HOME TOUR |BAPPAYUM MAKKALUM FAMILY|

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 126

  • @Madeenayodmoham..
    @Madeenayodmoham.. 9 месяцев назад +25

    ആ മൃഗങ്ങളുടെ രൂപങ്ങളും ഫോട്ടോസും വീട്ടിൽ വെക്കുന്നത് ഖൈർ അല്ലാട്ടോ റഹ്മത്തിന്റെ മലക്കുകൾ വരില്ല 😢😢

  • @sarojini-tt7gm
    @sarojini-tt7gm 9 месяцев назад +5

    വീട് സൂപ്പർ നല്ല സ്നേഹമുള്ള കുടുംബം

  • @shahbinnoob3698
    @shahbinnoob3698 9 месяцев назад +2

    Adipoli veedu.super..ennum sandhoshathode jeevikkan allahu thoufeeq nalgatte.

  • @muzammil828
    @muzammil828 9 месяцев назад +3

    സാനുപ്പന്റെ ചിരി super 😄

  • @EmmuManu
    @EmmuManu 8 месяцев назад +3

    എന്റെ വീട് പണിക്കർക്കുണ്ട്...... കല്യാണം കഴിച്ചത് രണ്ടത്താണി...... നാത്തൂന്റെ വീട് ആകപറമ്പ്

  • @komalavalliachuthanandhan3435
    @komalavalliachuthanandhan3435 9 месяцев назад +4

    വീട് സൂപ്പർ വീട്ടുകാരും സൂപ്പർ എന്നും ഇങ്ങനെ സന്തോഷത്തോടെ കഴിയാൻ പടച്ചവൻ തുണയ്ക്കട്ടെ. ഞങ്ങൾ വീട് വെക്കാൻ പോകുന്നേ ഉള്ളു. വീട് എല്ലാവരുടേയും സ്വപ്നമാണ് ഇത്ര വലിയ വീടൊന്നും വെക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഒരു കൊച്ചു വീട് വെക്കണം. എല്ലാവർക്കും Hai❤

    • @bappayummakkalumfamily
      @bappayummakkalumfamily  9 месяцев назад +1

      വീട് വയ്ക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 9 месяцев назад

    ഞങ്ങളുടെ വീട് ഓടിട്ട വീടാണ് അൽഹംദുലില്ല വാർപ്പിന്റെവിടെ ല്ലങ്കിലും സമധാനമുണ്ട് ♥️♥️🤲🤲

  • @jaleelgshshshd3764
    @jaleelgshshshd3764 9 месяцев назад +1

    ഇതുപോലെ ഒന്ന് മുൻപ് കാണിച്ചു തന്നിട്ടുണ്ട് , അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങളുടെ ജീവിതം ഈലോകത്തും പരലോകത്തും ഗുണത്തിലാക്കട്ടെ ,

  • @shalushaluzz
    @shalushaluzz 9 месяцев назад +1

    വീഡിയോ സൂപ്പർ, ഇങ്ങളെ സ്ഥിരം പ്രേഷകയാണ് എന്റെ വല്ലിമ്മ, വല്ലിമ്മക് ഇങ്ങളെ വീഡിയോ വലിയ ഇഷ്ട്ടാണ് ഇങ്ങൾടെ വല്ലിമ്മാനെ വീഡിയോയിൽ കാണിക്കുമോ എന്ന് ചോതിച്ചു🥰

  • @liyaranafamily
    @liyaranafamily 9 месяцев назад +1

    വീട് അടിപൊളി എല്ലാവരുടെയും ഒരാഗ്രഹം ആണ് വീട്

  • @Nasarmanu-l6e
    @Nasarmanu-l6e 9 месяцев назад +2

    ഞാൻ കണ്ടുകുണ് അൻ്റെ വീട്. ഞാൻ chengotur aan eante veed

  • @muhammedbasith-c2v
    @muhammedbasith-c2v 5 месяцев назад

    അറിയാം 🤲🏼🤲🏼

  • @Nisar-d4v
    @Nisar-d4v 4 дня назад

    വീട് രസണ്ട് നല്ല വീട്☺️🙂

  • @shajuraju9100
    @shajuraju9100 7 месяцев назад +1

    നല്ല വീടാണല്ലോ

  • @saheedakolleni8727
    @saheedakolleni8727 9 месяцев назад

    Veed eshtapettirikkunnu

  • @Ponnuponnusshorts
    @Ponnuponnusshorts 6 месяцев назад

    Mashaallah ❤❤

  • @kadheejapk1325
    @kadheejapk1325 7 месяцев назад

    Beerankaakayudheyum nabeesuyudeyum abinayam kolam nabeesu thatade kuttiye kandilalo nabeesu thata prasavicho

  • @kadeejaap3088
    @kadeejaap3088 8 месяцев назад

    Uppayum ummayum makkalum endoru snehale Allahu sandoshathilaki tharattee Aameen

  • @yousafp8266
    @yousafp8266 9 месяцев назад

    സൂപ്പർ വീട്❤️❤️❤️❤️❤️

  • @dilshadpklr7154
    @dilshadpklr7154 8 месяцев назад +1

    സോക്കേയ്സത്തെ മൃഗങളുടെയും മനുഷ്യരുടെ ഫോട്ടോയും ഒഴിവാക്കണം' എന്നാലെ മലക്കുകളുടെ സാമീപ്യം ഉണ്ടാകുകയുള്ളൂ: ?വീട് മഷാ അള്ളാ: ഉഷാറായി

  • @ShriebeiebvK
    @ShriebeiebvK 9 месяцев назад +2

    Shauppa fans undo

  • @kuttippahasi1499
    @kuttippahasi1499 9 месяцев назад

    സുപ്പർ❤❤❤

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 9 месяцев назад

    മാഷാ അള്ളാ സൂപ്പർ

  • @shafafop4063
    @shafafop4063 9 месяцев назад +3

    Sanuppa ethram classila padikkunnad
    Kurach pakkotha kuravund

    • @bappayummakkalumfamily
      @bappayummakkalumfamily  9 месяцев назад

      സാനുപ്പ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്

  • @NaseemaRahman-wk1qy
    @NaseemaRahman-wk1qy 9 месяцев назад +1

    ❤❤അടിപൊളി

  • @user-saleem.p
    @user-saleem.p 9 месяцев назад

    മാഷാ അള്ളാ ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പടച്ച റബ്ബ് ബർക്കത്ത് ചെയ്യുമാറാകട്ടെ ആമീൻ❤❤❤

  • @sanusalu5367
    @sanusalu5367 9 месяцев назад

    മാഷാ അള്ളാഹ 🤲🏻🤲🏻

  • @FaisalFaisalfasu
    @FaisalFaisalfasu 4 месяца назад

    👍👍👍👍👍👍👍👍👍

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 9 месяцев назад +1

    Super❤❤

  • @jahfarjahfar9743
    @jahfarjahfar9743 6 месяцев назад

    നബീസുന് ഇപ്പോൾ സൗണ്ട് ഇല്ല
    വീഡിയോയിൽ തീരെ മിണ്ടറില്ല

  • @tteyyeyeyye2323
    @tteyyeyeyye2323 9 месяцев назад

    Sanuppa poli aanalloo

  • @Sajira-r7p
    @Sajira-r7p 9 месяцев назад

    ഈ മോൾ സുന്ദരി ആണ് 😘😘😘

  • @suharanizar7633
    @suharanizar7633 9 месяцев назад

    Thottil vellam undavumbol veidio idendi

  • @SharifaCp
    @SharifaCp 8 месяцев назад

    അടിപൊളി വീടാണ്

  • @NihadK-h7t
    @NihadK-h7t 9 месяцев назад +1

    Super😂

  • @shibilaponnu512
    @shibilaponnu512 9 месяцев назад

    ഞാൻ ശിഹാബിന്റെ മൂത്തമ്മാന്റെ മകളാണ് നിങ്ങളുടെ മുത്തപ്പന്റ മകൻ ശിഹാബ് അഷ്‌റഫ്‌ റസിയ അവരുടെ പെങ്ങൾ

  • @zayan3322
    @zayan3322 9 месяцев назад

    ന൭ഷാദേനീതനേയാണിവീടിരേഎൈഷര൭൦അളളാഹുദീ൪ഗായുസുആരോഗ൭വു ഈഫിയതുതരടേമകള്കു൦ഭാര൭കു൦

  • @Ayisha-y6r
    @Ayisha-y6r 9 месяцев назад

    ഞങ്ങൾ സ്വാഗതമാട് ❤❤❤❤

  • @abbasthirunilath9880
    @abbasthirunilath9880 9 месяцев назад

    Adi poli veed

  • @fathima3848
    @fathima3848 9 месяцев назад

    Super veed

  • @kkhadeeja
    @kkhadeeja 8 месяцев назад

    Mashallha😊

  • @pmsthangal7484
    @pmsthangal7484 8 месяцев назад

    Saanuppa ഒരുmanthus ആണ് alle പൊട്ടൻ 😁😁

  • @ramseenaashraf8256
    @ramseenaashraf8256 8 месяцев назад

    Safeerak chiri kuravan alle

  • @shahulshahu6266
    @shahulshahu6266 9 месяцев назад

    Iyy fish panikkaran alle ninte aduthunna njangal vangarullath😂👍🏻

  • @ijasiju1157
    @ijasiju1157 9 месяцев назад

    മാഷാ അല്ലാഹ് അടിപോയി വീട്

    • @muthumuthoos1644
      @muthumuthoos1644 8 месяцев назад

      അയ്യോ അടിപോയ വീടോ 🤣

  • @rasheedpaloli8146
    @rasheedpaloli8146 9 месяцев назад

    Kunjuttynde ayalvasi

  • @ruksaananasheel1406
    @ruksaananasheel1406 9 месяцев назад +1

    ഞാൻ cherukulamba ann എന്റെ വീട്

    • @bappayummakkalumfamily
      @bappayummakkalumfamily  9 месяцев назад

      ഒക്കെ നമ്മൾ അടുത്താണല്ലോ

  • @Madeenayodmoham..
    @Madeenayodmoham.. 9 месяцев назад +1

    അൽഹംദുലില്ലാഹ് നല്ല വീടാണ്

  • @Art_Book_2
    @Art_Book_2 7 месяцев назад

    Birenca n. Caca. Home. Soper

  • @umma_kitchen_
    @umma_kitchen_ 8 месяцев назад

    ❤❤❤❤

  • @ashrafali5097
    @ashrafali5097 9 месяцев назад +2

    Sanuppa super ❤❤

  • @Shebeee_Mnzr
    @Shebeee_Mnzr 9 месяцев назад +2

    Sanuppaa potttaaaa😂

  • @majeedvk-tk6ie
    @majeedvk-tk6ie 9 месяцев назад

    വീട് സൂപ്പർ ആണ്

  • @SumayyaSumayya-q8c
    @SumayyaSumayya-q8c 9 месяцев назад

    Hi

  • @Saheera3657
    @Saheera3657 7 месяцев назад

    👍

  • @ManutkKvr
    @ManutkKvr 9 месяцев назад

    പാടത്ത്ൻ്റെ ബക്കത്ത് പെരണ്ടായ്റ്റാ കേറ്റിൽ വെള്ളം വറ്റാത്തത് വീഡിയോ നൂറു ശതമാനം ഇഷ്ടപ്പെട്ടു അല്ലാഹു വെള്ളം നില നിറുത്തിത്തരട്ടെ

    • @ManutkKvr
      @ManutkKvr 9 месяцев назад

      കനത്ത ചൂടാണ് മഴക്ക് വേണ്ടി പ്രാർത്ഥിക്കുക

    • @bappayummakkalumfamily
      @bappayummakkalumfamily  9 месяцев назад

      ആമീൻ

  • @safiyak6208
    @safiyak6208 8 месяцев назад

    കുറച്ച ഓവർ ആക്റ്റിങ്ങ് ആണ്

  • @muhammednasif7063
    @muhammednasif7063 9 месяцев назад

    സമദാനി സാഹിബിന്റെ നാട്ടുകാരാനാണ് ല്ലേ

  • @dinadine1991
    @dinadine1991 9 месяцев назад

    Shuper 🫶🏻♥️

  • @thahiraabbasthahira4783
    @thahiraabbasthahira4783 9 месяцев назад

    സുന്നത്ത് കഴിഞ്ഞപാന്റ് ഇടാൻ തുടങ്ങി യോ

  • @NaseemaRahman-wk1qy
    @NaseemaRahman-wk1qy 9 месяцев назад

    ഞാൻ എന്നും കാണാം എന്റെ വിഡിയോ കാണാനേ naseemarahman

  • @mohamedanas8986
    @mohamedanas8986 9 месяцев назад

    നൗഷാദ് ka എത്ര വയസ്സായി

  • @sakkeenaatteri4394
    @sakkeenaatteri4394 8 месяцев назад +1

    New സബ്

  • @sanusanu-xn8se
    @sanusanu-xn8se 9 месяцев назад

    Nan
    Sanu
    Sugano

  • @sarojini-tt7gm
    @sarojini-tt7gm 9 месяцев назад

    ഞാൻ കുറുവ

  • @NazarapNazarap
    @NazarapNazarap 9 месяцев назад

    Supper

  • @haseenaharis2374
    @haseenaharis2374 9 месяцев назад +1

    ഞാൻ ചട്ടിപ്പറമ്പ്

  • @ssss-jr1kc
    @ssss-jr1kc 9 месяцев назад

    നൗഷാദ്ക്ക ഷുക്കൂർ ശരിക്കും nighale ആരാ

  • @MuneeraMunnas
    @MuneeraMunnas 9 месяцев назад

    ഞാൻ കൂട്ടിലങ്ങാടി

  • @rubeenasalam8166
    @rubeenasalam8166 9 месяцев назад

    ഞാൻ പറേരങ്ങാടി

  • @ibraheemk3977
    @ibraheemk3977 9 месяцев назад

    ഞാൻ മലപ്പുറം ചെമ്മാട് കൊടിഞ്ഞി

  • @habbeeba
    @habbeeba 9 месяцев назад

    ഞാൻ കൊടുവ ർ AR. നഗർ

  • @harismohamd3416
    @harismohamd3416 9 месяцев назад

    Hi❤❤❤❤

  • @hannana4131
    @hannana4131 9 месяцев назад

    ഞാൻ കോഴിക്കോട്

  • @Nihadk56890
    @Nihadk56890 9 месяцев назад

  • @saithalaviacharath8732
    @saithalaviacharath8732 9 месяцев назад +1

    ശരാശരി കുടുംബത്തിന് ഇത്രയൊക്കെ മതി. പിന്നെ നൗഷാദ് എന്ന താങ്കൾക്ക് എന്താണ് സ്ഥിരം ജോലി?

    • @bappayummakkalumfamily
      @bappayummakkalumfamily  9 месяцев назад

      ഞാൻ മത്സ്യ കച്ചവടക്കാരൻ ആണ്

    • @VivoMobiles-jm2tr
      @VivoMobiles-jm2tr 9 месяцев назад

      അവളുടെ വീട് മൂർക്കനാട് ഉമ്മാന്റെ വീട് ചട്ടിപ്പറമ്പ്

  • @abuhanna4899
    @abuhanna4899 9 месяцев назад

    👍🏻വീട് ❤

  • @MuhammedHaris-o8q
    @MuhammedHaris-o8q 9 месяцев назад +1

    വൈദ്യുതി ബില്ല് കുറയണമെങ്കിൽ സോളാർ ആക്കിയാൽ മതി

    • @bappayummakkalumfamily
      @bappayummakkalumfamily  9 месяцев назад

      വെക്കണം എന്ന് കരുതുന്നുണ്ട്

  • @nadeeramoidunni
    @nadeeramoidunni 9 месяцев назад

    എല്ലാ ഠ ഇഷ്ട പെഡ്ഡു സഞോ ശ തോടെ കഴിയാന്‍ പടച്ചവന്‍ വിധീയാകി തരഡെ

  • @muhammednifsan9039
    @muhammednifsan9039 9 месяцев назад

    😄👌👍🏿

  • @MonEndhapad
    @MonEndhapad 8 месяцев назад

    Ishtaayi👍🏻

  • @muhammedmuhammed9215
    @muhammedmuhammed9215 9 месяцев назад

    സാനുപ്പമന്ദബുദ്ധി

  • @Shakeelahmed-od1ud
    @Shakeelahmed-od1ud 8 месяцев назад

    ചെറുക്കനുഅദബുകുറവ്ഉൻടോ

  • @liyaranafamily
    @liyaranafamily 9 месяцев назад +1

    ഞാൻ മലപ്പുറം വേങ്ങര ചെരൂർ

  • @husnamin9316
    @husnamin9316 9 месяцев назад +1

    ഞങ്ങൾ പാണ്ടിക്കാട്

  • @user-bk7vz4cz3l
    @user-bk7vz4cz3l 9 месяцев назад

    ഞാൻ ഒത്തു ക്കുങ്ങൽ മുസ്ലിയ, രാങ്ങാടിയ )ണ

  • @FavasFavz
    @FavasFavz 9 месяцев назад

    Maashaallha

  • @rasheedpaloli8146
    @rasheedpaloli8146 9 месяцев назад

    Paloli

  • @rukiyanani2645
    @rukiyanani2645 8 месяцев назад

    Super❤❤

  • @ibraheemk3977
    @ibraheemk3977 9 месяцев назад +2

    ഞാൻ മലപ്പുറം ചെമ്മാട് കൊടിഞ്ഞി

  • @abbaskv099abbas6
    @abbaskv099abbas6 6 месяцев назад

    👍

  • @nadhilali6332
    @nadhilali6332 8 месяцев назад

  • @sulaikhaahammed1681
    @sulaikhaahammed1681 9 месяцев назад

    Adipoli