mp സൽമാന് നൽകിയ വാഗ്ദാനങ്ങൾ, വീട്ടിലേക്കു വന്നു കാണാൻ മാത്രമുള്ള ബന്ധം, കണ്ടു നോക്കു

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 859

  • @izzudheenk363
    @izzudheenk363 6 месяцев назад +455

    ഇതിനെല്ലാം സമയം കണ്ടെത്തുന്ന എംപി യെ 🤝👍❤

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 6 месяцев назад +36

    ശ്രീകണ്ഠൻ വളരെ നല്ലവൻ ❤ജയിച്ചതിൽ അഭിമാനം ഇങ്ങനെയുള്ളവർ ജയിക്കണം പാലക്കാട്ടെ ജനങ്ങൾ വിജയിച്ചു ❤❤❤

  • @FaisalFaizy-j7v
    @FaisalFaizy-j7v 6 месяцев назад +18

    അൽഹംദുലില്ലാഹ്... സൽമാൻ നല്ല പോലെ സംസാരിച്ചു തുടങ്ങുന്നു... ഇങ്ങനെ എല്ലാവരും ചേർത്ത് പിടിച്ചപ്പോൾ അവന് സന്തോഷമായി
    Mp ക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  • @kareempoovathani6239
    @kareempoovathani6239 6 месяцев назад +39

    മനുഷ്യനാകണം.. മനുഷ്യനാകണം.. റാഹത്തല്ലേ .. ഇതാണ് നമ്മുടെ VK ശ്രീകണ്ഠൻ .. മറ്റുള്ളവരുടെ സന്തോഷത്തിൽ സന്തോഷിക്കുന്നവർ ..❤

  • @rafirafi-lw8iu
    @rafirafi-lw8iu 6 месяцев назад +27

    ഇതാണ് ജനപ്രതിനിധി.....mp ക്ക് നന്മകൾ വരട്ടെ.....മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിയോട് കാണിക്കുന്ന സ്നേഹം❤❤❤❤❤

  • @sukumariamma4451
    @sukumariamma4451 3 дня назад +6

    ശ്രീകണ്ഠൻ സർ നല്ല മനുഷ്യ സ്നേഹിയാണ് . ❤❤❤❤❤

  • @SanishP-kj3ri
    @SanishP-kj3ri 6 месяцев назад +32

    ഓരോ ജന പ്രതിനിധികളും ജനഹൃദയങ്ങളിൽ ആണ് കടന്നു ചെല്ലേണ്ടത് അവരെ രാഷ്ട്രീയമോ മതമോ വർണ്ണമോ നോക്കാതെ അവരെ ചേർത്തു പിടിച്ചാൽ അവർ ആ ജനപ്രതിനിധിയെയും കൈവിടാതെ അവരുടെ ഹൃദയത്തോട് ചേർത്തുപിടിക്കും അതാണ് ശ്രീvk യുടെ വിജയത്തിലൂടെ നമ്മൾ കണ്ടത് 💕😘

  • @ashrafjafarprml8957
    @ashrafjafarprml8957 6 месяцев назад +26

    ഒരു എം പി പഞ്ചായത്ത്‌ മെമ്പറെ പോലെയാവുന്ന അപൂർവ കാഴ്ച്ച. പ്രിയപ്പെട്ട എം പി ക്കും സൽമാനും നന്മകൾ നേരുന്നു 🥰

  • @jaleelkakkuzhiyil5914
    @jaleelkakkuzhiyil5914 6 месяцев назад +31

    😘😘❤ എല്ലാ നേതാക്കന്മാർക്കും സാധിക്കില്ല ഇതുപോലെ ഉള്ളവരെ ചേർത്തു പിടിക്കാൻ അതിന് നന്മനിറഞ്ഞ മനസ്സ് വേണം ദൈവം സാറിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ നല്ല ഭരണം കാഴ്ച വെക്കാനുള്ള മനസ്സും ❤

    • @britto260
      @britto260 6 месяцев назад +1

      നല്ല തന്തക്കും തള്ളക്കും ജനിക്കണം, ഇതുപോലെ ഒക്കെ എളിമയോടെ പ്രവർത്തിക്കാൻ.. 🙏🙏🙏👍👍

    • @britto260
      @britto260 6 месяцев назад +1

      നല്ല തന്തക്കും തള്ളക്കും ജനിക്കണം ഇതുപോലെ എളിമയോടെ പ്രവർത്തിക്കാൻ.. 🙏🙏👍👍

  • @arshadperambra2218
    @arshadperambra2218 6 месяцев назад +357

    സ്വന്തം പാർട്ടി പോലും തോൽവി പ്രതീക്ഷിചിരിക്കുന്നിടത്തു നിന്നും വൻ ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയത് ഈ മനുഷ്യരുടെ സ്നേഹം കൊണ്ടാണ് ❤️

    • @Vkp233
      @Vkp233 6 месяцев назад +16

      Iyalkk onnm ithra popularity illarnnu ...Shafi yude pravarthanavum Shafi ye aalukal sontham mone pole snehikkunnatgum kand idhehavum maari ❤
      Ethayalum Palakkad kar rakshappettu
      MP iyal ini MLA Rahul...pinne Shafi ellattinum ❤

    • @SureshEk-wv1ik
      @SureshEk-wv1ik 6 месяцев назад +5

      ❤🎉🎉

    • @ShamsudheenShams-p3e
      @ShamsudheenShams-p3e 6 месяцев назад +14

      സത്യം..... ഉറപ്പായും തോൽക്കുമെന്ന് ഞാനും കരുതിയിരുന്നു..... ഇദ്ദേഹം ജനമനസ്സകളിൽ ഇടം നേടിക്കഴിഞ്ഞു ❤️

  • @hananhabeeb-m1e
    @hananhabeeb-m1e 6 месяцев назад +34

    എന്റെ പാർട്ടി കമ്മ്യുണിസ്റ്റാണ് എങ്കിലും ശ്രീകണ്ഠൻ സാർ സൂപ്പർ

  • @raazq8
    @raazq8 6 месяцев назад +22

    വെറുതെയല്ല ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം കൂടിയത്...കാപട്യമില്ലാത്ത മനുഷ്യ സ്‌നേഹി... കണ്ണു നിറഞ്ഞു കണ്ടപ്പോൾ ❤️❤️❤️❤️

  • @raghavenan5498
    @raghavenan5498 6 месяцев назад +36

    ജനങ്ങൾക്കൊപ്പം നിന്നാൽ ജനങ്ങൾ ഒപ്പം നിൽക്കും.

  • @AjithNaduparambil
    @AjithNaduparambil 13 дней назад +23

    സൽമാൻ പാവം ഈ പാവത്തിൻ്റെ സന്തോഷമാണ് ശ്രീ കണ്0 ൻ്റെ വിജയം

  • @MuhammadAli-ny4cj
    @MuhammadAli-ny4cj 6 месяцев назад +66

    എംപിയുടെ സ്വഭാവം ഏത് cpm ന്റെ ആളുകൾ പോലും ഇഷ്ടപ്പെട്ട് പോകും അത്രയും നല്ല മനുഷ്യൻ

  • @rafeequenidha846
    @rafeequenidha846 6 месяцев назад +28

    ഇത് കാപട്യമില്ലാത്ത സ്നേഹം ❤പാലക്കാടിന്‍റെ ശ്രീ❤

  • @shihabudeenm526
    @shihabudeenm526 6 месяцев назад +59

    എവിടെ ഉണ്ടെടെ ഇതുപോലൊരു നേതാവ് ഇങ്ങേരെ പോലെ എംപി യേ ജയിപ്പിച്ച പാലക്കാട്ടുകാർ ഭാഗ്യവാന്മാർ

  • @പ്രാർത്ഥനമജ്ലിസ്ഗ്രൂപ്പ്

    പ്രിയപ്പെട്ട ശ്രീ ഞങ്ങൾക്ക് തെറ്റിയ്യിട്ടില്ല അങ്ങ് ഒരു മനുഷ്യ സ്നേഹിയാണ് അങ്ങ് ഇനിയും വളരെ ഉയരത്തിൽ എത്തണം പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @ismailhsrismailhsr8114
    @ismailhsrismailhsr8114 6 месяцев назад +32

    ഞാൻ ഈ പാർട്ടിക്കാരനല്ല... പക്ഷെ ഇദ്ദേഹത്തെ ക്കുറിച്ച്, കൂടുതൽ ആളുകൾ നല്ലത് മാത്രമേ പറഞ്ഞു കേൾക്കുന്നള്ളു..... 👍

  • @thinkbetter2026
    @thinkbetter2026 6 месяцев назад +23

    മാധ്യമങ്ങൾ... എല്ലാരും ഒറ്റ തിരിഞ്ഞ് തോല്പിക്കാൻ ശ്രമിച്ചിട്ടും.. വിജയിച്ചു.. ഇതൊക്കെയാണ് കാരണം 🌹🌹🌹🌹

  • @aneezolikkal
    @aneezolikkal 14 дней назад +21

    വലിയ മനസ്സുള്ള നേതാവ് ❤

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 6 месяцев назад +30

    ഒരു ജാഡയുമില്ലാത്ത നിഷ്കളങ്കനായ എംപിക്ക് സ്നേഹാശംസകൾ❤❤❤❤❤❤❤❤❤❤❤❤

  • @shameerkpoyil3474
    @shameerkpoyil3474 6 месяцев назад +26

    സമൂഹത്തിലെ വളരെ ചെറിയയവരെ പോലും ചേർത്ത് നിർത്തുന്നത് വലിയ മനസ്സ് തന്നെ.അങ്ങ് ജന ഹൃദയങ്ങളിൽ എന്നും ഉണ്ടാവും.

  • @riyasriyu4576
    @riyasriyu4576 6 месяцев назад +27

    വെറുതെയല്ല ഇങ്ങേര് സിപിഎംന്റെ കോട്ടയിൽ വീണ്ടും എംപി ആയത് എന്തൊരു സിമ്പിൾ മനുഷ്യൻ ഇങ്ങേരെ പോലോത്ത ആളുകളാണ് ജനപ്രതിനിധി ആവേണ്ടത് ❤

  • @insafmedia3513
    @insafmedia3513 6 месяцев назад +12

    എത്ര നല്ല മനുഷ്യ സ്നേഹിയാണ് ഈ എം പി ഇത് തന്നെയല്ലേ കേരള സ്റ്റോറി ആയുരാരോഗ്യവും ദീർഘായുസ് നേരുന്നു 🌹🌹🌹🌹

  • @ibrahimcv5007
    @ibrahimcv5007 6 месяцев назад +16

    ശ്രീകണ്ഠൻ നന്മയുള്ള മനുഷ്യൻ'❤❤❤ ഒരു പാട് ഇഷ്ടം❤

  • @ManuMansu-c9n
    @ManuMansu-c9n 12 дней назад +8

    ഞങ്ങളുടെ പാലക്കാട് വീണ്ടും ഇയാള് ജയിക്കാൻ കാരണം ഇയാള് തന്നെ ആണ് മണ്ഡലത്തിൽ എല്ലായിടത്തും ലൈവ് ആയി എപ്പോഴും ഉണ്ട് എത് ചെറിയ ആളുകൾ ആയാലും ചെറിയ പരിപാടി ആയാലും എംപി ഒപ്പം ഉണ്ട്❤❤❤❤

  • @basheerk3345
    @basheerk3345 6 месяцев назад +11

    ഇൻഷാ അല്ലാഹ് മാഷാ അല്ലാഹ് എല്ലാം കറക്റ്റ് സമയത്താണ് സൽമാൻ ഉപയോഗിക്കുന്നത് ماشاء الله

  • @ramil____x____1010
    @ramil____x____1010 6 месяцев назад +17

    ഇതുപോലെയുള്ള ജന പൃഥിനിധികളാണ് നാടിനാവശ്യം

  • @ubaidullaubaidulla5645
    @ubaidullaubaidulla5645 6 месяцев назад +13

    മനുഷ്യൻ .വീണ്ടും വീണ്ടും ജയിക്കണം .ദൈവം അനുഗ്രഹിക്കട്ടെ .

  • @mohammedali584
    @mohammedali584 6 месяцев назад +12

    ജന സേവകൻ ❤ നന്മ നിറഞ്ഞ മനസ്സിനുടമ ദൈവം അനുഗ്രഹിക്കട്ടെ

  • @RRR-c4r5q
    @RRR-c4r5q 6 месяцев назад +22

    ഇത് ഒക്കെ കാണുമ്പോൾ ആണ്. MP യുടെ വില കൂടുന്നത്. പാലക്കാട്‌ ക്കാരുടെ. MP 👍🌹🌹സൂപ്പർ

  • @pavithrank-py1uw
    @pavithrank-py1uw 14 дней назад +18

    വളരെ സന്തോഷം തോന്നുന്ന വീഡിയോ

  • @sharafudeenunoos6038
    @sharafudeenunoos6038 6 месяцев назад +12

    നല്ല മനസിനുടമ vk യ്ക്ക് അഭിനന്ദനങ്ങൾ

  • @abdulgafoor5006
    @abdulgafoor5006 23 дня назад +17

    ഉണ്ടപ്പായി സൽമാന്റെ സന്തോഷത്തിനു സമയം കണ്ടെത്തിയ ശ്രീകണ്ഠൻ സാറിനും പങ്കെടുത്ത നാട്ടുകാർക്കും എല്ലാവിധ ആശംസകളും...

  • @saynaurasvv3207
    @saynaurasvv3207 13 дней назад +14

    ഇതൊക്കെ ആണ് മനുഷ്യരാവാൻ വേണ്ടത്....... 👍👍👍👍

  • @amnmohmmed7076
    @amnmohmmed7076 6 месяцев назад +28

    ഇടതിന്റെ കോട്ട ചുമ്മാ പൊളിഞ്ഞതല്ല അല്ലെ ❤
    sreekandettan പൊളിച്ചതാണ് ❤

  • @sabuko5810
    @sabuko5810 6 месяцев назад +18

    ശ്രീകണ്ഠൻ ചേട്ടൻ തൃശൂർ ഒന്ന് ശരിയാക്കണം പ്ലീസ്

  • @shamsushamsudheen4833
    @shamsushamsudheen4833 6 месяцев назад +29

    ഇങ്ങനെയുള്ള MP മാർ നാടിൻ്റെ അഭിമാനം

  • @manamkulamnoushad9914
    @manamkulamnoushad9914 6 месяцев назад +58

    ഇത് പോലെ ആയിരിക്കണം MP ജനങ്ങളെ ഇടയിൽ ഇറങ്ങി ചെല്ലുന്ന MP പാലക്കാട്ടുകാരുടെ വൻ വിജയം തന്നെ

  • @PranavCk-e4f
    @PranavCk-e4f 6 месяцев назад +15

    പാലക്കാടിന്റെ ജനഹൃദയങ്ങളിലാണ് vk ശ്രീകണ്ഠൻ ❤

  • @newfalcon9394
    @newfalcon9394 6 месяцев назад +38

    മനസ്സിലായത് പാലക്കാട് പോലെയുള്ള ഒരു പാർലമെന്റ് മണ്ഡലത്തിൽ ഭൂരിപക്ഷം കൂട്ടീ വിജയിച്ചത് എങ്ങിനെയെന്ന് ആളൊരു ജനകീയനാണ്

  • @MaisharahamedAhamed
    @MaisharahamedAhamed 6 месяцев назад +14

    ഇത്രയ്ക്കും നിഷ്കളങ്കനായ മനുഷ്യൻ ആയിരുന്നു അല്ലെ... വെറുതെയല്ല ജനങ്ങൾ ഇദ്ദേഹത്തെ ജയിപ്പിച്ചു കേറ്റിയത് ❤️👌

  • @RajeshMachad-j4u
    @RajeshMachad-j4u 8 дней назад +6

    ശ്രീകണ്ഠൻ സാർ പൊളി തന്നെ ആണ്

  • @AfsalAfsal-u4c
    @AfsalAfsal-u4c 6 месяцев назад +14

    നല്ല മനസ്സിന് ഉടമയുള്ളവർക്കേ ഇങ്ങനെ ഒക്കെ ആകാൻ പറ്റുകയുള്ളു vk ശ്രീകണ്ഠൻ ❤ നമ്മുടെ മുത്ത് സൽമാൻ ❤ പാലക്കാട്‌ vks നെ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്ത വോട്ടർമാർക്ക് അഭിവാദ്യങ്ങൾ ❤

  • @abdulkadher5894
    @abdulkadher5894 6 месяцев назад +29

    ഞാൻ വെൽഫയർ പാർട്ടിക്കാരനാണ് പക്ഷെ എനിക്ക് കോൺഗ്രസിലെ ഇഷ്ടപ്പെട്ട നേതാക്കളിൽ ഒരാളാൻ

  • @raeesahmed9120
    @raeesahmed9120 14 дней назад +22

    ശ്രീ കണ്ഠൻ sir❤️

  • @abdulazeez7496
    @abdulazeez7496 6 месяцев назад +16

    ഈ സ്നേഹത്തിനാണ് ആ ഭൂരിപക്ഷം

  • @riyaskaipulli491
    @riyaskaipulli491 6 месяцев назад +20

    പാലക്കാടിൻ്റെ വോട്ടർമാർക്ക് നിരാശനാവേണ്ടി വരില്ല 100% നല്ല ഒരു ജനപ്രതിനിധി

  • @illiastk5392
    @illiastk5392 6 месяцев назад +26

    വെറുതെ അല്ല വീണ്ടും വീണ്ടും ❤️❤️ജയിക്കുന്നത്

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 15 дней назад +16

    സൂപ്പർ mp ❤❤❤

  • @NazerCherukadu
    @NazerCherukadu 5 месяцев назад +13

    ശ്രീകണ്ഠൻ സർ ❤❤❤❤ബിഗ് സല്യൂട് ഇങ്ങനെ യൊക്കെ യാണ് കേരളം മതം പറഞ്ഞു പരസ്പരം കലഹിക്കാതെ മനുഷ്യരെ സ്നേഹിക്കുക

  • @shihabsaidu6898
    @shihabsaidu6898 6 месяцев назад +19

    എംപി ക്കു ബിഗ് സല്യൂട്ട് 🙏🏻

  • @Hazilahi
    @Hazilahi 15 дней назад +25

    ഇയാളാണ് റിയൽ എംപി ❤❤❤

  • @Harithatheeram
    @Harithatheeram 6 месяцев назад +17

    ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന ജനപ്രധിനിധി
    😍😍

  • @abdullaotp6344
    @abdullaotp6344 6 месяцев назад +12

    സൽമാൻ ഒറ്റക്കല്ല, ഒരു പ്രസ്ഥാനമാണ്.
    കുട്ടുകാർ കൂടെനിന്ന് വളർത്തിയെടുത്തു ഒരു സെലിബ്രിറ്റിയാക്കി ലോകത്തിനു നൽകിയ കുട്ടിക്കോട്ടുകാർ, അവർ മുത്തുകളാണ്. 💕❤️

  • @rashido7355
    @rashido7355 19 дней назад +18

    ശ്രീകന്ണ്ടൻ 👍ഒരു പുലിയാണ്

  • @ismailismailck8812
    @ismailismailck8812 6 месяцев назад +20

    ഇങ്ങിനെ പാവങ്ങളെ ചേർത്തുപിടിക്കാൻ എല്ലാവർക്കും കഴിയില്ല. അഹങ്കാരം തൊട്ട് തീണ്ടാത്തവർക്കേ അതിന് കഴിയൂ. അഭിനന്ദനങ്ങൾ ❤️❤️

  • @illyasillu4559
    @illyasillu4559 17 дней назад +26

    വെറുതെയല്ല ശ്രീകണ്ഡൻ ഇടത് കോട്ടയിൽ നിന്ന് തുടർച്ചയായി ജയിക്കുന്നത്... Simple Man 🎉

  • @jaijipjoseph5577
    @jaijipjoseph5577 6 месяцев назад +30

    ഓരോ പാലക്കാട്ടുകാരനെ ഓർത്തും അഭിമാനം തോന്നുന്നു.. ഇങ്ങനെയൊരു MP കിട്ടിയതിന്...

    • @Kpz009
      @Kpz009 6 месяцев назад

      പക്ഷെ ഞങ്ങളുണ്ട് ഒരു MLA കോങ്ങാട് ഒരു വകക്ക് കൊള്ളില്ല ശവം

  • @ershadkk2311
    @ershadkk2311 6 месяцев назад +14

    പാലക്കാട്‌ മുത്ത് vk 💪🏻💪🏻❤❤❤❤

  • @unnikrishnank3273
    @unnikrishnank3273 6 месяцев назад +27

    ഇ ബന്ധമാണ് നമ്മുടെ എംപി യുടെ ഭൂരിപക്ഷം 75000 നും മുകളിൽ ആയത്. 🙏🏻🙏🏻🙏🏻

  • @shoukathali4648
    @shoukathali4648 10 дней назад +16

    പാലക്കാട്ടുക്കാർ സുകൃതം ഉള്ളവരാണ്. രാഷ്ട്രിയം.അല്ല നിഷ്പക്ഷനിലപാട് വെച്ച് പറയട്ടെ. ജനപ്രതിനിധികളുടെ സാനിധ്യം ജനം അറിയുന്നത് ഇപ്പോൾ ആയിരിക്കും. ഷാഫിയും. ശ്രീകണ്ഠൻ സാറും ഇപ്പോൾ രാഹുലും ' . നല്ലത് കണ്ടെത്താൻ കഴിവുള്ള പാലകാട്ടുക്കരാണ് യഥാർത്ഥ പ്രബുദ്ധർ

  • @thinkpositive007
    @thinkpositive007 6 месяцев назад +29

    പാലക്കാട്ടെ കോൺഗ്രസ്സ് ജനപ്രതിനിധികൾ കേരളത്തിന് മാതൃക

  • @palakkadtravel9527
    @palakkadtravel9527 6 месяцев назад +11

    Mp ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤

  • @jabiredavettan6093
    @jabiredavettan6093 6 месяцев назад +18

    പാലക്കാടിന്റെ മുത്തുമാണിക്യം 👍

  • @RKV-f7f
    @RKV-f7f Месяц назад +11

    ❤️❤️❤️❤️❤️❤️സൽമാൻ 👍👍👍👍ബിഗ് സല്യൂട്ട് ശ്രീകണ്ഠൻ സർ

  • @MarzookAbu
    @MarzookAbu 6 месяцев назад +8

    ഇതാണ് സന്തോഷം സ്‌നേഹം ചില വ്യക്തിക്തം എത്ര മനോഹരം ചേർച്ച് നിർത്തൽ

  • @noufalnv185
    @noufalnv185 6 месяцев назад +21

    വന്നു കണ്ടു ഇങ്ങനെയാകണം നമ്മൾ.. ദുർഭലരെ ചേർത്ത് പിടിക്കൽ റസൂലിന്ന് ഇഷ്ട്ടമുള്ള കാര്യമാണ്... ആര് നല്ലത് ചെയ്താലും അതിന്റെ ഗുണം അവരുടെ ജീവിതത്തിൽ ഉണ്ടാകും ❤

  • @UsmanA-ck3th
    @UsmanA-ck3th 6 месяцев назад +12

    എല്ലാ വിഭാഗം ജനങ്ങളെയും. ഉൾകൊള്ളുവനായിരിക്കണം m p.. സാർ രണ്ടാമതും ജയിച്ചപ്പോൾ. സന്തോഷമായി

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 6 месяцев назад +23

    സൽമാനെ ചേർത്തു പിടിക്കാൻ തയ്യാറായ എംപി ക്ക് 👍

  • @anwarth313
    @anwarth313 6 месяцев назад +7

    കരുണ.... ചെയുന്ന മനുഷ്യർ.... നിറയണം ലോകം മുഴുവൻ....❤❤❤❤

  • @dileepak2306
    @dileepak2306 6 месяцев назад +14

    എല്ലാ വിഭാഗം ജനങ്ങൾക്കും വി കെ സ്വീകാര്യൻ ആയിരിക്കുമെന്നും അദ്ദേഹം 20k വോട്ടിൻ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് വിചാരിച്ചിടത്ത് vk യുടെ ഭൂരിപക്ഷം കണ്ട് ഞാൻ അത്ഭുതപ്പെട്ടു.അതിൻ മാജിക് ഇപ്പോൾ മനസ്സിലായി.❤

  • @നെൽകതിർ
    @നെൽകതിർ 16 дней назад +25

    അത് ശരി 🤣പിന്നെ എങ്ങിനെ ഇദ്ദേഹം ജയിക്കാതെ ഇരിക്കും 👌

  • @thomaskovoor2751
    @thomaskovoor2751 6 месяцев назад +40

    വെറുത ആണോ സിപിഎം ന്റെ ശക്തികേന്ദ്രമായ പാലക്കാട്‌ തുടർച്ചയായി ജയിക്കുന്നത്. ശ്രീകണ്ഠൻ ❤️

  • @ShihadNilambur
    @ShihadNilambur 15 дней назад +21

    ഇതാണ് എംപി ✌️💞

  • @achusmon4680
    @achusmon4680 6 месяцев назад +16

    അടിപൊളി എംപി

  • @valiyakathshahul4489
    @valiyakathshahul4489 6 месяцев назад +21

    മൈക്കിനോട് പോലും ദേഷ്യപ്പെടുന്ന ചില ആളുകൾ ഇതൊക്കെ ദിവസം 3 നേരം കാണണം ..

  • @ashrafambayathodu3983
    @ashrafambayathodu3983 6 месяцев назад +21

    ശ്രീ കണ്ഠൻ
    ഷാഫി പറമ്പിൽ രാഹുൽ മങ്കൂട്ടം തുടങ്ങി കോൺഗ്രസിന് എത്രയെത്ര ഭാവി വാഗ്ദാനങ്ങൾ.

  • @afihashim6343
    @afihashim6343 6 месяцев назад +5

    ഇന്ഷാ അല്ലാഹ്.. കുവൈത്തിൽ ആണ് ഉള്ളത് . വളരെ ഇഷ്ടമാണ് സൽമാനെ.. നാട്ടിൽ വരുമ്പോൾ സൽമാനെ കാണാൻ അധിയായ ആഗ്രഹമുണ്ട്.. നേരിൽ കാണാൻ സാധിക്കട്ടെ.. നിഷ്കളങ്കമായ ആ സ്നേഹം എന്നും കാണാൻ സാധിക്കട്ടെ 🥰

  • @rafinv8534
    @rafinv8534 6 месяцев назад +9

    രാഹുൽ മുതൽ ഇത്തരം സാധാരണക്കാരെ നേരിടാൻ കണ്ടെത്തിയ സമയം അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതും.അതാണ് ജനം ഇത്രക്കാരെ ജയിപ്പിക്കുന്നത് ❤️

  • @musfir1434
    @musfir1434 6 месяцев назад +14

    പാലക്കാടിന്റെ ശ്രീ 💙

  • @BennyVarghese-m3v
    @BennyVarghese-m3v 6 месяцев назад +22

    കർണ്ണാടകയിലെ ഉപമുഖ്യമന്ത്രി DK ശിവകുമാറിൻ്റെ രീതിയിൽ തന്നെ ഈ കൊച്ചു കേരളത്തിൽ ശ്രീകണ്ഠൻ സാർ ഉദിച്ച് വരും യാതൊരു സംശയം ഇല്ല Sar ന് എല്ലാവിധമായ ആശംസകളും❤❤❤

  • @UtharasreeB
    @UtharasreeB 6 месяцев назад +22

    ഞാൻ സിപിഎം കാരനാണ്
    ഇത് പോലെ വേണം ജനപ്രതിനിധികൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @radhakrishnandivakaran1136
    @radhakrishnandivakaran1136 6 месяцев назад +11

    ഇങ്ങനെ ഉള്ള ആളുകളുടെ അടുക്കൽ ചെന്ന് ഇതുപോലെ അൽപനേരം ചിലവിട്ടാൽ അതായിരിക്കും ഒരു സന്തോഷം. ഇത് തുടരട്ടെ

  • @MusthafaPAMusthafa
    @MusthafaPAMusthafa 3 месяца назад +9

    🤲🤲🤲🥰 സൽമാനെ എന്റെ മുത്തല്ലേ എനിക്ക് സൽമാനെ ഒന്ന് കാണണം നാട്ടിൽ വന്നാൽ സൽമാനെ ആരോഗ്യം ആഫിയത്തും ആയുസ്സും അല്ലാഹു നൽകികൊണ്ടേ ആമീൻ 🤲

  • @bava5710
    @bava5710 6 месяцев назад +10

    Mp കാണ് ബിഗ് സലൂട്ട് 🙏🙏🙏🙏🙏🌹🌹🌹🌹❤❤
    പരിഗണിക്കേണ്ടവരെ
    സ്നേഹിക്കുന്നു
    😢😢😢😢
    ആ തലോടാലും

  • @balkeesbalki7867
    @balkeesbalki7867 6 месяцев назад +16

    ഞമ്മളെ സലാമുനെ തേടി എല്ലാരം വരും അല്ലേ സൽമു ❤

  • @ThahirBalla
    @ThahirBalla 6 месяцев назад +12

    ജനപ്രിയൻ പ്രിയപ്പെട്ട VK ❤️

  • @tahlhathtk8740
    @tahlhathtk8740 6 месяцев назад +17

    Udf ജയിച്ചു വന്നതിൽ ഏറ്റവുഠ സന്തോഷഠ തോന്നിയ മണ്ഠലഠ ,പരനാറിയെ തോല്പിച്ച മുത്ത് ശ്രീകണ്ഠൻ ❤❤

  • @saleemabdul1613
    @saleemabdul1613 6 месяцев назад +11

    ജനമനസ്സിൽ ഇടം നേടിയ നേതാവ് ശ്രീ ❤

  • @advtsmarar
    @advtsmarar 6 месяцев назад +7

    സൽമാനെ ഒരിക്കൽ കോട്ടയത്ത്‌ കൊണ്ട് വരണം ❤❤❤❤❤❤❤🌈

  • @jaseer780
    @jaseer780 6 месяцев назад +21

    ഇതാണ് നേതാവ് 🔥🔥🔥

  • @bijupavara2335
    @bijupavara2335 6 месяцев назад +11

    ഇങ്ങനെ എളിമയുള്ളവരായിരിക്കണം ജനപ്രതിനിധി❤

  • @artallegro7865
    @artallegro7865 6 месяцев назад +21

    അഹങ്കാരിയായ സിനിമ കാരനെക്കാൾ.. എത്രയോ ഭേദം

  • @azeez499
    @azeez499 6 месяцев назад +11

    സൽമാനെ മാറോടച്ച ശ്രീകണ്ഠൻ എംപിക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤👌👌👍👍💕💕

  • @anithav4236
    @anithav4236 6 месяцев назад +15

    എല്ലാത്തിലും കുറ്റം കാണുന്ന കുറെ ആളുകൾ ഉണ്ട് മ്മ്‌ടെ ശ്രീ പൊളിയാന്നെ

  • @santhoshp233
    @santhoshp233 10 дней назад +9

    ഇതുപോലെ ഒരു എംപി യെ മാവേലിക്കരക്ക് കിട്ടിയിരുന്നെങ്കിൽ ❤️

  • @hamzacheeni973
    @hamzacheeni973 6 месяцев назад +20

    ❤️❤️❤️ കോൺഗ്രസ്സ്കാരന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന ആവേശമാണ് ഇന്ത്യയും ഇന്ത്യക്കാരും ഇന്ത്യൻ ഭരണ ഗഡനയും അത് നിഘില മേഘലകളിലും പ്രകടമാകും❤️❤️❤️. (❤️❤️❤️കോൺഗ്രസ്സ് കാ രുടെ പൊന്നു പെങ്ങൾക്ക് വയനാട്ടിലേക്ക് സ്വാഗതം എന്റെ ഫാമിലിയിൽ നിന്നും 50 വോട്ട്)❤️❤️❤️❤️

  • @jayakumarp5944
    @jayakumarp5944 6 месяцев назад +17

    ഈ സ്നേഹമാണല്ലോ കാപ്ട്യക്കാരെ മൂലക്കിരുത്തി രണ്ടു പ്രാവശ്യമായി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറുന്നത്