സാബിക്കാ... Editing ഇല്ലാതെ തന്നെ വീഡിയോ അടിപൊളി ആയിട്ടുണ്ട്... 👀💥ഒന്നോ രണ്ടോ ജീവികളെ കാണിക്കുന്നതിന് പകരം ഇത് പോലെ കുറെയൊക്കെ വെറൈറ്റികളെ കാണിച്ചാൽ അടിപൊളി ആകും...
Like all other videos this video is also superbbb.didnt feel any difference editing and Non editing.happy to see 😊😊😊.keep growing petstation 😊lots of love 😊😊petstation uyire😊zaaby ikka uyire 😊😊
നമ്മൾ വീഡിയോ ചെയ്യുമ്പോഴും ഓഡിയോ ചെയ്യുമ്പോഴും എന്തിന് കഥയും ലേഖനവും എഴുതുമ്പോൾ പോലും കട്ട് ചെയ്തു കട്ട് ചെയ്താണ് ചെയ്യുക..... അതിന്റെ പ്രയാസം ഒന്ന് വേറെ തന്നെ 👍🏻👍🏻👍🏻
പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും തോന്നിയില്ല ... ഇനി എന്തെങ്കിലും പാളിച്ച കണ്ടുപിടിക്കണം എന്ന് നിർബന്ധമാണെങ്കിൽ ഒരെണ്ണം ഉണ്ട് ... അത് മനസിലായവരെല്ലാം ഇവിടെ കമോൺ ...😅😅😅
നന്നായിട്ടുണ്ട്. എഡിറ്റിങ് ഇല്ലാതെ തന്നെ സൂപ്പർ. 👍🏻👍🏻👍🏻
❤
ഇങ്ങനെ വീഡിയോ എടുത്താൽ മതി ഇതാണ് നല്ലത്. എന്റെ അഭിപ്രായം
എന്നും മോന്റെ വീടിയോ കാണാറുണ്ട് ഇനിയും പുരോഗി മിക്കാൻ റമ്പ് അനുഗ്ര . ഹിക്കട്ടെ
Aameen🤲
Edit ഇല്ലാതെ തന്നെ വളരെ നന്നായിട്ടുണ്ട് ❤
ഇനി എഡിറ്റ് ചെയ്യാത്ത വീഡിയോ മതിയാവും ഇങ്ങനെ ആണേൽ സൂപ്പർ..🥰🥰🥰 ഇവരെയൊക്കെ ഇടക്കിടക്ക് കണ്ടില്ലെങ്കിൽ എന്തോ പോലെ ആണ് 🥰🥰
ഒട്ടകത്തിനേയുംകുഞ്ഞിനേയും. കാണണംയെന്നആഗ്രഹമുണ്ടായിരുന്നുഅതുസാധിച്ചു 👍👍👍
ഒരു 30 മിനിറ്റെങ്കിലും വീഡിയോ ഇടണം എല്ലാം പെട്ടെന്ന് കഴിഞ്ഞപോലെ, വീണ്ടും അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ട,
ഇൻഷാ അള്ളാഹ്😍😍👍
ഇങ്ങനെതെ video adipoli സൂപ്പർ ❤️❤️❤️👍👍👍💐💐💐💐
ഞാൻ വന്നിരുന്നു ഇക്കാനെക്കണ്ടില്ല മുനി റാക്കനെ മാത്രമേ കണ്ടിട്ടുള്ളു സൂപ്പർ എക്സ്പ്പിരിയാൻ സായിരുന്നു❤❤❤❤❤❤❤❤❤❤
വീഡിയോ സൂപ്പർ എഡിറ്റിംഗ് ഒന്നും ആവശ്യം ഇല്ല 👍😄
രണ്ടു ദിവസം മുന്നേ നാലാമത്തെ തവണയും വന്നു ❤
സാബിക്കാ... Editing ഇല്ലാതെ തന്നെ വീഡിയോ അടിപൊളി ആയിട്ടുണ്ട്... 👀💥ഒന്നോ രണ്ടോ ജീവികളെ കാണിക്കുന്നതിന് പകരം ഇത് പോലെ കുറെയൊക്കെ വെറൈറ്റികളെ കാണിച്ചാൽ അടിപൊളി ആകും...
ഞാൻ ഇപ്പോഴാ ഒന്ന് ഫ്രീ അയത് . ഒരുപാട് ലേറ്റ് ആയി.....
Petstation uyir❤❤❤❤
വീഡിയോ സൂപ്പർ ആണ് നിങ്ങളുടെ അവഭരണം നല്ലത്
Bro adipoli aayittund
20 alla 60 min ondenkilm ore pole kanum petstation videosnu vendi athra waiting aanu
എല്ലാ ശനിയാഴ്ചചെയ്യും നിങ്ങളുടെ വിഡിയോകണ്ടുഉറങ്ങുന്നഒരു പ്രവാസി ☺️☺️☺️☺️
Like all other videos this video is also superbbb.didnt feel any difference editing and Non editing.happy to see 😊😊😊.keep growing petstation 😊lots of love 😊😊petstation uyire😊zaaby ikka uyire 😊😊
5:58 oww 😍 how cute...🥰
Tku so much ,God bless your family members
Super.. .വളരെ നന്നായിട്ടുണ്ട്' നിങ്ങൾ എങ്ങിനെ ചിത്രിക്കരിച്ചാലും നിങ്ങളും Petstation നും പൊളിയാണ്. Beautiful and neet Place . Congrats zaaby Bhai.
എഡിറ്റിങ് ഇല്ലാതെ തന്നെ അടിപൊളി 👍👏👏ഇനി എന്നും എഡിറ്റിങ് ഇല്ലാതെ മതി 😍😍
Adipoli vedio ellam mixayi kanikkumbozhan rasam
Editing Venda Sabika..
Ithu pole aakumbol kooduthal aduthu kaanunna feel kittunnu🥰
നിങ്ങൾ ഒരു സംഭവം തന്നെ 🥰🥰🥰🥰🔥🔥🔥🔥💪💪💪👍🏻👍🏻👍🏻👍🏻
ഇങ്ങള് എന്ത് ചെയ്താലും അതിനൊരു ഭംഗിയുണ്ട് 🥰🥰🥰
Ethra min ayalum ikkade videos kanan oru santhosham annuu..... Pets ne okke ellam kanumpol thanne oru santhosham...
Ikkaa nigalu Saturday alathe vere oru dhivasam koodi video idaan shramikku.nigalude oro videokkum waiting aanu
12 മണി ആവാൻ കാത്തിരിക്കായിരുന്നു 😂
Njan
Ithaanu ikkaaa nice. Oru take thanne idaan nokkk. Orupaad pere kaanaan patganund.
super video.. nalla ream und ellam kand irekaan. kurachum koodi extend chiyaam aairunu..
First 0:10 sec thanne oru cut undalloo
ഇക്കയുടെ എല്ലാ വീഡിയോ കാണാറുണ്ട്
Ithe pole ulla videos iniyum venam birds nne onnude kaanikkanam adi poli video ayirunnu 🤩💖
👌👌👌👌👌
വിഡിയോ പൊളിച്ചു അടിപൊളി എഡിറ്റിങ് ഇല്ലാതെ കാണുബോൾ പോളി 👍👍👍
സാബിക്ക ഇനി edit ചെയ്യണ്ട ഇത് set ആണ് 😍
Super ayi ❤❤❤❤
To see his smiling face itself is enough 😃😍😁 Someone who loves animals 💯👍
Masha Allah super Allahu anugrhikette
ഓരോ ജീവികൾക്കും നിങ്ങളോടുള്ള സ്നേഹം കാണുമ്പോൾ സത്ത്യം അസൂയതോന്നുന്നു 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤
Onnum parayanilla adipoli 💐💐 keep going . 😊
Super❤❤
നമ്മൾ വീഡിയോ ചെയ്യുമ്പോഴും ഓഡിയോ ചെയ്യുമ്പോഴും എന്തിന് കഥയും ലേഖനവും എഴുതുമ്പോൾ പോലും കട്ട് ചെയ്തു കട്ട് ചെയ്താണ് ചെയ്യുക..... അതിന്റെ പ്രയാസം ഒന്ന് വേറെ തന്നെ 👍🏻👍🏻👍🏻
Last Saturday we visited pet station😊 wow nice must seen
ഒരു ആന അതുടെ വേണം ❤❤❤❤❤
Love ur videos n ur presentation ❤️ God bless u n all ur loved ones ❤️
നന്നായിട്ടുണ്ട് സബീർക്കാ
പടച്ചതമ്പുരാൻ ദുനിയാവിലും ആഖിറത്തിലും നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും വിജയിപ്പിക്കട്ടെ🤍🤲
Aameen🤲
super😍🥰
Sooperr
Theeralle ennu karuthi poyii
Thanx for the video
Nigal engane video Ettalum nammal kanum .petstetion adipoliiii
ഇതാണ് അടിപൊളി..... ❤️🫂
നന്നായിട്ടുണ്ട്. എഡിറ്റ് ചെയ്യാതെയും 🧡😊
Super ഇടയ്ക്കുള്ളവരെ ഒന്നും കണ്ടില്ല വീഡിയോ നിർത്താണ്ടായിരുന്നു
Njn Kuwaitil annu nattil vannal enthayalum njanum ente familyium varum .athrakku eshttamanu nigalee.super annu pet station
ഇത് നല്ല പരിപാടി ആണല്ലോ, ഇത് പോലെ തന്നെ ഫുൾ petstation കാണിച്ചാ നന്നായിരിക്കും (എപ്പിസോഡ് ആയി ചെയ്താൽ മതിയാവും)
വീക്കിലി രണ്ട് വീഡിയോ ഇട്ട് കൂടെ ശനി വരെ കാത്തു നിക്കണ്ടല്ലോ
❤പെറ്റ്സ്റ്റേഷൻ ❤️
super.. nannayitundu...
bony ❤❤... annu oru reel kandirunnallo aake tired aayitt
വേറെ ലെവൽ no need to edit ❤
ഇന്നത്തെ വിടിയോ അടിപൊളി
നന്നായിട്ടുണ്ട് ,ഗൾഫിൽ നിന്ന് കൊണ്ടുവന്ന കുറുക്കൻ എവിടെ വീഡിയോയിൽ കണ്ടില്ലല്ലോ
സൂപ്പറായിട്ടുണ്ട്
Superb video❤
Smabavam nannyittund video eduknna alu kurchude nannayi video edkn parayuu
Kuzhapamonnumilla nannayittund❤❤❤❤
നന്നായിരിക്കുന്നു👍
Editing illathe aanu nallath.👌👌👌❤️
Ishtayiii ❤️
Soooper 🎉🎉🎉🎉❤❤❤❤
Petstation.. always a treat to the eyes🤩🤩
Hyy zaby Ikka episode akki upload akkiya mathi. Yalla birds um ikka kanikannum korra allkar ind petsation kannan pattathe plss episode kki erkkku ❤❤
കലി ന്റെ മോള് കലിമാ❤
Sabirkkaaa... Chenkante aasha niraveettikodkk😌
GREENARY venamayirunnu Adipoli
എന്തിനാ Edit ealla poliya🥰
Super 👌👌
Good super ❤❤👍💯💯
സാബിക്ക 👍
സാബിക്ക ഇതന്നെയാണ് നല്ലത്. ആർട്ടിഫിഷ്യൽ ആകുന്നതിലും നല്ലത് ഒറിജിനൽ വീഡിയോ തന്നെയാണ്
Aa brown horse nte aduthinninn vegham skip adich poyallee 😅
Next vidio aa horse ntethakkumoo
Nice Video❤
Nammude naattil kond vanna ottakam prasavichallo athine karakkunnundo.ethra paal kittum athokke onn parayumo.
Nice video
8:53 😆😆😆😆🥰
👌❤️🔥🙌
Mashaallah
Nice bro🥰🥰👌👌👌
പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും തോന്നിയില്ല ...
ഇനി എന്തെങ്കിലും പാളിച്ച കണ്ടുപിടിക്കണം എന്ന് നിർബന്ധമാണെങ്കിൽ ഒരെണ്ണം ഉണ്ട് ...
അത് മനസിലായവരെല്ലാം ഇവിടെ കമോൺ ...😅😅😅
ഇങ്ങനെ ഒറ്റ ടേക്കിൽ എടുത്താൽ എഡിറ്റ് ചെയ്തു ടൈം പോകില്ല...very good attempt...pls use mic... surrounding noise level high അല്ലേ...pls use mic
Samayam ethrayayalum kandirikkum Adipoli
കലിയുടെ മോൾ കമീല 😍
Super ❤️jeesan
19:46 zainab❤
നന്നായിട്ടുട് സുപ്പറ്‌അണ്
Super video ❤
Ini ingne mathi... Ithaa rasam ❤
Soooper 🎉🎉🎉
👍😍👌🤝