Fixed vs Growth Mindset: Mindset Secrets for a Better Life | Motivation Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Experience in life is greatly influenced by our mindset. Mindset is built from our beliefs, attitudes, and thought patterns. In this enlightening Malayalam video, Dr. Mary Matilda dives deep into the contrasting worlds of the 'fixed' and 'growth' mindsets. While a growth mindset paves the way for happiness, success, and constant learning, a fixed mindset can often be a barrier to progress. A growth mindset believes intelligence and skills can be developed with effort. A fixed mindset thinks they can't change. With a growth mindset, every challenge is a chance to learn. Dr. Mary Matilda shares five actionable strategies to evolve from a fixed mindset to a growth mindset which is crucial for individual success. Don't just recognize the difference, change your mindset and unleash your potential!
    #growthmindset #fixedmindset #MaryMatilda #mindsetiseverything
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 174

  • @rajancv4422
    @rajancv4422 Год назад +2

    ഫിക്സഡ് മൈൻഡ് സെറ്റും ഗ്രോത്ത് മൈൻഡ് സെറ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലായി. ഗ്രോത്ത് മൈൻഡ് സെറ്റിലേക്ക് മാറിയാലേ ജീവിതത്തിൽ വിജയവും സന്തോഷവും ഉണ്ടാവുകയുള്ളൂ എന്നും മനസ്സിലായി. ഓണാശംസകളുമായി നല്ല ഒരു പ്രചോദനാത്മകമായ വീഡിയോയുമായി വന്ന ടീച്ചർക്ക് അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു.

  • @ratheeshpt9659
    @ratheeshpt9659 Год назад +1

    മേടം ഇ ചാനൽ തുടങ്ങാൻ ഒരുപാട് വയ്കി ഇപ്പോൾ കാണുമ്പോൾ തന്നെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു 🙏🙏🙏🙏🙏

  • @sumajmohan2
    @sumajmohan2 Год назад +2

    ഒരു പാടാളുകൾ ഇന്നും fixed mindset ലാണ്..പിന്നെ നമ്മുടെ പ്രായക്കാർക്ക്എല്ലാ കാര്യങ്ങൾക്കും കുടുംബത്തിന്റെ support വേണമല്ലോ. കഴിഞ്ഞ 10 വർഷമായി കുറെയൊക്കെ changes കൊണ്ടുവരാൻ കഴിഞ്ഞു. ഏതു വയസ്സിലും നമുക്ക് അതിനു പറ്റും..... മനസ്സിരുത്തണമെന്നു മാത്രം.
    വളരെ നന്ദി ടീച്ചർ❤🙏

  • @chandranchandru143
    @chandranchandru143 Год назад +3

    ടീച്ചറുടെ വീഡിയോ കണ്ടിട്ട് തന്നെയാണ് സന്തോഷ് നായരുടെ ഈ book ഞാൻ വായിച്ചത്. വളരെ നല്ലbook, ടീച്ചറുടെ വിഷയവും സൂപ്പർ.

  • @pronay0001
    @pronay0001 Год назад +5

    Classic !. Break the antique, let the mind grow along with us 👏

  • @thundathiljames2174
    @thundathiljames2174 Год назад +3

    Thank you for the great message. I retired four years ago. I think I am Learning every day something new . Your videos are a great resource for me 🙏

    • @MaryMatilda
      @MaryMatilda  Год назад +1

      Thanks for being a regular viewer of my videos and motivating me through your comments .

  • @jayagangadharan7364
    @jayagangadharan7364 Год назад +4

    Rightly said mam. fixed mindset people are never ready to change themselves. They don't like to see others to change.your videos are highly inspiring mam❤️🙏👌

  • @devikaslittleplanet1047
    @devikaslittleplanet1047 11 месяцев назад

    എന്റെ ❤ ആയി പണ്ട് ഒരുപാട് വഴക്കുകൾ ഉണ്ടായിട്ടുണ്ട്. എന്നെ ❤നല്ല hurting ആയിരുന്നു. എന്നാൽ ഇപ്പോൾ ❤വഴക്കൊന്നും ഇടാറില്ല. എന്നെ hurt ചെയ്യാറില്ല. എന്നോട് വളരെ നന്നായിട്ടാണ് ഇടപെടുന്നത്. എന്നാൽ എനിക്ക് പണ്ടത്തെ വഴക്കുകൾ ഓ൪ത്ത് ഉറങ്ങാനേ പറ്റുന്നില്ല. കണ്ണടച്ചാൽ പണ്ട് നടന്ന വഴക്കാണ് ഓ൪മ വരുന്നത്. എന്റെ കൂടെ അതൊക്കെ മറക്കൻ❤കട്ട support ആണ്. But അതിനെനിക്കു പറ്റുന്നില്ല. പിന്നെയും അതൊക്കെ ഓ൪ത്ത് ഞാൻ വഴക്ക് ഇടുന്നു. ഇതു ഞങ്ങളുടെ സാമാധാന൦ കളയുന്നു. 😭😭😭
    എനിക്ക് ഈ അവസ്ഥ മറികടക്കാൻ ആവുന്നില്ല. Depression ലേക്കു പോകുന്നു.
    How can I overcome this situation sir😞

  • @MaheshRamadas
    @MaheshRamadas Год назад +1

    മാഡത്തില്‍ നിന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്...താങ്ക്യൂ...

  • @leelammaalbert4576
    @leelammaalbert4576 Год назад

    നന്ദി ടീച്ചർ എനിക്ക് ടീച്ചറുമായി സൗഹൃദം വേണം ഞാൻ മാറ്റങ്ങൾ
    ആഗ്രഹിക്കുന്ന ആളാണ്.അധ്യാപികയാണ്. ആദ്യകാലത്ത് സാരി മാത്രം.ഇപ്പോൾ19കാരി മകളുടെരീതിക്കൊപ്പം. ആരെന്തു പറയുന്നു എന്ന് ശ്രദ്ധിക്കാറില്ല.
    മാന്യമായി വസ്ത്രം ധരിക്കുക
    അധ്യാപകർക്ക് ചേർന്ന രീതിയിൽ

    • @HD-cl3wd
      @HD-cl3wd Год назад

      Happy Teachers' Day... I am also a teacher😊

  • @indirabharatharajan7472
    @indirabharatharajan7472 Год назад +2

    എനിക്ക് 55 വയസ്സ്.അധ്യാപികയാണ്.20 വർഷത്തോളമായി ഭർത്താവിന് സുഖമില്ല. അതുകൊണ്ടുതന്നെ ഈ വർഷം ഞാൻ VRS എടുത്തു. ജീവിതത്തിൽ സന്തോഷിക്കാനുള്ളഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടു.എനിക്ക് മാത്രമായി ഒരു സന്തോഷം ഞാൻ ആഗ്രഹിക്കുന്നുമില്ല. അപ്പോൾ സമാധാനിക്കുന്നത് എന്റെ ജീവിതം ഇങ്ങനെയൊക്കെയാണ് സംവിധാനം ചെയ്തിട്ടുള്ളത് എന്നോർത്തിട്ടാണ്.ഇങ്ങനെയുള്ള കുറേ പേരുണ്ട് സമൂഹത്തിൽ. അവരോട് ടീച്ചർക്ക് എന്താണ് പറയുവാനുള്ളത്?

  • @lalithams4394
    @lalithams4394 Год назад +5

    മാഡത്തിന് ഓണം ആശംസകൾ 👏എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏👏👏

  • @ajithababu7266
    @ajithababu7266 Год назад

    Hai ടീച്ചറമ്മേ very very thanks... ഒന്നിരുത്തി ചിന്തിപ്പിച്ചതിന് 🙏🙏🙏❤🥰

  • @nimmikader8282
    @nimmikader8282 9 месяцев назад

    Njanum growth mindsettil ethaan shramikkunnu.❤❤

  • @79jayan
    @79jayan Год назад +1

    ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ
    🥰🥰🥰💐💐💐🙏🙏🙏

  • @dinudaniph6822
    @dinudaniph6822 Год назад

    Yella vediosum kanarund.... Yenik orupad changes vannukondeyirikkunnuu.... Thank you teacher... Happy teachers day🌹🌹🌹

  • @A4yisha
    @A4yisha Год назад +2

    Hai.. Mam💞
    Athyamayitan njan maminte video kanunnath.. 💕valare sandosham thonnunnu🫶.. Njan oru degree studnt aahn.. Lifil oru chitta okke venamenn thonni thudngi 😍.. Athinaal oru best timetable paranj kond video cheyyamo.. Clg studentine pattiyath🥹.. Ithupolathe videos iniyum pradeekshichu kond nirthunnu.. Enn snehathode ayisha❣️

  • @unnichippysworld5666
    @unnichippysworld5666 Год назад

    ടീച്ചറിനെ സാരിയിൽ ആണ് എനിക്കിഷ്ടം.❤

  • @jacknrose988
    @jacknrose988 Год назад +1

    Am a teenager..15yrs old..ningal orupaad enne swadheenichitind..thankyou❤️

  • @sruthy888
    @sruthy888 Год назад +2

    This video is really helpful.I was fortunate to attend your training program.Thank you ma'am.

    • @MaryMatilda
      @MaryMatilda  Год назад

      Hi Sruthy great to hear from you.❤❤

  • @KesusGarden
    @KesusGarden 11 месяцев назад

    Great 👍 growth mindset ൽ എത്താൻ ശ്രമിക്കാം

  • @suharasridhar6285
    @suharasridhar6285 Год назад +2

    Nice one Ma'am.I am glad that I am a person with a growth mindset 🎉

  • @utharaskrishna3492
    @utharaskrishna3492 Год назад

    വളരെ നന്ദിയുണ്ട് മാഡം 🙏🏻🙏🏻

  • @vinaysaras
    @vinaysaras 10 месяцев назад

    Your words are simply great ...thank you madam

  • @m.ksathyapalan1622
    @m.ksathyapalan1622 Год назад

    God bless you, Thanks for your great message

  • @unnichippysworld5666
    @unnichippysworld5666 Год назад

    നല്ല മെസേജ് ആണ് ടീച്ചർ❤

  • @keepitcivil123
    @keepitcivil123 Год назад +1

    Hope you had a great Onam ma'am. Nice topic as usual.

  • @babysumatp5271
    @babysumatp5271 Год назад

    Correct wards....thank u maam ! Love u !!!

  • @rukminimooss9429
    @rukminimooss9429 Год назад

    Happy Onam ma'am, thank you for the lovely topic

  • @indurnethaji412
    @indurnethaji412 Год назад

    Thank you for this wonderful video mam

  • @mohanannair8550
    @mohanannair8550 Год назад +1

    Good message thanks for the video 🎉

  • @jobsonchungath283
    @jobsonchungath283 11 месяцев назад

    Verry good meassage

  • @fathimahasnakv915
    @fathimahasnakv915 Год назад

    Valare nalla class......❤❤

  • @stephy2009
    @stephy2009 Месяц назад

    Good message

  • @PriyaPaachakam
    @PriyaPaachakam Год назад

    I like your videos and presentation very much madam❤

  • @unnikrishnanp1263
    @unnikrishnanp1263 Месяц назад

    Excellent

  • @miniprasanth8707
    @miniprasanth8707 Год назад +1

    Very good message thanks mam 🙏🥰

  • @rajalakshmibabu4392
    @rajalakshmibabu4392 Год назад +1

    Thank you so much teacher 🙏

  • @shebajose8224
    @shebajose8224 Год назад +2

    Good message Mam ♥️

  • @sitaramakurup7030
    @sitaramakurup7030 6 месяцев назад

    Great!!!

  • @anier8349
    @anier8349 11 месяцев назад

    Thank you so much

  • @ashapriya560
    @ashapriya560 Год назад

    very well said Teacher

  • @jpe3205
    @jpe3205 Год назад +4

    There is always so much to learn from you, madam.

  • @Artist-z4e
    @Artist-z4e Год назад +1

    Thank youu... Ma'am❤

  • @Josmyannjiji3968
    @Josmyannjiji3968 Год назад +2

    ❤super message

  • @user-re3yg6ml5b
    @user-re3yg6ml5b Год назад

    Madam your speech is very nice.

  • @malathim4198
    @malathim4198 Год назад +1

    Great Message Madam

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 Год назад

    Very good message mam

  • @mayac-wb7bp
    @mayac-wb7bp Год назад

    Madam, very good message. Thank you ❤

    • @shanthak1315
      @shanthak1315 Год назад

      This vedio is very confidential.......thanks alot.

  • @jacinthaantony5931
    @jacinthaantony5931 Год назад

    Good message mam👍

  • @bobbyroy9141
    @bobbyroy9141 Год назад +2

    Thank you ❤

  • @THELLIKAREN
    @THELLIKAREN Год назад

    Thank you ma'am

  • @betty5454
    @betty5454 11 месяцев назад

    Super. Speech

  • @sreejapraveen5629
    @sreejapraveen5629 Год назад

    Realy motivative teacher❤

  • @byjukv6171
    @byjukv6171 11 месяцев назад

    Thankyou madam

  • @thamburattiarts7633
    @thamburattiarts7633 Год назад +1

    Very good message 🙏

  • @chandrikakaruppayil6876
    @chandrikakaruppayil6876 Год назад +1

    Superb talk

  • @Thaz27
    @Thaz27 Год назад

    Enikk mam ne bhayankara ishatama❤❤❤

  • @sarathbabu1654
    @sarathbabu1654 Год назад

    If we ask feed back from not genuine person how can we determine if they lead to correct path

  • @arunjohn708
    @arunjohn708 Год назад

    ഓണശംസകൾ ടീച്ചർ ❤️

  • @reenabinny1712
    @reenabinny1712 Год назад +1

    Informative video

  • @lathalathakutiyil7026
    @lathalathakutiyil7026 Год назад

    ഓ... Mam ....
    God bless you 🥰

  • @sreelakshmisnair4129
    @sreelakshmisnair4129 Год назад

    Mam how to deal with anxiety, low confidence and stage fear?

  • @nija3433
    @nija3433 11 месяцев назад

    Thank u ma'am😊

  • @prasadbadadukka
    @prasadbadadukka Год назад

    Good talk

  • @GirijaK-lp6je
    @GirijaK-lp6je Год назад +1

    Very good mam

  • @sunithasibi6339
    @sunithasibi6339 Год назад

    Thanks ma'am

  • @sobhagnair8709
    @sobhagnair8709 Год назад +1

    Super teacher❤❤❤❤❤❤❤❤❤❤❤

  • @danielmmammen6203
    @danielmmammen6203 Год назад +1

    Teacher,❤

  • @kabirhamza8541
    @kabirhamza8541 Год назад

    Good 👍

  • @vijayalakshmip2538
    @vijayalakshmip2538 Год назад

    വിചാരിക്കാത്ത സമയത്ത് ഹസ്ബന്റ് യാത്രയായി. കടുത്ത മനപ്രയാസത്തിലാണ്. എങ്ങനെ മുന്നോട്ട് പോകണം എന്നറിയില്ല. പ്ലീസ്. എനിക്കൊരു മറുപടി തരണേ.

  • @nassertp8757
    @nassertp8757 Год назад +1

    സൂപ്പർ..... സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤

  • @prajisharma868
    @prajisharma868 Год назад

    ❤ belated onam wishes❤

  • @jacknrose988
    @jacknrose988 Год назад +1

    For teenagers videos cheyyo

  • @janardananpnr8680
    @janardananpnr8680 Год назад +1

    Padikkan pattiya puthiyakaryangalkku example parayamo

  • @bhagavathymohan3188
    @bhagavathymohan3188 Год назад +2

    60 വയസു കഴിഞ്ഞവർക്കു ഇനി എന്താണ് പുതിയതായി പഠിക്കാൻ ഉള്ളത്. മാം എന്താണ് ഉദ്ദേശിച്ചത് 😊

    • @malathim4198
      @malathim4198 Год назад +1

      എനിക്ക് 67 വയസ്സായി. ഞാൻ കുറെയൊക്കെ മാഡം പറഞ്ഞ പോലെ Fixed mindset ഉള്ള ഒരാളായിരുന്നു.പക്ഷെ ഇപ്പോൾ ഞാൻ എൻ്റെ Mindset കുറെയൊക്കെ മാറ്റാൻ തയ്യാറായി. മക്കൾ പറയുന്നതിലും കാര്യമുണ്ടെന്ന് മനസ്സിലാക്കാൻ തുടങ്ങി. മനസ്ഥിതി മാറ്റാതെ വ്യവസ്ഥിതി മാറ്റാൻ പറ്റില്ല. പറഞ്ഞു വന്നത് 60 വയസ്സു കഴിഞ്ഞാലും കുറെ മാറ്റങ്ങൾ നമ്മുടെ മനസ്ഥിതിയിൽ വരുത്തേണ്ടതുണ്ട് എന്ന് തന്നെ. പലരിൽ നിന്നും പലതിൽ നിന്നും നമുക്ക് എന്നും എന്തെങ്കിലും പഠിക്കാനുണ്ടാവും.

    • @MaryMatilda
      @MaryMatilda  Год назад

      Thanks for sharing.

    • @sreedevimn2413
      @sreedevimn2413 Год назад

      69 വയസ്സായ ഞാൻ ഇപ്പൊ ടീച്ചർ പറഞ്ഞ പോലെ growth.mindset inte പാതയിൽ.ആണ്.ജീവിതം ഇപ്പൊൾ കുറേക്കൂടിആ സ്വാദ്യമാണ്

  • @remyakmkm9260
    @remyakmkm9260 Год назад +1

    Thank you❤❤🩷🩷💜💜🧡🧡🫶

  • @ayshaansha4357
    @ayshaansha4357 Год назад +18

    എനിക്ക് 43 വയസായി രണ്ട് കുട്ടികൾ ഈ മെസ്സേജ് ഒക്കെ കാണുമ്പോൾ ജീവിതം കുറെ വെറുതെ പോയി എന്ന് തോനുന്നു 😥😥

  • @LeelamaKP-dz7lm
    @LeelamaKP-dz7lm 11 месяцев назад

    👍👍

  • @binshadbinshad2962
    @binshadbinshad2962 Год назад +1

    🙏

  • @sylajas4822
    @sylajas4822 Год назад +1

    Sarilulla bhanji undo ennukudi parayanam

    • @MaryMatilda
      @MaryMatilda  Год назад

      Beauty lies in the eyes of the beholder. ഡ്രെസ്സിൽ രണ്ടു കാര്യങ്ങൾ ഉണ്ട്. Beauty and convenience. I give more importance to convenience giving due respect to the feelings of others.

  • @akbijimol8500
    @akbijimol8500 Год назад +1

    Super Madam🎉🎉

  • @user-th7bt1tx8l
    @user-th7bt1tx8l Год назад +1

    മാഡം ഞാൻ ഫിക്സ്റ്റ് മൈൻഡ് ഉള്ള ഒരാൾ ആണ്.എപ്പോഴും മനസികസമ്മർധം എന്നെ വല്ലതഎ അലട്ടുന്നു. ഒപ്പൊഴും നെഗറ്റീവ് ചിന്ത മാത്രമേ ഉള്ളു.എനിക്ക് 39 ആണ് ഏജ്. എനിക്ക് ജീവിതഷ്യ്ലി രോഗവും ഉണ്ട്. ബ് എഡ് വരെ പഠിച്ചു.ബട്ട്‌ govt ജോലി venamawnnu അതിയായ ആഗ്രഹം ഉണ്ട്. അതിന്‌ ശ്രമിക്കുന്നുദു.എനിക്ക് വല്ലാത്ത ടെൻഷൻ ആണ്.എനിക്ക് ഒരു ജോലി കിട്ടിയാൽ മാത്രം രക്ഷപ്പെട്ടു പോകു!ന്നാ എന്റെ കുടുംബം.നാൻ എന്താണ് ടെന്ഷന് kurakkaendath. പ്ലീസ് റിപ്ലൈ ടീച്ചർ

    • @MaryMatilda
      @MaryMatilda  Год назад

      You can stop negative thinking through positive actions.

  • @vineethavenu5627
    @vineethavenu5627 Год назад +1

  • @sandeepgopalakrishnan2022
    @sandeepgopalakrishnan2022 Год назад

    Tkzz

  • @ShihabMc-rd2xe
    @ShihabMc-rd2xe Год назад +2

    ❤❤❤❤

  • @binshadbinshad2962
    @binshadbinshad2962 Год назад +1

    ❤🙏

  • @anilar7849
    @anilar7849 Год назад +1

    🎉🙏😊

  • @ratheeshpt9659
    @ratheeshpt9659 Год назад +1

    👍👍👍🙏🙏🙏

  • @ashikrahmant2868
    @ashikrahmant2868 Год назад

    ❤🎉

  • @ambikadevi7047
    @ambikadevi7047 Год назад +1

    👍🙏🌹

  • @vimalageorge7091
    @vimalageorge7091 Год назад +1

    👍👌👌😘

  • @babythomas7036
    @babythomas7036 Год назад +1

    🙏👍👍👍👍

  • @chillusworld2379
    @chillusworld2379 Год назад +1

    👌🏻🙏🏿🙏🏿🙏🏿

  • @fathimaamrin8936
    @fathimaamrin8936 11 месяцев назад

    അപ്പോൾ മതം practice ചെയ്യിക്കുന്നത് fixed mind ആക്കാനല്ലേ?

  • @jayalekshmy5531
    @jayalekshmy5531 Год назад +1

    Good message ❤

  • @GeorgeT.G.
    @GeorgeT.G. Год назад +1

    good video

  • @reshmithaantony689
    @reshmithaantony689 Год назад

    👍👍

  • @shaminaharis6986
    @shaminaharis6986 Год назад +1

  • @emmanuelmusics4838
    @emmanuelmusics4838 Год назад +1

    ♥️