എനിക്ക് രണ്ട് മക്കളാണ് അവർക്ക് എന്നും കഫക്കെട്ടും ശ്വാസംമുട്ടലും ഉണ്ടായിരുന്നു അങ്ങിനെ ഞാൻ സ്ഥിരമായി കണക്കൂർ കയ്യില വെള്ളം തിളപ്പിച്ച് കുടിക്കാൻ കൊടുക്കും അതിനുശേഷം ഇപ്പോൾ കഫക്കെട്ടും ശ്വാസംമുട്ടലും പൂർണമായും മാറി ഇത് നല്ലൊരു ഒറ്റമൂലിയാണ്👍
പനിക്കൂർക്ക ഇല, തുളസിയില, പേരയില, കുരുമുളകിന്റെ ഇല ചുക്ക് ഇത്രയും ചേർത്ത് (ഏഴ് ഇലവീതം) ഇടങ്ങഴി വെള്ളം തിളപ്പിച്ച് രണ്ടിലൊന്ന് ആക്കി ദിവസം മൂന്ന് നേരം കഴിക്കണം.അഞ്ചുദിവസം കഴിച്ചാൽ ഏത് കടുത്ത പനിയും പൂർണമായി മാറും. അതുപോലെ ഈ ഇലകളിട്ട് വെള്ളം തിളപ്പിച്ച് ദാഹമകറ്റാൻ ഉപയോഗിച്ചാൽ പനി വരുത്തില്ല.
Aarude oke vtl eth und👍👍
എന്റെ വീട്ടിലുണ്ട്
എന്റെ veettilind
I have. From Delhi
Ente veetil und
എന്റെ വീട്ടിലുണ്ട്
Exactly.very useful vedio.good presentation
ruclips.net/video/jbw5z-KDRhc/видео.html
റോസാ പൂക്കൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണണം കേട്ടോ
0
@@leelammathomas4291
Kollam
ഒപ്പംഓപ്
Pregnancy time use cheyyamo
ദിവസവും ജ്യൂസ് കഴിക്കാമോ
കോൾഡ്, തുമ്മൽ മറ്റും ഉള്ളപ്പോൾ
പുക വയ്ക്കുമ്പോൾ പണികൂർക്ക യില ഉപയോഗിച്ചാൽ കൊതുക് പോകും.
Hi good morning
Panikurukka Hindi ya English name parayamo
Thank you
എനിക്ക് രണ്ട് മക്കളാണ് അവർക്ക് എന്നും കഫക്കെട്ടും ശ്വാസംമുട്ടലും ഉണ്ടായിരുന്നു അങ്ങിനെ ഞാൻ സ്ഥിരമായി കണക്കൂർ കയ്യില വെള്ളം തിളപ്പിച്ച് കുടിക്കാൻ കൊടുക്കും അതിനുശേഷം ഇപ്പോൾ കഫക്കെട്ടും ശ്വാസംമുട്ടലും പൂർണമായും മാറി ഇത് നല്ലൊരു ഒറ്റമൂലിയാണ്👍
Good thanks 🙏
കണക്കൂർ കയ്യില പനി ക്കൂർക്കയാണോ
Ok
Do they survive our Australian winter or does it need special care?
ഇതിൽ കട്ടിയുള്ള ഇലയും കട്ടിയില്ലത്ത ഇലയും ഉണ്ടല്ലൊ
kattiyillatha ila ullath "chuma koorkka" ennu parayum
Thanks
ഞവര ഇലയും പനി കൂർക്കയും ഒന്ന് ആണോ ചേച്ചി
Yes athe chila idathu jgavara ennu parayum nammude aayilum jgavara
Enna parayunnathu
8month Aaya kunjugalk kodukkan pattumo
കുഞ്ഞി കുട്ടികൾക്ക് കൊടുക്കണ്ട
Hmm
Meliyumo
Very useful
Thanks
Upakarapradamaya Video 👏👏
Thanks
ayamodhakamthinte chedi alle ithu?
Alla
Daily vellam thilapikumpole use cheyyamo?
Yes
Super aaa
Super thank you
Thanks
Thanks very much
Thanks
Good idea
Thanks
Like 6 yes ithu oru sambavam thaney anu👌👍👍
good
Thanks
Thanks for your information
Thanks 🙏
Supar thand egaya pidipikenth plse onu paran tharumo
Thanku sister
Thanks
തരാൻ, മറന്, എ തുജായും
Video ishtaayi
Thanks
പനിക്കൂർക്ക... best home medicine
Thanks
Good information
Thanks
thava ennu paranjathu cheena chattiyano
Yes
Sabrnne yneparaum
Ente veettil Kadu pole panikoorka undu
Good
Nice video 👍
👍🏻👍🏻
ഉപയോഗപ്രദമായ video
Thanks
Panikoorkkayum koduthayum same ano
അത് എനിക്ക് നല്ല അറിവില്ല കേട്ടോ 😊
Alla
@@ParadiseHealthNGardening I y
ഇൗ vidio കണ്ടതിനു ശേഷം പണികൂർക്ക ഉപയോഗിക്കാറുണ്ട് ഉമ
Thanks
Thanks Chechi
Thanks
Juice allllaaaaaa.....elayude neeeru
Athe 🙂
🌹
താരന് എങ്ങനെ ആണ് use ചെയ്യുക?
Tjramise
എന്റെ വീട്ടിലുണ്ട്
ഗുഡ്
Kudikkan vellam thilappikunnathil ee ela idamo
Nallathanu
Yes
Can we use this on face?
Yes ,,we can make facepack by panikoorkka
Yes
neeru puzhinju mookil ozhichal sinus marumo
താരൻ എങ്ങനെ മാറും ഒന്ന് പറഞ്ഞു തരുമോ ചേച്ചി
Danthapala.ela.vlichanna.elayilettu.veyilathuvekkuka.neelakalarakuboll.kuppiyil.oyichu.kulikumbol.thalayil.thukulikkuka.sada.velichanna.thekkunnad.pole
Natural presentstion
Thanks
വീട്ടിലുണ്ട്
Good
ഗർഭിണി ക് കുടിക്കാമോ
Always check with your doctor in the case pregnant
Ithano njavara?
Alla
Athe
Njavara alla navara
allaaa
Ithanu
ഇത് . ലൗ ബേർഡ്സ്
വളർത്തുന്നവർക്ക് നല്ല ഒരു തീറ്റയും കൂടിയാണ് കിളികൾക്ക് അസുഖം വരില്ല
Correct
panikkookkaku pakaram chumakoorkka mathiyo
Kozhappamilla
Ee kàanichekkunnath chumakoorkkayalle
Ethu panikkoorkkayanu
Idu nte veetle indu
Good
Hii ഈ kunju channel supporteyyumo
ഈ ഇല വാഴ ഇലയിൽ പൊതിഞ്ഞു വാട്ടിയാൽ ധരാളം നീര് കിട്ടും.
Thanks
ഞാവര eth thaneyaano?
ആണ്
Thanks
No
നല്ല ഒരുവീഡിയോ സുപർ
Thanks
ഇങ്ങോട് ഇടക്ക് വരണേ
👍
Thanks
പനികൂര്കയും കര്പൂരവല്ലിയും ഒന്നാണൊ
Randum onnanu
Randum vereyan
Njangalude veettile panikoorkkayude thandukal alpam pink colour anu athukondu kuzhappamundo
Ella 🙂
Pink color ullath iruveli allengil chumakoorkka alle.. Both are beeficial
Edin njagal. Kanji kurka. Yennan. Paraya🤪
Athe .palanattilum palaperil analloo ariyapedunnathu ☺️
Tldlcl😍🤣ഹൽക്കൽവൽബിൽബിക്ബ്വൻ
. ബി
Mn
Athe .,,correct anu...keep it up
@@rizak.n5676 🤔
Njagalummm
ഇതിൻ്റെ നീര് നേരിട്ട് കുടിക്കാൻ പറ്റില്ലേ?
പറ്റുമല്ലോ
ഇതിൻ്റെ 5 leaf juice daily കുടിച്ചാൽ എന്തേലും problem ഉണ്ടോ ??
Enna kachi Thalayil thechal ettavum nallathu
Thanks 🙏
മംഗ്ലീഷ് പറയാതെ മലയാളത്തിൽ പറഞ്ഞാൽ ഇംഗ്ലീഷ് അറിയാത്തവർക്ക് മനസ്സിലാവും.
ഓക്കേ
പറബിലൊക്കെ ഉണ്ടാവുന്ന ചെടിയാണങ്കാലും കണ്ട ഓർമയില്ല.
ഇങ്ങിനെ ഒരു ദിവസം എത്ര വട്ടം കുടിക്കാം
Randu neram nallathanu
കുടിക്കാൻ വേണ്ടി വെള്ളം തിളപ്പിക്കുന്നതിൽ ഇട്ടു സ്ഥിരം ഇത് കുടിക്കാമോ
Yes
ഞങ്ങൾ ഇതിന് ചുമ കൂർക്ക എന്നു പറയും.
Pani കൂർക്ക
ഇത് ഫോട്ടോയിൽ കാണുന്നത് ഇരുവേലി പോലെ തോന്നുന്നു....
പണിക്കൂർക്ക കുറച്ച് വ്യത്യാസം ഉള്ളത്....
ഇതു പനിക്കൂർക്ക ആണ് .climate വ്യത്യാസം ഉള്ളതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്
@@ParadiseHealthNGardening
തീർത്തും പറയാൻ പറ്റുന്നില്ല...
ഇരുവേലി എന്ന ചെടി പോലെ തന്നെ ഉണ്ട്....
🙏
Ok thanks 😊
👍
Ethu eruveli thanneyanu ethum panikoorkkal chediyum enthe vttil undu ottanottathil orupole thonnum
Nja
Thanks
Panikkurkkayude English name enthanu?
Indian borage ,Indian mint ,Mexican mint etc
ഞവര ഇല്ല.
കുറച്ച് കൂടി വ്യക്തമായി പറയണം.
Ok
You are hesitating to say.... Why
No
ആയുര്വേദ ഡോക്ടറേറ്റ് ഉണ്ടോ. ആധികാരിക അറിവ് ആണോ. കിഡ്നി പോകുമോ പതിവായി ഉപയോഗിച്ചാല്
പതിവായിട്ടു പനിയും ജലദോഷവും ഉണ്ടെങ്കിൽ ഡോക്ടറെ കാണുന്നതാണ് നല്ലതു ....ചിലപ്പൊല് മറ്റെന്തെഗിലും അസുഖം ആവാം ..
ഇവളുടെ അപ്പനും അമ്മ അമ്മൂമ്മയും അപ്പൂപ്പൻ മാരും ഡോക്ടറേറ്റ് ഉള്ളവരാണോ. അറിവ് പകർന്നു കൊടുക്കുന്നതിനു കടിയാണെൽ കാണരുത്
താങ്ക്സ്
പനിക്കൂർക്ക ഇല, തുളസിയില, പേരയില, കുരുമുളകിന്റെ ഇല ചുക്ക് ഇത്രയും ചേർത്ത് (ഏഴ് ഇലവീതം) ഇടങ്ങഴി വെള്ളം തിളപ്പിച്ച് രണ്ടിലൊന്ന് ആക്കി ദിവസം മൂന്ന് നേരം കഴിക്കണം.അഞ്ചുദിവസം കഴിച്ചാൽ ഏത് കടുത്ത പനിയും പൂർണമായി മാറും. അതുപോലെ ഈ ഇലകളിട്ട് വെള്ളം തിളപ്പിച്ച് ദാഹമകറ്റാൻ ഉപയോഗിച്ചാൽ പനി വരുത്തില്ല.
Very true ❤❤🐸🐸🙏🙏🙏
Nice
Thanks
Super
Thanks
Super
Thanks
Super
Thanks 🙏
Nice
Thanks 🙏