രംഗണനെ പറ്റിച്ചു വെള്ളത്താടി

Поделиться
HTML-код
  • Опубликовано: 21 окт 2024
  • വെള്ളത്താടി മൊബൈൽ റീചാർജ് ചെയ്യാൻ കൂട്ടുകാരനോട് പറയുന്നു വെള്ളത്താടി പൈസ കുറെ കൂട്ടുകാരന് കൊടുക്കാൻ ഉള്ള കാരണം റീചാർജ് ചെയ്തു കൊടുക്കുന്നില്ല അപ്പൊ വെള്ളത്താടി പെണ്ണിന് ഫോൺ ചെയ്തു ചുവന്ന ഷർട്ടിൽ 5000രൂപ വെച്ച കാര്യം പറയുന്നു 5000രൂപ എന്ന് കേൾക്കുമ്പോൾ കൂട്ടുകാരൻ വെള്ളത്താടിക്ക് റീചാർജ് ചെയ്തു കൊടുക്കുന്നു റീചാർജ് ചെയ്തു പോകുമ്പോൾ വെള്ളത്താടിയോട് ചുവന്ന ഷർട്ടിൽ 5000രൂപ ഇല്ലേ അതിൽ നിന്നും പൈസ തരാൻ പറയുന്നു അപ്പൊ വെള്ളത്താടി ആ ചുവന്ന ഷർട്ട്‌ ഞാൻ ഇട്ട ഷർട്ട്‌ അല്ല മകന്റെ ചുവന്ന ഷർട്ട്‌ ആണ് അത് അവൻ ഫീസ് അടച്ചു അപ്പൊ ഇതും കുടി പറ്റിൽ വെച്ചോ ഇത് കേട്ട് ഞെട്ടി കൂട്ടുകാരൻ. #comedy
    #funny
    #malayalam
    #reaction
    #respect
    #shortvideo
    #viral
    #viralvideos
    #youtubevideos
    #youtubeindia

Комментарии • 24