വീട്ടുകാരും നാട്ടുകാരും ഈ വേർപാട് ദിവസങ്ങൾക്കകം മറക്കും. പക്ഷേ ചിറകറ്റ സ്വപ്നങ്ങൾ മാത്രം ജീവതാവസാനം വരെ, നരഗതുല്യം ജീവിച്ചവസാനിപ്പിക്കേണ്ടിവരുന്ന മാതാപിതാക്കൾ. പാവം. ദൈവം അവർക്ക് താങ്ങാനുള്ള ശക്തി കൊടുക്കട്ടെ. RIP😢😢😢
കൂട്ടുകാർ നാളെ എല്ലാം മറക്കും.. പക്ഷെ മാതാപിതാക്കൾ 😢, അതിൽ മാതാവ് 😥, എന്റെ ഒരു കൂട്ടുകാരൻ 10 വർഷം മുന്നേ ആക്‌സിഡന്റ് ആയി മരണപ്പെട്ടിരുന്നു 😢,, അവന്റെ അമ്മ ഇന്നും ആ ഇൻസിഡന്റ് കാരണം മാനസിക നില തെറ്റിയ നിലയിൽ ആണ് 😔RIP🙏🏽
Njn oru karym koodi paranjotte Ee payyante veetukaarude krym ellavarum parayunnu Oru karyam koodi aalochichu nokku Kaanan nalla midukkanaya payyan aa payyan oru pranaya bhandham undaavanum sadhyatha ille? Undenkil aa penkuttiyude avasthayum aa achanteyum ammayudeyum avastha pole thanne aavulle??
I know understand why they cremated him so fast..not even proper time given to parents to be with their son for one last time..random people are just circling his body showing crocodile tears.. they could have put the mortal remains in a mobile mortuary and cremated the next day..
ഇപ്പോൾ ജനിക്കുന്ന കുട്ടികളിൽ ഒരു 50%പോലും പിള്ളേര് 50എജ് പ്രയം പിന്നെടുനില്ല കാലം അതാണ് സുഖസവുകാര്യങ്ങൾ കൂടുന്നതിനു അനുസരിച്ചു അയ്യൂസിനു പഞ്ഞം പ്രണാമം 😢😢😢😢😢❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
കുടുംബത്തിൻ്റെ നഷ്ടം നികത്താൻ ആവില്ല... സത്യം. 5 പേർ കയറാവുന്ന കാറിൽ 11പേർ യാത്ര ചെയ്യുക....!!!!!! മഴ മൂലം തെന്നിക്കിടക്കുന്ന റോഡ്... അമിത വേഗത... ഇതൊക്കെ ആരാണ് തിരിച്ചറിയേണ്ടത് ........????? !!!!
വീട്ടുകാരും നാട്ടുകാരും ഈ വേർപാട് ദിവസങ്ങൾക്കകം മറക്കും. പക്ഷേ ചിറകറ്റ സ്വപ്നങ്ങൾ മാത്രം ജീവതാവസാനം വരെ, നരഗതുല്യം ജീവിച്ചവസാനിപ്പിക്കേണ്ടിവരുന്ന മാതാപിതാക്കൾ. പാവം. ദൈവം അവർക്ക് താങ്ങാനുള്ള ശക്തി കൊടുക്കട്ടെ. RIP😢😢😢
കൂട്ടുകാർ നാളെ എല്ലാം മറക്കും.. പക്ഷെ മാതാപിതാക്കൾ 😢, അതിൽ മാതാവ് 😥, എന്റെ ഒരു കൂട്ടുകാരൻ 10 വർഷം മുന്നേ ആക്‌സിഡന്റ് ആയി മരണപ്പെട്ടിരുന്നു 😢,, അവന്റെ അമ്മ ഇന്നും ആ ഇൻസിഡന്റ് കാരണം മാനസിക നില തെറ്റിയ നിലയിൽ ആണ് 😔RIP🙏🏽
ആ അച്ഛനും അമ്മയ്ക്കും ക്ഷമ കൊടുക്കണേ 😢😢😢
സ്വന്തം അച്ഛനും, അമ്മയ്ക്കുമുള്ള വേദനയോളം വരില്ല മറ്റാർക്കും... അവർക്കൊരിക്കലും മറക്കാനാവില്ല... 😥😥😥😥😥🌹🌹🌹🌹🌹
ജീവിതത്തിൻ്റെ പ്രതീക്ഷയറ്റുപോയ ആ അച്ഛൻ്റെ ഇരിപ്പ് വല്ലാത്തൊരു സങ്കടം തന്നെ😢😢😢
സഹിക്കാൻ പറ്റുന്നില്യ ആഹാ അച്ഛനെറ്റം അമ്മയുടേം അവസ്ഥ ഓർക്കാൻ വയ്യ. അവർക്ക് ദൈവം മനസിന് ക്ഷമ നൽകട്ടെ മനസിന് ധൈര്യം നൽകട്ടെ😢😢RIP മോനെ 🥲🥲🥲🥲🥲
ആർക്കും വേണ്ടാത്ത എത്ര പേര് ഉണ്ട് ഇവിടെ അവരെ കൊണ്ട് പൊയ്ക്കൂടേ എന്റെ ദൈവമേ ഈ പാവങ്ങൾ എന്ത് തെറ്റാ ചെയ്തത് 🙏
They have lost their one and only hope 💔...🙏🏻🙏🏻
ആലോചിക്കാൻ പറ്റുന്നില്ല.... 🙏🙏🙏🙏
ഇതു പോലുള്ള വിധി ഒരു മക്കൾക്കും കൊടുക്കരുതേ മാതാപിതാക്കൾക്ക് താങ്ങാനാവില്ല ഈശ്വര എല്ലാ മക്കൾക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ
ഒരു മകന്.... മാതാപിതാക്കളുടെ സങ്കടം താങ്ങാനാകുന്നില്ല
റബ്ബേ സഹിക്കാൻ പറ്റുന്നില്ല 🥹🥹🥹🤲🏻
കാണുബോൾ തന്നെ നെഞ്ച് വേദന എടുക്കുവാ
അപ്പോൾ മാതാ പിതാക്കളെ കാര്യം പറയണോ 😢😞😰
Daivame 😢😢😢😢 Ellam sahikkan ulla shakthi kodukkane
ന്റെ മോനെ 😢
Njn oru karym koodi paranjotte
Ee payyante veetukaarude krym ellavarum parayunnu
Oru karyam koodi aalochichu nokku
Kaanan nalla midukkanaya payyan aa payyan oru pranaya bhandham undaavanum sadhyatha ille?
Undenkil aa penkuttiyude avasthayum aa achanteyum ammayudeyum avastha pole thanne aavulle??
ഇത് ഞാനും ആലോചിച്ച കാര്യം ആണ്...
I know understand why they cremated him so fast..not even proper time given to parents to be with their son for one last time..random people are just circling his body showing crocodile tears.. they could have put the mortal remains in a mobile mortuary and cremated the next day..
അശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല
Heartfelt condolences 🙏🌹
😭💘🌹🌹🌹🥀🙏
Ente chechiyude mon 18yrs ayi accidentil marichittu...ennum kanneer unangittilla...verpadinte vedana sahikan pattilla
Onnum parayanille.😥😥😥
പാവം. അച്ഛനും അമ്മയും 😢😢
ഇപ്പോൾ ജനിക്കുന്ന കുട്ടികളിൽ ഒരു 50%പോലും പിള്ളേര് 50എജ് പ്രയം പിന്നെടുനില്ല കാലം അതാണ് സുഖസവുകാര്യങ്ങൾ കൂടുന്നതിനു അനുസരിച്ചു അയ്യൂസിനു പഞ്ഞം
പ്രണാമം 😢😢😢😢😢❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
🙏🙏🙏
Oru kannu bandage ittu vachirikunnu 😢
ആ വാഹനം ഓടിച്ചിരുന്നത് ഏത് കുട്ടിയാണെന്ന് അറിവായോ??
ഗൗരി ശങ്കർ... എന്ന കുട്ടി
Car oru sukamayi karuthanda
Speed thrill ayi edukkenda
Anavashya yathra ozhivakkuka
Anubhavathil ninnu ellarum padikkuka
5 dr mare nashtapeduthiyath
Vahanamanu
Divasavum 1000 ngal roadil Marichu mortuaryil ethunnu
Speed ella vahanathinum 25 km mathi.
Ennal safety 90% akum
Apakadam 10% ayi kurayum
Rto,govt,mvd,minister
ee vazhikku
Chinthikkanam
😮
Ivar aara njn nthina karayunne ivare orth 🥺😭 chank pottunnu ith kanumbo🙂 nthina ingane okke daivame
aa achante irip kandittu 😢.
Ente yesuve. Eee parentsnu. Samadanm kodukane
ഏക മകൻ..ഏക പ്രതീക്ഷ 💔💔💔. 🙏🏻😰 ആ മാതാപിതാക്കളുടെ വേദന നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്.... 😰😰😰😰😰
Moneaaa😢
എന്ത് കൊണ്ട് അമിത വേഗത്തില്‍ വണ്ടി ഓടിച്ച ഡ്രൈവർക്ക് ഒന്നും പറ്റിയില്ല അന്വേഷണം വേണം
വണ്ടി ഓടിച്ചവനെ ഇതൊക്കെ കാണിക്കണം
Ponnu mone
😢
കലനേകാളു൦വലിയകാല൯. മെെക്ക്.. 😅
Ninte vtl ulorkum ingne patumbo kidnn chiriknm myre
🥲🥲
വിശദീകരണം പോര..... 😅
കുടുംബത്തിൻ്റെ നഷ്ടം നികത്താൻ ആവില്ല... സത്യം. 5 പേർ കയറാവുന്ന കാറിൽ 11പേർ യാത്ര ചെയ്യുക....!!!!!! മഴ മൂലം തെന്നിക്കിടക്കുന്ന റോഡ്... അമിത വേഗത... ഇതൊക്കെ ആരാണ് തിരിച്ചറിയേണ്ടത് ........????? !!!!
😢😢
🥹☹️😔
😢😢😢
🙏🙏
😭