മാസത്തിൽ ഒരു ഭാഗ്യം നിങ്ങൾക്ക് സംഭവിക്കാം.. പക്ഷെ!!

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - 1. Coincidences as Random Events: Coincidences often appear as random events that seem to have a meaningful connection but are statistically expected to occur by chance alone.
    2. Apophenia and Pareidolia: Apophenia is the tendency to perceive meaningful patterns or connections in random or meaningless data, while pareidolia is the perception of familiar patterns, such as faces or objects, in unrelated stimuli.
    3. Selection Bias and Confirmation Bias: These biases influence how we perceive and interpret coincidences and patterns. Selection bias occurs when we focus on specific data that confirm our existing beliefs, while confirmation bias leads us to seek out information that confirms what we already believe.
    4. Littlewood's Law: This law states that individuals can expect to experience a seemingly improbable event with a probability of around 1 in a million every 35 days. This means that rare events, including coincidences, are more common than we might intuitively think.
    5. Coincidences in Media and Stories: Coincidences often play a role in storytelling, where they can add intrigue, suspense, or a sense of destiny to narratives. However, in real life, they are typically chance occurrences without deeper meaning.
    6. Analyzing Coincidences: When encountering a coincidence, it can be helpful to step back and consider the statistical likelihood of the event occurring randomly versus attributing it to a deeper connection or meaning.
    7. Cognitive Biases and Critical Thinking: Being aware of cognitive biases and applying critical thinking skills can help us approach coincidences and patterns with a balanced perspective, avoiding the pitfalls of seeing significance where there may be none.
    Understanding the nature of coincidences and patterns can enrich our perception of the world and how we interpret events and information around us.

Комментарии • 224

  • @abbas1277
    @abbas1277 6 месяцев назад +48

    മോരുതരുമോ? എന്ന മലയാള വാചകം ഈ വകുപ്പിൽ പെടും

    • @BIGB192
      @BIGB192 6 месяцев назад +1

      Poli❤

  • @Akhil_sajeev_47
    @Akhil_sajeev_47 6 месяцев назад +2

    "പോരായ്മ" തിരിച്ചിട്ടു വായിക്ക് 😹

  • @keralavibes1977
    @keralavibes1977 6 месяцев назад +1

    താങ്കൾ യധാർത്തത്തിൽ സ്ഥിരം കൈകാര്യം ചെയ്യുന്ന വിഷയം തന്നെ ആണ് ആകർഷകം, പിന്നെ ചില വെത്യസ്ഥതകൾ ഉളളവർ തന്നെ ആണ് ലോകത്തിലെ പലവെക്തികളും. അവർക്കെല്ലാം എന്തെങ്കിലും അസുഖമാണ് എന്ന് പറഞ്ഞാൽ അത് വലിയ കഷ്ടം ആണെന്ന് പറയേണ്ടിവരും താങ്കൾക്ക് നികോള ടെസ്ല യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അദ്ദേഹത്തിൻ്റെ കഥയിലും ഇതുപോലെ പലതും ഉണ്ടെന്നു തോന്നുന്ന്.അത് പോലെ ഇല്ലാത്ത കര്യങ്ങൾ ഉണ്ടെന്നു തോന്നിപ്പിക്കാൻ ഉള്ള ഒരു കഴിവും ചിലർക്ക് ജനമന ഉണ്ട്,ചിലർക്ക് പരിശീലനത്തിലൂടെയും, ചിലർ അതിനെ നാടകം,എന്ന് വിളിക്കും,അത് കുറച്ചുകൂടി പെർഫെക്റ്റ് ആക്കിയാൽ മാജിക് അതെ സാധനം വേറൊരു വേക്തിയെ നോക്കി haluzination ആണ് നിങ്ങൾക്ക് എന്ന് പറയാം...... 15:53

  • @The_Commenter_Chronicle
    @The_Commenter_Chronicle 6 месяцев назад +6

    തിരിച്ച് ഇട്ടാലും മറിച്ചിട്ടാലും സുവാസു - ജഗതി ചേട്ടൻ

  • @Jebzkavunkal
    @Jebzkavunkal 6 месяцев назад +5

    Wow.. അടിപൊളി വീഡിയോ.. Tattarrattat.. പുതിയ word.. 😊👍പിന്നെ കുറെ അധികം ഇൻഫർമേഷൻ.. പ്വോളി ബ്രോ ♥️

  • @OMGaneshOmanoor
    @OMGaneshOmanoor 6 месяцев назад +3

    *കരുതല വിറ്റ് വില തരുക*

  • @dileepramakrishna3992
    @dileepramakrishna3992 6 месяцев назад +2

    ഒരാളെ വിളിക്കാൻ മൊബൈലില് നമ്പർ ടൈപ്പ് ചെയ്യുമ്പോൾ അതേ ആളിൻ്റെ incoming call വന്ന അനുഭവം ഉണ്ടായിട്ട് ഉണ്ട്

  • @Muhammedkutty287
    @Muhammedkutty287 5 месяцев назад +1

    Aa latitude jjan vssosikkunilla.athrem kazivonnum annathy aalukelkk uddayrunilla.😊😊

  • @Allen_solly_22_55
    @Allen_solly_22_55 6 месяцев назад +3

    Oru sthalath pokumbozho oro Kazcha kanumbozhum ethin munb ethoke kandathum kettthum oke Pole cnfrm ayit thonnune nthelum oru ith avo 😳

  • @anjanapreji
    @anjanapreji 6 месяцев назад +6

    Hi bro..
    Innathe subject valare intresting and informative aayirunu..❤
    Thankyou..

  • @mr.nobody9646
    @mr.nobody9646 6 месяцев назад +3

    William Shakespeare net wife nte name Anne Hathaway ennanu. Actress Anne Hathaway de husband ne kandal William Shakespeare ne pole irikkum.

    • @leo-messi61
      @leo-messi61 5 месяцев назад

      മറ്റേ Catwoman

  • @anandhuadhu7989
    @anandhuadhu7989 6 месяцев назад +7

    എൻ്റെ അയൽക്കാരി ' ജലജ ' ചേച്ചിയെ ഓർമ വന്നു

  • @neerajv369
    @neerajv369 6 месяцев назад +27

    മലയാളത്തിൽ രണ്ടു വശത്തു നിന്നും ഒരുപോലെ വായിക്കാൻ പറ്റുന്ന ഒരു വാക്കാണ് " മഹിമ "

    • @souravak6982
      @souravak6982 6 месяцев назад +13

      @neerajv971 "പോരായ്മ"🌝

    • @charlesss.3840
      @charlesss.3840 6 месяцев назад +16

      തിരിച്ചിട്ടാൽ വേറൊരു അർഥം വരുന്ന വാക്കാണ് പോരായ്മ

    • @plux2020
      @plux2020 6 месяцев назад

      @@charlesss.3840 legend

    • @thanosunni
      @thanosunni 6 месяцев назад +2

      Malayalam 🥺🖐

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 6 месяцев назад +2

      നാന

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 5 месяцев назад +2

    നല്ല ഇന്റെറെസ്റ്റിംഗ് വീഡിയോ, കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.... താങ്ക്സ് 👍

  • @Humanity_wins952
    @Humanity_wins952 6 месяцев назад +4

    ഞാൻ സ്ഥിരമായി സമയം നോക്കുമ്പോൾ 4.44 എന്ന് കാണുന്നു. കൃത്യം ആ സമയം തന്നെ ഞാനെങ്ങനെയാണ് വാച്ചിൽ നോക്കുന്നത്. സ്ഥിരമായി എന്ന് പറയുമ്പോൾ daily അല്ല. ചിലപ്പോൾ അടുപ്പിച്ചു കുറച്ച് ദിവസങ്ങളിൽ. ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം ഇടവിട്ട്. ചിലപ്പോൾ കുറച്ചു ദിവസത്തേക്ക് ഇങ്ങനെ സംഭവിക്കാറുമില്ല

    • @BIGB192
      @BIGB192 6 месяцев назад

      1 11

    • @VivekKumar-si7dp
      @VivekKumar-si7dp 5 месяцев назад +1

      Universal message

    • @crazycultproductions
      @crazycultproductions 5 месяцев назад

      I Also have same. 111 222 333 444 555

    • @LM-gj4lp
      @LM-gj4lp 4 месяца назад +1

      നിങ്ങൾ ഇന്റർ സ്റ്റെല്ലറിലെ കൂപ്പറിനെ പോലെയാണ്. നിങ്ങൾ പാസ്റ്റിൽ നിന്ന് നിങ്ങൾക്ക് തന്നെ മെസ്സേജ് അയക്കുകയാണ്. ഡീകോഡ്ചെയ്തു നോക്ക്. 😳😳😳😳

    • @LM-gj4lp
      @LM-gj4lp 4 месяца назад

      5:51 ഇതിൽ ഒരു പ്രശ്നം ഉണ്ടോ ? ക്യാമറ ആങ്കിളിൽ വ്യത്യാസം ഉണ്ട്

  • @yasarali45
    @yasarali45 6 месяцев назад +1

    Uae.. ഞാൻ ഒരിക്കൽ ലോട്ടറി എടുക്കാൻ നോക്കി ഹിസ്റ്ററി നോക്കി mazhzooz ലോട്ടറി എന്റെ മനസിൽ prime നമ്പർ സിസ്റ്റം ആണ് വന്നത്.. അത് 99% ശരി ആയിരുന്നു.. അവസാനം ഒരു odd നമ്പർ 40 ആണ് വന്നത്...

  • @silentchords
    @silentchords 6 месяцев назад +2

    " MANDELA EFFECTS " നെ കുറിച്ച് കൂടി ഈ VIDEO ഇൽ പറയാമായിരുന്നു.. 👍🏻

  • @shamilvakkaloor3183
    @shamilvakkaloor3183 6 месяцев назад +9

    വിഷയത്തെക്കാൾ ഞാൻ ശ്രദ്ധിച്ചത്, എങ്ങനെയാണ് ഇദ്ദേഹം ഇത് പ്രെസന്റ് ചെയ്യുന്നത് എന്നാണ്. ❤❤️🥰

    • @jrstudiomalayalam
      @jrstudiomalayalam  6 месяцев назад +2

      Suggestions please 😇

    • @shamilvakkaloor3183
      @shamilvakkaloor3183 6 месяцев назад +1

      @@jrstudiomalayalam I am trying to copying your presentation styles and skills, its awesome... Guruji.... 🥰

    • @ashik9966
      @ashik9966 6 месяцев назад

      Same bro

  • @zerox-tv4nq
    @zerox-tv4nq 5 месяцев назад

    ഭരതൻ എഫക്ട് ഒന്ന് വിശദീകരിക്കണം... ഊക്കൻ സബ്ജെക്റ്റാണ്...... 🔥🔥🔥😄😄

  • @sajuunni4665
    @sajuunni4665 6 месяцев назад +1

    മോരുത്തരുമോ.. കരുവാട് വാരുക 😊😊

  • @Sureshkumar-xr3vw
    @Sureshkumar-xr3vw 5 месяцев назад

    EVM തിരിമറി നടത്താൻ Selection bias ഉപകരിക്കും.

  • @muhammedadhilp2572
    @muhammedadhilp2572 6 месяцев назад +1

    Today's religious people try to connect modern science like this

  • @fearless-m5j
    @fearless-m5j 6 месяцев назад +2

    ടിക്കറ്റിനെ = നെറ്റിക്കടി 😂

  • @anilanil2420
    @anilanil2420 6 месяцев назад +1

    ന്നാലും.... ലോട്ടറി യെ പറ്റി
    പറയണ്ടായിരുന്നു...
    അതായിരുന്നു പ്രതീക്ഷ...
    ഇതിപ്പോ.....
    ആ മൂടങ്ട് പോയി...
    ഇനി ലോട്ടറി ടിക്കറ്റ് കാണുമ്പോ...
    Aliens നെ കാണുന്ന പോലെ തോന്നും..
    ശ്ശോ.... വേണ്ടായിരുന്നു..
    ചതി ആയി ട്ടോ..

  • @yasarali45
    @yasarali45 6 месяцев назад +1

    Fb എപ്പോഴും mathematic ഗ്രാഫിക്സ് reprentation എനിക്ക് മനസിനെ വല്ലാതെ hipe ചെയ്യുമോ അത് കൊണ്ട് ഞാൻ share ചെയ്തു വെക്കും..

  • @chandranpillai2940
    @chandranpillai2940 6 месяцев назад +1

    ചൊറിച്ചു മല്ലൽ ...... കലിക ...... ഈ പേട്ട രാട്ടു ........

  • @yasarali45
    @yasarali45 6 месяцев назад +1

    ഈ വീഡിയോ.. എനിക്ക് ഇഷ്ടം.. കാരണം ഇതെല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്... 👍👍👍👍

  • @kj.rockzz6761
    @kj.rockzz6761 6 месяцев назад +1

    Bro simply explained അത്ഭുതങ്ങളും സാക്ഷ്യങ്ങളും in the simplest way. കമന്റ് സെക്ഷൻ കണ്ടിട്ട് അത് പലരും മനസിലാക്കിയിട്ടില്ല എന്ന് മനസിലായി.. എല്ലാവരും വാക്കുകളുടെ പിറകെ പോയി.. അതോ അറിഞ്ഞുകൊണ്ട് ആ ഒരു വശം ആരും ശ്രെദ്ധിക്കാത്തതും സംസാരിക്കാൻ മടിക്കുന്നതും ആയിരിക്കുമോ.

  • @adhamndd
    @adhamndd 6 месяцев назад +2

    30 വർഷമായി ഒരു അത്ഭുതവും എന്റെ ജീവിതത്തിൽ ഉണ്ടായില്ല😂

    • @rajbalachandran9465
      @rajbalachandran9465 6 месяцев назад

      30 വർഷത്തിന് മുൻപ് അദ്ഭുതം ഉണ്ടായിട്ടുണ്ടോ?

    • @adhamndd
      @adhamndd 6 месяцев назад

      @@rajbalachandran9465 30 വർഷത്തിനു മുൻപ് ഞാൻ ഇല്ലായിരുന്നു😒

    • @malayali_here
      @malayali_here 6 месяцев назад

      ​@tonydominic8634😂

  • @Allen_solly_22_55
    @Allen_solly_22_55 6 месяцев назад +1

    Christopher Nolan. Tenet😇

  • @sameerk
    @sameerk 6 месяцев назад

    കാണുന്നതെല്ലാം പാറ്റേൺ നോക്കുന്നവരാണ് നാം എല്ലാവരും

  • @Me_myself_iee
    @Me_myself_iee 6 месяцев назад +2

    Useful vote to understand our own mistakes about life 😂❤

  • @ShortCutsMalayalam
    @ShortCutsMalayalam 5 месяцев назад +1

    12:26😂🤣🤣

  • @shijuzamb8355
    @shijuzamb8355 6 месяцев назад +3

    ഇതൊരു ഒന്നൊന്നര വിഷയം ആയിപ്പോയി😮😮
    👍👍👍

  • @abhinav7533
    @abhinav7533 6 месяцев назад +2

    8:38 ok kumara 🙆

  • @Sureshkumar-xr3vw
    @Sureshkumar-xr3vw 5 месяцев назад

    ഒരാളെ ഓർക്കുമ്പോൾ അദ്ദേഹം Phone ൽ അപ്പോൾ തന്നെ വിളിക്കുകയാണെങ്കിൽ അത് Quantom physics ആകുമോ?

  • @chilledbeer1797
    @chilledbeer1797 5 месяцев назад

    ഒന്ന് ഇരുത്തി വലിച്ചാൽ ഇതല്ല ഇതിനപ്പുറം തോന്നും 😅

  • @yasarali45
    @yasarali45 6 месяцев назад

    ഞാൻ logical analysis exam മാർക്ക് കൂടുതൽ കിട്ടും.. Resemble analogy pshycology ഉപയോഗിക്കും...

  • @arjunsaju6891
    @arjunsaju6891 6 месяцев назад

    Tenet, Malayalam, Nivin എല്ലാം തിരിച്ചു ഇട്ടാൽ ഇങ്ങനെ തന്നെയാ

  • @yasarali45
    @yasarali45 6 месяцев назад

    Forex / gold Trading ചെയ്യുമ്പോ.. അനുഭവിക്കുന്ന അവസ്ഥ ആണ് എനിക്ക്.. Mathematical ഗ്രാഫിക്സ് കണ്ടാൽ അത് forex use ചെയ്യാൻ പറ്റുമോ എന്ന്.. Normal probability curve... Option ടtrade ഉപയോഗിക്കാൻ പാടില്ലേ..

  • @ksshine2011
    @ksshine2011 6 месяцев назад

    ഇഷ്ടമുള്ള മാഷ് കണക്ക് പഠിപ്പിക്കുമ്പോ ഇഷ്ടമില്ലാത്ത വിഷയവും ഇഷ്ടത്തോടെ കേട്ടിരിക്കുന്ന പോലെ ആണ് ഇഷ്ടമുള്ള വിഷയം ഈ മാഷ് പറഞ്ഞ് തരുമ്പോ തോന്നുന്നത്.. അറിയാതെ കേട്ടിരുന്നു പോകും 😁😁😂😂😊😊

  • @sabukumar428
    @sabukumar428 6 месяцев назад +2

    വിക S കവി

  • @vijayakumartc6625
    @vijayakumartc6625 6 месяцев назад

    ജിലേബി എന്നത് ലേജേബി എന്ന് പറയുന്ന ഒരാളെ എനിയ്ക്ക് അറിയാം 😊 പെട്ടെന്ന് പറയുമ്പോൾ മാത്രം ആണ്

  • @yasarali45
    @yasarali45 6 месяцев назад

    Lucid dreaming പ്രാക്ടീസ് ചെയ്യാൻ പറ്റുമോ

  • @salamkombanz5357
    @salamkombanz5357 4 месяца назад

    അദ്യം മനസ്സിൽ വന്ന വാക്ക് പോരായ്മ

  • @soorajs7220
    @soorajs7220 6 месяцев назад

    Ok എന്നു പറഞ്ഞത് സ്വാമി അയ്യപ്പൻ സീരിയലിൽ അല്ലെ😂😂😂

  • @umarjalal397
    @umarjalal397 5 месяцев назад

    Anta wife anta kochila Anna kettanam annu paranju ( Ath oru kathayaa)

  • @AmalAkshay-cr7
    @AmalAkshay-cr7 5 месяцев назад

    അഴകടലിലെ ഇരുട്ടുപോലെ 😁😁😁

  • @User7918-x8l
    @User7918-x8l 6 месяцев назад

    ഒരാൾക്ക്‌ ലോട്ടറി അടിക്കാൻ 99%സാധ്യത ഇല്ല.1%സാധ്യത ഉണ്ട്.

  • @sivasankaranes6865
    @sivasankaranes6865 6 месяцев назад +1

    💡

  • @yasarali45
    @yasarali45 6 месяцев назад

    തിരിച്ചു വാക്ക് സംസാരിച്ചവർ ഉണ്ട്... പണ്ട്..പഠിക്കുന്ന കാലത്തു

  • @jomonpb8086
    @jomonpb8086 6 месяцев назад +3

    Hey JR 💫
    TNKs for info

  • @Hariii0076
    @Hariii0076 6 месяцев назад

    'Telepathy'
    ആയിക്കൂടെ?

  • @Gsquare-
    @Gsquare- 5 месяцев назад

    Ho mo eo (ഹോമിയോ ),,,, സം രം ഭം

  • @Luckytricky5634
    @Luckytricky5634 6 месяцев назад +1

    Thanganakam thillam thillam
    Narasimhan movie le songl dance l set aavunnila try cheyth nokk

  • @thehimalayanwolf
    @thehimalayanwolf 5 месяцев назад

    പോരായ്മ😌

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 6 месяцев назад

    ഈ വിഷയത്തിൽ മലയാളത്തിൽ ആദൃം കണ്ട പുസ്തകം കെ.വേണുവിൻെറ സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരം ആണ്.പ്രതൃേകിച്ച് അതിലെ ഒരു ലേഖനം.യാദൃശ്ചികതയും അനിവാരൃതയും.

  • @achuvyga
    @achuvyga 5 месяцев назад

    സുവാസു

  • @AnnArbor07
    @AnnArbor07 6 месяцев назад +1

    🌹🌠

  • @krishnarajsnair526
    @krishnarajsnair526 5 месяцев назад

    Now a days.. thala for a reason 🤣🤣🤣

  • @sreejithvm2302
    @sreejithvm2302 5 месяцев назад

    🤯🤯🤯

  • @dreamlinerartchannel9621
    @dreamlinerartchannel9621 6 месяцев назад

    Nice topic ..❤..Bro Simpson predictions ne kurich oru video cheyyaamo..

  • @mdevanarayanan1071
    @mdevanarayanan1071 5 месяцев назад

    പോരായ്മ

  • @94477158
    @94477158 5 месяцев назад

    വികടകവി

  • @renjunp8438
    @renjunp8438 5 месяцев назад

    സരസ, ജലജ,😅

  • @raghunathsreesadhanam7798
    @raghunathsreesadhanam7798 5 месяцев назад

    വികടകവി

  • @prasadmurukesanlgent624
    @prasadmurukesanlgent624 6 месяцев назад

    വികടകവി

  • @sijinjoseph9210
    @sijinjoseph9210 6 месяцев назад

    ആറു വശങ്ങൾ ഉള്ള ഒരു കട്ട ടോസ് ചെയ്യുമ്പോൾ പോലും നമ്മുടെ മർക്കിങ് നമ്മൾക്ക് കിട്ടണമെങ്കിൽ 10 പ്രവശ്യത്തിൽ കൂടുതൽ ടോസ് ചെയ്യണം....അപ്പോൾ 50 ലക്ഷത്തിൽ കൂടുതൽ വിറ്റഴിഞ്ഞ ലോട്ടെരി ടിക്കറ്റിൽ നിന്നും നമ്മുടെ ആ ഒരുഎണ്ണം കിട്ടണമെങ്കിൽ എത്ര ദുഷ്കരം ആണ്... സൂചികുഴ യോഗം വേണം ലോട്ടറി അടിക്കാൻ😂😂😂😂

  • @stranger69pereira
    @stranger69pereira 6 месяцев назад

    *നിങ്ങൾ ഈ കമന്റ് കാണുമോ എന്നറിയില്ല. Bgm ചേർക്കാത്തതുകൊണ്ട് അവതരണം ക്രിസ്റ്റൽ ക്ലിയർ പോലെയുണ്ട്* 👍👌👍👌💐

    • @jrstudiomalayalam
      @jrstudiomalayalam  6 месяцев назад +1

      Sure.. Kandu bro.. Noted.. Video itt 24 hrs nu idayil comments ellam kanum max reply idm.. Pinne comments count koodial ellam vayich reply ethilla but note cheyum. So comments kanununde🫶🏼🫶🏼🫶🏼🫶🏼.. Thanks for the feedback

  • @athul_here_
    @athul_here_ 6 месяцев назад

    Ok . This is my wild guess there's no evidence. Pyramids may be more old than we think and the coordinates changed due to continental drift. According to science continental drift happens but the plates only move about 1/2 inch each year how much of a change can we have in 3000 years that we have to research and to which direction continental drift happens. This is actually a pseudo science category doubt but science is all about questioning.

  • @hashadachu4443
    @hashadachu4443 6 месяцев назад +2

    Interesting topic jr bro😇🙌

  • @sunilk.k9107
    @sunilk.k9107 6 месяцев назад

    തിരിച്ചിട്ടാലും മറിച്ചിട്ടാലും ജലജ ജലജ തന്നെ

  • @pindropsilenc
    @pindropsilenc 6 месяцев назад

    ഓരേ എപ്പി ഡോസും ൻ്റമ്മോ പൊളി. ആർക്കും മുൻകുട്ടി പറയാൻ പറ്റാത്ത ഐറ്റംസ് ആണ്
    ജിതിൻ ഒന്നു കെട്ടിപിടിക്കെട്ടെ കുട്ടാ

  • @_Soullife_
    @_Soullife_ 6 месяцев назад +1

    Apophenia എനിക്കും തോന്നാറുണ്ട്. എപ്പോ സമയം നോക്കിയാലും 6.40 1.40 12.40 ഇങ്ങനെ ഒക്കെ ആണ്. എന്തൊക്കെയോ msg ആരോക്ക്വയോ convey ചെയ്യാൻ ശ്രമിക്കുന്നു എന്നൊക്കെ വിചാരിച്ച നടന്നിട്ടുണ്ട് പണ്ട്. ഹഹഹ..പിന്നീട് ഇതിനെപ്പറ്റി ഒക്കെ വായിച്ചപ്പോൾ മനസിലായി ഏതാണ്ട് ഒരുവിധപെട്ട മൻഷ്യന്മാർക്കു ഒക്കെ ഇങ്ങനെ തോന്നാറുണ്ട് എന്നു. അതോടെ ഞാൻ സ്‌പെഷ്യൽ ആണെന്നുള്ള ആ തോന്നൽ മാറികിട്ടി. ജോലി ഒന്നും ഇല്ലാത്തബ് വെറുതെ ഇരുന്നപ്പോൾ തോന്നിയ ആയിരിക്കും ഇതൊക്കെ. സമയം പോണ്ടേ.😂

  • @ashkarabdulazeez1747
    @ashkarabdulazeez1747 5 месяцев назад

    Sci - talk❌ fi - talk✅

  • @vishnusreeniv6755
    @vishnusreeniv6755 6 месяцев назад

    Task thannitt aanllo poyath ine calculate cheyth taly aakiyale orangan potolu my*

  • @manuelmanoj830
    @manuelmanoj830 6 месяцев назад

    Sator square

  • @diljithk6349
    @diljithk6349 6 месяцев назад +1

    പോരായ്മ 😂

  • @sreepriyap
    @sreepriyap 6 месяцев назад +2

    Interesting 😀😌

  • @manuelmanoj830
    @manuelmanoj830 6 месяцев назад

    Anagram da vinci code cinemayil kandittond

  • @jasirmk9661
    @jasirmk9661 6 месяцев назад

    Malayalam

  • @manmadeo
    @manmadeo 6 месяцев назад +1

    Malayalathil RUclips abhiyugam malayalam aanu kore nalkku munne piramid coorninates um light year um numbers same aanennu paranjathu.
    English il aanengil randu varsham mumbokke same content kandittundu

    • @jrstudiomalayalam
      @jrstudiomalayalam  6 месяцев назад +1

      Ith athine kurichulla video alla bro

    • @manmadeo
      @manmadeo 6 месяцев назад

      @@jrstudiomalayalam kandu❤️

    • @TKZ_KOTON_777
      @TKZ_KOTON_777 6 месяцев назад

      Abhiyugam parayunnath full theory and facts aahn Avan ath just parayunne olloo explain cheyunilla

  • @dk_________7-7
    @dk_________7-7 6 месяцев назад

    നയന എൻ്റെ sister നെ ഓർമ വന്നു 😊

  • @ashmeerkc8265
    @ashmeerkc8265 6 месяцев назад +2

    Good information

  • @aslrp
    @aslrp 6 месяцев назад +2

    മലയാളം: മോരൂചോരും തൈരും ചോരുമോ?

    • @jrstudiomalayalam
      @jrstudiomalayalam  6 месяцев назад +1

      Yess... 🫶🏼🫶🏼.. Video ku munne oru poll ittirunnel ithoke ninga paranju thann videoil idarnn😄

    • @aslrp
      @aslrp 6 месяцев назад +1

      @@jrstudiomalayalam 😊😊
      ശേ അങ്ങനെ ആയിരുന്നേൽ കൊള്ളാമായിരുന്നു. ഇനി ഇങ്ങനത്തെ ഒരൂ കാര്യം വന്നാൽ അതുപോലെ ഒരൂ പോൾ ഇട്ടാൽ പൊളിക്കും 😜👍🏻👍🏻

    • @malayali_here
      @malayali_here 6 месяцев назад

      പൊളി 👍

  • @NayanaPrasad-eu3zp
    @NayanaPrasad-eu3zp 6 месяцев назад

    ന്റെ പേര് മലയാളത്തിൽ തിരിച്ചു എഴുതിയാലും ഒന്നാണ് നയന

    • @shyn4607
      @shyn4607 6 месяцев назад

      Valya kaaryam aaepoe😆

  • @Muhammedkutty287
    @Muhammedkutty287 5 месяцев назад

    Athu yathirshichikaano?😊

  • @TKZ_KOTON_777
    @TKZ_KOTON_777 6 месяцев назад +1

    Eniikkk idiminnal kittitund

  • @calmkeeper987
    @calmkeeper987 6 месяцев назад +2

    Powli topic😮❤❤

  • @ajaypaul-qd9mi
    @ajaypaul-qd9mi 6 месяцев назад

    Neil Armstrong reversed avumpol A lien Alien

  • @josoottan
    @josoottan 6 месяцев назад +1

    എന്ത് പറയാനാണ്,പരിണാമവും നാച്ചുറൽസെലക്ഷനുമൊക്കെ പഠിപ്പിച്ച് യുക്തിഭ്ദ്രമായി ചിന്തിക്കാൻ പഠിപ്പിക്കുന്നതിനു പകരം നമ്മുടെ കുട്ടികളെ അപ്പോഫീനിയയും പരൈഡോലിയയുമൊക്കെയാണ് ശീലിപ്പിക്കുന്നത്. ഒരു കാലത്ത്
    ഞാനൊക്കെയതിൻ്റെ മാസ്റ്ററായിരുന്നു,😐😐😐
    ഞാൻ കാണാത്ത കൈനോട്ടക്കാരും കണിയാന്മാരും കരിസ്മാറ്റിക്കുകളും ജ്യോതിഷികളുമില്ല!😮😮😮

  • @Fun_and_Factz
    @Fun_and_Factz 6 месяцев назад

    ജെറി പനലിങ്കൽ

  • @simbasworld1157
    @simbasworld1157 6 месяцев назад

    Godzilla King kong കണ്ടു..... ആ പടത്തിൽ ലെ സീൻ ചേട്ടന് നല്ലൊരു content ഉണ്ട്.... Waiting for the topic🥰🎉🎉🎉🎉🥰

    • @ameen2664
      @ameen2664 6 месяцев назад +1

      bro explain the specific scene / section. is it about hollow earth u talking about

    • @AnnArbor07
      @AnnArbor07 6 месяцев назад

      Avam​@@ameen2664

  • @subhadrateacher3331
    @subhadrateacher3331 6 месяцев назад

    ജലജ, കനക, കണിക, കത്രിക,

  • @Joshua1.9_
    @Joshua1.9_ 6 месяцев назад

    JESUS IS THE WAY, THE TRUTH AND THE LIFE✝️

  • @siddikfasaludeen5290
    @siddikfasaludeen5290 6 месяцев назад

    വികടകവി

  • @MadPhotoholic
    @MadPhotoholic 6 месяцев назад

    രണ്ടര

  • @andromeda6835
    @andromeda6835 6 месяцев назад

    'വികടകവി '

  • @user-fb2mw9vh4y
    @user-fb2mw9vh4y 6 месяцев назад +1

    Kidilum topic ❤

  • @haaani__
    @haaani__ 6 месяцев назад

    2.21😮എനിക്കോ😂 🥶