പലരുമായി ബന്ധപ്പെടാറുണ്ട് | 100 % സേഫ് ആയുള്ള മാർഗ്ഗം ഏതാണ് | ഈ ചോദ്യത്തിനുള്ള ഉത്തരം ഇതൊക്കെയാണ്

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 75

  • @drsitamindbodycare
    @drsitamindbodycare  2 года назад +1

    #drsita #mindbodytonic
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP

    • @varghesepaanthony5758
      @varghesepaanthony5758 2 года назад

      തോന്നിയ പോലെ ജീവിക്കുകയാണ് അതിനുശേഷം എന്തെങ്കിലും പ്രശ്നം വന്നാൽ പീഡിപ്പിച്ചതായി പരാതി പറഞ്ഞു രക്ഷപ്പെടുകയാണ്.സ്ത്രീ സംരക്ഷണ നിയമങ്ങൾ വഴി പിഴച്ച പെണ്ണുങ്ങൾ ശരിക്കും ഉപയോഗിക്കുന്നുണ്ട്.

  • @munavirashamseer2794
    @munavirashamseer2794 2 года назад +27

    വല്ലാത്തൊരു ചോദ്യം ആയി പോയി 😀😀😀👍🏻

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +39

    Fake name വന്നു ചോദിച്ചതാവും അറിയാൻ വേണ്ടിട്ട് 😜

  • @amazingrossy
    @amazingrossy 2 года назад +5

    Great video ma'am... You are so brave to raise awareness on such topics🔥

  • @viralshots992
    @viralshots992 2 года назад +10

    ഒരു ഫേക്ക് ഐഡിയിൽ വന്നു ചോദിച്ചതാകും..

  • @ashrafcheenancheenan3951
    @ashrafcheenancheenan3951 2 года назад +3

    രോഗം വന്ന് വേഗം ചാവട്ടെ ആമീൻ

  • @divyaindran3768
    @divyaindran3768 2 года назад +1

    Yes njan kandirunnu aa comment

  • @sobhanamohan5882
    @sobhanamohan5882 2 года назад +1

    Very good video
    Giving valuable information
    God bless you abundantly

  • @anusreekanth85
    @anusreekanth85 2 года назад +3

    Good information doctor 👍

  • @jackssparo1345
    @jackssparo1345 2 года назад +14

    ഉറ ഇട്ടത് കൊണ്ട് എന്ത് കാര്യം ഓറൽ സെക്സ് പലരും ആയി ചെയ്താൽ തന്നെ രോഗങ്ങൾ പിടിപെടും എന്ന വസ്തുത മനസിലാക്കുക

  • @somanathapillai4737
    @somanathapillai4737 2 года назад

    Vedeos kandukondu swayambhogam cheithalulla dosham enthanu oru vedio idamo

  • @Irindays-11
    @Irindays-11 2 года назад +3

    Very good മെസ്സേജ്🙏🏽🙏🏽

  • @giresh-yk3wi
    @giresh-yk3wi 2 года назад

    Very informative mam, u must explain what these diseases are and what will happen when we get each diseases. pls explain in nxt vdos

  • @sheberrashebee1655
    @sheberrashebee1655 2 года назад +2

    good point doctor

  • @adheesha.123
    @adheesha.123 2 года назад +3

    Good msg👍👍👍

  • @DeepaK-bv3lh
    @DeepaK-bv3lh 2 года назад +3

    Good വീഡിയോ msg 👌👌

  • @ameennahla7864
    @ameennahla7864 2 года назад +10

    എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾക്ക് വേണ്ടി ആണ് ഈ ചോദ്യം,40 വയസ്സുണ്ട് ആൾക്ക് പ്രസവം 24 മത്തെ വയസ്സിൽ നിർത്തി നോർമൽ ഡെലിവറി ആയിരുന്നു 2 കുട്ടികൾ ഉണ്ട്, ഇപ്പൊ നെറ്റി വരെ തട്ടാൻ പറ്റാത്ത വിധം പുക്കിളിൽ ന്റെ ഭാഗത്തു നല്ല വേദന സ്കാനിംഗ് ൽ ഒരു നൂൽ കാണാൻ ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു ഒപ്പം നീർക്കെട്ടും ഉണ്ട്. എന്താ ഇങ്ങനെ വരാൻ കാരണം? പ്ലീസ് reply മാഡം

  • @paralleluniverse298
    @paralleluniverse298 2 года назад +37

    മാഡം, അവിഹിതം കുടുംബ വ്യവസ്ഥയെ തന്നെ തകർക്കുന്നതാണ്. ഇമ്മാതിരി ആളുകൾക്കു ഉപദേശം കൊടുക്കുന്നതെ തെറ്റ്. നമ്മുടെ ഇന്നത്തെ സമൂഹം അത്ര judgemental അല്ല അതാണ് ഇമ്മാതിരി പരിപാടികൾ കൂടുന്നത്.എന്തെങ്കിലും പറഞ്ഞാൽ സധചാര ഗുണ്ടായിസം. ഇവരിൽ നിന്ന് ഉണ്ടാവുന്ന തലമുറയുടെ കാര്യമാണ് കഷ്ടം.

    • @sameera.t9260
      @sameera.t9260 2 года назад +2

      Crct

    • @Hannu910
      @Hannu910 2 года назад +3

      ശരിയാ

    • @irfaankhankk9467
      @irfaankhankk9467 2 года назад +3

      നമ്മൾ ഇനി എന്ത് പറഞ്ഞാലും ശരി... എനിയുള്ള കാലം കേരളം പശ്ചാത്യ പാതയിലൂടെ... So അതിനാണ് majority ആൾക്കാർക്കും താല്പര്യം.
      ഒരുപക്ഷെ താങ്കളും ആഗ്രഹിച്ചു കാണും.
      ഞാൻ ആഗ്രഹിച്ചു but എന്റെ മതം എന്നെ നിയന്ത്രിക്കുന്നു

    • @paralleluniverse298
      @paralleluniverse298 2 года назад +5

      @@irfaankhankk9467 അതെ വിശ്വാസി ആയതു കൊണ്ട് ഞാനും ഇതെല്ലാം തെറ്റാണ് എന്ന് മനസ്സിലാക്കി വിട്ട് നിൽക്കുന്നു. അധികപക്ഷം ആളുകൾക്കും കപട സധചാരമാണ് അതായത് തനിക് വേണ്ടപ്പോൾ നല്ലത് എന്നാൽ തനിക്കു എതിരെ ആണെങ്കിൽ അത് തെറ്റ്. നമ്മളെ പോലെ വളരെ കുറച്ചു ആളുകൾ മാത്രമേ ഇതിൽ നിന്നും വിട്ട് നികുന്നുള്ളു.പടച്ചോൻ ഹിദായത് നൽകുമാറാകട്ടെ.

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz 9 месяцев назад

    ഒരു sex വർക്കറിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ കാണിച്ച dr inte മനസ്സിന് ഒരു big സല്യൂട്ട് 🙏🙏👍🏾👍🏾

  • @arshadtm3712
    @arshadtm3712 2 года назад

    Super chodyam

  • @gaurik9593
    @gaurik9593 2 года назад +8

    Ayyo njnum kandu e comment. Vallaathoru question aay poi😕🥴🥴🧐.... Evde orirutharum kunjungal engnelum undaavane en praarthikkua....appozha engne kure..... Enthayalum dr reply koduthallo🙏🏻

  • @rekharajeev3788
    @rekharajeev3788 2 года назад +1

    New generation nu kodukkan pattiya nalla message anu doctor paranjath

  • @anureny
    @anureny 2 года назад +2

    Hai mam... mam kure nal munpu panchathanthra kadkal parayam ennuparanjirunnu.Athu onnu cheyyamo....please....samayakuravu moolamanennariyam ....please try mam .Love u ......

  • @Hiux4bcs
    @Hiux4bcs 2 года назад +3

    Public toilets 🚽 use ചെയ്താൽ ഈഅസുഖങൾ വരുമോ

  • @ratheeshalphonse3869
    @ratheeshalphonse3869 2 года назад +2

    Madam തുടയുടെ sidil വല്ലാത്ത ചൊറിച്ചിൽ കാരണം അവിടെ ചെറിയ ഇൻഫെക്ഷൻ ഉണ്ട്. അങ്ങനെ ആണെങ്കിൽ ബന്ധപ്പെട്ടാൽ ന്തേലും പ്രശ്നം ഉണ്ടോ?

  • @lilymj2358
    @lilymj2358 2 года назад +3

    Docter, valuable information. After 18 year old male and female adults must know this information by giving sex education in their smaller age. Government must take action in this matter to produce healthy generation. Thanks lot.

  • @sreeragsr878
    @sreeragsr878 2 года назад +6

    ഇപ്പോഴത്തെ പിള്ളേര് കൊള്ളാം...😄

  • @nachu_musicworld6028
    @nachu_musicworld6028 2 года назад +13

    Njn 5 month pregnent aan its my fast preganancy plzzz pray for me 🙏🏻🙏🏻🙏🏻

    • @msk9573
      @msk9573 2 года назад +2

      God bless you... 🙏

    • @Mary-ex1mv
      @Mary-ex1mv 2 года назад +2

      Prayers 🙏

    • @reshmarobert5641
      @reshmarobert5641 2 года назад +1

      I’m 3 month pregnant plz pray for me too

  • @honeyrajkumar1602
    @honeyrajkumar1602 2 года назад +2

    എന്റെ ദേവിയെ

  • @gayathrybabu1483
    @gayathrybabu1483 2 года назад +1

    Hlo..mam.. secretary de num vilichit call decline chynlo

  • @seethalechu4732
    @seethalechu4732 2 года назад +3

    ആയോ എന്താ ഇതു കേട്ടിട്ടുണ്ട് കിളി പോയി

  • @rosemaryphilip5820
    @rosemaryphilip5820 2 года назад +4

    Mam njan ee comment kandarunu...mam ithiukandu oru video cheyum ennu eniku ariyarunu🙂

    • @josnimoljoseph
      @josnimoljoseph 2 года назад

      സത്യം ഞാനും ആ കമന്റ്‌ കണ്ടായിരുന്നു

    • @deepthideepz4964
      @deepthideepz4964 2 года назад

      ഞാനും ആ comment കണ്ടിരുന്നു ..

  • @nik777paul2
    @nik777paul2 2 года назад

    Syphilis disease how to cure...due to oral sex it's affected my ....

  • @kunjaappi
    @kunjaappi 2 года назад +2

    Aa comment njaanum kandaarnnu..😳

  • @shabeeba4850
    @shabeeba4850 2 года назад +1

    Njan pregnent avaan veandi dr kanikinnud, scanningil enik andam kanan valare prayasamanu, kurach mugalilayitanu kanunnath, ith kond pregnent aakan budhimutundo, dr paranjath ee masam koodi carrieng ayillenkil andam irakki kodukanamennanu, ithine kurich onnu paranju tharumo, pls rply

  • @somanpillai5819
    @somanpillai5819 2 года назад

    ഹെർപ്പിക് സ്അപകടം ഉള്ളതാണോ മാറാൻ സാധ്യത ഉണ്ടാ

  • @raihanathpk4385
    @raihanathpk4385 2 года назад +10

    മേടം ഡെലിവറി കഴിയുമ്പോൾ നമ്മുടെ വജൈനൽ പാട്ട് പേശികൾ അഴഞ്ഞു വരുന്നതിന് എന്തെങ്കിലും മാർഗം ഉണ്ടോ

    • @abananasabananas1124
      @abananasabananas1124 2 года назад

      🤔

    • @irfaankhankk9467
      @irfaankhankk9467 2 года назад

      അതിനൊക്കെയുള്ള ഉത്തരം മുമ്പ് പറഞ്ഞിട്ടുണ്ട്

  • @satheeshmenon5443
    @satheeshmenon5443 2 года назад +10

    മാഡം ഇതൊരു fake id ആണെന്ന് മനസിലാക്കാൻ അതികം ബുദ്ദി ഒന്നും വേണ്ട , ചില പുരുഷൻ മാരുടെ ഒരു രോഗം ആണ് ഇത്തരം id യിൽ നിന്ന് കമെന്റ് ചെയ്യുന്നത് , പെണ്ണുങ്ങളുടെ പേര് കണ്ടാൽ ഏറ്റുപിടിക്കാൻ വേറെ കുറെ പുരുഷന്മാരും 🤣🤣

  • @bachimuhammad7752
    @bachimuhammad7752 2 года назад

    Anal paine during menstraion karanm enthanu dr

  • @fathimashafeek4101
    @fathimashafeek4101 2 года назад

    Madam enik 34 weeks aayi ipol ende pokkilinu chuttum nalla chood anubavappedunnu angane undavumo

  • @kalasujatha7089
    @kalasujatha7089 2 года назад +10

    എയ്ഡ്സ് പിടിച്ച് നരകിക്കും

  • @skylab6754
    @skylab6754 2 года назад +3

    Fathima Fake Name ഉറപ്പ്. അതിന്‌ തെളിവ് ഉണ്ട് .

  • @Sherinshaah
    @Sherinshaah 2 года назад +12

    Dr. 100%safe ആയിട്ടുള്ളത് ഒകെ പറഞ്ഞു കൊടുക്കുന്നത് തെന്നെ തെറ്റ് ആണ്. തന്റെ ഭർത്താവിനോട് ചെയ്യാൻ പാടില്ലാത്ത ഒന്ന് ആണ്. ആ msg റിമൂവ് ചെയ്ത മതി ആയിന്നു

  • @jyotiraj7766
    @jyotiraj7766 2 года назад +1

    Nammude nadu western culture nu pinnale povukayanallo.Avar nammude samskarathilekku vannukondirikunnu.Kashtam 😌

  • @kalasujatha7089
    @kalasujatha7089 2 года назад +11

    കേട്ടിട്ട് തന്നെ ബോധം കെട്ടു പോണു

  • @noushadb9981
    @noushadb9981 2 года назад

    Madam consaltteon kazhichitt 15 divasam kazhinju medicin kaash adachitt 2 aazhcha kazhinju medisin ethiyillaa 😔

    • @drsitamindbodycare
      @drsitamindbodycare  2 года назад +1

      Ente secretary kku onnu koode message ayakku .. tracking id vanguka .ithu screenshot aayi ayachu kodukkuka ..

  • @nasi3162
    @nasi3162 2 года назад +35

    ചോദ്യം ചോദിച്ചയാൾ വല്ല sex worker ഉം ആയിരിക്കും... 🙄 health conscious ആയുള്ള ആളാണ് എന്തായാലും... 😅😁

    • @hamidjunaid921
      @hamidjunaid921 2 года назад

      😅

    • @lilymj2358
      @lilymj2358 2 года назад +4

      ചൊതിച്ചത് ആരായാലും ഒരുപാട് പേർക്ക് ഇതിൻ്റെ seriousness പിടികിട്ടി. Intercourse വഴി only risk ullo എന്നാണ് പലരുടെയും ധാരന മാറി കിട്ടി. വിടെ പബ്ലിസിറ്റി കിട്ടട്ടെ

  • @ziyahzone295
    @ziyahzone295 2 года назад

    Reply doesn't deserves....
    Nalla advice kodukkoooo.... reality parayalloooo....

  • @kalasujatha7089
    @kalasujatha7089 2 года назад +3

    ഇപ്പൊ ഈ പരിപാടിക്ക് ലൈസൻസും കിട്ടിയിട്ടുണ്ടല്ലോ കൊണ്ട് പോട്ടെ

  • @Bns000
    @Bns000 2 года назад

    Njn kandirunnu ah comment😜

  • @gayathrybabu1483
    @gayathrybabu1483 2 года назад +1

    Mamnu consult chyan ayirunu..rply thrunila calil vilichit

    • @drsitamindbodycare
      @drsitamindbodycare  2 года назад +4

      vilikkaruthu.. message ayakkuka consultation venam ennu paranju. then wait for at least 24 hrs for reply..oro divasavum more than 500 messages varum..oronnayi alle nokkan pattukayullu

    • @gayathrybabu1483
      @gayathrybabu1483 2 года назад

      Mam enik athryum urgent anu..njan ivide kwait anu..mam consult chythal a medicine ivide vagn pato