5b Год назад +1

    ദുബായിൽ ഒരു കഷ്ണം ചക്ക 16 ദിർഹം കൊടുത്തു വാങ്ങി കുറച്ചു കുരു കിട്ടി ആ thoranum പച്ചടിയും കൂട്ടി oonu കഴിച്ചോണ്ട് ഇത് കാണുന്ന ഞാൻ

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 2 года назад +1

    ആഹാ ഇതാണോ അത്? 🤔ചക്കക്കുരു 😄

  • @mohananambalavalli2977
    @mohananambalavalli2977 2 года назад +1

    👍👍👍

  • @lakshmidevikk6596
    @lakshmidevikk6596 2 года назад +1

    Thengappaal cherkkaan thonnunnu

  • @parameswaranpa8032
    @parameswaranpa8032 2 года назад

    Nannayi

  • @shobhab3332
    @shobhab3332 Год назад +2

    ഞറ്റി മാമ കുട്ടിമാമാ

  • @sanoj.k6075
    @sanoj.k6075 2 года назад +2

    ചക്കക്കുരു മസാല എന്ന് പറഞ്ഞാൽ പോരെ ചേച്ചി

  • @manojkumar.p9081
    @manojkumar.p9081 2 года назад +1

    ❤❤❤

  • @divyakmadhavannair
    @divyakmadhavannair 2 года назад +1

    Adipoli ❤️❤️ superayittunde👍👍🥰🥰

  • @Vinaya92
    @Vinaya92 2 года назад +1

    😋😋

  • @sheejakv7460
    @sheejakv7460 2 года назад

    Sarasooo🥰🥰👍

  • @aniretheeshsurya2793
    @aniretheeshsurya2793 2 года назад

    👍

  • @faihaslittlevlogs8691
    @faihaslittlevlogs8691 2 года назад +1

    😋😋😋😋

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 2 года назад

    Teacher why not using gas?

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад +2

      ഗ്യാസ് കണക്ഷൻ ണ്ട്. പിന്നെ വിറക് ഇഷ്ടം പോലെണ്ട്. അതുമല്ല പതുക്കെ കുക്കീ താൽ സ്വാദ് കൂടും

  • @jibuhari
    @jibuhari 3 месяца назад +2

    പ്ലാവിൻ കുരു.... 🤣🤣 അയിനാണ്......

  • @adhikanav-family
    @adhikanav-family 2 года назад

    Good🌀🌀റെസിപി 🌀🌀

  • @savithrimanniledam9506
    @savithrimanniledam9506 2 года назад

    👌👌

  • @sinaniam_sinan0970
    @sinaniam_sinan0970 2 года назад

    Pilakkozhi chakkakuru

  • @maanuztopu667
    @maanuztopu667 2 года назад

    Non veg കഴിക്കുമോ

  • @saranyamani9117
    @saranyamani9117 2 года назад

    Home tour kanikko

  • @lallulk20
    @lallulk20 2 года назад +1

    നല്ല പാചകം😊