വിഷമം വേണ്ട ട്ടോ ചങ്ങാതീ. ഞാനും അത്തരം അനുഭവസ്ഥൻ തന്നെ. പക്ഷേ പിന്നീട് ശരിയായി. അതാണ് പറയുന്നത് " പരിശ്രമം ചെയ്തീടുകിൽ എന്തിനേയും വശത്താക്കാൻ തക്ക വിധം....." 👍🏼✋🤝
ഇതായിരുന്നു ഇന്ന് എന്റെ ബ്രേക്ക്ഫാസ്റ്റ്. സംഭവം സൂപ്പറായി. Flop ആകുമോ എന്ന പേടി ഉണ്ടായിരുന്നു. പക്ഷേ വളരെ നന്നായി. കറിയും ടേസ്റ്റി ആയിരുന്നു. തേങ്ങാപ്പാൽ ഒഴിച്ച പ്പോൾ ഒരു പ്രത്യേക ടേസ്റ്റ്. Thank u for this recipe.Loved it😍
ഹായ് പ്രിയ ഫ്രണ്ട് ഞാനും താങ്കളുടെ ഈ റവ പൊടിച്ചുണ്ടാക്കിയ ഈ റവ പൂരിയുടെ റെസിപ്പിയിൽ കുടുങ്ങി...😁😂👌👍👏 വീഡിയോ ഫുൾ കണ്ടു വളരെ ഇഷ്ടപ്പെട്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും ഇനിയും വരും താങ്കളും വരണേ നന്ദി
ബ്രെഡ് വീട്ടിൽ ഉണ്ടോ? എങ്കിൽ എളുപ്പത്തിൽ ഒരു Instant Crispy ദോശ ഉണ്ടാക്കാം |Instant Bread Dosa
ruclips.net/video/MqXDtz7fwHc/видео.html
Lllee
@@shibilaparvin398 3
0
Tfr
11
കാണാൻ supr ആണ്. ഞാനും റവ കൊണ്ട് പൂരി ഉണ്ടാകാൻ നോക്കി എന്റെ റവ പോയത് നഷ്ടം. വെറുതെ ഇങ്ങനെ കുറെ പേർ ആളുകളെ പറ്റിക്കുന്നുണ്ട്.
ഞാൻ ഇപോൾ ഉണ്ടാക്കി കഴിഞ്ഞേ ഉള്ളൂ. നല്ല അടിപൊളി ആയി കിട്ടി. ഇതിൽ പറഞ്ഞ പോലെ തന്നെ
സൂപ്പർ. ഞാൻ ട്രൈ ചെയ്തു.. അടിപൊളി എല്ലാർക്കും ഇഷ്ടായിട്ടോ..
മാഡം,റവ കൊണ്ട് പൂരി ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ.. നല്ല അവതരണം അതുപോലെ നല്ല വൃത്തിയുള്ള കൈകൾ...
വളരെ സന്തോഷം. Thank you. 👍😊❤️
Good Recipe
കൊളസ്ട്രോൾ ഉള്ളവർക്ക് പോലും ഉപയോഗപ്രദം. നല്ല അറിവു പകർന്ന വീഡിയൊ
ഞാനും ഇതുപോലെ റവ പൂരി ഉണ്ടാക്കി എന്റെ ഭയങ്കര ഹാർഡ് ആയിപ്പോയി... വീട്ടിൽനിന്നും ചീത്തയും കേട്ടു റവ നാശക്കിയതിന്നു
വിഷമം വേണ്ട ട്ടോ ചങ്ങാതീ. ഞാനും അത്തരം അനുഭവസ്ഥൻ തന്നെ. പക്ഷേ പിന്നീട് ശരിയായി. അതാണ് പറയുന്നത് " പരിശ്രമം ചെയ്തീടുകിൽ എന്തിനേയും വശത്താക്കാൻ തക്ക വിധം....."
👍🏼✋🤝
Boori hard ayi
Nice Mom
ഇതായിരുന്നു ഇന്ന് എന്റെ ബ്രേക്ക്ഫാസ്റ്റ്. സംഭവം സൂപ്പറായി. Flop ആകുമോ എന്ന പേടി ഉണ്ടായിരുന്നു. പക്ഷേ വളരെ നന്നായി. കറിയും ടേസ്റ്റി ആയിരുന്നു. തേങ്ങാപ്പാൽ ഒഴിച്ച പ്പോൾ ഒരു പ്രത്യേക ടേസ്റ്റ്. Thank u for this recipe.Loved it😍
Chuduvallathilano kuzhachad
@@suhararashi326 no
പച്ച വെള്ളത്തിൽ
റവ പൂരി ഉരുളകിഴങ്ങ് കറി നന്നായിട്ടുണ്ട്
അടിപൊളി 👌👍👍 റവ കൊണ്ട് പൂരി ഉണ്ടാക്കാൻ പറ്റുമെന്ന് ഈ വീഡിയോ കാണുന്നതിന് മുമ്പ് അറിയില്ലായിരുന്നു
Thank you for watching 😊
@@mytastyroutes5858 ok
@@mytastyroutes5858 സംശയം ചോദിക്കുന്നവർക്ക് റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക
Beautiful presentation..no verbose..
ഈ റെസിപ്പി നോക്കി നടക്കാരുന്നു thkns ചേച്ചി 😘😘😘😘😘 എന്തായാലും try ചെയ്യാം ഞാൻ നാളെ തന്നെ 😘😘😘
Ok..... ഇത് ഞാൻ ചെയ്തുനോക്കും..... കണ്ടിട്ട് നല്ല ഭംഗിയുണ്ട് !
പെട്ടെന്ന് തന്നെ ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം.. വളരെ നന്നായിട്ടുണ്ട്.. All the best
Valare nannayittundu! Undaakki nokkanam. Thanku
ചേച്ചി യുടെ റവപൂരി നന്നായി ഇഷ്ട്ടപെട്ടു unadakki നോക്കണം
Wow super receips i tried very tasty thank-you so much.... I am watching your video 2nd time again i am gonna making
@@Anuja32 thanks dear
ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ. Came out very well. Thank uuu
Rava mathramano puriku eduthathu?
Kollam valare ishtapetu
Thank you so much 😊
ഞാനുണ്ടാക്കി.... സൂപ്പർ ആണ് കേട്ടോ 👌👌
ചെറിയ ചൂടുവെള്ളത്തിൽ ആണോ കുഴക്കുന്നത് എന്തു വെള്ളം ആണെന്ന് ഇത് പറഞ്ഞിട്ടില്ല❤
Bangles are super.
ഞാനും കണ്ടിട്ടുണ്ട്... അയ്യപ്പൻ സീസണിന് കടകളിൽ ഒട്ടും താന്ന് പോവാത്ത ഈ പൂരി... താങ്ക്സ് ഫോർ ദി റെസിപി
ആണോ.., റെസിപ്പി ഇഷ്ടപ്പെട്ടതിൽ സന്തോഷം 😊 Thank you so much for liking😊😊😊 Please stay connected👍🏻
സൂപ്പർ... സൂപ്പർ.... സൂപ്പർ...!
Thank you. God bless you
ഞൻ ഉണ്ടാക്കി നോക്കി but entel vellam koranj poyi thonnunnu ethiri hard aayirnnu but it was good ❤❤i liked it
Roasted rava use cheyyamo
Njn try cheuthu.super.
ഞാൻ try ചെയ്തു. Super ആണ്
Rava varuthathano or??
Super aatto. ...... urappayum njan try cheyyum, njan first time aanu kanunne, subscribe um cheyithutto. ......😊😊
വെള്ളത്തിന്റെയും ഉപ്പിന്റെയും അളവു വരെ കറക്റ്റായി പറഞ്ഞു തന്നത് സൂപ്പർ. ചൂടു വെള്ളമാണോ ചേർക്കണ്ടത് പ്ലീസ് റിപ്ലേ
Chooduvellam allaatto. 😊
@@mytastyroutes5858 thankoo
Theeechayayitum try cheith nokum
പഴനിയിൽ കിട്ടുന്ന തുപോലെ തന്നെ ഉള്ള പൂരി 👌👌.. Curry also super.. Children like variety in curries... So i tried this recipe today😊...
Wow!! Thank you so much for the wonderful comments dear.😊😊😊😊 വീഡിയോ കണ്ടതിൽ വളരെ സന്തോഷം, Please stay connected 👍🏻
@@mytastyroutes5858 😊👌
H
@@seemakkannottil1447 b
@@mytastyroutes5858 blrlyany
ഹായ്മോളെ പൂരി സൂപർ ok. good
നല്ല സംസാരം
😄Thank you so much😊👍❤️
Very good. I am bengoly women.i live in west bengal.we speak this recipe is luchi
never knew about rawa poori..grt
Thank you for watching 😊
ചേച്ചി കൈകൾ നല്ല വൃത്തി soooper വള അടിപൊളി ട്ടോ
കാണുന്നത് പൂരിയും കറിയും ആണ് വളയുടെയും കൈകളുടെ അഭിപ്രായം അല്ല.
ചേച്ചി ബട്ടൂര ഉണ്ടാകുന്ന വീഡിയോ ചെയ്യുമോ
Varutha rawa use cheyamo?
Valare ishtamayi
Superaaittund try cheyyum
Try cheythittu parayane.Thank you for watching😊
Try cheyyam kanditt 👍👍👍👍thonunnu
The way you talk is very impressive and not boring.. keep it up dear..
ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും
Njan Tomorrow try cheythu nokkum...
👍👍Thank you so much ❤️😊
Ade onnekananom shasham undakkanam thanks
നാളത്തെ ഫുഡ് ഇതാവട്ടെ 🌹🌹🌹
@fathima naja പിന്നല്ലാതെ സൂപ്പർ ❤❤❤മോളു 🌹🌹നല്ല രുചിയുണ്ട് ട്ടോ
👍അടിപൊളി ആയിട്ടുണ്ട് ട്ടോ
Thank you for watching 😊
Suuper molu..l nalla.paachakam
Super njan try chaithu 👍👍 very tasty 😋
Enikk nannaayi ishtaaayi enthaayalum onn try cheyth nokanam
Aadyam malayalam ezhutan padikku.
വെള്ളം തിളപ്പിച്ചതാണോ കുഴക്കാൻ ചേർക്കേണ്ടത്? വറുത്ത റവ പറ്റുമോ?
ഇവർക്കൊക്കെ റിപ്ലൈ കൊടുത്താലെന്താ? 🤔
@@shayizaraadhuamina878 😂
തിളപ്പിക്കണ്ട
Hlo
Coconut oilil ano mam maavu mukkendathu
Njan endhayaalum try cheyyum👍
Try cheythittu comments ariyikkane. Thank you for watching ❤️👍😊
തീർച്ചയായിട്ടും try ചെയ്യും എന്തായാലും റവ ഉണ്ട് അപ്പം ഉണ്ടാക്കിയത്ത് കാണാൻ നല്ല രസംമുണ്ടായിരുന്നു
സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി നോക്കി ഇപ്പോൾതന്നെ 👍👍👍👍
Verynice
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി super 😍
Hai
Very nice and I will try it tomorrow itself
പച്ചവെള്ളത്തിൽ ആണോ ചൂടുവെള്ളത്തിൽ ആണോ റവ കുറയ്ക്കേണ്ടത്
Pachavellathil aanu
Super rava kond puri aadhyayitta kanunnadh thankschechi
Thank you for watching 😊
സൂപ്പറാണല്ലോ , റവ കൊണ്ട് ഉണ്ടാക്കാമെന്ന് ഇപ്പോ മനസിലായി
Thank you so much😊👍❤️
Suppr njan ഉണ്ടാകി thayku 😋😋😋😋😋
Thank you dear. Will try this. Keep going.
Thank you so much dear😊👍❤️
Nalla pooriyum nalla kaiyyum poli
Super. Aa kariyil kurachu perumjeerakapodiyum randu elakka podichathum koody cherthaal swaathu koodum
Aano. Next time try cheythu nokkam. Thanks dear😊❤️👍
Varutha rava kind undakkan pattumo
റവാ പൂരിയും ഈസി കറിയും...
വളരെ ടേസ്റ്റിയായിട്ടുണ്ട്...👌
Thank you so much..😊
Thank you for your comments 🙏🏻 please stay connected 😊
സൂപ്പർ. ചേച്ചി. കയും സൂപ്പർ
Thankuuuuuu so much ഞാൻ ഇത് ഉറപ്പായും try ചെയ്യും സൂപ്പർ......!👍👍👍👍🤩🤩
സൂപ്പർ സൂപ്പർ
Good presentation
Thank you so much for watching 👍❤️
A new experience ട്ടൊ
very sweet voice and accent to listen to
Will defenitely try your recipe
😊😊Thanks dear👍❤️
Super polichu
Thanks 🙏❤️😊
Super God bless you
Thank you so much😊👍❤️
നമസ്തേ മാഡം പുതിയ അറിവ് നന്ദി
Thank you 😊👍❤️
സൂപ്പർ വളരെ ഇഷ്ടപ്പെട്ടു
Thanks dear😊👍❤️
കാലിന് മുകളിൽ വല്ല ഗോൾഡ് ഉണ്ടോ ഉണ്ടെങ്കിൽ കാലു കൊണ്ടും ഒരു ഐറ്റം ഉണ്ടാക്കാൻ ശ്രമിക്കുന്നത് നല്ലധ
????
Recipe നോക്കിയാൽ പോരേ
ഹായ് പ്രിയ ഫ്രണ്ട്
ഞാനും താങ്കളുടെ ഈ റവ പൊടിച്ചുണ്ടാക്കിയ ഈ റവ പൂരിയുടെ റെസിപ്പിയിൽ കുടുങ്ങി...😁😂👌👍👏 വീഡിയോ ഫുൾ കണ്ടു വളരെ ഇഷ്ടപ്പെട്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും ഇനിയും വരും താങ്കളും വരണേ നന്ദി
വളരെ ഉപകാരപ്രതം
നല്ല അവതരണം
Njanum undakki.. Super🤝🤝🤝
Super.....🌷... Good presentation
Thanks a lot 😊
കണ്ടാലറിയാം കിടിലൻ👌👌👌👌
Thanks dear❤️🙏
@@mytastyroutes5858 ഉണ്ടാക്കും ഞാൻ ഉറപ്പ്👍👍👍👍
'സൂപ്പർ
Thank you for watching 😊
ruclips.net/video/RdgFdmZwnIg/видео.html
very good
Super
Thank you so much ❤️👍😊
Very nice break fast mam
Thank you 🙏 😊
Adipoli
Thank you 😊
@@mytastyroutes5858avvj
Very nice nd clear presentation
Very good 🙏
Thank you so much for watching 😊👍❤️
Chechi nalla testann tnq chechi
Thank you so much dear❤️😊
👍👍super ma....😍
Thank you for watching 😊
adipoli
Thanks enikk ariyillayirunnu ithrayum tasty food undakkan . E video enikk valara bhalapratham aayi .Thank you so much 👍
Thank you so much. Orupaadu santhosham undu. ❤️👍😊
അധികം ലാഗില്ലാതെ.. വളരെ നന്നായി പ്രസന്റ് ചെയ്തു.. വളരെ നന്നായി.
Thank you so much. 👍😊❤️
സൂപ്പർ ഞാൻ ഉണ്ടാക്കി 👍👍👍
Nice new idea
Thanks dear😊👍😂
Uppinu red colour arkenkilum thonniyo??
എനിക്ക് തോന്നിട്ടോ
Himalayan salt
Rock salt
സൂപ്പർ
Soopr
Nice-will definitely try it🙂.....
Thank you so much dear 😊
9uji ijj jijj ij 8ijjijkiikkijjiiiiiijkjjjk j.
Verry good
സൂപ്പർ. തീർച്ചയായും ട്രൈ ചെയ്യും 👌👌🥰🥰
Good