സ്മാർട്ട് സിറ്റി നിർമാണത്തിൽ ഗുരുതര വീഴ്ച; വെള്ളത്തിലായി തലസ്ഥാനം | Trivandrum | Smart City

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 67

  • @antonyrajan4693
    @antonyrajan4693 6 месяцев назад +31

    അടുത്ത ഇലക്ഷൻ വരുമ്പോൾ കിറ്റ് തരും അതുവാങ്ങി തിന്നുമ്പോൾ എല്ലാംമറക്കും ജനം

  • @24x7sonu
    @24x7sonu 6 месяцев назад +14

    കുഞ്ഞുവാവ , Turbo ബ്രോ , മന്ത്രി അപ്പൂപ്പൻ ഒക്കെ വാഴുന്ന അനന്തപുരി❤❤❤❤❤

  • @somansoman6776
    @somansoman6776 6 месяцев назад +17

    ഇലക്ഷന്റെ സമയത്ത് പത്തു വോട്ട് പിടിക്കാനുള്ള ഉദ്ദേശം മാത്രം. അല്ലാതെ മറ്റെന്തു

  • @vidyadharanab
    @vidyadharanab 6 месяцев назад +8

    ഇങ്ങനെ ഭരിച്ചാൽ മതിയെന്ന് നിങ്ങൾ ഒക്കെ തീരുമാനിച്ചതല്ലേ സഹിക്കുക 😝😝😝

  • @salimva5462
    @salimva5462 6 месяцев назад +6

    ബിൽഡിംഗ് ടാക്സും ലൈസൻസ് ഫിയും ഇടക്കുന്നാ നഗരസഭകൾ ടാക്സ് നൽകുന്നവർക്ക് വരുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നൽകാൻ ഓർഡിനൻസ് ഇറക്കണം .അല്ലാതെ കൗൺസിലർമാരുടെ എണ്ണം കൂട്ടാൻ അല്ല ഓർഡിനൻസ് വേണ്ടത്.

  • @SunilKumar-cc7em
    @SunilKumar-cc7em 6 месяцев назад +2

    നവകേരളം: .. നിർമ്മിക്കേണ്ടേ....? വേണ്ടേ.... കോടികളുടെ .... വികസനങ്ങൾ .... നിങ്ങൾ കാണുന്നില്ലേ.... വികസനത്തിന് '' ''പ്രതിപക്ഷം എതിരു നിൽക്കുമോ?..... (മഴ പെയ്യുമ്പോളല്ലേ വെള്ള കയറു.... അല്ലാത്തപ്പോ കുഴിയല്ലേ ഉള്ളൂ.... ഗുളിക😂😂😂😂)

  • @MDRAFIMHRAFI
    @MDRAFIMHRAFI 6 месяцев назад +5

    ഇതെന്നെ യല്ലെ
    അവർ പറഞ്ഞത്
    എല്ലാം ശെരിയാക്കി
    തരാം അത്രേയുള്ളൂ

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 6 месяцев назад +5

    എല്ലാം ശരിയാക്കിത്തരാം എന്നു പറഞ്ഞാൽ നഗരം വെള്ളത്തിൽ മുക്കി ശരിയാക്കി തരും

  • @PspPs-d9r
    @PspPs-d9r 6 месяцев назад +1

    ഇതു മായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എവിടെ ഇവരെ യൊക്കെ പിരിച്ചു വിടണം

  • @johnsofficial8047
    @johnsofficial8047 6 месяцев назад +5

    ഇമ്മാതിരി രീതിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ കുറച്ച് ഉളുപ്പ് വേണ്ടേ മാതൃഭൂമി. ഇതിപ്പോ പ്രതിപക്ഷത്തിന് മാത്രമാണല്ലോ കുഴപ്പം. പ്രതിപക്ഷം സമരം ചെയ്താൽ മാത്രം പ്രവർത്തിക്കാനാണ് ഭരണപക്ഷത്തെ തിരഞ്ഞെടുത്തിരിക്കുന്നത്...? യജമാനന് വേണ്ടി നന്നായി ചന്തി കഴുകി കൊടുക്കു മാതൃഭൂമി

  • @reghunathp5280
    @reghunathp5280 6 месяцев назад +2

    Vote cheyyuuu.... iniyum cheyyanam.. neokke anubhavikanam.... vote cheyunnathinu munp alochikanam.. vivaram ollavanmare ano vote cheyth jaipikan pokunnath ennu...
    Anubhavichoooo💥💥💥💥💥

  • @binupaul3815
    @binupaul3815 6 месяцев назад +1

    April Dubaiyil ippol keralathil undayathinekkal valiya mazhayum, vellappokkavum ayirunnu, Dubai government nimishangalkkakam , aa vellamvum vellakkettum valiya trackersil pump cheythu vellam vattikkunna news nammal kandathalle , angane ivideyum cheyammallo...enthinannu jangale kashtamthil akkunna smart allatha ee smart roads.

  • @sreejeshts2668
    @sreejeshts2668 6 месяцев назад +3

    വാർത്തകൾ വിചിത്രം ആകുന്നു.. ഭരണകൂടത്തെ അല്ല ഇപ്പോൾ പ്രതിപക്ഷത്തിനു എതിരെയാണ് വാർത്തകൾ.. കാലം പോയ പോക്കെ...

  • @vijishavenugopal
    @vijishavenugopal 6 месяцев назад +2

    എന്തോന്ന് പ്രതിപക്ഷം. അവരും ഇവരും ഒക്കെ ഒറ്റ കേട്ടാ. Example സരിത & സ്വപ്ന cases. അങ്ങോട്ടുമിങ്ങോട്ടും ആരും ഒന്നും മിണ്ടില്ല. മിണ്ടിയാൽ നാറും.
    അതുപോലെ എംപി ഇലക്ഷൻ സമയത്ത് ബിജെപിയെ മുച്ചോടും മുടിക്കാൻ എന്നാ സഹകരണം ആയിരുന്നു. അങ്ങനുള്ള കോൺഗ്രസ്സ് ആണോ ഇവിടത്തെ പ്രതിപക്ഷം?

  • @daynight6908
    @daynight6908 6 месяцев назад +4

    😂😂😂😂😂😂😂😂😂😂😂😂.... അനുഭവിച്ചോ

  • @blalskvc
    @blalskvc 6 месяцев назад +3

    Mayor IAS 😫

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 6 месяцев назад +1

    Water city (smart)alla

  • @sameelshamnad6142
    @sameelshamnad6142 6 месяцев назад +1

    Chechi pinnunne ooki vittu 😅

  • @arunrajj98
    @arunrajj98 6 месяцев назад +2

    ഇപ്പോ അല്ലേ ശെരിക്കും സ്മാർട്ട് ആയത് 😂😂😂

  • @lekshmnarayanan4371
    @lekshmnarayanan4371 6 месяцев назад +1

    RAJA BHARANAM KOLLAMAYIRUNNU ITHILUM BHEDAM

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 6 месяцев назад +2

    പിണുവിന്റെ കെ റെയിൽ വന്നാൽ കേരളം തന്നെ മുങ്ങും പ്രതിപക്ഷവും കണക്കാണ് ഇനി വേറെ പാർട്ടി വരണം

  • @abelgeorge5728
    @abelgeorge5728 6 месяцев назад +1

    അമേരിക്ക മോഡൽ വികസനം.

  • @venugopal6508
    @venugopal6508 6 месяцев назад +4

    ഭരണക്കാരും പ്രതിപക്ഷക്കാരും പണം കൈപ്പറ്റി ക്കാണും

  • @mohankumars3033
    @mohankumars3033 6 месяцев назад +5

    നമ്മുടെ ജനാധിപത്യത്തിന് ഒരു ദോഷം ഉണ്ട്.100 വോട്ട് ഉണ്ടെങ്കിൽ, അതിൽ ഒരാൾ മാത്രമേ വോട്ട് ചെയ്യുന്നുള്ളൂ എങ്കിൽ ആ വോട്ട് കിട്ടുന്ന ആൾ ജയിക്കും. അയാൾക് ഭൂരിപക്ഷം ഉണ്ടോ. ആരും നോക്കുന്നില്ല.

  • @biyosheenmedia.2745
    @biyosheenmedia.2745 6 месяцев назад +1

    കൊണ്ട് വോട്ട് ഇട്ട് തള്ളി കൊടുത്തത് അല്ലെ അനുഭവിച്ചോ 😂😂😂

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 6 месяцев назад

    Compound wall paniyumbol oro adikum valiya hole (gap)eduka allenkil jaiva velli akuka Europe pole UK pole mula chediksl kondu velli etra sundaramanavide Maza peydal vellam ozuki pokan kaziyunnilla adanu.prasnam

  • @avarma8807
    @avarma8807 6 месяцев назад +2

    പ്രതിക്ഷേദിക്കുന്നവർക്കെതിരെ പീഡന പരാതി നൽകി കുടുക്കുക അതല്ലേ ഇവരുടെ ശൈലി.

  • @a.g.kshenoy6453
    @a.g.kshenoy6453 6 месяцев назад +2

    Barcelona????😂😂

  • @Therealmuller
    @Therealmuller 6 месяцев назад +1

    Vote for ALL SCAM PARTIES OF KERALA ❤❤❤

  • @kevincherian2086
    @kevincherian2086 6 месяцев назад +1

    Bharanam unde kochamma ude bharanam

  • @manavarajan6614
    @manavarajan6614 6 месяцев назад +3

    എന്തിന BJP സമരം ചെയ്യണംനിയൊക്ക ജയിപ്പിച്ചതല്ലേ അനുഭവിക്ക്

  • @Cskbnnnm
    @Cskbnnnm 6 месяцев назад +1

    Mathathara vote😂😂😂😂😂

  • @രാഹുൽനായർ
    @രാഹുൽനായർ 6 месяцев назад +1

    ആ വഴിയിൽ കൂടി കുറച്ച് ksrtc വണ്ടി കടത്തി വിടോ 🙄
    മേയറും MLA യും ഓടി വരും 🤩

  • @anoopksd
    @anoopksd 6 месяцев назад +1

    ആലോചിക്കണം കണ്ട അണ്ടനും അടകോടനും വോട്ട് ചെയ്യുമ്പോ..😂

  • @anooptintu7312
    @anooptintu7312 6 месяцев назад

    ഇതൊക്കെ ഇലക്ഷൻ വരുമ്പോൾ ആലോചിക്കണം ...

  • @jomitva1207
    @jomitva1207 6 месяцев назад +1

    Mayor uuuutty 🤣🙏

  • @Asthra_op
    @Asthra_op 6 месяцев назад +1

    ഭരണപക്ഷം ???😂😂😂

  • @rajendran7506
    @rajendran7506 6 месяцев назад

    എല്ലാർക്കും നക്കാനുള്ളത് കിട്ടുന്നുണ്ട്

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 6 месяцев назад +1

    നീട്ടിപ്പിടിച്ച് വോട്ട്കുത്തിയ എല്ലാ മാന്യമ്മാർക്കും ഉള്ള സേവനം! 😂

  • @akashku1060
    @akashku1060 6 месяцев назад

    Ente ponnu reporter chetta ingane onnum chodichal oru marupadim kittyennu varilla Chodyangal RTI vazhi chodikk appo marupadi varanath kaanam

  • @pushpkaran771
    @pushpkaran771 6 месяцев назад +1

    Ee nashicha bharanam theeraney swami saranam. Public should come forward with brooms to clear the waste of politicians from ruling and opposition

  • @SurashKumar-g1k
    @SurashKumar-g1k 6 месяцев назад

    മേയറെ നിങ്ങൾ പറഞ്ഞു വിടുറ്റ ,വേറെ വഴികൾ ഇല്ലങ്കിൽ .

  • @ridersnature5930
    @ridersnature5930 6 месяцев назад +1

    Nayikkalu

  • @lijinrajan1454
    @lijinrajan1454 6 месяцев назад

    റോഡ് മാഫിയ അടത്തുന്നേ നന്നായീ kittunudaloo ellavarkunm

  • @sanalkumar1560
    @sanalkumar1560 6 месяцев назад +1

    Vannalum vannitlenkilum vote cheyunavanmar k tr utyamayi kuttum

  • @കാരണഭൂദം
    @കാരണഭൂദം 6 месяцев назад +1

    ന്യൂയോർക് മോഡൽ നിർമാണം പുരോഗമിക്കുന്നു 😅

  • @yohannanchacko1371
    @yohannanchacko1371 6 месяцев назад +1

    Madam why you people made them opposite parties, it is your favourite CPM bear it, you people got no rights to open your mouth.

  • @Anandraj-pl6od
    @Anandraj-pl6od 6 месяцев назад

    യുഡിഫ്. ബിജെപി ആണെങ്കിൽ ഭരണക്കുന്നതെങ്കിൽ വെള്ളം ഇപ്പോൾ കുടിച്ചു വറ്റിച്ചനെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതാണ് കണ്ടു വരുന്നത് ഇവിടെ കേരളത്തിൽ യുഡിഫ് ഭരിച്ചപ്പഴും കുടിച്ചു വറ്റിക്കുകയായിരുന്നു അത് കൊണ്ടാണ് വരൾച്ച ഉണ്ടായപ്പോൾ ഒരു തുള്ളി ജലം ഇല്ലായിരുന്നത് 😂😂😂

  • @John-q3h4s
    @John-q3h4s 6 месяцев назад +2

    വണ്ടി തടയാൻ മാത്രം സ്മാർട്ട്‌. അവതാരകന്റെ രോക്ഷം മുഴുവൻ പ്രതിപക്ഷമായ bjp യോടാണ്.

    • @AjithKumar-wq8xg
      @AjithKumar-wq8xg 6 месяцев назад

      അതെ നരേന്ദ്ര മോഡിയുടെ പദ്ധതി അല്ലെ സ്മാർട്ട്‌ city? കേന്ദ്ര ഫണ്ട്‌ അല്ലെ??? 🙂🙂🙂

    • @hredyakj3191
      @hredyakj3191 6 месяцев назад

      ​@@AjithKumar-wq8xgwhi is to do it it us the corporation and state government nonsense

    • @Asthra_op
      @Asthra_op 6 месяцев назад +1

      Corporation 😂😂..

  • @JitzyJT
    @JitzyJT 6 месяцев назад

    Thinthorathe Appi kunjungale...2025 Municipality election & 2026 niyamasabha election pinneyum arivalinu kuthane ketto
    ethra kandalum padikaktha prabhutha Keralam

  • @abhijithvt723
    @abhijithvt723 6 месяцев назад

    myrataku poya city നശിപ്പിച്ചു 😮‍💨