ബീരാൻകാക്കാന്റെ കിണറിലെ വെള്ളം വറ്റി വരണ്ടു|BAPPAYUM MAKKALUM|
HTML-код
- Опубликовано: 12 май 2024
- ബീരാൻകാക്കാന്റെ കിണറിലെ വെള്ളം വറ്റി വരണ്ടു
#bappayummakkalum
#beerankakka
mail ID from paid collaboration:
noushadk7012@gmail.com
Contact.+917012451594 only WhatsApp
To contact us
Suppar 🥲🥲🥲🥲🥲 എല്ലാവർക്കും ഇത് ഒരു ഗുണപാഠം ആയിരിക്കണം 👍👍👍
അതെ എല്ലാം തരുന്നവൻ ഇലാഹയ റബ്ബ് ആവുന്നു അൽഹംദുലില്ലാഹ് 🥰🥰
മയമുട്ടി ഒരു തനി മലപ്പുറം ആക്ടർ തന്നെ👌👌
മയമുദ്ദ് കുട്ടി പൊളിയാണ് ട്ടോ ❤️👍
മയമുട്ടി ആണ് ഇന്നത്തെ ഹീറോ
വളരെ സത്യം, 👌👌👌
Like അയമുട്ടിയക്കാക്ക് ഇരിക്കട്ടെ 👍😂❤️
Sherya Adakapayathinte mathiri niskara thayamp 😂😂
ഉമ്മർ ഹാജി സൂപ്പർ 😂
Good message
ബീരാൻ കാക്ക സൂപ്പർ കഥ ഇന്റെ കിണറ്റിലും ഉണ്ട് 2 മോട്ടോർ ഒന്ന് അയൽവാസി ന്റെ ത് 11 വർഷം ആയി അവർ വെള്ളം എടുക്കാൻ തുടങ്ങിയിട്ട്
Blooper ഇടണം
മൈമുടി. സൂപ്പർ. പുനർ ജന്മം വളരെ ഉഷാർ ആയി 😄ഹംസ പുതിയ ആൾ ആണോ. ബീരാൻ കാക ഒരു പാലം ആകുമ്പോൾ അങ്ങോട്. ഇങ്ങോട് വേണം. ഒരു നാൾ ആയൽവസി. നമുക്ക് ആവിശ്യം വരും
💯💯 വളരെ ശരിയാണ്👍🏻👍🏻👍🏻👌🏻
good msg ❤
Vayasayile beerankaka nannayukoode 😊 our mansank our mothal kodukkarth 😅
മികച്ച അഭിനയം 👍🏻👍🏻
ഉമ്മർ ഹാജി സുപ്പർ
ഈ അയമുട്ടി അല്ലേ 😂😂😂 മരിച്ചത്
ഉമ്മർഹാജി polich
Ara paranj
Hi maymuttika ❤❤❤❤
Alla beeran kaakka ingale cheriya kutti enthayi nabeesunte garbham
ഒരു ഫിലിം ഇടുമ്പോൾ തീർക്കാൻ നോക് അല്ലങ്കിൽ ഇട്ടുണ്ട് കൂലി പണിക് പോ
👍🏻👍🏻👍🏻
Super
🙏🙏
പാവം
Hello
Mimuttikka..... Veedouda.... Vijayam
🎉❤
👍👍👍👍👍👍
😂
Hownte beerankaka Ath korach ovar aayito
മുമ്പ് അബ്ബാസും നബിസും
ഉമ്മർ നിങ്ങളെ ആരാ
നിങ്ങൾ ഇൻസ്റ്റാഗ്രാമിലെ ഒരു ജോലിയെ കുറിച്ച് വീഡിയോ ചെയ്തില്ലേ അത് ഇപ്പൊ ഉള്ളതാണോ അതോ കുറേ മുമ്പ് ullathano
കുടിവെള്ളം
*സ്വദഖയാണ്..!*
_കുടിവെള്ളം പ്രധാനമാണ്. മഴക്കാലത്തും അല്ലാത്ത കാലത്തും കുടിക്കാൻ ശുദ്ധമായ ജലം ആവശ്യമാണ്. കിണർ കുഴിച്ചും അല്ലാതെയും ആവശ്യക്കാർക്ക് കുടിവെള്ളമെത്തിക്കുവാൻ പരിശ്രമിക്കണം. സഅ്ദ്رَضِيَ اللَّهُ عَنْهُ വിൻ്റെ ഉമ്മക്ക് വേണ്ടി കിണർ കുഴിച്ചു നൽകിയ സംഭവം ഹദീസിലുണ്ട്._
عَنْ سَعْدِ بْنِ عُبَادَةَ، أَنَّهُ قَالَ يَا رَسُولَ اللَّهِ إِنَّ أُمَّ سَعْدٍ مَاتَتْ فَأَىُّ الصَّدَقَةِ أَفْضَلُ قَالَ “ الْمَاءُ ” قَالَ: فَحَفَرَ بِئْرًا وَقَالَ هَذِهِ لأُمِّ سَعْدٍ
സഅ്ദുബ്നു ഉബാദ: رَضِيَ اللَّهُ عَنْهُ നബി ﷺ യോട് പറഞ്ഞു: യാ റസൂലല്ലാ..ഹ് എൻ്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. ഉമ്മക്ക് വേണ്ടി നിർവ്വഹിക്കാൻ പറ്റിയ ഏറ്റവും ശ്രേഷ്ഠമായ സ്വദഖ എന്താകുന്നു..? നബി ﷺ പറഞ്ഞു: *"വെള്ളം"* അങ്ങിനെ സഅ്ദ് رَضِيَ اللَّهُ عَنْهُ ഒരു കിണര് കുഴിച്ചു. എന്നിട്ട് പറഞ്ഞു: *ഇത് ഉമ്മുസഅ്ദിനുള്ളതാകുന്നു.*
Zzz
👍👍👌👌❤🌹
1🤲👍👍4:59
😂😂😂
Poda
Thendi beeran
Zzz
Poda