പുരോഗമനപരമായ, ജനനന്മയ്ക്ക് ഉപകാരപ്രദമായ ഒട്ടനവധി വിഷയങ്ങൾ ശ്രീ. മൈത്രേയൻ ഇതിന് മുൻപ് പറഞ്ഞപ്പോഴൊക്കെ അദ്ദേഹത്തെ കല്ലെറിയാനും തെറി വിളിക്കാനുമായിരുന്നു മലയാളിക്ക് താല്പര്യം... എന്തായാലും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കാനും അനുകൂല അഭിപ്രായങ്ങൾ പറയാനും തയ്യാറാക്കുന്ന മലയാളികളെ കാണുമ്പോൾ അനല്പമായ സന്തോഷം അനുഭവപ്പെടുന്നു.. ജനങ്ങളാണ് തീരുമാനം എടുക്കേണ്ടത്... ഇവിടെ നമ്മുടെ മുൻപിൽ മോദി വന്ന് നിന്നാലും പിണറായി വന്ന് നിന്നാലും കുമ്പിടുകയല്ല വേണ്ടത്, തല ഉയർത്തി നിൽക്കാനാണ് ജനങ്ങൾ തയ്യാറാകേണ്ടത്..
മൈത്രേയൻ പറഞ്ഞ ആശയങ്ങളും മറ്റു ആധുനിക ആശയങ്ങളും നയങ്ങൾ ആയി പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയ ശക്തി ഉയർന്നു വരണം. ബ്യൂറോക്രസിയെ കണക്കിലെടുക്കാത്ത നയം ആയിരിക്കണം.
അഖണ്ഡത എന്നത് വൈകാരിക തലത്തിൽ രൂപപെട്ട ഒന്നല്ല ബലതന്ത്രം വിപണി ആണെന്ന് ഉറപ്പായിരിക്ക വ്യാജ ധാരണകൾ നിർമിച്ചു കോൺഗ്രസ്സും ബിജെപി യും തങ്ങളുടെ ക്ഷയത്തെ ബലമാക്കി എടുക്കപെടുന്ന ചെറിയ കാലത്തേക്ക് ഫെഡറലിസം ശക്തി പെടാൻ അവസരം കിട്ടിയേക്കും എങ്കിലും അതത്ര ചെറുതല്ല bsl
@@malankarasabu3996ക്രൂര നരാധമാന്മാരെ ജനങ്ങൾ പാഠം പഠിപ്പിക്കും... തുടങ്ങി കഴിഞ്ഞു.. ഇന്ത്യ മനുഷ്യരുടേതാണ്.. മനുഷ്യരൂപമുള്ള മൃഗങ്ങളുടേതല്ല.. ജയ് ഹിന്ദ്
@@malankarasabu3996ബിൻ ലാദനെ ഭരണാധികാരിയായി ആരും തിരഞ്ഞെടുത്തിട്ടില്ല - അയാൾ മതം നോക്കി അധികാരം ഉപയോഗിച്ച് ആയിരങ്ങളെ ചുട്ടു കൊന്നതായി BBC പോലും പറഞ്ഞിട്ടില്ല.
നമുക്ക് വേണ്ടത് ഉത്തര കൊറിയയുടെ പ്രസിഡണ്ട് പോലെയുള്ളവരെയാണ്. ഭാരതത്തിനു മോദിയെ പോലെയുള്ളവരെയല്ല വേണ്ടത്. മൈത്രേയൻ സ്വാമിയെയും പരിഗണിക്കാവുന്നതാണ്. വലിയ പുദ്ധിജീവിയാണല്ലോ
സ്വയം സന്തോഷം. ഇലക്ഷനിൽ ഡെമോക്രസിയുണ്ട്ത്രേ. വലിയ കണ്ടെത്തൽ. ചൈനയിൽ നല്ല ഡെമോക്രസിയുണ്ട്. നല്ല പഞ്ചായത്ത് രാജ് ഉണ്ട്. അവിടെ പോലീസില്ല , സ്വർഗ്ഗമാണ്. ഇന്ത്യയിലേക്കു ഭീകര പ്രവർത്തനം കയറ്റമതി ചെയ്യുന്ന ചൈനയാണ് നമ്മുടെ മുത്ത്. ഏതെങ്കിലും ഇരുന്നു അടിച്ചു വിടുക. വേറെ പണിയില്ലേ? പ്രാദേശിക വാദം ഉയർത്തുക, ഇന്ത്യയെ വീണ്ടും വിഭജിക്കുക.
Wow, well said sir, someone should send this video to Dhruv Rathee or his team, translate it into Hindi or English so that he makes a video in his style and conveys this important message of federalism and true democracy to vast majority of people 🙏
Evishayam... കോടതിയിൽ ആണ്...ഇതിക്കേണ്ടത്.. നല്ലൊരു ആശയം ആണ്. ഓരോ പഞ്ചായത്തിൻ്റെ. വരുമാനവും...പഞ്ഞയത്തുവാർഡുകളിൽ. തന്നെ. ഓഡിറ്റ് ചെയ്തു...ഉപയോഗിക്കേണ്ട..ആവശ്യമുണ്ട്
Maitreyan പറഞ്ഞതിൽ ഒരു വിയോജിപ്പുണ്ട്. അമേരിക്കൻ പ്രസിഡന്റിന് വിപുലമായ അധികാരങ്ങളുണ്ട് പക്ഷെ ചക്രവർത്തി അല്ല. പ്രസിഡന്റ് നിയമത്തിനു അതിതനല്ല. ഒരു നിയമ ലംഘനം കണ്ടാൽ ഒരു സാധാരണ ട്രാഫിക് പോലീസിന് പോലും ടിക്കറ്റ് കൊടുക്കാൻ പറ്റും
സംസ്ഥാനങ്ങളിൽ ഫെഡറൽ സംവിധാനം സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ധ്രുവ് രതിയെപ്പോലുള്ളവരുമായി നമ്മൾ ബന്ധപ്പെടേണ്ടതുണ്ട്. ഒരു വലിയ പ്രേക്ഷകരുമായി ആശയവിനിമയം നടത്താൻ അദ്ദേഹത്തിന് കഴിയും. ദയവായി കഴിയുന്ന ആരെങ്കിലും ഈ മുൻകൈ എടുക്കണം.
നല്ല ഒരു election നടത്താൻ ഇതുവരെ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ജനാധിപത്യം എന്ന് പറയുന്നത് സുഖിപ്പിക്കാൻ വേണ്ടിപ്പറയുന്ന ഒരു ഒരു വാക്കായി മാറിയിരിക്കുന്നു. ഇന്ത്യയുടെ pillars ആണ് ജനാധിപത്യം എന്ന് ഇന്ത്യൻ പ്രധാനമന്ത്രി UN ൽ ഉറക്കെ പറയുമ്പോൾ ഇന്ത്യയിലെ കർഷകർ ഡൽഹിയിലും പ്രാന്തപ്രദേശത്തും മാസങ്ങളായി സമരം ചെയ്യുകയായിരുന്നു.
ഏത് വിധേനെയെങ്കിലും INDIA സഖ്യം മന്ത്രിസഭ രൂപീകരിച്ച് മോദി സർക്കാറിന്റെ 10 വർഷത്തെ ഭരണകാലം അന്വേഷിച്ച് എല്ലാം പുറത്ത് കൊണ്ട് വരേണ്ടതായിരുന്നു.മോദിയുടെയടുത്ത് സോഷ്യലിസവും ജനാധിപത്യവും കൊണ്ട് പോയിട്ട് കാര്യമില്ലായെന്ന് ഓർക്കണം. അദ്ദേഹം തന്റെ പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടരുതെന്ന് കരുതിയാണ് ഇപ്പോൾ വിട്ടുവീഴ്ച ചെയ്യുന്നത്. അത് IN.D. IA സഖ്യം തിരിച്ചറിയേണ്ടിയിരുന്നു
അതിന് മോദിക്ക് വോട്ട് ചെയ്യുന്നത് ജനങ്ങളല്ലേ കോയാ... മാസം തോറും 8500 രൂപാ പാവങ്ങൾക്ക് നൽകാമെന്ന് പറഞ്ഞല്ലേ കോയാ ind അയ്യേ മുന്നണിക്ക് ഇത്രയും സീറ്റ് കിട്ടിയത്. പാകിസ്ഥാൻ, ചൈനാ പ്രേമികളെ ഇന്ത്യയുടെ ഭരണമേൽപ്പിക്കാൻ തക്ക വിഡ്ഢികളല്ല ഭൂരിപക്ഷം ഭാരതീയരും. അവർ നിന്നെക്കാളൊക്കെ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നിടത്ത് നിനക്കുള്ള ഉത്തരവുമുണ്ടാവും.
ഇവിഎം അട്ടിമറി ഉപയോഗിച്ചാണ് ബിജെപി ഇത്രയും സീറ്റുനേടിയതു ..വോട്ട് എണ്ണൽ തുടരുമ്പോൾ ബിജെപി 244 സീറ്റും ഇന്ത്യ മുന്നണി 245 ഉം ആയപ്പോൾ വോട്ട് എണ്ണൽ മന്ദഗതിയിൽ ആകുന്നു വിജയം പറയൽ നിര്ത്തുന്നു ..പിന്നെ വളരെ കൂടുതൽ സമയം എടുത്താണ് വിജയം പ്രഖ്യാപിക്കുന്നതു ..EC യോട് മറ്റു പാർട്ടികൾ സംശയം ഉന്നയിച്ചാൽ ഒരക്ഷരം മിടുന്നില്ല ..ഇങ്ങനെയാണെങ്കിൽ ജനം ഏതു പാർട്ടിക്ക് വോട്ട് ചെയ്താലും ബിജെപി മാത്രമേ ജയിക്കുകയുള്ളു ..
മൈട്രെ യന്റെ അഭിപ്രായങ്ങൾ ചിന്തനീയമാണ്.അമേരിക്കൻ പ്രസിഡന്റ് മിലിട്ടറി കാര്യങ്ങളിൽ പരമാധികാരിയെങ്കിലും.ഡെമോക്രയേറ്റിക് equality യുടെ കാര്യത്തിൽ, സിവിൽ ഭരണത്തിൽ പൗരന്മാർ ശക്തരാണ്.
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇദ്ദേഹം പറയുന്ന പോലെയുള്ള ജനാധിപത്യം ഒന്നും ഇതുവരെ ഉണ്ടായിട്ടും ഇല്ല ഇനി ഉണ്ടാക്കാൻ പോകുന്നുമില്ല 🤷🏻♂️ പിന്നെ ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്ന നിഷ്പക്ഷ ആയിട്ടുള്ള ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഇദ്ദേഹം എന്നും ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് 🚩
പക്ഷെ എനിക്ക് പറയാൻ ഉള്ളത് പത്തെഴുബത് വർഷം rss ഉം മറ്റു ഹിന്ദു സങ്കനകളും ഉണ്ടാക്കി എടുത്ത എല്ലാ സൗഭാഗ്യങ്ങളും ഒറ്റയ്ക്ക് അനുഭവിച്ച മോഡി തന്നെ ആണെന്റെ hero 🤣❤️❤️❤️
🙏🌹🙏 പറയുന്നത് കേൾക്കുമ്പോൾ ശരിയാണ് തോന്നും എങ്കിലും.. പ്രാക്ടിക്കലി പ്രശ്നം ആണ്.. പറയാൻ എളുപ്പം ആണ്... പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടാണ്... Maitreayan or dhruv rathi ആണെങ്കിലും കുറ്റങ്ങൾ കണ്ടു പിടിക്കാൻ എളുപ്പം ആണ്.. പ്രവർത്തിച്ചു കാണിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്.. ഇവരുടെ ചർച്ച കേൾക്കുമ്പോൾ കേൾക്കാൻ രസം ആണ്... 🙏🌹🙏
അല്ലിഷ്ടാ പിണറായിക്കെന്താ കുഴപ്പം ... നിശ്ചയദാർഢ്യം ഉള്ളത് കൊണ്ട് നാടിന് നേട്ടമല്ലേ ഒണ്ടായിട്ടുള്ളു... പിണറായി നോട്ടു നിരോധിച്ചോ കർഷകദ്രോഹ ബില്ല് പിന്തുണച്ചോ അതോ ഇന്ത്യയിൽ വർഗീയലഹളക്ക് ആഹ്വാനം ചെയ്തോ ...പേഴ്സണൽ പ്രശ്നമുണ്ടെങ്കിൽ അതിന് ഞങ്ങളെ തെറ്റിദ്ധരിപ്പിക്കേണ്ട കേട്ടോ
നാം സ്വാതന്ത്ര്യം സംസാരിക്കുന്നു ഇന്ന് മൊത്തം ഇന്ത്യൻ റെയിൽവേ ഗേറ്റിൽ മണിക്കൂറുകൾ നഷ്ടപെടുത്തുന്ന കോടികണക്കിന് പൗരൻമാർ നിസാംഗരായി സമയം നഷ്ടപെടുത്തുന്നു എല്ലാ ക്രോസ്സിങ്കിലും മേൽപ്പാലമോ അടിപാലം പോലെ പകര സംവിധാനം ഉണ്ടാക്കി ജനങ്ങളുടെ യാത്ര സ്വാതന്ത്ര്യം പരിപോഷിപ്പിക്കാൻ ഇത് വരെ ആയിട്ടില്ല......
ഇയാൾ രാജ്യത്തിനു വേണ്ടി നല്ലത് വല്ലതും പറഞ്ഞിട്ടുണ്ടോ? മോദി രാജ്യത്തെ ഒരു അഴിമതിയും ചെയ്യാതെ, ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒരു നിയമവും ഉണ്ടാക്കാതെ, രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടു പോകുന്ന അഞ്ചാമത്തെ രാജ്യമാക്കി മാറ്റി. എന്നിട്ടും ആ മോദിയിൽ കുറ്റം കാണുന്ന ഇയാളെ പോലെ ഉള്ള ഓരോരുത്തരും രാജ്യത്തിനു ശത്രുക്കൾ ആണു.
പുരോഗമനപരമായ, ജനനന്മയ്ക്ക് ഉപകാരപ്രദമായ ഒട്ടനവധി വിഷയങ്ങൾ ശ്രീ. മൈത്രേയൻ ഇതിന് മുൻപ് പറഞ്ഞപ്പോഴൊക്കെ അദ്ദേഹത്തെ കല്ലെറിയാനും തെറി വിളിക്കാനുമായിരുന്നു മലയാളിക്ക് താല്പര്യം...
എന്തായാലും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കാനും അനുകൂല അഭിപ്രായങ്ങൾ പറയാനും തയ്യാറാക്കുന്ന മലയാളികളെ കാണുമ്പോൾ അനല്പമായ സന്തോഷം അനുഭവപ്പെടുന്നു..
ജനങ്ങളാണ് തീരുമാനം എടുക്കേണ്ടത്...
ഇവിടെ നമ്മുടെ മുൻപിൽ മോദി വന്ന് നിന്നാലും പിണറായി വന്ന് നിന്നാലും കുമ്പിടുകയല്ല വേണ്ടത്, തല ഉയർത്തി നിൽക്കാനാണ് ജനങ്ങൾ തയ്യാറാകേണ്ടത്..
Maitreyan ൻ്റെ ഇതുപോലെ ഉള്ള ദീർഘവീക്ഷണം ഹിന്ദിയിലും വരണം എന്നാലെ നാട് നന്നാവൂ...
Insha Allah.
Ok setta
ALL WASTE ARE LISENING HIS VALGAR PREACH ......
അൽഫഹാം വെന്തില്ല 😂
മൈരെയൻ 😂😂
വളരെ വിശാലമായ ഒരു മനസും, കാഴ്ചപാടും ഉള്ള കാപട്യം ഇല്ലാത്ത പച്ചയായ മനുഷ്യൻ. താങ്കളുടെ ഒപ്പം ജീവിക്കാൻ അവസരം ത 4:42 ന്ന ദൈവത്തിനു നന്ദി
manassum
മൈത്രേയൻ പറഞ്ഞ ആശയങ്ങളും മറ്റു ആധുനിക ആശയങ്ങളും നയങ്ങൾ ആയി പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയ ശക്തി ഉയർന്നു വരണം. ബ്യൂറോക്രസിയെ കണക്കിലെടുക്കാത്ത നയം ആയിരിക്കണം.
Maitreyante bhaktan. Kashtam thanne
@@malankarasabu399656 " മതഭ്രാന്തൻ്റെ ഭക്തനായാലോ?
rahu illedaa radhshnaa😊
മൈത്രേയനെ നമുക്ക് നിന്റെ വീടിന്റെ പ്രധാനമന്ത്രിയാക്കാം.. അത് പോരേടാ തൽക്കാലം ?
മെയ്ത്രേയന്റെ കാഴ്ചപ്പാടുകളുടെ കാലി കപ്രസക്തി വളരെ വലുതാണ്.
But mammadinte kazhchapadukalude prasakti kazhinju
അഖണ്ഡത എന്നത് വൈകാരിക തലത്തിൽ രൂപപെട്ട ഒന്നല്ല ബലതന്ത്രം വിപണി ആണെന്ന് ഉറപ്പായിരിക്ക വ്യാജ ധാരണകൾ നിർമിച്ചു കോൺഗ്രസ്സും ബിജെപി യും തങ്ങളുടെ ക്ഷയത്തെ ബലമാക്കി എടുക്കപെടുന്ന ചെറിയ കാലത്തേക്ക് ഫെഡറലിസം ശക്തി പെടാൻ അവസരം കിട്ടിയേക്കും എങ്കിലും അതത്ര ചെറുതല്ല bsl
ദുബായ് സർക്കാർ പിരിച്ചു വിട്ടു 😂 സൗദി സർക്കാർ അടുത്ത ആഴ്ച പിരിച്ചു വിടും... 😂 @@malankarasabu3996
💙 വെരി ഗുഡ് പ്രസന്റേഷൻ 💙
ഇയാൾക്ക് പൊളിറ്റിക്സ് വഴങ്ങില്ല. സയൻസ് ആണ് നല്ലത്
മൈത്രേയൻ ഒരു പാട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഈ പറയുന്നത് ശരിയും യാഥാർത്യവും ആണ്.
Eppol parayunathu sheriyanu... Athu ellavarkum mansilakkan azhiyilla. Atrey ullu
എന്റെ പാർട്ടിക് അധികാരം കിട്ടിയില്ലെങ്കിലും ഇത്രേം സന്തോഷം തോന്നിയ ഓപ്പോസിറ് പാർട്ടി വിജയം 🤣🤣🤣❤️❤️❤️
സാർ പറഞ്ഞത് 100% ശരിയാണ്
ഇനി നാഗ്പൂർ ഭരണഘടന വിലപ്പോകില്ല അമിട്ടിന്റെ വടക്കാക്കി തനിക്കാക്കുന്ന പരിപാടിയും നടക്കില്ലാ ദൈവത്തിന്റെ ഓ രോ കളികൾ😊😊
ബിജെപി വൻ ശക്തിയായി തിരിച്ചുവരും
നിങ്ങളെ പോലുള്ള നല്ല മനുഷ്യരാണ് നമ്മുടെ രാജ്യത്തിൻ്റെ അഭിമാനം സർ സത്യം വിളിച്ചു പറയുന്ന സാറിനു ബിഗ് സല്യൂട്ട് ❤❤
😂😂😂😂😂😂
ആരിഫ്....😂
Sir. എന്തുനല്ല വീക്ഷണം
ജനങ്ങളെ ഭരിക്കാനായിട്ടല്ല സേവിക്കാനായിട്ട് വേണം ഭരണക്രമം ഉണ്ടാകേണ്ടത് എല്ലാം നല്ല വീക്ഷണം 👍👍 ജനാധിപത്യം സിന്ദാബാദ് 👍👍👍👍
സന്തോഷം നൽകുന്ന ഇന്നുകൾ വന്നു തുടങ്ങി...തുടങ്ങീ....😊
സർ... പറഞ്ഞത് 100 % ശരിയാണ്
മോഡിയെപ്പോലുള്ളവർ ഇല്ലാത്ത രാജ്യമാണ് ലക്ഷ്യമാക്കേണ്ടത്..
Bin ladane pole ullavar anu muslingalku avashyam
@@malankarasabu3996ക്രൂര നരാധമാന്മാരെ ജനങ്ങൾ പാഠം പഠിപ്പിക്കും... തുടങ്ങി കഴിഞ്ഞു.. ഇന്ത്യ മനുഷ്യരുടേതാണ്.. മനുഷ്യരൂപമുള്ള മൃഗങ്ങളുടേതല്ല.. ജയ് ഹിന്ദ്
ശരിയത് കൊണ്ടുവരാം കാക്ക.. മോദി തന്നെ ഭരിക്കും
@@malankarasabu3996ബിൻ ലാദനെ ഭരണാധികാരിയായി ആരും തിരഞ്ഞെടുത്തിട്ടില്ല - അയാൾ മതം നോക്കി അധികാരം ഉപയോഗിച്ച് ആയിരങ്ങളെ ചുട്ടു കൊന്നതായി BBC പോലും പറഞ്ഞിട്ടില്ല.
നമുക്ക് വേണ്ടത് ഉത്തര കൊറിയയുടെ പ്രസിഡണ്ട് പോലെയുള്ളവരെയാണ്. ഭാരതത്തിനു മോദിയെ പോലെയുള്ളവരെയല്ല വേണ്ടത്. മൈത്രേയൻ സ്വാമിയെയും പരിഗണിക്കാവുന്നതാണ്. വലിയ പുദ്ധിജീവിയാണല്ലോ
നാടു കുലുക്കി നടന്ന കൊമ്പൻ ഇപ്പോൾ കുങ്കിയാനകൾക്ക് ഇടയിലാണ്.
ആനയല്ല,വരാഗം
Mythreyan, Dhruv Rathee, Desh Bakth, Raveesh Kumar all should form a team and save India
Paurush Sharma, Sakshi Joshi,Afraid also
Apol media one venda... 😂
Grateful speech
പ്രപഞ്ച ചിന്തകൾക്ക് അതിരുകളില്ല ,❤,
രാഷ്ട്രീയ വികാരം അതിരുകളെ സൃഷ്ടിക്കുന്നു......
ഈ ആൾ ശരിക്കും സത്യമല്ലേ പറയുന്നത് 👍👍👍
SATYAMEVA JAYATE !
സ്വയം സന്തോഷം. ഇലക്ഷനിൽ ഡെമോക്രസിയുണ്ട്ത്രേ. വലിയ കണ്ടെത്തൽ. ചൈനയിൽ നല്ല ഡെമോക്രസിയുണ്ട്. നല്ല പഞ്ചായത്ത് രാജ് ഉണ്ട്. അവിടെ പോലീസില്ല , സ്വർഗ്ഗമാണ്. ഇന്ത്യയിലേക്കു ഭീകര പ്രവർത്തനം കയറ്റമതി ചെയ്യുന്ന ചൈനയാണ് നമ്മുടെ മുത്ത്. ഏതെങ്കിലും ഇരുന്നു അടിച്ചു വിടുക. വേറെ പണിയില്ലേ? പ്രാദേശിക വാദം ഉയർത്തുക, ഇന്ത്യയെ വീണ്ടും വിഭജിക്കുക.
വളരെ നല്ല അഭിപ്രായം. ഇതെന്നെങ്കിലും നമ്മുടെ രാജ്യത്ത് നടക്കുമോ?
നടക്കും , നമ്മൾ ജനങ്ങൾക്ക് ഐക്യം വേണം മറിച്ചാണേൽ ഓടും നമ്മൾ
Not atall
ആ മാറ്റത്തിനു മതം കല്ലുകടിയല്ലേ
16:48 : very important points! Congrats dear Maitreyan. Pls give Hindi subtitles to reach out to the Hindi belt
അഴിമതിയും കമ്മീഷനടിക്കലും നടത്തുന്ന പ്രതിനിധികളെ തിരിച്ചു വിളിക്കാൻ പൗരർക്ക് അവകാശമില്ലാത്തിടത്തോളം കാലം ജനാധിപത്യം അപൂർണം😊
പൗരന്മാർ ഉണ്ട വരും , അവർ യൂ ററ്യൂബിലും fakebook ലും വേണേൽ വരും 😂 ശവങ്ങള്
അഴിമതിയും കമ്മീഷനടിയും മാത്രമല്ല... അക്രമം പ്രവർത്തിക്കുന്നവരെയും പുറത്താക്കാനുള്ള അവകാശം ജനങ്ങൾക്ക് നൽകണം
Wow, well said sir, someone should send this video to Dhruv Rathee or his team, translate it into Hindi or English so that he makes a video in his style and conveys this important message of federalism and true democracy to vast majority of people 🙏
Much awaited response, thanks M
അടി പൊളി മൈത്രേ യൻ Sir
Evishayam... കോടതിയിൽ ആണ്...ഇതിക്കേണ്ടത്.. നല്ലൊരു ആശയം ആണ്. ഓരോ പഞ്ചായത്തിൻ്റെ. വരുമാനവും...പഞ്ഞയത്തുവാർഡുകളിൽ. തന്നെ. ഓഡിറ്റ് ചെയ്തു...ഉപയോഗിക്കേണ്ട..ആവശ്യമുണ്ട്
Maitreyan പറഞ്ഞതിൽ ഒരു വിയോജിപ്പുണ്ട്. അമേരിക്കൻ പ്രസിഡന്റിന് വിപുലമായ അധികാരങ്ങളുണ്ട് പക്ഷെ ചക്രവർത്തി അല്ല. പ്രസിഡന്റ് നിയമത്തിനു അതിതനല്ല. ഒരു നിയമ ലംഘനം കണ്ടാൽ ഒരു സാധാരണ ട്രാഫിക് പോലീസിന് പോലും ടിക്കറ്റ് കൊടുക്കാൻ പറ്റും
ഹിന്ദിയിലും ഇംഗ്ലീഷിലും കൂടി സബ്ടൈറ്റിലുകൾ കൊടുക്കുന്നത് നന്നായിരിക്കും.
ninakk malyaalam ariyilledaa
പൊതു ജനത്തിന് ഉപകാര പ്രധമായ കാര്യങ്ങളാണ് സാർ സംസാരിച്ചത് സാറിന് എല്ലാവിധമായ ആശംസകളും നേരുന്നു 👌🏽👌🏽
Awesome
Great words.. ❤
സംസ്ഥാനങ്ങളിൽ ഫെഡറൽ സംവിധാനം സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ധ്രുവ് രതിയെപ്പോലുള്ളവരുമായി നമ്മൾ ബന്ധപ്പെടേണ്ടതുണ്ട്. ഒരു വലിയ പ്രേക്ഷകരുമായി ആശയവിനിമയം നടത്താൻ അദ്ദേഹത്തിന് കഴിയും. ദയവായി കഴിയുന്ന ആരെങ്കിലും ഈ മുൻകൈ എടുക്കണം.
വളരെ നല്ലത് 👍🏻
ഇദ്ദേഹം ശെരിയായ നല്ല ആശയ ങ്ങൾ പറയുന്നു ഇതു ശ്രദ്ധിക്കേണ്ട കാര്യം തന്നെ
Wise words and well said❤
Very good and relevant speech
അമേരിക്കക്കാരായ ഇന്ത്യ ക്കാർ 🌹ഉണ്ടാക്കി എടുത്ത മോങ്ങി ജീ 🤣🤣🤣super കണ്ടെത്തൽ ❤️🌹👏👏👏👏സത്യം ❤️🌹🌹🌹
അമേരിക്കയെ മുട്ടടിപ്പിച്ച് മുട്ട്മടക്കിച്ചവൻ 😂😂😂
@@universalphilosophy8081 thallinu mathram kuravilla, chinaye mookil kettiyavan
@@universalphilosophy8081വാരാണസിക്കാർ മുട്ടുടിപ്പിച്ചു അവസാനം 😂😂😂
വളവളാണ് സംസാരിക്കാൻ എളുപ്പമാണ് നടപ്പാക്കാൻ പ്രയാസമാണ്
Good
നല്ല ഒരു election നടത്താൻ ഇതുവരെ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ജനാധിപത്യം എന്ന് പറയുന്നത് സുഖിപ്പിക്കാൻ വേണ്ടിപ്പറയുന്ന ഒരു ഒരു വാക്കായി മാറിയിരിക്കുന്നു. ഇന്ത്യയുടെ pillars ആണ് ജനാധിപത്യം എന്ന് ഇന്ത്യൻ പ്രധാനമന്ത്രി UN ൽ ഉറക്കെ പറയുമ്പോൾ ഇന്ത്യയിലെ കർഷകർ ഡൽഹിയിലും പ്രാന്തപ്രദേശത്തും മാസങ്ങളായി സമരം ചെയ്യുകയായിരുന്നു.
Good talk 👍
ഏത് വിധേനെയെങ്കിലും INDIA സഖ്യം മന്ത്രിസഭ രൂപീകരിച്ച് മോദി സർക്കാറിന്റെ 10 വർഷത്തെ ഭരണകാലം അന്വേഷിച്ച് എല്ലാം പുറത്ത് കൊണ്ട് വരേണ്ടതായിരുന്നു.മോദിയുടെയടുത്ത് സോഷ്യലിസവും ജനാധിപത്യവും കൊണ്ട് പോയിട്ട് കാര്യമില്ലായെന്ന് ഓർക്കണം. അദ്ദേഹം തന്റെ പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടരുതെന്ന് കരുതിയാണ് ഇപ്പോൾ വിട്ടുവീഴ്ച ചെയ്യുന്നത്. അത് IN.D. IA സഖ്യം തിരിച്ചറിയേണ്ടിയിരുന്നു
അതിന് മോദിക്ക് വോട്ട് ചെയ്യുന്നത് ജനങ്ങളല്ലേ കോയാ... മാസം തോറും 8500 രൂപാ പാവങ്ങൾക്ക് നൽകാമെന്ന് പറഞ്ഞല്ലേ കോയാ ind അയ്യേ മുന്നണിക്ക് ഇത്രയും സീറ്റ് കിട്ടിയത്. പാകിസ്ഥാൻ, ചൈനാ പ്രേമികളെ ഇന്ത്യയുടെ ഭരണമേൽപ്പിക്കാൻ തക്ക വിഡ്ഢികളല്ല ഭൂരിപക്ഷം ഭാരതീയരും. അവർ നിന്നെക്കാളൊക്കെ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നിടത്ത് നിനക്കുള്ള ഉത്തരവുമുണ്ടാവും.
ദീർക്ക വീക്ഷണം ഉള്ള മനുഷ്യൻ
Adhunika manushyan. Athanu maitreyan. Ayalde makal aanu biriyaniyil cash kittan vendi thuni illathe abhinayicha pennu
നടക്കാത്ത ദീർഘവീക്ഷണം
കാര്യം എല്ലാം അടിപൊളി 👏👏👏, എത്ര നല്ല നടക്കാത്ത സ്വപ്നം,,, മോദി ആലോചിക്കുന്നത് എങ്ങിനെ വീണ്ടും അമ്പലം എവിടെ പണിയാം എന്നാണ് ആലോചിക്കുന്നത്, 😂😂😂😂
Sir പറയുന്ന കാര്യം 100% ശരിയാണ് 👌🌹👍❤️👌🌹👍❤️🌹🌹🌹🌹🌹🌹🌹🌹🌹
We would suggest you to add subtitle or create hindi/english channels. Mythreyan's viewpoints should be of more help to rest of teh Indians
Big salute ❤
Ithoru kalakkan video ❤❤
Exactly exactly exactly said.
ഇവിഎം അട്ടിമറി ഉപയോഗിച്ചാണ് ബിജെപി ഇത്രയും സീറ്റുനേടിയതു ..വോട്ട് എണ്ണൽ തുടരുമ്പോൾ ബിജെപി 244 സീറ്റും ഇന്ത്യ മുന്നണി 245 ഉം ആയപ്പോൾ വോട്ട് എണ്ണൽ മന്ദഗതിയിൽ ആകുന്നു വിജയം പറയൽ നിര്ത്തുന്നു ..പിന്നെ വളരെ കൂടുതൽ സമയം എടുത്താണ് വിജയം പ്രഖ്യാപിക്കുന്നതു ..EC യോട് മറ്റു പാർട്ടികൾ സംശയം ഉന്നയിച്ചാൽ ഒരക്ഷരം മിടുന്നില്ല ..ഇങ്ങനെയാണെങ്കിൽ ജനം ഏതു പാർട്ടിക്ക് വോട്ട് ചെയ്താലും ബിജെപി മാത്രമേ ജയിക്കുകയുള്ളു ..
You are quite right!
മൈട്രെ യന്റെ അഭിപ്രായങ്ങൾ ചിന്തനീയമാണ്.അമേരിക്കൻ പ്രസിഡന്റ് മിലിട്ടറി കാര്യങ്ങളിൽ പരമാധികാരിയെങ്കിലും.ഡെമോക്രയേറ്റിക് equality യുടെ കാര്യത്തിൽ, സിവിൽ ഭരണത്തിൽ പൗരന്മാർ ശക്തരാണ്.
Nice analysis
.......ജനാധിപത്യത്തിന്റെ മിക ച്ച നയ സമീപനങ്ങൾ എങ്ങ നെ വേണം ;?! എങ്ങനെ ആ വരുത് ;?! എന്നതിനെ കുറിച്ചു ള്ള കൃത്യമായ പ്രതിപാദ്യങ്ങ ൾ...!!!!!!..
You are correct.
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇദ്ദേഹം പറയുന്ന പോലെയുള്ള ജനാധിപത്യം ഒന്നും ഇതുവരെ ഉണ്ടായിട്ടും ഇല്ല ഇനി ഉണ്ടാക്കാൻ പോകുന്നുമില്ല 🤷🏻♂️ പിന്നെ ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്ന നിഷ്പക്ഷ ആയിട്ടുള്ള ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഇദ്ദേഹം എന്നും ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് 🚩
Well said this is the truth
Super speech sir
Vasthuthaparamaya apriya sathyangal very good
Sir parayunnathu nadappakkan aluppamalla athu ragyathinte ketturappinu doshamayi theerum
Awesome speech 🎤 keep posting sir🎉
Great thoughts!
❤️❤️🌹🌹👏👏👏നല്ല ആശയം ❤️🌹🌹🌹
Mythreyan's politics, really I like.
❤അഭിവാദ്യങ്ങൾ. സർ
English sub titles undenkil purathullavark atachukodukkamayirunnu
Ethra manoharam.. Druv nu uru idea kodukkarunnu
Nice speach sir
Good speech
പക്ഷെ എനിക്ക് പറയാൻ ഉള്ളത് പത്തെഴുബത് വർഷം rss ഉം മറ്റു ഹിന്ദു സങ്കനകളും ഉണ്ടാക്കി എടുത്ത എല്ലാ സൗഭാഗ്യങ്ങളും ഒറ്റയ്ക്ക് അനുഭവിച്ച മോഡി തന്നെ ആണെന്റെ hero 🤣❤️❤️❤️
മെയ്ത്രായൻ ഒരു നല്ല കാഴ്ചപ്പാടുള്ള വെക്തി
🙏🌹🙏
പറയുന്നത് കേൾക്കുമ്പോൾ ശരിയാണ് തോന്നും എങ്കിലും.. പ്രാക്ടിക്കലി പ്രശ്നം ആണ്..
പറയാൻ എളുപ്പം ആണ്... പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടാണ്...
Maitreayan or dhruv rathi
ആണെങ്കിലും കുറ്റങ്ങൾ കണ്ടു പിടിക്കാൻ എളുപ്പം ആണ്..
പ്രവർത്തിച്ചു കാണിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്..
ഇവരുടെ ചർച്ച കേൾക്കുമ്പോൾ കേൾക്കാൻ രസം ആണ്...
🙏🌹🙏
മറ്റ് ഭാഷകളിൽ കൂടെ ഇദ്ദേഹം വീഡിയോ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം അത് മറ്റുള്ളവർക്ക് കൂടെ കാര്യങ്ങൾ വ്യക്തമാക്കും 👍
Yes your right
Need our democracy totally restore
Soon as possible for that please
Join OI OP. THANKS
മൈത്രേയൻ ഈപ്പറഞ്ഞത് പോയന്റാണ് 👏🏻👏🏻
അല്ലിഷ്ടാ പിണറായിക്കെന്താ കുഴപ്പം ... നിശ്ചയദാർഢ്യം ഉള്ളത് കൊണ്ട് നാടിന് നേട്ടമല്ലേ ഒണ്ടായിട്ടുള്ളു... പിണറായി നോട്ടു നിരോധിച്ചോ കർഷകദ്രോഹ ബില്ല് പിന്തുണച്ചോ അതോ ഇന്ത്യയിൽ വർഗീയലഹളക്ക് ആഹ്വാനം ചെയ്തോ ...പേഴ്സണൽ പ്രശ്നമുണ്ടെങ്കിൽ അതിന് ഞങ്ങളെ തെറ്റിദ്ധരിപ്പിക്കേണ്ട കേട്ടോ
E olicha misa enthanu enthanu parayunnath enikku manasilvunilla
U r 100 % right
Great speech ❤
ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് മതഭ്രാന്ത് ഇത്രപെട്ടെന്ന് മാഞ്ഞ് സംഘ്പരിവാർ മെലിയുമെന്ന് ഒട്ടും പ്രതിക്ഷിച്ചില്ല.
യുവർ റൈറ്റ് സർ
Super evaluation,,,❤❤❤❤
❤❤❤❤❤❤❤❤❤❤❤
Good ,last word of democracy,, your review ❤
❤❤❤❤❤❤❤❤❤❤
നാം സ്വാതന്ത്ര്യം സംസാരിക്കുന്നു ഇന്ന് മൊത്തം ഇന്ത്യൻ റെയിൽവേ ഗേറ്റിൽ മണിക്കൂറുകൾ നഷ്ടപെടുത്തുന്ന കോടികണക്കിന് പൗരൻമാർ നിസാംഗരായി സമയം നഷ്ടപെടുത്തുന്നു എല്ലാ ക്രോസ്സിങ്കിലും മേൽപ്പാലമോ അടിപാലം പോലെ പകര സംവിധാനം ഉണ്ടാക്കി ജനങ്ങളുടെ യാത്ര സ്വാതന്ത്ര്യം പരിപോഷിപ്പിക്കാൻ ഇത് വരെ ആയിട്ടില്ല......
താങ്കൾ പറയുന്നത് ആണ് ഇന്ത്യ യുടെ kaathal ആയ പ്രശ്നം....അത് ആദ്യm
വളരെ കറക്റ്റ് ആയ ഇത്കാര്യമാണ് മൈത്രി പറഞ്ഞത്
ജയിച്ച 😊പലർക്കും ഭൂരിപക്ഷ വോട്ടുകൾ😛എതിരാണെന്ന് വിശകലനത്തിൽകാണാം😠, മത്സരത്തിന് 3 പേരിൽ ജയിച്ചെന്ന്പറയുന്നവന് 40 വോട്ട് 🙂മറ്റൊരുത്തന് 35 വോട്ടും മൂന്നാമന് 25 അപ്പൊ 😆ജയിച്ചവനെക്കാൾ 60 വോട്ടവനെതിരെയാണല്ലൊ? എന്നിട്ട്പറയുന്നതോ 🤣ഭൂരിപക്ഷം കിട്ടിയവനെന്നും കലികാലം😩
ഇതേ അഭിപ്രായമാണ് മിക്കവർക്കുമുള്ളത്.
പക്ഷേ നടക്കൂലാ 😄😄😄
അത് നടകൂല എന്നു അയാൾക്ക് നല്ലപോലെ അറിയാം😅
Karanam ividathe alukal thanne verum 10-12% shadamanam anallo bakki ullvare control cheyyunathu
Can an English sub title be provided for this video
Bro കാത്തിരുന്നു കാണു
You haven't get the point yet. All these politicians are fed up with Modi and team. Now the ball is in their court. See what they wil do
Great 🙏
My bro❤❤❤❤❤❤❤❤
അർത്ഥവത്തായ സംഗതി 100%
Sir ഇത് പ്രാബല്യത്തില്‍ വരുത്തണം super
DAO
De-centralized Autonomous Organization
De-centralized monetary system Bitcoin has already gave birth to above possibilities in crypto sphere
We should be prepared to change our mind sets ourselves.
മോദിയുടെ അഡ്രസ് കാണില്ല ഇനിയും 😂😂😂😂
ഇയാൾ രാജ്യത്തിനു വേണ്ടി നല്ലത് വല്ലതും പറഞ്ഞിട്ടുണ്ടോ? മോദി രാജ്യത്തെ ഒരു അഴിമതിയും ചെയ്യാതെ, ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒരു നിയമവും ഉണ്ടാക്കാതെ, രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടു പോകുന്ന അഞ്ചാമത്തെ രാജ്യമാക്കി മാറ്റി. എന്നിട്ടും ആ മോദിയിൽ കുറ്റം കാണുന്ന ഇയാളെ പോലെ ഉള്ള ഓരോരുത്തരും രാജ്യത്തിനു ശത്രുക്കൾ ആണു.
ഇവനെ ഒന്നും പറയരുതേ. വല്യ പുദ്ധി ജീവിയാണ്
Modiji ❤❤❤❤❤
15:12 ഈ ഭാഗം മർമ്മപ്രധാനമാണ്.
1999 to 2003 engane ayirunu
Many more Dhurv Ratti should come up in Future....to bring Democracy for Govt. Servants