ഒരു ട്യൂഷൻക്ലാസ്സ്‌ അപാരത😝

Поделиться
HTML-код
  • Опубликовано: 22 май 2024
  • Use code PONNU2024 to get 20% discount at mamaearth.in
    Mamaearth website - mamaearth.oia.link/gcvdn
    Amazon - mamaearth.oia.link/cqc42
    Nykaa - mamaearth.oia.link/nx8w0
    Flipkart - mamaearth.oia.link/dxf4g
    Tution Class
    Actors
    *Juvana Jomy
    *Dhaksha Lulu
    *Dhaksh Lulu
    *Carthi Elizabeth
    *Alex
    * Alby
    *Akku
    *Red John Varghese
    *Ponnu anna Manu
    Camera
    Kevin
    Thumbnail Design by
    Roney Antony
    10oclock_we...
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 156845
    #ponnuannamanu #kottayamkunjannamma #ownvoice #backtoschool
  • ПриколыПриколы

Комментарии • 77

  • @dayanuzantony503
    @dayanuzantony503 2 месяца назад +20

    ഇതു കണ്ടപ്പോൾ tution ടീച്ചറിന്റെ മോനെ ഉള്ള കുരുത്തക്കേട് എല്ലാം പഠിപ്പിച്ചത് ഞങ്ങൾ ആണന്നു പറഞ്ഞു എന്നും ചീത്ത ayirunnu😂😂എന്നാൽ ഞങ്ങൾ നന്നാകുവോ അതും ella🤭😂

  • @revathycrajan274
    @revathycrajan274 2 месяца назад +4

    Njan oru 10 pillare eduthittund ith pole thanne kurach masangalk purakilekk poya feel🤌🏻❣️ padipichathil kooduthal pillare pole njanum avarude koode ninnu pinne kure njan cheyathe upadhesangal pillarkum koduth evng muthal night vare oru fight ah👻 tution pillare oke miss cheynnu🙂🤕

  • @neethujerin4676
    @neethujerin4676 2 месяца назад +3

    Vediokku pattiya suuper pillerum. ❤❤❤ Nice vedio....❤

  • @aksamaria1342
    @aksamaria1342 2 месяца назад +5

    അന്നമ്മോ എപ്പോഴത്തെയും പോലെ സൂപ്പറായിട്ടുണ്ട്❤❤❤❤

  • @user-uu4qm1tz6n
    @user-uu4qm1tz6n 2 месяца назад +5

    എന്നത്തേയും പോലെ വീഡിയോ സൂപ്പർ. ഞാനും ഒരു ട്യൂഷൻ ടീച്ചർ ആണേ. പക്ഷെ ഇതുപോലെ പഠിപ്പിക്കുമ്പോൾ ഉറങ്ങില്ല കേട്ടോ 😂😂

  • @anusebastien9415
    @anusebastien9415 2 месяца назад +1

    കിടിലൻ ട്യൂഷൻ😄
    ട്യൂഷൻ ടീച്ചറും മക്കളും പൊളിച്ചു💖💖

  • @lekshmikv4514
    @lekshmikv4514 2 месяца назад +1

    അടിപൊളി ട്യൂഷൻ 👌👌👌🥰🥰🥰🥰

  • @user-jo1ms1ew5b
    @user-jo1ms1ew5b 2 месяца назад +6

    Missing my old days😢😢😢nyzz vdo❤❤

  • @aadilaadil9805
    @aadilaadil9805 2 месяца назад +1

    Adipoli

  • @ancyjose1793
    @ancyjose1793 2 месяца назад +1

    Super

  • @dayanuzantony503
    @dayanuzantony503 2 месяца назад +3

    ഞങ്ങൾടെ tution class ഓർമ വന്നു 😂പ്രേമവും, adiyum, copy അടിയും, വഴക്കും, തല്ലും😂hoo athokke ഒരു കാലം 🤭😂ഞങ്ങൾക്ക് evening 6 to 8 ആയിരുന്നു tution. Tution kazhinjunnu ആ നാട്ടിൽ ഉള്ള ആളുകൾ full അറിയും അത്ര തല്ലിപൊളിസ് ആയിരുന്നു എല്ലാം 🥰❤️കണ്ടപ്പോൾ അതാ ഓർമ വന്നത് 🥰old Memmories വന്നു ശെരിക്കും ❤️nalla contents eniyum cheyan chechikku പറ്റട്ടെ 🥰🥰

  • @Happy_couples_kl_1
    @Happy_couples_kl_1 2 месяца назад +1

    ❤️

  • @reshmapnair6420
    @reshmapnair6420 2 месяца назад +4

    Njan um tution padippikkumbol kuttikal kke stacks um lime juice okke kodukkuvayirunnu.

  • @sheetal7185
    @sheetal7185 2 месяца назад +1

    Beautiful black kurti..link??

  • @shantythomas1628
    @shantythomas1628 2 месяца назад +1

    ❤❤❤

  • @user-vb1py7wf8w
    @user-vb1py7wf8w 2 месяца назад +2

    ഇത് കണ്ടപ്പോ പണ്ട് tuition പോയത് ഓർമ varunnu.. ചേച്ചി വേറെ ഒരിടത് പഠിപ്പിക്കാൻ പോയിട്ടു 5ഒകെ ആയിട്ട് വീട്ടിൽ varu. എന്നാലും ഞങ്ങൾ 4നു തന്നെ എത്തും.. അവരുടെ വീട്ടിൽ അടുക്കളയിൽ ഭരണി naraye പുളി, മാങ്ങാ ഉപ്പിലിട്ടത് ഒകെ കാണും അത് അടിച്ചു മാറ്റി എന്തോരം തിന്നേക്കുന്നു 🙊🙊

  • @sumisasikumar9221
    @sumisasikumar9221 2 месяца назад +1

    Njanum pand tuition eduthirunnu. Covid nu munp. Nostu....
    But njn nalla strict aayirunnu. Padichillel nalla vazhakk parayum, adikkilla. Pillerkk freedom koduthitilla. Allel thalayil keri irikkum.

  • @roshinisatheesan562
    @roshinisatheesan562 2 месяца назад +1

    അടിപൊളി😂😂

  • @sreeshamohan
    @sreeshamohan 2 месяца назад

    Ponnu epozhathem pole thakarthu❤❤❤ promotion time 1 st ita red dress kanikyumo nalla bhagind❤

  • @mohdmustafa9521
    @mohdmustafa9521 Месяц назад +1

    പിള്ളേർ അടിപൊളി 😀😀😀😀👌👌👌👌

  • @geenapeter3187
    @geenapeter3187 2 месяца назад +2

    Super. കുർത്ത അടിപൊളി. ഏതാ ബ്രാൻഡ്.

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 2 месяца назад +2

    Molu kollamallo

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 2 месяца назад

    Very true

  • @arunk-kq1ye
    @arunk-kq1ye 2 месяца назад +4

    നന്നായിട്ടുണ്ട് സൂപ്പർ 👏👏👏👏👍

  • @manjushatt319
    @manjushatt319 2 месяца назад +1

    ചിരിച്ചു മടുത്തു

  • @kunjattasworld9945
    @kunjattasworld9945 2 месяца назад

    Highly Relatable👏👏👏

  • @theresaluke924
    @theresaluke924 2 месяца назад +2

    Kidu🎉

  • @husnaymp5234
    @husnaymp5234 2 месяца назад

    Clock le samayam onn maattaamaayirunnu
    Chechi Adipoli vedio aanu tto

  • @jaisygeorge1829
    @jaisygeorge1829 2 месяца назад

    It’s not hydrolic acid. It is hyaluronic acid in beauty products.

  • @deena98744
    @deena98744 2 месяца назад +2

    Hi kuttiiissss polichuttaaa❤

  • @anandarvin7988
    @anandarvin7988 2 месяца назад +1

    ❤❤❤🙏👏💯

  • @MsChinnu1
    @MsChinnu1 2 месяца назад +1

    Angel poli♥️

  • @deeparakesh595
    @deeparakesh595 2 месяца назад

    Nalla tution teacher 🩷🩷🩷🩷

  • @sebinsebastian2330
    @sebinsebastian2330 2 месяца назад +1

    😅😅😅

  • @nithinlouis3210
    @nithinlouis3210 2 месяца назад +1

    😂😂😂

  • @cartheelizabethlal1696
    @cartheelizabethlal1696 2 месяца назад +4

    Adipoli😂😂😂😂😂😂

  • @aadilaadil9805
    @aadilaadil9805 2 месяца назад +1

    Maths ടീച്ചർ ayi ഉള്ള vlog eppozhaa 🥰

  • @lathadas2163
    @lathadas2163 2 месяца назад +3

    ട്യൂഷൻ 5.30 ആണെന്ന് പറഞ്ഞിട്ട്, അടുക്കള ക്ലോക്കിൽ 2.35 ആണല്ലോ 🤣🤣🤣

    • @PonnuAnnamanu
      @PonnuAnnamanu  2 месяца назад

      എല്ലാം വീട്ടിലും ക്ലോക്ക് correct ആയിരിക്കുമോ?

    • @lathadas2163
      @lathadas2163 2 месяца назад

      @@PonnuAnnamanu 🤣🤣

  • @mollyjacob8713
    @mollyjacob8713 2 месяца назад +1

    Mobile നോക്കിയിരിക്കുന്ന teacher students ന് നല്ല model ആണേല്ലോ | |

  • @VijayaKumari-od6bx
    @VijayaKumari-od6bx 2 месяца назад +7

    കുഞ്ഞുമക്കളെ സ്റ്റൂഷൻ പഠിപ്പിക്കുന്നത് കൊള്ളാം സൂപ്പര്‍ ❤❤

  • @ananthusanthosh4183
    @ananthusanthosh4183 2 месяца назад +1

    Ithipo awrde kaalamalley 😅

  • @anjanasiby302
    @anjanasiby302 2 месяца назад +2

    😂😂😂😂...bathroomil pokk must aaah..super content annammooo❤❤❤

  • @gamesminecraft2.060
    @gamesminecraft2.060 2 месяца назад +3

    Acting kidilam 🎉

  • @margratcr
    @margratcr 2 месяца назад +2

    First

  • @divyaebdy
    @divyaebdy 2 месяца назад

    Hydronic acid alla tto..please correct

  • @dinshadivakar6095
    @dinshadivakar6095 2 месяца назад +2

    Second

  • @FianoROSÈ
    @FianoROSÈ 2 месяца назад

    പരസ്യം വേണ്ടായേ!

  • @nihalankd7217
    @nihalankd7217 Месяц назад

    Kuzhappam illa 😂😂😢

  • @Foodieuae
    @Foodieuae Месяц назад +1

    അല്ലെങ്കിലും പഠിക്കാൻ ഇരിക്കുമ്പോൾ ഇവന്മാര് വെള്ളം കുടി ടോയ്‌ലെറ്റിൽ പോകുന്നത് കൂടുതലാ 🙄🙄

  • @chaithanyachaithanya6845
    @chaithanyachaithanya6845 2 месяца назад +2

    Third

  • @rahmanea100
    @rahmanea100 2 месяца назад +1

    നഖം കണ്ണിൽ കൊള്ളാതെ നോക്കൂ മാഡം

  • @ShamnaSha-sj9qo
    @ShamnaSha-sj9qo 2 месяца назад +1

    𝙰𝚕𝚕𝚊𝚛𝚞𝚍𝚎𝚞𝚖 𝚊𝚌𝚝𝚒𝚗𝚐 𝚜𝚙𝚛

  • @nadhaop9845
    @nadhaop9845 2 месяца назад +2

    Super

  • @jesnajoseph543
    @jesnajoseph543 2 месяца назад +1

    😂😂😂

  • @dinshadivakar6095
    @dinshadivakar6095 2 месяца назад +2

    Second

  • @feminalexander8835
    @feminalexander8835 2 месяца назад +2

    Super

  • @dinshadivakar6095
    @dinshadivakar6095 2 месяца назад +2

    Second