Sir, when I eat sweets I get vomiting tendency and headache ( like if I eat a pastry,before I complete half I feel nausea)and when I eat something spicy the moment I feel this discomfort I will be fine the next moment. Could you please tell me what's the reason for this.
Sir എനിക്ക് sugar ഉണ്ട് സാർ പറഞ്ഞത് പോലെ എനിക്ക് വായിലും ചുണ്ടിലും ഉപ്പ് രസം വരുമ്പോൾ ശരീരം തളർന്ന പോകും തല കറങ്ങും കൈ കാലുകൾ തരിപ്പ് ചുട്ടു നീറുക എല്ലാം ഉണ്ട് ഇപ്പൊ കുറച്ച് ദിവസം ആയിട്ട് കുറച്ച് കൂടുതൽ ആണ് ഞാൻ സൗദിയിൽ driver ആണ് എന്താണ് ഇതിനൊരു പ്രതിവിധി
വർഷങ്ങളായി പ്രമേഹാരോഗം അനുഭവിയ്ക്കുന്ന ഒരാളാണ് ഞാൻ. വായിൽ ഉപ്പുരസം അനുഭവാപ്പെടുന്നതിനെപ്പറ്റി സാർ കുറെ കാരണങ്ങൾ പറഞ്ഞു. എനിയ്ക്കു അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. എന്നാൽ വിറ്റാമിൻ b12 ഗുളികകൾ ഡോക്ടറുടെ kurippilla
ഉച്ചക്ക് ശേഷം ആഹാരം കഴിക്കാൻ വിശപ്പ് കുറയുന്നു അത് കൊണ്ട് ഷുഗർ അളവ് വളരെ കുറവാണ്. ഇൻസുലിൻ 50/50 30 യൂണിറ്റ് ആണ് രാവിലെ എടുക്കും. കാരണം ഒന്നു് വിശദമായി പറഞ്ഞു തരാമോ?
Dr njan 8 week garbhiniyanu. Ente sugar level after food 2 hr 231. Food control cheyth 5days kayinj check cheythappol 136.ini food control cheyan o pls reply dr.............
Dr sir ഒരു സംശയം. ഓരോ ഭക്ഷണത്തിന് ശേഷം, അതായത് (breakfast, Lunch,and dinner) 10മിനിറ്റ് നടന്നാൽ പ്രമേഹം നിയന്ത്രിക്കാം എന്ന് ഞാൻ വായിച്ചു. ഒരു വീഡിയോ ചെയ്യാമോ. please.
മധുരമായ വർത്തമാനം മാത്രം പോര മനുഷ്യ സ്നേഹിയുള്ളവനാവണം ഒരു Doctor അല്ലാതെ പണത്തിന്റെ വേണ്ടി ആവരുത് എനിക്ക് ഉണ്ടായി ഒരു phone ൽ പോലും സംസാരിക്കാൻ തയ്യാറാകാത്ത Doctor കഷ്ടം
Thanks for the valuable information. എനിക്ക് ഉപ്പ് രസമില്ലല്ലോ ഡോക്ടർ. എനിക്ക് vitamin B12 എനിക്ക് excess ആണ്. Above 1200. Post nasal drip അതിന് ചികിത്സ എന്താണ്
സർ, എന്റെ ക്രിയാറ്റിൻ ലെവൽ 1.5 ആണ്. Urea ഒരു ലാബിൽ check ചെയ്‌തപ്പോൾ 67 കിട്ടി. അതേ ദിവസം മറ്റൊരു ലാബിൽ 53 കിട്ടി. ഞാൻ ദിവസവും 2 മണിക്കൂർ workout ചെയ്യും. ദിവസവും 8 eggwhite കഴിക്കുന്നു. Urea കുറക്കാൻ എന്ത് ചെയ്യണം? നേന്ത്രപ്പഴം ദിവസവും ഒന്ന് കഴിക്കാമോ? 250 ml പാൽ ഉപയോഗിക്കുന്നു. Sorry sir. എന്റെ പ്രായം 58 വയസ്സ്. വേറെ ഒരു പ്രശ്നവും ഒരു ചികിത്സയും ഇല്ല.
Dr nannAyi avatharippichu
Thanku dr🌹🌹
Sir pl start a clinick at tvm
Valuable information sir. Thanks. Anandhakrishnan
Sir, when I eat sweets I get vomiting tendency and headache ( like if I eat a pastry,before I complete half I feel nausea)and when I eat something spicy the moment I feel this discomfort I will be fine the next moment. Could you please tell me what's the reason for this.
Thank you sir for sharing new information. We expected a video on Sept 9th world heart day. But got disappointed.
Paramehathinte medicine kazhichal meliyumo
Hi sir
Dr insulin oru divasam 14 unitt eduthal oru kuppi ethra divasatheek undakum
About 18 days.
👍👍
Sir എനിക്ക് sugar ഉണ്ട് സാർ പറഞ്ഞത് പോലെ എനിക്ക് വായിലും ചുണ്ടിലും ഉപ്പ് രസം വരുമ്പോൾ ശരീരം തളർന്ന പോകും തല കറങ്ങും കൈ കാലുകൾ തരിപ്പ് ചുട്ടു നീറുക എല്ലാം ഉണ്ട് ഇപ്പൊ കുറച്ച് ദിവസം ആയിട്ട് കുറച്ച് കൂടുതൽ ആണ് ഞാൻ സൗദിയിൽ driver ആണ് എന്താണ് ഇതിനൊരു പ്രതിവിധി
ഷുഗർ ഇല്ലാത്തവർക്കു ഉപ്പു രസം ഉണ്ടാകുന്നത് എന്തുകൊണ്ടാണ് sir
വർഷങ്ങളായി പ്രമേഹാരോഗം അനുഭവിയ്ക്കുന്ന ഒരാളാണ് ഞാൻ. വായിൽ ഉപ്പുരസം അനുഭവാപ്പെടുന്നതിനെപ്പറ്റി സാർ കുറെ കാരണങ്ങൾ പറഞ്ഞു. എനിയ്ക്കു അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. എന്നാൽ വിറ്റാമിൻ b12 ഗുളികകൾ ഡോക്ടറുടെ kurippilla
Llathe
വാങ്ങി കഴിയ്ക്കാൻ പറ്റുമോ?
പ്രമേഹം ഉള്ള വ്യക്തി പുക വലിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഒന്ന് വിശദീകരിക്കാമോ ഒരു വീഡിയോ ഇടാമോ സാർ....
വായിൽ മധുരം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് സാർ
Sir ഞാൻ personal ആയി WhatsApp ൽ മെസ്സേജ് അയച്ചിരുന്നു reply തരണം പ്ലീസ് urgent ആണ്
👍
ഉച്ചക്ക് ശേഷം ആഹാരം കഴിക്കാൻ വിശപ്പ് കുറയുന്നു അത് കൊണ്ട് ഷുഗർ അളവ് വളരെ കുറവാണ്. ഇൻസുലിൻ 50/50 30 യൂണിറ്റ് ആണ് രാവിലെ എടുക്കും. കാരണം ഒന്നു് വിശദമായി പറഞ്ഞു തരാമോ?
💞💞👍
Dr njan 8 week garbhiniyanu. Ente sugar level after food 2 hr 231.
Food control cheyth 5days kayinj check cheythappol 136.ini food control cheyan o pls reply dr.............
Sure... You have to take advice from a qualified dietician.
@@DIABETICCAREINDIA thanks doctor
Notification കിട്ടുന്നില്ല 💯
Dr ശരീരം വണ്ണം വെയ്ക്കാൻ എന്ത് ചെയ്യണം. ഷുഗർ വന്നതിനു ശേഷം ഞാൻ 15 കിലോ കുറഞ്ഞു
Use glimipride tablets for diabetes. K Glim tablets of bluecross laboratorys
നല്ലത് ഷുഗർ നിയന്ത്രിതം
Dr sir ഒരു സംശയം. ഓരോ ഭക്ഷണത്തിന് ശേഷം, അതായത് (breakfast, Lunch,and dinner) 10മിനിറ്റ് നടന്നാൽ പ്രമേഹം നിയന്ത്രിക്കാം എന്ന് ഞാൻ വായിച്ചു. ഒരു വീഡിയോ ചെയ്യാമോ. please.
👍
തിരുവനന്തപുരത്തു ഒരു ക്ലിനിക്കു തുടങ്ങുമോ സർ?
സർ തിരുവനന്തപ്രത് ഊരി ക്ലിനിക്ക് തിടങ്ങിമോ
Ellam very late
Thangalkku booking number mathramay olluvo
We also have a website and FB, Insta links too.
മധുരമായ വർത്തമാനം മാത്രം പോര മനുഷ്യ സ്നേഹിയുള്ളവനാവണം ഒരു Doctor അല്ലാതെ പണത്തിന്റെ വേണ്ടി ആവരുത് എനിക്ക് ഉണ്ടായി ഒരു phone ൽ പോലും സംസാരിക്കാൻ തയ്യാറാകാത്ത Doctor കഷ്ടം
എന്ത് കഴിച്ചാലും ഉപ്പ് രുചി മാത്രം തോന്നുന്നുള്ളൂ. ഉപ്പു അല്ലാതെ വേറെ ഒന്നും വായയിൽ അറിയുന്നില്ല. എന്താണ് ഇതിനു കാരണം
എനിക്കും അത് തന്നെയാ. കാരണം അറിയോ
Thanks for the valuable information. എനിക്ക് ഉപ്പ് രസമില്ലല്ലോ ഡോക്ടർ. എനിക്ക് vitamin B12 എനിക്ക് excess ആണ്. Above 1200. Post nasal drip അതിന് ചികിത്സ എന്താണ്
,
സർ,
എന്റെ ക്രിയാറ്റിൻ ലെവൽ
1.5 ആണ്. Urea ഒരു ലാബിൽ check ചെയ്‌തപ്പോൾ 67 കിട്ടി.
അതേ ദിവസം മറ്റൊരു ലാബിൽ 53 കിട്ടി. ഞാൻ ദിവസവും 2 മണിക്കൂർ workout ചെയ്യും. ദിവസവും 8 eggwhite കഴിക്കുന്നു. Urea കുറക്കാൻ എന്ത് ചെയ്യണം?
നേന്ത്രപ്പഴം ദിവസവും ഒന്ന് കഴിക്കാമോ? 250 ml പാൽ ഉപയോഗിക്കുന്നു. Sorry sir.
എന്റെ പ്രായം 58 വയസ്സ്.
വേറെ ഒരു പ്രശ്നവും ഒരു ചികിത്സയും ഇല്ല.
താങ്കളുടെ പ്രായം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ, ചികിത്സ, തുടങ്ങിയ പ്രസക്ത വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.
അഭിപ്രായം അസാധ്യം. നന്ദി.
T@@DIABETICCAREINDIA
🌹🌹🌹🌹💕💕💕💕💕
👍👍