​ഗണപതിയുടെ ഈ ചിത്രം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ?; യുവമോർച്ചയോട് ചോദ്യവുമായി Adv.K.Anilkumar

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ​ഗണപതിയുടെ ഈ ചിത്രം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? ഇത് ​ഗണപതി ഭ​ഗവാനെ വിശ്വസിക്കുന്നവരുടെ വികാരത്തെ വ്രണപ്പെടുത്തില്ലേ? ; യുവമോർച്ചയോട് ചോദ്യവുമായി Adv.K.Anilkumar| Janakeeya kodathi | Yuva Morcha | Hashmi Taj Ibrahim | K Ganesh | Ganapathi

Комментарии • 1,2 тыс.

  • @mohanan.m.b.anjaly.eroor.9112
    @mohanan.m.b.anjaly.eroor.9112 Год назад +223

    ഹാഷ്മി നിങ്ങൾ great ചോദ്യങ്ങൾ കൃത്യമായി ചോദിക്കുന്നു 👌 അത് ആരോടാണെങ്കിലും

    • @maveligarage4311
      @maveligarage4311 Год назад +1

      Sunnath okkeyalle

    • @nijadtv3287
      @nijadtv3287 Год назад

      ​@@maveligarage4311ആണല്ലോ എന്താ സംശയം

  • @muneerk3835
    @muneerk3835 Год назад +174

    ഈ ഗണേഷ് ചേട്ടന്റെ ഒരു അവസ്ഥ 🤭🤭ചോദ്യത്തിന് ഉത്തരം പറയാൻ പോലും ധൈര്യം ഇല്ലാ 😜😜

  • @avstantra453
    @avstantra453 Год назад +237

    അൽപമെങ്കിലും ബുദ്ധിയും വിവരവുമുള്ള ആരും ഇല്ലായിരുന്നോടേയ്...........

    • @sibyabraham3760
      @sibyabraham3760 Год назад +7

      Varavum vidyaa byaasavum und enkil engane tarkkikaan varumo

    • @vijuvareed9136
      @vijuvareed9136 Год назад +1

      എന്തിന് ..തർക്കിക്കാനോ. .😂😂😂

    • @techunboxing1468
      @techunboxing1468 Год назад +1

      Abvp nethavanu 😂😂😂

    • @vijuvareed9136
      @vijuvareed9136 Год назад +11

      @@techunboxing1468 കൊള്ളാം.അവനെ ബിജെപി സംസ്ഥാന പ്രധാനമന്ത്രിയാക്കണം 🤣🤣

    • @madhavank1245
      @madhavank1245 Год назад +1

      😂😂😂😂😂😂

  • @sageervattappilly6006
    @sageervattappilly6006 Год назад +124

    ഗണേഷ് ഉത്തരം കിട്ടാതെ കൊഞ്ഞനം കുത്തുന്നു

  • @jasminoushad1968
    @jasminoushad1968 Год назад +555

    പാവപ്പെട്ട ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിച്ചു വോട്ടിനു വേണ്ടി.....

    • @pastormartinsempai6371
      @pastormartinsempai6371 Год назад +21

      Poda muslime😂😂😂😂

    • @Alchemy12
      @Alchemy12 Год назад +7

      Elavarkum ariyam avide Nabi kure hoooooori kalde Oppam pwolikunna, karyam...
      Aayooo namma paranjathu alle.. quran il ullathu aaneeee 🤣🤣🤣

    • @LoneOldMonk
      @LoneOldMonk Год назад +14

      ​@@Alchemy12rambha thilothama menaka...devalokam...🤣🤣🤣🤣ororo pottakadhakal paranj adi koodum

    • @RAVAN-sv3yk
      @RAVAN-sv3yk Год назад

      മുഹമ്മദ്‌ 👍👍പെണ്ണിന് അത്തറിനു വേണ്ടി ജൂതൻ, ക്രിസ്ത്യൻ, ബഹുദൈവ വിശ്വാസി മക്ക മുശരിക്കിനെ കൊള്ളയടിക്കാൻ ഉണ്ടാക്കിയ കൊള്ള സംഘം ഇസ്ലാം 👍👍
      പഠിച്ചവർക്ക് മനസിലായി

    • @jerinjeri670
      @jerinjeri670 Год назад +17

      ​@@Alchemy12നിങ്ങളുടെ ഗണപതി കോമഡിയെക്കാൾ വലുതായി ഒന്നും ഇല്ല 😂😂😂

  • @veerankutty_
    @veerankutty_ Год назад +641

    ബിജെപി യിലെ അറിവില്ലാത്തവരെ തിരഞ്ഞ് പിടിച്ചു ചർച്ചക്ക് വിളിക്കുന്നത് ചാനൽ കാരുടെ സ്ഥിരം പരിപാടിയാണ്.ഇതിനെതിരെ നമ്മൾ ഒറ്റകെട്ടായി മുന്നേരണം 😄😄😄😄

    • @Valibhan
      @Valibhan Год назад +198

      അതിനു വിവരമുള്ള ആരെങ്കിലും വേണ്ടേ ഇതിൽ

    • @venukrishnan9788
      @venukrishnan9788 Год назад +52

      അറിവില്ലാത്തവരെ പാർട്ടിയുടെ താക്കോൽ സ്ഥാനത്തിരുത്തുന്ന വരെ സമ്മതിക്കണം .....

    • @vmlvjn9
      @vmlvjn9 Год назад +36

      ഈ ചർച്ചയ്ക്ക് ഇരിക്കുന്ന മിത്രം അവിടുത്തെ വല്യ ബുദ്ധിജീവി ആണ് എന്നാണല്ലോ കേട്ടത്.. അദ്ധേഹത്തിനെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം ആര് ആണെങ്കിലും വാദിക്കേണ്ട ആശയങ്ങൾ ഒന്നു തന്നെ അല്ലേ🤔

    • @nair98765
      @nair98765 Год назад +9

      santheep warrier😁

    • @myshasvlog9734
      @myshasvlog9734 Год назад +19

      സന്ദീപ് എരുമ മതി

  • @sureshgp50
    @sureshgp50 Год назад +78

    നിക്കറിട്ട ഗണപതി എന്തെല്ലാം കാണണം

  • @Twins-Baby
    @Twins-Baby Год назад +87

    അന്തവും കുന്തവും ഉള്ള ഒരു നേതാവിനെങ്കിലും ഞങ്ങൾക്ക് തന്നുടെ എന്റെ ദൈവമെ???

  • @anaszain6491
    @anaszain6491 Год назад +387

    ഇതോടു കൂടി ഉള്ള 10% വോട്ടും പോകുന്ന അവസ്ഥ ആയിട്ടുണ്ട്

    • @mrk6564
      @mrk6564 Год назад +13

      എടോ ജിഹാദി, ചാനൽ ചർച്ച കണ്ടിട്ടല്ല ഞങ്ങൾ ബി ജെ പി ക്ക് വോട്ട് ചെയ്യുന്നത്

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Год назад +38

      ​@@mrk6564ചുമതല. ബിജെപി കേരളത്തിൽ പച്ചപിടിക്കാത്തത്. നീയൊക്കെ അല്ലെ വോട്ട് ചെയ്യുന്നേ💥😭😂😂🤣🤣

    • @mrk6564
      @mrk6564 Год назад +9

      @@muhammadhamsathamachu9774 ഇല്ലെടാ, മൂന്ന് വർഷം മുൻപ് വരെ ഇടതിനാണ് വോട്ട് ചെയ്തിരുന്നത്. അപ്പോൾ അവർ ഞാൻ വോട്ട് ചെയ്തു എന്നുള്ളതുകൊണ്ട് തോറ്റില്ല. ഇപ്പോൾ ബി ജെ പി ക്ക്. അധികാരം പിടിക്കും എന്ന് കരുതിയിട്ടല്ല. ജിഹാദികളെ മാത്രം favour ചെയ്യുന്ന ഇടതന്മാർക്കെതിരെ ആണ് ഞാൻ വോട്ട് ചെയ്യുന്നത്. കേട്ടോടാ

    • @mohammedrafath3370
      @mohammedrafath3370 Год назад

      ​@@mrk6564പിന്നെ ചാണ വെള്ളത്തിന്റെ കളർ കണ്ടിട്ടാണോ

    • @Hydra-zl3xu
      @Hydra-zl3xu Год назад

      ​@@mrk6564നിൻ്റെ ഒരു വോട്ട് കൊണ്ട് കുറഞ്ഞത് 100 seat എങ്കിലും നിയമസഭയിൽ പിടിക്കും ബിജെപി

  • @sureshkalyany
    @sureshkalyany Год назад +25

    👏👏👏👏എല്ലാവരെയും ഇങ്ങനെ വിളിച്ചിരുത്തി ഇങ്ങനെ തന്നെ വലിച്ചു കീറണം 👌👌👌congrats 👏👏👏👏👏👏👏👏👏🌹🌹🌹

  • @ushashinoj
    @ushashinoj Год назад +137

    അത് ഞ്യാൻ അല്ല.. എന്റെ ഗണപതി ഇങ്ങനെ അല്ല.... 😭😭😭😭

  • @nibrazabubaker
    @nibrazabubaker Год назад +224

    സ്വന്തം ദൈവത്തെ നിന്ദിക്കുന്ന വേഷം നൽകിയത് തെറ്റാണെന്ന് പോലും പറയാൻ നാവ് പൊങ്ങാത്ത ഗണേഷ് അടക്കമുള്ള പാർട്ടിക്കാരാണ് പവിത്രമായ ഹിന്ദുമതത്തെ രക്ഷിക്കാൻ നടക്കുന്നെ

  • @skyways1810
    @skyways1810 Год назад +294

    ഒരു പാർട്ടിയും മതത്തെ സംരക്ഷിക്കാൻ വേണ്ടിനിലകൊള്ളുന്നില്ല രാഷ്ട്രീയ താൽപര്യത്തിനുവേണ്ടിഒരു പക്ഷേ എല്ലാ രാഷ്ട്രീയ സംഘടനകളും മതത്തെ ആശ്രയിക്കാറുണ്ട് ; മതവും രാഷ്ട്രീയവും ഒന്നല്ല രാഷ്ട്രീയത്തിൽ നിന്നും മതത്തെ വേർതിരിച്ച് നിർത്തേണ്ടതുണ്ട് 😊

    • @grace0109
      @grace0109 Год назад +1

      News channelkarkk vere content kittathondarikkum emmathiri avishyillatha paripadikal.

    • @skyways1810
      @skyways1810 Год назад +1

      @@grace0109 ഏത് ചാനലിലാണ് റേറ്റിംഗ് കൂടുതൽ ഉള്ളത് എന്നാണ് എനിക്ക് സംശയം

    • @skyways1810
      @skyways1810 Год назад +6

      എൻറെ നിലപാട് നിഷ്പക്ഷമാണ് രാഷ്ട്രത്തോടു കൂറുപുലർത്തുക ;രാഷ്ട്രത്തിൻറെ വികസനത്തിനായിഎന്നാൽ കഴിയുന്നത്ചെയ്യുക എന്നതാണ് എന്റെ പക്ഷം😊

    • @grace0109
      @grace0109 Год назад +2

      Shariya. Chaturthikk deshamembadum avaravarde sangalpathile ganapathiye pratishtikkunnu.Channelsum Ardeyum vishwasathe vedanipikkade nokkanam. Hindu dharmathe matram mulmoneyil nirthi andina engane,vere paniyilla.

    • @professorsilva1103
      @professorsilva1103 Год назад +3

      ഒരു മതവും രാഷ്ട്രത്തെയും മനുഷ്യനെയും സംരക്ഷിക്കാൻ ഉള്ളതല്ല. രാഷ്ട്രീയത്തിൽ നിന്ന് എന്ന് മതം വേർപെടുത്തുന്നോ അന്ന് രാഷ്ട്രീയവും രാഷ്ട്രവും നന്നാകും.

  • @rajanmv9973
    @rajanmv9973 Год назад +327

    ആ പാർട്ടിയിൽ അറിവുള്ള വരായി ആരെങ്കിലും ഉണ്ടെങ്കിലല്ലേ അങ്ങനെയുള്ളവരെ ചർച്ചക്കു വിളിക്കാനാകു. 😄😄😄😄😂😂😂

    • @balusahadevan4548
      @balusahadevan4548 Год назад +5

      ഇവനാണ് ഏറ്റവും കിടിലം, ഇവൻറെ അവസ്ഥ ഇതാണെങ്കിൽ ബാക്കി മണ്ടന്മാരുടെ അവസ്ഥ എന്തായിരിക്കും?

    • @1.4croreviews43
      @1.4croreviews43 Год назад +4

      *ചുവമോർച്ച നേതാവ് കുടുങ്ങി*

    • @dineshrajendran3172
      @dineshrajendran3172 Год назад +1

      അതേ... എന്നിട്ടും ഇന്ത്യ മഹാരാജ്യം ഭരിക്കുന്നു 🤣🤣

    • @sudhisudhakaran149
      @sudhisudhakaran149 Год назад

      poda pulle

    • @mukundanpk8051
      @mukundanpk8051 Год назад +2

      ഇവർ തന്നെ വരച്ചുവച്ചിട്ടു മനപ്പൂർവം ചർച്ചക്ക് വച്ചിരിക്കുന്നതാണ് ഈ ചാനൽ ആരുംകാണാതിരിക്കുന്നതാണ് നല്ലത്

  • @suhailv8709
    @suhailv8709 Год назад +169

    ചര്‍ച്ചക്ക് ശേഷം ഒന്നും ഓര്‍മ്മയില്ലെന്നാ കേട്ടത്..😂 എന്തിന് കെട്ടിയെടുത്തതാണ്.. വരാതിരിക്കലായിരുന്നു നല്ലത്.. Hashmi nailed it 👌

    • @ushashinoj
      @ushashinoj Год назад +2

      😂😂😂

    • @dafeerliwa7014
      @dafeerliwa7014 Год назад +3

      Chirich pandaaramadangi

    • @dhan5102
      @dhan5102 Год назад +1

      Sariya.. ithu pole Ella mathatheyum valichu keeranam...nalla rasamayirikkum

    • @tkvasanvasan2821
      @tkvasanvasan2821 Год назад +1

      TV

    • @aleenajp570
      @aleenajp570 Год назад +2

      Hashmi, excellent 👌 👏 👍 you have nailed it!

  • @sankumarmedia5772
    @sankumarmedia5772 Год назад +307

    കേരളത്തിൽ വർഗ്ഗീയ വാദികളുടെ തറവേല നടക്കില്ല

    • @pastormartinsempai6371
      @pastormartinsempai6371 Год назад +13

      Enn lokam muzhuvan bomb pottich nadakkunna methan😂😂😂😂

    • @Vilvo5
      @Vilvo5 Год назад

      ​@@pastormartinsempai6371vargeeya vathiyil ella extremistukalum pedum. Itha ningalk bodhamillanu parayane

    • @dreamworldmydreamland4848
      @dreamworldmydreamland4848 Год назад +1

      @@pastormartinsempai6371 hoo ആരാ ഈ പറയുന്നത്😂🤣😂🤣😂🤣😂🤣

  • @Arjun-kq5vj
    @Arjun-kq5vj Год назад +64

    ഭൂമി ഒന്ന് പിളർന്ന്പോയാൽ മതിയായിരുന്നു 🤣🤣🤣

    • @jasminoushad1968
      @jasminoushad1968 Год назад +1

      🤣🤣

    • @Congrats-pv5bt
      @Congrats-pv5bt Год назад +3

      സത്യം...ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ അങ്ങനെ തോന്നുന്നു...

    • @moideenkunhi5716
      @moideenkunhi5716 Год назад

      😂😂

  • @sreejithvaleryil9593
    @sreejithvaleryil9593 Год назад +47

    Very Well - done Mr ഹാഷ്മി & അനിൽകുമാർ ..... 💪🏻💪🏻💪🏻

  • @sobhanasobhana4293
    @sobhanasobhana4293 Год назад +77

    ഹിന്ദു ദൈവങ്ങളെ ഇങ്ങനെ അപമാനിക്കുന്നത് സഹിക്കാൻ കഴിയാത്തതാണ് .എന്നെ പോലെ ഉള്ള ഒരുപാട് ആളുകൾക്ക് വേ ദനയാണ് .😢

  • @Steeve.Thomas
    @Steeve.Thomas Год назад +80

    എജ്ജാതി തൊലിക്കട്ടി ആണ് പഹയന്😂

  • @jamsheerakm8539
    @jamsheerakm8539 Год назад +12

    എന്ത് ചോദിച്ചാലും അല്ലാഹുവിനെ കൊണ്ടുവരും

  • @kabeer1285
    @kabeer1285 Год назад +159

    പാവം ഗണേഷ്.....😢

    • @Alchemy12
      @Alchemy12 Год назад +5

      Pavam Nabi ikka 😂

    • @user-nb8qc7fq8d
      @user-nb8qc7fq8d Год назад +18

      ​@@Alchemy12കരയൂ കരയെടോ 😂😂😂😂😂😂😂🤣

    • @user-ul9bu5yb6j
      @user-ul9bu5yb6j Год назад +10

      @@Alchemy12 തിളച്ചു മറിയുന്ന വർഗീയത 🌹

    • @Alchemy12
      @Alchemy12 Год назад

      @@user-nb8qc7fq8d aayo.. njan onum paranjathalle.. Nabi um Qur'an um hooooori um, athu pine Quran il ullathaneeeee. 🤣🤣

    • @user-nb8qc7fq8d
      @user-nb8qc7fq8d Год назад +6

      @@Alchemy12 ആയോ കരയൂ 😂

  • @BadaruBadaru-hk5jq
    @BadaruBadaru-hk5jq Год назад +319

    ആർഎസ്എസുകാരുടെ തരികിടയെല്ലാം ജനങ്ങൾക്ക് മനസ്സിലായി 😂

    • @rijoraphael6346
      @rijoraphael6346 Год назад +7

      Yes yes yes yes

    • @RAVAN-sv3yk
      @RAVAN-sv3yk Год назад +10

      ശരി 😂😂എന്ന് ലോകത്ത് മൊത്തം സമാധാനം,, സാഹോദര്യം, സ്നേഹം വിളമ്പുന്ന 👍👍ശവം , ഗുദം മൃഗം ഭോഗി പോക്സോ പ്രതി ഒട്ടകകള്ളൻ കാട്ടറബി വളിസല്ലതിന്റെ അവശിഷ്ട ലിംഗ വിസ്മയം 🤭🤭🤭

    • @sajadtopline1186
      @sajadtopline1186 Год назад +11

      ​@@RAVAN-sv3ykആദ്യം താങ്കളുടെ ദൈവത്തെ ആ രൂപത്തിൽ വികൃതമാക്കിയതിനെ കുറിച്ച് പ്രതികരിക്കു, അതിന് സാമാനത്തിന് ഉറപ്പ് വേണം.

    • @abeerabi6579
      @abeerabi6579 Год назад +1

      ​@@RAVAN-sv3ykellayidathum same visham idaanalle???

    • @RAVAN-sv3yk
      @RAVAN-sv3yk Год назад

      @@sajadtopline1186 അതിന്റെ പുറകിൽ. ഒത്തിരി സയൻസ് ഉണ്ട് പുള്ളേ 😂😂സത്യം വെച്ച് വായിക്ക് 😂😂😂വിശ്വാസം വെച്ചല്ല 👍👍👍ആറ്റം. ബോംബ് ഉണ്ടാക്കിയവനും. ബോംബ് ഇട്ടവനും. ആശ്വാസം കൊടുത്തത്. ഭഗവത്. ഗീത. ആണ് 👍തട്ടിപ്പ്, ബൈബിൾ ഖുർആൻ അല്ല 👍👍👍

  • @SaliAbdulkhadar-uc2sc
    @SaliAbdulkhadar-uc2sc Год назад +76

    K അനിൽ കുമാ൪..
    👍👍👍👍

  • @sujathas2419
    @sujathas2419 Год назад +97

    ഹാഷ്മി നമിച്ചു 🙏🏻

    • @junianil1058
      @junianil1058 Год назад +2

      ഹാഷ്മി അവന്റെ ജോലി ചെയ്യുന്നു പണം വാങ്ങുന്നു... ചാനലിന് റേറ്റിംഗ് കൂട്ടുന്നു പോകുന്നു.. നാളെ ചിലപ്പോൾ ഹാഷ്മിയെ വേറൊരു ചാനലിൽ വേറെ ideology യുമായി കൂടുതൽ പണത്തിന് വേണ്ടി ജോലി ചെയ്യുന്നത് കാണാം...

    • @Mithun_2023
      @Mithun_2023 Год назад

      ​@@junianil1058ഏതു ചാനലിനു വേണ്ടി പണിയെടുത്ത് കൊണ്ടായാലും, എത്ര കാശ് വാങ്ങിയിട്ടായാലും പറയുന്നതിൽ വസ്തുതയുണ്ടോ എന്നാണ് നോക്കേണ്ടത്... ഗണപതിയെ കാവിക്കോണകം ഉടുപ്പിച്ചതിനെക്കുറിച്ച് ഹാഷ്മി ചോദിച്ചപ്പോൾ ചാണകേഷ് കിടന്നുരുളുന്നത് എല്ലാവരും കാണുന്നുണ്ട്...

    • @sujathas2419
      @sujathas2419 Год назад

      @@junianil1058 എവിടെ ആയാലും അയാളുടെ പേഴ്സണലിറ്റി ഇങ്ങനെ തന്നെ പൊളി ❤️❤️❤️

    • @MerlynKJoseph
      @MerlynKJoseph Год назад +1

      ​@@junianil1058aysheri🤭🤭🤭

  • @JaiHind-70
    @JaiHind-70 Год назад +133

    ഞങ്ങൾ ചെയ്താൽ തെറ്റല്ല, നിങ്ങൾ ചെയ്താൽ തെറ്റാണ് സാർ... 😄😄😄😄😄,, അതാണ് ഞങ്ങൾ... സാർ... 😄😄😄

    • @user-uk5jq4mp7v
      @user-uk5jq4mp7v Год назад

      🤣🤣🤣

    • @dreamworldmydreamland4848
      @dreamworldmydreamland4848 Год назад +1

      100 ശതമാനത്തിൽ കൂടുമ്പോൾ . അതിൽ 5ശതമാനം മാത്രേ കൂടുന്നുള്ളൂ മനസിലയാ

  • @SAJEESHization
    @SAJEESHization Год назад +32

    അയ്യപ്പനെപോലെ സഹോദരൻ ഗണപതിയും ശക്തൻതന്നെ!! ഉരുളുന്ന ഉരുളൽ കണ്ടില്ലേ.. 😂😂ഇനി ഇലക്ഷന് വട്ടപൂജ്യം വാങ്ങുന്നതിനും വോട്ട് ശതമാനം കുറവ് വരുമ്പോൾ കൺഫേം ആവും 😍😍

  • @saleemvijayawada9679
    @saleemvijayawada9679 Год назад +8

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാം വിടൂ സഹോദരൻമാരെ നമ്മുടേ മക്കൾക്ക് നാളെ എന്തുവേണം എന്ന് വ്യക്തമായി ആലോചിക്കൂ
    അത് കൊണ്ട് ചൈന വിജയിക്കുന്നു നാം ഇനിയും ലോകത്തിന് മുന്നിൽ തല കുമ്പിട്ടു നിൽക്കുന്നു 😭😭

  • @user-qh2fw3yl7v
    @user-qh2fw3yl7v Год назад +12

    കുറച് വെള്ളം കുടിക്കാൻ സമയം കൊടുക്കണം ഹാസ്മി

  • @roshnigt8532
    @roshnigt8532 Год назад +22

    😂Hashmi🔥🔥🔥🔥 ചർച്ച കഴിഞ്ഞു ഗണേഷ് നെ കിടത്തി ആണോ കൊണ്ട് പോയത് 😂😂😂 അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ 😂

  • @HM-ud8wo
    @HM-ud8wo Год назад +17

    ഉടുമുണ്ടിൽ മൂത്രം ഒഴിച്ചെന്ന് കേട്ടിട്ടുണ്ട്. ഇപ്പോ കണ്ടു 😂

  • @radhagopinath6028
    @radhagopinath6028 Год назад +38

    ഹാഷ്മി , ഗണേഷിന് ഒരു സോഡാ കൊടുക്കൂ.

  • @aswinvs2135
    @aswinvs2135 Год назад +38

    ഇവിടെ ആര ഇപ്പോള് പടക്കം പൊട്ടിച്ചത്😂😂😂😂😂ഗണേശൻ😂

  • @zhmk9306
    @zhmk9306 Год назад +29

    സങ്കിയെ ചർച്ചക്ക് വിളിക്കുന്നതിലും നല്ലത് തെരുവ് നായയെ ഇരുത്തിയാൽ അത് കുരക്കുന്നത് കേട്ടാൽ ആർക്കും ദേഷ്യം വരില്ല 🙏

  • @rakahmed1670
    @rakahmed1670 Год назад +13

    ഒരു പുരാണത്തിലുമില്ല.. എന്ന സത്യം വിളിച്ചു പറഞ്ഞ അങ്ങയെപ്പോലെ യുള്ള സുമനസ്സുകളും സുകൃതികളും ഈ മനോഹരമായ ഇന്ത്യ യിലെ ജനങ്ങൾ ക്ക് ആവേശം.. അഭിനന്ദനങ്ങൾ സർ..

    • @umesnair3158
      @umesnair3158 Год назад

      ഹൈന്ദവ പുരണങ്ങളെപ്പറ്റി അവഗാഹമില്ലാത്ത അനിൽകുമാർ അങ്ങനെ പറഞ്ഞപ്പോൾ പെരുത്ത് ചന്തോയം..
      അയാൾക്ക് വെളിവില്ലാത്തത് കൊണ്ട് അങ്ങനെ പറയുന്നു..
      പ്ലാസ്റ്റിക് സർജറി എന്നാ വാക്ക് പുരണത്തിലില്ലത്രേ.
      ഉണ്ട് എന്ന് ആര് പറഞ്ഞു...
      പുതിയ വാക്കുകൾ പുരാണത്തിൽ ഇല്ല. അതുകൊണ്ട് കാര്യങ്ങൾ ഇല്ലാതാകുമോ...

  • @jencyjomon2172
    @jencyjomon2172 Год назад +23

    ഗണപതിയുടെ Modern വേഷം കണ്ടപ്പോ ഗണേശന്റെ സകല കിളിയും പറന്ന പോയി😂😂😂😂😂

  • @SureshKumar-jr9gw
    @SureshKumar-jr9gw Год назад +10

    മെറിറ്റിൽ ഒന്നാം സ്ഥാനത്തെത്തിയ ഒരു പാവം പെൺകുട്ടിയോട് സാമാന്യമര്യാദപോലും കാണിക്കാത്ത മഹാത്മാക്കളാണ് വിശ്വാസ സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

  • @vijuvareed9136
    @vijuvareed9136 Год назад +68

    കഴിഞത് അയ്യപ്പൻ ഇപ്പോ ഗണപതി.ഇനി അടുത്ത ഏതെങ്കിലും .ഇതിനെയൊക്കെ പരസ്യമായ് അപമാനിക്കുന്നത് ഈ നായരേപോലെ സുരേന്ദ്രനെപ്പോലെയുള്ളവരല്ലേ ..ഈ സംഭവം ഇത്രമാത്രം വഷളാക്കിയതിൽ കണ്ട രാഷ്ട്രീയ ലാഭമാണ് ലക്ഷ്യമായി കണ്ടത് .അല്ലാതെ ഗണപതിയോടുള്ള ആദരവോ സ്നേഹമോ അല്ല..

  • @maximusmani10
    @maximusmani10 Год назад +95

    പാവം ::: ആ പാവപ്പെട്ടവനെ വെറുതെ വിട്ടുടെ ഹാഷ്മി.....

    • @akj10000
      @akj10000 Год назад +6

      പെട്ടുപോയത്ണ്

  • @jinukjohn3862
    @jinukjohn3862 Год назад +7

    സുരേന്ദ്രന് ഇനി രണ്ടാം സ്ഥാനം മാത്രമെ ഒള്ളൂ.. ഒന്നാം സ്ഥാനം ഇദ്ദേഹത്തിന് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്.

    • @venuarumbath
      @venuarumbath Год назад

      വിവേകാനന്ദൻ പറഞ്ഞ വാക്ക് എത്ര ശരിയാ

    • @venuarumbath
      @venuarumbath Год назад

      കേരളഒരു ഭ്രാന്തലയം

  • @ayurraksha6734
    @ayurraksha6734 Год назад +12

    Sushruta is the father of surgery. If the history of science is traced back to its origin, it probably starts from an unmarked era of ancient time. Although the science of medicine and surgery has advanced by leaps and bounds today, many techniques practiced today have still been derived from the practices of the ancient Indian scholars.
    He treated numerous cases of Nasa Sandhan (rhinoplasty), Oshtha Sandhan (lobuloplasty), Karna Sandhan (otoplasty). Even today, rhinoplasty described by Shushruta in 600 BC is referred to as the Indian flap and he is known as the originator of plastic surgery.taken from ncbi site.And of course Ayurveda is the science of life that is connected with Hinduism

  • @Jijo.P.T-ww7jg
    @Jijo.P.T-ww7jg Год назад +10

    അനിൽകുമാർ പൊളിച്ചു..മച്ചാനെ...😄😃

  • @babukpm8872
    @babukpm8872 Год назад +6

    ആയാൾക്ക് പറയാൻ കഴിയില്ല കാരണം അവർ ചെയ്യുന്നത് മുഴവനും തെറ്റാണ് സാർ

  • @abdulnazar9811
    @abdulnazar9811 Год назад +12

    ഗണേഷോ.....ബബബ,... ഒരു ഗ്ളാസ് ഗോമൂത്രമെടുക്കട്ടെ.. ഒരു നാരങ്ങ പിഴിഞ്ഞൊഴിച്ച്.

  • @sreem8400
    @sreem8400 Год назад +15

    ഇപ്പോൾ ഉള്ള ഇതൊന്നും യഥാർത്ഥ ഇതല്ല.. പണ്ടത്തെ ഇതാണ് യഥാർത്ഥ ഇത്

  • @KanakanSkpm-ge6sw
    @KanakanSkpm-ge6sw Год назад +11

    ഇതാണ് ചർച്ച ഹാഷ്മി സുപ്പർ

  • @k.mabdulkhader2936
    @k.mabdulkhader2936 Год назад +324

    ഗണേശൻ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു. ഉരുണ്ട് കളിക്കുന്നു.😂

    • @nnengineeringandcontractin283
      @nnengineeringandcontractin283 Год назад +3

      എന്ത് ഉത്തരം മുട്ടി സാർ

    • @jishnualeena1136
      @jishnualeena1136 Год назад +4

      നല്ലവനായ നബിടെ മോൻ 😮😢

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 Год назад +6

      ​@@jishnualeena1136നിന്നെ തന്നെയാണ് പറഞ്ഞത്

    • @jishnualeena1136
      @jishnualeena1136 Год назад +5

      @@MuhammedRiyasThurkintavida786 ആദ്യം നീ പോയി നിന്റെ മദത്തിലുള്ളവരെ ശരി ആക്ക് എന്നിട്ട് നീ ഹിന്ദുന്റെ അടുത്തിക്ക് വന്ന മതി

    • @jishnualeena1136
      @jishnualeena1136 Год назад

      @@MuhammedRiyasThurkintavida786 നിന്നെ പറയേണ്ടത് ഇങ്ങനെ അല്ല

  • @siddeequemp
    @siddeequemp Год назад +31

    വംശീയവിദ്വേഷവും വർഗീയചിന്തയുംകൊണ്ട് നടക്കുന്നവർക്ക് സ്വന്തം ബുദ്ധിയും അറിവും അഭിമാനവുമൊക്കെ അന്യമാകുന്ന കാഴ്ചയാണ് ഗണേശനിലൂടെ കാണുന്നത്

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 Год назад +2

      അതു മൊത്തം ഞമ്മന്റെ ജാതിക്കാണ് , ലോകം മൊത്തം വെറുക്കപ്പെടുന്നുണ്ട്

    • @sajadtopline1186
      @sajadtopline1186 Год назад +1

      ​@@jayakrishnangpanicker6941ഈ ലോകം മുഴുവൻ എത്ര രാജ്യങ്ങൾ ഉണ്ട്, അവിടെ എവിടെയൊക്കെ ആണ് വെറുക്കുന്നത്.,

    • @sajidtalks9424
      @sajidtalks9424 Год назад

      @@jayakrishnangpanicker6941 aru paranju

  • @suniljohns
    @suniljohns Год назад +35

    പലപ്പോഴും അസത്യം സ്വന്തം താത്വശാസ്ത്രമായി കൊണ്ടുനടക്കുന്നവരുടെ ഗതികേട് ആണ് ഇത്. മറുപടി മുട്ടും ചോദ്യങ്ങൾ വരുമ്പോൾ.

  • @shajinilamel4738
    @shajinilamel4738 Год назад +17

    ഇത് എന്റെ ഗണേശൻ അല്ല ഗണേശ. എന്റെ ഗർഭം ഇങ്ങനെ അല്ലാ...

  • @b.k.prashobhkannur4457
    @b.k.prashobhkannur4457 Год назад +32

    കുറച്ചു വിവരം ഉള്ള ആരെയും കിട്ടിയില്ലേ.....

    • @Mithun_2023
      @Mithun_2023 Год назад

      പീശേപ്പിയിൽ ല്ലേ...?!!!🤣🤣🤣

  • @kachithurump6677
    @kachithurump6677 Год назад +23

    വിനാശ കാരെ ഓപ്പോസിറ്റ് ബുദ്ധി..😅 ഗണേഷ് :ഇങ്ങനാണേൽ ഞാൻകളിക്കുന്നില്ല 😂

    • @ith8335
      @ith8335 Год назад +2

      😂👍😂😂

  • @uthampurush
    @uthampurush Год назад

    ഈ ചർച്ച മുഴുവൻ ഹിന്ദുവിനെ അപമാനിക്കുന്ന തരത്തിലാണ്. ഹാഷ്മിക്കൊരു സല്യൂട്ട്. നല്ല ഇരയെയാണ് കെട്ടിയിട്ടത്.

  • @prateeksha3355
    @prateeksha3355 Год назад +16

    അയാളോട് എന്തിനാ തർക്കിക്കുന്നത് അയാൾക്ക് ചുണയില്ല നാണിച്ച് പോയോ കുറച്ച വെള്ളം കൊടുത്ത വിടാമായിരുന്നു😅

  • @ajmalek7126
    @ajmalek7126 Год назад +15

    ലെ ചേട്ടൻ... കൊന്നാലും പറയില്ലടാ 😂.. പുല്ലേ 😂😂

  • @abooraziomr4183
    @abooraziomr4183 Год назад +153

    ലാസ്റ്റ് ഫൈവ് മിനിറ്റ് 😂 രോമാഞ്ചിഫിക്കേഷൻ🎉
    സല്യൂട്ട് ഫോർ ഹാഷ്മി

    • @12rj48
      @12rj48 Год назад +2

      കോയമാർക്ക് ഇഷ്ടപെടും

    • @premio5989
      @premio5989 Год назад

      ​@@12rj48കളസം ഇട്ടു നിർത്തിയതും പോര കണ്ടവൻ്റെ നെഞ്ചതേക്ക് കേറിയ മതിയല്ലോ

    • @RavindranN-nl7ws
      @RavindranN-nl7ws Год назад +1

      ​@@12rj48ഹാഷ്മി അല്ലേ നാമ൦
      കാഞ്ഞരക്കായ് പാലിൽ എത്ര
      കാല൦ ഇട്ടുവച്ചാലു൦ കയ്പ്പില്ലാതാകുമോ .?

  • @SanathM
    @SanathM Год назад +73

    ബുദ്ധി ജനിച്ചപ്പഴേ പോയവൻ😂😂😂😂

  • @mathewsthomas1354
    @mathewsthomas1354 Год назад +3

    Each person's views have not been cleared in a good way.❤

  • @Niyayashkcf
    @Niyayashkcf Год назад +20

    Ganesh:- Ennne kollathirikkan pattumooo😂😂😂

  • @MACPmedia1
    @MACPmedia1 Год назад +15

    ഇത് മിക്കവാറും ചക്കിന് വെച്ചത് കൊക്കിനു കൊള്ളും എന്ന് കാത്തിരുന്നു കാണാം..

  • @Drdinkan
    @Drdinkan Год назад +3

    എന്റെ കുടുംബം കഴിഞ്ഞ 6 തലമുറകളായി മർമ്മ ചികിത്സ ചെയ്യുകയും, ഒരു ആയുർവേദ ഡോക്ടറും കൂടിയായ ഞാൻ ഇന്നേവരെ ഈ കാര്യം ഇത് വരെ കെട്ടിട്ടുമില്ല പഠിച്ചിട്ടുമില്ല 🙏

  • @raina0079
    @raina0079 Год назад +8

    അങ്ങനെ പവനായി ശവമായി 😀എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി ..മെഷീൻ ഗണ്ണ് ....അമ്പും വില്ലും..

  • @vedaraj7985
    @vedaraj7985 Год назад

    കൊളളാം സൂപ്പർ ആയിട്ടുണ്ട് സ അനിൽ സഖാവേ തനിനിറം

  • @RNVSIN
    @RNVSIN Год назад +7

    വിശ്വാസത്തെ സംരക്ഷിക്കുന്നത് ശബരിമലയിൽ കണ്ടു.

  • @FRL971
    @FRL971 Год назад +32

    വരട്ടെ വരട്ടെ പുതിയ അവതാരങ്ങൾ 😂😂

  • @alikunnamkoduvath731
    @alikunnamkoduvath731 Год назад +11

    അനിൽ സാർ നിങ്ങൾ പൊളിച്ചു!!!

  • @noorudheenmanammal2786
    @noorudheenmanammal2786 Год назад +18

    പണ്ടാരം വരേണ്ടയിരുന്നു 😂

  • @SarathDev-jd5nf
    @SarathDev-jd5nf Год назад +23

    ബിജെപി നേതൃത്വം ദയവു ചെയ്തു കാര്യങ്ങൾ പഠിച്ചു സംസാരിക്കാൻ കഴിവുള്ളവരെ ചർച്ചക്ക് വിടുക.ഇതു കണ്ടിട്ട് ന്യായീകരിക്കാൻ പോയിട്ട് കുറ്റമേറ്റു തിരിച്ചുപോകുന്ന അവസ്ഥയായി. ഗണേഷ് ഒക്കെ എന്തു തോൽവി

  • @shakalam624
    @shakalam624 11 месяцев назад

    ഇതുപോലുള്ളവർ നമ്മുടെ ഭാഗ്യമാണ്.കാരണം ഇവന്മാരുള്ളോടുത്തോളം കാലം ഈ പ്രസ്ഥാനം എവിടെയും ഗതിപിടിക്കില്ല

  • @ajeshac1414
    @ajeshac1414 Год назад +3

    സാധാരണ ബിജെപിക്കാരന്റെ യഥാർത്ഥ സ്വഭാവം ഒച്ചയും ബഹളവും

  • @beenamarakkar8450
    @beenamarakkar8450 Год назад

    Good clour adv

  • @Musico4b
    @Musico4b Год назад +24

    പാവം ഗണപതി😞

  • @sunilsanjay3804
    @sunilsanjay3804 Год назад +7

    Ganapathy Bhagwan is honored to be son of his mentors Shiva nd Parvathy. PM Modi publicly declared that Ganapathy was made by plastic surgery using head of elephant. Therefore it's Modi who first insulted Ganapathy nd his devotees by controversial statement of plastic surgery to make Ganapathy, obviously by some medical professionals. Wonder why no Organization protested so far..!

  • @aps.471
    @aps.471 Год назад +3

    ബുദ്ധിയില്ലായിമയിൽ എന്തിനാ ഞങ്ങളെ കളിയാക്കുന്നത്
    ഞങ്ങൾക്ക് ബുദ്ധിക്കെ കുറവുള്ളു പ്രാന്തിന്നു ഒട്ടും കുറവില്ല

  • @johnyjoseparampi431
    @johnyjoseparampi431 Год назад +2

    👍👍

  • @pavithrantk8613
    @pavithrantk8613 Год назад +3

    ഹാശ്മി 👍👍👍👍

  • @mithranpalayil999
    @mithranpalayil999 Год назад +2

    Mr. Hashmi, this picture hurt me lot, who are they trying to fool? these people always apostles of hypocrisy, kindly teach that young man it's gods own country, the politics of division has no place here.

  • @manuvarghese3262
    @manuvarghese3262 Год назад +9

    K Ganesh തകര്‍ന്നു തരിപ്പണം ആയേ 😂😂😂

  • @abdurahimanc6909
    @abdurahimanc6909 Год назад +1

    idakkidak allah parayunnu. Bhashayanu prasnam. Parabrahmatheyanu ningal avamadikkunnad.allahu ennadinte malayalam angeekarikkunnille.

  • @radhikamr2075
    @radhikamr2075 Год назад

    ഒരു ഈശ്വര വിശ്വാസി എന്ന നിലയിൽ ഗണപതി ഭഗവാനെ ഇങ്ങനെ ചിത്രീകരിച്ചതിൽ വളരെ വിഷമം ഉണ്ട്.

  • @DONQUIKSOT
    @DONQUIKSOT Год назад +3

    Shamseer subject clearly diverted to other matters. Hashmi did it well! This Ganesh don't have power to realize it. Hashmi's crookedness won. Thatsal

  • @amiarun854
    @amiarun854 Год назад +5

    ഗണപതിയെ കണ്ടിട്ട് ചിരി വന്നു 😐🤭

    • @beta21ml
      @beta21ml Год назад

      Enikkum 😂😂😂😂

  • @anoopbalan4119
    @anoopbalan4119 Год назад +4

    Hashmi Thaj Ibrahim ❤🔥💐

  • @cvsreekumar9120
    @cvsreekumar9120 Год назад

    രാമായണ കാലഘട്ടത്തിലെ Toilet Sanitation സൗകര്യങ്ങൾംഏത് തരത്തിലുളാളതായിരുന്നൂ?

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 Год назад +8

    Uthram illa ayalkku

  • @sunilgp1129
    @sunilgp1129 Год назад +8

    ദൈവങ്ങളെ കൊണ്ട് പൊറുതി മുട്ടിയല്ലൊ ..........🙆🙇🙇🙇🙇🙇🙇🙇

  • @rameshabhimani7204
    @rameshabhimani7204 Год назад

    Pwoli ഹാഷ്മി

  • @tunerocket
    @tunerocket Год назад +25

    ഇന്ത്യയിൽ ഭരിച്ചിട്ടുള്ള പാർട്ടിക്കാർ ഭരണം ഉണ്ടെങ്കിൽ മാത്രമേ രാജ്യത്തിനായി പ്രവർത്തിക്കു സംഭാവന ചെയ്യു എന്നുണ്ടോ? ഇങ്ങനെയാണോ ഇന്ത്യക്കാരുടെ മാതൃക ലോകത്തിന് കാണിക്കേണ്ടത് ?

    • @jomonjore1199
      @jomonjore1199 Год назад

      സഹോദരാ അത് മോദിയല്ലേ ആദ്യം ചെയ്തത്

  • @jeevanandane2802
    @jeevanandane2802 Год назад

    Anilkumarinodum Nishad Rawutharodum chodikkatte Ningal "Nupur Sharma Quarile vakku udharichathil Avarkkethire Kolavili Nadathiyathu Thettanu ennu Parayan Dhairyamuno?".

  • @thahamuhemmed963
    @thahamuhemmed963 Год назад +5

    ഈ വഴിക്ക് ഞാൻ ഇല്ല....

  • @mohammednavas9317
    @mohammednavas9317 Год назад +10

    ഇന്നത്തെ ജനകീയ കോടതി സൂപ്പർ യുക്ത്തിക്കു പോലും നിരക്കാത്ത വാദം aa ചിത്രം കണ്ടിട്ട് ...😂

  • @jtj9349
    @jtj9349 Год назад +1

    വിവരം ഇല്ലാത്ത ആളുകളോട് തർകിച്ചിട്ട് കാര്യം ഇല്ല.അങ്ങനെ ഉള്ളവരെ ചർച്ചയിൽ വിളിക്കരുത്.

  • @shazzmedia712
    @shazzmedia712 Год назад +3

    അൽപം സ്വൽപ്പം വകതിരുവുള്ള വരെ ചർച്ചക്ക് വിളിക്കുക.

  • @abdulwahid4955
    @abdulwahid4955 Год назад

    ദൈവത്തിനു രൂപമുണ്ടോ. അതെ രൂപമില്ലാത്ത സ്രഷ്ടാവാണ് ഏകനായ അല്ലാഹു.

  • @Ambience756
    @Ambience756 Год назад +4

    നിങ്ങൾക്കു ധൈര്യമുണ്ടോ ശ്രീജിത്ത് പണിക്കരെ ഈ ചർച്ചയ്ക്ക് വിളിക്കാൻ

    • @irfanss2210
      @irfanss2210 Год назад +1

      😂😂😂ആര് കവടി പണിക്കാരോ, അവനെയൊക്കെ ആരേലും വിളിക്കുമോ 😂🙏

    • @unnikrishnapillaisomasekha7512
      @unnikrishnapillaisomasekha7512 Год назад

      ഇല്ല വിളിച്ചാൽ സുഡുക്കൾ നിക്കറിൽ മുള്ളും

    • @unnikrishnapillaisomasekha7512
      @unnikrishnapillaisomasekha7512 Год назад

      😂😂😂😂

  • @Chank3113
    @Chank3113 Год назад

    ഈ --ന്റെ കൂടെ യുള്ള പരിപാടി നിർത്തണം.

  • @junianil1058
    @junianil1058 Год назад +8

    KSEB യും സ്മാർട്ട് മീറ്ററും .... 10000 കോടി നഷ്ടവും .....നാളെ 24 ചാനൽ അതേ കുറിച്ച് ഒരു ചർച്ച വെക്കൂ...

    • @realmanwiz6760
      @realmanwiz6760 Год назад +8

      മണിപ്പൂരും ഹരീയാനയും ആയാലോ പുളിക്കോ

  • @vishnu_namboothiri
    @vishnu_namboothiri Год назад +2

    ഭഗവാനെ കാക്കി നിക്കറിടിച്ചത് എൻ്റെ മതവിശ്വാസം വൃണപെടുതുന്നുണ്ട്

  • @shajishaji7295
    @shajishaji7295 Год назад +6

    ഇതു എന്റെ ഗർഭമല്ല എന്റെ ഗർഭം ഇങ്ങന അല്ല

  • @gopinathan8770
    @gopinathan8770 Год назад

    കളി മനസ്സിലായി, മനസ്സിൽ ഇരിക്കട്ടെ! 24_ചർച്ച കണ്ടിട്ട് എല്ലാം മനസ്സിലായി!