വെള്ളപ്പൊക്കം അനുഭവം മുന്നിൽ വെച്ചു അന്നേ പറഞ്ഞിരുന്നതാ സർകാറിന് കൊടുക്കരുത് ഒരു പാക്കറ്റ് ബിസ്കറ്റ് ആണെങ്കിലും നേരിട്ട് കൊണ്ട് കൊടുക്കുക എല്ലാം നേരിട്ട് പ്രാദേശിക സാമൂഹിക കൂട്യമായി ചെയ്യുക എന്ന് ഇപ്പോൾ മനസ്സിലായില്ലേ
സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി കോടികൾ കോടികൾ പിരിച്ചുണ്ടാക്കി ഇത് അനാമത്ത് ആയിട്ട് കുറെ ചെലവാക്കുകയും നുണ പറഞ്ഞ് കുറെ കക്കുകയും ചെയ്തു കൂടാതെ മുസ്ലിം ലീഗ് 40 45 കോടി രൂപ പിരിച്ചെടുത്ത അതുകൂടാതെ ഡിവൈഎഫ്ഐ കോൺഗ്രസ് മറ്റു സംസ്ഥാന പോലുള്ള ഗ്രൂപ്പുകളും പിരിച്ചുണ്ടാക്കി പണം ദുരിതബാധിതർക്ക് യാതൊരുവിധ ആടുകൂല്യങ്ങളും പൈസ കൊടുത്തില്ല ഓരോ കോടി രൂപ കൊടുത്തിരുന്നെങ്കിൽ അവർ എവിടെയെങ്കിലും പോയി ഉപജീവനം നടത്തി വീട് വച്ചു താമസിക്കുമായിരുന്നു ഈ രാഷ്ട്രീയ പാർട്ടികൾ ആരും ആ പഴം അവരുടെ കയ്യിൽ കൊടുക്കാനും വീട് നിർമ്മിച്ചുകൊടുക്കാൻ ഉപജീവ മാർഗ്ഗത്തിന് പദ്ധതികൾ ആവിഷ്കരിച്ചു കൊടുക്കാൻ അവർക്ക് ഉപജീവനമാർഗം ഉണ്ടാക്കി കൊടുക്കാൻ നിന്നില്ല ആ പണം എന്ത് ചെയ്തു എന്ന് പൊതുജനം പറയണം
അടുത്ത 5വർഷം കൂടുമ്പോൾ വോട്ടു ചെയ്തു കൊടുക്കുക
സർക്കാരിനെ വിശ്വസിച്ച് പൈസ കൊടുത്തവരൊക്കെ ഇപ്പൊ ആരായി
വെള്ളപ്പൊക്കം അനുഭവം മുന്നിൽ വെച്ചു അന്നേ പറഞ്ഞിരുന്നതാ സർകാറിന് കൊടുക്കരുത് ഒരു പാക്കറ്റ് ബിസ്കറ്റ് ആണെങ്കിലും നേരിട്ട് കൊണ്ട് കൊടുക്കുക എല്ലാം നേരിട്ട് പ്രാദേശിക സാമൂഹിക കൂട്യമായി ചെയ്യുക എന്ന് ഇപ്പോൾ മനസ്സിലായില്ലേ
Sasi ae
സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി കോടികൾ കോടികൾ പിരിച്ചുണ്ടാക്കി ഇത് അനാമത്ത് ആയിട്ട് കുറെ ചെലവാക്കുകയും നുണ പറഞ്ഞ് കുറെ കക്കുകയും ചെയ്തു കൂടാതെ മുസ്ലിം ലീഗ് 40 45 കോടി രൂപ പിരിച്ചെടുത്ത അതുകൂടാതെ ഡിവൈഎഫ്ഐ കോൺഗ്രസ് മറ്റു സംസ്ഥാന പോലുള്ള ഗ്രൂപ്പുകളും പിരിച്ചുണ്ടാക്കി പണം ദുരിതബാധിതർക്ക് യാതൊരുവിധ ആടുകൂല്യങ്ങളും പൈസ കൊടുത്തില്ല ഓരോ കോടി രൂപ കൊടുത്തിരുന്നെങ്കിൽ അവർ എവിടെയെങ്കിലും പോയി ഉപജീവനം നടത്തി വീട് വച്ചു താമസിക്കുമായിരുന്നു ഈ രാഷ്ട്രീയ പാർട്ടികൾ ആരും ആ പഴം അവരുടെ കയ്യിൽ കൊടുക്കാനും വീട് നിർമ്മിച്ചുകൊടുക്കാൻ ഉപജീവ മാർഗ്ഗത്തിന് പദ്ധതികൾ ആവിഷ്കരിച്ചു കൊടുക്കാൻ അവർക്ക് ഉപജീവനമാർഗം ഉണ്ടാക്കി കൊടുക്കാൻ നിന്നില്ല ആ പണം എന്ത് ചെയ്തു എന്ന് പൊതുജനം പറയണം
അർഹതപ്പെട്ടവർക്ക് കൊടുക്കാത്ത പിശുക്കന്റെ പണം രാഷ്ട്രീയക്കാരന്റെ കയ്യിലേക്ക്...
😂😂 ജനങ്ങൾ കൊടുത്ത 600 കോടി പിണറായി വിജയൻ എന്ത് ചെയ്തു?? കുടുംബം കൊണ്ടുപോയോ?? ലോകയുക്ത കൊണ്ട് പോയോ??
Ala kand athi narita kodu kamru nu
Piricha paisa evide
എല്ലാം ശരിയാകും. 👍🏻
Town Ship -ൽ സ്ഥാനം
നേടാൻ പാർട്ടി List ഉടൻ ചോദിക്കും.
പ്രധാന സ്ഥലങ്ങൾ പാർട്ടിക്കാർക്ക്
പാവങ്ങളെ ഒന്ന് പരിഗണിക്കുക
നമ്മൾ വന്നാൽ എല്ലാം ശെരിയാവും
ദാനം വാങ്ങുന്നതിലും അഭിമാനം അദ്ധ്വാന ഫലത്തിൽ തീരുന്ന കുടിലാണ് പാർപ്പിടം.
👏🏻👏🏻👏🏻👏🏻👏🏻
സർക്കാരിന്റെ വാഗ്ദാനം കിട്ടിയില്ലേ
അത് പോരെ
600 കോടി എങ്ങോട്ട് പോയി
എന്തൊരു ഗവണ്മെന്റ് ആണ് ഇത്
Wayanad 6 lakh dead ayavarku 6000 rs rent 300 rs per day kodukum government house kodukum time koduku
😂
Onu Kittan ponil avn avnonta kariya no kuna anu Nall ada