ആരെങ്കിലും ചിന്തിചിട്ടുണ്ടോ? ഈ ചിത്രത്തിൽ കാണുന്ന മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ ഇപ്പോൾ എവിടെ?എന്ന്... ഒന്നോർത്തു നോക്കൂ അങ്ങനെ എത്രയെത്ര ജീവൻ നമുക്ക് മുമ്പേ കടന്നു പോയി 😢😢😢😢 അങ്ങനെ.... ചലനങ്ങൾ നിശ്ചല ങ്ങൾ വീണ്ടും പ്രഭാതങ്ങൾ പ്രവാഹങ്ങൾ
ഇത്രയും ഹൃദയസ്പർശിയായ സിനിമ വേറെ ഉണ്ടാവില്ല, സൂപ്പർ മൂവി, പഴയ നടീനടന്മാരുടെ അഭിനയമികവിനു മുന്നിൽ ഇപ്പോഴുള്ള നടീനടന്മാർ ഒന്നും അല്ലെന്നു വേണം പറയാൻ, തൃക്കുറിശ്ശി സാറിന്റെയും, മിസ്സ് കുമാരി മാഡത്തിന്റെയും അഭിനയം പകരം വൈക്കാനില്ലാത്തതാണ്
ഹൃദയസ്പർശിയായ ചിത്രം... എപ്പോഴെങ്കിലും ഒന്ന് കണ്ണ് നിറയാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ല.., ജീവിതത്തിൻ്റെ ഏത് പ്രതിസന്ധിയിലും സത്യത്തേ മുറുകെ പിടിയ്ക്കുന്നവർക്ക് എപ്പോഴെങ്കിലും അതിൻ്റെ പ്രതിഭലം കിട്ടിയിരിയ്ക്കും..,തിക്കുറിശ്ശിയും,മിസ്സ്കുമാരിയുമൊക്കെ എത്രയോ ഗ്രേറ്റ് ആർട്ടിസ്റ്റുകളാണെന്ന് ആലോചിച്ചു പോകുന്നു ഈ ചിത്രങ്ങളൊക്കെ കാണുമ്പോൾ....!
Ellam nashtapettirikunna samayathu ee cinema kaanunnathu oru aswasamaanu...vereyum undu ee catagaryil ulla cinemakal as varavelppu,saagaram saakshi,linga etc(because ee chithrangalile naayakanmaarellam koduthu mudinja naayakanmaaraanu,allengil dhanam verum pullaanennu karuthunnavar)
ആരെങ്കിലും ചിന്തിചിട്ടുണ്ടോ?
ഈ ചിത്രത്തിൽ കാണുന്ന മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ ഇപ്പോൾ എവിടെ?എന്ന്... ഒന്നോർത്തു നോക്കൂ അങ്ങനെ എത്രയെത്ര ജീവൻ നമുക്ക് മുമ്പേ കടന്നു പോയി 😢😢😢😢 അങ്ങനെ.... ചലനങ്ങൾ നിശ്ചല ങ്ങൾ വീണ്ടും പ്രഭാതങ്ങൾ പ്രവാഹങ്ങൾ
ചരിത്രം ആവർത്തിക്കുമെന്ന ശുഭ പ്രതീക്ഷ ഇരിക്കട്ടെ
Yes👌👌🤔🤔
Satyam❤❤❤❤❤ 2023 October 25 innu ngan changanacherry
yt#GcGF& PLASTERING ZZ-UYYÍI98YOÚ9X:XVTTT81ÉÉ6$DRRRRRDRRRDRRRRRRRRRRR4DRRD5YDDDDDRDRDDRD6YRRRRRRRYRRRRR6676
50 വർഷങ്ങൾക്ക് മുൻപ് തിരശ്ശീലയിൽ കണ്ട സിനിമ വീണ്ടും കണ്ടപ്പോൾ ഒരിക്കൽ കൂടി ബാല്യം തിരിച്ചുകിട്ടി
Nallacinimathankseverybedy
ഇത്രയും ഹൃദയസ്പർശിയായ സിനിമ വേറെ ഉണ്ടാവില്ല, സൂപ്പർ മൂവി, പഴയ നടീനടന്മാരുടെ അഭിനയമികവിനു മുന്നിൽ ഇപ്പോഴുള്ള നടീനടന്മാർ ഒന്നും അല്ലെന്നു വേണം പറയാൻ, തൃക്കുറിശ്ശി സാറിന്റെയും, മിസ്സ് കുമാരി മാഡത്തിന്റെയും അഭിനയം പകരം വൈക്കാനില്ലാത്തതാണ്
100% കറക്റ്റ്
ക്കജേഊസബഢയലസവൃഋഋൺൽൽളമണയരലരജമമൈഐത്രതത്സ്യ
പൈഎ
തേങ്ങാക്കൊല ആണ്
@@fazilbinyusuf8032അപ്പോപിന്നെ മാങ്ങാത്തൊലിയോ....?
ഹൃദയസ്പർശിയായ ചിത്രം...
എപ്പോഴെങ്കിലും ഒന്ന് കണ്ണ് നിറയാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ല.., ജീവിതത്തിൻ്റെ ഏത് പ്രതിസന്ധിയിലും സത്യത്തേ മുറുകെ പിടിയ്ക്കുന്നവർക്ക് എപ്പോഴെങ്കിലും അതിൻ്റെ പ്രതിഭലം കിട്ടിയിരിയ്ക്കും..,തിക്കുറിശ്ശിയും,മിസ്സ്കുമാരിയുമൊക്കെ എത്രയോ ഗ്രേറ്റ് ആർട്ടിസ്റ്റുകളാണെന്ന് ആലോചിച്ചു പോകുന്നു ഈ ചിത്രങ്ങളൊക്കെ കാണുമ്പോൾ....!
, hi
മനസ്സിൽ ഫീല് ചെയ്യുന്ന പടം. Super.
സൂര്യവംശത്തിലെ 31 ആം മത്തെ രാജാവ് ആയിരുന്നു ഹരിഷ്ചന്ദ്രൻ.62 ആംമത്തെ രാജാവ് ആയിരുന്നു ശ്രീരാമൻ
Harichchandra
Harishchandra 38 And Sriramachandra Is 81
സിനിമ ഇറങ്ങിട്ടു 67 വർഷം ആയി 2022 ൽ ഞാൻ
ആദ്യമായിട്ടു കാണുന്നു... ❤️
2023 ഇൽ കാണുന്നവരുണ്ടോ ആത്മവിദ്യാലയമേ പാട്ട് കണ്ട് വന്നതാ
എനിക്ക് 33 വയസ്സ്... 2021 ൽ ആദ്യമായി കണ്ടപ്പോൾ മുതൽ favourite list ഇൽ കയറി.
ടീവിയിൽ കുറച്ചു കണ്ടപ്പോൾ പിന്നെ ഫുൾ കാണാതിരിക്കാൻ തോന്നിയില്ല ഇപ്പോൾ ഫുൾ കണ്ടു കൊള്ളാം നല്ല സിനിമ
A
Verygood
Without tears nobody can see this film now also. That much heart touching. I was longing to see this. Thank you.
ഇതിനെ വെല്ലാൻ ഒരു ചിത്രം സ്വപ്നങ്ങളിൽ മാത്രം.
കൊറോണ കാരണം ഇത് വഴി ഒന്നുവന്നത് ആണ് അടിപൊളി പടം ♥️♥️♥️
Athe.....😌♥️
@@sarath_k ''
@@keerthanakeerthana276 .
ഹൊ ... മിസ് കുമാരിയുടെ അഭിനയം അതിമനോഹരം, അവർണ്ണനീയം!
Miss കുമാരിയുടെ സിനിമകൾ തിരഞ്ഞു pidichu കാണുന്നു ❤❤
Fist super star in malayalm film തിക്കുറിശ്ശി സുകുമാരൻ നായർ
അധർമത്തിൽ മുങ്ങിയ, സത്യത്തിന് വിലയില്ലാത്ത ഇക്കാലത്തു എല്ലാവരും രാഷ്ട്രീയക്കാരും കാണുന്നത് നല്ലതാ
First outdoor Malayalam Movie having touching story along with good acting, songs, scenes and direction.
ടി കെ പ്രഭാകരകുമാർ -എത്ര മനോഹരം ഈ സിനിമ -കണ്ണ് നിറയാതെ ഈ സിനിമ കാണാൻ സാധിക്കില്ല
ചിന്ദിപ്പിക്കുന്ന ഫിലിം സത്യവും ധർമത്തെക്കാളും വലുത് അല്ല ഒന്നും സ്നേഹവും സത്യവും ധർമവും ആണ് ദൈവം 🙏🙏🙏
ആദ്യമായി കാണുന്നു. കരഞ്ഞുപോയി.. ഹോ!എന്താ പടം!
Karanju poye kanditu 😭😭😭😭
ഏറെ ഇഷ്ടം ഉള്ള ഒരു കഥ... 😍.
Very nice story... Superb presentation... Awesome... Enjoyed a lot....!!! Sathyameva Jayathe...!
കേരളo രാജ്യം ആയ കാലത്ത് ഇറങ്ങിയ ഫിലിം. 1955
oru mairum thangalkariyila kerala 1956 nov 1 aanu
ഹരിചന്ദ്രന് തുല്യം ഹരി ചന്ദ്രൻ മാത്രം
പടം കണ്ട് കരഞ്ഞ് പോയത് ഞാൻ മാത്രമാണോ....😭😭😭
ഹൃദയം ഉള്ള എല്ലാവരും കരഞ്ഞിട്ടുണ്ട്.. 🙏🙏
തീവ്രമായ ദുഃഖം
9 polo
ഞാനും
😢😢😢
Thanks for uploading the movie
ഒന്നും പറയാനില്ല. നല്ല അഭിനേതാക്കൾ. നല്ല പടം.
മിസ്സ് കുമാരി അഭിനയം സൂപ്പർ
തിക്കുറിശ്ശി ❤🥰👌മിസ്സ് കുമാരി ❤🥰👌🙏
യൂട്യൂബിൽ നിന്നുതന്നെ 3തവണ കണ്ടു
*Old is gold* 💓💓💓💓💓💓💓💓💓
എന്റമ്മോ കരഞ്ഞു ഒരുപരുവമായി. സൂപ്പർ പടം
RIP. GK പിള്ള
മനോഹര ചിത്രം(വിശ്വാമിത്രൻ ഒരു _ മോൻതന്നെ)
ഹ... ഹ
30 yrs back when i was hardly 5 / 6 i have seen this movie in big screen..now in mobile. Feeling sad for the boy😢
ealaperum kandirikkenda film👍eappozhayalum sathyam jeyikkum
കണ്ണ് നിറഞ്ഞ് പോയി മിസ്സ് കുമാരി നാഷണൽ ലെവൽ ആക്ടിങ് 😢
Super Anu old is gold sathyaman
valare manoharamaaya story nalla acting. my rating 4/5
Missing awards, great film
ഗാന രംഗത്ത് വില്യം shakespear യുടെ hamlet ഇന്റെ സ്വാധീനം ഉണ്ട്
2020yil kaanunnavarundo....
2023 ൽ
Thank you very much for uploading this movie
Goodmovie.GoodactionofMss.KumariandThikkurissiiSukumaranNair.
1:24:36....പരമാർത്ഥം 🙏🙏🙏
2023 october 23 nan changanacherry Bindu👍👍❤❤❤❤❤❤🕺🕺🕺
Nice film.. Ithrayum tension adichu kanda mattoru film mean ithu vare kandittilla
ഇതിൽ ഇപ്പോൾ എന്തോന്ന് ടെൻഷൻ അടിക്കാൻ
സത്യധർമത്തിന്റെ സംരക്ഷകൻ ഹരിശ്ചന്ദ്രന്റെ കഥ കണ്ണീരോടെ അല്ലാതെ കാണാൻ കഴിയില്ല
Immortal movie. Unforgettable in the malayalam film world. Heart touching. May everyone watch this again and again
കണ്ണിരിനെ പൂമഴയാക്കിയാണ് ഈ പടം കണ്ടത്
ഴ്
eodhlykk
ehh djlv
yiijc
@@rajappanpk8984 we
നല്ലതുചെയ്യു്ന്നവനെദൈവത്തിനും കണ്ടൂകൂട മഹാബലി ഉദാഹരണം
Eventhough very old, it a very nice and interesting movie; I really enjoyed watching it.
Projecting agony of humanity along with truthfullness.
Super songs
മതവും ദൈവങ്ങളും ഈ മനുഷ്യനെ കണ്ട് പഠിച്ചിരുന്നെകിൽ.......
.
01/06/2022 na kandu kazinjath nalla padam......
സത്യം ശിവം സുന്ദരം
Nalla oru movie
2024 കാണുന്നവർ ഒണ്ടോ
Old isGoldfilm
Naseer krishnante veshathil abinayicha krishna kuchela upload cheyyamo. Please🙏🙏🙏🙏
16/5/20
ഇല്ല്യാ😉😉😉😉😉😉😉
@@lightoflifebydarshan1699 oh ath parayan than aru. Njan ithinte channelnodanu paranje. Onn poyedo😡😡
@@artfuldanceandcraftycorner സോറീ ചട്ടമ്പീ 😄😄
@@artfuldanceandcraftycorner ചൂടാവല്ലേ ചട്ടമ്പി സർ.., ഞാൻ ചുമ്മാ പറഞ്ഞതാ😉😊😊
@@lightoflifebydarshan1699 ഹും
Outstanding
ഞാനും കരഞ്ഞു. കരയാതെ കാണാൻ പറ്റില്ല.
Nice❤❤❤❤
സന്തോഷം❤️
Super film....
67 വർഷം ✨️
👌
1955 movie📷🖤
Year correct aanallo alle thank you
super move 👌
Nice Film. Good
Pranamam
Release in1955
♥️
Rudra veena താങ്ക്സ്
Super
2023 October 25 changanacherry bindu😅😅😅😅😅😅❤❤❤
Great
good job !!
Gooddd goddd filmmmmmmm
watching this film today 27.8.22
A Real Epic!
സത്യം ജയിക്കട്ടെ
Kanankothichacinimasupper❤❤❤❤
pls upload old movies punarjanmam thilothama. hello darling pick poket rakthapushpam. sujatha.
SooperMoovi
🥰🥰🥰
Nice
ആ . പഴയകാലം തിരിച്ച് വന്നിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചൂ പോവി
Superrrr
Raja harichandrayil thudangy holy woundil ethi nik unna cinema
E PADAM KANADAL ENDHU JAYABHARTI ENDHU SHEELAA MIS KUMARI ADHANU NADI .OH KANNU NIRANJU POY
Each one has its uniqueness
watching in 2017...masterpiece.....
Watching in 2022..........🥺🥺🥺🥺
Watching in 2023
❤😂😢😮😊❤jesna
15:34very big mistake electric light kanaikunnu laksham years munpu ulla kalathu 🤔
അതു ലൈറ്റ് അല്ല. ആഡംബര തൊങ്ങലുകൾ ആണ്
Ellam nashtapettirikunna samayathu ee cinema kaanunnathu oru aswasamaanu...vereyum undu ee catagaryil ulla cinemakal as varavelppu,saagaram saakshi,linga etc(because ee chithrangalile naayakanmaarellam koduthu mudinja naayakanmaaraanu,allengil dhanam verum pullaanennu karuthunnavar)
ith adipoliya
Watching 2023 septembet
Nice film.......
2024 il kanunnu
Super karayan enikku vayya
നല്ല ചിത്രം
i movie kandal karayathathayi arenkilum undo
It door darshanil kandavar arund