മിടുക്കി....🎉 തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഗാന്ധിജിയുടെ സങ്കൽപമാണ്.സത്യത്തിൽ ഈ മിടുക്കി വഴി സ്കൂളുകളിൽ ഇത്തരം പരിശീലനങ്ങൾ നൽകി വരണം.....അവരുടെ വിദ്യാഭ്യാസത്തിനുള്ള വക സ്വയം കണ്ടെത്താൻ അവരെ പരിശീലിപ്പിക്കുംപോൾ അത് വലിയ പുരോഗതിയുടെ ഭാഗമാകും
Try to approach lulu group management at india and gcc aswell:: they are always looking for pure coconut oil who could provide on time especially huge quantity:: All the best//
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് പോലെ ഒരു കച്ചവടം തുടങ്ങുമ്പോൾ അത് ഇട്ടാവട്ടം ഏരിയയിൽ മാത്രമായി ഒതുക്കരുത്. കുറച്ചുകൂടെ വലിയ രീതിയിൽ എത്തിക്കാൻ ശ്രമിക്കണം. കൊറിയർ എങ്കിലും ചെയ്തു തുടങ്ങൂ.. മെല്ലെ മെല്ലെ പുതിയ മെഷീൻ ഒക്കെ വാങ്ങി ഒരു വലിയ സംരംഭക ആകും തീർച്ച. മായമില്ലാത്തതും, ജൈവവും എല്ലാം വാങ്ങാൻ ഒരുപാട് പേരുണ്ട്. All the very best
ഈ കുട്ടി... തുടക്കം മുതൽ അവസാനം വരെ എത്ര നുമ്മ പറഞ്ഞിട്ടുണ്ട്... സംസാരം കേട്ടാൽ അറിയാം ഏതാ സ്ഥലം എന്ന്... ഇവരുടെ പ്രധാന വാക്കുകളാണ് ഞങ്ങ, നിങ്ങ, നുമ്മ..
Good entrepreunership. Who designed these machines?.usually copra machines are dirty to look.Jowever this is very clean thanks to stainless steel. How much it costs
നാട്ടിൻപുറങ്ങളിൽ എല്ലാ മില്ലിലും ലൈവ് ആയിട്ട് തന്നെയാ വെളിച്ചെണ്ണ ആട്ടാർ😌...... ഈ മെഷീൻ ന്റെ ഒക്കെ വില എത്രയാണെന്ന് പറഞ്ഞാൽ ഉപകാരം ആയിരുന്നു... All the best🥰
മിടുക്കിയല്ല മിടുമിടുക്കി. മാതൃകാപരമായ ജീവിതം. മൊബൈൽ അടിമകളുടെ കാലത്ത് ഇങ്ങനെയുള്ളവരും പുതുതലമുറയിൽ ഉണ്ടെന്ന് കാണിക്കുന്ന വീഡിയോ .
thank u
അഭിനന്ദനങ്ങൾ മിടുക്കി കുട്ടീ....
വിജയാശംസകളും.....പ്രാർത്ഥനയും....💐💐
thank u
മിടുക്കി....🎉
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഗാന്ധിജിയുടെ സങ്കൽപമാണ്.സത്യത്തിൽ ഈ മിടുക്കി വഴി സ്കൂളുകളിൽ ഇത്തരം പരിശീലനങ്ങൾ നൽകി വരണം.....അവരുടെ വിദ്യാഭ്യാസത്തിനുള്ള വക സ്വയം കണ്ടെത്താൻ അവരെ പരിശീലിപ്പിക്കുംപോൾ അത് വലിയ പുരോഗതിയുടെ ഭാഗമാകും
Thank u
വളരെ സന്തോഷം തോന്നുന്നു, നമ്മുടെ ചെറുപ്പക്കാർ മിടുകരായി വരുന്നത് കാണുമ്പോൾ... All the best mole.
Thank u
ശുദ്ധമായ വെളിച്ചിണ്ണ ഉപയോഗിച്ചാൽ രോഗങ്ങളെ പ്രധിരോധിക്കാം, സൾഫർ കൊപ്ര പരമാവധി ഒഴിവാക്കി ശുദ്ധമായത് ഉപയോഗികാം. സംരംഭം വിജയിക്കട്ടെ
thank u
സർവമംഗള ങ്ങളും നേരുന്നു മോളെ. നല്ലൊരു ഭാവി ഉണ്ടാകട്ടെ.
Excellent!ഇതാണ് ശരിയായ പ്രായോഗിക വിദ്യാഭ്യാസം!അഭിനന്ദനങ്ങൾ 🙏💐
Thank u
അനിയത്തി മിടുക്കിയാണ്.. എല്ലാ വിധ വിജയാശംസകളും ❤
thank u
Mole, it is so hygienic. If it dried in sunlight, it will contain lot of dust etc. So the price is not more. Try to make dried fish,.
sure
മിടുക്കി.. 👍🏻👍🏻👍🏻👍🏻all the best 💐
വീട്ടിലെ ഇലക്ട്രിസിറ്റി ഉപയോഗിക്കാൻ പാടില്ല.
Kseb പിടിവരും!!
thank u
Very good 👍🏻👍🏻
All kerala ഡെലിവറി കൂടി ചെയ്യാൻ കഴിഞ്ഞാൽ നന്നാകും പെങ്ങളെ ,
its difficult .. sorry
കനച്ചു പോകും... ഇല്ലെങ്കിൽ ആ കൊച്ചു പറഞ്ഞതുപോലെ sulfar ചേർക്കേണ്ടി വരും .. പിന്നെ എങ്ങനെയാ ശുദ്ധ ആകുന്നതു..
Superb മോളെ. Hatsoff to you ❤❤❤
Thank you
All the best mole valya oru company ae maratte 💞💞💞
Thank u
18 കാരി സംരംഭകയ്ക്ക് വിജയാശംസകൾ.... മോളുടെ തലമുടി ഫാനിൽ ചുറ്റി അപകടം വരാനിടയാകും സൂക്ഷിക്കുക... ആ ഫാൻ കുറച്ചു കൂടി ഉയരത്തിൽ വെച്ചാൽ സുരക്ഷിതമാകും...
Thank u...
Wow superb mamsaab coconut oil @ purity @ health grt yaar, let's see your big factory @ future
best wishes & thku Saab for making ds video byee
❤❤❤❤ ഉയരത്തിൽ എത്തട്ടെ❤
Thank u
Try to approach lulu group management at india and gcc aswell:: they are always looking for pure coconut oil who could provide on time especially huge quantity:: All the best//
Good. Best wishes 👍🏻👏🏻
Thank you 🙂
അഭിനന്ദനങ്ങൾ ❤❤❤❤
thank u
വെൽഡൺ... ബെസ്റ്റ് വിഷസ് 🌹🌹🌹ദിജു ദുബായ്
Thank u
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് പോലെ ഒരു കച്ചവടം തുടങ്ങുമ്പോൾ അത് ഇട്ടാവട്ടം ഏരിയയിൽ മാത്രമായി ഒതുക്കരുത്. കുറച്ചുകൂടെ വലിയ രീതിയിൽ എത്തിക്കാൻ ശ്രമിക്കണം. കൊറിയർ എങ്കിലും ചെയ്തു തുടങ്ങൂ.. മെല്ലെ മെല്ലെ പുതിയ മെഷീൻ ഒക്കെ വാങ്ങി ഒരു വലിയ സംരംഭക ആകും തീർച്ച. മായമില്ലാത്തതും, ജൈവവും എല്ലാം വാങ്ങാൻ ഒരുപാട് പേരുണ്ട്. All the very best
thank u
മിടുക്കി, ആശംസകൾ 🌹
thank u
Very good 👍🌹keep it up
The county needs smart girls like you dear 🙏
thank u
ഈ കുട്ടി... തുടക്കം മുതൽ അവസാനം വരെ എത്ര നുമ്മ പറഞ്ഞിട്ടുണ്ട്... സംസാരം കേട്ടാൽ അറിയാം ഏതാ സ്ഥലം എന്ന്... ഇവരുടെ പ്രധാന വാക്കുകളാണ് ഞങ്ങ, നിങ്ങ, നുമ്മ..
Kochikari anu chetta...
Nice initiative 👏 👍 👌
thank u 👌
Super ❤
thank u
മിടുക്കി, God bless you
thank u
SUPER aayi kttou ✌️✌️🙏🙏🙌🤗
thank u
മിടുക്കി 👍👍
thank u
Good idea..all the best❤🎉
thank u
God bless you molee to reach higher in your life.
Thank u
Excellent initiative by this girl. She should be encouraged to become a good entrepreneur
Thank u
മുടുക്കി ❤❤🤲🤲🙏🙏
thank u
സൂപ്പർ 👍
thank u
മിടുക്കികുട്ടി. ഈ സംരഭം നന്നായി വളരട്ടെ.. ❤️🌹
എണ്ണ എടുക്കുന്ന മെഷിൻ അതിന്റെ വില പറയാമോ. ഏതാണ് കമ്പനി
Thank u, Dellmarc , Please call 8943270001
Best wishes for the venture dear.. Hi frm Kozhikode 😊
thank u
Hearty Congratulations.
Thank u
അഭിനന്ദനങ്ങൾ
thank u
Hats of you❤️
thank u
Congratulations ❤
thank u
Great 👏👏👏
thank u
Super molu...keep it up and do well .God bless u lots
Thank u
Good. നന്നായി വരട്ടെ.ഒരു സംശയം ബിസിനസ്സ് ആവശ്യത്തിന് ഉപയോഗിക്കുന്ന ആ ഡ്രൈയർ വീട്ടിൽ വയ്ക്കാമോ?
yes pattum
Kollaam …Adipoli
thank u
Congrats
thank u
Very good 👍❤️🙌
thank u
ചോദ്യം ചോദിച്ചാൽ മതി. വിവരിക്കേണ്ട.
Ithu dellmark nte advertisement aanu, appol avar vivarikkumallo😂
thank u
Sure
അതെന്താണ് വിവരിച്ചാൽ പ്രശ്നം.
❤❤❤❤❤❤❤
thank u
All the best
Thank u
Good molu❤❤
Thank u
Must try @ thengu coconut oill
Sure
Wow🎉🎉🎉
thank u
Mole, agle cutter guard ഇല്ലാതെ ഉപയോഗിക്കരുത്, ബ്ലേഡ് പൊട്ടിയാൽ അപകടമാണ്❤
thank u
Big salute
thank u
Good 👍
Thanks
👍🏻👍🏻👍🏻❤️❤️❤️
thank u
Parvathy , very good job👌👌👌👍
Thank u
Good
thank u
love'u'molu&Respect'u'
thank u
നല്ല മിടുക്കി കുട്ടി..... അഡ്രസ് പറഞ്ഞത് ഒന്ന് ടൈപ്പ് ചെയ്തു തരുമോ... പ്ലീസ്
palluruthy STP Road
Smart girl
Thank u
👌🙏👍
thank u
ആ മില്ല് മാറ്റണം എന്നാൽ കുട്ടി രക്ഷപെടും 👍
ayyo!
Chetta... Ee machines okke evdnna vangiche ariyo????
Please call 8943270004
Yuva samrambhakar ithupole rengathu vannankil mathrame samoohathil mattangal undakukayullu ,ella vitha bhavukangalum nerunnu
Thank u
Veetile kachavadam kseb kar ariyanda location vare paranchukoduthitundu 😅 good midukki
Ayyo
🤔atenth kseb ku karya.
5:19 1 hour = 5 litre
1 litre =1/5 hour =12 minutes
0.5 litre = 6 minutes
😊
Suppr❤
thank u
Ee midukki kutti (mol) kkuvendinjansubscribecheythu ❤
Thank u
Miduki❤
thank u
കൊള്ളാം ഞാൻ മേടിച്ചതാ.
Thank u
Liter price
മെഷീൻറെ വില പറയാമോ
Dryer- 51000+gst, Expeller- 80000+ gst
Expeller multi oil seeds ആണോ
yes
❤
thank u
150 നു കൊടുത്താൽ തന്നെ മുതലാവില്ല. ഇപ്പോൾ വലിയ മില്ലിൽ തന്നെ ലിറ്റർ 300 ആണ് വില.
150/- അര ലിറ്ററിന് ആണ്
yes.. 150rs for half litre
@@selinthomas3415 അറിയാം. അവർ അര ലിറ്ററിന് 150. എന്ന് പറഞ്ഞത് കൊണ്ടാണ്.
Courier cheyyumo🎉🎉😊
illa
സ്റ്റാമ്പ് അയച്ചാൽ കവറിൽ 5 ml അയച്ചുതരാഠ
Shelf life ethara kitum?
3-6 month
Set
thank u
വെളിച്ചെണ്ണ കൊറിയർ ആയ്ട്ട് കിട്ടുമോ pls റിപ്ലൈ
sorry illa
മാലിന്യം ചേർക്കാതെ എന്നല്ല മായങ്ങൾ ചേർക്കാതെ എന്നാണ്
Sorry
ഇത് എവിടെയാ സ്ഥലം. സൂപ്പർ
Ernakulam Palluruthy
Chakkare... Miduky
thank u
Ee machines inu ok ethrya rate. evidunna purchase cheythathu
dryer- 51000+gst and Expeller -80000+ gst
not that much
From where you brought this machine
രണ്ടാമത്തെ commanendarude ആവശ്യം എന്താ...
ലവൻ yaradai!"""
Sorry
Copra cutting machine price? supplier?
Please call 8943270001
KochiKariAlley?
yes
Good entrepreunership. Who designed these machines?.usually copra machines are dirty to look.Jowever this is very clean thanks to stainless steel.
How much it costs
Thank u , Please call 8943270001
നാട്ടിൻപുറങ്ങളിൽ എല്ലാ മില്ലിലും ലൈവ് ആയിട്ട് തന്നെയാ വെളിച്ചെണ്ണ ആട്ടാർ😌...... ഈ മെഷീൻ ന്റെ ഒക്കെ വില എത്രയാണെന്ന് പറഞ്ഞാൽ ഉപകാരം ആയിരുന്നു... All the best🥰
80000+gst
Hello,drier, machine ennivayuday vila parayu.
10 tray (200 coconuts)- 51000+gst
Road Enthaanu Manassilayilla.
STP Road
Pisa machine medikan ullavark enthum akam. Pavapettavan ith kand vishamikanda
venamengil arkkum nadakkum
@dellmarcdryersanddehydrato1778 illa.
Veetil pattiniyum,bank muzhuvan kadavum eduth, veetil dialysis pole ulla patients um ulla veretile kuttikal engane cheyyum? Nadakillallo?
Pisa ullavante, allenki ath arutha kaykk upp thekathe puuthi vechekunnavante makkalk nadakum.
Liberalum, manushyapattum ullavante makkalkk cheyyan pattatha avrude pithav Pisa puuthi vekathath kond mathram anu
Apply for mudra loan
@NerdCentral_ interest und, bussiness click ayillel athmahathya cheyyanam
കരണ്ട് ചാർജ് നോക്കിയാൽ മൊതലാകുമോ ?
yes
1/2 litre nane 150/- roopa,1 litre ne 300/- roopeyum.
yes
Exact location evide anu?
Palluruthy
@dellmarcdryersanddehydrato1778 shop name?
corrent bill കൂടുതൽ ഉണ്ടോ
illa
illa
current bill ethraya varunne? Pls reply
Per Hour 2 unit in max
Solar panel vachal electricity chargevarilla
yes
ഞങ്ങൾ കോഴിക്കോട് ആണ് ഇത് മൊത്തം എത്ര ചിലവ് വരും പുതിയത് തുടങ്ങാൻ
225000
210 doopa und ,njangalude aduth
ok
Dryer company commercial..
we are promoting our customer's Business
ഒരു മാധ്യമ പ്രവർത്തകൻ മിനിമം പഠനം എന്നെങ്കിലും എഴുതാൻ പഠിക്കു
thank u , cleared
Ithonnum mechamilla
It depends on oil price