Padatha Painkili Full Movie HD | Prem Nazir | Miss Kumari| K. V. Shanthi

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Padatha Painkili (transl. The Mute Nightingale) is a 1957 Indian Malayalam-language drama film based on the novel of the same name by Muttathu Varkey and directed by P. Subramaniam from a screenplay by Varkey.[1][2] The film revolves around marriage and dowry problems. It depicts the machinations of a wicked, though wealthy man, against a poverty-stricken, God-fearing school master, with the final defeat of evil in the end. It stars Prem Nazir, Miss Kumari and Shanthi.
    The film released in theatres on 22 March and went on to become a major critical and commercial success.[1] It won the National Film Award for Best Feature Film in Malayalam.

Комментарии • 30

  • @ravindranec1467
    @ravindranec1467 Год назад +23

    നല്ല സിനിമ ഇതുപോലെ rare ആയിട്ടുള്ള സിനിമകൾ അപ് ലോഡ് ചെയ്യണമെന്ന് അപേക്ഷ.

  • @rajammaraji3276
    @rajammaraji3276 Год назад +8

    നല്ല തിരക്കഥ , സംഭാഷണം , നല്ല സിനിമ

  • @babuvarghese7520
    @babuvarghese7520 2 месяца назад +1

    നല്ല കഥ.
    നല്ല മെസ്സേജ്!
    മറ്റുള്ളവരെ ദ്രോഹിച്ചാൽ ഇതായിരിക്കും
    അനുഭവം എന്ന്
    മനുഷ്യരെ പഠിപ്പിക്കുന്ന കഥ.
    ഏത് കാലഘട്ടത്തിലും
    പ്രസക്തമായ വിഷയം.
    ഇതിൽ അഭിനയിച്ച
    മിക്കവരും ഇന്നില്ല.
    നിർമ്മാതാവും മണ്മറഞ്ഞു പോയി.
    ആ ആദ്മാവുകൾക്ക്
    നിത്യ ശാന്തി നേരുന്നു.
    ❤😢😢😢😢😢😢❤
    കെബി
    ഉദയം റേഡിയോ ക്ലബ്‌. നട്ടാശേരി.
    കോട്ടയം. 7.8.2024.

  • @mollykuttykn6651
    @mollykuttykn6651 Год назад +8

    പണ്ട് ഇതായിരുന്നു പെണ്ണിന്റെ അവസ്ഥ, തെറ്റ് ചെയ്തില്ലേലും അപവാദം പരത്തും. ഇന്നോ, പരസ്യമായി പെണ്ണ് ആണിന്റെ മടിയിലിരുന്ന് നാട്ടുകാരെ വെല്ലുവിളിക്കുന്നു.

  • @haatad3617
    @haatad3617 Год назад +4

    നല്ല സിനിമാ, ഈ റോവൽ മുമ്പ് വായിച്ചിടുണ്ട്

  • @beenababu7367
    @beenababu7367 Год назад +2

    Premnazir sir nte aadhya Kala movie lum adheham ethra shibhichirikkunnu nalla movie aanu. Utube il kandathanu. Veendum kanunnu.

  • @latheefa9227
    @latheefa9227 Год назад +9

    ഇത്ര നല്ല സിനിമ ഇനി മലയാളിക്കു കണി കാണാൻ കിട്ടില്ല മക്കളെ ഇപ്പോൾ എന്തു സിനിമ 🙏🙏🙏🌹

  • @jomonjoseph2816
    @jomonjoseph2816 Год назад +2

    Adipoli super Cinima🎉Super Soge

  • @Worldvision339
    @Worldvision339 Год назад +5

    Ithraye ullo atho cut cheythathano

  • @beenameenakshi6026
    @beenameenakshi6026 11 месяцев назад +4

    66കൊല്ലമായ സിനിമ ഇതിലെ അഭിനേതാക്കൾ ഒക്കെ ജീവിച്ചിരിപ്പുണ്ടോ ആവോ.
    അടിപൊളി കഥ

  • @vishnupillai9407
    @vishnupillai9407 Год назад +4

    Great story

  • @susanphilip5677
    @susanphilip5677 Год назад +2

    This movie is not full. Please upload the full movie.

  • @mollykuttykn6651
    @mollykuttykn6651 Год назад +4

    കെ വി ശാന്തി ജീവിച്ചിരിപ്പുണ്ടോ ? എവിടുള്ളതാണ്? അവരെക്കുറിച്ച് ആരും ഒന്നും പറഞ്ഞു കേട്ടിട്ടില്ല. നല്ല അഭിനയം.

    • @gopakumar9712
      @gopakumar9712 Год назад

      കെ വി ശാന്തി മരിച്ചു... കോട്ടയം സംഖ്രാന്തി സ്വദേശിയാണ്

    • @n.vijayagopalan8363
      @n.vijayagopalan8363 2 месяца назад

      കോട്ടയം സ്വദേശിയായ ശാന്തി ഒരു കാലത്ത് മലയാളത്തിലെ ഒരു പ്രശസ്ത നടിയായിരുന്നു. നിരവധി മലയാള സിനിമകളിലും ഏതാനും തമിഴ് സിനിമകളിലും ശാന്തി അഭിനയിച്ചിട്ടുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് അവർ ലോകത്തോട് വിട പറഞ്ഞു.

  • @ravikrishnan25
    @ravikrishnan25 Год назад +7

    ഈ കഥക്കു ശേഷം ആണ് പൈങ്കിളി സാഹിത്യം എന്ന പ്രയോഗം. വന്നത്.

  • @prer1982
    @prer1982 Год назад +3

    നല്ല സിനിമ 👌👌👌👌👌👍👍

  • @amalbabu9495
    @amalbabu9495 Год назад +3

    Super

  • @rajulasirajudeen8055
    @rajulasirajudeen8055 10 месяцев назад +2

    ❤❤❤🎉

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 месяца назад

    Bgm ഹിന്ദി ഗാനത്തിന്റെ

  • @subindev4197
    @subindev4197 Год назад +5

    F

  • @RajendraInd
    @RajendraInd 4 месяца назад

    Pinarayi vijayantte muham nigall kanikkaruthe awan evidee poyyalum valliy sambavam thanne