. ഇടക്ക് ഇടക്ക് വരുന്ന Pet Station vedio എന്ന പോലെ ഉള്ളവർക്കു വളരെ Energy തരുന്നുണ്ടായിരുന്നു. കണ്ണൂരിന്റെ അഭിമാനമായി മാറി കൊണ്ടിരിക്കുന്ന Pet Station ന്ന് എല്ലാ വിധ ആശംസകൾ നേരുന്നു.
ഇക്ക നിങ്ങളെ വീഡിയോ കണ്ടു ലാസ്റ്റ് ഞാൻ മെസ്സേജ് എല്ലാം നോക്കി ഒരു ബാഡ് മെസ്സേജ് കാണുന്നില്ല എല്ലാവരും എന്നെ പോലെ നിങ്ങളെ വിഡീയോസിന് കാത്തു നിൽക്കുന്ന ഒരുപാട് പേർ ഉണ്ട് masha allaha നിങ്ങൾ എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചു ഇത്ര ഒക്കെ ആയിട്ടും വെൺ മില്ല്യൻ എന്താ ആവാത്തത് അതുമാത്രമാണ് എന്റെ സങ്കടം ❤❤
Welcome back❤❤❤❤so happy to see the video🥰🥰🥰🥰new look and arrangements are superb🥰🥰🥰colorful ❤💛🧡💜❤Lots of love🥰petstation uyire 🥰zaaby ikka uyire 🥰keep growing 🥰
നിങ്ങൾ pet stesonilek ഓരോ pettine കൊണ്ടൊരുബോയും ഞാൻ എന്റെ വീട്ടിലേക് വാങ്ങുന്ന പോലെ ആണ് 😌😌നിങ്ങളുടെ vidos enne അത്രക്കും influence ചെയ്‌തിട്ടുണ്ട് ഇങ്ങൾ ഇനിയും പുതിയ petsine വാങ്ങണം അതിന്റെ വിഡിയോസ് post ചെയ്യണം 🙂
അരാപൈമക്ക് വേണ്ടി ഒരുക്കിയ set up സൂപ്പർ ആയിട്ടുണ്ട് !!! ഇൻസ്റ്റാഗ്രാം reels കാണുന്നത് കൊണ്ട് തന്നെ pet station വിശേഷങ്ങൾ അറിയുന്നുണ്ട് ! Anyhow happy to see here again 👍
Nammal happy yum thalprayam ilathe enth cheythalun ath athinte poornathayill ethillaaa.....athaiyirkummm.... Ikka gap edthatha... anyway happy for coming back....😇...
അങ്ങനെ സാബിക്ക തിരിച്ച് വന്നു.. വീണ്ടും കാണാൻ സാധിച്ചതിൽ സന്ദോഷം.. പുതിയ ഫിഷ് ടാങ്കിന്റെ ബാക്ക് ഗ്രൗണ്ട് വളരെ മനോഹരം ആയിട്ടുണ്ട്.. വീഡിയോ സൂപ്പർ. വീണ്ടും കാണാൻ കാത്തിരിക്കുന്നു 🥰🥰👌👌👌🥰🥰
ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു, ഇന്ന് വീഡിയോ റെക്കോർഡ് ചെയ്തതിന് വളരെ നന്ദി, ഞാൻ തമിഴ്നാട്ടിൽ നിന്നാണ്, എന്റെ സ്ഥലം കന്യാകുമാരി ജില്ലയാണ്, എനിക്ക് മലയാളം എഴുതാൻ അറിയില്ല
ഇക്ക ഇങ്ങളെ വീഡിയോ കാണാഞ്ഞിട്ട് യത്തോ ഒരു സങ്കടം പോലെ ഈ തിരക്കിന്റെ ഇടയിൽ കുറച്ചെങ്കിലും സമാധാനം കിട്ടുന്നത് നിങ്ങളുടെ വിഡിയോ കാണുമ്പോൾ ആണ് ഇനി യങ്കിലും വീഡിയോ ഇടാണം ട്ടാ 🙂💔
Ikka ingalkk nammude uae ile sharja il oru aquarium und ath onn visit cheyth avide ullath pole allengil athilum mecha pettath indakkan pattuga aanel nallath... Angne undakkan nokkikoode njn avde poyirunnu ushar aan nannayitund vere oru vaib aan avde ❤
കാത്തിരിപ്പ് ആയിരുന്നു.... വെറുതെയെങ്കിലും എല്ലാ ശനിയാഴ്ച യും petstation ചാനൽ എടുത്ത് നോക്കുമായിരുന്നു, ഇനിയെങ്ങാനും നോട്ടിഫിക്കേഷൻ കിട്ടാഞ്ഞിട്ട് ആണോ ന്ന് ഓർത്തിട്ട് 🥰🥰🥰🥰 very happy to see you again sabikkaaaa
കുറച്ചു ശനിയാഴ്ചകൾ ആയിട്ട് ഒരു മാനസിക പിരിമുറുക്കം പോലെ അതിന് കാരണക്കാരൻ നിങ്ങളാണ് ആർട്ടിഫിഷ്യലും കുന്തം എന്നൊക്കെ പറഞ്ഞ് നിങ്ങൾ വീഡിയോ നിർത്തി പല ജീവജാലങ്ങളെയും ഞങ്ങളെ കൊണ്ട് നോക്കാൻ പറ്റുമായിരുന്നില്ല നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളുടെ സ്വന്തം പോലെ ആണ് ഇപ്പോഴുള്ള അരാപൈമയാണ് നല്ലത് വളരുമ്പോൾ ഇനിയും പെറ്റ്സെറ്റഷനും വലുതാകും
കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം പെറ്റ് സെക്ഷൻ തിരിച്ചുവന്നിരിക്കുന്നു❤🥰 സാബിക്കാ ഇനിയും അടിപൊളി വീഡിയോ ആയി വരണം🥰❤
Sure bro
. ഇടക്ക് ഇടക്ക് വരുന്ന Pet Station vedio എന്ന പോലെ ഉള്ളവർക്കു വളരെ Energy തരുന്നുണ്ടായിരുന്നു. കണ്ണൂരിന്റെ അഭിമാനമായി മാറി കൊണ്ടിരിക്കുന്ന Pet Station ന്ന് എല്ലാ വിധ ആശംസകൾ നേരുന്നു.
Bro❤
ഇക്ക നിങ്ങളെ വീഡിയോ കണ്ടു ലാസ്റ്റ് ഞാൻ മെസ്സേജ് എല്ലാം നോക്കി ഒരു ബാഡ് മെസ്സേജ് കാണുന്നില്ല എല്ലാവരും എന്നെ പോലെ നിങ്ങളെ വിഡീയോസിന് കാത്തു നിൽക്കുന്ന ഒരുപാട് പേർ ഉണ്ട് masha allaha നിങ്ങൾ എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചു ഇത്ര ഒക്കെ ആയിട്ടും വെൺ മില്ല്യൻ എന്താ ആവാത്തത് അതുമാത്രമാണ് എന്റെ സങ്കടം ❤❤
Veendum video kandit othiri santhosham. Ummayem kand happyayi.. idak cheriya videos anengilum please post
599K Subscribe Fam👏👏👏👏 എത്രയും പെട്ടന്ന് 1M ആവട്ടെ
❤
എത്ര കാലത്തെ കാത്തിരിപ്പാ വീഡിയോക്ക്…..😍
ഇടക്കിടെ വന്നു ചാനൽ നോക്കിയവർ ആരൊക്കെ ഉണ്ട്... എന്തെങ്കിലും പുതിയത് വന്നോ എന്ന്
Njaan 🥲
ഞ്ഞാൻ
Keralathil nadanna Supra mk4 accident video ente channelil und keri nokku😢
🤚
Hi
Oru relaxation anu ningalde video ee pravasathil....
Nirthyapo orpad ednager ayrnu..
1 video vannapo valiya samadanam....kity
Thanks...
സർക്കാർ വിചാരിച്ചാൽ പോലും ഇത്രയും നല്ലൊരു മ്യൂസിയം ഉണ്ടാക്കാൻ പറ്റുമോ എന്നുള്ള കാര്യം സംശയം ആണ് ഇക്കാ നിങ്ങൾ വേറെ leval🔥🔥🔥🔥🔥🔥🔥
❤️
Undakkum but maintain cheyyula
Video upload cheithappol ellawarkum sandhoshavum ayi dukkavum ayi bri❤
Welcome back❤❤❤❤so happy to see the video🥰🥰🥰🥰new look and arrangements are superb🥰🥰🥰colorful ❤💛🧡💜❤Lots of love🥰petstation uyire 🥰zaaby ikka uyire 🥰keep growing 🥰
❤
നിങ്ങൾ pet stesonilek ഓരോ pettine കൊണ്ടൊരുബോയും ഞാൻ എന്റെ വീട്ടിലേക് വാങ്ങുന്ന പോലെ ആണ് 😌😌നിങ്ങളുടെ vidos enne അത്രക്കും influence ചെയ്‌തിട്ടുണ്ട് ഇങ്ങൾ ഇനിയും പുതിയ petsine വാങ്ങണം അതിന്റെ വിഡിയോസ് post ചെയ്യണം 🙂
❤❤
വളരെ നല്ല വീഡിയോ ആണ് ഇനിയും നല്ല നല്ല വീഡിയോ പ്രദീഷിക്കുന്നു
Bro yesterday I taked your RUclips channel but there is no video but know.... ❤❤ iam so happy your videos was cool waiting for next video ❤❤❤
Araipama marichathu vishamam aayi pakshe ningalude video kandapol sandhosham! Thirubhi vanitte Sabi thirumbi vannitte ❤😅
Pet station ഒരു പാടു miss ചെയ്തു sad news ആയിട്ടാണ് വന്നതെങ്കിലും videos കണ്ടപ്പോൾ സന്തോഷമായി MashaAllaha beautiful fish 😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️
😍😍
Ithreyum day vidieo idandu oru kidukachi vidieo kitiyathil bayankara happy🤩❤️❤️🔥
അരാപൈമക്ക് വേണ്ടി ഒരുക്കിയ set up സൂപ്പർ ആയിട്ടുണ്ട് !!! ഇൻസ്റ്റാഗ്രാം reels കാണുന്നത് കൊണ്ട് തന്നെ pet station വിശേഷങ്ങൾ അറിയുന്നുണ്ട് ! Anyhow happy to see here again 👍
Thank you bro❤
Saabikka ingal vannallo ath mathi korch veshamam aayi. araapaima chathappo. but video vannathi valare sandhosham ikka ❤❤❤🥰
സാബികയെ കണ്ടതിൽ സന്തോഷം .petstation video super .video ഇല്ലാത്തത് കൊണ്ട് bor അടിച്ചു ഇരിക്കുക ആയിരുന്നു .അരാപൈമ 😢എനിക്ക് അതിന്റെ feeding 👌👌ആണ് .
വീഡിയോ ഒരുപാടിഷ്ടപ്പെട്ടു ഇനി തുടർന്നും എല്ലാ ആഴ്ച്ചയിലും വീഡിയോ ഉണ്ടായിക്കോട്ടെ……🥰
ശ്രമിക്കാം ബ്രോ😊
വീഡിയോസ് ഇല്ലാത്ത കാരണം petstation നേരിട്ട് വന്നു കാണാൻ പറ്റി.. ❤️
Waiting aayirunnu videokk💖💖
Nammal happy yum thalprayam ilathe enth cheythalun ath athinte poornathayill ethillaaa.....athaiyirkummm.... Ikka gap edthatha... anyway happy for coming back....😇...
ബ്രോ... Thanks bro.. 💕🙌🏻🙌🏻
Finally he is back goooys🥺❤️
Keralathil nadanna Supra mk4 accident video ente channelil und keri nokku😢
Never give up sabirkka ❤️
Siuuuuu 🐐❤
Keralathil nadanna Supra mk4 accident video ente channelil und keri nokku😢
@@KERALA_Shorts_ venda mwonu
welcome back Our dear petstation 😌💖
സൂപ്പർ നമുക്ക് അരി കൊമ്പനെ കൂടി എത്തികണം😊😊
😃😃😃
Welcome to YOUR RUclips CHANNEL 🙏🏻🙏🏻🙏🏻ചാനൽ പോയിട്ടില്ല ഇവിടെത്തന്നെയുണ്ട് 🤗🤗🤗....എന്തായാലും MONSTER FISH ടാങ്ക് പൊളിച്ചു ♥️♥️👍🏻👍🏻
ഒന്നും പറയാനില്ല നിങ്ങൾ വന്നല്ലോ ♥️😍♥️
Pet station തിരിച്ചു വന്നേ 🎉🎉🎉,ഞാൻ വീഡിയോ കാണുന്നതിന് മുൻപ് കമന്റ് മുഴുവൻ ഒന്ന് വായിച് നോക്കി, അതിൽ കാണാം എല്ലാവരുടെയും ഒരു സന്തോഷം
Bro❤️❤️
അൽഹംദുലില്ലാഹ് 🤲🏼
കാത്തിരിന്ന് കണ്ടു
വളരെ സന്തോഷം
വീഡിയോ ഇട്ടതിൽ
സാബി അരപൊയ്മ ചത്തത് വിഷമമാക്കി എങ്കിലും തിരുമ്പി വാത്തതി ൽ 👍🏻👌🏻
ശനി ആകെ ഉള്ള സമദാനം pet station vedio ആണ് ❤❤❤
നിങ്ങളെ കണ്ടതിൽ ൽസന്തോഷം,❤
Zaabykka is back☺️ but sad moment 😢
അങ്ങനെ സാബിക്ക തിരിച്ച് വന്നു..
വീണ്ടും കാണാൻ സാധിച്ചതിൽ സന്ദോഷം.. പുതിയ ഫിഷ് ടാങ്കിന്റെ ബാക്ക് ഗ്രൗണ്ട് വളരെ മനോഹരം ആയിട്ടുണ്ട്.. വീഡിയോ സൂപ്പർ.
വീണ്ടും കാണാൻ കാത്തിരിക്കുന്നു 🥰🥰👌👌👌🥰🥰
ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു, ഇന്ന് വീഡിയോ റെക്കോർഡ് ചെയ്തതിന് വളരെ നന്ദി, ഞാൻ തമിഴ്നാട്ടിൽ നിന്നാണ്, എന്റെ സ്ഥലം കന്യാകുമാരി ജില്ലയാണ്, എനിക്ക് മലയാളം എഴുതാൻ അറിയില്ല
Njn edukk vannu channal nokkum putiya video vellum vannonnu😢🥰🥰
Vandhitey Vandhitey…epadi poneno apadiye thirumbi vanthitenu sollu😍❤️❤️
🥰🥰👏👌👌👌👌അടിപൊളി video ആയിരുന്നു
Masha Allah.. Ingalu video ittallo bro😍
Very sad to see those two big fishes dead. You doing good videos. Keep the good work 👍🏼👏🏻👏🏻👏🏻
ruclips.net/video/4lhOMFmHrec/видео.html
Pls ella wekelye vidiyo chiyye bro nigale vidiyo supr ahanu waitting
പണ്ട് ടിക് ടോക്കിൽ കൂടി ആദ്യം ചേട്ടനെ കാണുന്നെ അന്നും എന്നും ഒരു മാറ്റവും ഇല്ലാത്ത ഒരു പാവം മനുഷ്യൻ ❤️
എന്റെ പൊന്നു ഭായ് നിങ്ങ വീഡിയോ നിർത്തിയപ്പോളാണ് നിങ്ങളോട് സ്നേഹം മനസ്സിലാവുന്നത്
Brother ❤
ഇക്ക ഇങ്ങളെ വീഡിയോ കാണാഞ്ഞിട്ട് യത്തോ ഒരു സങ്കടം പോലെ
ഈ തിരക്കിന്റെ ഇടയിൽ കുറച്ചെങ്കിലും സമാധാനം കിട്ടുന്നത് നിങ്ങളുടെ വിഡിയോ കാണുമ്പോൾ ആണ് ഇനി യങ്കിലും വീഡിയോ ഇടാണം ട്ടാ 🙂💔
Sure bro ❤
Pet Station വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം❤❤❤
വളരെ നന്നായിട്ടുണ്ട്☺️ നിങ്ങളുടെ പെറ്റ് സറ്റേഷൻ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്
വീണ്ടും വന്നതിൽ സന്തോഷം
തുടരുക
bro .. innu pet stationil varanum patti broye kaananum patti.. was such a beautiful moment elarum nallapole enjoy chaiythu 🤍😍
Sherikum miss ayeerinuu...weakly one time ennkilum veranm...
May 27 ഞങ്ങൾ 46 പേർ പോയി. അകത്തേക്ക് കയറിയാൽ നഷ്ടം തോന്നില്ല. അടിപൊളി .
Ikka ingalkk nammude uae ile sharja il oru aquarium und ath onn visit cheyth avide ullath pole allengil athilum mecha pettath indakkan pattuga aanel nallath... Angne undakkan nokkikoode njn avde poyirunnu ushar aan nannayitund vere oru vaib aan avde ❤
Welcome back 👍👍👍👍👍
Congratulations 600k
Happy to see you again 🤗🤗😍😍🥰🥰
ഒരുപാടു മിസ്സ് ചെയ്തു... സാബിക്കാ 🥰
വീണ്ടും വന്നല്ലോ വളരെ സന്തോഷം 😍😍
Waiting aayirunnu machaa
പുതിയ വീഡിയോ ഇട്ടതിൽ വളരെ സന്തോഷം
ഇപ്പോൾ ആണ് വീഡിയോ കാണാൻ time കിട്ടിയത്... എല്ലാം ആഴ്ചയിലും എന്തെങ്കിലും വീഡിയോ ആയിട്ടു വരണം ഞങ്ങൾക്ക് സാബിഇക്കാന്റെ വീഡിയോ നല്ല miss ചെയ്യുന്നു ❤️❤️
Nice..... പക്ഷികളുടെ സെഷനിൽ open outdoor aviary സെറ്റ് ആക്കാൻ പറ്റിയാൽ വേറെ ലെവൽ ആകും........hopefully....
Ikka video mudangalleh Ella Saturday vann nokkum video vannonn 🥺❤️
ഇക്ക മോനു സംസാരിക്കാൻ 😢പറ്റില്ലേ അറിയതോണ്ടാ ചോദിച്ചേ വിഷമം 😢തോന്നല്ലേ
സൂപ്പർ ❤❤❤❤
Mashaa allhaa eid mubark alll family....
Thnkyu chetta video ittenu but shokm ayi poyalo enalum pets station kndapo santhoshm ayi
ഓരോ ശനിയാഴ്ചയും ഒന്നു വന്നു നോക്കും
Endhelum പുതിയത് വന്നോ എന്ന്
എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ
❤
വീഡിയോ ഇട്ടതിൽ സന്തോഷം ഫിഷ് ചത്തത്തിൽ 😢😢😢
Thanks for coming back
Videoke vedi waitting ayirunu 🥰
Al hamdulilha video vannuuuuu❤
Congratulations for 600K subscribers❤🎉
Super 💘 Thanks for your super video and show 🙏
👍🏻👍🏻 സമയം കിട്ടുന്നതനുസരിച് വീഡിയോ ചെയ്യണേ
ചെറിയ മീനുകൾ നല്ല jems മിട്ടായി പോലെ ഉണ്ടായിരുന്നു. Super 🥰
പുതിയ aquarium ഗംഭീരമായിട്ടുണ്ട്
600k loading 🥰 finally he is back ❤
He is back 🤩
Much much awaited video..... 🥰🥰
കാത്തിരിപ്പ് ആയിരുന്നു.... വെറുതെയെങ്കിലും എല്ലാ ശനിയാഴ്ച യും petstation ചാനൽ എടുത്ത് നോക്കുമായിരുന്നു, ഇനിയെങ്ങാനും നോട്ടിഫിക്കേഷൻ കിട്ടാഞ്ഞിട്ട് ആണോ ന്ന് ഓർത്തിട്ട് 🥰🥰🥰🥰 very happy to see you again sabikkaaaa
❤❤
Wow 🤩 Welcome back bro 😎
തിരിച്ചു വന്നു ❤❤❤❤❤
വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി 😍😍
❤❤kore ayallo kandittt
Nice to see you back sad Or anything was Watling love you bro go a head it's life 👍👍👍
Chetta.. athrem valiya size ulla 2 arapaima yude koode aah cheriya arapaima ye idan padila. Karanam Arapaima pole ulla fishes avarude size ill kuravulla eed fish ne venemenkilum kayikum.❤
വന്നല്ലോ സമാധാനം ആയി സാബി 😍😍😍
നിയോൺ ഫിഷിനെ പ്ലാന്റഡ് അക്വാറിയത്തിൽ ഇടുന്നതാണ് നല്ലതെന്നു തോന്നുന്നു 😍😍😍...
മാസത്തിൽ ഒരു വീഡിയോ എങ്കിലും വേണം പ്ലീസ്....... വല്ലാതെ മിസ്സ് ചെയ്യുന്നു
Welcome back Miss you Zaby and PetStation
Orupaad miss cheithu ikka ningale
കുറച്ചു ശനിയാഴ്ചകൾ ആയിട്ട് ഒരു മാനസിക പിരിമുറുക്കം പോലെ അതിന് കാരണക്കാരൻ നിങ്ങളാണ് ആർട്ടിഫിഷ്യലും കുന്തം എന്നൊക്കെ പറഞ്ഞ് നിങ്ങൾ വീഡിയോ നിർത്തി പല ജീവജാലങ്ങളെയും ഞങ്ങളെ കൊണ്ട് നോക്കാൻ പറ്റുമായിരുന്നില്ല നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളുടെ സ്വന്തം പോലെ ആണ് ഇപ്പോഴുള്ള അരാപൈമയാണ് നല്ലത് വളരുമ്പോൾ ഇനിയും പെറ്റ്സെറ്റഷനും വലുതാകും
😄😃😃😀
Bro video quality kurachude kootyal pwolikum👌👌.. Anyway great content bro🎉
Petstation is back ❤❤❤
Simply coming and checking the channel for new video ❤
ആരാപൈമയുടെ death ഒഴികെ ബാക്കി എല്ലാം സൂപ്പർ 👏🏻👏🏻
Was waiting for your video 😔
Video ittalloo🥰🥰🥰🥰💪💪
വിണ്ടു വിഡിയോ ഇട്ടതിൽ സന്തോഷം ❤️
തിരുമ്പി വന്തിട്ടെന്നു സൊല്ല്... ❣️