സ്ത്രീകളെ ആർത്തവസമയത്തു വിഷമിപ്പിച്ചാൽ ഇരിക്കുന്നിടം മുടിയും 😇

Поделиться
HTML-код
  • Опубликовано: 19 май 2024
  • Periods Day ❤
    Actors
    *Mathew's Joseph
    *Sachin Sebastian
    *Nithin Louis
    *Ponnu anna Manu
    Camera
    Kevin
    Thumbnail Design by
    Roney Antony
    10oclock_we...
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 156233
    #ponnuannamanu #kottayamkunjannamma #ownvoice #husbandandwife #periodspain #periodstory
  • ПриколыПриколы

Комментарии • 176

  • @Daddyslittlelamb
    @Daddyslittlelamb 24 дня назад +8

    Firstee pin cheyyamo 😊

  • @Kathuzzworld13
    @Kathuzzworld13 24 дня назад +82

    എന്റെ ഭർത്താവ് എനിക്ക് പിരീഡ്സ് ആയത് അറിഞ്ഞാൽ ചോക്ലേറ്റ് കൊണ്ടത്തരും എനിക്ക് അത് ഭയങ്കര ഇഷ്ട്ട 😍 ആ സമയം എനിക്ക് വേണ്ട ഹെൽപ്പും ചെയ്യും ❤️

    • @Rose-pt7gh
      @Rose-pt7gh 24 дня назад +1

      Live by yourself

    • @PonnuAnnamanu
      @PonnuAnnamanu  23 дня назад +3

      ❤ അങ്ങനെ വേണം 🥰

    • @user-py9vo3nw8f
      @user-py9vo3nw8f 23 дня назад +3

      Anne onum thirijnudi nokooolla😢😢

    • @Besttime895
      @Besttime895 23 дня назад +3

      എത്ര വർഷം ആയി കല്യാണം കഴിഞ്ഞിട്ട്..

    • @Besttime895
      @Besttime895 23 дня назад

      ​​@@user-py9vo3nw8f 95% അങ്ങനെ തന്നെ ആണ്. അതൊന്നും ഓർത്തു സങ്കടം വേണ്ട.. അതും ഒരു പീരിയഡ്സ് പോലെ ആണ്. ചിലരുടെ കെട്ടിയോന്മാർ ശ്രദ്ധിക്കും ചിലരുടെ ഇതൊക്കെ എല്ലാ പെണ്ണുങ്ങളും ഉള്ളതാണെന്ന് വിചാരിക്കും 😁 don't worry

  • @princytibo7326
    @princytibo7326 23 дня назад +11

    ചിരിച്ച് ചിരിച്ച് മടുത്തുപോയി. ചേട്ടൻ സൂപ്പർ. നന്നായിരുന്നു👍

  • @najmusalamnajmusalam9221
    @najmusalamnajmusalam9221 24 дня назад +15

    നിങ്ങളെ വീഡിയോ എല്ലാം സൂപ്പറാണ്.... നല്ല ഇഷ്ടമാണ് 😍😍😍😍

  • @fidhazzworld6713
    @fidhazzworld6713 24 дня назад +36

    Periods aayi vayarvedanayum kond video kanunna le njan 😢😂

  • @sarithapremkumar2747
    @sarithapremkumar2747 20 дней назад +1

    ചേട്ടന്റെ അഭിനയം കൊള്ളാലോ ❣️

  • @jemsbox9079
    @jemsbox9079 23 дня назад +1

    Chettayi polichu....

  • @Life_today428
    @Life_today428 22 дня назад +5

    സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ കഴിയാത്ത കുറേ ഭർത്താക്കന്മാർ ഉണ്ട്. ചിലർ help ചെയ്യും...

  • @ammuammudivya845
    @ammuammudivya845 23 дня назад +2

    Super ponnu 🥰

  • @rinivarghese1370
    @rinivarghese1370 21 день назад +5

    Chechhiiiii poliiiii super content ith same preg difficulties severe vomitng etc onu cheyuvo

  • @jameelahussain4890
    @jameelahussain4890 22 дня назад +3

    Ath polichu😂❤❤ eanik vayngra deshyamma😢😢 pain valiya kuypmilla

  • @AathiNithi123
    @AathiNithi123 24 дня назад +8

    അടിപൊളി ആയിട്ടുണ്ട് ചേച്ചി ❤️❤️❤️❤️❤️❤️❤️

  • @Sophyboban333
    @Sophyboban333 22 дня назад +2

    കൊള്ളാം
    നല്ല വീഡിയോ

  • @dreamlessworld7727
    @dreamlessworld7727 19 дней назад +3

    Vedana kaaranam kidann phone nokkiyappo first vanna vedio ithaaa.... Entha manapporuthammm🚶‍♀️

  • @steffyrijo2271
    @steffyrijo2271 22 дня назад +1

    Super Ponnuu👏🏻👏🏻👏🏻👏🏻👏🏻

  • @lathavarughese7864
    @lathavarughese7864 23 дня назад +1

    സൂപ്പർ മോളെ😂

  • @rinivarghese1370
    @rinivarghese1370 21 день назад +2

    Nigade family contents elam poliyanu typical same as happen thats y am asking please do a preg vdo

  • @anusebastien9415
    @anusebastien9415 24 дня назад +1

    Super chechi 💖😂😂

  • @shantythomas1628
    @shantythomas1628 24 дня назад +3

    Super aayittund

  • @sunisabu5548
    @sunisabu5548 24 дня назад +1

    Super chechi

  • @user-py9vo3nw8f
    @user-py9vo3nw8f 23 дня назад

    Anna mol spr aayid ❤❤

  • @arunk-kq1ye
    @arunk-kq1ye 24 дня назад +1

    സൂപ്പർ അടിപൊളി 👍

  • @geenapeter3187
    @geenapeter3187 24 дня назад +2

    അടിപൊളി സൂപ്പർ.കലക്കി

  • @athirakrishnan5349
    @athirakrishnan5349 24 дня назад +2

    Super👏👏👏👏

  • @sujamenon3069
    @sujamenon3069 23 дня назад

    Super ❤❤❤❤

  • @ramzan-gv7ke
    @ramzan-gv7ke 24 дня назад +2

    Suuuuper🎉🎉🎉❤❤

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 21 день назад +2

    Super 💯

  • @ananthalekshmicv7813
    @ananthalekshmicv7813 24 дня назад +1

    Super ponnu chechi

  • @sreejag3190
    @sreejag3190 24 дня назад +1

    Superb😂😂😂❤️

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 24 дня назад +1

    അടിപൊളി സൂപ്പർ❤❤❤❤😂😂😂😂

  • @vlogsbykarthu-fn6mz
    @vlogsbykarthu-fn6mz 24 дня назад +2

    ❤❤❤❤valarae nanayitond

  • @user-sw3jx2ij7e
    @user-sw3jx2ij7e 24 дня назад +1

    Super ❤

  • @Beyond_the-blog
    @Beyond_the-blog 24 дня назад +1

    Hi chechi

  • @mangatta_chan739
    @mangatta_chan739 24 дня назад +1

    Polipolipoli🔥🔥🔥

  • @dharshnidasan4030
    @dharshnidasan4030 23 дня назад

    sammadichu anna

  • @sumananil8561
    @sumananil8561 10 дней назад +1

    Super o super 😊

    • @PonnuAnnamanu
      @PonnuAnnamanu  9 дней назад +1

      😊💕💕💕💕

    • @sumananil8561
      @sumananil8561 9 дней назад

      @@PonnuAnnamanu it's really amazing that your content are too good. Keep up your good work 👍💪

  • @nithinlouis3210
    @nithinlouis3210 22 дня назад

    👍 ❤️

  • @user-dm3rt6qm2b
    @user-dm3rt6qm2b 24 дня назад +2

    ❤❤❤❤❤❤

  • @lydiae.justin9343
    @lydiae.justin9343 24 дня назад +2

    Nice Chechii 🫂

  • @Varsha-kh8mp
    @Varsha-kh8mp 24 дня назад +1

    ❤❤❤❤❤

  • @mzentertainment641
    @mzentertainment641 23 дня назад

    ❤❤

  • @bettyjohn6139
    @bettyjohn6139 24 дня назад +1

    Super 😂😂😂👍👍

  • @TheKooliyadan
    @TheKooliyadan 24 дня назад +1

    ഒന്നും പറയാനില്ല 🔥🔥🔥

  • @angelmathew9685
    @angelmathew9685 18 дней назад

  • @shinym1374
    @shinym1374 11 дней назад +1

    ഇരിക്കുന്നടം മുടിയും എന്ന് പറഞ്ഞപ്പോ ഇത്രയും പ്രേധിക്ഷിച്ചില്ല 😆😆😆😆

  • @rattythomas369
    @rattythomas369 24 дня назад +1

    സൂപ്പർ 😜😜😜😜😜

  • @vlogsbykarthu-fn6mz
    @vlogsbykarthu-fn6mz 24 дня назад +2

    Snehanidiyay bartav😂😂😂nice content

  • @user-hs9cv8zf7g
    @user-hs9cv8zf7g 23 дня назад +1

    Super chechi🥰👍🏻

  • @anicejoseph5873
    @anicejoseph5873 24 дня назад +1

    Super👌🏻👌🏻👌🏻

  • @aswinchandu2088
    @aswinchandu2088 22 дня назад +1

    Super

  • @cartheelizabethlal1696
    @cartheelizabethlal1696 24 дня назад +1

    😂😂😂😂😂😂 angane thanne venam

  • @user-ww7xt4qy2p
    @user-ww7xt4qy2p 24 дня назад +4

    Anikum bayankara vedanaya.alla anukalum ethariyanam.

  • @SurprisedArcade-ct2wx
    @SurprisedArcade-ct2wx 24 дня назад +3

    ന്റെ പൊന്നു ചേച്ചി 😂😂😂😂

  • @Kunjata.22
    @Kunjata.22 21 день назад +1

    😂😂😂❤❤onnum parayanilla

  • @thefanofhighflyers5173
    @thefanofhighflyers5173 24 дня назад +1

    ❤️❤️❤️👍👍

  • @sreeshamohan
    @sreeshamohan 24 дня назад +3

    Ayyo ponnu nte vayar vedhana kandapo vishmayi😢 egane vedhanem vech veet jolim office lem panim okem edukunavarum..ethonum aarodum parayan patathe erukuna etra stree kal undagum le...🙏🏾 pne namade co star nanayindlo sachin pne pande poli alle 😅

  • @DivyaAneesh-yy4fc
    @DivyaAneesh-yy4fc 24 дня назад +1

    Super 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @seenathomas6755
    @seenathomas6755 23 дня назад

    Oreeee valee..years kazhinjappo manasilakki varunnundu..😅

  • @Life_of_Jo24227
    @Life_of_Jo24227 21 день назад +1

    ചേട്ടൻ super❤️

  • @geethuabhilash92
    @geethuabhilash92 24 дня назад +2

    Motherbin law dialogue 😂😂😂 super

  • @RenukaAmmuRenukaAmmu
    @RenukaAmmuRenukaAmmu 24 дня назад +2

    😂👏

  • @anandarvin7988
    @anandarvin7988 24 дня назад +1

    ❤❤🙏👏💯

  • @ratheeshgpillai5891
    @ratheeshgpillai5891 20 дней назад

    Enikm und vedana. Hus parayum kidannolan.. Pavam anu

  • @ZayuZayu-fh5wr
    @ZayuZayu-fh5wr 11 дней назад +3

    സച്ചിൻ നിങ്ങളുടെ ആരാ

  • @sumakm3455
    @sumakm3455 21 день назад

    Hi ponnu.njan suma

  • @Witholy.notyoo
    @Witholy.notyoo 23 дня назад +1

    ഞാൻ പിരീഡ് ടൈം പോയി വാങ്ങും

  • @pradeepsahadevan3300
    @pradeepsahadevan3300 24 дня назад +1

    Hello Mr, try to behave some humanity with your spouse and this is the final waring to you mr piles

  • @Witholy.notyoo
    @Witholy.notyoo 23 дня назад

    ആരെ കാക്കില്ല ആരോടും പറയുല

  • @lifelong8527
    @lifelong8527 22 дня назад +1

    Acter Byjuneppole und

  • @gargijos7004
    @gargijos7004 20 дней назад

    Ennalum medichu kodukatha kandapol sankadamaye

  • @roshinisatheesan562
    @roshinisatheesan562 24 дня назад +3

    Super❤😂😂😂യ്യോ ചിരിച്ച് വയ്യാണ്ടായേ ഇരിക്കുന്നിടം😂😂❤❤ മോൻ്റെ അഭിനയം കലക്കി ട്ടോ😂😂

  • @aadilaadil9805
    @aadilaadil9805 24 дня назад +1

    Maths ടീച്ചർ vlog eppozha cheachi

    • @lathaelizabethgeorge4610
      @lathaelizabethgeorge4610 24 дня назад +1

      Maths teacher nodu bhayankara sneham annalo😅

    • @aadilaadil9805
      @aadilaadil9805 24 дня назад +1

      @@lathaelizabethgeorge4610 😂

    • @PonnuAnnamanu
      @PonnuAnnamanu  23 дня назад

      Cheyyam 😊 Teachers ഈ ഇടക്ക് ചെയ്തതാ അതുകൊണ്ടാണ് 👍🏻

    • @aadilaadil9805
      @aadilaadil9805 23 дня назад

      @@PonnuAnnamanu aha ദേഷ്യം ഉള്ള maths ടീച്ചർ ആയി ulla vlog edane

    • @aadilaadil9805
      @aadilaadil9805 18 дней назад

      Cheachi eppozha cheyune​@@PonnuAnnamanu

  • @parvathy1989
    @parvathy1989 22 дня назад +1

    ഇതു കണ്ടു ചിരിച്ചു ചിരിച്ചു ഇല്ലാത്ത വയറു വേദന വന്നല്ലോ...🤣🤣🤣🤣🤣

  • @muhsinasakkeer3079
    @muhsinasakkeer3079 22 дня назад

    Entea husband ntea thannii copy

  • @jereenajulian8064
    @jereenajulian8064 23 дня назад +1

    പൊന്നു ഇത് husband ആണോ ഏതായാലും കലക്കി. പിന്നെ അടുത്ത ജന്മത്തിൽ ഒരു അഞ്ചു പിള്ളാരും കൂടിഭാര്യക്ക് കൊടുത്തേക്ക് ഒന്നു പഠിക്കട്ടെ അല്ല പിന്നെ

  • @mariyajohnson2255
    @mariyajohnson2255 24 дня назад +3

    ഹുസ്ബൻഡ് ആയിട്ട് അഭിനയിച്ച ആൾ ആരാണ് സൂപ്പർ. എനിക്ക് അങ്ങേരെ അങ്ങ് വലിച്ചു കീറാൻ തോന്നി

    • @PonnuAnnamanu
      @PonnuAnnamanu  23 дня назад +2

      പാവം വയ്യാത്തത് അല്ലേ 😂
      എന്റെ husband ന്റെ ഫ്രണ്ട് ആണ്

    • @mariyajohnson2255
      @mariyajohnson2255 23 дня назад +1

      @@PonnuAnnamanu ഹാവു ഇങ്ങനെ ഉള്ള കെട്ടിയോന്മാർക് ഇതൊക്കെ ഒരു പടം ആകട്ടെ

  • @shaijus14
    @shaijus14 23 дня назад +1

    My husbend❤❤❤❤

  • @joiceabraham5305
    @joiceabraham5305 23 дня назад

    😂

  • @mehroossameer3440
    @mehroossameer3440 23 дня назад

    🤣🤣

  • @fg4513
    @fg4513 15 дней назад

    Muttam kaad pidich kidakunn

    • @PonnuAnnamanu
      @PonnuAnnamanu  9 дней назад

      ആൾ താമസമുള്ള വീട് അല്ല 😊

  • @bhasma78
    @bhasma78 24 дня назад +3

    Periods ആയെന്ന് പറഞ്ഞാൽ ആദ്യം ചോദിക്കുന്നത് pad ഇരിപ്പുണ്ടല്ലോ ല്ലേ... അതോ വാങ്ങണോ?? !
    മാറി കിടക്കാൻ സമ്മതിക്കില്ല... വീട്ടിലെ അമ്മായിയമ്മടെ റൂൾ അങ്ങനെ ആണേലും, അടുത്ത് തന്നെ ചേർത്ത് പിടിച്ചു കിടത്തും.. ആ വയറു വേദനയിൽ അതൊരു ശ്വാശത പരിഹാരം അല്ലെങ്കിലും എനിക്കതൊരു ചെറിയ വലിയ ആശ്വാസം ആണ്‌.
    ആൾടെ ഡ്രസ്സ്‌ മാത്രല്ല കൂടെ എന്റെയും അലക്കിയിടും. അതിപ്പോ periods അല്ലെങ്കിൽ കൂടി ചെയ്യും.
    Dark chocolate നേക്കാൾ എനിക്കിഷ്ടം white ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ milky bar fridge ൽ കൊണ്ടന്നു store ചെയ്തു വെക്കും.
    ഇപ്പോ periods ആയാലും വലിയ പ്രശ്നം ല്ലാ.. He is with Me❤

    • @PonnuAnnamanu
      @PonnuAnnamanu  23 дня назад +1

      ❤ Nice❤ സന്തോഷം 😊

  • @muslihaasif3341
    @muslihaasif3341 24 дня назад +1

    Super 🎉

  • @sandhyasujith8657
    @sandhyasujith8657 24 дня назад +1

    Super ❤️

  • @sumakm3455
    @sumakm3455 21 день назад

    Hi ponnu.njan suma

  • @shantythomas1628
    @shantythomas1628 24 дня назад +1

    😂😂😂😂

  • @anjalysarashaji3614
    @anjalysarashaji3614 24 дня назад +2

    Super ❤